ചക്ക നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ

Sdílet
Vložit
  • čas přidán 7. 09. 2024
  • Jack is the biggest fruit
    rich in nutrition
    anticancerous anti inflammatory
    best suited for diabetic and normalising the blood pressure
    give scientific management
    mulching
    pruning will increase the yoeld

Komentáře • 180

  • @sunilkd5128
    @sunilkd5128 Před 2 lety +12

    ഹായ് മാഡം,ഞങ്ങൾടെ നാട്ടിൽ വന്ന ജകീയ കൃഷി ഓഫീസർ ആയിരുന്നു,ഒത്തിരി സന്തോഷം,നല്ല അവതരണം

  • @unnikarshnanm5257
    @unnikarshnanm5257 Před 2 lety +10

    നല്ല വിശദീകരണം തന്നതിന് നന്നി

  • @abdulkhader7802
    @abdulkhader7802 Před 2 lety +6

    നല്ല വിവരണം , നന്ദി

  • @unnikrishnan8175
    @unnikrishnan8175 Před 2 lety +8

    Good information, waiting for more good ideas like this.

  • @momscooktechvlog5954
    @momscooktechvlog5954 Před 2 lety +3

    ente parampil ishtam pole plavundu ithuvareyum oru valavum koduthittilla ennalum niraye kaykum njangal nadunnathalla pazhuthu kuru veenundakunnathanu kooduthalum varika plavanundakunnathu ente brother avante dhoorthinu vendi kure plavukal nisara thukakku vittu kalanju athu kazhinju puthiyathayi vanna kure kure varika plavukal j c b kondu parambu level aakiyappol veenu eniku manasinu vishamam aayi chilarkonnum ithonnum manasilavilla avarku ithoke verum pazh vrishangal aanu pakshe eniku ente jeevan aanu ithrayadhikam chakka kazhikan pattilla pakshe kaychu kidakunnathu kanumpol enthennnillatha aanantham thonnum

  • @rennydyson9556
    @rennydyson9556 Před 2 lety +30

    നല്ല അറിവുകൾ പങ്കു വയ്ക്കുന്ന വീണ മാഡത്തിന് ഒത്തിരി നന്ദി🙏🙏👍👍

  • @rupeshav7965
    @rupeshav7965 Před 2 lety +6

    Congratulations,good information video,thank you

    • @daksh7205
      @daksh7205 Před 2 lety +1

      ഉഒഓതബഇഇ്ഈബ

  • @fouziahamzath-wd8qn
    @fouziahamzath-wd8qn Před 7 měsíci

    Mam, Very good information.Thanku very much.

  • @kolappanrs5628
    @kolappanrs5628 Před 2 lety +3

    Everyone should follow this tip for more yield of jackfruit and enjoy this fruit.

  • @SureshKumar-gl3gs
    @SureshKumar-gl3gs Před rokem +5

    ഗുണപ്രദമായ വീഡിയോകൾ ചെയ്യുന്ന മാഡത്തിന് നന്ദി പ്ലാവിന് ജലസേചനം ആവശ്യമുണ്ടോ !

  • @mohananaa3002
    @mohananaa3002 Před 2 lety +3

    Very clear explains

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 Před 10 měsíci +3

    Thank you Veena Mam thank you for valuable information ....👌

  • @premjispeaking2710
    @premjispeaking2710 Před 2 lety +18

    മാഡം
    ആശംസകൾ.

  • @brahmmasrivivekanandan5276

    Super and thank you mam

  • @sahlathesnim6561
    @sahlathesnim6561 Před rokem +1

    4 years aayittum kaay vannittilla. Enthokke tips und cheyyaan

  • @sharafsimla985
    @sharafsimla985 Před 2 lety +5

    Dear Madam, veetile plavu 20years ayi ithu varekaychilla.. Ippo approximately 10mtr ht undu.. Please a solution..

