നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
  • 683
  • 12 548 396
ഇങ്ങിനെ ചെയ്താൽ പച്ചക്കറിയുടെ ഇല കരിഞ്ഞുണങ്ങില്ല # deficiency disease in vegetable # namukkumkrishi
ഇങ്ങിനെ ചെയ്താൽ പച്ചക്കറിയുടെ ഇല കരിഞ്ഞുണങ്ങില്ല
namukkumkrishicheyyam
namukkumkrishicheyyam potassium deficiency
zhlédnutí: 678

Video

തക്കാളി ഇപ്പോൾ നട്ടാൽ ഇരട്ടി നേടാം # for planting in August # Tomato planting namukkumkrishicheyyam
zhlédnutí 2,2KPřed 7 hodinami
തക്കാളി ഇപ്പോൾ നട്ടാൽ ഇരട്ടി നേടാം namukkumkrishicheyyam namukkumkrishicheyyam tomato planting
പേര കറുത്ത് പൊഴിയാതിരിക്കാൻ simple tips # organic control measures on guava # Fruit scab control
zhlédnutí 3,1KPřed 19 hodinami
പേര കറുത്ത് പൊഴിയാതിരിക്കാൻ simple tips # organic control measures on guava # Fruit scab control namukkumkrishicheyyam namukkumkrishicheyyam fruit scab control in guava
ഇങ്ങിനെ ചെയ്താൽ കൂമ്പു ചീയൽ പ്രശ്നമാകില്ല #namukkum krishi cheyyam
zhlédnutí 1,1KPřed dnem
ഇങ്ങിനെ ചെയ്താൽ കൂമ്പു ചീയൽ പ്രശ്നമാകില്ല namukkumkrishicheyyam namukkumkrishicheyyam control of budrot
അടുക്കള കമ്പോസ്റ്റ് ഇങ്ങിനെ ചെയ്താൽ അടുക്കളത്തോട്ടത്തിലെ വിളവ് നിറയും
zhlédnutí 1,6KPřed dnem
അടുക്കള കമ്പോസ്റ്റ് ഇങ്ങിനെ ചെയ്താൽ അടുക്കളത്തോട്ടത്തിലെ വിളവ് നിറയും namukkumkrishicheyyam namukkumkrishicheyyam enriched campost
മഴക്കാലത്തും പച്ചമുളക് കുല നിറഞ്ഞ് കായ്ക്കാൻ ഇതാണ് വിദ്യ # namukkumkrishicheyyam
zhlédnutí 2,3KPřed 14 dny
മഴക്കാലത്തും പച്ചമുളക് കുല നിറഞ്ഞ് കായ്ക്കാൻ ഇതാണ് വിദ്യ namukkumkrishicheyyam namukkumkrishicheyyam chilli plant
അടുത്ത സീസണിൽ കോവൽ നിറയെ കായ്ക്കാൻ ഇപ്പോൾ ഇങ്ങിനെ ചെയ്യണം # namukkumkrishicheyyam
zhlédnutí 1,3KPřed 14 dny
അടുത്ത സീസണിൽ കോവൽ നിറയെ കായ്ക്കാൻ ഇപ്പോൾ ഇങ്ങിനെ ചെയ്യണം namukkumkrishicheyyam namukkumkrishicheyyam koval krishi
പപ്പായ ഇലയുണ്ടെങ്കിൽ പണച്ചെലവില്ലാതെ മുഴുവൻ കീടങ്ങളെ നിയന്ത്രിക്കാം # namukkumkrishicheyyam
zhlédnutí 1,4KPřed 14 dny
പപ്പായ ഇലയുണ്ടെങ്കിൽ പണച്ചെലവില്ലാതെ മുഴുവൻ കീടങ്ങളെ നിയന്ത്രിക്കാം namukkumkrishicheyyam namukkumkrishicheyyam papaya leaf for pest control
