ചക്ക ഉണക്കി സൂക്ഷിക്കാം // ചക്കക്കുരു കേടാകാതെ സൂക്ഷിക്കാം // Preservation of Jackfruit & Seeds

Sdílet
Vložit
  • čas přidán 6. 09. 2024
  • This video shows how to preserve Jackfruit and Jackfruit seeds.
    Simple and easy method..
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Komentáře • 571

  • @LINESTELECOMCORDEDTELEPHONES

    പ്രതീക്ഷിച്ചിരുന്ന വീഡിയോ, ഞാൻ ഞങ്ങളുടെ പറമ്പിൽ ഒരു പാട് ചക്കക്കുരുകൾ കുഴിച്ചിട്ടിട്ടുണ്ട്.. മുളച്ചു വന്നാൽ തൈകൾ മാറ്റി നടും, സുഹൃത്തുക്കൾക്ക് കൊടുക്കും

  • @subhadrakumari5283
    @subhadrakumari5283 Před 4 lety +2

    ചേച്ചി , അവസരത്തിനൊത്ത വീഡിയോ കണിച്ചതിന് വളരെ നന്ദി. ഞാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു.ഇപ്പോൾ ധാരാളം ചക്ക കിട്ടിയാൽ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്.

  • @GrandmasKitchenkerala
    @GrandmasKitchenkerala Před 3 lety +1

    ഇവിടെ അമ്മ മൻകലത്തിൽ ചക്ക കുരു സൂക്ഷിച്ചു വച്ചു കണ്ടട്ടുണ്ട്. ഇതുപോലെ മണ്ണിൽ സൂക്ഷിക്കുന്നത് ആദ്യമായി കാണുന്നു. ചെയ്തു നോക്കാം

  • @sheebata8553
    @sheebata8553 Před 4 lety +2

    Idea supper
    .. Aunty യുടെ കൈപ്പുണ്യം വേറെ ലെവെലാ.. എന്തുണ്ടാക്കാൻ തോന്നിയാലും cook with sophy എടുത്തു നോക്കും ഞാൻ. Thanku ആന്റി....

  • @sudheenagirish256
    @sudheenagirish256 Před 3 lety +2

    Thank you,chechi njagale pole puramnadukalil jeevikunnavark valare upakara pradamanu

  • @prasannakumarb1934
    @prasannakumarb1934 Před 4 lety +3

    നല്ല ശബ്ദത്തിൽ വ്യക്തവും വിശദവുമായ വിവരണം.ഇഷ്ടമായി.നന്ദി.

  • @sheelaradhakrishnan437
    @sheelaradhakrishnan437 Před 4 lety +2

    Chechi chakka inganeyokke cheyyamennu ippolanu ariyunnathu.ellavarkkum upakarikkum chechiyude àrivu.thank you chechi.

  • @pushpangathannairr1216
    @pushpangathannairr1216 Před 3 lety +1

    വളരെ ലളിതമായി
    ഉപകാരപ്രദമായ കാര്യങ്ങൾ
    പറഞ്ഞു തന്നതിനു നന്ദി

  • @jameelatc9371
    @jameelatc9371 Před 3 lety +4

    പ്രിയ സോഫി നല്ല ക്ലാസ്. ഉപകാരപ്രദം. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി !

  • @anandavallyk8612
    @anandavallyk8612 Před 3 lety +15

    ചക്കക്കുരു സൂക്ഷിച്ചു വയ്ക്കുന്ന രീതി ഇഷ്ടപ്പെട്ടു. നല്ല ഐഡിയ.

  • @rajisruchi3669
    @rajisruchi3669 Před 4 lety +5

    chechi:ചക്ക ഉണക്കി സൂക്ഷിക്കുന്നത് മനസിലാക്കിത്തന്നതിന് നന്ദി 🙂🙂

  • @sumathybalakrishnanbalakri7389

    Valare upakaarapradamaaya arivu pankuvechathinu valare nanni.

  • @niyasthoppil7040
    @niyasthoppil7040 Před 4 lety +1

    Njan ആദ്യമായി ആണ്‌ ഇങ്ങനെ ചെയ്യാം എന്ന് കേള്‍ക്കുന്നത്.. ട്രൈ ചെയ്തു നോക്കാം..

