ഈ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരു ചക്കക്കുരുവും കളയില്ല /ചക്കക്കുരു അച്ചാർ /Jackfruit seeds Pickle

Sdílet
Vložit
  • čas přidán 16. 05. 2020
  • This video shows how to make a Delicious pickle with Jackfruit seeds..
    Ingredients for Chakkakuru Achar
    Jackfruit seeds. 40
    Garlic. 1 bunch
    Green chilli. 2
    Ginger 1 piece
    Kashmiri chilli powder. 2 tbsp
    Red chilli powder. 1/2 tbsp
    Turmeric powder. 1/4 tsp
    Vinegar. 1/2 cup
    Mustard. 3/4 tsp
    Fenugreek. 1/4 tsp
    Fenugreek powder. 1/4 tsp
    Salt, Asafoetida powder, Gingelly oil, Curry leaves as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Komentáře • 496

  • @syamalapankaj5792
    @syamalapankaj5792 Před 4 lety +23

    പുതിയ ഒരു അച്ചാർ .... ഇങ്ങനെ യുള്ള വിഭവങ്ങൾ മലയാളിക്ക് പരിചയപ്പെടിത്തിയതിന് അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @googleemail1860
    @googleemail1860 Před 4 lety +11

    ഞാൻ ഒരു 5 മാസം മുമ്പ് ഇട്ട് നോക്കിയതാ സുപ്പറാ... പരീക്ഷിച്ച് നോക്കിയതാ ചക്ക ചുളയും , കുരുവും അച്ചാറാക്കി. ഞാൻ കുരു ഇട്ടത് അതിൻ്റെ ആ ചവർപ്പ് പോകാൻ മഞ്ഞൾ അല്പം മുളക് പൊടി ചെറിയ ഒരു കഷണം ഇഞ്ചി എന്നിവ വേവിച്ചു (അമിതമാവരുത്). പിന്നെ കടുക്, ഉലുവ, പേപ്പില, ഉണക്കമുളക് (വറ്റൽ ആയാലും മതി ) വെളുത്തുള്ളി, ഇഞ്ചി, അച്ചാർ പൊടി എന്നിവ ഇട്ട് മുപ്പിച്ച്... വേവിച്ച ചക്കക്കുരു അതിലോട്ട് കോരി ഇട്ടു ഒരു 5 മിനുറ്റ് . പിന്നെ വിനാഗിരി ഒഴിക്കണം. ഉപ്പ് അച്ചാർ പൊടിയിൽ ഉണ്ട് അതിനാൽ നോക്കി ഉപയോഗിച്ചാൽ മതി.
    ചക്ക ചുള ആണെങ്കിൽ, അത് വറുക്കാൻ ചെല്ലുന്ന രീതിയിൽ വറുക്കുക പക്ഷെ കട്ടിവയ്ക്കരുത്. പകുതി വറുത്താൽ മതി. ശേഷം ചക്കക്കുരു ഇട്ട പോലെ തന്നെ കടുക് പൊട്ടിക്കുന്നത് to Last.
    ചക്ക ചുള അരിപ്പൊടി 2 spoon 1spoon മൈദ / ഗോതമ്പ് പൊടി അല്പം റവ / പുട്ട് പൊടി , ഒരു നുള്ള് എള്ള്, ജീരകം, മുളക് പൊടി, മഞ്ഞൾ പൊടി ചേർത്ത് ബോളി ഉണ്ടാക്കാൻ ചെയ്യുന്ന രീതിയിൽ മാവ് ഉണ്ടാക്കുക, അതിൽ മുക്കി ഒരു ചക്ക ചുള കുരു മാറ്റി 2 ആക്കിയത് മുക്കി തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക.
    ചക്ക ചകിണി , ചക്കക്കുരുവിൻ്റെ തോല് (പാടപോലത്തെ) ഇതു പോലെ മാവിൽ മുക്കി പൊരിക്കാം കിടുവാണ്.
    NB :തോട്ട് കൂട്ടാൻ തക്കാളി ഇട്ട മുളക് കുടുതൽ ഇട്ട (കുറച്ച് തേങ്ങ ഇട്ട ) മുളക് ചമ്മന്തി,
    സോസും നല്ലതാണ്.

