98 ൽ സുരേഷ്കുറുപ്പ് ജയിച്ചത് കള്ളവോട്ട് ചെയ്ത്!| ABC MALAYALAM | ABC TALKS | 20.APRIL.2024

Sdílet
Vložit
  • čas přidán 19. 04. 2024
  • CPM കള്ളവോട്ടു ചെയ്യുന്ന രീതികൾ അറിയുക.
    #abctv #abcmalayalam #sfi #vote #keralanews #keralagovernment #kkshailaja #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 614

  • @sivasankarapillaik3117
    @sivasankarapillaik3117 Před 25 dny +365

    ഒരു മുൻ കമ്മ്യൂണിസ്റ്റിന്റെ തുറന്ന് പറച്ചിൽ. എത്ര നീചമായിട്ടാണ് കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.

    • @SunilKumar-fz4ik
      @SunilKumar-fz4ik Před 25 dny +4

      😊😊

    • @venugopal3181
      @venugopal3181 Před 24 dny +1

      👍👌

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 23 dny +9

      ജനാധിപത്യവും കമ്മ്യൂണിസവും വിരുദ്ധ ധ്രുവങ്ങളാണ്.

    • @jameelamanikoth4390
      @jameelamanikoth4390 Před 22 dny

      തെറ്റിന് കൂട്ട് നിന്നിട്ട് നാറിയ പണിയെടുത്തുള്ള കുമ്പസാരം.

    • @anjalysadanconvent5804
      @anjalysadanconvent5804 Před 22 dny

      😊

  • @SpeakUpNow247
    @SpeakUpNow247 Před 25 dny +175

    എത്ര വിദഗ്ധമായാണ് ഈ പാർട്ടി ജനങ്ങളെ പറ്റിച്ച് ഇത്രനാൾ ഈ നാട് ഭരിച്ച മുടിച്ചത്. ഇതുപോലെ ഇനിയും ആൾക്കാർ സ്വന്തം നാടിൻറെ ഭാവിയെ കുറിച്ച് ഓർത്ത് ഈ പാർട്ടിക്കെതിരെ അവർ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ പറഞ്ഞു തുടങ്ങും. സാധാരണക്കാരന് പ്രയോജനമില്ലാത്ത ഈ പാർട്ടി നശിക്കണം

    • @rajanpulikkal5253
      @rajanpulikkal5253 Před 24 dny +2

      ഇത് ഞങ്ങൾ LDF പാർട്ടിയുടെ കഴിവ്. ജയമാണ് മുഖ്യം ഒരാൾ 5 വോട്ട് ഒരു ഷർട്ട് ഇട്ട് ചെയ്ത ശേഷം LDF ഷർട്ട് മാറ്റിക്കോടുക്കാറുണ്ട്.

    • @sunilkumares3435
      @sunilkumares3435 Před 20 dny +3

      കേരളത്തെ ബാധിച്ച ക്യാൻസർ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 20 dny

      ഇതൊക്കെ ഇനിയും നടക്കും കാരണം ജനങ്ങളെ കഴുതകളായി രാഷ്ട്രീയക്കാർ കാണുന്നിടത്തോളം കാലം എല്ലാം നടക്കും

  • @sandhilkumar5485
    @sandhilkumar5485 Před 25 dny +139

    കേരളത്തെ കാർന്ന് തിന്നുന്ന കാൻസറാണ് കമ്മ്യൂണിസം

    • @KK-hf5yc
      @KK-hf5yc Před 21 dnem +1

      The world realised that unfortunately we are not!!!

    • @ckcmuhammad
      @ckcmuhammad Před 21 dnem

      താനൊക്കെ ഇവിടെ ആളായി നടക്കുന്നത് തന്നെ ഇടത് പക്ഷമുള്ളത് കൊണ്ടാണ്. ഇല്ലെങ്കിൽ മണിപ്പൂരോ യു. പി. യോ ഗുജറാത്തോ പോലെ ജാതി മത സംഘർഷ ഭൂമി ആയേനേ.

  • @shabuthambi6512
    @shabuthambi6512 Před 25 dny +222

    ഒരുപാട് ചിരിയിലൂടെ ഇത്രമാത്രം കയ്‌പേറിയ സത്യങ്ങൾ വിളിച്ചു പറഞ്ഞു. ഇത് കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ ചാനൽ മാത്രം കാണുന്നത്. ABC യുടെ ടീം നു അഭിനന്ദനങ്ങൾ. കള്ള കമ്മി കൂട്ടങ്ങളെ തുടച്ചു മാറ്റിയാലേ ഈ ലോകം തന്നെ നന്നാവുകയുള്ളു. വളരെ നന്ദി .

    • @sasikumars5808
      @sasikumars5808 Před 25 dny +4

      😊😊😊😊😊😊😊

    • @asokank5117
      @asokank5117 Před 24 dny +20

      വലിയ വായിൽ ജനാധിപത്യം വിളമ്പുന്ന കമ്മ്യൂണിസ്റ്റുകൾ. ഇപ്പോൾ ഒരു പരസ്യമുണ്ട് , ടി.വി.യി. ൽ . ഇന്ത്യയുടെ രക്ഷക്ക് ഇടതുപക്ഷം വേണമെന്ന്. കഷ്ടം. എന്തൊരു വിരോധാഭാസം.

  • @balachandranvelayudhan346
    @balachandranvelayudhan346 Před 25 dny +214

    സത്യസന്ധമായി ഇലക്ഷനിൽ മത്സരിക്കുകയാണെങ്കിൽ CPM ന് ഒരു സീറ്റു പോലും ലഭിക്കുകയില്ല.

    • @anilakshay6895
      @anilakshay6895 Před 23 dny

      അവരുടെ നഖം മുതൽ ജീവിതം വരയും പറ്റിപ്പ് വെട്ടിപ്പ് തട്ടിപ്പ് കള്ളം കൊല പിടിച്ചുപറി🎉🎉🎉🎉 ബോംബ് വെട്ട് കുത്ത് അടി

    • @bhageerathysoman8630
      @bhageerathysoman8630 Před 23 dny

      അതാണ് ശരിക്കും ഇവന്മാരുടെ അവസ്ഥാ. കള്ളന്മാർ കൊലയാളികൽമാത്രമല്ലല്ലോ ദൈവമേ

    • @ramaChandran-zj3zh
      @ramaChandran-zj3zh Před 23 dny +6

      Yes😊😊😊😊😊😊

    • @gcherian77
      @gcherian77 Před 18 dny +1

      👍👍

    • @jishap1328
      @jishap1328 Před 16 dny

      ❤​@@gcherian77

  • @sonimgeorge328
    @sonimgeorge328 Před 25 dny +149

    ഇദ്ദേഹത്തിന് നേരെ dyfi ക്കാരുടെ രക്ഷാ പ്രവര്‍ത്തനം ഉണ്ടാവാന്‍ സാധ്യതയുണ്ട്

  • @user-ji1vk6st3o
    @user-ji1vk6st3o Před 25 dny +115

    ഈ സഖാവിൽ നിന്നും സഖാക്കന്മാരുടെ ഒരുപാട് രഹസ്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ പറ്റി

  • @saneeshsanu1380
    @saneeshsanu1380 Před 25 dny +158

    കള്ളവോട്ടില്ലെങ്കിൽ ഇടതുപക്ഷമില്ല🤓🤓🤓

    • @rasaqp-ko9cu
      @rasaqp-ko9cu Před 22 dny +5

      ഇതാണ് ശരി

    • @lalumalayil4824
      @lalumalayil4824 Před 22 dny +5

      ഇലക്ഷനിൽ കാതലായ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൂരിപക്ഷം അല്ല വിജയിയെ തിരുമാനിക്കേണ്ടത്. മൊത്തം പോൾ ചെയ്യുന്ന വോട്ടിൻ്റെ 51% ലിഭിക്കുന്ന സ്ഥാനാർത്ഥിയെ മാത്രമെ വിജയിയായി പ്രഖ്യാപിക്കാവൂ.

