ഒരു വർഷം വരെ ഇരിക്കുന്ന പച്ചചക്ക/jackfruit preservation/how to preserve jackfruit for one rear

Sdílet
Vložit
  • čas přidán 14. 05. 2022
  • #rawjackfruitprervationtechniquemalayalam
    #howtopreservejackfruitmorethanoneyear
    #jackfruit

Komentáře • 298

  • @tomperumpally6750
    @tomperumpally6750 Před 2 lety +43

    ... ചക്കയുടെ ഏത് കാര്യം എവിടെ കണ്ടാലും, എന്റെ സ്വന്തം കുട്ടിക്കാലം ഓർമ്മ വരും..
    ചക്ക പറിച്ച് അത് വെട്ടി കുരുവും 'ചൊളയും' വേറെയാക്കുന്ന 'ഭീകര ടാസ്ക്', അമ്മച്ചി ചെയ്യുന്നതും, ചേച്ചിമാർ സഹായിക്കുന്നതും നോക്കി, 'പൊന്നുരുക്കുന്നിടത്തെ പൂച്ചയെപ്പോലെ' ഇടക്കിടെ ഓരോ കുഞ്ഞിക്കഷ്ണം ചക്കയും ചവച്ച്. 'കുന്തം കാലിൽ' ഗമയിൽ ഇരിക്കുന്ന ഞ്യാനെന്ന അഞ്ചു വയസ്സുകാരൻ...
    അതിനിടക്ക് ഒരു സംഭവം ഉണ്ടായി., ഒരു ചേച്ചി എന്റെ പുറകിൽ ഇരുന്ന്, പ്ലാവില കൂട്ടിയൊട്ടിച്ച് എനിക്ക് 'കപീഷിനെപ്പോലെ' വാലു പിടിപ്പിച്ചത്, എനിക്ക് അറിയാൻ കഴിഞ്ഞില്ല..
    അമ്മച്ചി കുനിഞ്ഞിരുന്ന് ഊറിച്ചിരിച്ചപ്പോഴും , എനിക്ക് അത് എന്തിനാണെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല.
    അവസാനം നീളൻ വാലുമായി മുറ്റം മുഴുവൻ എന്നെ ഓടിച്ചിട്ടാണ് ചേച്ചിമാർ അന്നത്തെ ദിവസം ആഘോഷമാക്കിയത്...
    മറക്കൂല്ല ആനിയമ്മേ, ഈ ജന്മത്ത് ഞ്യാനത് മറക്കൂ...ല..😂
    എന്തായാലും ചക്ക വീഡിയോ പൊളിച്ച്...
    ഇനി ചക്ക കിട്ടാത്ത കാലത്തും, ചക്കപ്പുഴുക്ക് 'മൊളഹ് ചമ്മന്തിയും' കൂട്ടി മൃഷ്ടാന്നം ഭോജിക്കാല്ലോ....😃😂😍😁

  • @ivymammen4078
    @ivymammen4078 Před rokem

    Thank you Anniyamma. അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം.🎉

  • @sheepapv5530
    @sheepapv5530 Před 2 lety +1

    ഞാനും പ്രതീക്ഷിച്ചിരുന്ന വീഡിയോ
    thanks

  • @thankamaniayilliam7599
    @thankamaniayilliam7599 Před 2 lety +4

    പച്ചചക്ക സൂക്ഷിക്കുന്നത്‌ പറഞ്ഞു തന്ന മോൾക്ക് ഒരു പാട് നന്ദി

  • @priyap8991
    @priyap8991 Před 2 lety

    Thank you ee recipekkae kathirikkayayiunnu. Super.

  • @cigipk128
    @cigipk128 Před rokem +3

    ഞാൻ പച്ചച്ചക്ക സൂക്ഷിക്കാറുണ്ട് പക്ഷെ തിളച്ച വെള്ളത്തിൽ ഇടാറില്ല അരിഞ്ഞു കവറിലാക്കി നേരെ ഫ്രീസറിൽ വെക്കും കേടായിട്ടില്ല ഇതുവരെ. ഇനി ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം. Nice video👌🏻👌🏻

  • @valsalavalsu5311
    @valsalavalsu5311 Před 2 lety +1

    വീഡിയോ ,👌👌👌👌 ചക്ക കിട്ടുമ്പോൾ try ചെയ്യാം...