  • @kichukichzz7838
    @kichukichzz7838 Před 2 lety +3

    Thanku Mam valara nalla video 🙏🙏🙏🙏🙏🙏🙏🙏

  • @PN_Neril
    @PN_Neril Před 2 lety +6

    താഴെയുള്ള 5 - 6 എണ്ണം കിട്ടും. മുകളിലത്തെ ചക്കയെല്ലാം അണ്ണാൻ തട്ടും,.ഇതാണ് നമ്മടെ അവസ്ഥ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Sathyam

    • @sanishelley3099
      @sanishelley3099 Před 2 lety +1

      Annanum jeevikkatte.God's plan

    • @lakshmiamma7506
      @lakshmiamma7506 Před 2 lety

      @@PN_Neril പ്രൂൺ ചെയ്യൂ, എന്നാൽ നല്ല വിളവ് കിട്ടും (അണ്ണനും കിട്ടും )

    • @PN_Neril
      @PN_Neril Před 2 lety

      @@lakshmiamma7506അറിയില്ല. എങ്ങനെയാണ് ചെയ്യേണ്ടത് ?..

    • @gowrika3946
      @gowrika3946 Před 2 lety +1

      ഇവിടെ കുരങ്ങന് വലിയ ഓഹരി മാറ്റിവെക്കണം

  • @satheesankallathsatheesank7203

    Madam,super information!

  • @PN_Neril
    @PN_Neril Před 2 lety +35

    ഒരു പ്ലാവ് പോലും വെട്ടിക്കളയരുത്. ചക്ക കേരളത്തിൻ്റെ ഭാവി പ്രതീക്ഷയാണ്.

  • @lasithakk868
    @lasithakk868 Před 2 lety +1

    നിലവിൽ പൊക്കമുള്ള പ്ലാവിന്റെ കമ്പ് എങ്ങനെ യാണ് ബഡ്ഡ് ചെയ്തെടുക്കുക എന്നു പറഞ്ഞു തരാമോ

  • @WolfGAMING-tj2cc
    @WolfGAMING-tj2cc Před 2 měsíci

    Plavinu athumasamanu valam cheyyan nallathu

  • @bindhusajeev5593
    @bindhusajeev5593 Před 2 lety +4

    Super

  • @sisnageorge2335
    @sisnageorge2335 Před 2 lety +4

    Useful video.

  • @mollymarygeorge6581
    @mollymarygeorge6581 Před 2 lety +1

    Mam, will there be cross pollination in nutmeg trees in the same yard? . I know this is different from the video being played. Please answer

  • @sathisathi5048
    @sathisathi5048 Před 2 lety +2

    ഒന്നര വർഷമെത്തിയ വിയറ്റ്‌നാം പ്ലാവിന് മഗ്നീഷ്യം സൾഫേറ്റ് എത്ര അളവാണ് കൊടുക്കേണ്ടത്?ആറടി പോക്കമേ ആയിട്ടുള്ളൂ.. pls reply🌹❤️

  • @naseert3634
    @naseert3634 Před rokem

    ഇത് വരെ kaykata പ്ലാവിന് എന്താ വളം കൊടുക്കേണ്ടത് പറഞ്ഞു താ

  • @user-xyz12364
    @user-xyz12364 Před 4 měsíci

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .നൂറു വർഷത്തോളം പ്ലാവിന് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്

  • @lijisibi7629
    @lijisibi7629 Před 2 lety

    Bud തൈ നട്ടു ആറു മാസം ആയപ്പോൾ കായ്ച്ചു. എല്ലാം കൊഴിഞ്ഞു പോയി. ഇപ്പോൾ വീണ്ടും നറയെ കയ്ച്ചിട്ടുണ്ട്

  • @jayakumarp5571
    @jayakumarp5571 Před 2 lety +4

    വളരെ നല്ല വിവരണം. കാലിക പ്രസക്തം

  • @narayandas4529
    @narayandas4529 Před 2 lety +2

    Madam, chakkayude kayi karinju pokunnu.daily randu nerum nanakkum .entha pradividi .ariyuchalum,thanks

  • @sobhakollara610
    @sobhakollara610 Před 2 lety +1

    Madam, puthiyathayikula varunna theighinte kulayilmachil pidikathe veenu pokunnu. Oru veediyo edanam. Pettannu.