    • @roseylinandrews
      @roseylinandrews Před 21 dnem

      88o3❤❤​@@rasaqp-ko9cu

    • @AjithKumar-tx9qq
      @AjithKumar-tx9qq Před 21 dnem

      ​@@lalumalayil4824 അതിലുപരി കുറഞ്ഞ പക്ഷം 10-ാഠ ക്ലാസ്സ്‌ എങ്കിലും ജയിച്ചിട്ടില്ലാത്തവർക്ക് വോട്ടവകാശം കൊടുക്കരുത്. വിദ്യാഭ്യാസം ഇല്ലാത്തവരുടെ വോട്ടുകൾ ആണ് സിപിഎംന്റെ ശക്തി.

    • @josejacob3741
      @josejacob3741 Před 21 dnem +2

      Not practical dear...

  • @rejvs
    @rejvs Před 25 dny +151

    ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞു തിരികെ ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ പങ്കിടുന്ന ഒരു കാര്യം കള്ളവോട്ട് ചെയ്തവരെപ്പറ്റിയായിരിക്കും. വിപ്ലവപ്പാര്‍ട്ടി
    അംഗങ്ങള്‍ ഭൂരിപക്ഷമുള്ള മേഖലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ കള്ളവോട്ട് ചെയ്യുന്നയാളുകളെ തിരിച്ചറിഞ്ഞാലും ജീവനില്‍ കൊതിയുള്ളതുകൊണ്ട് മൌനം ദീക്ഷിക്കുകയേയുള്ളൂ. എട്ട് തവണ കള്ളവോട്ട് ചെയ്യാന്‍ വന്നയാളോട് "തനിക്ക് നാണമില്ലേ" എന്നു സ്വകാര്യമായി
    ചോദിക്കേണ്ടി വന്ന കാര്യം ഒരുദ്യോഗസ്ഥന്‍ പറയുകയുണ്ടായി. കണ്ണൂരില്‍ ഒരു പ്രദേശത്തു കള്ള വോട്ടിങ് നിര്‍ബാധം നടന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്ര
    സേനയുടെ ചുമതലയുണ്ടായിരുന്ന മലയാളിയായ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഒരു യുട്യൂബ്
    ചാനലില്‍ വെളിപ്പെടുത്തുകയുണ്ടായി. ആധാര്‍ ഡാറ്റാബേസിലെ വിരലടയാള വിവരങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ വെരിഫൈ ചെയ്യാനുള്ള സംവിധാനം
    വന്നാല്‍ കള്ളവോട്ട് അവസാനിക്കാന്‍ സാധ്യതയുണ്ട്.

    • @sathyavrathannair8898
      @sathyavrathannair8898 Před 25 dny

      ആധാറുമായി ലിങ്ക് ചെയ്‌താൽ ഉടൻ താടി, സഞ്ചി ബുദ്ധിജീവികളും താടി, തലേക്കെട്ട് ബുദ്ധിയില്ലാത്ത ജീവികളും അരാജകവാദികളും
      പൗരാവകാശ, മനുഷ്യാവകാശ,
      സ്ത്രീ ,ദളിത്‌ ബുദ്ധിജീവികളും പ്രതിഷേധവും മെഴുകുതിരിയും സുപ്രീം കോടതിയിൽ കേസും
      ഒക്കെയായിട്ട് ഇറങ്ങും. മാധ്യമ
      ധർമ്മക്കാർവക പ്രത്യേക ചർച്ചയും ഉറപ്പ്.

    • @balannair6245
      @balannair6245 Před 25 dny +9

      അതെ വേറേ പോംവഴികൾ ഇല്ല

    • @sujak142
      @sujak142 Před 25 dny +1

      Bbñ

    • @DileepNow
      @DileepNow Před 24 dny +4

      മരണവീട്ടിൽ ഒരു രീത്തുമായി വന്ന് നൈസ് ആയിട്ട് ഒരു വിരളങ്ങ് മുറിച്ചോണ്ട് പോകും.

    • @vinodnarayanan4547
      @vinodnarayanan4547 Před 24 dny +9

      അങ്ങനെയല്ല വേണ്ടത്. നമ്മൾ റേഷൻ കടയിൽ നിന്ന് ഇപ്പോൾ സാധനം മേടിക്കുന്ന പോലെ വോട്ട് ചെയ്യുന്ന സംവിധാനം വേണം. വിരൽ അമർത്തുമ്പോൾ വോട്ടിംഗ് നടക്കുകയും ഒപ്പം അത് രജിസ്റ്റർ ആകുകയും വേണം. പിന്നെ അയാൾക്ക് വോട്ട് ചെയ്യാൻ പറ്റരുത്. അതിനു ആദ്യം ആധാറും ഐഡി കാർഡും ബന്ധിപ്പിക്കണം. പക്ഷേ അതിപ്പോൾ പാതി വഴിയിൽ ആണ്.

  • @velayudanpillai5330
    @velayudanpillai5330 Před 24 dny +30

    ഇദ്ദേഹം പറഞ്ഞത് 100%ശരിയാണ്. ഞാൻ മുൻ മാർക്സിസ്റ്റ് കാരൻ ആണ്.

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Před 24 dny +29

    ABC ചാനലിന് അഭിനന്ദനങ്ങൾ❤കമ്യൂണിസ്റ് പാർട്ടിയുടെ കള്ളത്തരങ്ങൾ സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കി അത് തുറന്നു പറഞ്ഞ മുൻ സഖവിനും അഭിനന്ദനങ്ങൾ❤

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Před 25 dny +98

    87ലെ തദ്ദേശ തിരെഞ്ഞെടുപ്പിൽ നമ്മുടെ വിദ്യാ മന്ത്രി സഖാവ് ശിവൻകുട്ടിക്ക് എതിരെ ഞാൻ മൽസരിച്ചപ്പോൾ ഇതിലും വലിയ സംഭവങ്ങൾക്ക് സാക്ഷി ആയിട്ടുണ്ട്.

  • @Hakuscartoonacademia
    @Hakuscartoonacademia Před 25 dny +86

    കള്ളവോട്ടു ചെയ്തിട്ടുപോലും നിലനിൽപിനു വേണ്ടി കേഴുകയാണ്.

  • @VNP16
    @VNP16 Před 25 dny +95

    വോട്ടിംഗ് യന്ത്രത്തിൽ ഫിംഗർ പ്രിൻ്റ് സ്കാനർ കൊണ്ട് വന്ന് ആളെ ഐഡൻറിഫൈ ചെയ്യുന്ന രീതിയിൽ മെഷീൻ പരിഷ്‌കരിക്കണം
    ആധാർ ഇതിനായി ഉപയോഗിക്കാം

    • @rony138
      @rony138 Před 25 dny +1

      Privacy issues

    • @ramvenkat9769
      @ramvenkat9769 Před 25 dny +5

      ഒരു പാട് നിയന്ത്രണങ്ങൾ കൊണ്ട് വന്നാൽ, നിഷ്പക്ഷ പൊതുജനം വോട്ടിടാൻ വരില്ല. മാത്രമല്ല, വെരിഫിക്കേഷന് എടുക്കുന്ന സമയം വളരെ കൂടുതൽ ആയാൽ, അന്നത്തെ ദിവസം വോട്ട് പൂർത്തിയാക്കാൻ പറ്റില്ല.