  • @elsyboby
    @elsyboby Před 2 lety +3

    Congrats, മിടുക്കി

  • @rameenashaheer3644
    @rameenashaheer3644 Před 2 lety +1

    Very useful video 👍Thank you chechi

  • @sreekumariap7913
    @sreekumariap7913 Před 2 lety

    അടിപൊളി സൂപ്പർ idea👌👍

  • @sudhavakkiyil
    @sudhavakkiyil Před 2 lety +1

    Aani yamme molde video kanunathu oru sandhoshaanu,alla joli yum simple

  • @ummasdaily68
    @ummasdaily68 Před 2 lety +3

    ഉപകാരമുള്ള വീഡിയോ ❤

  • @Nusrathnusu
    @Nusrathnusu Před 2 lety

    ഞങ്ങൾ ചെയ്യാറുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്

  • @achudhass
    @achudhass Před rokem

    ഏതായാലും ഞാൻ ഇതും ചെയ്യുന്നതാണ്... വാട്ടി ഉണക്കി വച്ചിട്ടൊണ്ട് 😍😍👍🏻.. ഇനി പച്ചക്കും ഉണ്ടാക്കിവച്ചു നോക്കട്ടെ... Thanku... Dear😍😍😍😘

  • @minirachel5654
    @minirachel5654 Před rokem

    ഇത് പോലെ ചെയ്തു നോക്കി. സൂപ്പര്‍ ആയിരുന്നു

  • @parakatelza2586
    @parakatelza2586 Před 2 lety +2

    Useful video. Jack is a staple food. 👌

  • @preettydsilva4207
    @preettydsilva4207 Před 2 lety

    Thanks chechi.nalla Idea

  • @achudhass
    @achudhass Před rokem +1

    ഞാൻ ഇങ്ങിനെ redy ആക്കി വച്ചു... Thanku.. Dear😍👍🏻.. എത്ര നാൾ ഇരിക്കും എന്നറിയില്ല.. ഏതായാലും ഇപ്രാവശ്യം ചക്ക ഒട്ടും waist ആക്കിയില്ല 😍😍❤️... കുറെ . വാട്ടി ഉണക്കി വച്ചു.. 😍പച്ചക്ക് ഉണക്കി വച്ചു.. ഇന്ന് ഫ്രഷ് ചക്ക freezeril വച്ചു.. സാദാരണ ചെയുന്ന ചക്ക വരട്ടി കൂടി ഉണ്ടാക്കിയാൽ.. ഇനി പ്ലാവിലെ ചക്കതീരും 🤭🤭..2 എണ്ണം ഒണ്ട് വരട്ടാൻ 😍👍🏻👍🏻മാങ്ങയും ചക്കയും ഉണക്കി ഗൾഫിൽ എത്തിച്ചു 😍. ഏട്ടന് happy എനിക്കും happy 😍❤️❤️😘.. ചക്ക പുട്ട് ഒരു രക്ഷയും ഇല്ല 😍👍🏻❤️

  • @KGKurup
    @KGKurup Před 2 lety +6

    ഞാൻ ഈ ടെക്‌നിക് കാത്തിരിക്കുകയായിരുന്നു. നന്ദി മോളെ നന്ദി 👌

    • @gangamg1403
      @gangamg1403 Před 2 lety

      അതേ ഞാനും തിരക്കി നോക്കി ഇപ്പോഴാണ് കിട്ടിയത് Thnk U👌👌

  • @madhuridevi4387
    @madhuridevi4387 Před 2 lety

    Thanks ആനി, my favourite girl.

  • @sreedevit.p4819
    @sreedevit.p4819 Před 2 lety +1

    Really useful video.Thank.you very much

  • @bincynishad3899
    @bincynishad3899 Před 2 lety

    Chechiyude samsaram othiri ishttam

  • @inandmeworld
    @inandmeworld Před 2 lety +9

    വെറുതെ കേട്ടിരിക്കാൻ നല്ല രസമാണ് സംസാരം... Nice

  • @sonamariyam879
    @sonamariyam879 Před 2 lety

    Aniyammayuda innathe look pwolichu so cute

  • @salilasukumaran6950
    @salilasukumaran6950 Před 4 měsíci

    Thank you sister 🙏🙏🙏

  • @meeravimal7736
    @meeravimal7736 Před 2 lety

    Thank you aani chechi

  • @rosmythomas5296
    @rosmythomas5296 Před 3 měsíci

    Super,thank you verymuch

  • @sinijoy2340
    @sinijoy2340 Před 2 lety +1

    Good information.Thank you

  • @gracemichael4119
    @gracemichael4119 Před 2 lety +5

    Thanks for sharing this wonderful message. Your presentation is very good. Mole, may you receive Almighty God's abundant blessings always. 💕🙌🙏

  • @rihanariha8678
    @rihanariha8678 Před 2 lety

    Chechi.yude.samsaram.nalla.rasa.kelkan.