  • @shajikarun2943
    @shajikarun2943 Před 2 lety +1

    Thaks a lot of Dear:Sophy Chechy.

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před 3 lety +5

    ചക്കക്കുരു കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് പലരോടും ചോദിച്ചു, ആർക്കും അറിയില്ല. വളരെ നന്ദി 🙏🙏🙏

  • @rosely4326
    @rosely4326 Před 4 lety +5

    നല്ല ഐഡിയ ചേച്ചി, ഞാൻ ഇതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @seethalakshmi390
    @seethalakshmi390 Před 3 lety +4

    Superb idea, thank you so much

  • @vava7863
    @vava7863 Před 4 lety +1

    Njanghal ithu vattarilla arinju direct veyilathidum. Pinne oru karyam Ravile tottu evening vare Ulla otta veyilill unanghanum.90 %bhaki undel pittennu koodi unaghi sookshichal Pacha chakka vevicha athe feel anu

  • @meenakrishnankutty2988
    @meenakrishnankutty2988 Před 3 lety +2

    Achappam enikkku ശരിക്കും നന്നായില

  • @deepas3590
    @deepas3590 Před 4 lety +2

    ചക്ക കുരുവിൻെറ ആദ്യ രീതി ചെയ്യുന്ന താണ്. രണ്ടാമത്തെ രീതി പറഞ്ഞു തന്നതിന് thanks anti

  • @jothisasikumar3117
    @jothisasikumar3117 Před 4 lety +7

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, താങ്ക്യൂ ചേച്ചി.

  • @remak5513
    @remak5513 Před 4 lety +7

    Nice video , 1.പുതിയ കണ്ടുപിടുത്തം and 2.പഴയ കാലത്തെ...2

  • @teacherinkitchen7266
    @teacherinkitchen7266 Před 3 lety +1

    വളരെ ഉപകാരപ്രദമായ video ഇനി ചക്കയും കുരുവും കളയില്ല ചക്കക്കുരു കവറിൽ ഞാൻ കെട്ടി വച്ചിട്ട് പൂപ്പൽ വന്നു കറുപ്പ്‌നിറം വന്നു കാരണം പറഞ്ഞു തരുമോ? ഇനി മണ്ണിലെ ഇടുന്നുള്ളു 👍

    • @cookwithsophy
      @cookwithsophy  Před 3 lety

      ഈർപ്പം ഉള്ളത് കൊണ്ടാണ് അങ്ങിനെ വരുന്നത്.

  • @aleyammapaulose1383
    @aleyammapaulose1383 Před 4 lety +6

    Sophy chechi thanks for this valuable demonstration...

  • @remapvlp1687
    @remapvlp1687 Před 4 lety +1

    Thaks chechi വളരെ ഉപയോപ്രദമായ അറിവുകൾ thannathinu

  • @user-ev6ep9my4p
    @user-ev6ep9my4p Před 4 lety +18

    ചേച്ചിയുടെ കൈപ്പുണ്യം ഉള്ള പാചകങ്ങൾ ലോകത്തുള്ള മലയാളികൾക്ക് ഇനിയും ഒരുപാട് കാലം കാണുവാൻ ഇടയാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @jollyjayakumar6675
    @jollyjayakumar6675 Před 3 lety +2

    സോഫിയാന്റി സൂപ്പർ നല്ല അറിവ് നൽകിയതിന് 👍🏻👍🏻👍🏻👍🏻

  • @drmumthas9892
    @drmumthas9892 Před rokem +1

    Very useful tip.thank you

  • @__fida___._3322
    @__fida___._3322 Před 4 lety +2

    Coveril aakki njaanum vekkaarund. Oru coveril itt kettiyadhinn sesham veroru covrilum koodi itt nannaayi kettivekkuga. 1year okke kedagaadhe irikkum.