    • @socialthinkerthinker6462
      @socialthinkerthinker6462 Před 25 dny

      ​@@ramvenkat9769He who dreams of communal dictator

    • @balakrishnan4338
      @balakrishnan4338 Před 22 dny

      Iye scan cheydu kallavote pidikoodan um kalla vote

    • @AjithKoovode
      @AjithKoovode Před 15 dny

      കറക്ട്

  • @user-ik2gb5go6t
    @user-ik2gb5go6t Před 25 dny +68

    ഈ ഞാൻ പാർട്ടിയിൽ ഉള്ളപ്പോൾ കള്ളവോട്ട് ചെയ്തിട്ടുണ്ട്.. അതൊക്കെ ഇന്ന് ഓർക്കുമ്പോൾ എന്നോട് പുച്ഛം തോന്നുന്നു..40 വർഷം മുമ്പ് ഞാൻ അങ്ങനെ ആയിരുന്നു 😡😡😡😡😡😡😡അന്ന് എന്റെ നാട്ടിൽ രണ്ട് പാർട്ടി മാത്രം.. ഇന്ന് ബിജെപി 👌💪💪💪

  • @venugopal3181
    @venugopal3181 Před 24 dny +26

    ഇതുപോലുള്ള റിട്ടേൺ ആയവരുടെ പഴയകാല തുറന്നു പറച്ചിൽ ആണ് ഈ പാർട്ടി ഇല്ലാതെ ആവാൻ പോകുന്നത് 😂👍

  • @chandrankkb5476
    @chandrankkb5476 Před 25 dny +71

    കള്ളവോട്ട് കമ്മ്യൂണിസ്റ് പാർട്ടിയുടെ പ്രവർത്തകർ വളരെ വിദക്തമായി ചെയ്തു എന്ന് അഭിമാനിക്കുന്ന പലരെയും ഞാൻ കണ്ടീട്ടുണ്ട് ചാനൽ ചർച്ചയിൽ ഇതാദ്യമാണെന്ന് തോന്നുന്നു അഭിനന്ദനങ്ങൾ 🙏

  • @user-ji1vk6st3o
    @user-ji1vk6st3o Před 25 dny +80

    കാസർഗോഡ് ജില്ലയിലെ പല പാർട്ടി ഗ്രാമങ്ങളിലും ഇപ്പോഴും ഇക്കാര്യങ്ങൾ നടക്കുന്നുണ്ട് ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ് ശരിയായ കാര്യങ്ങളാണ് ഇതിനെ നിയന്ത്രിക്കാൻ മറ്റു പാർട്ടിക്കാർക്ക് കഴിയില്ല ഉദ്യോഗസ്ഥർ ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കും

    • @krishnakumarc2010
      @krishnakumarc2010 Před 25 dny +6

      To take this matter, to be published all social media for opening the eyes of concern authority to stop of it kind of corruption atleast in future.

    • @mustafakemal718
      @mustafakemal718 Před 17 dny

      പക്ഷെ ഫാസിസ്റ്റു യോഗി ആദിത്യനാഥ് ഭരിക്കുന്ന UP ഇൽ ഏതു പാർട്ടിക്കാർക്കും ഏതു സ്ഥലത്തും ഓഫീസ് സഹിതം പ്രവർത്തിക്കാം.പക്ഷെ No 1 കേരളയിൽ പറ്റില്ല.പുത്തിജീവികൾ ഇത് കാണാറില്ല.

  • @vsomarajanpillai6261
    @vsomarajanpillai6261 Před 25 dny +33

    വളരെ ശരിയാണിദ്ദേഹം പറയുന്നത് എനിയ്ക്കും ഇതൊക്കെ കാണാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ നിന്നൊക്കെ ഭയാനകമായിട്ടാണ് ബംഗാളിലും ത്രിപുരയിലും cpim കാർ ചെയ്തിട്ടുള്ളത് അത് അതേ പ്രവർത്തി ഗുണ്ടായിസം ഉപയോഗിച്ചു കൊണ്ട് മമത cpim നെ കീഴടക്കിയത് ഒരു കാലത്ത് രാജസ്ഥാനിൽ ഇതേ പ്രവർത്തി cpim ചെയ്തിരുന്നു രണ്ടു മൂന്ന് സീറ്റകൾ നേടിയിരുന്നു പക്ഷേ അവിടുത്തെ BJP ക്കാരും ജനങ്ങളും ചേർന്ന് പൊളിച്ചടുക്കി

  • @lakshmiu7052
    @lakshmiu7052 Před 25 dny +77

    12 വോട്ടു വരെ കള്ളവോട്ടു ചെയ്തിട്ടുണ്ട് എന്ന് ഒരു CPM കാരി മനസ്സു തുറന്ന സംഭവം കേട്ട് അന്തംവിട്ടിരുന്നിട്ടുണ്ട്.

    • @user-jh6mf3my9y
      @user-jh6mf3my9y Před 23 dny +5

      എന്നിട്ടും പറയുന്നു ജനകീയ സർക്കാരെന്ന്.

  • @rejimonck363
    @rejimonck363 Před 24 dny +32

    ഒരു കാര്യം ഉറപ്പിക്കാം.സത്യസന്ധമായി വോട്ട് ചെയ്താൽ ഈ കൂട്ടർക്ക് ഒരു സീറ്റ് പോലും കിട്ടില്ല എന്നർത്ഥം.

  • @vsomarajanpillai6261
    @vsomarajanpillai6261 Před 25 dny +84

    എല്ലാ വോട്ടറന്മാരുടേയും വോട്ട് ആധാറുമായി ലിങ്കുചെയ്യണം എങ്കിലേ ഇതിനറുതി വരൂ അതും കാർഡിലെ ഫോട്ടോ ക്ലീയർ ആയിരിക്കുകയും വേണം

    • @vishwanath22
      @vishwanath22 Před 24 dny +3

      തെരഞ്ഞെടുപ്പിന് മുമ്പ് വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുത്തുവാൻ പാർട്ടി പെൺകുട്ടികളെ നിയോഗിക്കുന്നത് സാധാരണയാണ്.

    • @vishwanath22
      @vishwanath22 Před 24 dny

      വോട്ട് ചെയ്തതിൽ 50% ത്തിലേറെ കിട്ടിയ കിട്ടിയവരെ മാത്രമേ ജയിച്ചതായി കണക്കാക്കാൻ പാടുള്ളു

    • @Adjmtwpgaunc3osvyzil
      @Adjmtwpgaunc3osvyzil Před 22 dny +2

      Ippo slipilu qr code cherthittund

    • @BrahmasriVivekanandan
      @BrahmasriVivekanandan Před 21 dnem

      ഇന്ന് കളള വോട്ട് ചെയ്യാൻ കഴിയില്ല?

