Mayor Arya Rajendran | ആര്യയുടെ രാജി അനിവാര്യമോ?

Sdílet
Vložit
  • čas přidán 14. 05. 2024
  • @malayalivarthakerala

Komentáře • 159

  • @SreekumarM-he8mb
    @SreekumarM-he8mb Před 20 dny +107

    ആര്യക്ക് ഭരത് രത്നം അവാർഡ് കൊടുക്കാൻ കേരളാ ഗവൺമെൻ്റ് ശുപാർശ ചെയ്യണം.

  • @leelabinny2981
    @leelabinny2981 Před 20 dny +61

    മേയർ രാജി വക്കട്ടെ

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 20 dny +64

    mayor. mla. രണ്ടുപേരും രാജിവക്കണ്ടേ രണ്ടു പേരും കുറ്റം ചെയ്തതല്ലേ

  • @harshakumrppadmakaran8316
    @harshakumrppadmakaran8316 Před 20 dny +55

    ഇങ്ങനെ കുറേപേർ പാർട്ടിയിൽ ഉണ്ടായാൽ അധികനാൾ ഈ പാർട്ടി ഉണ്ടാകില്ല.

    • @babuk6587
      @babuk6587 Před 20 dny +1

      അധിക നാളല്ല ഉണ്ടാകരുത് 🤣🙏

  • @mallikamallika7505
    @mallikamallika7505 Před 20 dny +63

    അങ്ങനാണെങ്കി പിണറായി എപ്പോളേ രാജിവെക്കേണ്ടതായിരുന്നു😂

  • @user-gu1th5xu7w
    @user-gu1th5xu7w Před 20 dny +78

    പോകില്ല. കടിച്ചു തൂങ്ങി കിടക്കും, ഈ ഭരണം കഴിയുന്നതുവരെ അവരെ സംരക്ഷിക്കും.

    • @LeelaP-je8dl
      @LeelaP-je8dl Před 20 dny +1

      അങ്ങ് തീർത്തു കളയണം

    • @ambikapadmavati4218
      @ambikapadmavati4218 Před 19 dny +1

      താങ്കൾ പറഞ്ഞത് നടക്കൂ
      മേയർ ഭയങ്കര അഹങ്കാരി

  • @goldentunes1218
    @goldentunes1218 Před 20 dny +37

    ചുമ്മാ കൊതിപ്പിക്കാതെ അണ്ണാ... സിപിഎം ൽ രാജിയോ!😄🤣 വേറെ വല്ല തമാശയും പറ 🤣

  • @sudhanair6018
    @sudhanair6018 Před 20 dny +32

    ഇതാണ് സാധാരണക്കാരോട് കളിച്ചാൽ.

  • @sasivarma989
    @sasivarma989 Před 20 dny +19

    അവരുടെ ഒരു ആഗ്രഹമാണ്
    പറഞ്ഞത്, എത്രയാണെങ്കി ലും കണക്കിൽ സംപൂജ്യയാ
    ണെന്ന ബഹുതിയുണ്ടല്ലോ?

  • @SreekumarM-he8mb
    @SreekumarM-he8mb Před 20 dny +30

    എനിക്കും ഗവൺമെൻ്റ് ഐപിഎസ് തരണം. ഡിജിപി ആക്കുകയും വേണം.

    • @saraths1515
      @saraths1515 Před 20 dny

      Tharam njan

    • @georgekuttychacko3412
      @georgekuttychacko3412 Před 20 dny

      പിൻവാതിലിൽ കൂടി ഇത് CPM നു സാധ്യമാണ് .
      pala എം ൽ എ മാരുടെയും സെര്ടിഫിക്കറ്റ്സ് ശരിക്കും verify ചെയ്താൽ സത്യം പുറത്തുവരും ,

    • @sravanachandrika
      @sravanachandrika Před 19 dny

      കണക്കിന് പൂജ്യം ആണോ 😃

  • @ashrafashraf9850
    @ashrafashraf9850 Před 20 dny +20

    മേയർ രാജിവെക്കുക

  • @anju266588
    @anju266588 Před 20 dny +35

    അപ്പൊ ചുരുക്കി പറഞ്ഞാൽ പ്രോട്ടോകോൾ ന്റെ സ്പെല്ലിങ് ആ സെക്യൂരിറ്റി തിരിച്ചു ചോദിച്ചിരുന്നു എങ്കിൽ മാനം പോയേനെ

  • @sudhanair6018
    @sudhanair6018 Před 20 dny +16

    മതിയായി ആര്യക്ക്.

