യോഹന്നാനും പിണറായിയും ശബരിമലയും: അറിയാക്കഥകൾ! | ABC MALAYALAM | ABC TALKS | 27.APRIL.2024

Sdílet
Vložit
  • čas přidán 26. 04. 2024
  • ശബരിമല വിമാനത്താവളം : അറിയാക്കഥകൾ
    #shabarimalai #pinarayivijayan #cheruvallystate #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 481

  • @user-xm1rv7rx4m
    @user-xm1rv7rx4m Před měsícem +46

    സർ ഈ വിഷയം ആദ്യമായിട്ടാണ് എത്രവിശദമായി ഒരു ചർച്ചയിൽ കേൾക്കുന്നത്. നന്ദി!!!

    • @ravindrankakkad9747
      @ravindrankakkad9747 Před měsícem +2

      യോഹനാന് അയ്യപ്പൻ പണി കൊടുത്തു

  • @PradeepKumar-vd5lw
    @PradeepKumar-vd5lw Před měsícem +26

    വളരെ നന്ദി ടി.ജി.,
    ഒരു വിജ്ഞാന സദ്യയുണ്ട തൃപ്തി.
    പൊറ്റക്കാടിൻ്റെ വായനാനുഭവം മനസ്സിലേക്ക് വന്നു.
    കേരളത്തിൻറെ സാംസ്കാരിക വൈവിധ്യവും
    ജൈവവൈവിധ്യവും
    ഒക്കെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിന്നു.
    നന്ദി
    നന്ദി
    നന്ദി
    കേരളത്തെ തീറെഴുതി വാങ്ങാൻ വരുന്നവരുടെ മുൻപിൽ ഈ ചർച്ച പ്രഭ ചൊരിയും. തീർച്ച.

  • @easwaran1968
    @easwaran1968 Před měsícem +85

    കുമ്മനം ചേട്ടൻ ആളു പുലിയാ ❤

  • @JayaPrakash-kn5re
    @JayaPrakash-kn5re Před měsícem +41

    T G ക്ക് ഭഗവാൻ ദീർഖായുസ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു ക്ഷേത്രങ്ങളുടെ സുരക്ഷയ്ക്കും അഭിവൃത്തിക്കും വേണ്ടി പ്രവർത്തിക്കാൻ നന്ദി നമസ്ക്കാരം TG and Sunil

  • @vimalasreedharan4455
    @vimalasreedharan4455 Před měsícem +18

    സുനില്‍ sir um TG sir um തമ്മിലുള്ള combination കേള്‍ക്കാന്‍ സുഖമുണ്ട്....Thank you sir!!!

  • @ameer.valiyakath5888
    @ameer.valiyakath5888 Před měsícem +23

    ഇന്ന് ABC മൊത്തത്തില്‍ പൊളിച്ചു 😊👍

  • @Redmi-xv4xl
    @Redmi-xv4xl Před měsícem +37

    1000/-കോടി യാണ് പിണറുവിന്റെ മോഹം... ലാഭം...

  • @trnair100
    @trnair100 Před měsícem +28

    ചാടിക്കേറാതെ......അങ്ങനെ സുനിലിനും സമാധാനം ആയി.....
    T G പുലിയാണ്....👍👍👍👍

    • @LOKACHITHRA
      @LOKACHITHRA Před měsícem +1

      ചെക്കന് ലേശം കൂടുതൽ ആയിരുന്നു. ഒരു കൊട്ട് നല്ലതാ

  • @gireeshpt9300
    @gireeshpt9300 Před měsícem +31

    സുനില്‍ എനിക്ക് ഒരുപാടു ഇഷ്ടം ,ഞാനോ എന്നെ പോലെ സാധാരാണ കാരനോ പോലെ .ഓരോ സംശയം ഉന്നയിക്കുന്ന നിഷ്കളങ്ക വ്യക്തി 🥰🥰🥰🥰🥰

  • @SureshKumar-eq2ni
    @SureshKumar-eq2ni Před měsícem +16

    ഇത്രയും സത്യങ്ങൾ ഒരുമിച്ച് കേൾക്കാനും കാണാനും ഉൾക്കൊള്ളാനും കഴിയുന്നില്ല സർ, നമ്മുടെ നേതാക്കളും ഭരണകൂടവും പരസ്യ വിചാരണ ചെയ്ത് തൂക്കിൽ ഏറ്റപ്പെടേണ്ടവർ ആണ്.

  • @damodarantp8923
    @damodarantp8923 Před měsícem +109

    ടീ ജി സാർ നിങ്ങളുട അവതരണ ശൈലി സുനിൽ സാറിനോപ്പം വളരെ അർഥ സമ്പൂർണ്ണമാണ്..

    • @ameer.valiyakath5888
      @ameer.valiyakath5888 Před měsícem +3

      your right 😊

    • @VijayaLaxmi-th8qi
      @VijayaLaxmi-th8qi Před měsícem

      😊😊

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 Před 28 dny

      അവതാരകാന് ഒന്നുമറിയില്ല.. എന്തോ ഗോസിപ്പുകൾ പറയാൻ ആഗ്രഹിക്കുന്ന വെറും അയക്കൂട്ടക്കാരി

  • @raveendranedassery4897
    @raveendranedassery4897 Před měsícem +70

    കഷ്ട്ടമാണ് TG.. കേരളത്തിൽ എന്തിനാണ് ഇത്രയും എയർ പോർട്ട്..ഗൾഫ് തീർന്നാൽ പലതും അടച്ചിടേണ്ടി വരും..യൂറോപ്യൻ രാജ്യങ്ങളിൽ ആളുകൾ പൗരത്വം എടുത്താൽ 5, ഓ 10 വർഷം കൂടുമ്പോൾ ഒന്ന് വന്ന് പോയാൽ ആയി

  • @cosmicinfinity8628
    @cosmicinfinity8628 Před měsícem +14

    പത്തനംതിട്ടയിൽ എല്ലാ ഭാഗങ്ങളും ചേർത്ത് പോകുന്ന റെയിൽവെ ലൈൻ ആണ് ആവശ്യം.