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ drum കൃഷി വൻ വിജയമാകും # namukkumkrishicheyyam
zhlédnutí 2KPřed 21 dnem
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ drum കൃഷി വൻ വിജയമാകും namukkumkrishicheyyam namukkumkrishicheyyam drum krishi
fruit Plants ന് ഇങ്ങിനെ വളം ചെയ്താൽ വിളവ് നിറയും # namukkumkrishicheyyam
zhlédnutí 13KPřed 21 dnem
fruit Plants ന് ഇങ്ങിനെ വളം ചെയ്താൽ വിളവ് നിറയും # namukkumkrishicheyyam
മച്ചിങ്ങാ പൊഴിച്ചിൽ ഒഴിവാക്കാൻ SIMPLE TIPS # namukkumkrishicheyyam
zhlédnutí 1,6KPřed 28 dny
മച്ചിങ്ങാ പൊഴിച്ചിൽ ഒഴിവാക്കാൻ SIMPLE TIPS # namukkumkrishicheyyam
വെണ്ടയിലെ ഇലപ്പുള്ളി ഇങ്ങിനെ നിയന്ത്രിക്കാം
zhlédnutí 1,6KPřed 28 dny
വെണ്ടയിലെ ഇലപ്പുള്ളി ഇങ്ങിനെ നിയന്ത്രിക്കാം
നടുമ്പോൾ ഈ കാര്യം അറിയാതെ പോകരുത് # namukkumkrishicheyyam
zhlédnutí 1,7KPřed měsícem
നടുമ്പോൾ ഈ കാര്യം അറിയാതെ പോകരുത് # namukkumkrishicheyyam
ഏറ്റവും കുറഞ്ഞ ചെലവിൽ കൂടിയ വിളവ് കിട്ടാൻ വളങ്ങൾ ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam
zhlédnutí 7KPřed měsícem
ഏറ്റവും കുറഞ്ഞ ചെലവിൽ കൂടിയ വിളവ് കിട്ടാൻ വളങ്ങൾ ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam
ഇങ്ങിനെ ചെയ്താൽ ഓണപ്പൂക്കളത്തിനുള്ള ചെണ്ടുമല്ലി കുല നിറയും # namukkumkrishicheyyam
zhlédnutí 8KPřed měsícem
ഇങ്ങിനെ ചെയ്താൽ ഓണപ്പൂക്കളത്തിനുള്ള ചെണ്ടുമല്ലി കുല നിറയും # namukkumkrishicheyyam
കുരുമുളക് കൃഷിയുണ്ടെങ്കിൽ ഇതറിഞ്ഞിരിക്കണം # namukkumkrishicheyyam
zhlédnutí 2,6KPřed měsícem
കുരുമുളക് കൃഷിയുണ്ടെങ്കിൽ ഇതറിഞ്ഞിരിക്കണം # namukkumkrishicheyyam
ചാമ്പക്ക തിങ്ങി നിറയണമെങ്കിൽ ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കണം # namukkumkrishicheyyam
zhlédnutí 1,5KPřed měsícem
ചാമ്പക്ക തിങ്ങി നിറയണമെങ്കിൽ ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കണം # namukkumkrishicheyyam
ഇങ്ങിനെ ചെയ്താൽ ഒരാഴ്ച കൊണ്ട് കറിവേപ്പില കരുത്തോടെ വളരും # namukkumkrishicheyyam
zhlédnutí 7KPřed měsícem
ഇങ്ങിനെ ചെയ്താൽ ഒരാഴ്ച കൊണ്ട് കറിവേപ്പില കരുത്തോടെ വളരും # namukkumkrishicheyyam
വളർച്ച മുരടിച്ച് ഇലകൾ മഞ്ഞളിക്കുന്നെങ്കിൽ ഇത് 5 ഗ്രാം ചേർത്താൽ മതി # namukkumkrishicheyyam
zhlédnutí 6KPřed měsícem