  • @vajoseph9692
    @vajoseph9692 Před 20 dny +31

    പാർട്ടികു വേണ്ടി IAS IPS ഉപേക്ഷിച്ചു. എല്ലാം കാർൽമാക്സ് മുത്തപ്പന് വേണ്ടി...

  • @Jeevan_Jiji
    @Jeevan_Jiji Před 20 dny +14

    പിണറായി, ആര്യ രണ്ടും ജീവനുള്ള കാലം രാജി വയ്ക്കില്ല

  • @rennyjose4629
    @rennyjose4629 Před 20 dny +9

    പിൻ വാതിൽ നിയമനം ആയതിനാൽ, എന്താവും എന്ന് അറിയില്ല.😢😢 ജയ്ക്കിന് പറ്റിയ ആൾ. ജയ്ക്ക് =ആര്യ😂😂😂😂

  • @surendrantr1236
    @surendrantr1236 Před 20 dny +8

    അങ്ങെനെ ഒരു തീരുമാനം ആണ് ഇപ്പോൾ CPM എടുക്കേണ്ടത്. ഈ മേജറെ മാറ്റുക തന്നെ വേണം. അത്‌ ഗുണം ചെയ്യും പാർട്ടിക്ക്. ഒരു പക്ഷേ പോലീസ് അവരെ കൂടി ഹോസ്പിറ്റലിൽ കൊണ്ടുപോയി ടെസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ എപ്പോഴേ ജയിലിൽ കിടക്കേണ്ടി വന്നേനെ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതി ആയിരിക്കണം പോലീസ് അതിന് തുനിയാഞ്ഞത്.യോഗ്യത ഉള്ളവർ വേറെ ഉണ്ടല്ലോ. ഇവർ ഈ പാദവിക്കു യോഗ്യ അല്ല 😭😭😭

  • @georgezacharia5258
    @georgezacharia5258 Před 20 dny +13

    മേ യ റെ ഉടൻ മുഖ്യമന്ത്രി ആക്കണം....

  • @mollypaul5030
    @mollypaul5030 Před 20 dny +20

    അവളുടെ കുഴി അവൾ തന്നെ തോണ്ടി

  • @AnilKumar-rq2tu
    @AnilKumar-rq2tu Před 20 dny +13

    ഇതു കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി

    • @raviakhl
      @raviakhl Před 20 dny

      ഒന്നും നടക്കില്ല , മേയർ അടുത്ത തവണ MLA ആവും

  • @asharys6182
    @asharys6182 Před 20 dny +9

    ഭാഗ്യം സിംഗപ്പൂർ രക്ഷപെട്ടു

  • @chillwithpradeepsathyan3229

    പോലിസ് എത്രയെന്ന്‌ വെച്ച കിട്ടിയവനേ കള്ളനാക്കുക

  • @antonymathew6413
    @antonymathew6413 Před 20 dny +7

    മേയർ അതിരുവിട്ടു മേയാൻ തുടങ്ങി തുടക്കത്തിലേ അഴിച്ചു വിട്ടു ഇപ്പൊ അനുഭവിക്കുന്നു.

  • @user-po6tk4pl9y
    @user-po6tk4pl9y Před 20 dny +3

    നടക്കുന്ന കാര്യ മല്ലങ്കിലും കേൾക്കാൻ ഒരു രസം!

  • @prasadkp2285
    @prasadkp2285 Před 20 dny +11

    ഒന്നും നടക്കില്ല. അവളുടെ അടുത്തുള്ള സാധനം പവർ ഉള്ളതാണ്.