  • @mukundadascp5947
    @mukundadascp5947 Před měsícem +7

    മോഹനൻ സാർ പറഞ്ഞ ഈ അറിവ് ജനങ്ങൾ എത്തിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം

  • @sanalkumarpn3723
    @sanalkumarpn3723 Před měsícem +119

    TG. ഹാരിസൺ മലയാളത്തിന് ഈ സ്ഥലം ആർക്കും കൈമാറാനോ വിൽക്കാനോ അധികാരമില്ല. കാരണം ഹാരിസൺ ഈ സ്ഥലത്തിൻ്റെ പാട്ടക്കാരൻ മാത്രമാണ്. 1947-ൽ ഇവരുടെ അവകാശം കഴിഞ്ഞു. ഈ കൈവശം ലീഗലാക്കി കൊടുക്കാനാണ് പിണു ഇപ്പോൾ ഈ വിമാനത്താവളവുമായി വന്നിരിക്കുന്നത്. അത് കോടികളുടെ ഇടപാടാണ്. CPM നുംകിട്ടും കോടികൾ അല്ലാതെ വികസനം കൊണ്ടുവരാനൊന്നും അല്ല. പിന്നെ കേരളത്തിൽ ഇനി ഒരു എയർപ്പോർട്ടിന് യാതൊരു സാധ്യതയും ഇല്ല. ഒരിക്കലും ലാഭത്തിലാക്കാനും പറ്റില്ല. ഈ സ്ഥലം എത്രയും പെട്ടന്ന് സർക്കാർ ഏറ്റെടുത്ത് കുറച്ച് സ്ഥലം ഭൂമി ഇല്ലാത്തവർക്ക് കൊടുക്കുക ബാക്കി വന വൽക്കരണം നടത്തുക. അതാണ് വേണ്ടത്.

    • @sojanmathew5471
      @sojanmathew5471 Před měsícem +11

      Harrison മലയാളത്തിൻറെ കൈയിൽനിന്ന് കെ പി യോഹന്നാൻ വാങ്ങിയത് വളരെ ചെറിയ ഒരു ശതമാനം ഭൂമിയാണ്.. രണ്ടായിരത്തി അഞ്ഞൂറ് ഏക്കർ.. എന്നാൽ ഹാരിസ് മലയാളത്തിൻറെ കയ്യിൽ നിന്ന് 50,000 ഏക്കർ ഭൂമി വാങ്ങിയ നോർത്ത് ഇന്ത്യൻ ഗ്രൂപ്പുകളെ പറ്റി കേരള ബിജെപിക്കാർ എന്തേ മിണ്ടാത്തത്???

    • @bijlikumar123
      @bijlikumar123 Před měsícem

      ​@@sojanmathew5471
      അങ്ങനെയാണെങ്കിൽ പിന്നെ മോദി അവരെ തൊടില്ല .
      അതായത് ഭൂമി ആണുങ്ങളുടെ കയ്യിലിരിക്കും ...

    • @rarichannj2832
      @rarichannj2832 Před měsícem

      കറക്ട്

    • @jayarampeedikaparambil5252
      @jayarampeedikaparambil5252 Před měsícem +5

      പ്രസ്തുത കൊടുവള്ളി എസ്റ്റേറ്റടക്കമുളള 5.5 ലക്ഷം ഏക്കർ ഭൂമിയിൽ കേരള സർക്കാർ സർക്കാരിന്റെ
      ബോർഡുകൾ അതിർത്തി യിൽ സ്ഥാപിക്കുകയേ വേണ്ടൂ. അതിന് കഴിവുളള
      കളക്റ്റർ രാജമാണിക്കത്തേയു൦
      വക്കീൽ ശ്രീമതി സുശീല ഭട്ടിനേയു൦ ചുമതലപ്പെടുത്തുന്ന
      സർക്കാർ ഉത്തരവ്
      മാത്ര൦ മതിയെന്നിരിക്കേ..
      ആരാന്റെ കാക്കൂട്ടിൽ
      ഞണ്ട് തൊലി കളയേണ്ടതുണ്ടോ..?