വളർച്ച മുരടിച്ച് ഇലകൾ മഞ്ഞളിക്കുന്നെങ്കിൽ ഇത് 5 ഗ്രാം ചേർത്താൽ മതി # namukkumkrishicheyyam
മഴക്കാലത്തും പച്ചക്കറി സ്ഥിരമായി കിട്ടാൻ ഇതാണ് trick # namukkumkrishicheyyam
zhlédnutí 3,5KPřed měsícem
മഴക്കാലത്തും പച്ചക്കറി സ്ഥിരമായി കിട്ടാൻ ഇതാണ് trick # namukkumkrishicheyyam
കുമ്മായവും വളങ്ങളും ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam
zhlédnutí 8KPřed měsícem
കുമ്മായവും വളങ്ങളും ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam
ഔഷധവും ഇലക്കറിയുമായ പരിപ്പുചീര പറിച്ചു കളയല്ലെ# namukkumkrishicheyyam
zhlédnutí 3KPřed měsícem
ഔഷധവും ഇലക്കറിയുമായ പരിപ്പുചീര പറിച്ചു കളയല്ലെ# namukkumkrishicheyyam
മൃദുചീയൽ വരാതെ ഇഞ്ചി നിറയാൻ ഇതാണ് വിദ്യ # namukkumkrishicheyyam
zhlédnutí 3KPřed měsícem
മൃദുചീയൽ വരാതെ ഇഞ്ചി നിറയാൻ ഇതാണ് വിദ്യ # namukkumkrishicheyyam
മഴക്കാല വെണ്ട ഇങ്ങിനെ ചെയ്താൽ വിജയം ഉറപ്പ് # namukkumkrishicheyyam
zhlédnutí 17KPřed měsícem
മഴക്കാല വെണ്ട ഇങ്ങിനെ ചെയ്താൽ വിജയം ഉറപ്പ് # namukkumkrishicheyyam
അടുത്ത സീസണിൽ മുരിങ്ങ കുലകുത്തി കായ്ക്കാൻ ഇതാണ് വേണ്ടത്# namukkumkrishicheyyam
zhlédnutí 4,1KPřed měsícem
അടുത്ത സീസണിൽ മുരിങ്ങ കുലകുത്തി കായ്ക്കാൻ ഇതാണ് വേണ്ടത്# namukkumkrishicheyyam
തെങ്ങിന് ഈ ജൈവ വളം ചേർത്താൽ ഗുണം കൂടും # namukkumkrishicheyyam
zhlédnutí 2,9KPřed měsícem
തെങ്ങിന് ഈ ജൈവ വളം ചേർത്താൽ ഗുണം കൂടും # namukkumkrishicheyyam
എന്തിൻ്റെയും കൂടെ ഇത് നട്ടാൽ കീടരോഗങ്ങൾ വരില്ല # namukkumkrishicheyyam
zhlédnutí 6KPřed 2 měsíci
എന്തിൻ്റെയും കൂടെ ഇത് നട്ടാൽ കീടരോഗങ്ങൾ വരില്ല # namukkumkrishicheyyam
ഡിസംബറിൽ മാവ് പൂക്കാൻ ഇപ്പോൾ ഈ സൂത്രപ്പണി ചെയ്തേ പറ്റൂ # namukkumkrishicheyyam
zhlédnutí 43KPřed 2 měsíci
ഡിസംബറിൽ മാവ് പൂക്കാൻ ഇപ്പോൾ ഈ സൂത്രപ്പണി ചെയ്തേ പറ്റൂ # namukkumkrishicheyyam
മഴക്കാല കൃഷിക്ക് തൈകൾ ഇങ്ങിനെ തെരഞ്ഞെടുക്കാം # namukkumkrishicheyyam
zhlédnutí 1,1KPřed 2 měsíci
മഴക്കാല കൃഷിക്ക് തൈകൾ ഇങ്ങിനെ തെരഞ്ഞെടുക്കാം # namukkumkrishicheyyam
ഇങ്ങിനെയുള്ള ചെറിയ കാര്യം ശ്രദ്ധിച്ചാൽ ചേമ്പ് വൻ വിജയമാകും# namukkumkrishicheyyam
zhlédnutí 1,7KPřed 2 měsíci
ഇങ്ങിനെയുള്ള ചെറിയ കാര്യം ശ്രദ്ധിച്ചാൽ ചേമ്പ് വൻ വിജയമാകും# namukkumkrishicheyyam