    • @cookwithsophy
      @cookwithsophy  Před 4 lety +2

      വളരെ വിശദമായ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി. ചക്കച്ചുള വറക്കുന്ന വീഡിയോ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്രയും പോഷക സമൃദ്ധമായി പ്രകൃതി നല്കുന്ന ചക്കയുടെ ഉപയോഗം കൂട്ടുന്നതിന് ആവുംവിധം ഞാൻ ശ്രമിക്കുകയാണ്.
      കട്ട സപ്പോർട്ട് ഉണ്ടാവണം.
      God bless you...

    • @googleemail1860
      @googleemail1860 Před 4 lety +2

      @@cookwithsophy sure... Aunty...... Pinne chakkayude kuruvinte pada.... Toran undakiyal super Anu.... Njan kazhichitund.....
      Chakka unaki pidich a power puttu, gotamb dosa, chappathi, vattayappam etc il use cheyyam

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you

  • @shifanasworld4771
    @shifanasworld4771 Před 4 lety +13

    സൂപ്പർ ചേച്ചി പലതരം അച്ചാറും കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു അച്ചാർ ആദ്യമായി ആണ് കാണുന്നത് എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും .

  • @MollyRosamma
    @MollyRosamma Před rokem +3

    ഞാൻ ഇത് 2010 മുതൽ ഉണ്ടാക്കുന്നതാണ് നല്ല അച്ചാർ ആണ് എല്ലാവർക്കും ഇഷ്ടപ്പെടും

  • @simifrancis2274
    @simifrancis2274 Před 4 lety +28

    ആദ്യമായി കാണുവാ ഇങ്ങനെ ഒരു അച്ചാർ എന്തായാലും ട്രൈ ചെയ്യണം , 😋

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you

    • @googleemail1860
      @googleemail1860 Před 4 lety

      ഞാൻ ഒരു 5 മാസം മുമ്പ് ഇട്ട് നോക്കി സുപ്പറാ... പരീക്ഷിച്ച് നോക്കിയതാ ചക്ക ചുളയും , കുരുവും അച്ചാറാക്കി. ഞാൻ കുരു ഇട്ടത് അതിൻ്റെ ആ ചവർപ്പ് പോകാൻ മഞ്ഞൾ അല്പം മുളക് പൊടി ചെറിയ ഒരു കഷണം ഇഞ്ചി എന്നിവ വേവിച്ചു (അമിതമാവരുത്). പിന്നെ കടുക്, ഉലുവ, പേപ്പില, ഉണക്കമുളക് (വറ്റൽ ആയാലും മതി ) വെളുത്തുള്ളി, ഇഞ്ചി, അച്ചാർ പൊടി എന്നിവ ഇട്ട് മുപ്പിച്ച്... വേവിച്ച ചക്കക്കുരു അതിലോട്ട് കോരി ഇട്ടു ഒരു 5 മിനുറ്റ് . പിന്നെ വിനാഗിരി ഒഴിക്കണം. ഉപ്പ് അച്ചാർ പൊടിയിൽ ഉണ്ട് അതിനാൽ നോക്കി ഉപയോഗിച്ചാൽ മതി.
      ചക്ക ചുള ആണെങ്കിൽ, അത് വറുക്കാൻ ചെല്ലുന്ന രീതിയിൽ വറുക്കുക പക്ഷെ കട്ടിവയ്ക്കരുത്. പകുതി വറുത്താൽ മതി. ശേഷം ചക്കക്കുരു ഇട്ട പോലെ തന്നെ കടുക് പൊട്ടിക്കുന്നത് to Last.
      ചക്ക ചുള അരിപ്പൊടി 2 spoon 1spoon മൈദ / ഗോതമ്പ് പൊടി അല്പം റവ / പുട്ട് പൊടി , ഒരു നുള്ള് എള്ള്, ജീരകം, മുളക് പൊടി, മഞ്ഞൾ പൊടി ചേർത്ത് ബോളി ഉണ്ടാക്കാൻ ചെയ്യുന്ന രീതിയിൽ മാവ് ഉണ്ടാക്കുക, അതിൽ മുക്കി ഒരു ചക്ക ചുള കുരു മാറ്റി 2 ആക്കിയത് മുക്കി തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക.
      ചക്ക ചകിണി , ചക്കക്കുരുവിൻ്റെ തോല് (പാടപോലത്തെ) ഇതു പോലെ മാവിൽ മുക്കി പൊരിക്കാം കിടുവാണ്.
      NB :തോട്ട് കൂട്ടാൻ തക്കാളി ഇട്ട മുളക് കുടുതൽ ഇട്ട (കുറച്ച് തേങ്ങ ഇട്ട ) മുളക് ചമ്മന്തി,
      സോസും നല്ലതാണ്.