    • @jayarampeedikaparambil5252
      @jayarampeedikaparambil5252 Před měsícem

  • @sreesakthisakthi7518
    @sreesakthisakthi7518 Před měsícem +19

    TRUE TRUE TRUE said by TG

  • @vivardhinifan_aaveidya
    @vivardhinifan_aaveidya Před měsícem +5

    Super TG സർ വീടില്ലാത്ത ആൾക്കാർക്ക് വേണ്ടി ആരും ഒന്നും ചെയ്യില്ല.. you said it. ധീര വീഡിയോ very informative 👏👏

  • @KaleshCn-nz3ie
    @KaleshCn-nz3ie Před měsícem +19

    ഒരു പത്തനംതിട്ട കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു ടിജി യുടെ Argument 💯 ശതമാനം ശരിയാണ്..👍 കാരണം ഏറ്റവും കൂടുതൽ വിദേശത്ത് ജോലിയുള്ള വരും താമസിക്കുന്നവരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്.. കേരളത്തിൽ എല്ലാ ബാങ്കുകളുടെയും ശാഖകൾ പ്രവർത്തിക്കുന്നത് തിരുവല്ല കുമ്പനാട് എന്ന സ്ഥലത്ത് ആണ്.. ഇത്രയും കാലം ഒരു എയർപോർട്ട് ഇല്ലാത്ത മധ്യകേരളത്തിൽ ഇനിയെങ്കിലും ഒരു വികസനം ആവശ്യമാണ്.👍👍

    • @pradeepchoorapetty1752
      @pradeepchoorapetty1752 Před měsícem +1

      ഇതിലും എത്ര പേർ നാട്ടിൽ വന്നു പോവുന്നുണ്ട് എന്നൊരു കണക്കെടുത്താൽ നന്നായിരുന്നു ഈ എയർപോർട്ടിനെ കുറിച്ച് ചിന്തിക്കുന്നതിനു മുൻപ്.

    • @malabiju1980
      @malabiju1980 Před měsícem

      So what..
      Kochi n trivandrum is there..

    • @babugeorge3943
      @babugeorge3943 Před měsícem

      Airport required in chengannur or tvla

    • @sujanpillai860
      @sujanpillai860 Před měsícem +2

      എയർപോർട്ടുകൾ നഷ്ടത്തിലാണ്. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്നവർക്ക് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങൾ ഉണ്ട്.

  • @ramks3282
    @ramks3282 Před měsícem +10

    ഇതു് ഇത്ര വലിയ jargon ആണെന്നു് ഇപ്പഴാണു മനസ്സിലാവുന്നതു്....! ബിഗ് സല്യൂട്ട് Mr.TGM

  • @StanStanley_
    @StanStanley_ Před měsícem +37

    ഈ എയർപോർട്ടിന്റെ യാതൊരു ആവശ്യവും ഇല്ല.. വനത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലം ആണ്. എന്നാൽ ഈ സ്ഥലം ഗവണ്മെന്റ് ഏറ്റെടുക്കേണ്ടതാണ്.

    • @raveendranpk8658
      @raveendranpk8658 Před měsícem +3

      വനത്തോട് ചേർന്ന് കിടക്കുന്നു എന്നത് വിമാനത്താവളം ആവശ്യമില്ല എന്നതിന് കാരണമാകുമോ?

    • @StanStanley_
      @StanStanley_ Před měsícem

      ​@@raveendranpk8658താങ്കൾ ഈ സ്ഥലം കണ്ടിട്ടുണ്ടോ? ഒരു വിമാനം വന്നിറങ്ങുമ്പോൾ 10 km ൽ ഉള്ള മൃഗങ്ങൾ ഓടും

    • @raveendranpk8658
      @raveendranpk8658 Před měsícem +3

      സർക്കാരിൻ്റെയാണ് എന്നത് 100 ശതമാനം ശരി

    • @rajeshk3203
      @rajeshk3203 Před měsícem +5

      സർക്കാരിന്റെ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണ്?

    • @sojanmathew5471
      @sojanmathew5471 Před měsícem

      ​@@rajeshk3203Harrison മലയാളത്തിൻറെ കൈയിൽനിന്ന് കെ പി യോഹന്നാൻ വാങ്ങിയത് വളരെ ചെറിയ ഒരു ശതമാനം ഭൂമിയാണ്.. രണ്ടായിരത്തി അഞ്ഞൂറ് ഏക്കർ.. എന്നാൽ ഹാരിസ് മലയാളത്തിൻറെ കയ്യിൽ നിന്ന് 50,000 അൻപതിനായിരം ഏക്കർ ഭൂമി വാങ്ങിയ നോർത്ത് ഇന്ത്യൻ ഗ്രൂപ്പുകളെ പറ്റി കേരള ബിജെപിക്കാർ എന്തേ മിണ്ടാത്തത്???

  • @Mohnanan
    @Mohnanan Před měsícem +5

    ഈ വിവരം അറിയിച്ചു തന്നതിൽ വളരെ നന്ദിയുണ്ടെ

  • @aprajeevraj
    @aprajeevraj Před měsícem +5

    TG സർ ഉള്ള ചർച്ചകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. സുനിൽ ആണ് TG യുടെ കൂടെ അധികവും ചർച്ചകളിൽ പങ്കെടുക്കുന്നത്. പലപ്പോഴും TG യുടെ സംസാരത്തിനിടക്ക് interrupt ചെയ്ത് സുനിൽ സംസാരിക്കുന്നത്,TG യുടെ തനത് ശൈലിയിൽ ഉള്ള spontaneous ആയ സംസാരത്തിന് തടസം വരുത്തുന്നു.ഇന്നത്തെ സംസാരത്തിനിടക്ക് TG സുനിലിനോട് ഇടയ്ക്കു കേറി സംസാരിക്കരുത് എന്ന് പറയുവാൻ ഇടയുണ്ടായത് ശ്രദ്ധിച്ചു കാണും. തുടർ ചർച്ചകളിൽ സുനിൽ ഇത് ശ്രദ്ധക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ ചർച്ചകൾ സൂപ്പർ 👌

  • @muralithangappan7446
    @muralithangappan7446 Před měsícem +10

    TG നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 Před měsícem +15

    Sir,അവിടെ വരുന്ന ലക്ഷകണക്കിന് അയ്യപ്പ ൻമാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതല്ലേ വലിയ കാര്യം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před měsícem +1