Komentáře

  • @jayanthipv101
    @jayanthipv101 Před 3 hodinami

    👍🏻Thank you Mam❤️

  • @jamunamurali5559
    @jamunamurali5559 Před 5 hodinami

    മാഡം ഇതുപോലുള്ള വീഡിയോ ആണ് ഞങ്ങൾക്ക് ആവശ്യം

  • @vanajathekkat5173
    @vanajathekkat5173 Před 5 hodinami

    Thank you, Madam. What about bio potash? Can we use it?

  • @user-ib1wl7he7i
    @user-ib1wl7he7i Před 7 hodinami

    അത്തിച്ചെടിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @geethasantosh6694
    @geethasantosh6694 Před 7 hodinami

    Thank you Madam 🙏🙏I was planning to check your videos, as my tomato plant is showing this symptom. Thank you once again for the timely video 🙏🙏

  • @visveswarpai8635
    @visveswarpai8635 Před 8 hodinami

    Thanks for the valuable information..

  • @LathaNarayanan-pb7wo
    @LathaNarayanan-pb7wo Před 8 hodinami

    ഈ കാര്യം ചോദിക്കാൻ വിചാരിച്ചേള്ളൂ, താങ്ക്സ് മാഡം

  • @96122o
    @96122o Před 16 hodinami

    വിളവെടുപ്പിനു എത്ര മാസം വേണം

  • @anascp87
    @anascp87 Před 16 hodinami

    കുമ്മായം വർഷത്തിൽ ഒരു തവണ ഇട്ടാൽ മതിയോ ?? ഓരോ തവണ വളം ഇടുമ്പോഴും ഇടണോ ???

  • @sruthijayesh3780
    @sruthijayesh3780 Před dnem

    കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ pseudomonas ഇടാമോ

  • @shafeerminha473
    @shafeerminha473 Před dnem

    നല്ല അറിവ് പകർന്നു തന്നതിന് നന്നി

  • @user-wq6dh1uz8z
    @user-wq6dh1uz8z Před 3 dny

    Otu shoppilum madam parayunna vithukal kittarilla. Krishi officel polum

  • @prasanthakumari-tb4us

    Tricodarma yavide kittum

  • @prasanthakumari-tb4us

    Tricoarma yavide vangan kittum

  • @jayanthipv101
    @jayanthipv101 Před 3 dny

    👍🏻🙏🏻

  • @raji.k1627
    @raji.k1627 Před 3 dny

    മുൻപ് ഇമാമിന്റെ വീഡിയോ കണ്ടിട്ടു ഞാൻ ഇതുപോലെ വിത്തിനു ഓർഡർ കൊടുത്തു 300, രൂപ പോയത് മിച്ചം.

  • @_navaneeth_9098
    @_navaneeth_9098 Před 3 dny

    chechi mazhakkalathu pachakari chedicalil varunna rogangale patti video cheyyamo plz

  • @t.k.prakasini3633
    @t.k.prakasini3633 Před 3 dny

    Waiting for this video. Thank you mam

  • @geethas8769
    @geethas8769 Před 3 dny

    Good information

  • @renschacko9359
    @renschacko9359 Před 3 dny

    എല്ലാത്തരം വാഴയുടെയും കന്ന് ഒടിച്ചു കളയാമോ?

  • @reenathankom8786
    @reenathankom8786 Před 3 dny

    🙏🏻

  • @DbfsPortfolio
    @DbfsPortfolio Před 3 dny

    കർണാടകത്തിൽ നടാൻ പറ്റിയ വിത്തുകൾ വിത്തുകൾ തിരുവനന്തപുരം ഭാഗത്ത് മുളക്കുമോ ഓൺലൈൻ വഴിവാങ്ങിയ തക്കാളി പപ്പായ വിത്തുകൾ(HYBRID) മുളച്ചില്ലഎത്ര ദിവസം കൊണ്ട് വിത്തുകൾ മുളക്കും

