വടകരയിൽ കലാപം പുകയുന്നു!| ABC MALAYALAM | ABC TALKS | 15-05-2024

Sdílet
Vložit
  • čas přidán 14. 05. 2024
  • വടകരയിൽ പുകയുന്ന വർഗീയ വിദ്വേഷം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #election #elections2024
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 206

  • @raveendranedassery4897
    @raveendranedassery4897 Před 26 dny +58

    നാദാപുരത്ത് ആളുകളുടെ കയ്യിൽ ഒന്ന് പിടിച്ച് നോക്കിയിട്ടുണ്ടോ..നിങ്ങൾ..ഇരുമ്പ് പോലും തോറ്റു പോകും ഓരോ കൈക്കരുത്തിലും..എല്ലാവരും കളരി പഠിച്ചവരും, പഴയ തച്ചോളി ഓതേനൻ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരും ആണ്..അവരോട് മുട്ടാൻ പോയാൽ ഇടിച്ച് തലയോട്ടി പിളർത്തും..അത്രയും ധീരന്മാരും ആണ് അവർ..അവിടുത്തെ കാക്കമാർക്ക് നന്നായി അറിയാം..അതുകൊണ്ട് ആ വഴിയിൽ കൂടി പോകില്ല..(തിയ്യന്മാരുടെ മുന്നിൽ കൂടി)..

    • @athi482
      @athi482 Před 26 dny

      കമ്മൂണിസ്റ്റ് പാർട്ടിയ്ക്ക് വേണ്ടി കൊന്നും ചത്തും ജയിലിൽ കിടന്നും ജീവിതം തുലയ്ക്കുന്ന തീയ്യൻമാരെ ഓർത്ത് വേദന മാത്രം.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +4

      അതും മോങ്ങി ഇരുന്നോ.... അവിടെയെല്ലാം എന്നോ മേത്തന്മാർ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു....

    • @kannurwarrior9026
      @kannurwarrior9026 Před 26 dny

      ജിഹാദികൾ കേരളത്തിൽ തോറ്റോടിയ ഒരേ ഒരു സ്ഥലമേ ഉള്ളൂ കേരളത്തിൽ അത് തിയ്യൻമാരുടെ വാഗ്ദത്തഭൂമിയായ കടത്തനാട്ടിലാണ്

    • @sonap8913
      @sonap8913 Před 25 dny +2

      ഏത് ലോകത്ത് ജീവിക്കുന്നു രവീന്ദ്രാ....... കഷ്ടം.

    • @OpGaming-cl1ij
      @OpGaming-cl1ij Před 17 dny

      രാഷ്ട്രീയത്തിന് പകരം ജാതി പറയുന്നമതേതറ അന്തംകമ്മി ആണോ

  • @santhoshcc5286
    @santhoshcc5286 Před 26 dny +50

    വടകരയോ...അതോ "വർഗീയ"കരയോ ...????😇😇

    • @rejipankaj
      @rejipankaj Před 26 dny +1

      True

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +5

      Methan ഉണ്ടെങ്കിൽ വർഗീയത മറുപിള്ള ആയി ഉണ്ടാവും...​@@rejipankaj

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +3

      Methan വർഗീയത ഉണ്ടാക്കാൻ മിടുക്കരാണ്...

  • @azarucochin3264
    @azarucochin3264 Před 26 dny +21

    തരംതാഴ്ന്ന എല്ലാ തറവേലയും കളിക്കുന്നത് എളമരം കരീമിനെ പോലെയുള്ള ചില നേതാക്കളായ സഖാക്കന്മാരും അണികളായ വർഗീയ സഖാക്കളുമാണ് ബോമ്പ് നിർമ്മാണം പോലെ തന്നെ വർഗീയ പ്രചരണവും സഖാക്കൾക്ക് ഒരു തമാശയാണ്😊

  • @mssaithalvi2533
    @mssaithalvi2533 Před 26 dny +29

    ഉണ്ടാക്കിയ ബോംബ് പൊട്ടി യില്ലെ പുതിയതിന്റെ പണി തുടങ്ങിയോ STOCK ഉണ്ടാവും

    • @noushadnoushad1724
      @noushadnoushad1724 Před 26 dny

      Bombu,,,Ondakiyathu,, Partti kkaralla,,,,,D,Y,F,I,,,Amal,Babu

  • @muraleedharanv4480
    @muraleedharanv4480 Před 26 dny +33

    വർഗീയത എന്ന മൂർഖൻ പാമ്പിനു പാലും പഴവും നൽകി വരുന്ന രണ്ടു രാഷ്ട്രിയ പാർട്ടികളും സമാദാനം പറയട്ടെ

  • @TCRameshTCR
    @TCRameshTCR Před 26 dny +78

    ഇദ്ദേഹം ഇത്രയും അറിവും രാഷ്ട്രീയ ബോധവും ഉള്ള ആളായിരുന്നോ.?
    ഇദ്ദേഹത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആക്കണം 🥰

