ബദാം ഇനി വീട്ടിൽ വളർത്താം /Grow Almond At Home (Malayalam)

Sdílet
Vložit
  • čas přidán 25. 12. 2020
  • വളരെ ദിവസങ്ങൾ എടുത്താണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് അതുകൊണ്ട് തന്നെ വീഡിയോ ഇഷ്ടമായാൽ subscribe ചെയ്യാനും like ചെയ്യാനും share ചെയ്യാനും മടി കാണിക്കരുത് വീഡിയോ കാണുന്ന എൻ്റെ youtube ഫാമലി അംഗങ്ങളാവുന്ന നിങ്ങൾ എനിക്ക് തരുന്ന ഒരു സന്തോഷമാണ് subscribe / like share .വീഡിയോ കണ്ടതിന് ഒരായിരം നന്ദി
    ബദാം തൊലി പോകാത്തതും പൊട്ടാാത്തത് മായ ബദാം വേണം തെരെഞ്ഞെടുുക്കുവാൻ / ബദാം Fridge freezer ൽ വക്കരുത് door ൻ്റെ മുകളിൽ വയക്കാം/ ചകിരിചോറിൻ്റെെ നനവ് കുറയുന്നതത് അനാസരിച്ച് നനച്ച് കൊടുക്കാവുന്നനതാണ്
    Fridge ൽ ഇരിക്കുന്നന സമയത്ത് നനക്കേണ്ട /
    ഇലവന്ന് തുടങ്ങിയാൽ രാവിലെ ഇളം വെയിൽ കൊള്ളി്ക്കാംക്കാം
    കടയിൽ നിന്ന് കിട്ടുന്ന ബദാം നമ്മുടെ വീട്ടിൽ മുളപ്പിച്ച് തൈ ആക്കുന്നതിനെക്കുറിച്ച് ഈ വീഡിയോ പറഞ്ഞ് തരുന്നു
    Query solved
    Badam seed grow Malayalam
    Badam seed grow
    Badam tree How To Grow
    Almond tree Malayalam
    Badam plant Malayalam
    Badam Krishi
    Almond seed planting
    Krishi tips
    Krishi lokam badam
    #badamseedplantingmalayalam #badamMalayalam#albinalona
    പിസ്ത മുളപ്പിച്ച്് തൈ ഉണ്ടാക്കുന്ന വിധം
    • ഒർജിനൽ പിസ്ത ഇനി നമ്മു...
    ഇലയിൽ എങ്ങനെ വേര് മുളപ്പിക്കാംം വീഡിയോ കാണുക
    • വേണമെങ്കിൽ വേര് ഇലയിലു...
    വീട്ടുമുറ്റത്ത് വളരുന്ന വിദേശ പഴങ്ങൾ വീഡിയോ കാണുക
    • വീട്ടുമുറ്റത്ത് വളരുന്...
    ഏറ്റവും പുതിയ Indoor outdoor ചെടികളും ചെടിച്ചട്ടിടികളും വീഡിയോ കാണുക
    • വീടിനെ അതി മനോഹരമാക്കു...
    റമ്പൂട്ടാാനിൽ നിന്നും ആ വർഷം തന്നെ റമ്പൂട്ടാൻ ഉണ്ടാകുന്ന തൈ എങ്ങനെ ഉണ്ടാാക്കാം വീഡിയോോ കാണുക
    • RAMBUTANനിൽ നിന്ന് നടു...
    • Technology of Cultivat...

Komentáře • 3,6K

  • @sidheeqchalil8390
    @sidheeqchalil8390 Před 3 lety +298

    ഇത്രയും ദിവസം എടുത്തു ഒരു വിഡിയൊ ചെയ്ത നിങ്ങൾ മരണ മാസ് ആണ്
    അഭിനന്ദനങ്ങൾ സാർ ഒരു നല്ല അറിവ് തന്നതിന്

  • @mareenareji4600
    @mareenareji4600 Před 3 lety +763

    വളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ ഈ vedio എടുത്ത് ഞങ്ങൾക്ക് ഒരു information തന്നത്.... thank you...

    • @ALBINALONA
      @ALBINALONA  Před 3 lety +28

      Thanks for your great support

    • @jaisonjohn5317
      @jaisonjohn5317 Před 3 lety +4

      പ്ലിംഗ്🤔😀😀

    • @rahamathshafan4008
      @rahamathshafan4008 Před 3 lety +3

      @@jaisonjohn5317 to ..huj

    • @adp9617
      @adp9617 Před 3 lety +3

      എന്ത് കഷ്ടപ്പാട്, നിലം ഉഴുതു മറിച്ചു.