  • @mollyjose1212
    @mollyjose1212 Před 4 lety +3

    Hsi chechy, good morning. Super. I will try today itself. Thank you for this recipe. Have a good day

    • @cookwithsophy
      @cookwithsophy  Před 4 lety +1

      Thank you so much ❤️
      Have a great day ❣️

  • @reenavarughese4671
    @reenavarughese4671 Před 4 lety +4

    ഞാൻ ഉണ്ടാക്കി ചേച്ചി. അടിപൊളിയാ. എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @beenatp7751
    @beenatp7751 Před 4 lety +26

    എങ്ങനെ വ്യത്യസ്തമായ ഒരു അച്ചാർ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം എന്ന് ആലോചിക്കുമ്പോഴണ് ചേച്ചീ ഇത് കാണുന്നത് ഇത് സൂപ്പറാണ് കെട്ടോ താങ്ക് യൂ

  • @vinitharaman6250
    @vinitharaman6250 Před rokem +1

    എനിക്ക് അൽഭുതം തോന്നുന്നു .... അച്ചാർ നന്നായിരിക്കുന്നു.... ഞാൻ ഉണ്ടാക്കി നോക്കി....വളരെ ഇഷ്ടപ്പെട്ടു....നന്ദി.....

  • @xaviergregory7876
    @xaviergregory7876 Před 3 lety +3

    ഞാൻ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. ഞാൻ വീണ്ടും ഉണ്ടാക്കി ഹൈദരാബാദിലുള്ള എന്റെ മകൾക്ക് അയച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നു.

  • @lissygracious6452
    @lissygracious6452 Před 4 lety +1

    Variety , kollallow, try cheyythirikkum,sure, thank you Sophia chechy

  • @shanthaknarayanannarayanan7416

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട് ടേസ്റ്റിയു൦, ഹെൽത്തയു൦ ആണല്ലോ അടിപൊളി, റെസിപ്പി തന്നതിന് ഒരു പാട് thanks

  • @parakatelza2586
    @parakatelza2586 Před 4 lety +1

    Thanks mam.First time seeing the jackseeds pickle .

  • @aaradhyasworld1990
    @aaradhyasworld1990 Před 4 lety +4

    എന്തായാലും സൂപ്പര്‍ ചേച്ചി നാട്ടില്‍ വരുമ്പോള്‍ ഉണ്ടാക്കി നോക്കണം ഇവിടെ ചക്കപോലും കിട്ടാറില്ല ,,,,,,സന്തോഷം നന്ദി

  • @renjuzfoodsandtips
    @renjuzfoodsandtips Před 4 lety +3

    Thanks chechi,will try it soon

  • @angelb4994
    @angelb4994 Před 4 lety +2

    Good morning amma
    ഇന്ന് തന്നെ try ചെയ്യും 💓💓

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 Před 4 lety +3

    Very nice. I surely try when I buy jackfruit.👍

  • @sajithamohanambalapara3766

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി 'അതി ഗംഭീരം

  • @saraswathyamma5456
    @saraswathyamma5456 Před 4 lety +2

    ഹൌ അടിപൊളി നല്ല ടേസ്റ്റ് ആയിരിക്കും

  • @mahanazpa8738
    @mahanazpa8738 Před 4 lety +1

    Soopr kanan enth rasm.👌👌👌😋😋

  • @nicyleo1747
    @nicyleo1747 Před rokem +2

    Tried this and came out superb👍👍👍

  • @rani-ut3bb
    @rani-ut3bb Před 4 lety +2

    ohhhh adipoli, etengane kantpidichu, midukki, kure neram njan silent aayi poi, palatum achar aakki kantit nd, ndakki nokkum, thanks dear, sugam elle?oru ushar korav pole

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you so much for your support and encouragement 💗❤️❤️.
      Nalla acharanu 2 days kazhiyumbol ugran.
      Sugam thanne.