    • @sarathlaltg3982
      @sarathlaltg3982 Před 26 dny

      ഇദ്ദേഹം VC ആയിരുന്നു. നല്ല വ്യക്തിത്വത്തിനുടമയായ ദേശസ്നേഹിയായ ഒരു മുക്കുവ സമുദായത്തിൽ നിന്ന് ഉയർന്ന് വന്ന അടിസ്ഥാനത്തിൽ ഇദ്ദേഹം BJP , Ekm candidate ആയി നിർത്തി. പക്ഷെ ജാതിരാഷ്ട്രീയം ഇദ്ദേഹത്തെ വിജയിപ്പിക്കുമോ എന്നതാണ്. അവിടെ ഹൈബി ഈഡൻ പ്രിയർ ആണല്ലോ. കൂടുതൽ

    • @AnanthaNathPrasad16
      @AnanthaNathPrasad16 Před 26 dny +4

      ഇദ്ദേഹം ഒരു പക്കാ രാഷ്ട്രിയക്കാരൻ അല്ലല്ലോ
      ഒരു അദ്ധ്യാപകനും പിഎസ്‌സി മുൻ ചെയർമാനുമായ വ്യക്തി അല്ലേ

    • @ak-yu1wn
      @ak-yu1wn Před 24 dny

      ​​@@AnanthaNathPrasad16
      അദ്ദേഹം അധ്യാപകനും, മുൻ പിഎസ്‌സി ചെയർമാനും ആണെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലേ? അദ്ദേഹം ബിജെപി ആണ്. അദ്ദേഹം രാജ്യസ്നേഹിയാണ്, അല്ലാതെ രാജ്യദ്രോഹി അല്ല.

    • @AbdulHameed-wx9ed
      @AbdulHameed-wx9ed Před 14 dny +1

      മോദി പറഞ്ഞതൊന്നും തന്നെ വർഗ്ഗീയമല്ല എന്ന് പറയുന്ന ഈ മുൻ PSC Chairman അക്ഷരാർത്ഥത്തിൽ തികഞ്ഞ വർഗ്ഗീയ വാദി തന്നെയാണ്. ഇത് കേൾക്കുന്ന ആർക്കായാലും അത് ബോധ്യപ്പെടും. നമ്മൾ മലയാളികളാണ് സാർ. ഈ അമിത ബുദ്ധി അങ്ങേ അറ്റം വിഷലിപ്തമാണ്.😢😮😮

  • @rajdea
    @rajdea Před 26 dny +18

    രാമചന്ദ്രൻ സാർ രാധാകൃഷ്ണൻ സാർ .
    🙏🙏🙏🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏

  • @azarucochin3264
    @azarucochin3264 Před 26 dny +23

    Masha Allah.. Sticker ഒട്ടിച്ചു TP യെ കൊല്ലാൻ പോയ തെമ്മാടികൾ ഇതല്ല ഇതിനപ്പുറവും ചെയ്യും

    • @rajan3338
      @rajan3338 Před 26 dny +1

      YES!

    • @sanathannair8527
      @sanathannair8527 Před 25 dny

      അതെ അതൊക്കെ നിങ്ങളെ കണ്ട് പഠിക്കണം. യാതൊരു സ്റ്റിക്കറുമൊട്ടിക്കാതെ അല്ലേ രഞ്ജിത് ശ്രീനിവാസനെയും മറ്റും നേരിട്ട് ചെന്ന് കൊന്നത്?

  • @bahuleyanayyode474
    @bahuleyanayyode474 Před 26 dny +7

    കേരളത്തിൽ ന്യൂനപക്ഷം ആണ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 26 dny +12

    തീർച്ചയായും ഇ എം എസും അവരസരവാദിയായിരുന്നു.😂 എല്ലാം വോട്ടുകിട്ടാൻ വേണ്ടിയാണ് ' അവിടെ തീർച്ചയായും കോൺഗ്രസും സി പി എം ഉും തോൽക്കണം😡 കുടം തുറന്ന് ഭൂതത്തെ പുറത്തുവിടുമ്പോൾ സൂക്ഷിക്കണം തുറന്നുവിടുന്നവനെത്തന്നെ അകത്താക്കും അതിന് തെളിവുണ്ട്.

  • @mssaithalvi2533
    @mssaithalvi2533 Před 26 dny +15

    അവരുടെ വളർച്ചക്ക് കാരണം CPM അക്രമം തന്നെയാണ്

  • @MyTripsbyMani
    @MyTripsbyMani Před 26 dny +34

    ഇത്രയും നിലവാരമുള്ള ചര്‍ച്ച മുഖ്യധാരാ മാധ്യമങ്ങളില്‍പ്പോലും കണ്ടിട്ടില്ല....!

  • @MPSasi-bz1ll
    @MPSasi-bz1ll Před 26 dny +5

    വളരെ നല്ല ചർച്ച

  • @krishnanko3474
    @krishnanko3474 Před 26 dny +12

    കുടിവെള്ളം കലക്കികൾ. കഷ്ടം.

