പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു സൂത്രം!!! | SUPER Yield TIPS on Bottom of Jackfruit Tree!

Sdílet
Vložit
  • čas přidán 6. 09. 2024
  • Hello dears, Today i will share to you SUPER Yield TIPS on Bottom of Jackfruit Tree! | പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു സൂത്രം!!!
    ----------------------------------------------------------------------------------------------------------------------
    ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
    ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
    വെറും 35 ദിവസം കൊണ്ട് പയർ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ!!! | TIPS AND TRICKS to Harvest PAYAR IN 35 DAYS!!:- • വെറും 35 ദിവസം കൊണ്ട് ...
    പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!:- • പന്തൽ തകർക്കും വിധം പാ...
    ഇത് ഒരെണ്ണം മതി! വെള്ളീച്ചയും ഇലപ്പേനും തീർന്നു! | Get rid of Whiteflies and Thrips using Karpooram:- • ഇത് ഒരെണ്ണം മതി! വെള്ള...
    കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST:- • കമ്പോസ്റ്റ് വെറും 15 മ...
    മഴക്കാലത്ത് ഇത് കൊടുത്താൽ വെണ്ട ഭ്രാന്ത് പിടിച്ചു കായ്ക്കും!|MAGIC MONSOON Fertilizer Venda Krishi:- • മഴക്കാലത്ത് ഇത് കൊടുത്...
    മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips:- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    തെങ്ങോല കത്തിക്കരുതേ! 30 ദിവസം കൊണ്ട് തെങ്ങോല കമ്പോസ്റ്റ് ഉണ്ടാക്കാം!| EASY Coconut leaves compost!:- • തെങ്ങോല കത്തിക്കരുതേ! ...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ബാക്കി വന്ന പുളിച്ച കഞ്ഞിവെള്ളം മതി! എല്ലാ ചെടികളും തഴച്ചു വളരാൻ! | MAGIC Rice Water Fertilizer:- • ബാക്കി വന്ന പുളിച്ച കഞ...
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? റിസൾട്ട് കണ്ടാൽ ഞെട്ടും! | MAGIC Tea Powder Fertilizer Malayalam:- • ഈ പൊടി നിങ്ങൾ ഉപയോഗിച്...
    പപ്പായ കുലകുത്തി കായകൾ ഉണ്ടാകാൻ കൃഷി ചെയ്യേണ്ട വിധം | Papaya Krishi Malayalam:- • പപ്പായ കുലകുത്തി കായകൾ...
    ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല! | NPK Bio Fertlizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #jackfruit
    #SUPERYield
    #KrishiTricks
    #Tips
    #Cowdung
    #Farming
    #krishitips
    #jackfruitfarming

Komentáře • 491

  • @miniuthup3927
    @miniuthup3927 Před 2 lety +110

    നല്ല കാര്യം ..പറഞ്ഞു തന്നതിന് ഒരു പാട് ഇഷ്ടം നന്ദി...ഒരു കാര്യം ...രഹസ്യമാണ് ... ഒരു സ്ഥലത്ത് മാവ് എന്ന് പറഞ്ഞു പോയി... അതിന് ഒരു സോറി എല്ലാവരോടും പറഞ്ഞെക്ക്....നല്ല information ...Thanks 😘❤️🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety +11

      Welcome dear ❤️ Mini paranjathu shariyanu. Oru sthalathu Plavu ennu parayendathinu pakaram Mavu ennu paranju. Athinu ningal ororutharodum kshama chodhikkunnu.

    • @pockerv8796
      @pockerv8796 Před 2 lety +1

      @@KeralaGreensbySreeSangari ... .
      .
      .
      ...........
      ......
      . 0🪁..=0..

    • @lukacm145
      @lukacm145 Před 2 lety +1

      You to yo k la kmñiiiij Jill llj

    • @lukacm145
      @lukacm145 Před 2 lety +2

      CZcams

    • @samayalgalattaaa7991
      @samayalgalattaaa7991 Před 2 lety +4

      Aana kaaryathil chena karyam. Valiya oru kandu pidutham.