      സഭയുടെയും, പിന്നെ ഉവിന്റെയും കൊള്ള... ക്ക്‌
      ഒരു അയ്യപ്പ സാക്ഷാൽകാരം.... 😩
      നടക്കും... 🤔
      സ്വപ്നത്തിൽമാത്രം.. 🤔🤔

  • @tilakputhenpurackal
    @tilakputhenpurackal Před měsícem +9

    🙏 TG സാറിനെ ഒന്ന് തൊഴുതോട്ടെ.... 🙏🙏🙏🙏

  • @kaalishiv
    @kaalishiv Před měsícem +21

    Tg കു അറിയാത്ത എന്തെങ്കിലും ഉണ്ടോ

    • @jayashrisr5854
      @jayashrisr5854 Před měsícem +2

      I wonder

    • @KaleshCn-nz3ie
      @KaleshCn-nz3ie Před měsícem +3

      തീർച്ചയായും ഉണ്ട്... പക്ഷേ അത് ഏതാണെന്ന് അറിയില്ല 🤔

  • @ameer.valiyakath5888
    @ameer.valiyakath5888 Před měsícem +11

    TG and ജയശങ്കര്‍ പോളി 😂

  • @justineka7527
    @justineka7527 Před měsícem +4

    Very beneficial talking.Thanks.

  • @jayannair5975
    @jayannair5975 Před měsícem +6

    I like the way you are debating TG &Sunil .
    TG is a very honest and modern and progressive person of course Sunil as well.

  • @JayaPrakash-kn5re
    @JayaPrakash-kn5re Před měsícem +12

    സുനിലെ ഒന്നടങ്ങു തോക്കിൽ കയറി വെടിവെക്കാതെ, TG സാറ് പറയട്ടെ

  • @antonyax6109
    @antonyax6109 Před měsícem +2

    TG സാറിൻ്റെ ചില വർത്തമാനങ്ങൾ ചിരിക്ക് വക നൽകുന്നു.
    ചിരിയും കാര്യവും.

  • @sabutharakan2186
    @sabutharakan2186 Před měsícem +4

    വിഷയവു൦ ചർച്ചയു൦ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.

  • @ratheeshav1542
    @ratheeshav1542 Před měsícem +4

    T.. G. 👍👍സൂപ്പർ സ്പീച് 🙏

  • @rkb1310
    @rkb1310 Před měsícem

    ഇന്ന് ABC വളരെ കൃത്യമായി പറഞ്ഞു ഇതൊക്കെ അറിയാൻ സാധിക്കാത്തതാവരിലേക്കു ഇപ്പോൾ എങ്കിലും എത്തിച്ചതിൽ അങ്ങേക്ക് ഒത്തിരി thanks

  • @arunp9391
    @arunp9391 Před měsícem +1

    നന്ദി 🌹

  • @jyothikumar9355
    @jyothikumar9355 Před měsícem +3

    I'm listening this again to memmorise the informations.👍

  • @ajikoikal1
    @ajikoikal1 Před měsícem +33

    ഗ്രീൻഫീൽഡ് റോഡ് വന്നാൽ എരുമേലിയിൽ നിന്ന് തിരുവനന്തപുരം കൊച്ചി എന്നിവ രണ്ടു മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന സ്ഥലങ്ങളാവും

    • @raveendranpk8658
      @raveendranpk8658 Před měsícem +2

      റോഡിലൂടെ പോകുന്ന 2മണിക്കൂർകൊണ്ട് വിമാനത്തിലൂടെ പോയാൽ ഏതെങ്കിലും വിദേശത്തെത്താം

    • @jayakumartr5394
      @jayakumartr5394 Před měsícem +5

      What is the need of an airport in Kerala? Already saturated for smuggling gold?

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@jayakumartr5394 സ്വർണ്ണം കടത്തിയാലോ എന്ന് ശങ്കിച്ച് വിമാനത്താവളം വേണ്ടെന്ന് വെയ്ക്കാമോ?

    • @ajikoikal1
      @ajikoikal1 Před měsícem

      @@raveendranpk8658അത് വിദേശത്ത് പോകാൻ പറ്റുന്ന ഇൻറർനാഷണൽ ആവില്ല ഡൊമെസ്റ്റിക് ഫ്ലൈറ്റുകൾക്ക് വേണ്ടിയുള്ള ചെറിയ എയർപോർട്ട് ആയിട്ടാണ് വിഭാവന ചെയ്യുന്നത്.

  • @manojraghavanpillai552
    @manojraghavanpillai552 Před měsícem +25

    എരുമേലിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും രണ്ട് മണിക്കൂർ മതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്താൻ....
    ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിമാനത്താവളത്തിന്റെ ആവശ്യമില്ല.
    അത്യാവശ്യം വേണമെങ്കിൽ എയർ സ്ട്രിപ്പ് ന്റെ ആവശ്യമുള്ളു....
    പത്തനംതിട്ട ജില്ലയിൽ നല്ല റോഡുകൾ ആണ് ആവശ്യം....

    • @minijohn716
      @minijohn716 Před měsícem +3

      4 hous needed to travel

    • @somankoovakkavu5859
      @somankoovakkavu5859 Před měsícem +2

      രണ്ട് മണിക്കൂറുകൊണ്ട് ഒന്ന് കൊണ്ട് വിടാമോ?