  • @ushakumari2548
    @ushakumari2548 Před 2 lety +4

    Good information Madam. എന്റെ പ്ലാവ് 3 വർഷമായ bud ചെയ്ത തൈ ആണ്. മൂന്നാം വർഷം കായ്ക്കുമെന്നാണ് പറഞ്ഞത്. അതിനു ഒന്നര കിലോ potash ചേർക്കണോ. എത്ര ചേർക്കണം Mam.

  • @raveendrannair7780
    @raveendrannair7780 Před 2 lety +1

    Ente plavile chakkayil chula illa. akam vadiyathu pole. Ithinte kaaranam enthaayirikkum? Ith engane pariharikkan pattum?

  • @ibyvarghese113
    @ibyvarghese113 Před 2 lety

    Chakka. Ellaam. Vaadi. .kozhinju. Veennu. Pokumnu. .pinju. Aayirikkum roll. Thanne. Kozhinju. Pokum. Ela. Kaannaan. .pttaatha. Vidham. Chakka. Kaaykkunnunndu. Pakshe. Orennam. Pokum. Kittunnilla . Mam ..thanks. Mam.

  • @gayathri6209
    @gayathri6209 Před rokem

    Madam 1 year aaya plavinu ethu valavaanu idendathu

  • @rajammavelayudhan8643
    @rajammavelayudhan8643 Před 2 lety +15

    പ്ലാവേൽ ചക്ക ഉണ്ടാകും പക്ഷേ കറി വെക്കും ബോൾ കയ്പ്പ് രസം ആണ് പരിഹാരം പറഞ്ഞു തരുമോ..... മാഡം....

  • @rajuvv1880
    @rajuvv1880 Před rokem

    അങ്ങി നേയെങ്കിൽ. ച്ചു ക്കി നു എന്ത് പറയും .

  • @sasikumar6117
    @sasikumar6117 Před 2 lety

    Madam,
    Endey vitilulla plavilulla jakcfrut kaipanu athu mattanulla pariharam paraju tharamo.

  • @sharafsimla985
    @sharafsimla985 Před 2 lety

    ഡിയര് മാഡം.. 'രാജ്ഫോസ്'ഇതെന്താണ് നഴ്സറിയിൽ കിട്ടാനില്ല... ഇതിൻറെ മൂല്ലകങ്ങൾ എന്തൊക്കെയാണ്.... സബ്സ്റ്റിട്ടുറ്റ് എന്താണ്...
    പ്ലീസ് റിപ്ലൈ.
    വെരി ഗുഡ് വീഡിയോ 👍👍👍
    🌹🌹🌹'

  • @Musthafa1yr
    @Musthafa1yr Před 4 měsíci

    മാഡം എന്റെ നാടൻ പ്ലാവ് നിറയെ കായി ഉണ്ടായി എല്ലാം ചെറുതിലെ കരിഞ്ഞുണങ്ങി പോയി എന്താണ് പരിഹാരം

  • @ramaniunni9973
    @ramaniunni9973 Před 2 lety

    Eendeveettille plavu ettamvarsham murichu ippolveendum valarnnuvarunnund atilchakkayundakumo

  • @redmioman6259
    @redmioman6259 Před rokem

    അയ്യോ ചക്ക കൊതിയായി thanks

  • @valliathalex3978
    @valliathalex3978 Před rokem

    Ee chaka wich place

  • @sherlygeorge6575
    @sherlygeorge6575 Před 8 měsíci

    നൈസ് വീഡിയോ

  • @lillyvarghese6669
    @lillyvarghese6669 Před 2 lety +3

    Eppozhanu pruning cheyyendathu.paranju tharamo.