  • @sreelakshmikm3473
    @sreelakshmikm3473 Před 2 lety +1

    കൊള്ളാം ആനിയമ്മേ. ചക്ക ഉണക്കി വയ്ക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇത് കണ്ടിട്ട് കൊള്ളാം.

  • @miniprasad8768
    @miniprasad8768 Před 2 lety

    Super technic thanks annie

  • @beenat5777
    @beenat5777 Před 2 lety

    Thank you Dear

  • @valsalavalsu5311
    @valsalavalsu5311 Před 2 lety +6

    ഞങ്ങൾ ചക്ക പുഴുങ്ങുന്നത് ചുളയും കുരുവും ഒരുമിച്ച് വേവിച്ച് എടുക്കും എന്നിട്ട് കാന്താരി ചമ്മന്തി കൂട്ട കഴിക്കും...,😋😋

  • @Sweet_heart345
    @Sweet_heart345 Před 2 lety

    ആനിയമ്മേ... പൊളിച്ചു ട്ടോ

  • @pathusy5242
    @pathusy5242 Před 2 lety

    Super Ani Allam adipoli

  • @anithanatarajan8602
    @anithanatarajan8602 Před 3 měsíci

    Very useful information Thanks

  • @helenwilliam836
    @helenwilliam836 Před 2 lety

    Thank you useful tips. The 🙏🙏

  • @RidhaJabeen
    @RidhaJabeen Před 2 lety +3

    ആനിയമ്മയുടെ Presentation നല്ല ഇഷ്ട്ടാണ്. ബോർ അടിക്കില്ല ഓരോ തമാശയും. അടിപൊളി ആണ്.... 😍❤

    • @hyrunnisaharish5563
      @hyrunnisaharish5563 Před 2 lety +1

      അടിപൊളി presentation...great information...good luck

  • @Sandoskumep
    @Sandoskumep Před 2 lety

    Thank you ❤️❤️❤️👍👍👍👍👍

  • @serinasamuel4794
    @serinasamuel4794 Před 2 lety +4

    ഒരു ഫ്രിഡ്ജ് ഒരു freezer അല്ലെ ഒരു വീട്ടിൽ കാണുകയുള്ളൂ. എല്ലാം preserve ചെയ്തു വെക്കാം. എല്ലാ videos കൊള്ളാം. Appreciate ചെയ്യുന്നു. ഇതെല്ലാം ചെയ്യാൻ പറ്റിയാൽ കൊള്ളാമായിരുന്നു. നന്ദി..

  • @sallyzachariah9599
    @sallyzachariah9599 Před 2 lety

    Super Aniyamma

  • @Tasty932
    @Tasty932 Před 2 lety

    Oru madiyum ellathe paniyedukkathinu thanks.

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +1

    Very good video.Aniyammack Big Salute.

    • @LeafyKerala
      @LeafyKerala  Před 2 lety

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @ushaa.k9441
    @ushaa.k9441 Před 2 lety

    Thank you👍🤝🙏

  • @fasila.p415
    @fasila.p415 Před 2 lety

    സൂപ്പറാട്ടോ 👌👌👌👌👌

  • @thannusworld9919
    @thannusworld9919 Před 2 lety

    Thanks anikuti 🥰❤️🥰❤️

  • @divyaraveendran1002
    @divyaraveendran1002 Před 2 lety +2

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത്. Super👍

    • @LeafyKerala
      @LeafyKerala  Před 2 lety +1

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @kalyanimenon5421
      @kalyanimenon5421 Před 2 lety

      @@LeafyKerala
      Vv
      Lm
      L
      0

  • @bennajose920
    @bennajose920 Před 2 lety

    Thank U anniyammo 😘🌹👌💪

  • @hanik2034
    @hanik2034 Před 2 lety

    Nannaytund good

  • @bindhusen408
    @bindhusen408 Před 2 lety +2

    കൊള്ളാലോ...idea..🥰🥰🥰

  • @kalpananair4566
    @kalpananair4566 Před 2 lety +1

    Thanks alots

  • @seethalakshmi9418
    @seethalakshmi9418 Před 2 lety

    Thank you

  • @sreedevit.p4819
    @sreedevit.p4819 Před rokem +1

    Thank you very much.chakka is an all time favourite.