    • @johnadvshaju7926
      @johnadvshaju7926 Před 18 dny

      അതിന് ഇന്ത്യയിലെ ഒരു ഭരണാധികാരിയും ചെയ്യില്ല. എല്ലാ രാഷ്ട്രീയക്കാർക്കും ഇതൊക്കെ ആവശ്യം ആണ്. 🤣

  • @sunnynandalam1663
    @sunnynandalam1663 Před 25 dny +22

    ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്

  • @raveendranathmauvungal1909
    @raveendranathmauvungal1909 Před 25 dny +63

    ഇദ്ദേഹം പറഞ്ഞത് എത്രയോ സത്യമാണ്. ഞാൻ ഒരു പാർട്ടി ഗ്രാമത്തിൽ പോളിങ്ങ് ഓഫീസറായിരുന്നു. തലേന്ന് രാത്രി സി.പി.എം നേതാക്കൾ ബൂത്തിലെത്തി മദ്യം വേണോ? സ്ത്രീയെ വേണോ എന്ന് തിരക്കി. നല്ല ഭക്ഷണം തൊട്ടടുത്ത വീട്ടിൽ ഏർപ്പെടുത്തി. എല്ലാ സൗകര്യങ്ങളും ചെയ്തു. പക്ഷെ ഒരു താക്കീത് ഞങ്ങളെ തടയരുത്. തടഞ്ഞാൽ പണി വീട്ടിലായാലും കിട്ടും അനുഭവിച്ചു. സ്വാതന്ത്രമില്ലാത്ത ഒരു ജോലി ചെയ്തു.

    • @vijaymvilas
      @vijaymvilas Před 24 dny +9

      കേരളം ചർച്ചചെയ്യേണ്ട വെളിപ്പെടുത്തലുകളിലൊന്ന്....🙏

    • @surendranpillair3985
      @surendranpillair3985 Před 22 dny +1

      ഈ വിഷയത്തിൽ ഒരു ചർച്ച നടത്താമോ? ഇതിന് എന്താണ് പറയാനുള്ളത്?

  • @bodhinkn3172
    @bodhinkn3172 Před 25 dny +33

    ചില അദ്ധ്യാപകർ എല്ലാവരേയും മാഷേ എന്ന് അഭിസംബോധന ചെയ്യുന്നത് കണ്ടിട്ടുണ്ട്, അതുപോലെ ആണ് ഫാസിസ്റ്റുകൾ എല്ലാവരേയും ഫാസിസ്റ്റുകൾ എന്ന് അഭിസംബോധന ചെയ്യുന്നത്.

  • @ravia1486
    @ravia1486 Před 24 dny +21

    എത്ര നിസ്സാരമായാണ് നാമിതു കാണുന്നത്! ഞങ്ങൾ 28:34 28:34 കാസറകോടുകാർക്ക് ഇതൊന്നും ഒരു പുത്തരിയേയല്ല കഴിഞ്ഞ നിയമസഭാ ഇലക്ഷനു പോലും cpm ൻ്റെ സിറ്റിംഗ് എം എൽ എ തന്നെ ഇടപെട്ട് വ്യാപകമായി കള്ളവോട്ട് ചെയ്യുകയുണ്ടായി അന്നത് വലിയ വാർത്തയുമായതാണ്, എവിടെപ്പോയി? ഒരന്വേഷണവുമില്ല മണ്ണാങ്കട്ടയുമില്ല. പാവങ്ങളെ ദ്രോഹിക്കാനല്ലാതെ നമ്മുടെ നിയമ സംവിധാനത്തിന് ഒരു മൈരു പോലും പുളുത്താൻ പറ്റില്ല..

  • @sundaresanb5122
    @sundaresanb5122 Před 25 dny +54

    പഴയ അമ്പലപ്പുഴ മണ്ഡലത്തിൽപെട്ട കുട്ടനാട് ഏര്യായിൽ ഡ്യൂട്ടി നോക്കുമ്പോൾ ഒരു സ്ത്രീ 10 വോട്ട് ചെയ്തു വീണ്ടും വോട്ട് ചെയ്യുവാൻ വന്നപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത SI ആ സ്ത്രീയോട് സാരിയെങ്കിലും മാറി വരൂ മോളെ എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.

    • @babuthomaskk6067
      @babuthomaskk6067 Před 23 dny +4

      അത് തികച്ചും ന്യായമാണ്

    • @gangadevisankunny8391
      @gangadevisankunny8391 Před 23 dny +1

      😂😂

    • @anuragkg7649
      @anuragkg7649 Před 20 dny +1

      സാരി മാത്രം പോര. എല്ലാം മാറട്ടെ. ഏത് 😌🤣

    • @SreeniKP-vy1ne
      @SreeniKP-vy1ne Před 14 dny

      സാമ്പാറും തൈരുസാദവും കുടിക്കുന്നത് കൊണ്ട് ആണ് തമിഴൻമാർക്ക് കോവിഡ് വരാത്തത് 😂ബിജെപി ക്ക് കള്ളവോട്ട് എന്താണെന്ന് പോലും അറിയില്ല 😢

    • @SreeniKP-vy1ne
      @SreeniKP-vy1ne Před 14 dny +1

      ബിജെപി അധികാരം നേടിയത് 50% വോട്ട് നേടിയാണ്😂. ഇത്രയും ഒക്കെ ആയിട്ടും "കെട്ടുതാലി അടിച്ചു കൊണ്ടുപോകുന്നേ" എന്ന് നിലവിളിക്കുന്നത് ആരാണ്

  • @jayachandran2
    @jayachandran2 Před 25 dny +52

    സി.പി എം ഈ ദ്രാവകത്തിന് ഇട്ടിരിക്കുന്ന കോഡ് ;
    "ഡമോക്രസി "

    • @Oman01019
      @Oman01019 Před 19 dny +2

      Democratic ith8kum valiya adhikshepam illa.😮

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 25 dny +21

    പുതിയ തന്ത്രം എതിരാളികളുടെ വോട്ട് കുറക്കുന്നതാണ് വോട്ട ഴ്സ്സ് ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കൽ

  • @user-cs8tx6cs4o
    @user-cs8tx6cs4o Před 25 dny +18

    സാറിന്റെ അഭിമുഖം ഇനിയും വേണം

  • @preethashaji5982
    @preethashaji5982 Před 24 dny +15

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. ഞാൻ സാക്ഷിയാണ്. ഒരു കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിലേക്ക് ആണ് എന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത്. ആ വീട്ടിലായിരുന്നു വിരലിലെ മഷി മായ്ക്കുന്നതിനുള്ള chemical വെച്ചിരുന്നത്. ഒരുപാട് പേര് വന്നു മഷി മായ്ച്ചു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @jacob-fd6th
    @jacob-fd6th Před 25 dny +27

    വളരെ ശരിയായ വിശകലനം

  • @mythoughtsaswords
    @mythoughtsaswords Před 25 dny +27

    ഇങ്ങനെ ഒക്കെ നടക്കുന്ന പ്രക്രിയയെ ജനാധിപത്യം എന്ന് എങ്ങിനെയാണ് വിശേഷിപ്പിക്കുക- ജനാധിപത്യ കോമഡി 😅😊😊😊😅😅😊😅

  • @supersongs8901
    @supersongs8901 Před 25 dny +54

    ഇതെന്തു ജനാധിപത്യം കമ്മ്യൂണിസ്റ്റ് കാരെ നാണക്കേട് തന്നെ പാർട്ടി അടിമകളെ !