  • @rajanmurali9416
    @rajanmurali9416 Před 2 lety +4

    Good information 👍 ഫോട്ടോ യിൽ ചെമ്പടാക് കണ്ടല്ലോ 😆😆

  • @josephgeorge2085
    @josephgeorge2085 Před rokem

    ബഡ് പ്ലാവുകൾ പ്രോത്സാഹിപ്പിക്കുന്നത് നാടൻ പ്ലാവുകളുടെ വംശ നാശത്തിന് കാരണമാകും

  • @shanibamohamed813
    @shanibamohamed813 Před 2 lety +12

    എൻ്റെ വീട്ടിൽ ചക്ക ഇക്കൊല്ലം സെപ്റ്റംബർ ആദ്യംതന്നെ ഒരെണ്ണം ഉണ്ടായി. ഏറ്റവും മുകളിലാണ്. പൊട്ടിക്കാൻ എളുപ്പമല്ല

    • @binduv7078
      @binduv7078 Před 2 lety +1

      ശരിക്കും എന്റെ വീട്ടിലും ആദ്യമായി ഏറ്റവും മുകളിൽ ഒരു ചക്ക വന്നു

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Bud thai annenkil thudakkam thottu prune cheyyannam
      Appo thazhe thanne chakka pidikkum

    • @shanibamohamed813
      @shanibamohamed813 Před 2 lety

      @@namukkumkrishicheyyam1583 ബഡ് തൈ അല്ല. സാധാരണ ജനുവരി മാസത്തിലാണ് പ്ലാവ് ചവണ ഇടാറു. ഇപ്രാവശ്യം നേരത്തെ ഉണ്ടായത് കൊണ്ട് ആ ഒരെണ്ണം പഴുക്കാറായി. അതിന് ശേഷം ചെറിയ തോതിൽ ചക്ക ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ ചക്ക ആഗസ്റ്റിൽ ആണ് അവസാനിച്ചത്. പിറ്റത്തെ മാസം മുതൽ പുതിയ ചക്ക പിടിക്കാനും തുടങ്ങി. എന്ത് ചെയ്യാം.ഉണ്ടായത് നോക്കി കാണാനേ കഴിയൂ. ഏറ്റവും മുകളിലാണ് ചക്ക നിൽക്കുന്നത്.30വർഷ്തിനെക്കൾ മൂപ്പുള്ള പ്ലാവ് ആണ്

    • @valsalakumarivalsala8691
      @valsalakumarivalsala8691 Před 2 lety

      Wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    • @dibinsebastian8223
      @dibinsebastian8223 Před 2 lety

      @@namukkumkrishicheyyam1583ஜ் czcams.com/video/xbBr5b3-wSQ/video.html

  • @vidyanandannhattuvetty5813

    Very good information
    Thank you madam

  • @rajanmurali9416
    @rajanmurali9416 Před rokem

    മണ്ണിൽ സൽഫർന്റെ അഭാവം ഉണ്ട്, ഏത് വളം ചേർക്കണം 👍വിയറ്റ്നാം തൈക് പച്ചചാണകം തടത്തിൽ കൊടുത്തപോൾ പുതിയ ഇലകൾ വരുന്നില്ല മാസങ്ങളായി ഒരെനിൽപ്പാണ്, ഉള്ള ഇലകൾ മാത്രമേ ഉള്ളൂ, ആഗ്രഭാഗം പെൻസിൽ പോലെയാ മറുപടികായ് കാത്തിരിക്കുന്നു 👍

  • @rasheedporakka3691
    @rasheedporakka3691 Před rokem +2

    രാസവളം ഇല്ലാത്ത ആകെ കിട്ടുന്ന ഒന്നായിരുന്നു ചക്ക. അതും കൊളം തോണ്ടി . 🙏🙏🙏

  • @smithasurendranath4875

    തേൻ വരിക്ക പ്ലാവിൽ ഇഷ്ടം പോലെ ചക്ക ഇത്തവണ ഉണ്ടായിരുന്നു. എല്ലാം മൂക്കാതെ കൊഴിഞ്ഞു വീണ് പോകുന്നു. എല്ലാം ചീഞ്ഞു പോകുന്നു 😭😭പ്ലാവിന്റെ മേൽഭാഗം തൊട്ട് താഴോട്ടേക്ക് ഉണക്കം വരുന്നു. എന്ത് ചെയ്യും ? Please help me Mam.....🙏

  • @jollyjames2058
    @jollyjames2058 Před 2 lety +5

    ചക്ക തിരി ഉണ്ടായി എത്ര മാസം കഴിഞ്ഞാണ് അത് പഴുക്കുന്നത്?