    • @dharulnihmath9570
      @dharulnihmath9570 Před 2 lety

      ഗുഡ്
      @@adp9617

  • @rajeshkarayil4947
    @rajeshkarayil4947 Před 3 lety +61

    നിങ്ങൾ ഒരു നല്ല ക്ഷമയും മനസും ഉള്ള ആളാണ് , എത്ര കാലം കഴിഞ്ഞാലും നിങ്ങളെ മറക്കില്ല.

  • @rajanmathai6225
    @rajanmathai6225 Před 2 lety +9

    കൊള്ളാം സൂപ്പർ ആയിരിക്കുന്നു
    ഞാനും പരീക്ഷിക്കാം
    നല്ല ഒരു അറിവു നൽകിയതിന് നന്ദി

  • @luttaappiii
    @luttaappiii Před 3 lety +104

    ഈ വീഡിയോ ചെയ്യാൻ ഈ സഹോദരൻ എടുത്ത effort ആരും കാണാതെ പോകരുത്. ഒട്ടും കൃത്രിമം ഇല്ലാതെ നമ്മളെ ഓരോ ഘട്ടങ്ങളും കൃത്യമായി കാണിച്ച് തന്ന ഇദ്ദേഹത്തിന് ഒരുപാട് നന്ദി. ഇതുപോലെ ഉള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @ALBINALONA
      @ALBINALONA  Před 3 lety +9

      ഒരുപാട് നന്ദി അഭിപ്രായം അറിച്ചതിന് ഇത് സത്യസന്ധമായി വീഡിയോ ഇടുന്നതിനുള്ള വലിയ സമ്മാനങ്ങളും പ്രാൽസാഹനവുമായി ഞാൻ ഇതിനെ കാണുന്നു നിങ്ങളുടെ സപ്പോർട്ട് അണ് ഞങ്ങളുടെ വിജയം
      Thank you so much 💖

    • @habeeburrahman864
      @habeeburrahman864 Před 3 lety

      👍👍👍

    • @BabuBabu-fz2bk
      @BabuBabu-fz2bk Před 3 lety +1

      @@ALBINALONA ഇപ്പോൾ ബദാം തൈ എങ്ങനെ ഉണ്ട്

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 3 lety +2558

    കുട്ടിക്കാലത്ത് തല്ലി പൊട്ടിച്ചു തിന്ന ആ ബദാമും ഈ ബദാമും രണ്ടും വേറെ വേറെ ആണെന്ന് അറിയുന്ന ഞാൻ☹️

    • @venizaudiovisuals1530
      @venizaudiovisuals1530 Před 3 lety +62

      Njanum

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 Před 3 lety +27

      ഇയാൾക്ക് എത്ര age ആയി

    • @user-yu1xj7uh3p
      @user-yu1xj7uh3p Před 3 lety +15

      @@athiraaaathimolsinger1776 30

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 Před 3 lety +39

      @@user-yu1xj7uh3p ithem ആയിട്ടു ipo ആണോ ariyine കഷ്ടം 🤭🤭🤭

    • @user-yu1xj7uh3p
      @user-yu1xj7uh3p Před 3 lety +64

      @@athiraaaathimolsinger1776 അത് നമ്മള് പാവം ചെക്കന്മാർ എല്ലാം അറിയുന്നത് വളരെ വൈകി ആണല്ലോ ☹️

  • @govindanpotty.s1615
    @govindanpotty.s1615 Před 2 lety +2

    ബദാം കൃഷിരീതി മുന്നെ ഒന്ന് രണ്ടു വീഡിയോകൾ കണ്ടിരുന്നു പക്ഷെ ഇത്രയും വിശദമായി നന്നായി മനസിലാകുഠ വിധത്തിൽ സാര് ആണ് പറഞ്ഞു തരുന്നത് താങ്ക്സ് സാര് ❤🙏
    ഉടനെ തന്നെ ഞാൻ ഈ ബദാം കൃഷിരീതി ചെയ്യാൻ പോകുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @maheswarikumar
    @maheswarikumar Před 3 lety +6

    ഇതു് ഒരു പുതിയ അറിവാണ്. പരീക്ഷിപ്പു നോക്കാം. Thank you!