  • @raveendranmk1717
    @raveendranmk1717 Před 26 dny +19

    എന്തുകൊണ്ട് ഹിന്ദു സംഘടനകൾ മത അടിസ്ഥാനത്തിൽ ഉള്ള സംവരണത്തിന് ഏതിരെ കേസ് കൊടുക്കുന്നില്ല?

  • @vipinkrisnat6205
    @vipinkrisnat6205 Před 26 dny +16

    വടകരയിൽ തീയ്യരോട് മാപ്പിളമാർ കളിച്ചാൽ വിവരം അറിയും തച്ചോളി ഒതേനൻ്റെയും ഉണ്ണിയാർച്ചയുടെയും നാടാണ് ഞങ്ങളുടെ വടകര. കളിച്ചാൽ മാപ്പിളമാർ കണ്ടം വഴി ഓടേണ്ടിവരും.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny +2

      ആ കാലം കഴിഞ്ഞു മേത്തന്മാർ അവിടെ എന്നോ അടിത്തറ ശക്തമാക്കി കഴിഞ്ഞു... ഇനി ഒരു പ്രശ്നം ഉണ്ടായാൽ methans നെ വെറുതെ വിടരുത് ...

    • @kannurwarrior9026
      @kannurwarrior9026 Před 26 dny

      ജിഹാദികൾ കേരളത്തിൽ തോറ്റോടിയ ഒരേ ഒരു സ്ഥലമേ ഉള്ളൂ കേരളത്തിൽ അത് തിയ്യൻമാരുടെ വാഗ്ദത്തഭൂമിയായ കടത്തനാട്ടിലാണ്

  • @Sriyahhh
    @Sriyahhh Před 26 dny +4

    ഞങ്ങൾ വടകര പാർലമെൻ്റിലുള്ള ആളുകൾക്കിടയിൽ ഒരു പ്രശ്നവുമില്ല നിങ്ങളെ പോലെയുള്ളവരും സഖാക്കൻമാരുമാണ് വർഗീയം പറഞ്ഞു നടക്കുന്നത് ഇതൊന്ന് നിർത്തി കൂടെ

  • @ajitvpm3408
    @ajitvpm3408 Před 26 dny +3

    സാർ റിപ്പോർട്ടർ ചാനലിനെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആണ്. ഇതു പോലെ ബിജെപി വിരോധവും മോദി വിരോധവും ഉള്ള ഒരു ചാനൽ, പിന്നെ മോശം പറയരുതല്ലോ കേരളത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ഒന്നും അവർക്കു ബാധകമേ അല്ല. അത് വെറുതെ പറഞ്ഞു പോകും.

  • @anilmadhu8904
    @anilmadhu8904 Před 26 dny +6

    Shafi is a number one religious fundamentalist, unfortunately palakkad hindus did not understand the real fact, l am belonging to the same constituency.

    • @krish-3225
      @krish-3225 Před 26 dny

      The Hindus are real educated naives in Kerala.

    • @Centrist007
      @Centrist007 Před 26 dny

      ഷാഫി പറഞ്ഞ ആ വർഗീയപരാമർശം ഒന്ന് ഇവിടെ മെൻഷൻ ചെയാമോ സെച്ചി?നിങ്ങൾ ഒക്കെ കൂടി ഈ നാട് നശിപ്പിക്കും

  • @libinkl2906
    @libinkl2906 Před 26 dny +9

    മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം കൊടുക്കുന്നുണ്ട് എങ്കിൽ എന്ത് കൊണ്ട് ആരും കേസ് കൊടുക്കുന്നില്ല

    • @bba_babba
      @bba_babba Před 26 dny +1

      You are right, but dear bro wait 3rd Modi will correct it, ecnomic reservation will come.

    • @AnanthaNathPrasad16
      @AnanthaNathPrasad16 Před 26 dny

      ​@@bba_babba👌👌👌

  • @muralidharanpillai4349

    Very wonderful explain with thanks big salute to you

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 26 dny +2

    Good churcha

  • @rajesha6835
    @rajesha6835 Před 26 dny +2

    Good Ramachandran ji and Dr.ji

  • @prasadk.m8895
    @prasadk.m8895 Před 25 dny

    Looking forward to more of such discussions from these two learned gentlemen.

  • @satheeshekek3877
    @satheeshekek3877 Před 26 dny +2

    എല്ലാ പാർട്ടികളിൽ പെട്ടവരും സംയംസ പാലിക്കണമെന്ന് അപേക്ഷിക്കട്ടേ എല്ലാ പാർട്ടികളും ഒരിക്കലും ഒരു അക്രമണവും ആരും ഏത് പാർട്ടിക്കും ചെയ്യല്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      ബിജെപി ക്കാരെ തൊട്ടാൽ അപ്പൊ ശരിയാക്കണം ..!😇

  • @rasaqp-ko9cu
    @rasaqp-ko9cu Před 26 dny +3

    തുടങ്ങിയില്ല എന്ന് പറഞ്ഞത് ശരിയല്ല , ഹരിഹരൻറ്റെ വീടിന് ബോംബ് എറിഞ്ഞില്ലേ ! പിന്നെ അക്രമം തുടങ്ങിയിട്ട് വേണോ സമാധാനശ്രമംനടത്താൻ ? സാധ്യത മുമ്പിൽ കണ്ടത്കൊണ്ടല്ലേ അതിന് മുൻകൂട്ടി ശ്രമിക്കാൻ പറഞ്ഞത്. ആർക്കെങ്കിലും വല്ലതും സംഭവിച്ചിട്ട്തന്നെ വേണോ സമാധാന ശ്രമം ? ഉന്നത നേതാക്കളുടെ ദീർഘദൃഷ്ടി വളരെ ശരിയാണ് .