  • @DbfsPortfolio
    @DbfsPortfolio Před 3 dny

    ഐഐഎച്ച്ആറിന്റെ കർണാടകത്തിൽ നടാൻ പറ്റിയ വിത്തുകൾ തിരുവനന്തപുരം ഭാഗത്ത് വളരുമോ? ഓൺലൈൻ വഴി വാങ്ങിയ തക്കാളി, പപ്പായ വിത്തുകൾ മുളച്ചില്ല എത്ര ദിവസം കൊണ്ട് വിത്തുകൾ മുളക്കും

  • @lalsy2085
    @lalsy2085 Před 3 dny

    Good

  • @bindhusajeev5593
    @bindhusajeev5593 Před 3 dny

    കൃഷിയിടത്തിൽ തുളസി ചെടി നടാമോ

  • @jintopaul2582
    @jintopaul2582 Před 3 dny

    Trichoderma direct chediyude chuvattil spry cheyyamo

  • @baburajthottippully9020

    തക്കാളി കൃഷിക്കുള്ള സമയമായി എന്ന ഓർമ്മപ്പെടുത്തലുമായി വന്ന ഈ വീഡിയോ എല്ലാ കർഷകർക്കും ഗുണകരം തന്നെ .❤ വാട്ടരോഗത്തിനെ പ്രതിരോധിക്കാൻ കഴിവുള്ള പുതിയ ഇനങ്ങൾ ഏതെല്ലാമാണ് . വീഡിയോ കണ്ട് കൂടുതൽ അറിവ് നേടാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നു❤

  • @Zanusgarden
    @Zanusgarden Před 3 dny

    ❤️❤️

  • @sheelajoy7665
    @sheelajoy7665 Před 3 dny

    Is vermiculite n Vermicompoast is same please answer me madam,. I am waiting for u r answer

  • @aryasudharshanan6423

    ❤ 🎉

  • @sujaelwin7429
    @sujaelwin7429 Před 4 dny

    എന്റെ കോവൽ 4 വർഷമായതാണ് എല്ലാ വർഷവും Pron ചെയ്യും. ഇനി വേറെ തടത്തിലേക്ക് അതിന്റെ കമ്പ് മാറ്റണോ?

  • @susanninan8006
    @susanninan8006 Před 4 dny

    തേങ്ങയുടെ ചിരട്ട കനം കുറയുന്നതിന് എന്ത് വളം നലക ണമെന്നു പറയാമോ

  • @brasilserv1281
    @brasilserv1281 Před 4 dny

    തുളസി പേരയുടെ അടിയിൽ നട്ടുപിടിപ്പിക്കണം എന്നാണ് മറ്റൊരാളുടെ വീഡിയോയിൽ നിന്ന് കേൾക്കാൻ സാധിച്ചത്.ഇതിൽ ഏതാണ് ശരി.🤔🤔🤔

  • @satheeshkv1860
    @satheeshkv1860 Před 4 dny

    Jaiva krishiyil ith upayaogikkamo?

  • @nallaneram1
    @nallaneram1 Před 5 dny

    പച്ചകക്ക പൗഡറും ജിപ്സം പൗഡറും ഒന്നിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ ?

  • @pm3093
    @pm3093 Před 5 dny

    Madam,കായഫലം കിട്ടിക്കൊണ്ടിരിക്കുന്ന പച്ചക്കറിക്ക് ഉദാഹരണത്തിന് കോവൽ കൃഷി പ്രകൃതിക്ഷോഭം മൂലം നാശം സംഭവിച്ചാൽ ഇൻഷുറൻസ് കിട്ടുമോ