    • @LeelaP-je8dl
      @LeelaP-je8dl Před 20 dny +1

      😂😂😂 അത് ലൂട്ടാപ്പിക്ക് നന്നായി അറിയാം😂

    • @rjpanickar8243
      @rjpanickar8243 Před 19 dny

      Correct

  • @peter.p.j.3000
    @peter.p.j.3000 Před 19 dny +3

    Yes രാജി അത്യാവശ്യം 😍😍😍

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 20 dny +12

    അറസ്റ്റ് ചെയ്യുക 😆

  • @susanalex7373
    @susanalex7373 Před 20 dny +6

    V.good.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 20 dny +12

    അവൾക്കു IPS 🤣മമ്മുട്ടി ഡയലോഗ് പോലെ പോക്കിരി സർവിസ് ആണ് വേണ്ടത്

  • @SJj-kq1lf
    @SJj-kq1lf Před 20 dny +4

    Very good

  • @oommenc.i9028
    @oommenc.i9028 Před 20 dny +2

    Another intellectual person sitting at Rajya Sabha from CPIM. Luttappi AA Rahim, he must get IAS from AKG University. He was made a wonderful English speech at our Rajya Sabha podium. All lndians stunned his amazed speech. Those who listened.

  • @thajudeenthajudeen6961
    @thajudeenthajudeen6961 Před 20 dny +2

    👍

  • @Mj-ct5kx
    @Mj-ct5kx Před 19 dny +2

    ആര്യ രാജി വെച്ച് പുറത്തു പോകണം.. അതാണ്‌ മര്യാദ...

  • @user-hc4qp2hf8m
    @user-hc4qp2hf8m Před 19 dny +1

    നിങ്ങൾ ഒരു പാട് പറഞ്ഞു. പറഞ്ഞു കൊതി പിടിപ്പിച്ചു. ഒന്നും നടന്നില്ല. ദയവായി ഈ പരിപാടി നിർത്തണം.

  • @ThilakanAB
    @ThilakanAB Před 16 dny +1

    Very good👍

  • @manuovm715
    @manuovm715 Před 18 dny +1

    പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടി വരും ഇവരെ തുടർന്നു കൊണ്ട് പോയി കഴിഞ്ഞാൽ

  • @medialive4029
    @medialive4029 Před 18 dny +1

    ജനവികാരം മാനിച്ച് പുറത്ത് പോകണം അല്ലങ്കിൽ CPM തകർന്ന ത് എന്തങ്കിലും ബാക്കി ഉണ്ടങ്കിൽ അതും പോകും വ്യക്തമായിട്ടറിയാവുന്ന സത്യമാണത്

  • @sivarajan3399
    @sivarajan3399 Před 18 dny +1

    അപേക്ഷ അയക്കാൻ യോഗ്യത ഇല്ല.

  • @sadgamaya2168
    @sadgamaya2168 Před 20 dny +2

    CPM ൽ എത്ര പേരെ മാറ്റും.. എല്ലാം ഒന്നിനൊന്നു മെച്ചം..

  • @skymail1042
    @skymail1042 Před 20 dny +2

    ഞാൻ PG കഴിഞ്ഞതാണ്. പിന്താങ്ങാൻ ആളില്ലാത്തതിനാൽ, നല്ലൊരു ജോലിയും കിട്ടിയില്ല. ഇപ്പോൾ സീനിയർ സിറ്റിസൺ ആണ്. എനിക്കും IAS കിട്ടാൻ ആഗ്രഹമുണ്ട്. ആരെങ്കിലും സഹായിക്കുമോ?
    ഈ പ്രായത്തിൽ ഇനി പഠനവും പരീക്ഷയും പറ്റില്ലാട്ടോ

  • @ammanimathew9667
    @ammanimathew9667 Před 20 dny +2

    എകെജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഐപിഎസ് കൊടുക്കുമോ

  • @venugopalperoth5783
    @venugopalperoth5783 Před 20 dny +2

    State cadre ൽ ഒരു IPSകൊടുത്താൽ സംഗതി ക്ളീൻ

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 20 dny +10

    അവളെ ഒരു സെക്കന്റ് പോലും വെച്ച് പൊറുപ്പിക്കരുത്. രാജ്യത്തിനു തന്നെ അപമാനം.
    IPS നെ അപമാനിച്ചതിനു കേസ്സെടുക്കണം.

  • @user-mx7jk8wd5e
    @user-mx7jk8wd5e Před 19 dny

    Well said.