  • @annevellapani1944
    @annevellapani1944 Před 3 lety +2

    Good helps people who doesn't know how to preserve

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 Před 3 lety +1

    സൂപ്പർ. ഇത് നല്ല ഐഡിയ ആണല്ലോ?എപ്പോഴും ചക്കക്കുരു പെട്ടെന്ന് കേടുവരുന്നു. ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാം 👌👌👌

  • @bininipun5861
    @bininipun5861 Před 4 lety +6

    നല്ല ഉപകാരപ്രദമായ video. Thank you

  • @ramanunnis9956
    @ramanunnis9956 Před 3 lety +5

    നല്ല എസിയ ചേച്ചി

  • @sivanandanmani7390
    @sivanandanmani7390 Před 3 lety +1

    Nallareethi,valaresanthosham

  • @chandranmullankara1296
    @chandranmullankara1296 Před 3 lety +2

    നന്ദി നമസ്കാരം

  • @jessajesslin4684
    @jessajesslin4684 Před 3 lety +2

    Very good and useful information in this Season... Thank you so much chechy...

  • @DirasatLanguage
    @DirasatLanguage Před 4 lety +7

    Great way of preserving jackfruit seeds! 👍👍👍

  • @SheWorld
    @SheWorld Před 4 lety +2

    എനിക്കും ഒരു ചാനൽ ഉണ്ട്. ഒരുപാട് വീഡിയോ ഇടുന്നുണ്ട്. ഇതുപോലുള്ള വീട്ടിയോ ആണ് എന്റെ മോട്ടിവേഷൻ.
    Thank you chechi

  • @user-ev6ep9my4p
    @user-ev6ep9my4p Před 4 lety +9

    ചേച്ചിയുടെ വീഡിയോ കാണാൻ ഒരു പ്രത്യേക ishtama

  • @remadevi1188
    @remadevi1188 Před 3 lety +1

    Chembukalathilum ithupole sookshikam

  • @rukkusworld8322
    @rukkusworld8322 Před 4 lety +1

    അറിയണം എന്ന് ആഗ്രഹിച്ച വീഡിയോ👍 , വ്യക്തമായി പറഞ്ഞുതന്ന ത്തിനു നന്ദി 🙏🙏

    • @cookwithsophy
      @cookwithsophy  Před 4 lety

      Welcome dear ❤️ God bless you

    • @rukkusworld8322
      @rukkusworld8322 Před 4 lety +1

      ഈ ചാനൽ ഇന്നാണ് ഞാൻ കാണുന്നത് അവതരണം ഇഷ്ടമായി, 👍സബ്സ്ക്രൈബ് ചെയ്തുട്ടോ 😍😍

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you so much ❤️

  • @daisyjose9036
    @daisyjose9036 Před 3 lety

    Sugar person did not take pacha chaka. I am a sugar person. Fasting sugar 120. After eatng pacha chaka karivechathu my blood sugar level 296.

  • @sophiasimon3305
    @sophiasimon3305 Před 4 lety +3

    ഇതൊക്കെ share ചെയ്തില്ലെങ്കിൽ പിന്നെ എന്തു കുന്തമാ ചെയ്യുന്നത് ഇത്രയും നല്ല അറിവ് എല്ലാവരും അറിയട്ടെ ഞാൻ തുടങ്ങി

  • @lakshmidevikt7790
    @lakshmidevikt7790 Před 3 lety +2

    Oru pade eshtamayi amme

  • @stellapaul5447
    @stellapaul5447 Před 2 lety +1

    Thanku amma

  • @ravindranvc3336
    @ravindranvc3336 Před 3 lety +2

    Very good idea tks madam

  • @radhikadas6726
    @radhikadas6726 Před 3 lety +2

    ഇങ്ങനെ ഉപ്പിട്ട് വാട്ടി ഉണങ്ങിയത് വറുക്കാനും കൊള്ളാമല്ലോ

  • @najanaja3043
    @najanaja3043 Před 3 lety +1

    Chechi channel adyamayi kananh eni support undavum😍 pinne 1st kanichathil chakka cook chiyyathe nere veyilath vech unakkikkoody

    • @cookwithsophy
      @cookwithsophy  Před 3 lety

      Chakka nere vailath unakkunnathilum kooduthal nallathu ithupole cheyyunnathanu..
      Thank you 😊

  • @sreedevimenon5996
    @sreedevimenon5996 Před 4 lety +1

    Hai Mam,Njan Chodikkanamennu Vicharicha kariyagal,Valareyere Upakarapradamayi,Thank you so much Mam.

  • @reenata3361
    @reenata3361 Před 4 lety +1

    താങ്ക്യൂ സോഫിചേച്ചി.ചക്ക ഞാൻ ഉണക്കി വച്ചിട്ടുണ്ട്. ചക്കക്കുരു ട്റൈ ചെയ്യണം

  • @xavier9000
    @xavier9000 Před 3 lety

    Thanks useful information. How to fry dry jack..?taste difference?

