Chocolate Preparation at Home Using natural Cocoa powder | How to make chocolate at Home

Sdílet
Vložit
  • čas přidán 11. 11. 2020
  • Chocolate is a preparation of roasted and ground cacao seeds that is made in the form of a liquid, paste, or in a block, which may also be used as a flavoring ingredient in other foods. The word chocolate is derived from the Spanish word chocolate, deriving in turn from the Classical Nahuatl word xocolātl.
    The seeds of the cacao tree have an intense bitter taste and must be fermented to develop the flavor. After fermentation, the beans are dried, cleaned, and roasted. The shell is removed to produce cacao nibs, which are then ground to cocoa mass, unadulterated chocolate in rough form. Once the cocoa mass is liquefied by heating, it is called chocolate liquor. The liquor may also be cooled and processed into its two components: cocoa solids and cocoa butter. Baking chocolate, also called bitter chocolate, contains cocoa solids and cocoa butter in varying proportions, without any added sugar. Powdered baking cocoa, which contains more fiber than cocoa butter, can be processed with alkali to produce dutch cocoa. Much of the chocolate consumed today is in the form of sweet chocolate, a combination of cocoa solids, cocoa butter or added vegetable oils, and sugar. Milk chocolate is sweet chocolate that additionally contains milk powder or condensed milk. White chocolate contains cocoa butter, sugar, and milk, but no cocoa solids.
    Chocolate is one of the most popular food types and flavors in the world, and many foodstuffs involving chocolate exist, particularly desserts, including cakes, pudding, mousse, chocolate brownies, and chocolate chip cookies. Many candies are filled with or coated with sweetened chocolate. Chocolate bars, either made of solid chocolate or other ingredients coated in chocolate, are eaten as snacks. Gifts of chocolate molded into different shapes (such as eggs, hearts, coins) are traditional on certain Western holidays, including Christmas, Easter, Valentine's Day, and Hanukkah. Chocolate is also used in cold and hot beverages, such as chocolate milk and hot chocolate, and in some alcoholic drinks, such as creme de cacao.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 4,2K

  • @shahanachikku3449
    @shahanachikku3449 Před 3 lety +256

    കോക്കോ തോട്ടത്തിൽ കോക്കോ kakkan കേറിയ ഞങ്ങളെ അച്ചായൻ വടി എടുത്ത് ഓടിച്ചു അങിനെ ഓടിയ ഓട്ടം എന്നും ഓർക്കുന്നു 🤣🤣🤣🤣

    • @najimnk3267
      @najimnk3267 Před 3 lety +5

      Same👍

    • @Sanikachinju
      @Sanikachinju Před 2 lety +7

      Same😃👍

    • @fasilks369
      @fasilks369 Před rokem +2

      ഏതാണ് നാട്

    • @VillageRealLifebyManu
      @VillageRealLifebyManu  Před rokem +15

      ഓർമ്മയിൽ അവശേഷിക്കുന്ന ഒരു രസകരമായ കുട്ടിക്കാലം

    • @usmanusmanc5525
      @usmanusmanc5525 Před rokem +1

      Njangalum ഓടിയിട്ടുണ്ട്

  • @ajouanto
    @ajouanto Před 3 lety +2289

    കോകോ മരത്തിൽ നിന്നും ആണ് കൊക്ക കോള ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... ഇപ്പൊ സോഡ കട നടത്തുന്നു...

  • @sreejithcp8126
    @sreejithcp8126 Před 3 lety +815

    ഈ കൊക്കോ ചെടി കാണുപോൾ എപ്പോഴും എനിക്ക് ഗുരു ഫിലിമിൽ ഉള്ള ഇലാമ പഴം ഓര്മവരും

  • @al22005
    @al22005 Před 5 měsíci +42

    Watching 2024😊

  • @anuraj8396
    @anuraj8396 Před 3 lety +244

    സത്യം ആരും കാണാതെ പറിച്ചു എടുത്തു കല്ലിൽ ഇടിച്ചു പൊട്ടിച്ചു കഴിച്ച കാലം 😍

  • @raniyafathima3993
    @raniyafathima3993 Před 3 lety +215

    Coco kaya കഴിക്കുന്നത് കണ്ടപ്പോൾ ഒരു nostalgic feel. സൂപ്പർ. പൊളിച്ചു.