    • @rsn61252
      @rsn61252 Před měsícem +1

      From Thiruvalla it will take 3 hours, when traffic is there at Edappally it will take 4hours. Night time or early morning, it will take 2.30 hours

    • @sobhanaraveendran5738
      @sobhanaraveendran5738 Před měsícem +1

      Idukkiyil vimaanattaavalam aavasyamilla ennu entinte adistaananattilaanu taankal teeru maanichchatu

    • @johnnelson3395
      @johnnelson3395 Před měsícem

      Only 2 hours, are you Eagle?

  • @taurusmedia6431
    @taurusmedia6431 Před měsícem +12

    08:45
    സുനിലിനോക്കെ ഇന്നലെ നടന്ന കാര്യം പോലും ഓർമയില്ല, അയാളാണ് ഇന്ത്യൻ ചരിത്രത്തിന്റെ എൻസൈക്ലോപീഡിയ ആയ മുനുഷ്യൻ പറയുന്നെന്റെ ഇടക്ക് കേറാൻ നോക്കുന്നത്

  • @drgopinathanm
    @drgopinathanm Před měsícem +2

    A very comprehensive analysis of Cheruvally estate issue. Congratulations
    Sunil/ TGM

  • @bisailas3560
    @bisailas3560 Před měsícem +3

    Excellent debate.. Unveiling big secrets to public...

  • @DeepakBrahmagupthan-wr1xj
    @DeepakBrahmagupthan-wr1xj Před měsícem +7

    ശ്രീ. സുശീല ഭട് ഡൽഹിയിൽ ഉണ്ട്.

  • @JayaPrakash-kn5re
    @JayaPrakash-kn5re Před měsícem +17

    സ്വന്തമായി ആശുപത്രിയും , സ്മശാനവും, അവയവ കച്ചവട കടയും ഉള്ള യോഹന്നാൻ അച്ചൻ (പള്ളി ലെ )

    • @userAVJ
      @userAVJ Před měsícem +2

      അമൃതാനന്ദ മായിയെ പോലെ

    • @Satya_4870
      @Satya_4870 Před měsícem

      Poyille....😢

    • @babyemmanuel853
      @babyemmanuel853 Před měsícem +1

      ഉറപ്പുണ്ടെങ്കിൽ ഒരു കേസ് കൊടുക്കരുത് ഓം!!!???

    • @vijilal4333
      @vijilal4333 Před měsícem

      Aano..do you hv evidence. Veruthe ezhuthi vidukayanu

    • @babugeorge7014
      @babugeorge7014 Před měsícem

      ഇയാളുടെ എന്തെങ്കിലും എടുത്തോണ്ട് പോയോ..?

  • @mathewtharian1386
    @mathewtharian1386 Před měsícem +2

    You are very much correct.

  • @thankappannair1300
    @thankappannair1300 Před měsícem +1

    Valaray nalla അവതരണം

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai5911 Před měsícem +6

    ആറന്മുള വിമാനത്താവള പദ്ധതിക്കു പാരവച്ച രണ്ടു മഹത്തുക്കളാണു ബിജെപി നേതാവ്‌ കുമ്മനവും കവയത്രി സുഗതകുമാരിയും.ഇവരുടെ പാര ഏറ്റുഅന്നുകരഞ്ഞവർ മദ്ധ്യ തിരുവിതാംകുറുകാരണു.ഇതുവന്നിരുന്നെങ്കിൽ പത്തനംതിട്ട,അഡൂർ പന്തളം കായംകുളം. മാവെലിക്കര ചെങ്ങന്നൂർ,തിരുവല്ല,കോഴഞ്ചെരി,ചങ്ങനാചെരി .... ഭാഗങ്ങളിലുള്ളവർക്കെല്ലാം വലിയ പ്രയോജനം ചെയ്യുമായിരുന്നു.60-70 കിലോമീറ്റർ അകലെ high range ൽ
    ഉള്ള ചെറുവള്ളി ഇവർക്കാർക്കും പ്രയോജനപ്പെടുകയില്ല.5% അയ്യപ്പന്മാർപ്പോലും ഈ വിമാനത്താവളം ഉപയോഗിക്കാൻ ഇടയില്ല.ഇതിനുള്ള എതിർപ്പു എന്താണെന്നോ. ആറൻമുള അമ്പലത്തിന്റെ ഗോപുരത്തിൽ വിമാനം തട്ടാൻ ഇടയുണ്ട്‌ പോലും.ഈരണ്ടു മഹത്തുക്കൾ ന്യുയോർക്ക്‌,പാരീസ്‌ വിമാനത്താവളങ്ങൾ കണ്ടിരുന്നെങ്കിൽ, അവയും പൊളിപ്പിക്കാൻ സമരം ചെയ്യുമായിരുന്നു.കുമ്മനം സമൂഹത്തിനു ചെയ്ത ഏറ്റവും വലിയ ദ്രോഹമായി ഇതു നിലനിക്കും.

  • @rameshchandran5983
    @rameshchandran5983 Před měsícem +17

    യോഹന്നാൻ പുണ്യവാളനെ സ്വർഗത്തിലേക്കയച്ച അജ്ഞാതാ....നീ പിണറായി മാൻഡ്രേക്കിനെയും സ്വർഗവാതിൽ കടത്തിവിടാൻ കനിയേണമേ.... ആമേൻ.. 🙄

  • @geethakumaripr6049
    @geethakumaripr6049 Před měsícem +1

    Katta waiting your conversationu vendi❤❤

  • @edamullasudhakaran7876
    @edamullasudhakaran7876 Před měsícem +8

    Cheruvally Estate actually belonging to Government

    • @rocky1052
      @rocky1052 Před 25 dny

      Real Ownership belongs to someone else who is not in mainstream.