  • @archanamohandas6277
    @archanamohandas6277 Před 4 lety +1

    വളരെ ഉപകാരം 😊, താങ്ക്യൂ ചേച്ചി

  • @gardenboy8294
    @gardenboy8294 Před 3 lety +1

    Valare upakaarappedunnaa. Videos

  • @lindasusan7996
    @lindasusan7996 Před 4 lety +3

    Thanks a lot chechy 🥰.God bless you 😇

  • @reejasdiningworld
    @reejasdiningworld Před 2 lety +1

    Chakkakuru sooshikkanulla ee trick sarikkum super thanneyane 👍❤️❤️🙏🙏 thanks for shairing this useful vedio my dearst frined 👍❤️❤️❤️❤️

  • @ajayakumarv1450
    @ajayakumarv1450 Před 3 lety

    വളരെ നല്ല നാട്ടറിവ് പറഞ്ഞു തന്ന അമ്മാമ്മക്ക് നന്ദി .മണ്ണിന് പകരം ആറ്റു മണൽ ഉപയോഗിക്കാമോ

    • @cookwithsophy
      @cookwithsophy  Před 3 lety

      ആറ്റുമണൽ ചൂട് കൂടുതലാണ്. ഉണങ്ങി പോകും.

  • @akbarshatv3890
    @akbarshatv3890 Před 4 lety +3

    Super idea chechiii thank..u

  • @swapnamolpv8015
    @swapnamolpv8015 Před 3 lety +6

    അമ്മേ Thank you So much.

  • @shijukumaran1071
    @shijukumaran1071 Před 4 lety +1

    വളരെ നന്ദി

  • @sureshr4271
    @sureshr4271 Před 4 lety +2

    Very good

  • @n.k.vijayannairvijayanthsm7791

    Thank you good information

  • @remyanair2628
    @remyanair2628 Před 3 lety +1

    Thank yu Thank yu madam

  • @mollyjose1212
    @mollyjose1212 Před 4 lety +4

    Hai chechy, thank you for the useful video. I will try this. Have a good day.

    • @cookwithsophy
      @cookwithsophy  Před 4 lety

      Welcome dear ❤️❤️
      Have a great weekend 😊

  • @manuelthomas1696
    @manuelthomas1696 Před 3 lety +1

    Ente ammachi 46varshangalkku munpu ithupole.vatti unakki eduthu vaikkumayirunnu. Prameham aayathukondu Kappa thinnan.padillathathikondu . Pakshe oru taste mattom undu.

    • @cookwithsophy
      @cookwithsophy  Před 3 lety

      Chakka illatha samayath Nalla taste thonnum... Thank you ❤️

  • @abubakerkunjus190
    @abubakerkunjus190 Před 3 lety +4

    ചക്കക്കുരു മണ്ണിൽ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ നല്ലത് ഉമിയിൽ സൂക്ഷിച്ചു വയ്ക്കുന്നതാണ്

  • @momr.t218
    @momr.t218 Před 4 lety +1

    Thanks ആന്റി. Useful vedio ആണ് കേട്ടോ

  • @gayathrid1022
    @gayathrid1022 Před 4 lety +1

    This video was too useful....Unanakki vecha chakka vevikunna recipie idamo aunty??

    • @cookwithsophy
      @cookwithsophy  Před 4 lety +2

      Okay.. June/July akumbol mazhakkalam thudangum . Appol video idam. Thank you

  • @tnpmuscovies6224
    @tnpmuscovies6224 Před 3 lety +4

    Good idea 👍 പുതുതലമുറക്ക് അറിയാത്ത കാര്യങ്ങൽ

  • @ushamohan1472
    @ushamohan1472 Před 4 lety +1

    Thank you Mam great idea.

  • @snehasudhakaran1895
    @snehasudhakaran1895 Před 3 lety +1

    നല്ല idea 👍try ചെയ്യാ

  • @sujathomas415
    @sujathomas415 Před 4 lety +2

    Thanks aunty

  • @jayalakshmic6322
    @jayalakshmic6322 Před 4 lety +2

    Chakkakkuru.puzhungi.unakki.sookshikkumo..