    • @VillageRealLifebyManu
      @VillageRealLifebyManu  Před 3 lety +15

      ഞങ്ങളുടെ ചെറുപ്പത്തിൽ ഇതായിരുന്നു പരിപാടി കൊക്കോ പറിച്ച് തീറ്റ

    • @shifasworld7438
      @shifasworld7438 Před 3 lety

      @@VillageRealLifebyManu hi

    • @dynamarshal1537
      @dynamarshal1537 Před 3 lety +3

      Njangalum..athokke oru kaalam

    • @shemisskitchen2351
      @shemisskitchen2351 Před 2 lety

      Supper

  • @aneeshantony1147
    @aneeshantony1147 Před 3 lety +666

    വല്ലവന്റേം പറമ്പിൽ നിന്ന് ആരും കാണാതെ പറച്ചു തിന്നിരുന്ന ഒരു കാലം 😂😂

  • @factsonair6091
    @factsonair6091 Před 2 lety +456

    നല്ല അറിവ് പകർന്ന് തരുന്നതിനൊപ്പം വളരെ രസകരവും ലളിതവുമായ അവതരണവുമാണ് മനു ചേട്ടൻന്റെ വീഡിയോയുടെ ഹൈലൈറ്റ്സ്👌

  • @arunsasidharan4030
    @arunsasidharan4030 Před 3 lety +168

    ചേട്ടന്റെ natural ആയുള്ള അവതരണം മനോഹരം..കൂടുതൽ videos പ്രതീക്ഷിക്കുന്നു... ലളിതം ആയ വിവരണം...❤

  • @irfan-gr5qb
    @irfan-gr5qb Před 3 lety +1357

    ഉള്ളിലെ വെള്ള തിന്ന് കുരു വലിച്ചറിനവര നമ്മൾ

  • @lekhapushpan7649
    @lekhapushpan7649 Před 3 lety +167

    ഞാൻ ആദ്യമായിട്ടാണ് കൊക്കോ ഇങ്ങനെ എടുക്കുന്നത് കാണുന്നത്. ഞങ്ങളുടെ നാട്ടിൽ കൊക്കോ ചെടികൾ ഇല്ല. സൂപ്പറായിട്ടുണ്ട്.

  • @aqfans7331
    @aqfans7331 Před 2 lety +7

    എനിക്ക് ചോക്ലേറ്റ്🍫 ഏറ്റവും ഇഷ്ട്ടമായതുകൊണ്ട് ഞാൻ എപ്പോഴും ചിന്തിക്കും ചോക്ലേറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് Thankus🍫🍫🍫

  • @MR_B0MBASTIC123
    @MR_B0MBASTIC123 Před 2 lety +1

    ഇതുവരെ ഇങ്ങനെ വിശദമായി coco യെ പറ്റി മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല പക്ഷെ ഇന്ന് വിശദമായി മനസിലായി thanks...

  • @tpt9116
    @tpt9116 Před 3 lety +79

    '' നമ്മൾ ഉണ്ടാക്കിയതുകൊണ്ട് പറയുവല്ലാട്ടോ...സൂപ്പറാ ..'' ......അത് പൊളിച്ചു

  • @sindhugireesh4200
    @sindhugireesh4200 Před 3 lety +36

    എന്നെ പോലെ ചോക്ലേറ്റ് ഉണ്ടാക്കുന്നത് കാണുന്നവർ അടി ലൈക്‌ 🤩🤩🤩

  • @vishwavolgs5470
    @vishwavolgs5470 Před 3 lety +7

    I seen lot videos from malayalam CZcams channel, but this one good and very natural...love from Tamilnadu

  • @renoobr3545
    @renoobr3545 Před 2 lety +2

    വളരെ manoharavum, ലളിതവുമായ അവതരണം, ഉറപ്പായും njan try cheyyum

  • @yadhukrishna817
    @yadhukrishna817 Před 3 lety +66

    ആദ്യമായി കോകോ കായയുടെ ഉൾഭാഗം കാണുന്ന njan

    • @VillageRealLifebyManu
      @VillageRealLifebyManu  Před 3 lety +2

      🤔🤔🤔

    • @yadhukrishna817
      @yadhukrishna817 Před 3 lety +3

      @@VillageRealLifebyManu ശെരിയ മനു ചേട്ടാ ഞങ്ങടെ ഭാഗത്തു കൊറവാ കൊക്കോ മരം

    • @epmrahman7311
      @epmrahman7311 Před 3 lety +5

      കൊക്കോ പഴം എവിടെയോ കണ്ടിട്ടുണ്ട് അതല്ലാതെ കൊക്കോ യേ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല

    • @aaryan.m257
      @aaryan.m257 Před 2 lety +1

      Njanum😂

    • @athiracs2931
      @athiracs2931 Před 2 lety

      Njnum kazhichittilla

  • @Canadiansscenic
    @Canadiansscenic Před 3 lety +37

    ചോക്ലേറ്റ് തിന്നുന്നതിനേക്കാളും അതിന്റെ പഴം തിന്നാനായിരുന്നു പ്രിയം...... Good old childhood days ❤️💯

  • @ashokanaromal1239
    @ashokanaromal1239 Před 3 lety +3

    ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണും... 😍😍 എല്ലാത്തിലും ചേട്ടന്റെ സഹായം വളരെ വലുതാണ് ആരും ഇതുപോലെ ചെയ്യില്ല...

    • @VillageRealLifebyManu
      @VillageRealLifebyManu  Před 3 lety +1

      എല്ലാ സപ്പോർട്ട്ന്നും ഒരുപാട് നന്ദി തുടർന്നും വീഡിയോ കാണുക

  • @dewirindawati8620
    @dewirindawati8620 Před 3 lety +15

    I like the process from beginning until the end so natural and its looked delicious

  • @sreeparvana2471
    @sreeparvana2471 Před 3 lety +254

    പണ്ട് ഇങ്ങനെ ആണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു.. വെള്ള കഴിച്ചിട്ട് എന്തോരം കുരു വലിച്ചെറിഞ്ഞു കളഞ്ഞു 😪😪

  • @sasidharank2038
    @sasidharank2038 Před 3 lety +6

    നന്നായിട്ടുണ്ട്. കൊക്കോ പൌഡർ ഉണ്ടാക്കുന്നവിധം മനസ്സിലായി
    നന്ദി.

  • @informationispower2456
    @informationispower2456 Před 3 lety +6

    Very informative video, ur channel is empowering lot of people. .youth should come forward and start making chocolate factories..Cadbury of kerala

  • @omichaelsdiary3214
    @omichaelsdiary3214 Před 3 lety +6

    I thought the beans are usually fermented before dried? nice results

  • @shahina.c.h9787
    @shahina.c.h9787 Před 3 lety +399

    കണ്ടിട്ട് കൊതി തോന്നിയവർ like അടി 😋😋

  • @gicyjohnson9549
    @gicyjohnson9549 Před 3 lety +7

    I was reminded about my childhood, going around with my grandfather to collect it in his farm. It was my task to eat the flesh and spit out the coco beans. Thank you for this share

  • @blueberry23
    @blueberry23 Před 3 lety +41

    Didn't understand anything but liked the video.

  • @aswathynair5245
    @aswathynair5245 Před 3 lety +1

    ഇതുവരെ ആരും കാണിക്കാത്ത video. Super 👌👌👍അവതരണം നന്നായിട്ടുണ്ട്

  • @foodwithemo1832
    @foodwithemo1832 Před 3 lety +177

    Can't understand the language but find it very much intresting 😊

  • @SweetKitchenSK
    @SweetKitchenSK Před 3 lety +18

    Wow so natural👍😊 I have never seen the process thank you😊

  • @aishadileepa9091
    @aishadileepa9091 Před 2 lety +4

    എല്ലാവരും മിക്ക പാചകവും tasty,foods,candies,chocolate,ഇങ്ങനെ ഉള്ളത് വല്ലോം ചെയ്തിട്ടുണ്ടോ?
    അതോ എന്നെ പോലെ കാണാൻ മാത്രമേ ഇടുവോളോ 🤣🤣🤣🤣👍🏻👍🏻👍🏻👍🏻👑

  • @ridergady5359
    @ridergady5359 Před 3 lety +5

    😊😊ചെറുപ്പത്തിൽ പേപ്പർ ഇടാൻ പോകുന്ന വഴിയിലെ പറമ്പിൽ കേറി ആരും കാണാതെ പറിച്ചു തിന്നതൊക്ക ഇപ്പോ ഓർമ വരുന്നു 😁😁