  • @abdulazeezvaruparambil3852
    @abdulazeezvaruparambil3852 Před 3 lety +179

    ഞാൻ മനസ്സിലാക്കിയ ബദാമും ഈ ബദാമും രണ്ടും രണ്ടാണ്, പുതിയ ഒരറിവു ലഭിച്ചു, അഭിനന്ദനങ്ങൾ

  • @user-jy4gz9re9l
    @user-jy4gz9re9l Před 3 lety +767

    സഹനശക്തി യ്ക്കാണ് സമ്മാനം..! ദിവസങ്ങൾ എടുത്ത പ്രയത്നം..! I proud of you my brother..! നിങ്ങള് ഒരു അറിവ് പകർന്ന് തന്നത് ദിവസങ്ങൾ എടുത്ത് real തെളിവുകൾ നിലനിർത്തി ആണ്... ഒരു കളങ്കം പോലും ഇല്ലാതെ..God bless you

    • @ALBINALONA
      @ALBINALONA  Před 3 lety +71

      Thanks for your great support
      ഇതുപോലെ ഉള്ള അഭിപ്രായങ്ങൾ ആണ് ഞങ്ങളുടെ ഏറ്റവും വലിയ അംഗീഗാരവും പുതിയ വീഡിയോ ഉണ്ടാക്കുവാനുള്ള പ്രജോധനവും
      ഒരായിരം നന്ദി

    • @sabisabi3501
      @sabisabi3501 Před 3 lety +6

      @@ALBINALONA u r great sir

    • @jineeshka1811
      @jineeshka1811 Před 3 lety +2

      @@ALBINALONA👍

    • @praseethapraseetha807
      @praseethapraseetha807 Před 3 lety +2

      Supper

    • @ALBINALONA
      @ALBINALONA  Před 3 lety +3

      @@praseethapraseetha807
      Thanks

  • @Actonkw
    @Actonkw Před 3 lety +38

    അപ്പോൾ ഒരു പരിപ്പിനുവേണ്ടി ഒരുദിവസം മുഴുവൻ കല്ലുകൊണ്ടിടിച്ച ഞാൻ മണ്ടൻ

  • @priyanka3924
    @priyanka3924 Před 3 lety +12

    Thanks a lot very good explanation.

  • @raseeqrasi5606
    @raseeqrasi5606 Před 3 lety +156

    Adipoli
    ചുരുക്കിപ്പറഞാ.. ഒരുമാസത്തെപ്രയത്നം പതിനാറു മിനുട്ട് കൊണ്ട് തീർത്തു ആരെയുംവെറുപ്പിക്കാത്ത നല്ലശൈലി Good g

  • @sunaidvlogs8844
    @sunaidvlogs8844 Před 3 lety +64

    നല്ല ഒരു അറിവ് തന്നതിന് നന്ദി

  • @muralib406
    @muralib406 Před 2 lety +38

    Awesome👏 hats off to your precise, practical explanation. Agricultural university professor s who draw over lakh rupees per month need to learn from people like you..

  • @athirareni1421
    @athirareni1421 Před 2 lety +7

    ഈ അറിവ് അറിഞ്ഞു കൂടാത്ത ഞങ്ങൾക്ക് എല്ലാവർക്കും പറഞ്ഞു തന്നതിന് നന്ദി ചേട്ടാ 🤝🤝🤝 ഇനിയും ഒത്തിരി വീഡിയോ ചെയ്യണം 🤩 ചേട്ടന്റെ പ്ലേസ് എവിടാ

  • @Vampire.00
    @Vampire.00 Před 3 lety +1023

    മുളയ്ക്കാൻ വേണ്ടി 10 എണ്ണം വെള്ളത്തിൽ ഇട്ടതാ അടുത്ത ദിവസം ചേട്ടൻ എടുത്ത് തിന്നു 😩😩😩

  • @Rajeshkumar-sd5gd
    @Rajeshkumar-sd5gd Před 3 lety +71

    ഈ വീഡിയോയിക്ക് വേണ്ടി താങ്കൾ എടുത്ത effort അംഗീകരിക്കാതിരിക്കാൻ ആവില്ല. അഭിനന്ദനങ്ങൾ

    • @ALBINALONA
      @ALBINALONA  Před 3 lety +2

      നന്ദി സർ ഇതു പോലുള്ള comment കളാണ് ഞങ്ങളുടെ പിൻതുണയും പ്രജോധനവും

    • @sheebapr9270
      @sheebapr9270 Před 3 lety

      @@ALBINALONA q1qq

    • @cleetusjoseph2709
      @cleetusjoseph2709 Před 3 lety

      പ്രചോദനം

  • @prabu58
    @prabu58 Před 3 lety +11

    I understood your Malayalam. I think, if I see your videos, I could speak Malayalam. Very clear explanation. I liked your passion. I am from Tamilnadu. This is the first time I have subscribed a Malayalam CZcams channel.