  • @amminikutty9857
    @amminikutty9857 Před 2 lety +12

    കൊള്ളാം നല്ല ഒരു കൃഷി പാടം ഞാൻ ഒന്ന് ഇതുപോലെ നോക്കട്ടെ

  • @filanplano
    @filanplano Před 2 lety +11

    ഈ കോവിഡ് വന്നതിനുശേഷം
    എല്ലാവരും ചക്കയെ ശ്രദ്ധിക്കാൻ തുടങ്ങി because കടകൾ അടഞ്ഞു കിടന്നപ്പോൾ ജനങ്ങൾക്ക് വിശപ്പ് എന്താണന്ന് മനസ്സിലായി. അപ്പോൾ ചക്കയുടെ
    ഗുണവും മനസ്സിലായി ചക്കയുടെ ഔഷധ ഗുണം എന്താണെന്ന് മനസ്സിലാക്കിയാൽ നാം ചക്കര ഒരിക്കലും ഒഴിവാക്കുക ഇല്ല അതാണ് സത്യം. Anyway ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി ഒത്തിരി സന്തോഷം അറിയിക്കുന്നു especially jackfruit. നല്ല അവതരണം വളരെ നന്നായിട്ട് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.

  • @Mathewp007
    @Mathewp007 Před 2 lety +4

    ഞാൻ ഇതൂപോലെചെയ്യാറുണ്ട് 👌👌👌

  • @radhamanychellappan5607
    @radhamanychellappan5607 Před 2 lety +5

    Thank you giving good information

  • @josephthomas3484
    @josephthomas3484 Před 2 lety +10

    ഞാൻ പരീക്ഷിച്ചു നോക്കി ... ഇപ്പോൾ കുറച്ച് വർഷങ്ങളായി ചക്ക മുഴുവൻ കാഴ്ക്കുന്നത് പ്ലാവിന്റെ വേരിൽ മാത്രം.... അതുകൊണ്ട് ഏണി ഇല്ലാതെയും പ്ലാവിൽ കയറി കാലൊടി യാതെയും ചക്ക മുഴുവൻ താഴെ നിന്നുകൊണ്ട് വെട്ടിയിറക്കാം.... ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി.... ::::

  • @symonk5726
    @symonk5726 Před 2 lety +5

    Nanayitundu chechi

  • @komalavasudevan8200
    @komalavasudevan8200 Před 6 dny

    Njn chanakam Plavil vachuketyi plavavilakal.pazhuthupoyi

  • @SasiSasi-xm2hu
    @SasiSasi-xm2hu Před 2 měsíci

    Will try during next jack season

  • @k.n.radhakrishnannair2294

    Plavile Chanakaprayogatheppatti kettittundu.detail aayi ariyan kazhinjathil santhosham

  • @brownglassllc1019
    @brownglassllc1019 Před 2 lety +3

    വീടിയോ എല്ലാം കാണാറുണ്ടു. കൃഷി ചെയ്യുന്നത് എനിയ്ക്കു വലിയ ഇഷ്ടവും സന്തോഷവും ആണു. ഞാൻ നാട്ടിലല്ല ഗൾഫിലാണ്. ഗൾഫിലെ കാലാവസ്ഥയ്ക്കും, കിട്ടുന്ന വളത്തിനനുസരിച്ചുo കൃഷി ചെയ്യുന്ന വിധം പറഞ്ഞു തരുമോ. നന്ദി.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      Krishi cheyyan thudangikkolu dear. Cheithu thudangumbol thanne namukku pala karyangalum manassilakum.Vithu illenkil vangunna pachakkariyil ninnu vithu eduthu nadam. Nalla choodu samayathu randu neram nanakkanam. Thadathil kariyila putha ittu kodukkan marakkaruthu.. Vegetable waste onnum kalayathe compost undakki valam akkam.

    • @sasidharansthapathy6149
      @sasidharansthapathy6149 Před 2 lety

      @@KeralaGreensbySreeSangari mool

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety +1

    നല്ല. ചക്ക... തിന്നാൻ കൊതിയ...

  • @avtobs2784
    @avtobs2784 Před 2 lety +4

    Super. നല്ല വീഡിയോ

  • @mathewcherian1962
    @mathewcherian1962 Před 2 lety +2

    Hello dear,
    thank you showing the methods of giving manuare for getting lots chakkas (Jack fruits)
    Would be helpful for viewers , if you could show the result after this (that means the plav with full of chakkas, as you explaind) thanks you.

  • @nihadvellilanihadanu5686
    @nihadvellilanihadanu5686 Před 2 lety +14

    പ്ലാവിന്റെ ഒരു യോഗം 🤩🤩🤩

    • @BabyJosephshort
      @BabyJosephshort Před 2 lety +1

      In BJP time jackfruit tree also Ghar Bapsi Kiya Hai.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 Před 2 lety

      🤣

    • @prasadampalattil9896
      @prasadampalattil9896 Před rokem

      @@BabyJosephshort നിനക്കൊന്നും രാഷ്ട്രീയം ഒഴിവാക്കാനാവില്ലേ കൃഷികാര്യത്തിലെങ്കിലും, ഇരുകാലി മൃഗം .