  • @LearnIn_11
    @LearnIn_11 Před 3 lety +15

    ശരിക്കും ചോക്ലേറ്റ് നിറച്ചും മായമല്ലേ. കൊടും വിഷം.
    വീഡിയോ പൊളിച്ചു👍👍

  • @dapurhangit9236
    @dapurhangit9236 Před 2 lety +5

    Hi! Ur video is so interesting sir. I love so much fruits before its become coklat. So sweet right? Thanks for your video n sharing experience 🙏🙏. Now, I've got knowledge how to make coklat.... Im from Malaysia

  • @geevarghesenaduvath9517
    @geevarghesenaduvath9517 Před 3 lety +1

    Thanks chettayi, ചെറുപ്പം തൊട്ട് വീട്ടിൽ ഉള്ള മരം ആണ്. പുറത്തെ വെളുത്തത് കഴിച്ച് ബാക്കി തുപ്പികളഞ്ഞിട്ടെ ഉള്ളൂ. ഇപ്പൊ ഒന്ന് ചോകോ ഉണ്ടാക്കി നോക്കിയാലോ എന്ന് കരുതി. ഇവിടെ കുരു എടുത്ത് വരത്തെടുത്തു...ബാക്കി ചേട്ടൻ്റെ വീഡിയോയിൽ നിന്ന് കിട്ടി. 💪

  • @shreemallya3260
    @shreemallya3260 Před 3 lety +23

    Amazing, it looks tastier and natural then the outside store chocolates, i did not understand ur language properly yet i loved how u made chocolates 🥰 they are very expensive in markets as they are in pure form, make ur own brand of chocolates and sell it ,i would like to buy 😋🥰

  • @wayanadinlandviews
    @wayanadinlandviews Před 3 lety +4

    ഇത് രാവിലെ സൊസൈറ്റിയിൽ കൊണ്ട് കൊടുത്തു വരുന്നത് ഓർമ്മവന്നു❤️👍👍

  • @cristinapastrana5559
    @cristinapastrana5559 Před 3 lety +47

    El chocolate es originario de MÉXICO, y es completamente distinto el proceso, que le damos aquí, aunque también es artesanal, nuestros ancestros lo tomaban en ocasiones especiales, de MÉXICO para el mundo.
    SALUDOS 🙂🙂😊👋👋

  • @sindhusajith5630
    @sindhusajith5630 Před 3 lety +1

    Thank you, njan try cheythu nokki, super🤩

  • @Bedtimestorey
    @Bedtimestorey Před 2 lety +1

    ആദ്യമായിട്ടാണ് കൊക്കോ പൌഡർ ഉണ്ടാക്കുന്ന വിധം കാണുന്നത്.. നല്ല അവതരണം.. ❤

  • @abhic5427
    @abhic5427 Před 3 lety +4

    Oh superb theerchaayum parikshikkum😊

  • @jinukjoy9588
    @jinukjoy9588 Před 3 lety +19

    Manu bro..so proud of you 🥰🥰
    God bless you always

  • @anvinisworld6857
    @anvinisworld6857 Před 2 lety

    ഞാൻ കോകോ കാണുമ്പോൾ ശരിക്കും വിചാരിക്കാറുണ്ട് എങ്ങനെ ഇതിൽ നിന്നും ചോക്ലേറ്റ് ഉണ്ടാകും എന്ന് അത് പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ് 👍👍

  • @sshanthi7332
    @sshanthi7332 Před 6 měsíci

    Super I love it chocolate readymade ♥️♥️

  • @joypeter2471
    @joypeter2471 Před 3 lety +37

    Vety interesting episode...i really enjoyed. You kept the continuity if your dress.....wow

  • @johnsonyohannan1479
    @johnsonyohannan1479 Před 3 lety +99

    ഈ ഡിസ് ലൈക്ക് ചെയ്യുന്നവരുടെ ഉദ്ധേശം എന്തായിരിക്കും എൻ്റെ അഭിപ്രായത്തിൽ കുശുമ്പ് അതാണ് ശരി

    • @maheshsanthimaheshkumar.9106
      @maheshsanthimaheshkumar.9106 Před 3 lety +1

      😭😭😭😭

    • @appletree2055
      @appletree2055 Před 3 lety +4

      Dislike അടിച്ച ഞാൻ 🙄😐

    • @kamalhasan5146
      @kamalhasan5146 Před 3 lety +4

      ഡിസ്‌ലൈക്ക് അടിച്ചവന്മാർ വല്ല ബംഗാളിയും കാലുകൊണ്ട് കുഴച്ചുണ്ടാക്കുന്ന പെറോട്ട ദിവസം കഴിക്കുന്നവരാകാനാണ് സാധ്യത .
      (പഞ്ചസാരയ്ക്കും പാൽപ്പൊടിക്കും പകരം നാച്ചുറൽ ആയി വല്ലതും ചേർത്തായിരുന്നെങ്കിൽ വീഡിയോ കൂടുതൽ ഭംഗിയാവുമായിരുന്നു .