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      പ്രശ്നം ഉണ്ടാവട്ടെ myre എന്നിട്ട് നോക്കാം...

  • @shinojt3627
    @shinojt3627 Před 26 dny +2

    ഇരുകൂട്ടർ എന്നു പറഞ്ഞല്ലോ. ഇരുപുറം ചേർത്ത് വച്ച് മറുപുറം ചാരിയാലോ ?

  • @johnsonty6103
    @johnsonty6103 Před 25 dny +2

    കുറച്ചു പെട്രോൾ കൂടി ആകാമായിരുന്നു...

  • @venugopalanek9599
    @venugopalanek9599 Před 26 dny +1

    ഇവിടെ വർഗീയത നിങ്ങൾക്പാടില്ല ഞങ്ങൾ കാവാം എന്നാ എല്ലാവരുടേയും നിലപാട്

  • @krish-3225
    @krish-3225 Před 26 dny

    Very knowledgeable and professional conversation by both repuuted panelists.

  • @RavindranRavindran-em1fv

    :🙏

  • @scotlandacademy5176
    @scotlandacademy5176 Před 10 dny

    IAM A LOHIASOCIALIST. I STUDIED 5 YEARS IN GOVT MADAPPALLY COLLEGE BADAGARA. MANAYATH CHANDREN IS VERY CLOSE ME.SHAFI WILL GET HUGE MARGIN.

  • @RavindranRavindran-em1fv

    🙏

  • @kuzhikandamhouse5188
    @kuzhikandamhouse5188 Před 26 dny +1

    ഏതായാലും കേരളത്തിലെ രണ്ട് വർഗീയ കക്ഷികളെ തിരിച്ചറിഞ്ഞു. ഇവർ തമ്മിലുള്ള സംഘർഷം ജൂൺ 3ന് തന്നെ ആരംഭിക്കും. പിണറായിക്ക് അടുത്ത ഫണ്ട് പിരിക്കാൻ അവസരമായി.

  • @khilarvp3361
    @khilarvp3361 Před 26 dny +1

    വർജയത പറഞ്ഞു കൊണ്ട് വർഗീയതക്കെതിരെ സംസാരിക്കുന്നു ഗംബീരചർച്ച

  • @user-er8ic2si1j
    @user-er8ic2si1j Před 26 dny

    കേരളത്തിലെ ഏറ്റവും നല്ല ചാനൽ

  • @shibin766
    @shibin766 Před 26 dny

    Yes

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 11 dny

    ഒരുകാലപവും ഇല്ല varuthay പുളു അടിച്ചിട്ട് കാര്യം ഇല്ല ഉണ്ടാകാൻ യുഡിഫ് ശ്രമിക്കുന്നു ഉണ്ട്

  • @aslamgoldvatakara6233
    @aslamgoldvatakara6233 Před 25 dny +1

    വടകര യിൽ ഒരു കലാപവും ഉണ്ടാവില്ല... പറഞ്ഞു പറഞ്ഞു ഉണ്ടാക്കല്ലേ സാർ 🙏🏻🙏🏻🙏🏻

    • @toppitopps5872
      @toppitopps5872 Před 25 dny

      Shibin വധത്തിനു ശേഷം പെരിങ്ങത്തൂർ നാദാപുരം ഏരിയയിൽ എന്ത് സംഭവിച്ചുവെന്ന് ഞാൻ പറയണോ?
      ടീച്ചർ അങ്ങാൻ തോറ്റാൽ വടകര കത്തും... grannysex എന്ന് പരിഹസിച്ചതിനും കാഫിർ എന്ന് പറഞ്ഞതിനുമെല്ലാം ചേർത്ത് തിയ്യൻമ്മാർ ഇങ് ഇളകും വടകര കത്തും...

    • @hajishharshan10
      @hajishharshan10 Před 24 dny

      പിന്നെ എന്തിനാണ്.... ലീഗ് സർവ കക്ഷിയോഗം വിളിക്കാൻ പറയുന്നത്

  • @abrahammc4560
    @abrahammc4560 Před 17 dny

    ഷാഫി ജയിച്ചാൽ പ്രശ്നം. ഷൈലജ ജയിച്ചാൽ പ്രശ്നം ഇല്ല എന്നല്ലേ ഇവർ പറഞ്ഞതിന്റെ അർത്ഥം.