  • @user-km5xb8ic8x
    @user-km5xb8ic8x Před 20 dny +8

    കൂടെ കിടനെങ്കിലും സ്ഥാനം ഉറപ്പിക്കും അതാണ് സഖത്തികൾ

  • @india.19614
    @india.19614 Před 19 dny

    Yes, Trivandrum needs an experienced, qualified, efficient Mayor to rule the capital city.
    City management is not a joke

  • @babuk6587
    @babuk6587 Před 20 dny +8

    ആര്യക്ക് IPS ഉണ്ടായിരുന്നെങ്കിൽ കേരളം രണ്ടാക്കിയേനെ. പോ
    .....

  • @ramanpillai5287
    @ramanpillai5287 Před 7 dny

    Send the Mayor our immediately

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 20 dny +4

    പോകില്ല ഒരിക്കലും

  • @blackvolgs5167
    @blackvolgs5167 Před 18 dny

    സത്യം അറിയില്ലാത്ത കേരളത്തിലെ ജനങ്ങളോട് അവരുടെ മോശം സ്വഭാവം അറിയണമെങ്കിൽ നിങ്ങൽ ഒരു തവണ അവരെ എന്തെകിലും ഒരു ആവിശ്യത്തിന് കണ്ടുനോക്കു അത് ഒഴിവാക്കി തിരിച്ചു പോരും വളരെ മോശം ആണ് അധികാരത്തെ ഹുങ് അതാണ്‌

  • @georgekuttychacko3412
    @georgekuttychacko3412 Před 20 dny +2

    ഗവർണ്ണർ പദവി കൊടുക്കുന്നത് നല്ലതാണു

  • @thomaskoikarathil4502
    @thomaskoikarathil4502 Před 20 dny +1

    As long as Mayor continue in her post!, the image of CPM will
    ruine day by day.Betrer ask her to resign.
    Secondly husband should not be given chance in the forthcoming election.

  • @vijayanmarath2098
    @vijayanmarath2098 Před 20 dny

    It will be unfortunate for C P M to lose such a promising bright young leader .Don't throw out a genuine decent polite leader. A crown and asset for the great Party.

  • @jomonjn6665
    @jomonjn6665 Před 20 dny +4

    Good

  • @ArunRoy-cq6dt
    @ArunRoy-cq6dt Před 19 dny

    രാജിവെക്കേണ്ട കാര്യമൊന്നുമില്ലതെറ്റ് തിരുത്തിയാൽ മതി

  • @sasidharants7349
    @sasidharants7349 Před 20 dny

    പാർട്ടിക്ക് ജനങ്ങളിൽ ഒരു നല്ല ഇമേജ് പണ്ടത്തേപ്പോലെ ഉണ്ടാക്കിയെടുത്താൽ നല്ലത്. അധിക്രമം, അഹന്ത . ആർഭാടം. ഗുണ്ടായിസം, ചൂഷണം മോഷണം എല്ലാം മാറ്റണം.

  • @satheesanthekkayil2789
    @satheesanthekkayil2789 Před 18 dny +1

    എങ്കിൽ പാർട്ടി കുറച്ചു രക്ഷപ്പെടും കുറേ വേസ്റ്റ് കൾ ഉണ്ട് പാർട്ടിയിൽ എല്ലാത്തിനേയും പുറത്ത് ആക്കണം

  • @lloyedjohnson7320
    @lloyedjohnson7320 Před 20 dny +2

    Nanakedu

  • @venugopalm6223
    @venugopalm6223 Před 18 dny

    എല്ലാം മനസ്സിലായില്ലേ ഇനിയെങ്കിലും തരംതാണ വഷളൻ ജാതികളെ ഒഴുവാക്കണം കടിച്ചു തൂങ്ങി നിൽക്കരുത് നിർത്തരുത് ഇപ്പോഴേ ഇതരത്തിലാ ഇനി മേൽപ്പറഞ്ഞ പദവി കൊടുത്താൽ ഇപ്പോൾ ഉദ്യോഗത്തിൽ ഇരിക്കുന്ന വിവരവും വിദ്യാഭ്യാസവും ഉള്ള ഉന്നത പദവിയിലു ള്ളവരുടെ സ്ഥിതി എന്താകും ഇപ്പോൾത്തന്നെ ഒന്നിനും പറ്റാത്താക്കി ജനത്തിന് മുന്നിൽചീത്തയാക്കി പാവം സ്നേഹബന്ധം ഇല്ലാതാക്കി