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem +2

    Good afternoon Sirs

  • @lgtml
    @lgtml Před měsícem +2

    Big salute to this explanation. I think TG told all those existing facts related to Estate, Kerala govts approach, etc.

  • @malllufan
    @malllufan Před měsícem +10

    പിണറായിയുടെ ബിസിനസ് ലോബി ആണ് ശബരിമല വിമാനത്താവളത്തിന് ശ്രമിക്കുന്നത്.. എല്ലാ രാഷ്ട്രീയക്കാർക്കും ഇതിൽ പങ്കുണ്ട്.. ശബരിമല സ്ത്രീ പ്രവേശനം ഒക്കെ ഇതിന് വേണ്ടി നടത്തിയ പ്രശ്നങ്ങൾ ആണ്. അവിടെ ഒരു ഫാമിലി ടൂറിസം ഒരുക്കാനുള്ള പദ്ധതി.

    • @safeervm6080
      @safeervm6080 Před měsícem

      മോഡി ആണെകിൽ പ്രശ്നം ഇല്ല

    • @pjthomas7379
      @pjthomas7379 Před 29 dny

      Mohan Dasji why don't you go from Talking mode to Action Mode. I will get hundred supporters. We are in a democratic set up. Or is it that you also want only earning from You Tube?

    • @malllufan
      @malllufan Před 29 dny

      @@safeervm6080 ആർക്ക് പ്രശ്നമില്ല? ഹിന്ദുവിൻ്റെ നെഞ്ചത്ത് കയറാൻ കാണിക്കുന്ന ഈ ഉത്സാഹം ഒന്നും പിണറായിക്ക് അങ്ങോട്ട് കാണുന്നില്ലല്ലോ.. വർഗ്ഗീയ പ്രീണനം ഇങ്ങനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന താങ്കളോടൊക്കെ എന്ത് പറയാൻ

    • @malllufan
      @malllufan Před 29 dny

      @@pjthomas7379 Mohan Das is not part of the party.. he is an RSS memeber and also an active criticizer of BJP

  • @geethakumaripr6049
    @geethakumaripr6049 Před měsícem +1

    Knowledge giving

  • @JoseVarghese-uv3pm
    @JoseVarghese-uv3pm Před měsícem

    സുനിൽ sir, u r knowledge salute u., ധീർക്കായുസ് നേരുന്നു... 👍👍👍

  • @drvgpillaipillai8206
    @drvgpillaipillai8206 Před měsícem +1

    A to Z about cheruvally explained. Wonderful. Two birds with one stone : crores and crores of compensation and free government airport.

  • @JayaprakashVallath
    @JayaprakashVallath Před měsícem +4

    ആക്സിഡെൻ്റ് കേട്ട ഒടനെ ഒരുത്തൻ രാത്രിയ്ക്ക് രാമാനം പറന്നു. എന്തോ ചെറുവള്ളി ഡീലിലെ ഒരു ചീയുന്ന നാറ്റം.

  • @suniljoseph2890
    @suniljoseph2890 Před měsícem +4

    ഹാരിസൺ മലയാളം പ്ലാൻ്റേഷൻ എന്ന ബോർഡിനു താഴെ RP ഗോയങ്ക ഗ്രൂപ്പ് എന്നെഴുതിയിരിക്കുന്നത് TG ശ്രദ്ധിച്ചിട്ടുണ്ടോ???? ഈ ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു സാധിക്കും, പക്ഷേ യോഹനാൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എന്തുകൊണ്ടോ കേന്ദ്രവും സംസ്ഥാനവും ഒരു കുടകീഴിൽ നിൽക്കുന്നു

  • @tnsk4019
    @tnsk4019 Před měsícem

    👏👏👏👏👏👏👏👍🙏⚘️🤝🙋‍♂️വളരെ ലളിതമായി വിശദമായി വ്യക്തമായി വിഷയം അവതരിപ്പിച്ചതിന് മോഹൻദാസ്ജി ക്ക് ഏറെ അഭിനന്ദനങ്ങൾ

  • @sreekumarim3033
    @sreekumarim3033 Před měsícem

    Great speech 👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @shinedas2264
    @shinedas2264 Před měsícem +5

    പിണറായി ക്ക് പേയ്‌മെന്റ് usa ലും കാനഡയിലും ഉള്ള പേപ്പർ കമ്പനിയിൽ കിട്ടും.

  • @munninair
    @munninair Před měsícem +3

    കേരളം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ കുംഭകോണം. 😮😮😮. കേരളത്തെ കട്ടുമുടിക്കാൻ

  • @cyrilarakkal1759
    @cyrilarakkal1759 Před měsícem +9

    പട്ടിണിപാവങ്ങളെ ഉദ്ധരിക്കാനാണ് എല്ലാ പഞ്ചായത്തിലും എയർ പോർട്ട്‌ വരുന്നത്!

  • @user-bl4xq2ns6o
    @user-bl4xq2ns6o Před měsícem

    Ee vishayathil itrayum informative aaya oru talk ithuvare kettittilla. Abhinandanangal. Sammardangalkku kendra government adippedilla ennu pratyashikkaam.