  • @abhimanuek4032
    @abhimanuek4032 Před 14 dny

    Shailaja teacher ♥️

  • @noushadek8730
    @noushadek8730 Před 25 dny +3

    ചൊറി പുണ്ണാക്കുന്ന' മാനൃന്മാർ'😂😂😂

    • @vineethsn
      @vineethsn Před 25 dny

      Ninte Vargiya chori appo arum kanadae koyaa

    • @karimkabeer6153
      @karimkabeer6153 Před 25 dny

      Yes

    • @karimkabeer6153
      @karimkabeer6153 Před 25 dny

      ഷാഫി തന്നെയാണു് സിപിഎം ന്തേയും, ബിജെപി യൂടെയും ലക്ഷ്യം. അത് തന്നെയാണു് പ്രശ്നം.

    • @hajishharshan10
      @hajishharshan10 Před 24 dny

      സർവ്വ കക്ഷിയോഗം വിളിക്കാൻ പറഞ്ഞത് ലീഗ് ആണ്...

  • @Sriyahhh
    @Sriyahhh Před 26 dny +3

    ഷാഫിയെ LDF എന്തിനാ ഇത്ര പേടിക്കുന്നത്?

    • @sathyantk8996
      @sathyantk8996 Před 26 dny

      ഷൈലജ തോൽക്കുന്നത് CP M ഉണ്ടാക്കി വച്ച ബിംബം തകരുന്നത് un സഹിക്ക ബിൾ

  • @user-gu3mc5tk5p
    @user-gu3mc5tk5p Před 26 dny +5

    മുരളിയോ നേർച്ച കോഴിയോ

    • @urstrulyrahulambady
      @urstrulyrahulambady Před 26 dny

      Result വരുമ്പോൾ അറിയാം kto സംഘി

  • @jopymusic
    @jopymusic Před 26 dny

    please add Radhakrishnan sir's view more often.

  • @muralikummar.s.k2636
    @muralikummar.s.k2636 Před 26 dny +2

    Radhakrishnan sir kuduthal debate l pankedukkanam

  • @muraleedharanv4480
    @muraleedharanv4480 Před 26 dny +2

    വടകരയിൽ കാർഷിക മേഖലയിൽ വേരോടിയ സമുദായം ആണ് തിയ്യ സമുദായം. അവരുടെ സഹകരണം ഇല്ലാതെ കൃഷി ഇല്ല. നാദാപുരം, വളയം ഏരിയപ്രത്യേകിച്ചും.കച്ചവടം കേന്ദ്ര്തീകരിച്ചു വളരുന്ന മുസ്ലിം വിഭാഗത്തിനും പരസ്പര സഹകരണം ഇല്ലാതെ മുന്നോട്ട് പോവാൻ പറ്റില്ല. കടലോറ പ്രദേശം മാറാഡ് ഓർക്കാതിരിക്കില്ല. അതു കൊണ്ടു ഒന്നും സംഭവിക്കാൻ പോവുന്നില്ല. സംഘർഷം ഉണ്ടാവു കയാണേൽ അതു PFI ആസൂത്രിതംആവാനെ വഴിയുള്ളൂ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      അടി ഉണ്ടായാൽ സിപിഎം ബിജെപി ഒരുമിച്ചു നിക്കണം methans നെ തല്ലി ഒതുക്കണം

    • @kannurwarrior9026
      @kannurwarrior9026 Před 26 dny

      മാറാട്ടെ അരയൻമാരല്ല കടത്തനാട്ടെ തിയ്യൻമാർ 'തിയ്യൻമാർ പൊതുവെ ആക്രമണോത്സുക രണചരിത്രം ഉള്ളവരാണ് കൂടാതെ പ്രതികാരദാഹികളും .

  • @user-wg2xo8vk5i
    @user-wg2xo8vk5i Před 25 dny +1

    രണ്ട് വയസ്സൻ മാർ വർഗീയത മാത്രം പറയുന്നു

  • @ilove8131
    @ilove8131 Před 26 dny +4

    Al ഖേരളം👽

  • @mansormohamed4808
    @mansormohamed4808 Před 16 dny

    വർഗീയ വിദോഷകർ വന്നല്ലോ

  • @harikumarcg9889
    @harikumarcg9889 Před 25 dny

    അണയാൻ പോകുന്ന ദീപം ആളിക്കത്തും. ദൂരെനിന്നാൽ പൊള്ളില്ല. 🤔

  • @AgnaAnn-br5zo
    @AgnaAnn-br5zo Před 26 dny +7

    ഷാഫി പറമ്പിലിനെപ്പോലും വർഗ്ഗീയ വാദിയാക്കാൻ ശ്രമിക്കുന്ന രാധാകൃഷ്ണൻ്റെയൊക്കെ മനസ്സ് എത്രമാത്രം വിഷലിപ്തമാണ്

    • @rajan3338
      @rajan3338 Před 26 dny

      YES!...JAYIKKAAN POKUNNATHU SHAFI YAANU!