    • @mobinmathew8267
      @mobinmathew8267 Před 2 lety

      നാലാം മാസ്സം നിലത്ത് എന്നാണ് പഴമക്കാർ പറയുക

    • @mobinmathew8267
      @mobinmathew8267 Před 2 lety

      അപ്പോ 3 മാസ്സം കഴിയുമ്പോൾ - വറവിന് പാകം, പിന്നെ വേവിക്കാം , പിന്നെ 4ാം മാസ്സം പഴവും കഴിക്കാം

  • @sasikalasasikalababu2454

    5 വർഷമായിക്കായ്ക്കുന്നില്ല എന്താണ്

  • @mariammajoseph4777
    @mariammajoseph4777 Před 2 lety +2

    ❤👌👌👌👌

  • @abidajalal1591
    @abidajalal1591 Před 2 lety

    Evida stalam

  • @reenam9536
    @reenam9536 Před 2 lety +3

    Vedio valichu neettathe

  • @ranariyas8732
    @ranariyas8732 Před 8 měsíci

  • @jyothish2410
    @jyothish2410 Před 2 lety +2

    വീഡിയോയിൽ കണ്ടത് പോലെ പ്ലാവിന്റെ കറ olikkunnath എന്ത് കൊണ്ട് പരിഹാരം പറഞ്ഞ് തരാമോ madam

  • @sangeethababu568
    @sangeethababu568 Před 2 lety

    Undakunna chakka motham kedakunnu. Athinu enthu treatment anu ullathu.adyamayi kaychathanu

  • @gowrika3946
    @gowrika3946 Před 2 lety +1

    എൻറ പഴയൊരു പ്ലാവിൽ 3 വർഷം മുമ്പ് വരെ നല്ല ചക്കയായിരുന്നു: കഴിഞ്ഞ രണ്ടു വർഷവും ചക്ക മൂക്കുമ്പോഴേക്കും പൊട്ടിപൊളിയുന്നു: ഞാൻ കഴിഞ്ഞ വർഷം ബോറോൺ കൊടുത്തു.. ഈ വർഷം വലുതാകാൻ തുടങ്ങുമ്പോഴേ പുറത്ത് കറുത്ത കുത്തുകൾ കാണുന്നു: എന്തുകൊണ്ടാവാം

  • @sreelakshmis6912
    @sreelakshmis6912 Před 2 lety

    ചക്ക വിണ്ടുകീറുന്നത് എന്തുകൊണ്ടാണ്?
    അതെങ്ങനെ ഇല്ലാതാക്കാം?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Improper manuring

    • @raihanathtp5697
      @raihanathtp5697 Před rokem

      എൻ്റെ വീട്ടിൽ ലും ഇഷ്ടം പോലെ ചക്കയും അബാ ര മാ യ ടേസ്റ്റും ആണ് പക്ഷെ മൂക്കുമ്പോഴേക്കും പൊട്ടിക്കീറുന്നു ഇതിന് പരിഹാരം ഉണ്ടോ

  • @user-ir5gz2cf6s
    @user-ir5gz2cf6s Před 2 lety +3

    ചക്ക നിറയെ ഉണ്ട്.പക്ഷേ നിറയെ ചവിണി മാത്രം ചുള കുറവ്. എന്നാ പ്രതിവിധി

  • @hamsab7828
    @hamsab7828 Před rokem

    Plavine fangal varunnathe endhane

  • @rasheedkm6373
    @rasheedkm6373 Před 2 lety +1

    Plavn വീണ കരി ഇല മതിയോ

  • @sukumariamma4451
    @sukumariamma4451 Před 2 lety +1

    😀😀❤️❤️👍👍

  • @naijukv7455
    @naijukv7455 Před 2 lety +7

    പുളു അടിക്കാതെ കാര്യത്തിലേക്ക് വരൂ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety +1

      Paranhadil pullu edannennu paranhal ini correct cheyy

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Před 2 lety

      Cheyyam

    • @lakshmiamma7506
      @lakshmiamma7506 Před 2 lety +1

      സർ, അങ്ങേക്ക് അറിവ് കൂടുതൽ ആയത് കൊണ്ടാണ്, അറിവില്ലാത്ത എന്നെ പോലെയുള്ളവർ കേട്ടു പഠിക്കട്ടെ.