  • @user-kb6tk2dp8x
    @user-kb6tk2dp8x Před 5 dny

    Ithu evidunnu kittum

  • @mkjk9877
    @mkjk9877 Před 5 dny

    പാപ്പായ യുടെ മാർക്കറ്റ് എവിടെ കുറച്ചു തൈകൾ ഉണ്ട് ആവശ്യം ഉള്ളവർ കമന്റ്‌ ചെയ്യൂ

  • @ShamsudheenKuriyil
    @ShamsudheenKuriyil Před 6 dny

    Foliar mgso4 can use in soil for banana tree

  • @subithnair186
    @subithnair186 Před 6 dny

    Thumbnail ൽ കാണുന picture എൻ്റെ പേരയിലെയാണ് എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്നു. ഇത് Arka Kiran എന്ന variety ആണെന്ന് പറഞ്ഞാണ് നട്ടത്. ധാരാളം കായ് പിരിയുന്നുണ്ട്. എല്ലാ വിധ വളങ്ങളും micro nutrient ഉൾപെടെ കൊടുത്തതാണ്. പക്ഷേ ഇതിൻ്റെ കഷ്ടി 50 അടി മാത്രം അകലത്ത് നിൽക്കുന്ന നാടൻ പേരയിൽ യാതൊരു കേടും കീട ആക്രമണവും ഇല്ല. യാതൊരു വളവും അതിന് കൊടുക്കുന്നുമില്ല. ഈ പറഞ്ഞ കാര്യങ്ങളുടെ യാതൊരു logic ഉം വർക്ക് ആയിട്ടില്ല.

  • @sindhututtustuttoos4057

    Kure poochedikal nursery poy vagi nadum pakshe onnum nannavila madam.orupadishttamanu chedikalum .pachakarikalum.chedi kalude valagale kurichum athinte care ne kurichum padippikunnathevide annu.onnu paranju tharumo mam.kozhikode annu.veetammayannu pls

  • @kadeejashajahan7043

    Mam nan palakkad kongad ane. 15 cent sthalam unde athil pera nadan vijarikunnu athinu pattiya pera enam parayamo mam

  • @kadeejashajahan7043

    Mam nan palakkad kongad anu. 15 cent sthalam und athil pera vekkanam ennund ethil eth veraity anu nallath please replay msm

  • @satheeshkv1860
    @satheeshkv1860 Před 6 dny

    Which is better pseudomonas liquid or powder?

  • @safeerakksafeera3374

    Mam. Mam inu edhelum whats app gruop undo. Njn ippol Bsc agriculture graduated an. 2024 pass out aydhan. Nilavil ini psc 2 year after ee ullu.

  • @safeerakksafeera3374

    Mam inu edhelum what's app group undo

  • @SunithaSunilkumar-xq6wk

    വീണ madathinde നമുക്കും കൃഷി ചെയ്യാം എന്ന ഒട്ടുമിക്ക വിഡിയോയും നമ്മുടെ കൃഷി ഓഫീസർ സംശയ നിവാരണത്തിന് കൃഷി ഗ്രൂപ്പിൽ ഇട്ടുതരാറുണ്ട് ഞാനാണ് വീണ madathine നമ്മുടെ കൃഷി ഓഫീസർക്കു ആദ്യമായി പരിചയപ്പെടുത്തി കൊടുത്ത് ഞാൻ എടക്കാട് ബ്ലോക്കിൽ ഉള്ള കടമ്പൂർ കൃഷി ഭവനിൽ ഉള്ള ഒരു കർഷകയാണ്

  • @rameshb5318
    @rameshb5318 Před 7 dny

    മാവിന് കൊമ്പുകളുടെ തൊലി നീളത്തിൽ കീറുന്നു. ബോറാക്സ്ിൻ്റെ കുറവാണെന്നാണു മനസ്സിലായത്. അതുപോലെ ചക്ക വിണ്ടുകീറിയിട്ടുണ്ടാകും. ബോറാക്സ് എത്ര അളവിൽ മാവിന് കൊടുക്കാം. പത്തുവർഷത്തിൽ കൂടുതൽ പ്രായമുണ്ട്. കായ്ഫലം വളരെ കുറവാണ്.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583 Před 6 dny

      Scientific ayi vallam cheyyu yield koodum You can apply upto 150 gm + 10 kg channagapodi once in 6 month for boron deficiency

  • @ushakgnair7560
    @ushakgnair7560 Před 7 dny

    Perayudr Ila side kariyunni enthu cheyyanam madam please help

  • @sheelarani6406
    @sheelarani6406 Před 7 dny

    Spray ഇലകളിൽ തളിച്ചാൽ mathiyo