  • @kurumbiparus2193
    @kurumbiparus2193 Před 2 lety +3

    Thanks.......

  • @kumarbiju2044
    @kumarbiju2044 Před 3 měsíci

    സൂപ്പർ idea

  • @aleyammamathew8663
    @aleyammamathew8663 Před 2 lety +3

    Million thanks dear ..God bless you.

  • @sanalsaalabhanjika3287

    ഗുഡ് ഐഡിയ. ഏതായാലും ഒ പരീക്ഷിച്ചു നോക്കട്ടെ! Thank you.

  • @glorythomas7853
    @glorythomas7853 Před 2 lety +12

    Thank you for giving such informations.

  • @antonyg2685
    @antonyg2685 Před 2 lety +1

    ഇത് പ്രയോജനം ചെയ്തു !

  • @dineshkumarvv5336
    @dineshkumarvv5336 Před 2 lety +8

    Njan youtube il kandittu pareekshichu. Success ane aniyan mare

  • @joypu6684
    @joypu6684 Před 2 lety +26

    ഇങ്ങനെ ചെയ്യ്തതിന് ശേഷം താഴെ തന്നെ ചക്ക ഉണ്ടായിരിക്കുന്ന വീഡിയോ കൂടി കാണിക്കാൻ മറക്കരുതേ?

  • @001sreekanthify
    @001sreekanthify Před 2 lety +7

    Checheede veettil pashu unde alle. 🐮🐮🐮

  • @fasilkilimanoor1451
    @fasilkilimanoor1451 Před 2 lety +1

    മണ്ണിനടിയിൽ ചക്ക ഉണ്ടാകാനുള്ള വിദ്യ മാഡത്തിനറിയാമോ? എനിക്കറിയാം.

  • @mayamohan4938
    @mayamohan4938 Před 2 lety +5

    താങ്ക്സ് ❤❤❤❤❤❤❤❤💕💕💕💕💕

  • @rupeshav7965
    @rupeshav7965 Před 2 lety +3

    Thank you Good information about Jack plant, Congratulations you

  • @raveendranpadachery4792
    @raveendranpadachery4792 Před 2 lety +8

    Good 👍

  • @rajeshtk6186
    @rajeshtk6186 Před 2 lety +5

    Useful information and good presentation 👍👍👍

  • @SelvyThomas
    @SelvyThomas Před 3 měsíci

    Nalla ariv

  • @shafeekh6223
    @shafeekh6223 Před 2 lety +7

    പ്ലാവിന്റെ ശിഖരങ്ങൾ ഇങ്ങനെ തടിയോട് ചേർത്ത് മുറിച്ചാൽ തടിമരത്തിന് കേട് വരാൻ സാധ്യതകയുണ്ട്

  • @devasiamangalath4961
    @devasiamangalath4961 Před 2 lety +1

    താങ്ക്യൂ

  • @thomaschacko5547
    @thomaschacko5547 Před 2 lety +2

    thanku chechi

  • @lazarpv6497
    @lazarpv6497 Před 2 lety +1

    Good message 🌹

  • @surendrannarayanan3489
    @surendrannarayanan3489 Před 2 lety +2

    Madam Request you to show the Results of your new idea. So that all people can implement your idea. Thanks.

  • @sheikhaskitchen888
    @sheikhaskitchen888 Před 2 lety +1

    അടിപൊളിയാണല്ലോ ചക്ക

  • @anugrahacookingandgardening594

    Super 👍👍

  • @padmanabhapillai8294
    @padmanabhapillai8294 Před 2 lety +1

    Thanks

  • @rajanvarghese7678
    @rajanvarghese7678 Před 2 lety

    Ethrayum badha pedenda karyamilla kaikunna plav samayathu kaikum plavinte pirake arum ethra badhapedilka

  • @prakashg8956
    @prakashg8956 Před 2 lety +9

    ചക്ക പിടിച്ചത് കൂടി കാണിച്ചാലല്ലേ ഉറപ്പിക്കാൻ കഴിയൂ..... പോസ്റ്റ്‌ ചെയ്യണേ... 😄

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety +3

      Niraye chakka undayittundu. Video cheyyam.