  • @soumyashan4734
    @soumyashan4734 Před 4 lety +2

    👌

  • @jiswinjoseph1290
    @jiswinjoseph1290 Před 4 lety +4

    കൊള്ളാല്ലോ... നാളെ try ചെയാം

  • @geethadevikg6755
    @geethadevikg6755 Před 4 lety +1

    Super. ഇന്ന് തന്നെ ഉണ്ടാക്കും..

  • @shinythomas5681
    @shinythomas5681 Před 4 lety +11

    I am going to try . Thank you Mrs Sophy. You look beautiful!

  • @mathewthomas2937
    @mathewthomas2937 Před 4 lety +3

    Very good super ..congratulations Leelamma Mathew

  • @sumarajeev5367
    @sumarajeev5367 Před 4 lety +2

    Marvelous recipe😋😋😋

  • @arroseroy63
    @arroseroy63 Před 4 lety +3

    Thanks aunty 😘❤️😊

  • @althafalthu5452
    @althafalthu5452 Před 4 lety +9

    സൂപ്പർ അമ്മ

  • @lissammamathew1702
    @lissammamathew1702 Před 3 lety +1

    Njan undakki super aanu ketto thanks chechi

  • @achu4993
    @achu4993 Před 3 lety +2

    Super chechi lvill try 👍👍👍👍👍

  • @pushpalathank8080
    @pushpalathank8080 Před 4 lety +3

    Sophy Amma👍⭐👌👏👏

  • @TravelTechies
    @TravelTechies Před 4 lety +2

    നന്നായിട്ടുണ്ട് .. Best wishes

  • @ponnuskitchenpalakkad5404

    Super Adipoli ayitound chechi

  • @rosammamathew2919
    @rosammamathew2919 Před 3 lety +1

    Good.idea. Thankyou

  • @prathibhab7127
    @prathibhab7127 Před 4 lety +6

    Amma super aa ammeeee

  • @sophiamary4515
    @sophiamary4515 Před 4 lety +2

    Adipoliii super

  • @naveenremya5184
    @naveenremya5184 Před 4 lety

    Urappayum njan undakum. Good one. Steamer il allathe cooker il vevichalum udayathe eduthal mathiyallo alle atho taste nu difference varumo

    • @cookwithsophy
      @cookwithsophy  Před 4 lety +1

      Ennayil varatti edukkan ullathu kond, vellathil ittu vevikkathe edukkunnathanu nallathu.
      Okay try cheyyu.

  • @ALLINONE-el2hk
    @ALLINONE-el2hk Před 4 lety +4

    സൂപ്പർ

  • @sonuthomas1662
    @sonuthomas1662 Před 3 lety +1

    Super anti👌👌👌

  • @josephabrahamjosephabraham5516

    Nalae try chayium

  • @armygirl3347
    @armygirl3347 Před 4 lety +1

    കൊള്ളാം, സൂപ്പർ 👌😋👌

  • @smithasmitha7325
    @smithasmitha7325 Před 4 lety +1

    super try cheyyaam

  • @prathibhab7127
    @prathibhab7127 Před 4 lety +2

    Amneda vazhuthananga mizhukku puratti super njan vechu

  • @meenajose1774
    @meenajose1774 Před 4 lety +1

    Bottle fill cheyumbol oil cherkkande in the bottle nallenna on top and bottom of the bottle it is only my doubt otherwise will it get spoilt puuppal varumo please reply

    • @cookwithsophy
      @cookwithsophy  Před 4 lety

      If you keep in fridge, or use within one week no need to fill oil.
      Thank you

  • @lathikasvlog5616
    @lathikasvlog5616 Před 2 měsíci +1

    ഉണ്ടാക്കി നോക്കണം ❤

  • @lissammamathew1702
    @lissammamathew1702 Před 4 lety +6

    Healthy. Delicious. & variety pickle congrats chechi

  • @radhamani9241
    @radhamani9241 Před 4 lety +2

    ഇത് കൊള്ളാം ചേച്ചി

  • @jayanthivalsan5770
    @jayanthivalsan5770 Před 4 lety +1

    Thanks super

  • @sherlyjoseph7064
    @sherlyjoseph7064 Před 4 lety +2

    chechy please upload tips to prevent pickle getting spoiled.