    • @yaaa3531
      @yaaa3531 Před 3 lety +1

      Fake dislike

    • @shanumukathar2444
      @shanumukathar2444 Před 2 lety +1

      🥴🥴🥴🥴

  • @garrytommathew
    @garrytommathew Před 3 lety +2

    Its.... Very Instresting To Me. I sure i will make this at Home......🍫🍫

  • @ashwinsureshkumar7796
    @ashwinsureshkumar7796 Před 2 lety +5

    തനി നാടൻ അവതരണം.... ഇഷ്ടപ്പെട്ടു ❤️❤️❤️

  • @TEAMvalluvanaDanz
    @TEAMvalluvanaDanz Před 3 lety +208

    സ്വന്ധം ആയി coco യും ഇല്ല ചോക്ലേറ്റ് തരാൻ ആളും ഇല്ല 😭🤤😪😪😪

  • @nazeerdirar5987
    @nazeerdirar5987 Před 3 lety +48

    Vtl coco tree ullavar like 😍😍😍😍💪

  • @eshezu8297
    @eshezu8297 Před 2 lety +2

    Because of english caption this was seen by many people outside India 👍

  • @sreekuttansree3228
    @sreekuttansree3228 Před 3 lety +21

    കുട്ടികാലത് എന്റെ സ്ഥിരം ഇരകൾ ആയിരുന്നു ഇത് 😍

  • @rajeevlekshmi
    @rajeevlekshmi Před 3 lety +66

    കൊള്ളാം മനു ഭായ് അടിപൊളി 💥💥💥രാജീവ്‌ കൊല്ലം ശാസ്താംകോട്ട ❤❤

  • @jincyjoseph5133
    @jincyjoseph5133 Před 3 lety +5

    Chetta... thanks for the awesome video. Coco has huge part in my childhood 😂🤣

  • @arunajanaki9997
    @arunajanaki9997 Před 3 lety

    Super...My mother started to make chocolate fr us 40 yrs back

  • @hesh2892
    @hesh2892 Před 3 lety +2

    Should make low sugar chocolate. Can milk be added instead of milk powder ? If you make a good choc spread will be good sales..but dont use milk powder and have low sugar ( or use pure milk powder without additives )

  • @abhilash.p.pabhilash.p.5571

    ചേട്ടാ പൊളിച്ചുഅടിപൊളി അവതരണമാണ് ഇത്രയിക്കും അടിപൊളിയാക്കി ആരും തന്നെ ചെയിതിട്ടു കണ്ടില്ല

  • @jobs_vjjg
    @jobs_vjjg Před 3 lety +6

    Dry coco how you grind and become Wet ?

  • @SMALLCHILDRENSVIOG
    @SMALLCHILDRENSVIOG Před 3 lety

    സൂപ്പർ ഞങ്ങൾ ഉണ്ടാക്കി നല്ല രുചിയുണ്ട് 👍👍👍👍👍👍👍👌👌👌👌👌👌😘😘😘😘😘

  • @sujathashetty1618
    @sujathashetty1618 Před 3 lety +9

    The chocolate seems soo tasteyy😋

  • @IngredientsbyKavithaSunildutt

    Nice presentation! Thank you.

  • @SportsXNetwork
    @SportsXNetwork Před 3 lety +55

    പക്കാ നാടൻ ശൈലി ♥️ എല്ലാം ഒന്നിനൊന്ന് ഗഭീരം 👌 Subscribe ചെയ്യുന്നു 💥

  • @arifdheen179
    @arifdheen179 Před 3 lety

    മച്ചാനെ പൊളിയാണ് ഫുൾ വ്യത്യസ്ത വീഡിയോസ് 👍

  • @sreedevisreekumar989
    @sreedevisreekumar989 Před rokem

    Nalla avatharanam,Thank you 🙏💐💐

  • @fasaludheenk.s9060
    @fasaludheenk.s9060 Před 3 lety +7

    Manu... kollam
    Adipoli..👌🏻👌🏻👍🏻

  • @asab1968
    @asab1968 Před 2 lety

    Best vedio. We have been damping it. If we got this vedio earlier, would have been great job. All the best brothers. Good job.