    • @cookwithsophy
      @cookwithsophy  Před 4 lety

      Chakkakkuru hal boiled (vatti) unakki podichu sookshikkam. Njan video idam

  • @kappiripennu2403
    @kappiripennu2403 Před 3 lety +3

    ആന്റീ,വളരെ ഉപകാരപ്പെടുന്ന അറിവ്.👌👍

  • @shebinshebin5283
    @shebinshebin5283 Před 4 lety +2

    Thanks

  • @ushakc7594
    @ushakc7594 Před 3 lety +1

    Chechi jhan aagrahicha video thank you

  • @prameelap2219
    @prameelap2219 Před 3 lety +1

    Thankyou

  • @lishaseetharam5078
    @lishaseetharam5078 Před 2 lety +1

    Chakka kuru plastic cover il sookshikkumbo athu purathu vekkano fridge il vekkano

  • @beenajayaram7829
    @beenajayaram7829 Před 3 lety +1

    ചക്ക കുരു ഇങ്ങനെ സൂക്ഷിക്കാം. സൂപ്പർ

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před 2 lety +1

    Very good Congratulations

  • @vinithagopan7721
    @vinithagopan7721 Před 4 lety +2

    Thanks chechy

  • @shineyjoy5306
    @shineyjoy5306 Před 4 lety +2

    Thank you Chechi

  • @ancyrex9775
    @ancyrex9775 Před 4 lety +1

    Nokkiyirikkuvayirunnu.super sophyamme.chakka idlipathrathil aavi ketti eduthalum mathiyo

    • @cookwithsophy
      @cookwithsophy  Před 4 lety

      Venthu pokum..
      Venthupokathe edukkanam.
      Ithupole vellathil vatti edukkunnathanu easy..

  • @remyanair2628
    @remyanair2628 Před 3 lety +2

    Good information amma

  • @steephenp.m4767
    @steephenp.m4767 Před 3 lety +1

    Super, thanks your good informations

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety +1

    thanks chechi for the useful information

  • @mariammajacob130
    @mariammajacob130 Před 4 lety +2

    Thanks a lot

  • @kumariv4612
    @kumariv4612 Před 4 lety +1

    നന്ദി

  • @beenajohn112
    @beenajohn112 Před 3 lety +4

    Thank you, sophyMadam

  • @bindukm5212
    @bindukm5212 Před 3 lety +1

    Useful vedio. Thank you Aunty

  • @prasannasreenivasan6751
    @prasannasreenivasan6751 Před 3 lety +1

    Good video . Thank you chechi

  • @yaseenahmedyaseenahmed7078

    Tanks

  • @loveforfoodntravelbysanalbabz

    Its a goof idea..especially at this lockdown time. Great video and surely helps many.

  • @anilasarah806
    @anilasarah806 Před 4 lety +1

    Aunty, vaattiya chakka nammalkku kazikkanamengil, etha chaiya. Thallae dhivasum vellathil ittu soak chaiyano. Soak chaitha sheeshum vellum orichu veevikkano

    • @cookwithsophy
      @cookwithsophy  Před 4 lety

      Thilacha vellathil 30 minutes ittu vechal soft aakum.
      Sadharana pole vevichedukkam.
      Njan video next month idam.
      Thank you

  • @knantp
    @knantp Před 4 lety +1

    Thanku thanku

  • @shynyk4253
    @shynyk4253 Před 4 lety +4

    നന്നായിട്ടുണ്ട് ചേച്ചി

  • @premaharikumar9240
    @premaharikumar9240 Před 3 lety +1

    Thank you Sophy mam

  • @kunjusammus7858
    @kunjusammus7858 Před 3 lety +1

    Kavarile chakakuru fridgilano vekendath

  • @lisydavis3258
    @lisydavis3258 Před 3 lety +1

    Great, I will try it

  • @thahirakhan2140
    @thahirakhan2140 Před 4 lety +3

    Thank you Sophy,aad more.

  • @kochikkaayal9573
    @kochikkaayal9573 Před 4 lety +5

    കടച്ചക്ക നല്ല beef കറി വെക്കുന്ന പോലെ ഉള്ള റെസിപ്പി അറിയുമോ.. എങ്കിൽ ഒന്ന് ഞങ്ങൾക്കായി കാണിക്കുമോ