    • @ALBINALONA
      @ALBINALONA  Před 3 lety

      Thanks for your great support
      Welcome to ALBIN ALONA YOU TUBE FAMILY

    • @radhathazathuk221
      @radhathazathuk221 Před rokem

      ​@@ALBINALONA 😅 16:25

  • @dayagirish
    @dayagirish Před 2 lety +6

    നന്ദി sir ❤. Great information & great effort. വളരെ യാദൃശ്ശ്ചികമായി കണ്ട വീഡിയോ ആണിത്. കണ്ടപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നി. പരീക്ഷിച്ചു!! വിജയിച്ചു! But ബദാം മുളക്കാൻ 1 മാസത്തോളം എടുത്തു. അപ്പോഴാണ് sir ഈ വീഡിയോ ചെയ്യാൻ ആയി എടുത്ത effort എത്രത്തോളം ഉണ്ടാവുമെന്ന് മനസിലായത്. 🙏 ബദാംമിൽ ഇപ്പോൾ ചെറിയ തളിരിലകൾ വന്നു 😇 thank you sir for this wonderful information.

    • @ALBINALONA
      @ALBINALONA  Před 2 lety +1

      Congratulations 🎉
      Thanks for your great support

    • @chillout8057
      @chillout8057 Před 2 lety

      Chechi enthayi ippol badham valuthavunnundo?!!

    • @ShahanaAnaz
      @ShahanaAnaz Před 2 lety +1

      Ippo enthayi

  • @ZIMBA4444
    @ZIMBA4444 Před 3 lety +16

    നല്ല effort എടുത്ത് ചെയ്ത വീഡിയോ
    വീണ്ടും ഇങ്ങനയുള്ള നല്ല പുതിയ അറിവ് കിട്ടുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു god bless you

  • @bettafarming423
    @bettafarming423 Před 3 lety +62

    സൂപ്പർ... Good effort 🔥🔥🔥🔥.... വളർച്ച എന്തായി ???? വളർന്ന വീഡിയോ കാണാൻ ullavar👍

  • @gokuldas6214
    @gokuldas6214 Před 3 lety +2

    പുതിയ അറിവാണ് ബദാം തൈകളിൽ ആണ് ഉണ്ടാവുന്നത് എന്നത്. വളരെയധികം നന്ദി

  • @chandrakumartb4370
    @chandrakumartb4370 Před 2 lety +4

    fantastic method sir. I try to cultivate patham seed by your demonstration thanks a lot.

  • @haneefavemmully9669
    @haneefavemmully9669 Před 3 lety +29

    Super അവതരണം എല്ലാം ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന് thanks

  • @subeeshlal1787
    @subeeshlal1787 Před 3 lety +12

    അടിപൊളി വീഡിയോ ചേട്ടാ ഇതു പോലെ എലാകാര്യവും പറഞ്ഞു തരുന്ന വീഡിയോ കുറവാണ് നിങ്ങൾ എടുത്ത എഫോർട്ട് നു ഇരിക്കട്ടെ ലൈക്

  • @akkuachu_world
    @akkuachu_world Před 2 lety +1

    Super nalla arivu thannathinu നന്ദി
    ഞങ്ങൾ പരീക്ഷിച്ചു നോക്കും

  • @sasipattayamkunnath7294
    @sasipattayamkunnath7294 Před 2 lety +7

    അഭിനന്ദനങ്ങൾ ...നല്ല അറിവ് നൽകിയതിന് നമസ്കാരം ..

  • @sunitha2455
    @sunitha2455 Před 3 lety +24

    താങ്കൾ ഇങ്ങനെ ഒരു പരീക്ഷണം നടത്തി അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി.🙏

  • @AnilKumar-ux4xk
    @AnilKumar-ux4xk Před 3 lety +35

    ഇത് നല്ലൊരു പുതിയ അറിവാണ് വളരെ നല്ലൊരു അറിവാണ് നൽകിയത്.

  • @gdvenkatesan
    @gdvenkatesan Před 3 lety +9

    Superb n well explained with clear guidance in growing the Badam seed to seedlings to balance plant good yield.
    Thank you Eetan.
    Vazhga Valamudan.