    • @sasikumarpunnolly5055
      @sasikumarpunnolly5055 Před 26 dny +5

      Athra nirdoshi alla Sudapi Shafi. Leven oru Binlsdente mukhachaya ullathukondu ella Muslim vottum pinne bhudhiheenaraya Hindukkalude vottum kittum. Angane avan jayikkum.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      ഷാഫി പറമ്പിൽ A CLASS ഭീകര വാദിയാണ്.... താലിബാൻ മാറി നിക്കും ഇവന്റെ മുന്നിൽ... നേരിട്ട് അറിയാം ഇവനെ...

    • @ohboeeboee
      @ohboeeboee Před 25 dny

      സ്തോത്രം

  • @mssaithalvi2533
    @mssaithalvi2533 Před 26 dny +1

    പുതിയാപ്ല എന്നാൽ വർഗീയത യാണോ?

  • @muhammedpp637
    @muhammedpp637 Před 26 dny +2

    Shafi thanne shafi vijaikum urappu

  • @akpakp369
    @akpakp369 Před 26 dny +1

    The most dirty Play made by KAMMIS😮😮😮😮😮😮

  • @gafoorkamali6419
    @gafoorkamali6419 Před 25 dny

    ഇങ്ങനെ യൊക്കെ ആരും ചിന്തിച്ചിട്ടണ്ടുണ്ടാവുകയില്ല നിങ്ങൾ പറയുമമ്പോട ഴാണ് ഇത് ചിന്തിട്ടയിട്ടാണ്ടാവില്ല

  • @asifkalpaka6572
    @asifkalpaka6572 Před 22 dny

    വടകരയിൽ ഒരു പ്രശ്നവുമില്ല നിങ്ങളെല്ലാവരും കൂടി പറഞ്ഞ് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി 😂😂😂

  • @majeedmkc8520
    @majeedmkc8520 Před 26 dny +1

    രാധാകൃഷ്ണൻ ഇതാണെങ്കിൽ????

  • @user-mg5ow9rc1e
    @user-mg5ow9rc1e Před 26 dny +2

    ഒരു ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് ഇതിൽ നിന്നും ആരെങ്കിലും മുതലെടുത്ത് പ്രശ്നം ഉണ്ടാക്കി എന്നിട്ട് സർവ്വതുംജയിക്കുന്ന ഷാഫി പറ മ്പിലിന്റെ തലയിൽ കെട്ടിവച്ച് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഭാവി ഇല്ലാതാക്കാനുള്ള കുൽസിത ശ്രമമാണ് വടകരയിൽ നടക്കുന്നത് ദയവ് ചെയ്ത് ഇതിൽ നിന്ന് പിൻ തിരിയുക എന്നത് മാത്രമാണ് ഒരു സാധാരണക്കാരന് പറയാനുളഉത്.

    • @Sethumadhavan-lo8cs
      @Sethumadhavan-lo8cs Před 25 dny

      മതേതരത്വ ജനാധിപത്യ ഡിമാന ഗുണ്ടനെ തേജോവധം ചെയ്യരുത്. പറമ്പീക്കേറി നെരങ്ങൻ ഞമ്മള് സമ്മയിക്കൂല.. 🤣

  • @thombabu3914
    @thombabu3914 Před 26 dny

    Is it Not a set Agenda of post Election while taking Advance Future Bail in public.

  • @aslamgoldvatakara6233
    @aslamgoldvatakara6233 Před 25 dny

    ചർച്ച അല്പം കേട്ടു.... എരി തീയിൽ എണ്ണ യും വൈകോലും ചേർത്തത് പോലെ

  • @satheeshekek3877
    @satheeshekek3877 Před 26 dny

    വടകരയിൽ വഴക്കുകൾ ഇല്ലാതെ വന്നാൽ ഇന്ന് മത്സരിക്കുന്ന എല്ലാ നേതാക്കൾക്കും അഭിമാനകരമായി പറയാം

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      കോയമാർ കച്ചറ ഉണ്ടാക്കും അവിടെ ?

  • @sameerfaiz5759
    @sameerfaiz5759 Před 14 dny +1

    Ee 2 pattikal kurakkunathu endanu

  • @vinayanpb8523
    @vinayanpb8523 Před 26 dny

    Abc malayalathil jayasakarekudi vilikamo

  • @PAPPUMON-mn1us
    @PAPPUMON-mn1us Před 26 dny +3

    ISRAEL ആണ് ശരി ആ ഭാഷയെ കോയകൾക്ക് മനസിലാവു....

  • @kunjukunju3599
    @kunjukunju3599 Před 25 dny +1

    Cpm onjeyam undayatha

  • @assainmasterpunathil8340

    വർഗീയതക്ക് വളം വെച്ചു കൊടുക്കുന്ന ചർച്ച.
    എരിതീയിൽ എണ്ണയൊഴിക്കുന്നവർ

  • @radhakrishnant7626
    @radhakrishnant7626 Před 26 dny

    Keralam quarry niranja, bhaviyil kudivellam muttan pokunna, predhesam.....