    • @tomygeorge4626
      @tomygeorge4626 Před 4 měsíci

      മക്കളേ, ഞാൻ ഗീ൪വാണമടിച്ചതൊക്കെ ശരി തന്നെ. പക്ഷേ എപ്പോഴെങ്കിലും ചക്ക ഉണ്ടായാലല്ലേ കാണിക്കാ൯ പറ്റൂ. 😅😅😂😂

  • @gokuldasca3539
    @gokuldasca3539 Před 2 lety +1

    Good information

  • @mathewjohn8126
    @mathewjohn8126 Před 2 lety +2

    Wonderful !!! Ithu saadhyamaanou!!!? Engil SUPER

  • @Tah934
    @Tah934 Před 2 lety +18

    ഞാനും ഇങ്ങി ചൈയ്ത് നോക്കി ററുണ്ട് പച്ചെ ഇങ്ങിന ചക്ക ഉണ്ടാകുനില്ല മുൻ കാലങ്ങളിൽ ഉണ്ടാകുന പോലയാണ് ചക്ക ഉണ്ടാകുന്ന ദ് മണ്ടതരം പറഞ്ഞി ജനങ്ങളേ പറ്റിക്കല്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      Ee video koodi kandu nokku. czcams.com/video/tqQGenSeU7Y/video.html

    • @georgejohn2627
      @georgejohn2627 Před 10 měsíci

      തേങ്ങ താഴ്ത് ഉണ്ടാകാൻ എന്തെങ്കിലും മാർഗ്ഗയമുണ്ടോ

    • @sureshvd1765
      @sureshvd1765 Před 6 měsíci

      ​@@KeralaGreensbySreeSangaripP bi😅

  • @thomasvarghese3540
    @thomasvarghese3540 Před 2 lety +3

    Super വെട്ടുകത്തി.

  • @abdulhameedmather1709
    @abdulhameedmather1709 Před 2 lety

    Kayyethunna doorathilalla uyarathil. Ennuthanne paryuka

  • @faathimabeve64
    @faathimabeve64 Před 3 měsíci

    Chechi 2kollathinde pilavu chedi undu pakshe ila unanghi unanghi thaazhe vizhunnundu adhinu endhu cheidhal seri agi kittum?

  • @safiyapocker6932
    @safiyapocker6932 Před 2 lety

    Thanks good information

  • @sudhiradhakrishnan8776

    Chechi nelika pettanu kaikan ethelumtips undoo

  • @dineshkumarvv5336
    @dineshkumarvv5336 Před 2 lety +2

    Ithrayonnum chanakam cotton il venda.chanakan oru kottan thuniyil kattiyil thechu pidippichu plavinte main thadiyil ketti vachal mathi

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Cjakka kurekkalam kazhinjal thanne thazhekku varum

  • @kunhiramankolikunnil8424
    @kunhiramankolikunnil8424 Před 3 měsíci +5

    പക്ഷെ ഒരാളും ഇങ്ങനെ പിടിപ്പിച്ച ഒരു പ്ലാവിന്റെ ചിത്രമിതുവരെ ആരെയും കാണിച്ചതായി കണ്ടിട്ടില്ല.

  • @abrahamjoseph7275
    @abrahamjoseph7275 Před 2 lety +3

    Enthoru nattamayirikum

  • @VillageFruitsChannel
    @VillageFruitsChannel Před 2 lety

    I could learn good things

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      Thanks dear ❤️

    • @rajenanair
      @rajenanair Před 2 lety

      പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി, ചക്ക മാങ്ങാ ഒക്കെ കാണണം എന്ന് പറയരുത്.

  • @samsongraphics3898
    @samsongraphics3898 Před 8 měsíci

    ethu eathu masathila cheyyende ... january il cheyyamo

  • @shahul_ameed
    @shahul_ameed Před rokem

    Allum polichu accchiyyyyyeee😁😍😍😍😍😍😍

  • @vtube8208
    @vtube8208 Před 5 měsíci +1

    👌👌👌👌👍❤️❤️❤️🙏

  • @apmohammed849
    @apmohammed849 Před 2 lety +1

    Hau very intrestive very good alot of thanks my dear
    Mohamedmash

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      Thanks dear ❤️

    • @alikutydraiver4095
      @alikutydraiver4095 Před 2 lety

      കഴിഞവർഷം ഒരു കാക്ക ഇത് ലളിതമായി കാണിച്ചിരുന്നു അതിനെ പൊടി തട്ടി എടുത്തതാണ് ചേച്ചി' ഇത്തരക്കാർക്ക് വേണ്ടത് ലൈക്കും ഷേറുമാണ് 'നന്മൾ വിഡ്ഡികളാണ്

  • @suneshchacko7544
    @suneshchacko7544 Před 2 lety +1

    തിരിയിട്ട് ചക്ക ഉണ്ടായിക്കഴിയുമ്പോൾ വീഡിയോ ഇടണേ....