  • @indiragopinath1325
    @indiragopinath1325 Před 2 lety +1

    Super technic 👌

  • @bini1759
    @bini1759 Před 2 lety

    Useful video 👍🏻

  • @sheilarajan1366
    @sheilarajan1366 Před 2 lety

    Thankyou 🙏👍

  • @nichusheaven...3260
    @nichusheaven...3260 Před 2 lety

    Super chechiii

  • @georgemathew5716
    @georgemathew5716 Před 2 lety +3

    ചേച്ചീ ഈ അറിവെല്ലാം ചേച്ചിക്ക് എവിടുന്നുകിട്ടി എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം

  • @mininair1881
    @mininair1881 Před 2 lety

    Thank you uuuuuuu💞

  • @jollyp4231
    @jollyp4231 Před 2 lety

    ആനിയമ്മേ... ഈ വീഡിയോ വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു...

  • @rajangeorge4541
    @rajangeorge4541 Před rokem

    Thanks. Do we get this ready made in the market

  • @suhailp.k306
    @suhailp.k306 Před 2 lety

    Sooper chechee

  • @dollyjoseph3640
    @dollyjoseph3640 Před 2 lety

    Like beans should we add anything like dalt, oil..
    Or only boiled water??

  • @mumscookingcorner
    @mumscookingcorner Před 2 lety

    Kollallo 👍

  • @minikutty6758
    @minikutty6758 Před 2 lety

    പൊളി ആനി അമ്മേ

  • @aydinzaan9516
    @aydinzaan9516 Před 2 lety

    Anee mole nee endhuku bhaggiyayitta parayane superatto

  • @meenasabu5588
    @meenasabu5588 Před 2 lety +6

    Very useful video 👍

  • @devakiamma1243
    @devakiamma1243 Před 2 lety

    അടിപൊളി 💖💖💖

  • @ashapremachandran8518
    @ashapremachandran8518 Před 2 lety

    Thanks Mole.🖐️🖐️

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Před 2 lety +4

    വേഷം ,മറ്റും ഭാവവും മാറി വരുന്നല്ലോ ആനിയമ്മ.congrats.

  • @preethasabu6905
    @preethasabu6905 Před 2 lety

    Thanku

  • @darwinponnenkavil4122

    Great effort

  • @philsyjose6089
    @philsyjose6089 Před 2 lety

    Thankyou

  • @sandeeppk7054
    @sandeeppk7054 Před 2 lety +1

    തീർച്ചയായിട്ടും പരീക്ഷിക്കും. മറിയക്കുട്ടിയെ മീനുക്കുട്ടിയും ഇന്ന് കണ്ടില്ലല്ലോ ❤️❤️❤️

  • @arathyarathyvijayan8199

    വീഡിയോസ് Suppr ചേച്ചി എല്ലാം വീഡിയോസും കാണും ഇനിയുള്ള വീഡിയോസീൻ കാട്ടാ വെയറ്റിങ്😁

  • @zeenathk1020
    @zeenathk1020 Před 5 měsíci +1

    വളരെ നന്നായി മക്കസ്സിലാക്കിത്. നന്ദി.

  • @sarithasonu2067
    @sarithasonu2067 Před rokem

    ആനിഅമ്മക്കി ഒരു ചിക്കൻ ബിരിയാണി കാണിച്ചുടെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സംസാരം കേൾക്കാൻ

  • @johnchacko9327
    @johnchacko9327 Před 2 lety

    Thanks

  • @navaneethamvlogs5588
    @navaneethamvlogs5588 Před 2 lety

    👌👌👌👏👏അടിപൊളി 🤝😍😘🙌🏻😊

  • @Gold-uf3wg
    @Gold-uf3wg Před 2 lety

    Super mole

  • @sudhavs2091
    @sudhavs2091 Před 2 lety

    Super . Idakku current poyaal kedaakille..