    • @johnadvshaju7926
      @johnadvshaju7926 Před 18 dny +1

      ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്ത കമ്യൂണിസ്റ്കാർക്ക് എന്ത് നാണക്കേട്. 🤣🤣

  • @user-ch3bn5ms5b
    @user-ch3bn5ms5b Před 25 dny +22

    മറ്റു പാർട്ടിക്കാർ സത്യ വോട്ട് പോലും ചെയ്യാറില്ല

  • @UpasanaBobby
    @UpasanaBobby Před 25 dny +43

    നമ്മൾക്ക് ജനാധിപത്യത്തിനോട് വലിയ ബഹുമാനമാണ് എന്ന് പറയാൻ പറഞ്ഞു, സെക്രട്ടറി.

  • @mythoughtsaswords
    @mythoughtsaswords Před 24 dny +14

    വളരെ ഭീകരമായ ഒരു അവസ്ഥയാണിത്- ഇതുപോലെയൊക്കെയുള്ള കാര്യങ്ങൾ ഇപ്പോഴും നടന്നുവരുന്നു എന്ന കാര്യം ജനാധിപത്യ പ്രക്രിയക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നു- ഇത്ര സംഘടിതമായി അനുസ്യൂതമായി നടന്നു വന്നിട്ടും എന്തുകൊണ്ട് മറ്റുള്ള പാർട്ടികൾക്ക് ഇതിനൊക്കെ ഒരു തടയിടാൻ കഴിയുന്നില്ല എന്നുള്ള കാര്യം ലജ്ജാവഹം തന്നെയാണ്- പല സ്ഥലങ്ങളിലും വിരലുകളിൽ എണ്ണവുന്ന വോട്ടിൻറ്റെ വ്യത്യാസത്തിലാണ് വിജയം പ്രഖ്യാപിക്കപ്പെടുന്നത് എന്നുള്ള കാര്യം വിസ്മരിക്കപ്പെടരുത്- ഇങ്ങനെയുള്ള ഒരു പരസ്യ പ്രസ്താവനയുടെ പശ്ചാത്തലത്തിലെങ്കിലും ഇക്കാര്യങ്ങളില്‍ Election Commission- ന്റെ ഭാഗത്ത് നിന്ന് ഒരു ,നടപടി ഉണ്ടായില്ലെങ്കിൽ Election എന്ന പ്രക്രിയക്ക് എന്ത് അര്‍ത്ഥമാണുള്ളത്- കള്ള നോട്ട് അടിക്കുന്നതിനേക്കാൾ വലിയ ഒരു കുറ്റകൃത്യം തന്നെയാണിത്😢

    • @prashantik7818
      @prashantik7818 Před 16 dny +1

      എല്ലാ പാർട്ടിക്കാരു അവരുടെ ശക്തി കേന്ദ്രങ്ങളിൽ ഇതു പൊലെ കള്ളവോട്ട് ചെയ്യാറുണ്ട്😂😂😂😂😂😂

    • @mythoughtsaswords
      @mythoughtsaswords Před 11 dny

      @@prashantik7818 ആരു ചെയ്താലും

  • @sajeevvp248
    @sajeevvp248 Před 25 dny +16

    ഒരാൾക്കു രണ്ടു സ്ഥലത്ത് വോട്ട് ഉണ്ടങ്കിൽ അത് രണ്ടും ചെയ്യും

  • @ravipadnekad5305
    @ravipadnekad5305 Před 25 dny +27

    He is 💯 true

  • @thankachanvj9432
    @thankachanvj9432 Před 20 dny +4

    ഇതൊന്നും മനസിലാക്കാത്ത കുറേ സാധുക്കൾ ഈ പാർട്ടിയിൽ അമിതമായി വിശ്വസിക്കുന്നു, നേരും, നെറിയും തൊട്ടു തീണ്ടത്തപാർട്ടി, ഈ പാർട്ടിയെ താങ്ങുന്ന വരൊക്കെ ഈ ഗണത്തിൽ വരും.

  • @susammageorge5253
    @susammageorge5253 Před 19 dny +5

    ഇതു കേട്ടവർക്കു ഇപ്പോൾ മനസ്സിലായിക്കാണും ശൈലജ കണ്ഠമിടറി കണ്ണുതുടച്ച് മാനം വിറ്റ് നാടകം കളിച്ചത് ഷാഫിയുടെ ഇലക്ഷൻ പ്രചരണം തടസ്സപ്പെടുത്താനായിരുന്നുവെന്ന്. വിശുദ്ധ പശുവിന്റെ ജല്പനം സാംസ്കാരികനായകളെ വരെ കുരപ്പിച്ചു. ഇവറ്റകൾക്കു നീതിബോധം എന്ന് ഒന്ന് ഉണ്ടോ എന്ന് ആയിരം തവണ ചോദിച്ചാലും ഫലമില്ല. പഠിച്ചതല്ലേ പാടൂ.

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 Před 19 dny +4

    . . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .

  • @arunjs8300
    @arunjs8300 Před 24 dny +11

    എല്ലാ മണ്ഡലത്തിലും 25000മുതൽ 45000 വോട്ട് വരെ ഇരട്ടിപ്പ് മരണപ്പെട്ടവർ അങ്ങനെ ldf റെഡി ആക്കി വയ്ക്കും. ഇലക്ഷന് അവർ വോട്ട് ചെയ്യുകയും ചെയ്യും

  • @SajeevanVK-wi4up
    @SajeevanVK-wi4up Před 25 dny +39

    ഹിലാലിന് ഇരുട്ടടി കിട്ടുമോ ? സത്യം പറഞ്ഞതുകൊണ്ട്,

    • @vijaymvilas
      @vijaymvilas Před 24 dny +5

      രക്ഷാപ്രവർത്തനം എന്നു പറയൂ.....

    • @ahamedfalahfalah566
      @ahamedfalahfalah566 Před 20 dny +2

      സൂക്ഷിച്ചോ മാശാഅല്ലാഹ് ഇന്നോവ വീട്ടിലെത്തും

    • @Oman01019
      @Oman01019 Před 19 dny +1

      Thala vettathirunal matji.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 25 dny +40

    ഇങ്ങിനെ ഒരു നാണംകെട്ട പാർട്ടി.

    • @mustafakemal718
      @mustafakemal718 Před 17 dny +2

      No 1 കേരളയിൽ അടിമകൾ ഉണ്ടല്ലോ.

  • @vijayakumar8428
    @vijayakumar8428 Před 25 dny +27

    എല്ലാ പോളിംഗ് ബുത്തിലും ക്യാമറ വച്ചാൽ മതി

  • @avmathew1723
    @avmathew1723 Před 25 dny +22

    കള്ള വോട്ട്, കള്ള "ടൊ ", കൊള്ള, കൊലപാതകം, കള്ളം പറച്ചിൽ etc.

    • @leenaleaves
      @leenaleaves Před 16 dny

      Kammikalude initial adhikavum k.k. aayirikkum!