  • @globalwings975
    @globalwings975 Před 9 měsíci +3

    Its really quite surprising information You explained everything in detail with out boring and within short time as well congrats for sharing such a great idea for the viewers

  • @SweetlandVlog
    @SweetlandVlog Před 3 lety +12

    നല്ല വീഡിയോ ആണ് താങ്കൾ ചെയ്ത ഇതെല്ലാവർക്കും ഉപകാരപ്രദമാകും തുടർന്ന് ഇതുപോലെ നല്ല നല്ല വീഡിയോകൾ വീണ്ടും ചെയ്യുക ഇൻഷാ അള്ളാ ഞങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടാകും

  • @jayam.v8637
    @jayam.v8637 Před 3 lety +24

    ഒറ്റ വീഡിയോ യിൽ ഇത്ര വിശദമായി പറഞ്ഞതിന് നന്ദി പറയുന്നു. തൈ മാററി നടുന്നത് കൂടി പറഞ്ഞാൽ നന്നായി രുന്നു

    • @ibrahimch9839
      @ibrahimch9839 Před 3 lety

      How many years venam kayikan Anna chodiyathinu marupadilla....veruthay time waist akkanda fotoyil kanunadu vidashiyanu ...

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Před 2 lety +1

    Very good and useful video. Jan ethu try cheythu mulapichu aduthu..oru risk procedure anu...badam tai 5 annnam kitti...very Happy ayi..allavarum try cheyyanam .. thankyou bro....

  • @salmanhabeebek
    @salmanhabeebek Před 3 lety +20

    the almond tree thrives in hot and dry climates, but it also has certain needs in cold less than 7degree Celsius for blooming, and that’s why it cannot be cultivated in tropical climates

    • @vishnunatraja
      @vishnunatraja Před 3 lety +2

      അപ്പോൾ ഇവിടെ നട്ടുവളർത്തിയിട്ട് പ്രയോജനമില്ല അല്ലേ

  • @powerfullindia5429
    @powerfullindia5429 Před 3 lety +41

    ആദ്യായ ഇത്രേം യൂസ് ഫുൾ ആയി ഉള്ള വീഡിയോ കാണുന്നത്.. പിന്നെ കുറെ പുതിയ അറിവുകളും തനത്തിന് താങ്ക്സ് ♥️🌹

  • @vishnunrd8484
    @vishnunrd8484 Před 3 lety +17

    വളരെ കഷ്ടപ്പെട്ടാണ് ചേട്ടൻ ഈ വീഡിയോ ചെയ്യുന്നത് മനസ്സിലായി വളരെ നല്ല വീഡിയോ ആണ് full support. ❤️❤️👏👏🤗🤗

    • @ALBINALONA
      @ALBINALONA  Před 3 lety +1

      Thank u so much sir for your great support

  • @inthenameoftheholytrinity2290

    Good research in nursery. God bless you Brother.

  • @scube1180
    @scube1180 Před 3 lety +6

    I tried and it was almost success
    Thankyou so much 😊

  • @vahidpt9223
    @vahidpt9223 Před 3 lety +51

    ഇത്രയും ഹാർഡ്വർക്ക് ചെയ്ത് വീഡിയോ ചെയ്താൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... Awesome way of your doing

    • @ALBINALONA
      @ALBINALONA  Před 3 lety +2

      സാറിനേപ്പോലെയുള്ളവരുടെ ഇതുപോലുള്ള പിൻതുണയാണ് ഞങ്ങളുടെ പ്രജോധനവും സന്തോഷവും thank you so much sir

    • @lubnasuhail958
      @lubnasuhail958 Před 3 lety

      Good

  • @balakrishnanpoduval9824
    @balakrishnanpoduval9824 Před 3 lety +22

    Dear Albin,thanks a million for your effort.God bless you, and your tribe!

    • @ALBINALONA
      @ALBINALONA  Před 3 lety

      Thanks for your great support
      Thanks thanks again thanks

    • @nairnair8914
      @nairnair8914 Před 3 lety

      Excellent thank you.

  • @priyanka3924
    @priyanka3924 Před 3 lety +7

    Thanks a lot . Good explanation

  • @chaithra3124
    @chaithra3124 Před rokem +1

    ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് ഒരുപാട് താങ്ക്സ്
    താങ്ക് യു സർ
    താങ്ക് യു സൊ മച്ച് 🙏🏻🙏🏻

  • @thejusmanoj8903
    @thejusmanoj8903 Před 3 lety +8

    I am big fan of Badam....will try for sure...Thank you ❤️

  • @vijayvinod4514
    @vijayvinod4514 Před 3 lety +28

    Am giving you a big hug.. For your great effort ❤️👏🏻✨💯

    • @ALBINALONA
      @ALBINALONA  Před 3 lety +1

      Thank you so much sir for your great support

  • @SALALHVLOG
    @SALALHVLOG Před 3 lety +3

    ഇതിൻ്റെ പിന്നിലെ അദ്വാനം കാത്തിരിപ്പ് ഒരു രക്ഷയുമില്ല.
    കിടു

    • @ALBINALONA
      @ALBINALONA  Před 3 lety

      Thanks for your great support 🎈🎈🎈❤️

  • @nikhilraj5999
    @nikhilraj5999 Před 3 lety +2

    Great effort and awesome video, hats off bro. Ee badam nammude nattil kaykkumo , ethra nal edukkum ennu paranju tharumo ? Pista also..
    Thank you.

