തെറ്റിദ്ധരിപ്പിച്ചത് രമയുടെ വാക്കുകൾ!| ABC MALAYALAM | ABC TALKS| 17-05-2024

Sdílet
Vložit
  • čas přidán 15. 05. 2024
  • സി പി എമ്മിന്റെ നിലപാടിന് പിന്നിൽ ഹരിഹരനോടുള്ള മുൻവൈരാഗ്യം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 22

  • @cherupushpamthankappan7635

    കൃത്യമായ മറുപടിയഥാർത്ഥ കാരണം. അഹമ്മദ് മാഷിന് സല്യൂട്ട്,🙏🙏🙏🙏🙏🌹🌹

  • @IKEA16
    @IKEA16 Před 22 dny +10

    ഇപ്പോളാണ് ഇതിൽ ഉള്ള യഥാർഥ വസ്തുത പുറത്ത് വന്നത്

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 22 dny +3

    മാഷ് കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു കേൾക്കാൻ നല്ല ഇഷ്ടം തോന്നുന്നു

  • @sivakumarkolozhy368
    @sivakumarkolozhy368 Před 22 dny +3

    Hats off..Ahammed sir.

  • @soorajsukumarapillaisooraj7541

    സർ എല്ലാവർക്കും ആരുടെ പ്രസംഗവും എങ്ങനെ വേണേലും വ്യാക്കാനിക്കാം അതും മനസിലാകുന്നത് നല്ലതാണ്......

  • @tilakputhenpurackal
    @tilakputhenpurackal Před 13 dny +1

    ഇപ്പോൾ എവിടെയാണ് sir കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പൊതുയോഗം..... ഇന്ന് എല്ലാം സുടാപ്പി പൊതുയോഗങ്ങളല്ലേ...?

  • @kkprasannan
    @kkprasannan Před 22 dny +1

    Mashe, Be careful!

  • @rajdea
    @rajdea Před 21 dnem

    👏👏👏👌👌👌🙏

  • @sradhakrishnan4593
    @sradhakrishnan4593 Před 22 dny +1

    Hariharan's talk is very funny and I laughed aloud at his remarks! Why do people have to pretend that they did not find his remarks amusing? This is hypocrisy 😊!

  • @user-fb8dk4jm1c
    @user-fb8dk4jm1c Před 13 dny +1

    അഹമ്മദ് v സാറെ അധപതനം ഇത്രത്തോളമായി അല്ലേ

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 21 dnem

    ഏ ഗോവിന്ദൻ മാഷേ 👍😘മോൻ ഒന്നും ചെയ്തില്ലാട്ടോ 👍👌😍i😆?????

  • @vinodnair1116
    @vinodnair1116 Před 21 dnem

    അഹമദ് മാഷ് അപൂർവ വ്യക്തിത്വം. കൃത്യം, മാന്യം, സത്യസന്ധം 😊

  • @user-ut9zj2ho8z
    @user-ut9zj2ho8z Před 22 dny

    കിലുകിലുക്കം. കിക്കിലുക്കം. ഉത്തരത്തിൽ...?

  • @rasaqp-ko9cu
    @rasaqp-ko9cu Před 22 dny

    ജംആക്കൽ യാത്രയിൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ മാഷേ, പിന്നെ മഗ് രിബിന് കുറഞ്ഞസമയം മാത്രമേ ഉള്ളൂ. ആ യോഗത്തിൽനിന്ന് ഇറങ്ങി പള്ളിയിൽ പോയി നിസ്ക്കരിക്കാനൊക്കെ പ്രയാസമായിരുന്നു എന്നാണറിവ്. ശുദ്ധിയുണ്ടെങ്കിൽ സമയമായാൽ എവിടെവെച്ചും നിസ്ക്കരിക്കാം. ഇതര മതാചാരങ്ങളും സമയത്തിന് ചെയ്യേണ്ടതാണെങ്കിൽ അതും ചെയ്യുന്നതിന് ഇവിടെ ആർക്കും എതിർപ്പുണ്ടാവേണ്ടതില്ല . മാത്രമല്ല ,, നിസ്ക്കരിക്കാൻ മുട്ടി ,, എന്ന പരിഹാസം ഒട്ടും ശരിയായില്ല. മുട്ടുമ്പോൾ ചെയ്യേണ്ടതല്ല മുസ്ലിംകൾക്ക് നിസ്ക്കാരം. അതിൻറ്റെ സമയമായാൽ എത്രയും വേഗം നിർവഹിക്കേണ്ടതാണ്. മതചിട്ടയിൽ സൂക്ഷ്മത പാലിക്കുന്നവർ എവിടെയായാലും അങ്ങനെ ചെയ്യും, അത് വിശ്വാസത്തിൻറ്റെഭാഗമാണ്. അല്ലാത്തവർക്ക് എന്തുമാവാം. ഇതിനെയൊന്നും വിമർഷിക്കാൻ ആർക്കും അവകാശമില്ല. ആരുടെയും നെഞ്ചിൽ കയറിയല്ല നിസ്ക്കരിക്കുന്നത്.

  • @user-uf9oy4le9b
    @user-uf9oy4le9b Před 22 dny +1

    രമ sugikukaya😢

  • @sajeevnarayanan8629
    @sajeevnarayanan8629 Před 21 dnem

    അയാൾ പറഞ്ഞതിലെന്താണ് തെറ്റ്

  • @user-uf9oy4le9b
    @user-uf9oy4le9b Před 22 dny +1

    രമ ഹപ്പി ഭർത്താവ് മരിച്ചോട്
    രമ ഹപ്പി