  • @raveendranmk1717
    @raveendranmk1717 Před 26 dny

    ച്ചാൽ, വാളെടുത്തവൻ വാളാൽ.

  • @shinasn7502
    @shinasn7502 Před 25 dny +1

    ഞാൻ ഒരു congress കാരൻ ആണ് പക്ഷെ എനിക്ക് Cpim നെ പേടിയാണ് എനിക്ക് മാത്രമല്ല നാട്ടിൽ ഉള്ള Rss കാർക്കും. ഞാൻ Tvm ആണ് താമസിക്കുന്നത് ഇവിടെ എന്റെ പ്രേദേശം ഒരു കുട്ടി kannur കണക്ക് ആണ്. അവർ ഒരു party ഗ്രാമം പോലെ ആണ് ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് ചില വീടുകളിൽ cpm ന്റെ കൊടികൾ കെട്ടി തൂക്കിയിട്ട് ഉണ്ട്, പല പ്രേദേശവും Rss നിരോധിദ മേഖല ആയി അവർ പ്രെഖ്യപിച്ചു. പക്ഷെ അവർ നല്ലത് പോലെ ജനങ്ങളുടെ അടുത്ത ഇടപഴുകുന്നതും സഹായം ചെയ്യുന്നതും കാരണം സാധാ ജനങ്ങളും അവരുടെ കൂടെ ആണ് നില്കുന്നത്.ഇവിടെ ഒരു stadium ഉണ്ട് അത് വഴി രാത്രി Rss കാർക് പോകാൻ പറ്റില്ല പേടി ആണ് dyfi പ്രവർത്തകർ വഴിയിൽ തടയും യതിർത്താൽ അക്രമിക്കും. ഞാൻ ഇപ്പൊ പറഞ്ഞത് വെഞ്ഞാറമൂട് ഉൾകൊള്ളുന്ന വാമനപുരം മണ്ഡലത്തിന്റെ കാര്യം ആണ്

    • @hareeshp1089
      @hareeshp1089 Před 24 dny

      അതൊക്കെ marum palakkad agane ആയിരുന്നു കാലം കണക്ക് ചോദിക്കും 🚩🚩🚩🚩🚩

  • @tijuthomas4628
    @tijuthomas4628 Před 26 dny

    Who is this old vargiyavathikal .....

  • @VijayKumar-lo7jx
    @VijayKumar-lo7jx Před 19 dny

    Edathumvalathum.thulayatte

  • @_safvan_9054
    @_safvan_9054 Před 26 dny

    ഉണ്ട

  • @Gomez.5940
    @Gomez.5940 Před 26 dny

    Teacher jaikum

  • @entekrishi1486
    @entekrishi1486 Před 25 dny

    Krethyamaya*nireeshanam

  • @viswanathmenon2297
    @viswanathmenon2297 Před 25 dny

    ടീച്ചറെ എങ്ങിനെ എങ്കിലും കെട്ട് കെട്ടിക്കാൻ thambrantem മരുമോന്റേം idea 😂😂😂

  • @radhamanikn3993
    @radhamanikn3993 Před 26 dny

    അവരല്ല വിഷം കലർത്തിയതും വളർത്തിയതും ആരാണ്

  • @mssaithalvi2533
    @mssaithalvi2533 Před 26 dny +2

    വടകര യിലെ BJP CPM ആണ്

    • @sanathannair8527
      @sanathannair8527 Před 25 dny

      അതാണ് നിൻ്റെയൊക്കെ വർഗീയമനസ്സ്. കാരണം അവിടെ CPM കാരെല്ലാം ഹിന്ദുക്കളാണല്ലോ.

  • @abdulsalamv.1082
    @abdulsalamv.1082 Před 21 dnem

    Shafi tholkkum

  • @kizhakkayilsudhakaran7086

    KT കഞ്ഞിക്കുണ്ണൻ... അതു വിട്ടേക്കൂ.... വിവരം ഇല്ല...

  • @jyothilakshmipiravom4549

    Kalaapam onninum solution alla, kure family anaadhamaakum athrayeyullu. Mathamo, raashtreeyamo alla valuth, kunjungalkku parents, parents inu kunjungal nashtapedum.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      ഏതൊരു കപട സമാധാനവും കലാപത്തെ പ്രസവിച്ചിട്ടേയുള്ളു... ഏതൊരു യുദ്ധവും സമാധാനത്തെ പ്രസവിച്ചിട്ടേയുള്ളു.... അതിനാൽ ആർക്കും തടയാൻ കഴിയില്ല ജനം കുറെ മരിച്ചു വീഴും....

  • @GNN64
    @GNN64 Před 26 dny +3

    Vargiyatha cheettunna Sanghigal....yenn Capsule irakkiyirunna COMMIES!😀

  • @mak1020
    @mak1020 Před 25 dny

    Ethinte pinnil bjp anu avar chora kudikukayanu

  • @ummukulsu.pummukulsu.p2169

    ഏതാ ഈ വർഗ്ഗീയ വാദി ഒന്നു പോട്ടോ

  • @Centrist007
    @Centrist007 Před 26 dny

    കിളവന്മാർ ഇരുന്നു നന്നായി വിഷം തുപ്പുന്നുണ്ടല്ലോ..നന്നായിക്കൂടെ പ്രായം ഒക്കെ ആയില്ലേ.