  • @smithakrishna5384
    @smithakrishna5384 Před 3 lety +62

    New subscriber anu. Ur effort is great . Definitely I'vl try. Thank u.....

  • @jometjohn4913
    @jometjohn4913 Před 3 lety +33

    Good presentation variety എന്നാൽ ഇതാണ്

  • @ramakrishnansubbiyan1764
    @ramakrishnansubbiyan1764 Před 3 lety +1

    Expression of talk adipoli
    Cheta ball valliya. Kannala
    Kanichi.. Swagatham..

  • @sajimonvarma4478
    @sajimonvarma4478 Před 3 lety +2

    Corona kalathekkulla dry fruit vangiyapolanu ee video kandathu.. Athil ninnu Kurachu badam tissue il cover cheyth fridge il vachu.. Innu 7 divasam ayi.... Wow it's sprouted 🌱🌱..... Thank you 🙏sir.... Amazing video....
    I liked... Subscribed...

    • @ALBINALONA
      @ALBINALONA  Před 3 lety

      Thanks for your great support
      Welcome to ALBIN ALONA YOU TUBE FAMILY

  • @krvnaick2022
    @krvnaick2022 Před 3 lety +12

    How many Almond Trees are there in Kerala which are fruiting? How many years the tree will grow from sprouting yo give fruits and naturally seeds or dry nuts?

  • @nelsonvarghese3976
    @nelsonvarghese3976 Před 3 lety +13

    Good information. God bless you and families.🌹🌹🌹🌹🌹👋👋👋👋

    • @ALBINALONA
      @ALBINALONA  Před 3 lety

      Thank you so much sir for your great support 💖

    • @kunhimonc1566
      @kunhimonc1566 Před 3 lety

      👍👍😃

    • @lucyjohnson1280
      @lucyjohnson1280 Před 2 lety

      Elam ഇതു പോലെ മുളപ്പിക്കാൻ പറ്റുമോ സർ

  • @R55507
    @R55507 Před 3 lety +9

    அருமையான பதிவு அண்ணா 🙏🙏🙏👍👍👍👍👍👍

  • @sreelakshmi753
    @sreelakshmi753 Před 3 lety +2

    Chetta njn cheyth success ayi veru okke vannu ini ath nattu pidippikkanam thanks chetta🙏🏻

  • @moid948
    @moid948 Před 3 lety +6

    ചേട്ടാ അടിപൊളി ആയിക്ക് നിങ്ങളെ വീഡിയോ നമ്മുടെ നാട്ടിൽ ഇത് വളരും എന്ന് ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്

  • @rubyniloferrubyshereef4129
    @rubyniloferrubyshereef4129 Před 3 lety +32

    Well explained sir,,, salute to your effort

  • @shilumolbshilumol7555
    @shilumolbshilumol7555 Před 2 lety +1

    Very useful video...first time saw this type of video...good presentation...

  • @rathipradeep6290
    @rathipradeep6290 Před 3 lety +1

    Kollam adyamay etrayum karyangal bedhamine kurich parangu tharunnath supper ayi parangu 👌🙏🙏

  • @fajarhusain9236
    @fajarhusain9236 Před 3 lety +5

    എന്താ പറയുക🤝🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻🙋🏻‍♂️

  • @abhishekjp3047
    @abhishekjp3047 Před 3 lety +45

    Your struggle shows just 16 min,with great explanations.....👏👏👏

  • @subramaniankrishnan3311
    @subramaniankrishnan3311 Před 9 měsíci +1

    Well explained Sir.. However we all required to be cultivated patience first to go ahead..
    .

  • @abyaby977
    @abyaby977 Před 3 lety +6

    Thank you great effort 👏👏👏

  • @aboobackerpalamadathilkozh2809

    സമ്മതിച്ചിരിക്കുന്നു കുറേ കഷ്ട്ട പ്പെട്ടാലും ഒരു സ്റ്റേജിൽ കൊണ്ട് എത്തിച്ചല്ലോ very good & thanks

  • @sreejaks4222
    @sreejaks4222 Před 3 lety +27

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് ചേട്ടനോട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