  • @sachinak123
    @sachinak123 Před 2 lety +1

    Good going... oru giveaway sankadipichude.. channel nallonam reach aavum..

  • @sugandharajannairprameswar1533

    Super Video Maadam

  • @sherlypk6124
    @sherlypk6124 Před 2 lety

    Good presentation

  • @albinthomas9415
    @albinthomas9415 Před 2 lety +1

    ഒരു 6വർഷം മുൻപ് തമിഴ്നാട്ടിൽ മധുരയിൽ ഒരു പ്ലാവിന്റ തോട്ടത്തിൽ ഇങ്ങനെ ചെയ്യുന്നത് കണ്ട്

  • @ashokmohan9874
    @ashokmohan9874 Před 2 lety

    Mavele ithil kanni kalayan valla margavum undo

  • @komalampr4261
    @komalampr4261 Před 2 lety +3

    Super.

  • @haridasankolasseri9840

    Nerathe kaykkan enthegilum margundo?

  • @user-xyz12364
    @user-xyz12364 Před 4 měsíci

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .നൂറു വർഷത്തോളം പ്ലാവിന് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്

  • @arabikunhi7886
    @arabikunhi7886 Před rokem

    Thank u. Nice information

  • @pmmohanan660
    @pmmohanan660 Před 2 lety

    Good video thanks

  • @shajanchollattu6301
    @shajanchollattu6301 Před 14 hodinami +1

    ഒരു വർഷമുമ്പു ചെയ്ത
    ചാണ പ്രയോഗവും വളപ്രയോഗവും ആണെങ്കിൽ അതിന്ശേഷം പ്ലാവിൽ ചക്ക കിളിക്കുന്നത് കണ്ടില്ലല്ലോ!

  • @chenthamarakshank3594
    @chenthamarakshank3594 Před 3 měsíci

    Where is jack fruit after treatment?

  • @soudathecsouda4053
    @soudathecsouda4053 Před 2 lety

    10 varshamayittum kaykatha Nelli Maram Kayikan anthanu cheyyendath please replay chechee

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      6 masathil orikkal ellu podi chanaka podi micro nutrients okke koduthu nokku. Sun light venam.

  • @kaladharanmj7683
    @kaladharanmj7683 Před 2 lety

    Arinelli kaikkan enthanu cheyyendathu

  • @johnka6365
    @johnka6365 Před 2 lety

    Plavil Ennu Parayan Marannu Maavil Murivonnum Elpikkunnilla Ennu Paranju Thetuparanju

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před rokem +3

    അവസാനം ചക്ക കൂടുതൽ ഉണ്ടായോ എന്ന കാര്യം കൂടി കാണിച്ചിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety +2

    ഇതൊക്കെ try ചെയ്തു നോക്കണം.

  • @EasyAdukkala1
    @EasyAdukkala1 Před 2 lety

    നല്ല chanaka ടേസ്റ്റുള്ള ചക്കയാണോ ഉണ്ടാകുക

  • @vkrindira
    @vkrindira Před 2 lety +3

    എന്നിട്ട് നൂറു ചക്ക ഉണ്ടായാൽ അതൊക്കെ എന്തു ചെയ്യും?

  • @merlinraji3986
    @merlinraji3986 Před 2 lety +2

    How to get rid off bitter taste of jack fruit. I have jack fruit tree , but fruit has some bitterness…any remedy?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      It may be happening due to pest attack or due to water entering inside of jack fruit during heavy rain.