  • @manaknaser
    @manaknaser Před 4 lety

    Nice achhar thanks

  • @dreamhacked75
    @dreamhacked75 Před 4 lety +1

    Ethu kollaloo 😍 🤤

  • @kichukichzz7838
    @kichukichzz7838 Před 4 lety

    Thanku mam supper anuto

  • @mollykuttythomas1950
    @mollykuttythomas1950 Před 4 lety +5

    Grand presentation

    • @cookwithsophy
      @cookwithsophy  Před 4 lety

      Thank you so much ❤️❤️

    • @shellaravi4726
      @shellaravi4726 Před 4 lety

      Arkum venddathe kidana chakkayum chakkakuruvinum oru corona varuthiya mattame

  • @anneyammathomas4594
    @anneyammathomas4594 Před 4 lety +3

    Congratulations sophy.

  • @najimashahul6388
    @najimashahul6388 Před 3 lety +2

    Aunty... ചക്ക വറുത്തത് ഇന്നലെ ഉണ്ടാക്കി. ഇന്ന്, ചക്കക്കുരു അച്ചാറും.❤️It's really nice..👍

  • @sonysatheesh4522
    @sonysatheesh4522 Před 4 lety +3

    നല്ല അവതരണം.

  • @merymercyka6239
    @merymercyka6239 Před 2 lety +1

    Thanks Sophy

  • @shaijasunil5871
    @shaijasunil5871 Před 4 lety +1

    സൂപ്പർ.... സൂപ്പർ..

  • @krishnalatha6031
    @krishnalatha6031 Před 4 lety +4

    A variety pickle . Healthy too.

  • @malathysasi6697
    @malathysasi6697 Před 2 lety +2

    ഉണ്ടകി നോക്കണമ് സൂപ്പർ 👌

  • @aneeshkmadhukuttikkattil5499

    ആദ്യമായിട്ടാ കാണുന്നത്, തീർച്ചയായും അമ്മ ഉണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട്

  • @RaniyasChannel
    @RaniyasChannel Před 4 lety +1

    Special one👍👍

  • @annevellapani1944
    @annevellapani1944 Před 3 lety +1

    Looks nice

  • @sheikhaskitchen888
    @sheikhaskitchen888 Před 2 lety +1

    അടിപൊളി ഇതുപോലെ ഉണ്ടാക്കി നോക്കൂ

  • @MrsMenon-bv3ut
    @MrsMenon-bv3ut Před 4 lety +1

    കൊള്ളാലോ..ട്രൈ ചെയ്ത് നോക്കാം ട്ടോ

  • @vjvergheeseverghee7792
    @vjvergheeseverghee7792 Před 4 lety +1

    Awesome

  • @santhaanand1868
    @santhaanand1868 Před 3 lety +1

    Super will try

  • @bpm2631
    @bpm2631 Před 3 lety +3

    ഇത് കൊള്ളാം ഉണ്ടാക്കി നോക്കണം, ചേച്ചി പുലിയാണ് പുലി. ഇത് ഇപ്പോഴാണ് കണ്ടത്. 👍👍

  • @krishnakumarkrishnakumar4008

    അവതരണം ഭംഗിയായി അമ്മച്ചീ
    റെസിപ്പി വളരെ ഇഷ്ടമായി

  • @sureshes7809
    @sureshes7809 Před 2 lety +1

    👍സൂപ്പർ
    ഇന്ന് തന്നെ try ചെയ്യും.
    ഇത് എത്ര ദിവസം വരെ കേടാവാതെ ഇരിക്കും? fridge ൽ സൂക്ഷിക്കേണ്ടതുണ്ടോ?