    • @ALBINALONA
      @ALBINALONA  Před 3 lety

      Welcome and thanks for your support

  • @mdmwordofgod3847
    @mdmwordofgod3847 Před rokem +4

    വളരെ നല്ല presentation.My appreciation

  • @AnuAnu-zc5ws
    @AnuAnu-zc5ws Před rokem +1

    നല്ല അവതരണം എല്ലാവർക്കും മനസിലാവുന്ന വിധമാണ് പറഞ്ഞു തരുന്നത് ഒരുപാട് ഇഷ്ട്ടമായി വീഡിയോ

    • @ALBINALONA
      @ALBINALONA  Před rokem

      Thanks for your great 👍 support

  • @vijayakumari2997
    @vijayakumari2997 Před 3 lety +14

    താങ്കളെ സമ്മതിച്ചു. Thanks for the highest motivation you have given. 👍

  • @sadasivanacharry1551
    @sadasivanacharry1551 Před 3 lety +9

    നല്ലൊരു അവതരണമായിരുന്നു ശരിക്കും മനസ്സിലായി നന്ദി ഉണ്ട്

  • @balakrishnannair7360
    @balakrishnannair7360 Před 3 lety +2

    Good presentation. Soon i will be trying the same way.
    Thanks.

  • @mksparklesluv
    @mksparklesluv Před 2 lety +1

    ഒരുപാടിഷ്ടമായി വീഡിയോ super🙂😍🙂

  • @mahfoozasathar2780
    @mahfoozasathar2780 Před 3 lety +6

    Hatsoff you sir....
    badam mulachillelum kuyappamilla
    ithrayum khashamayode vedio cheythello.......💪💪💪

    • @ALBINALONA
      @ALBINALONA  Před 3 lety

      Sir thanks for your great support

  • @birdsownhouse8700
    @birdsownhouse8700 Před 3 lety +4

    വളരെ നന്നായിട്ട് ഉള്ള വിവരണം. ഒരുപാട് ഇഷ്ടപ്പെട്ടു. ഞങ്ങളും ട്രൈ ചെയ്തു നോക്കും 👍

    • @ALBINALONA
      @ALBINALONA  Před 3 lety

      Thanks for your great support
      Good luck

  • @priyaisaac4951
    @priyaisaac4951 Před 3 lety +6

    Thank you for the great information.

  • @princyrajan8517
    @princyrajan8517 Před 3 lety +1

    Njan try cheithu good result...thankyou...

  • @moneyst59
    @moneyst59 Před 3 lety +28

    Good presentation. Is there a part 2 video for this? After how long will it produce almonds?

    • @ganeshkakkancheri1274
      @ganeshkakkancheri1274 Před 2 lety +3

      യഥാർഥ ബദാം ഇതാണെന്ന് ഇപ്പോഴാണ് മനസിലായത്.നാട്ടിൽ കാണുന്ന മരം നാടൻ ബദാം ആണല്ലേ.
      അറിവ് പകർന്നു തന്നതിന് നന്ദി.
      ഗണേശ് കക്കഞ്ചേരി
      കോഴിക്കോട്.

    • @jimmutten
      @jimmutten Před 2 lety

      Almond fruits only in sub tropical climate

  • @satheeshkm7135
    @satheeshkm7135 Před 3 lety +13

    Great information. Your presentation is really nice and detail.
    Good effort. It's a rare video.. thank you

    • @ALBINALONA
      @ALBINALONA  Před 3 lety

      Thank you so much sir for your great support 💟💟💟

  • @hussainhussainmohammed656
    @hussainhussainmohammed656 Před 3 lety +16

    ബദാം പിസ്ത ചെടികൾ എത്ര വലുതായി അതിന്റെ വീഡിയോ കാണിച്ചു തരുമോ

  • @cleetusign
    @cleetusign Před 3 lety +1

    വളരെ ലളിതമായ കൃത്യമായ വിവരണം. പറഞ്ഞതുപോലെ ചെയ്തു. മൂന്ന് മാസമായ ചെടി ഇവിടെയുണ്ട്.

  • @midhinp3985
    @midhinp3985 Před 3 lety +7

    I Highly appreciate you take your effort.

  • @renjiniparvathy3244
    @renjiniparvathy3244 Před 3 lety +147

    തീർച്ചയായും ഇതിന്റെ വളർച്ച കാണിക്കണം ഇനിയുള്ള v do sil Plz

    • @krishnamoorthy6479
      @krishnamoorthy6479 Před 3 lety

      Hi hello how are you

    • @megatron.9382
      @megatron.9382 Před 3 lety +3

      Penninte peru kandal anneram commentil poyi vaa polich irikunna kore njarambukal

    • @tejasvirahul239
      @tejasvirahul239 Před 3 lety

      അതിന് ഇങ്ങേര് ഗൾഫിൽ പോകണ്ടേ? തൈ കാണിക്കാൻ?