  • @saijusimon3042
    @saijusimon3042 Před 20 dny +1

    ഇനി അടുത്ത അടിമ വരും അഴിമതി etc

  • @beenavs9968
    @beenavs9968 Před 20 dny

    അവരെ ആ സ്ഥാനത്ത് നിന്നും മാറ്റേണ്ട താണ്

  • @sailendrannatesan830
    @sailendrannatesan830 Před 19 dny

    അവരുടെ പാർട്ടിക്കും സമൂഹത്തിനും വലിയ നാണക്കേട് ടിവി അഭിമുഖങ്ങളിലൂടെയും വീഡിയോ ക്ലിപ്പുകളിലൂടെയും തെളിയിച്ചു

  • @babuimagestudio4234
    @babuimagestudio4234 Před 18 dny

    keralthe rakshikan...................😀😀😀😀😀😀😀😀😀😀😀😀😀

  • @LekhaV-le7qz
    @LekhaV-le7qz Před 19 dny

    😮😮😮😮😮😮😮😮😮😮😮😮😮

  • @santhanasamy7136
    @santhanasamy7136 Před 20 dny

    👍👌👍🤣😜😭😜🤣

  • @sabujipanicker5663
    @sabujipanicker5663 Před 20 dny +1

    👌🏻👌🏻👌🏻👌🏻😂😂😂😂

  • @vincentchacko4427
    @vincentchacko4427 Před 20 dny +2

    Poyathu Kallapanam Veluppican

  • @hannah-sl9pq
    @hannah-sl9pq Před 20 dny

    Engil daivam ente prayer kettu.

  • @venugopalperoth5783
    @venugopalperoth5783 Před 20 dny +1

    CPM ന് എന്ത് അഭിമാനം.

  • @fingertipsabraham8079
    @fingertipsabraham8079 Před 18 dny

    മേയറെ അവിടെ മറ്റേടത്തെ മനസിലായി കാണുമല്ലോ രണ്ടു പേരെ സസ്പെൻഡ് ചെയ്യുക നാടുകടത്തുകഅല്ലെങ്കിൽ കേരളം കത്തും

  • @bijukumar2764
    @bijukumar2764 Před 20 dny

    വിനാശ കാലേ വിപരീത ബുദ്ധി,ഫ്രോഡ്

  • @simonmathai1738
    @simonmathai1738 Před 20 dny

    3:29

  • @user-zs8nx4vb8d
    @user-zs8nx4vb8d Před 16 dny

    ഇവരെ ഇനി ഒരു പാർട്ടിക്കാരും വെച്ചു പൊറുപ്പിക്കരുത്

  • @praveenpravi7974
    @praveenpravi7974 Před 20 dny +1

    Governor d mass kandu anugarichata

  • @user-bj6xn8td5q
    @user-bj6xn8td5q Před 20 dny

    സിദ്ധാർഥിന്റെ വിഷയം, യദുവിന്റെ വിഷയം ഇതിലെല്ലാം ജനത്തിന് നല്ല മതിപ്പുണ്ടല്ലോ..

  • @user-on7yy9kr8q
    @user-on7yy9kr8q Před 20 dny

    ചുമ്മാ മാഷേ ഒരു രാജിയും ഉണ്ടാകില്ല 👍

  • @VijayaKumar-oi3br
    @VijayaKumar-oi3br Před 20 dny +1

    Mayor IPS 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
    Marks ~ 0 ~ ~ 7 ~ 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @rekhaommanakuttan5448
    @rekhaommanakuttan5448 Před 18 dny

    Indian political service. എന്താ ശരി ആയില്ലേ

  • @AjithkumarAji-ek4un
    @AjithkumarAji-ek4un Před 20 dny

    Mayor is official servent ?

  • @user-nt1du7op2u
    @user-nt1du7op2u Před 14 dny

    Mayor & MLA want to resign. Peera Vijayanum entha ini parayanullath? Avalku Junior KG students nte English vare avalku ariyillya. I am saying that my child Junior KG students interview Meyor. If the proposal is OK then I will take my entire property to the mayor. My investment is crores then I didn't talk to Mr. Peerayi 😅 please each and every world wide publicity.