  • @user-qj6xi1dd8k
    @user-qj6xi1dd8k Před měsícem +7

    🇮🇳🙏UP CM Yogi Adithya Nath aayirunnu enkil ethu enno clear aakiyene🙏🇮🇳

  • @ullask3333
    @ullask3333 Před 17 dny

    Excellent

  • @Amazefutbol132
    @Amazefutbol132 Před měsícem

    U r good & real,, Sri. TG...

  • @user-bl3gy7ps1u
    @user-bl3gy7ps1u Před měsícem +2

    Excellently explained. TG is an asset to ABC. Chronological explanation makes it very clear that the Kerala governments, be it LDF or UDF, have been soft on this issue. Pinarayi, a known leader deep into all kinds of such shady transactions, is trying to capitalise it. Thanks to Kummanam for what he did.

  • @pkochujpkochuj
    @pkochujpkochuj Před měsícem

    A very interesting debate, which is news to the public.

  • @DK_Lonewolf
    @DK_Lonewolf Před měsícem +2

    Oh man that was some discussion and some really interesting information. Thanks TG❤
    P.S Sunil chetta potte saramillaa nammude TG alle 😊

  • @user-sk3rr8jy1t
    @user-sk3rr8jy1t Před 29 dny

    Sir very good explanation

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem +22

    കോടാനുകോടി രൂപ ചെലവാക്കി മുന്തിയ പണക്കാർക്കും രാഷ്ട്രീയക്കാർക്കും ബിസ്നസ്കാർക്കും വേണ്ടി ജില്ലകൾതോറും എയർപ്പോർട്ടു പണിയുന്നതിനു മുമ്പ് കേരളത്തിൽ സ്വന്തമായിട്ടൊരു കേറിക്കിടക്കാടമില്ലാത്ത മുഴുവൻ പട്ടിണിപ്പാവങ്ങൾക്കും ഓരോ കെട്ടുറപ്പുള്ള വീടുവെച്ചു കൊടുക്കുകയല്ലേ വേട്ടത് ? ഒരു ഗതിയും പരഗതിയുമില്ലാത്ത സാധുക്കൾ അവരുടെ ജീവിതത്തിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം നല്ലൊരു വീട്ടിൽ കിടന്നുറങ്ങട്ടെ / ജീവിയ്ക്കട്ടെ എന്ന് ഏതെങ്കിലുമൊരു സർക്കാർ, രാഷ്ട്രീപ്പാർട്ടി, രാഷ്ട്രീയ നേതാവ്, ജനസേവകൻ വിചാരിയ്ക്കാത്തതെന്ത് ?

    • @raveendranpk8658
      @raveendranpk8658 Před měsícem +3

      5 ലക്ഷം ഏക്കർ സ്ഥലം പിടിച്ചെടുത്താൽ എത്ര ലക്ഷങ്ങൾക്ക് വീട് വെച്ചു കൊടുക്കാമെന്ന് ചിന്തിയ്ക്കും ഭൂമിവേണ്ടേ പുര വെച്ചു കൊടുക്കാൻ -

    • @jayarampeedikaparambil5252
      @jayarampeedikaparambil5252 Před měsícem

      മോദി നടപ്പിലാക്കിയ
      . P. M. ആവാസ് യോജന നടപ്പിലാക്കിയാൽ പോരേ..
      എന്ത് കൊണ്ട് പിണറായി യോട് പദ്ധതി നടപ്പിലാക്കാൻ
      കുറഞ്ഞപക്ഷം വീടില്ലാത്തവർ ആവശ്യമുന്നയിക്കുന്നില്ല..പ്രീ ഡിഗ്രിക്കാരെ നിലനിർത്തി ലെവി പിരിക്കുന്ന പിണറായി
      ഇത് വരെ വരുത്തിവെച്ച കട൦ ആര് വീട്ടണ൦..പലിശ ആര് കൊടുക്കണ൦...???

    • @miya4104
      @miya4104 Před měsícem +2

      സംഘടിത വോട്ട് ബാങ്ക് ആയിരിക്കണം അല്ലെങ്കിൽ എന്ത് വീട്

    • @rajakumardr.3956
      @rajakumardr.3956 Před 18 dny

      Yes❤

  • @sheebajoseph5411
    @sheebajoseph5411 Před měsícem +2

    Very nice picture of Kerala Jai shree krishna krishna

  • @rajuvasudevan4564
    @rajuvasudevan4564 Před měsícem

    Super 🎉

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Před měsícem +7

    അപ്പോൾ ജാദി പ്പേടി കൊണ്ടല്ല ഇവർ സപ്പോർട്ട് ചെയ്യുന്നത് അല്ലെ?

  • @rg-rg30
    @rg-rg30 Před 29 dny

    TG Sir superb. Kettirikkan adipoliyanu. Ellam accurate aayi aanu parayunnathu.

  • @raghuramanradhakrishnameno3423

    Thank you Mohandas Sir for the info

  • @learnielife5553
    @learnielife5553 Před měsícem +1

    Best combo - sunilettan & tg sir ❤️❤️

  • @mohan.g
    @mohan.g Před měsícem +3

    റ്റി ജി പല ചർച്ചകളിലും ആവർത്തിച്ചു പറയാറുണ്ട് "എന്നെപ്പോലെയുള്ള അൽപജീവി"എന്ന്. പക്ഷേ റ്റിജി പുറത്തെടുക്കുന്ന വീര്യം എതിർപക്ഷത്തുള്ളവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന്അവരുടെ പ്രതികരണങ്ങളിൽ നിന്നും വായിച്ചെടുക്കാം.