  • @lalengmawiisailo3164
    @lalengmawiisailo3164 Před 3 lety +2

    By watching the video I can follow the instruction on how to make chocolate and enjoy your video ,thank you

  • @dhanyasree2199
    @dhanyasree2199 Před 3 lety +10

    Ente veetilund coco thank you for this video 😍😍😍😍😍

  • @venkateshmusham2262
    @venkateshmusham2262 Před 3 lety +21

    Beautiful place , beautiful people.. and tasty homemade chocolade

  • @abduuu644
    @abduuu644 Před 2 lety +1

    ഇന്നലെ കാണാൻ തുടങ്ങിയതാ. ഇജ്ജാതി മനുഷ്യൻ. മനുചേട്ടാ ഇങ്ങൾ പൊളിയാണ് 😍😍

  • @roopabellairu5924
    @roopabellairu5924 Před 3 lety

    Adipoli aan bro.. I love it❤️. Bro I need to know coco tree engane grow cheyyunu😃

  • @jibinjacob5584
    @jibinjacob5584 Před 2 lety +6

    Very good presentation. But I think cocoa seeds should be fermented before roasting inorder to get the right flavour

    • @ayeshamariyam6568
      @ayeshamariyam6568 Před rokem +1

      I think because they were sundrying the cocao for a while there was no need to ferment the cocoa beans separately….the process of fermentation was happening in the first few hours while he was sun drying..

  • @achusvlogz3238
    @achusvlogz3238 Před 3 lety +3

    ഞാൻ try ചെയ്യ്തു നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @ammedpk459
    @ammedpk459 Před 3 lety +1

    താങ്കളുടെ എല്ലാ വീഡിയോകളും സൂപ്പർ. ഞാൻ എത്രയോ കാത്തിരുന്ന പ്രോഗ്രാം 'ചായപ്പൊടി കാപ്പിപ്പൊടി ചോക്ലയിറ്റ് എല്ലാം സൂപ്പർ നന്ദി നന്ദിനന്ദി - എന്റെ ഒരു ഹായ്.. ചോക്ലേറ്റ് ഉണ്ടാക്കുന്ന അനുപാതം പറഞ്ഞു തരാത്തത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  Před 3 lety

      എല്ലാ സപ്പോർട്ടും ഒരുപാട് നന്ദി

  • @LUMIERESOUNDS
    @LUMIERESOUNDS Před 3 lety +2

    2 ദിവസം ആയി വീഡിയോ കാണുന്നു ഇത് കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തു 🔥🔥🔥
    ❤🖤❤🖤❤🖤❤🖤❤🖤❤🖤❤

  • @sibinchandran1564
    @sibinchandran1564 Před 3 lety +14

    ഒരിക്കൽ തെന്മല പോയപ്പോൾ ആദ്യ വഴിയിൽ കണ്ട തോട്ടത്തിൽ കയറി കൊക്കോ പറിച്ച് കഴിച്ചു.

  • @seby5791
    @seby5791 Před 3 lety +4

    He is very talented

  • @anwarsadath2435
    @anwarsadath2435 Před 2 lety

    സൂപ്പർ വീഡിയോ ഇത് ഇത്ര simble ആയിരുന്നു🤔 ഒരു പരസ്യ ത്തിൽ വലിയ ഫാക്ട്ട രിയിൽ നിർമിക്കുന്നത് കണ്ടപ്പോൾ വലിയ. റി സ്കാണ് എന്ന് കരുതിയത്. 👍😘