  • @riyassathar
    @riyassathar Před 20 dny

    Valla karyam undo ollathu kattum nakkiyum kidanna porayirunno

  • @blackvolgs5167
    @blackvolgs5167 Před 18 dny

    ഇനി ഇങ്ങനെ പോകുയാണേൽ ഞങ്ങൾക്ക് cpm mayer ഇനി ഞങ്ങളുടെ നാട്ടിൽ ഉണ്ടകിലാ

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 19 dny

    Kalli perum kalli 😂😂😂😂😂 Nanum Manun illiyath tholli katti

  • @user-hf2ui9hg8q
    @user-hf2ui9hg8q Před 20 dny +2

    IPS KAREYUM abamanichu..

  • @user-zs8nx4vb8d
    @user-zs8nx4vb8d Před 16 dny

    യെദു കി ജെയ്

  • @xaviermanas
    @xaviermanas Před 20 dny +2

    ആ പ്രതീക്ഷ വേണ്ട 🤬

  • @behappyandsafeandsecure
    @behappyandsafeandsecure Před 20 dny +6

    അടുത്ത അപ്പോയ്ന്റ്മെന്റ് സിപിഎംIAS, IPS, IFS,IRS.. കിട്ടുമോ Max 7 മാർക്ക് എനിക്ക് ഉണ്ട്,,, better then this lady

  • @rajanthomas1142
    @rajanthomas1142 Před 20 dny +1

    അവർക്ക് ആഗ്രഹിക്കാൻ അവകാശം ഉണ്ട്.

  • @babuelite9988
    @babuelite9988 Před 20 dny

    Uluppu ellathathadu kondu raji vekkunna prasanam ella

  • @purushothamanpurushothaman3255

    Udane Raji veky
    Unnathu CPMNu nallathu

  • @pdpradeep
    @pdpradeep Před 15 dny

    To solve the issue is very simple. Confiscate all mobile phones owned / used by bus conductor Subin / bus driver Yudhu / KSRTC & Police officials / AA Rahim / Transport minister / Mayor & her husband, truth will be out without further search. As final resort all parties involved in the case of DVR memory card destruction to undergo lie detector test.

  • @blackvolgs5167
    @blackvolgs5167 Před 18 dny

    വളരെ മോശം ആണ് ഞങ്ങളുടെ തിരുവന്തപുരകാർക്ക്

  • @rajanvelayudhan9337
    @rajanvelayudhan9337 Před 20 dny +1

    "കളിച്ചലുണ്ടല്ലോ നിന്റെ മാർക്ക് ലിസ്റ്റ് പരിശോധിക്കും" എന്ന് പറഞ്ഞാൽ ഇനി മുഖ്യ മന്ത്രിപോലും പേടിച്ചു വിറക്കും😨😱

  • @sarathsarath8133
    @sarathsarath8133 Před 18 dny

    പിണറായി വിദേശത്ത് പൊയദ് Black money white ആക്കാനെങ്ങാണം ആണൊ🤔🤔🥱🥱🥱🥱

  • @anilkumarct
    @anilkumarct Před 20 dny

    AYYO, RAJI VEPPICKARUTHU.. ADUTHA MUKHYA MANTRI AACKANAM...

  • @MR-ss7hj
    @MR-ss7hj Před 20 dny +1

    മിക്കവാറും എല്ലാം CPM നെ ബാധിച്ച ക്യാൻസർ ആണ് 🤔

  • @ayyothranjith
    @ayyothranjith Před 18 dny

    Padikumbo chechi loveil engaged ayirunu so chechiku padikan time kitiyila

  • @samphilip4099
    @samphilip4099 Před 19 dny

    ഒരു ചുക്കും സംഭവിക്കില്ല

  • @aruntrends
    @aruntrends Před 20 dny

    അൽഫോൺസ് കണ്ണന്തനം sslc fail ആരുന്നില്ലേ

  • @samuelthomas2138
    @samuelthomas2138 Před 20 dny

    You and yedu narayan of "THE JOURNALIST" ARE NONSENSE WORDS SPITTERS..