    • @merlinraji3986
      @merlinraji3986 Před 2 lety +1

      @@KeralaGreensbySreeSangari thanks for your reply

    • @merlinraji3986
      @merlinraji3986 Před 2 lety

      @@KeralaGreensbySreeSangari is any remedy for it, if is a baby tree and started giving fruits only lately, every year it’s the same with bitter taste

  • @ashraf4461
    @ashraf4461 Před 2 lety +1

    വീട്ടുമുറ്റത്ത് വളർത്താൻ പറ്റിയ അധികം മാങ്ങ തരുന്ന മാവ് ഏതാണ് പറഞ്ഞു തരുമോ

  • @ntegramamethrasundaram9384

    Ithu cheythu kaychunilkkunnathiukoodi kanikkane

  • @MurukanIP
    @MurukanIP Před měsícem

    പ്ലാവിലെ ചക്ക മുഴുവൻ വിളഞ്ഞശേഷം അത് തോട്ടികൊണ്ട് കുത്തി താഴെ ഇടണം അപ്പോൾ പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകും

  • @musicblower8368
    @musicblower8368 Před rokem

    ചേച്ചി എനിക്ക് ചക്ക കഴിക്കാൻ ഭയങ്കര ഇഷ്ടം ആണ് ന്റെ പുരയിടത്തിൽ മൂന്നാല് പ്ലാവ് ഉണ്ട് പക്ഷെ അടുത്ത വീട്ടിൽ നിന്നും ചക്ക തന്നാലേ( തീർച്ചയായും അവർ എത്തിച്ചു തരും 🙏)എനിക്ക് കഴിക്കാൻ പറ്റു ഞാൻ എന്താ ചേച്ചി പ്ലാവ് കായ് ക്കാൻ ചെയ്യേണ്ടത് വളം 🙏

  • @ismayilpt1278
    @ismayilpt1278 Před 2 lety

    ഈ ഇത്തിക്കണ്ണി പടർന്നു പിടിക്കുന്നുണ്ട് പ്ലാവിൻറെ തടയിൽ അത് പൊയി കിട്ടാൻ എന്താണ് എളുപ്പ വഴി ?

  • @sidheekdhudiyan8685
    @sidheekdhudiyan8685 Před 5 měsíci

    മഴക്ക് മുൻപ് എന്ന് പറഞ്ഞാൽ ഏതു മാസം ചെയ്യണം. ചാണക പ്രയോഗം?

  • @mmcclassroom7587
    @mmcclassroom7587 Před 2 lety

    Nice

  • @rosammamathew2919
    @rosammamathew2919 Před 2 lety

    PuthyyaArivanu.chauthu.Nokkanam

  • @yedhusarea6319
    @yedhusarea6319 Před 2 lety +1

    ഞാനിങ്ങനെ ചെയ്തിട്ട് രണ്ട് വർഷമായി നോ ചക്ക

  • @janardananp2467
    @janardananp2467 Před 2 lety

    I wl try it.

  • @marteenamartin1342
    @marteenamartin1342 Před měsícem

    😊

  • @ummammaschannel
    @ummammaschannel Před 2 lety

    super vdo.

  • @lalsy2085
    @lalsy2085 Před 2 lety +2

    പുതിയനല്ല അറിവ്

  • @koyamumavoor6627
    @koyamumavoor6627 Před 11 dny

    ഏതു മാസത്തിലാണ് കെട്ടേണ്ടത്

  • @harishhaneef5623
    @harishhaneef5623 Před 2 lety +1

    Chechikk flowers sale undo

  • @unnikrishnan9830
    @unnikrishnan9830 Před 2 lety +1

    ഹായ് ശങ്കരീ . യുവർ ബ്യൂട്ടിഫുൾ

  • @anjuraj6597
    @anjuraj6597 Před 2 lety

    Chakka undaya video cheyyumo

  • @soyasworld2549
    @soyasworld2549 Před 2 lety

    ഡിസംബർ മാസത്തിൽ ചക്ക ഉണ്ടാകുന്നത് കൂടി ഒര് വിഡിയോ ഇടുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Před 2 lety

      Yes dear ❤️

    • @sajigeorge1192
      @sajigeorge1192 Před 2 lety

      November മാസത്തിൽ ചക്ക പഴുക്കും കാണണോ?

    • @soyasworld2549
      @soyasworld2549 Před 2 lety

      @@sajigeorge1192 കാണുക മാത്രമല്ല ചക്കയും വേണം

  • @kruparaobokke6272
    @kruparaobokke6272 Před 2 lety

    Good mornig 🙏🙏🙏

  • @gopalanadapattuchakkan1034

    Plaavil Kachil kayarittundallo!!!!

  • @josephlakkara489
    @josephlakkara489 Před 2 lety +2

    How can we nurses mango tree to get more mangos.

  • @dixonnm6327
    @dixonnm6327 Před rokem

    എത്മഴയാ തുലാമഴക്ക് മുമ്പാണെന്നാണോ ഉദ്ദേശിച്ചത്?