  • @CRfan-cd5zw
    @CRfan-cd5zw Před 3 lety

    ഞമ്മൾ ഉണ്ടാക്കിയതുകൊണ്ട് പറയുന്നതല്ലേ അടിപൊളി 😂
    സേട്ടൻ കലക്കി 👍

  • @2346james
    @2346james Před 3 lety +7

    There should have been English subtitles....but anyways nice video ☺️👍

  • @Shankersvarietymedia
    @Shankersvarietymedia Před 3 lety +37

    അണ്ണാ അൽ കിടുവേ 😍😍♥️♥️♥️♥️ചോക്ലേറ്റ് കിടുക്കി
    😋😋😋😋😋😋😋😋
    CCOK ഉയിർ 💪💪💪💪💪💪

  • @𝐬𝐚𝐣𝐢_𝐱
    @𝐬𝐚𝐣𝐢_𝐱 Před 3 měsíci

    Thank you

  • @2030_Generation
    @2030_Generation Před 3 lety

    Thank very much for sharing this 👍
    ❤️❤️❤️

  • @godofsmallthings2511
    @godofsmallthings2511 Před 3 lety +40

    Came here through CZcams suggestion..but I like this video..👌

  • @thasisali8752
    @thasisali8752 Před 3 lety +6

    Enikk cocoa bhayankara ishtamam😋😋enne polathanne cocoa ishtamullavar aarenkilum undo😊ennal vegham like adikku oru 30 likenkilum tharumo😊😊please🙂

  • @Chakkalakkalbrothers
    @Chakkalakkalbrothers Před 2 lety +2

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു കൊക്കോ മരം പഴയ വീട് പൊളിച്ചു പണിതസമയം മുറിച്ചുകളയേണ്ടതായി വന്നു 3.5സെന്റ് ആകെ സ്ഥലം ഉണ്ടായിരുന്നുള്ളു, ഇത് കണ്ടപ്പോൾ ഒരു വിഷമം ഒരുപാട് കൊക്കോ പഴം ഉണ്ടാകുമായിരുന്നു എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️👍

    • @VillageRealLifebyManu
      @VillageRealLifebyManu  Před 2 lety

      പുതിയ കുറച്ചു മരം നട്ടുപിടിപ്പിക്കുക

  • @anilraghu8687
    @anilraghu8687 Před 2 lety +42

    You have to measure the temperature with thermometer and keep a temperature for long time called tempering. That temperature will determine the softness and consistency. Each degree will change characters.

  • @mammusamad8461
    @mammusamad8461 Před 3 lety +30

    Super....bro...this channel will go high in future❤️❤️❤️

  • @ASK_1698
    @ASK_1698 Před 3 lety +5

    King manu chettan 🔥🔥poli polii

  • @amulyabt3011
    @amulyabt3011 Před 2 měsíci

    Chocolate 🍫 Superb Sir 🙏

  • @nivyaschannel7261
    @nivyaschannel7261 Před 3 lety +2

    I am from tulunad..
    The Way of explaining 👌.. Very interesting to see.. .. Nice voice bro..

  • @maryjohn9957
    @maryjohn9957 Před 3 lety +16

    Omg 😳 so nice feel like eating..thank you for taking all the effort and showing

  • @nishakgnishakg71
    @nishakgnishakg71 Před 3 lety +5

    എന്റെ കുട്ടികാലത്തു കൊക്കോ കായ് കട്ട് പറിച്ചു കഴിച്ചിട്ടുണ്ട്...... ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ..... എന്ത് രസം

  • @JisThenasseril
    @JisThenasseril Před 2 lety +1

    02:39 കുട്ടിക്കാലം നൊസ്റ്റാൾജിയ... മാങ്ങ, കൊക്കോക്കയ, കശുമാവ്, പേരക്ക, ചാമ്പങ്ങ, ഒലോലിക്ക(ലൂഭിക്ക)... അതായിരുന്നു കാലം.. നോ മൊബൈൽ നോ ടെലിവിഷൻ, സോ... ഇഷ്ടം പോലെ സമയം💪🏼

  • @benoymathew2701
    @benoymathew2701 Před 2 lety

    Mai bihar wali hu kerala ka is tarah se choklet banana hame bahut pasand aaya.

  • @jayantamondal4938
    @jayantamondal4938 Před 2 lety +4

    Beautiful and easy making Sir . I'm from Kolkata . I don't understand your language . But the watched full process . 👌👌👌

  • @manuabraham5832
    @manuabraham5832 Před 3 lety +124

    ഉരുളിയിലേക്ക് ഒഴിച്ചപ്പോ വെള്ളമിറക്കിയവരുണ്ടോ😜😋

  • @user-ss3yb7bjk42
    @user-ss3yb7bjk42 Před rokem +1

    മോന്റെ സംസാരം അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @rkvines6816
    @rkvines6816 Před rokem

    Tnk you sir. Ariyatha avukkal paranju thannathin