  • @titandhric108
    @titandhric108 Před 24 dny +6

    പാർട്ടികുടുംബത്തിൽ ജനിച്ചു വളർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റാ പഠിപ്പിച്ചിരുന്ന ഹിലാൽ സാറിൻ്റെ പാർട്ടി അനുഭവങ്ങൾ എന്തുമാത്രം ഉണ്ടായിരിക്കും ഇനിയും എത്ര കാര്യങ്ങൾ ഞങ്ങൾ പ്രേഷകർക്ക് നൽകാനുണ്ടായിരിക്കും വീണ്ടും കാത്തിരിക്കുന്നു ഹിലാൽ സാറിൻ്റെ അനുഭവങ്ങൾക്കായി

  • @yathindrak1295
    @yathindrak1295 Před 24 dny +7

    ഈ അഭിമുഖത്തിന് വളരെ നന്ദി. ഒരു മാമം മാധ്യമത്തിൽ ഇത് സങ്കൽപ്പിക്കാൻ കഴിയില്ല. വോട്ടർ പട്ടികയുടെ സമഗ്രതയിലും രാജ്യത്തുടനീളമുള്ള നിയമങ്ങൾ നടപ്പാക്കുന്നതിലും കേന്ദ്ര സർക്കാർ ഇടപെടണം. സംസ്ഥാന പോലീസ് സേനയുടെ മേൽനോട്ടം വഹിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

  • @gireeshbabu1
    @gireeshbabu1 Před 24 dny +5

    Tg മോഹൻദാസ് വളർത്തിയ ചാനൽ 🥰🥰. Tgye കേൾക്കാൻ വന്നു വന്നു ഇപ്പോ എല്ലാരെയും വിശ്വസിച്ചു കേൾക്കാം എന്നായി.. Congrats ടീം ABC

  • @SKBhavan
    @SKBhavan Před 18 dny +2

    വളർന്നുവരുന്ന ഹിന്ദു തലമുറകൾ കേരളത്തിൽ കമ്മ്യൂണിസം അവസാനിപ്പിക്കണം പിന്നീട് ഒരു കമ്മ്യൂണിസ്റ്റിനെ കണ്ടാൽ ചോര തുപ്പിക്കണം

  • @VinodKumar-pm6ox
    @VinodKumar-pm6ox Před 25 dny +13

    Excellent information

  • @johnai3434
    @johnai3434 Před 25 dny +28

    EV യിൽ ബാലറ്റു ഓപ്പൺ ആകുന്നതു ആധാർ ബന്ധിതം ആക്കാൻ വൈകിക്കൂടാ

    • @soudaminypv3602
      @soudaminypv3602 Před 15 dny +2

      അടുത്ത ഇലക്ഷന് മുൻപേ ശരിയാകും.

  • @devadasanpn
    @devadasanpn Před 25 dny +14

    ഓരോ ബൂത്തിലും CCTVവെച്ചുടെ Live ജനത്തിനും കാണാൻ പറ്റുന്ന വിതം ഇലക്ഷൻ കമ്മീഷൻ ഉത്തരവ് ഇട്ടാൻ പോരെ?

    • @flowers_comedy-.
      @flowers_comedy-. Před 25 dny +2

      Adhene eppol venamengilum marekadakanolla margam okke kandepidich kazinj adhoke nisaram simpil

  • @user-nn1sw3ne8l
    @user-nn1sw3ne8l Před 25 dny +8

    മതേതര ജനാധിപത്യം എങ്ങനെയാണു മാർക്സിസത്തിൽ പൂത്തുലയുന്നത് എന്നത് ഹിലാൽ സത്യസന്ധമായി വിവരിക്കുന്നു 😅

  • @natarajanv152
    @natarajanv152 Před 25 dny +9

    ആധാറുമായി വോട്ടേഴ്സ് ID ബന്ധിപ്പിക്കും എന്നു പറഞ്ഞിരുന്നു.

  • @anirudhkmenon5557
    @anirudhkmenon5557 Před 25 dny +58

    ഇയാളുടെ ബോസ്സ് മമ്മൂട്ടി ഒരു കമ്മിയല്ലേ? അയാൾക്ക് ഇഷ്ടമാകുമോ ഈ തുറന്നുപറച്ചിൽ?

    • @JesusChristBathlahem
      @JesusChristBathlahem Před 25 dny

      മമ്മൂട്ടി 916 സുടാപ്പിയാണ് cpm ഒക്കെ ഷീൽഡ് മാത്രം

    • @vkarthikeyan5239
      @vkarthikeyan5239 Před 25 dny

      Biggest അന്തംകമ്മി ആണ്‌ കുമ്മാട്ടി

    • @user-bi5zl7xv8z
      @user-bi5zl7xv8z Před 25 dny +16

      ഇദ്ദേഹം ആരുടെയും അടിമയല്ല, ബുദ്ധിയും സ്വതന്ത്രബോധവുമുള്ളവര്‍ക്കേ കമ്യൂണിസത്തില്‍നിന്ന് പുറത്തുകടക്കാനാകൂ

    • @saneeshsanu1380
      @saneeshsanu1380 Před 25 dny +19

      മമ്മൂട്ടിയൊക്കെ മുഖം മൂടിയാണ്. സഖാവിൻ്റെ മനസ്സുള്ള ഒരാളുടെ പോലും ഉള്ളിൽ നൻമ ഉണ്ടാകില്ല . പക്ഷേ നൻമമരമാണെന്ന് പുറത്ത് കാണിക്കാൻ ഏറ്റവും നന്നായി അറിയുകയും ചെയ്യും.

    • @mythoughtsaswords
      @mythoughtsaswords Před 25 dny

      😅​@@saneeshsanu1380

  • @sunilroyalnestedavanaparam5142

    ഒരു ബൂത്തിൽ 10വോട്ട് വച്ചു കിട്ടിയാൽ മതിയലൊ?

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Před 25 dny

      കള്ളവോട്ട് മാത്രമല്ല, കള്ള degree,PG certificates, LLB, PSC rank list,JDC, HDC (ഇത് വച്ചാണ് Co-operative Bank ൽ ജോലി ഒപ്പിക്കുന്നത്) , പിന്നെ Phd. അത് വാഴക്കുല, കയറ്പിരി, Political Islami, വാരിയംകുന്നൻ etc. ഇവയൊക്കെയാണ് ഗവേഷണ വിഷയങ്ങൾ

    • @balannair6245
      @balannair6245 Před 25 dny

      വോട്ട് കിട്ടുന്നതിലല്ല കാര്യം
      കള്ള വോട്ട് ചെയ്യുന്നവർക്ക്
      ഒരു ചാരിതാർത്യം കിട്ടുന്ന അവസ്ഥ അതാണു പ്രധാനം

  • @mudrasealmakers
    @mudrasealmakers Před 25 dny +7

    🌹സിപിഎം കള്ള വോട്ട് ചെയ്യുന്നതിൽ ഉസ്താദ് ആണ് സഹോദരൻ, ഞാൻ എനിക്ക് വോട്ട് അവകാശം കിട്ടുന്നതിന് മുന്നേ ആലപ്പുഴയിൽ ചെങ്ങന്നൂർ പണ്ടനാട് എന്ന പഞ്ചായത്ത്‌ പ്രദേശത്തു ഞാൻ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ട് ഉണ്ട്, ഞാൻ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പഠിക്കുമ്പോൾ ഞാൻ പെയിങ് ഗസ്റ്റ്‌ ആയ് ഞാൻ താമസിച്ച ത് മേല്പറഞ്ഞ പണ്ടാനാട്ടിൽ ആണ് 🙏🙏🙏