  • @Kk-dt9ph
    @Kk-dt9ph Před 3 lety +5

    Very informative and interesting one...Thanks chetta❤️❤️

  • @sibinasalahudeen2549
    @sibinasalahudeen2549 Před 3 lety +1

    E video kanditt njangalum badam mulappichu, plant more than 6inch valarnnu, thank you so much

  • @rajuchirayil2073
    @rajuchirayil2073 Před 3 lety +3

    വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം.... really appreciable......

  • @sahadppm4616
    @sahadppm4616 Před 3 lety +6

    ee videokulla dedication.. ho.. Awesom... Must be like all... 👍👍👍

  • @renukadhananjayan1991
    @renukadhananjayan1991 Před rokem +1

    Santhosham....puthiya arive thannathil many many thanks ..naalatha thanne.start chyam....badam nammude veetil valaratte...

  • @StatusWorld-yp4gi
    @StatusWorld-yp4gi Před 3 lety +2

    ഇപ്പോൾ ബദാമിൻ നല്ല വിലയാണ്
    ഏതായാലും ചേട്ടൻ നന്ദി ഇനി ഒരു കൊല്ലം
    കയിഞാൽ എൻ്റെ വീട്ടിൽ ബദാം മരം
    അതിൽ നിറയെ കായകളും പിന്നെ ഞാൻ
    ആരാ കോടിശ്ശരൻ🔥🔥🔥🌱🌿🌴☀️🌦️♥️

    • @mammithasli882
      @mammithasli882 Před 3 lety

      Nigalk 1yr kayinnu badhaam kittyal ariyikkuka enikum kodishwaran avnm 😂

  • @kajakamaludeen2026
    @kajakamaludeen2026 Před 3 lety +22

    Pl. show an one year or 6 month plant of Almond tree. I want to know if it can be grown in urban compound houses and how its branches will grow?

  • @dev.Lin4738
    @dev.Lin4738 Před 3 lety +10

    ഇന്നാണ് ഈ വീഡിയോ കണ്ടത് 🙂. എന്തായാലും ഇതൊരു പുതിയ അറിവാണ്. thanks ചേട്ടോ 🤩.
    ഉറപ്പായും ഇതൊന്ന് ചെയ്തു നോക്കും വീട്ടിൽ 💯.
    നല്ല കട്ട സപ്പോർട്ടും ഉണ്ടാവും ഇനി മുതൽ 😍💥

  • @ebiebin3744
    @ebiebin3744 Před rokem +2

    Enikk mulachu kitti chetta 😊😊😊👌🏼👌🏼👌🏼😘😘😘😘

  • @sukeshsukumaran5387
    @sukeshsukumaran5387 Před rokem +1

    Valareyathikam ishttapettu. Thank you.

  • @rasheednelliyil6660
    @rasheednelliyil6660 Před 3 lety +4

    Very good presentation...thank you.

    • @muneernadery
      @muneernadery Před 3 lety

      ഏത് വളമാണ് നെൽകേണ്ടത് എന്ന് കൂടെ പറയാമായിരുന്നു

  • @varunrajm5290
    @varunrajm5290 Před 3 lety +3

    Super bro great nalla vivaranam thaks

  • @kndnambiar6150
    @kndnambiar6150 Před 2 lety +1

    This Badam where we can grow. Normal Sand? Watering required everyday or not? How we want to make the pit for cultivation?

  • @alameenxeon4739
    @alameenxeon4739 Před 3 lety +30

    അപ്പൊ ഇത്രേം naal njn വളര്‍ത്തിയ ബദാം ട്രീ 🤔 athallayirunno

  • @shazad2728
    @shazad2728 Před 3 lety +11

    super presentation i am going to try it right now may the viewers bless u with subscribing and likes

    • @ALBINALONA
      @ALBINALONA  Před 3 lety +2

      Thanks for your great support

    • @shazad2728
      @shazad2728 Před 3 lety +1

      badam ethra kalam kond kaykkum?

  • @natarajan151
    @natarajan151 Před 3 lety +8

    Very interesting. The way u presented it, I am very sure that all will b tempted to try this even if they may not hv tried anything like this b4.
    Thanks for this informative video and a very good presentation

  • @jayammapeter6961
    @jayammapeter6961 Před 7 měsíci +1

    Your effort is appriate,nicely explained.tnk u

  • @CHILDCARECLINIC
    @CHILDCARECLINIC Před 3 lety +1

    அருமையான வழி முறை. மிக்க நன்றி !