    • @cookwithsophy
      @cookwithsophy  Před 2 lety +1

      3-4 ദിവസം പുറത്തിരിക്കും പിന്നെ frigil വെക്കണം

  • @pradeeshdeepu3454
    @pradeeshdeepu3454 Před 4 lety

    Super njn undakki

  • @gaganask6372
    @gaganask6372 Před 4 lety

    Adipoli 👌👌👌👌

  • @wafasaleem9094
    @wafasaleem9094 Před 4 lety +3

    😋👍👍👍

  • @babithasebastian8192
    @babithasebastian8192 Před 5 měsíci +1

    Super

  • @jayasreeradhakrishnan3330

    ഹായ് ചേച്ചി ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ

  • @dhanyasuresh2770
    @dhanyasuresh2770 Před 4 lety

    Superrr aunty...

  • @nibinkumar9164
    @nibinkumar9164 Před 4 lety +5

    Chechi superb will try sure ❤💯

  • @Anu_Appu364
    @Anu_Appu364 Před 4 lety

    Vevikkunnathinu pakaram chakkakuru 2 days uppu cherthu vachu achar idan pattille aunti?

  • @sheejap9406
    @sheejap9406 Před 4 lety +2

    Super aunty

  • @Ansaakka
    @Ansaakka Před 4 lety +1

    അമ്മച്ചി good റെസിപ്പി

  • @vilasinipk6328
    @vilasinipk6328 Před 2 lety +1

    പുതിയ അറിവ് താങ്ക്സ്

  • @chinnammaithappiri905
    @chinnammaithappiri905 Před 4 lety +2

    You make yummy food 😋 😜

  • @sheenavipinsheena2268
    @sheenavipinsheena2268 Před 4 lety +1

    സൂപ്പർ.....

  • @iqubalkollamparambil3625
    @iqubalkollamparambil3625 Před 4 lety +1

    Try chaiam

  • @hawwashappylife2216
    @hawwashappylife2216 Před 4 lety +1

    Wow

  • @SD-iw4fw
    @SD-iw4fw Před 2 lety +1

    Super chechi

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety +1

    Healthyyyyyyy and Superbbbbbbbbbbb

  • @thusharalal9710
    @thusharalal9710 Před 4 lety +1

    Achar undakiyittu 2days fridgil vakano?fridgil vakathirunnal achar cheethayakumo?

  • @pushpavallypalakkat9188
    @pushpavallypalakkat9188 Před 3 lety +1

    Boradi ellatha avatharanam👌👌👏👏

  • @tinykg1629
    @tinykg1629 Před 4 lety +2

    Ok chechi

  • @bcbees5553
    @bcbees5553 Před 4 lety +1

    Chechi a pan inte inner metal enthva..evduna purchase cheythe

    • @cookwithsophy
      @cookwithsophy  Před 4 lety

      Njan online vangiyatha.(Amazon)
      Ceramic coating aanu.
      Thank you

    • @bcbees5553
      @bcbees5553 Před 4 lety

      @@cookwithsophy ..company ethannu parayamo chechi

    • @cookwithsophy
      @cookwithsophy  Před 4 lety

      ceramic coated pan ennu Amazon il search cheyyumo, company ethannu marannu..

  • @MansoorAli-ni1qe
    @MansoorAli-ni1qe Před rokem +1

    Thanks❤

  • @anitha760
    @anitha760 Před 3 lety +1

    സൂപ്പർ 👍

  • @dericksaju
    @dericksaju Před 4 lety +1

    നന്നായിട്ടുണ്ട് , ഇനി ചക്കകുരു കളയില്ല!

  • @omanafelix8500
    @omanafelix8500 Před 4 lety +1

    Fantastic അച്ചാർ.

  • @simisusanmathew8248
    @simisusanmathew8248 Před 3 lety +1

    Super 😊😊

  • @seenazeenath2148
    @seenazeenath2148 Před 4 lety +1

    Super 👌

  • @shamseenasidheeq2498
    @shamseenasidheeq2498 Před 4 lety +1

    Spr mam😍😍😘