    • @RaviKumar-vi9tb
      @RaviKumar-vi9tb Před 20 dny

      സെൻട്രൽ ജയിലിൽ ആണ് പെയിങ് ഗസ്റ്റ് ആകേണ്ടത്

  • @diyadileepkumar
    @diyadileepkumar Před 24 dny +4

    കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബൂത്ത് കളില്‍ അവരുടെ agent അല്ലാതെ മറ്റൊരു പാര്‍ട്ടിയുടെ agent കാണില്ല പ്രിസൈഡിംഗ് offecer ഓടെ വരുന്ന ഉടനെ പറയും താന്‍ ഇവിടെ അടങ്ങിയ ഇരുന്നാ മതി എല്ലാം ഞങ്ങള്‍ ചെയ്യും ഇതു ബീഹാറിലും UP യിലും മാത്രം നടക്കു എന്ന് നമ്മൾ പറയുന്ന കള്ള വോട്ട് ഇവിടെ I ഈ കേരളത്തിൽ പാര്‍ട്ടി ഗ്രാമത്തില്‍ നേരിട്ട് കണ്ടിട്ടുണ്ട്

  • @ajitha1088
    @ajitha1088 Před 25 dny +10

    സൂക്ഷിക്കണം

  • @jayakumarkurup2642
    @jayakumarkurup2642 Před 24 dny +2

    ഞാൻ ഇപ്പൊൾ മഹാരാഷ്ട്രയിലെ RAIGHAD ലോക്സഭാ മണ്ഡലത്തിലാണ് നിൽക്കുന്നത്. ഇവിടെ ഇലക്ഷൻ നടക്കുന്നു എന്നോ ഒരു പോസ്റ്റിറോ ചുവരെഴുത്തോ കാണാനില്ല. പ്രബുദ്ധ കേരളത്തിൽ മാത്രം ഈ പഴഞ്ചൻ രീതി ഇന്നും തുടരുന്നത് പിന്തിരിപ്പൻ മാരായ C P M കാര് ഉള്ളതിനാലാണ്. ഇവിടുത്തുകാരോടെ ആരും പറയണ്ട കാര്യം ഇല്ല നിങൾ ആർക്ക് വോട്ട് ചെയ്യണം എന്ന്. അവർക്കറിയാം ആർക്ക് വോട്ട് ചെയ്യണം എന്ന്.

  • @Balakrishna-ii6gx
    @Balakrishna-ii6gx Před 25 dny +8

    നല്ല പുസ്തകം എഴുതാനുള്ള സ്കോപ്പുണ്ട്

  • @jinuraj3134
    @jinuraj3134 Před 25 dny +7

    കൊള്ളാം 🔥🔥🥰

  • @mohananv3311
    @mohananv3311 Před 24 dny +3

    CPM ലോകൈക ഫ്രാഡ് ആണന്ന് ലോകം മുഴുവൻ മനസ്സിലാക്കി, കേരളത്തിലെ ജനങ്ങൾ എന്നിട്ടും പഠിച്ചിട്ടില്ല.

  • @leelammajose8479
    @leelammajose8479 Před 22 dny +2

    സത്യം തുറന്നു പറയുന്നതു കൊണ്ട്.. രക്ഷപ്രവർത്തനം നടത്താൻ ആളുകൾ വരാൻസാധ്യതയുണ്ട് 👍👍സൂക്ഷിക്കുക 🙏🙏🙏❤

  • @SasiNair-le9zx
    @SasiNair-le9zx Před 24 dny +2

    ഇതു പോലെ തുറന്നു സംസാരിക്കാൻ ഇനിയും ആൾക്കാർ വരട്ടെ 🙏

  • @gireeshmk3609
    @gireeshmk3609 Před 25 dny +4

    Very nice interview.

  • @muraleedharannn3428
    @muraleedharannn3428 Před 25 dny +8

    വോട്ടേഴ്സ് ID യും ആധാറുമായി ബന്ധിപ്പിക്കുക

  • @thiagarajanpn896
    @thiagarajanpn896 Před 25 dny +8

    സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം 😂

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 23 dny +2

    ഹിലാലിന് ബിഗ് സല്യൂട്ട്. സത്യം തുറന്നു പറയുന്നതിൽ

  • @manojps8729
    @manojps8729 Před 24 dny +3

    ഇപ്പോൾ ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല, ' സി ഐ ടി യു ക്കാരായ ഉദ്യോഗസ്ഥർ ക്രിതുമായി ചെയ്യുന്നുണ്ട്.😂

  • @user-zk9in7ne8s
    @user-zk9in7ne8s Před 25 dny +7

    തിരിച്ചറിയൽ രേഖ ഒരു തമാശയാണ്

  • @johnsonkj7025
    @johnsonkj7025 Před 22 dny +3

    എൻ്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു cpm കാരൻ vote ചെയ്യാൻ പോയിട്ടു തിരച്ചു ജോലിക്കു വന്നപ്പോൾ വളരെ അഭിമാനത്തോടു കൂടി പറഞ്ത് - ഞാൻ ഇന്ന് 5 വോട്ടു ചെയ്തു. (പല ബൂത്തുകളിലായി )

  • @SunilKumar-cc7em
    @SunilKumar-cc7em Před 25 dny +7

    അതല്ലേ ഹിലാൽ .... അണികൾ പറയുന്നത് ..... അവർ (Con) കട്ടതിൻ്റെ അത്രയും ഞങ്ങൾ കട്ടട്ടില്ലലോ😂😂😂😂ന്ന് പറയുന്നത്

  • @madhavadaskoodallur2115
    @madhavadaskoodallur2115 Před 24 dny +4

    Surprised to hear this that too from a ex-CPM person.

  • @amritharajgopalakrishnan1431

    ഹിലാൽ ജി പറഞ്ഞത് 100% സത്യമാണ് .നേതാവായ അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം - ചങ്ങനാശ്ശേരി ഭാഗങ്ങളിൽ 1993 -98 കാലത്ത് പലതവണ കള്ളവോട്ട് ചെയ്തിട്ടുള്ള ആളാണ് ഞാൻ. മനസ്സിൽ നന്മയുള്ളവൻ ആയതു കൊണ്ടും ആണത്തം ഉള്ളവൻ ആയിരുന്നതുകൊണ്ടും ഹിലാൽ ഇതൊക്കെ തുറന്നുപറയുന്നു.❤

  • @dileepvaman
    @dileepvaman Před 20 dny +2

    ഇതൊക്കെ ആണെങ്കിലും കൊടിയിൽ നാണമില്ലാതെ അടിച്ചു വയ്ക്കും : "സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം" എന്ന് 😂

  • @sudhirkumarkc5448
    @sudhirkumarkc5448 Před 25 dny +8

    കള്ളൻ എല്ലാം പറഞ്ഞു കൊടുത്തു അല്ലേ. ഇങ്ങൾ ഹിലാൽ അല്ല ഹലാൽ ആയി. കള്ളവോട്ട് തടയാൻ താങ്കൾ നൽകുന്ന സേവനം വളരെ വലിയതാണ്. ഇതോടെ കള്ളവോട്ട് ചരിത്രമാകും.
    😂😂

  • @santhoshmundayat5798
    @santhoshmundayat5798 Před 25 dny +6

    IRIS scanner ഫേസ് ഡിക്റ്ററ്റർ സ്കേനർ തുടങ്ങിയ Advance mechanism Election Commission നടപ്പാക്കണം
    വീഡിയോവിൽ ഇയാൾ പറയുന്നത് 100 % ശരിയാണ് കാസർക്കോട് കണ്ണൂർ കോഴിക്കോട് ഇവിടെ തകീർതിയായ് നടക്കുന്നു

  • @kunnarath
    @kunnarath Před 23 dny +1

    ഇത് കേരളത്തിലെ മുഴുവൻ യുവജനങ്ങളും കാണണം....