    • @sanathannair8527
      @sanathannair8527 Před 25 dny

      വിഷപ്പാമ്പുകളെ പറ്റി ചർച്ച ചെയ്താൽ അതെങ്ങനെ വിഷം ചീറ്റലാകും കോയാ?

    • @Centrist007
      @Centrist007 Před 25 dny

      @@sanathannair8527 ഞാൻ കോയ ആണെന്ന് നീ അങ്ങ് കവടി നിരത്തി പറഞ്ഞു.അത് തന്നെയാണ് ഇവരുടെ ഇതുപോലെയുള്ള വീഡിയോ കൊണ്ട് സംഭവിക്കുന്നത്

    • @Sethumadhavan-lo8cs
      @Sethumadhavan-lo8cs Před 25 dny

      ഇങ്ങള് പറഞ്ഞത് സെര്യാ... മ്മള് ചെറുപ്പക്കാരുള്ളപ്പോ
      ഈറ്റുങ്ങക്ക് കിട്ടുണ കഞ്ഞീന്റവള്ളോം കുടിച്ചുങ്ങാണ്ട് മുണ്ടാണ്ടെ
      മൂലക്കിരുന്നൂടെ?... വിവരല്ലാത്ത ഞമ്മക്ക് വിവരം വെപ്പിക്കാം വന്നക്കുണ്. 🤣

  • @mak1020
    @mak1020 Před 25 dny

    June 4 nu bjp kalapam undakum po mone dinesha

  • @usman4528
    @usman4528 Před 25 dny

    നിങ്ങളെ ഒരിക്കലും സംഘി എന്ന് വിളിക്കില്ല

  • @urstrulyrahulambady
    @urstrulyrahulambady Před 26 dny

    ഷാഫി 💙💙💙💙✊🏻

  • @vinayank2871
    @vinayank2871 Před 26 dny

    മുസ്ലിം ലീഗ് സെകൃലർ, congress secular.muslim congress moordabad.ഇവർ രണ്ടും ഈ പറയുന്ന Ghazwa E Hind എൻത് ആണ് എന്ന് വിശദമായി പറഞാൽ നന്നായിരിക്കും 😅😅😅😅

  • @radhamanikn3993
    @radhamanikn3993 Před 26 dny +1

    ഷൈലജ ഹിന്ദുവിന് എതിരാണല്ലോ പിന്നെ എന്തുകൊണ്ട്

  • @balqezbegumbalqez983
    @balqezbegumbalqez983 Před 26 dny +2

    Shafi❤❤❤

  • @radhakrishnant7626
    @radhakrishnant7626 Před 26 dny

    India yil muslim elite class

  • @purushothamannair2490
    @purushothamannair2490 Před 26 dny

    ENNE KANTAL KINNAM KATTAVANANNENNU THOANNUMOA?????

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      തോന്നും അതാണ്‌ ഷാഫി പറമ്പിൽ എന്ന ഭീകരൻ...

  • @noushadpoovottil9459
    @noushadpoovottil9459 Před 25 dny

    ഉത്തരവാദി ബിജെപി

  • @sareeshraj3365
    @sareeshraj3365 Před 26 dny

    മോഡിയുടെ ആൾക്കാരാണ്

  • @judeacbbbnnmkkkllhfjkkjhgh8124

    What nonsense you talk. The way you speak it shows that you want the people should fight it out so that you can have some blood if possible .

  • @mathewjoseph4221
    @mathewjoseph4221 Před 26 dny

    മീശ നരച്ച സുഹൃത്തേ, മറ്റേ സുഹൃത്തേ രണ്ടു പേരും JUNE 4 നു ശേഷം ഇസ്രായിലിൻ്റെ കാര്യത്തിൽ ഇടപെട്ട് ഒരു സമാധാന കരാർ ഉണ്ടാക്കണേ, രണ്ടു പേർക്കും പിന്നെ വേറെ ഒന്നും പറയാൻ കാണില്ല

  • @kbmnair2182
    @kbmnair2182 Před 25 dny

    മതേതരം ഏന്നാൽ മുസ്ലീം പ്രീണനം എന്നാണ്. അങ്ങനെ അല്ലെങ്കിൽ അത് വർഗ്ഗീയത.

  • @sameerfaiz5759
    @sameerfaiz5759 Před 14 dny

    Ethu adaanu 2 vishaggal

  • @mssaithalvi2533
    @mssaithalvi2533 Před 26 dny

    കൂടുതൽ കുട്ടികൾ ഉണ്ടാക്കണം എന്ന് BJP ഹിന്ദുക്കളോട് പറഞ്ഞിട്ടില്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 26 dny

      മ് നാട് നശിപ്പിക്കുക അല്ലാലോ ബിജെപി യുടെയും ഹിന്ദുക്കളുടേടും പണി ..