  • @jancyanilkumar5229
    @jancyanilkumar5229 Před 2 lety +2

    എൻെറ വീട്ടിൽ 3പ്ലാവ് നിറച്ചു ചക്കയുണ്ട് എങ്ങനെ സൂക്ഷിക്കും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത് എനിക്കാണെ ചക്ക കഴിക്കത്തില്ല മരുന്ന് കഴിക്കുന്നത് കൊണ്ട് എന്തായാലും ഞാൻ ഇത് ചെയ്തു നോക്കാം എനിക്കും തിന്നണം ചക്ക 😃

  • @rameshgopi7453
    @rameshgopi7453 Před 2 lety

    സൂപ്പർ 😘😘😘

  • @reshmajithin200
    @reshmajithin200 Před 2 lety

    സൂപ്പർ

  • @ksurendran1950
    @ksurendran1950 Před 2 lety +1

    മോള് ചെയതത് പോലെ ഞാൻ ശരിയാക്കി നോക്കും. തീര്‍ച്ച

  • @sreelathas1131
    @sreelathas1131 Před 2 lety

    ❤️❤️❤️❤️❤️ നമ്മൾ തമ്മിൽ പറഞ്ഞ കാര്യം .......... 🤣🤣🤣

  • @chaaruchaaru514
    @chaaruchaaru514 Před 2 lety

    If the current goes away, Chechi Chakka will not be bad. ??

  • @cookingart9592
    @cookingart9592 Před 2 lety

    Nice presentation

  • @ponnuuuz8943
    @ponnuuuz8943 Před 2 lety +1

    Wait cheythitunna vdo

  • @shylavineesh3325
    @shylavineesh3325 Před 2 lety +6

    ആനിയമ്മയെ കണ്ടാൽ ഞാൻ ഹാപ്പിയ😘😘😘😍❤️

  • @remyasuresh9561
    @remyasuresh9561 Před 2 lety +4

    ആനികുട്ടീ ഈ മഴയിൽ ചക്കയിൽ വെള്ളം കേറിട്ടുണ്ടാവില്ലേ. ഈ സമയത്ത് ചക്ക ഇങ്ങനെ ചെയ്ത് വച്ചാൽ കേടു വരുമോ

  • @Linsonmathews
    @Linsonmathews Před 2 lety +2

    ആനി ചേച്ചി guarantee ആണേൽ സംഭവം സൂപ്പർ 👌😍 എന്തായാലും ഒന്ന് നോക്കണം ചേച്ചി ❣️❣️❣️

  • @athirasuresh8186
    @athirasuresh8186 Před rokem

    Chechi long time store chyyvunna recpies edamo spcly students who studied abroad

  • @chackojoseph5689
    @chackojoseph5689 Před 2 lety +2

    ഫ്രഷ് പോലെയിരിക്കും പക്ഷെ മുഴുവന്‍ ഗുണവും പോകും. ഒന്നും ചെയ്യണ്ടാ. അരിഞ്ഞ് zipouch ല്‍ freezer ല്‍ വച്ചാല്‍ മാസങ്ങളോളം ഉപയോഗിക്കാം.

  • @nainajoby127
    @nainajoby127 Před 2 lety +3

    ആനിയമ വന്നല്ലോ 🥰🥰🥰😊😊😊

  • @biji1025
    @biji1025 Před 2 lety

    ഹായ് ആനി,ചക്ക ആവിയിൽ പകുതി വേവിച്ച് , തണുത്തു കഴിഞ്ഞാൽ പാക്കറ്റിൽ ഫ്റീസറിൽ സൂക്ഷിക്കാം, ഞാൻ അങ്ങനെ ചെയ്യാറുണ്ട്.കുറച്ചു കൂടി എളുപ്പം ആണ് ഡീയർ. 👍. ചക്ക കുരുവും വേവിച്ച് പാക്കറ്റിൽ ആക്കി ഫ്റീസറിൽ വെക്കാം. 👌.

  • @thomaspj5438
    @thomaspj5438 Před rokem

    Nice information

  • @renukamanohar3007
    @renukamanohar3007 Před 2 lety +1

    Super

  • @sallyrosechannel9052
    @sallyrosechannel9052 Před 2 lety +2

    Very useful and more informative mole❤️. presentation also good

    • @pichampoyil1229
      @pichampoyil1229 Před rokem

      അടിവാരത്ത് എവിടെയാ ഇവരുടെ വീടെന്നു ശരിയാമോ?
      നൂറാംതോട് എന്റെ ഒരു കസിൻ ഉണ്ട്.
      പറ്റിയാൽ ആനമ്മേടെ വീലും കയറിയിട്ട് വരാലോ. ❤️