  • @sukumarankv5327
    @sukumarankv5327 Před měsícem +2

    ദേശ അത്മസ്വരൂപങ്ങളെ അറിവ് നിങ്ങൾക്കായി വിലപ്പെട്ടത് ഒരുമിച്ച് നന്മ മേന്മ കേരളം നിങ്ങളായി മാറണം മാറട്ടെ ജയിക്കട്ടെ ജെയ്മ കേരളം അമ്മ മക്കൾ നാട്
    നാളികേരം അത്മസ്വരൂപ് ജെയ്

  • @Anagas7700
    @Anagas7700 Před měsícem

    Super 🎉🎉🎉

  • @Marcos-vo3vz
    @Marcos-vo3vz Před měsícem +5

    CPM എന്ത് കൊണ്ടുവന്നാലും അതു നാടിന് ദോഷം ആരിക്കും. ഈ പാർട്ടി എന്ത് എതിർക്കുന്നൂ അതു നാടിനു ഗുണം ഉള്ളത് ആരിക്കും. കണ്ണൂർ എയർപോർട്ട് കൊണ്ടു വന്നു മാസത്തിൽ ഒരു വിമാനം വന്നാൽ ആയി. ശബരിമല വിമാനത്താവളം കേന്ദ്ര സർക്കാർ നേരിട്ട് പണിയും എന്ന് ഒന്ന് പറഞ്ഞു നോക്കട്ടെ അപ്പോൾ വരും കൊടിയും പിടിച്ചു. അപ്പോൾ നാടിന്റെ വികസനം അല്ലാ ഇവനെയൊക്കെ പോല്ലേ ഉള്ള ഏഴാംകൂലി കൊടിച്ചിയ്ക്ക് കീശ വീർക്കാൻ വേണ്ടി മാത്രം.

  • @beenacm6663
    @beenacm6663 Před měsícem

    💯👍🙏Saranam Ayyappa

  • @sajiththambi9502
    @sajiththambi9502 Před měsícem +5

    TG some times crossing limits insulting sunil

  • @mottythomas1621
    @mottythomas1621 Před měsícem

    Let it remain as it is. T G u are correct let thepeople breathe fresh air and live Peacefuly.

  • @gopalakrishnan1410
    @gopalakrishnan1410 Před měsícem +2

    താറാവ് യോഹന്നാൻ്റെ വെളച്ചിൽ കാറന്നോരിൻ്റെ അടുക്കൽ നടക്കില്ല. 5.5 ലക്ഷം ഹെക്ടർ ഏക്കർ ഭൂമി ഓർഡിനൻസിലൂടെ സർക്കാർ ഏറ്റെടുക്കണം.

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 Před měsícem +1

    Big salute TG

  • @elizabethsajan2695
    @elizabethsajan2695 Před 21 dnem

    A very knowledgeable dialogur

  • @beenacm6663
    @beenacm6663 Před 22 dny

    🙏🌟

  • @user-yo1dn8pk3x
    @user-yo1dn8pk3x Před měsícem +1

    Sir susheela ഭട്ടിനെ approachu ചെയ്തു ശബരിമലയെയും 5,6 ലക്ഷം ഏക്കറിനെയും രക്ഷിക്കൂ sir.

  • @marykuttymathai3991
    @marykuttymathai3991 Před 28 dny

    Super

  • @rajeshkg7926
    @rajeshkg7926 Před měsícem

    👍

  • @narendransivaramannair368
    @narendransivaramannair368 Před měsícem +1

    യോഹന്നാൻ മരിച്ചപ്പോൾ ഇവിടെ ബിജെപിക്കാർക്ക് എന്തൊരു ദുഃഖം ആയിരുന്നു! ചെറുവള്ളിയിൽ തൊട്ടു നക്കാത്തവർ ആരുമില്ല എന്ന് ശ്രുതിയുണ്ട്. യോഹന്നാൻ അത്രയും ദാനശീലൻ ആയിരുന്നു എന്നർത്ഥം.

  • @krishnadasmk
    @krishnadasmk Před měsícem +3

    അനിൽ ആൻറണി യുടെ സ്ഥാനാർഥി രഹസ്യം ഇതാണല്ലേ 😊

  • @sunil1968
    @sunil1968 Před měsícem +1

    ❤❤❤

  • @prasadkgnair5552
    @prasadkgnair5552 Před měsícem +3

    രണ്ടായിരം ഏക്കർ ഭൂമി. ഇന്ത്യയിലെ ഏറ്റവും വലിയ IT പാർക്ക്‌ പണിയാം. എയർപോർട്ടും മാളും ഒക്കെ ലാഭാകരമായി നടന്നുപോകണമെങ്കിൽ വേറെ ഒരു സംരംഭം കൊണ്ടും ആവില്ല. മെഡിക്കൽ സിറ്റി പരിഗണിക്കാം.

  • @indirapk868
    @indirapk868 Před měsícem

    👌👌👌

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem +1

    ❤❤❤❤❤

  • @999vsvs
    @999vsvs Před měsícem

    🙏

  • @user-wi8zc9fs7j
    @user-wi8zc9fs7j Před měsícem +1

    പ്രകൃതിയെ ഇനി നശിപ്പിക്കരുത്.വനൃമൃഗങ്ങളും ജീവിക്കട്ടെ.

  • @SreejithEn
    @SreejithEn Před měsícem +1

    അയ്യപ്പന്റെ കോപം അടുത്തത് കാരണഭൂതൻ