  • @gopakumarpurushothamanpill6412

    എന്തൊരു സുന്ദരമായ ഡെമോക്രസി

  • @radhakrishnanradhakrishnan417

    വളരെ ശരിയായ കാര്യമാണ് ഇദ്ദേഹം പറയുന്നത്...എന്റെ അനുഭവത്തിൽ ആണ് പറയുന്നത്

  • @thomaskannampuzha4465
    @thomaskannampuzha4465 Před 25 dny +6

    വോട്ടേഴ്സ് IDയുടെ കൂടെ ആധാർ കാർഡും നിർബന്ധമായി ചെക്ക് ചെയ്താൽ കണ്ട് പിടിക്കാൻ സാധിക്കില്ലേ? എന്ത് ചെയ്യാം. ചെക്ക് ചെയ്യേണ്ടവർ തന്നെ ഒത്താശ ചെയ്ത് കൊടുക്കുമായിരിക്കും

  • @vidyank.b.kalappurakkal263

    ലൈഫ്ബോയ് സോപ്പിൻ്റെ പരസ്യം പോലെ, "CPM എവിടെയുണ്ടോ അവിടെ കള്ളവോട്ടും ഉണ്ട് "

  • @anilaickara
    @anilaickara Před 24 dny +2

    സുനിൽ and ഹിലാൽ ഭായ്, താങ്ക് യൂ

  • @krishnakumark5239
    @krishnakumark5239 Před 20 dny +1

    മുമ്പ് ഇതൊക്കെ തുറന്നുപറഞ്ഞിരുന്നെങ്കിൽ TP ചന്ദ്രശേഖരന്റെ ഗതിയായിരിക്കും ഉണ്ടാകുക.....😢

  • @vishwanath22
    @vishwanath22 Před 24 dny +2

    എന്തു തറ വേല ചെയ്യുവാനുംമടിക്കാത്ത പാർട്ടി.
    എന്നിട്ട് വാതോരാതെ ജനാധിപത്യം പറഞ്ഞുനടക്കുകയും ചെയ്യും.

    • @hrithikts7266
      @hrithikts7266 Před 13 dny

      ഈ കൈകൾ ശുദ്ധമാണ്

  • @nallakoya9491
    @nallakoya9491 Před 11 dny +1

    ഞാൻ കേരളക്കാരനല്ല. എന്റെ നാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ്‌കാരനും ഒരു ഇലക്ഷനിലും എന്നും ജയിച്ച്ചിട്ടുമില്ല, ജയിക്കും എന്നു കരുതുന്നുമില്ല. കമ്മ്യൂണിസ്റ്റുകാർ ഇല്ലാത്ത പ്രദേശം എന്നുതന്നെ പറയാം. ഞാൻ എലെക്ഷൻ നടക്കുമ്പോൾ പോളിംഗ് ഓഫീസർ ആയിരുന്നിട്ടുണ്ട്, കൗണ്ടിങ്ങ് സ്റ്റാഫിന്റെ കൂട്ടത്തിലും ഉണ്ടായിരുന്നു. മറ്റു പാർട്ടികളെകുറിച്ചു അറിയില്ലാത്തത് കൊണ്ടാവാം ഇങ്ങനെ പറയുന്നത്.

  • @babuthomaskk6067
    @babuthomaskk6067 Před 23 dny +1

    ചുമ്മാതല്ല വഴിപിരിയുന്നവർക്ക്
    51 സിസ്റ്റം
    ഉണ്ടാക്കിയത്

  • @bijud5420
    @bijud5420 Před 23 dny +1

    100 ശതമാനം ശരി തന്നെ

  • @haneefacp8476
    @haneefacp8476 Před 22 dny +2

    വിഷയ ദാരിദ്ര്യം എന്നല്ലാതെ എന്ത് പറയാൻ ഇലക്ഷൻ എന്നു തുടങ്ങിയോ അന്നു തുടങ്ങിയതാണ് CPM വകകള്ളവോട്ടു പരിപാടി
    '

  • @bijuk4214
    @bijuk4214 Před 18 dny +1

    കർണാടകയിൽ അസംബ്ളി തെരഞ്ഞെടുപ്പ് സമയത്ത്. ഇപ്പോൾ ഭരിക്കുന്നവരും ഇതിന് മുൻപ് ഭരിച്ചവരും കോടികളാണ് ഇറക്കുന്നത് വോട്ട് പിടിക്കാൻ ഒരു വ്യക്തിക്ക് ആയിരം രൂപ. കളളവോട്ട് വേറെ. കർണാടകയിൽ വ്യക്തിപരമായി ആർക്കും റാഷ്ട്റിയം ഇല്ല എല്ലാം പണം .നിങ്ങൾ ക്ക് ആർക്കെങ്കില്ലൂം സംശയമുണ്ടെങ്കി ഇവിടെ ബാഗ്ലൂരിൽ വന്ന് അന്വേഷണം നടത്താം

  • @muralind2
    @muralind2 Před 21 dnem +1

    കള്ളും കള്ളവോട്ടും കമ്മ്യൂണിസത്തെ താങ്ങിനിർത്തുന്നു. ഇവ രണ്ടുമായും ഒരു ബന്ധവുമില്ലെന്ന് മേലാളന്മാർ പറഞ്ഞുകൊണ്ടേയിരിക്കും.
    അത് സൈദ്ധാന്തികമായ ഒരു വൈരുദ്ധ്യമാണ്.

  • @baiju67
    @baiju67 Před 23 dny +1

    മഹാൽമാഗാന്ധിക്കു പറ്റിയ തെറ്റിന്റെ ഫലം നീതി അകലെ.

  • @rajeevanm4033
    @rajeevanm4033 Před 25 dny +6

    ഇതൊന്നും തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ അറിയുന്നില്ലേ? നീതിപൂർവ്വവും നിഷ്പക്ഷവുമായ ഇലക്ഷൻ എന്നത് വിശുദ്ധ പുസ്തകത്തിൽ എഴുതിയാൽ മതിയോ?

    • @Dostoe_vsky
      @Dostoe_vsky Před 16 dny +2

      ജീവനിൽ പേടിയില്ലാത്ത മനുഷ്യനുണ്ടോ

  • @tampisnagarjuna
    @tampisnagarjuna Před 24 dny +1

    ഇപ്പോഴും കേസ് കൊടുക്കാം എല്ലാം തിരിച്ചു പിടിക്കാം

  • @divakaranmd7543
    @divakaranmd7543 Před 24 dny +2

    വിപ്ലവം കള്ളവോട്ടിലൂടെ.....

  • @rajeevanm4033
    @rajeevanm4033 Před 25 dny +2

    ചീ മേനിയിൽ കോൺഗ്രസ്സിന്റെ ബൂത്ത് ഏജൻറിനെ തെരഞ്ഞെടുപ്പ് ദിവസം കുത്തി കൊന്ന സംഭവം ഓർമ്മയുണ്ടോ?

  • @Danand51
    @Danand51 Před 25 dny +3

    ഇപ്പോൾ വോട്ടർ ID അല്ലെങ്കിൽ ആധാർ വേണം