  • @jithino5118
    @jithino5118 Před 2 lety +2

    👍

  • @habsabeegom6858
    @habsabeegom6858 Před 2 lety

    ചക്ക താഴെ പിടിക്കാൻ വല്ല പൊടി ക്കയും ഉണ്ടോ?

  • @ravindranathkt8861
    @ravindranathkt8861 Před 2 lety

    ഗ്രാഫ്ട് ചെയ്ത പിലാവ് . പതിനഞ്ച് അടിയോളം ഉയരമുണ്ട്. കായ്ച്ചിട്ടില്ല. ഇത്‌ cut ചെയ്ത് ഉയരം കുറയ്ക്കണോ എന്നറിഞ്ഞാൽ ഉപകാരം.

  • @ponnammathankan616
    @ponnammathankan616 Před 2 lety +1

    Vy good video

  • @venugopal9528
    @venugopal9528 Před 2 lety +3

    Veena madam abhinandhanangal contact no. Thannal chila doubt clear cheyyananu please

  • @sreejavijayan4066
    @sreejavijayan4066 Před 2 lety

    Plavil chakka veezunnund..but karuth pozinju pokunnu ellam? Athentha????

  • @sarammababy2027
    @sarammababy2027 Před 2 lety

    Át

  • @sreevenu6573
    @sreevenu6573 Před 2 lety

    Ithu polathe krishi officers ellayidathum undayirunnenkil!!

  • @SenJacob
    @SenJacob Před 2 lety

    60-100 കിലോ വളമോ!! 😲

  • @thomasgeorge585
    @thomasgeorge585 Před 2 lety

    Pl

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper

  • @sanakdamkardki3526
    @sanakdamkardki3526 Před rokem

    🇲🇨

  • @gangadharnek6916
    @gangadharnek6916 Před 2 lety +1

    X3 de hu mi

  • @ajiragavan4396
    @ajiragavan4396 Před 2 lety +1

    പരമാവധി ചുരുക്കി പറയുക

  • @mayooranandangr3472
    @mayooranandangr3472 Před 2 lety +2

    ചക്ക വാടി പൊഴിഞ്ഞു പോകുന്നു എന്താണ്

  • @leelamma6308
    @leelamma6308 Před 2 lety

    ചക്ക ഉണ്ടായി എല്ലാം പൊഴിഞ്ഞു പോകുന്നു

  • @valliathalex3978
    @valliathalex3978 Před rokem

    Phone no tharika

  • @p.v.samuel228
    @p.v.samuel228 Před rokem

    Come to the point instead of giving around

  • @nandananpk7665
    @nandananpk7665 Před 2 lety +3

    ഇവിടെ പറയുന്നതുപോലെ ഒന്നും ചെയ്യാതെ തന്നെ പ്ലാവിൽ ഇഷ്ടം പോലെ ചക്കയുണ്ടാകുന്നുണ്ട് ഒരു വളവവും പ്രത്യേകിച്ച് ചെയ്യാതെ തന്നെ വെറുതെ ഓരോന്ന് പറയല്ലേ

  • @josephthomaskj2408
    @josephthomaskj2408 Před rokem

    നാട്ടുവിശേഷം പറയാതെ ചുരുക്കി പറ മോളേ . നീട്ടി നീട്ടി അങ്ങ് കാസർകോട് വരെ നീട്ടല്ലെ.

  • @minichandrasekharan9580
    @minichandrasekharan9580 Před 2 lety +8

    Super

    • @rajammavelayudhan8643
      @rajammavelayudhan8643 Před 2 lety

      ഇവിടെ പ്ലാവിൽ നിറയെ ചക്ക ഉണ്ടാകും പക്ഷേ കറി ഉണ്ടാക്കി യാൽ കൈക്കുന്നു അതിനു ഒരു പ്രതിവിധി പറഞ്ഞു തരു മാഡം.. പ്ലീസ്...

  • @abidajalal1591
    @abidajalal1591 Před 2 lety

    Evida stalam