പെൺകുട്ടിയുടെ കരണത്ത് മാത്രമേ അടിച്ചിട്ടുള്ളൂ, ഇടിച്ചിട്ടില്ല; പ്രതി രാഹുലിൻ്റെ ബന്ധു | Dowry Case

Sdílet
Vložit
  • čas přidán 14. 05. 2024
  • Watch Full Video - • നിയമങ്ങൾ നോക്കുകുത്തിയ...
    പെൺകുട്ടിയുടെ കരണത്ത് മാത്രമേ അടിച്ചിട്ടുള്ളൂ, ഇടിച്ചിട്ടില്ല; പ്രതി രാഹുലിൻ്റെ ബന്ധു | Pantheerankavu dowry case
    നിയമങ്ങൾ നോക്കുകുത്തിയോ? | DEBATE WITH ARUN KUMAR
    Debate With Arun Kumar: Pantheerankavu dowry case
    Guest Panel: Adv Shaniba Ali
    Moderator: Arun Kumar, Consulting Editor, Reporter TV
    #Dowry #Pantheerankavu #Kozhikode #Keralapolice #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 242

  • @sheejakassim7452
    @sheejakassim7452 Před 26 dny +167

    എന്ത് കാര്യം ഉണ്ടെങ്കിൽ പോലും അടിച്ചതിനെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം സ്വന്തമായി ഒന്നിനെ ഉണ്ടാക്കിയിട്ട് അടിച്ചു പൂതി തീർക്കണം അല്ലാതെ വല്ല പെൺകുട്ടികളെയും അടിച്ചു ആശ തീർക്കരുത്..

    • @marykuttyxavier5475
      @marykuttyxavier5475 Před 26 dny +2

      Correct

    • @user-bj7zs5yn1j
      @user-bj7zs5yn1j Před 26 dny +5

      പെട്ടെന്ന് ദേഷ്യത്തിൽ ആരായാലും അടിച്ചു പോവും. കാരണം അത്രക്ക് വലിയ ചതിയാണ് പെൺകുട്ടി ചെയ്തത്. പലവട്ടം പറഞ്ഞിട്ടും അനുസരണ ഇല്ലാത്തത് കൊണ്ടാണല്ലോ..
      തന്റെ കയ്യിലിരുപ്പ് മോശമാണ് എന്ന ബോധം ഉള്ളത് കൊണ്ടാണല്ലോ അവളും മായുള്ളവരോട് ഈ വിഷയം ഒളിച്ചു വെച്ചതും നെറ്റിയിലെ മുഴയെ കുറിച്ച് ചോദിച്ചപ്പോൾ ബാത്‌റൂമിൽ വീണതാ എന്ന് അവൾ പറഞ്ഞത്?

    • @libinloveshore555
      @libinloveshore555 Před 26 dny

      ​@@user-bj7zs5yn1jഅവൻ വേറെ പെണ്ണിന്റെ കൂടെ ബാംഗ്ലൂർ രണ്ടാഴ്ച അഴിഞ്ഞാടിയത് അവന്റെ അമ്മ പറയുന്നുണ്ടല്ലോ.. ആ ചെറ്റയ്ക്കു ഈ കുട്ടിയെ തല്ലാൻ എന്ത് അധികാരം

    • @Hhh93556
      @Hhh93556 Před 26 dny

      ​@@marykuttyxavier5475അടിച്ചവനെ ജയിൽ അടിച്ചത്തും തെറ്റാണു. എന്ത് ഉണ്ടെങ്കിലും പറഞ്ഞു തീർക്കണം.

    • @accountsotw4580
      @accountsotw4580 Před 26 dny +16

      ​@@user-bj7zs5yn1j do kettiyott one week ayollu , enthu thenga anu ne parayunnathu

  • @renukacc1159
    @renukacc1159 Před 26 dny +119

    അവൻ ഒരു സംശയ മാനസിക രോഗിയാവാനാണ് സാധ്യത

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 26 dny +62

    രാഹുലിനെ വിദേശത്തു നിന്ന് ഇന്റർപോൾ വഴി കേരളത്തിൽ എത്തിക്കണം.

  • @thankolinmansas80
    @thankolinmansas80 Před 26 dny +110

    കല്യാണം കഴിഞ്ഞു 7 ദിവസം അതിനിടയില്‍ ഇത്ര ശിക്ഷ

    • @sharoonk3212
      @sharoonk3212 Před 26 dny +2

      Ith sthreedanamonumala vishayam

    • @DGP8630
      @DGP8630 Před 26 dny +1

      Car kittiyilla 😂😂😂

    • @aj10007
      @aj10007 Před 26 dny

      മാനസിക രോഗം, സംശയരോഗം ഇതൊക്കെ ആയിരിക്കും അവൻ്റെ പ്രശ്നങ്ങൾ. വൃത്തികെട്ടവൻ

    • @vinodkumar-li4uc
      @vinodkumar-li4uc Před 26 dny +2

      ഇത് illegal affairs.. അവളും കൊള്ളാം അവനും കൊള്ളാം

    • @sharoonk3212
      @sharoonk3212 Před 26 dny

      @@DGP8630 Car ennulath aksharam maatendivarum

  • @amrithaammu9611
    @amrithaammu9611 Před 25 dny +18

    ഈ സംസാരിച്ച ചേച്ചിയുടെ മകൾക്കും ഭാവിയിൽ ഇങ്ങനെ ഒക്കെ സംഭവിച്ചാലും ഇങ്ങനെ ഒക്കെ തന്നെ പറയണട്ടോ...!😌

  • @aneeshkallil9763
    @aneeshkallil9763 Před 26 dny +44

    ഈ സഹോദരി എന്ന് പറയുന്ന സ്ത്രീയും കൊടും ക്രിമിനലാണെന്ന് സംസാരത്തിലൂടെ മനസ്സിലാവുന്നുണ്ട്.
    ദൃശ്യം മോഡൽ പോയ സ്ഥലവും, സമയവും ഇടയ്ക്കിടെ ഓർമിപ്പിക്കുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെയാണ് തോന്നുന്നത്.
    ഈ കുടുംബം തന്നെ കല്യാണ കച്ചവടത്തിന്റെ ഏജന്റുമാരാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

  • @muhammednoufal6516
    @muhammednoufal6516 Před 26 dny +28

    താഴത്തെ നില കിലോമീറ്റര്‍ അകലെയാണോ,ഒരു വീട്ടില്‍ നിന്നുളള ശബ്ദ്ദം കേട്ടില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വാസിക്കും,

  • @sacc5298
    @sacc5298 Před 26 dny +96

    അവന്റെ ആ ബന്ധു ആ lady യെ സമ്മതിക്കണം, നാണം ഇല്ലാതെ

    • @mariyamary975
      @mariyamary975 Před 26 dny +17

      പെങ്ങമ്മാർ ആങ്ങളമാരെ രക്ഷിക്കും. ഇതുപോലെ അവൻ്റെ പെങ്ങൾക്ക് കിട്ടണം

    • @aj10007
      @aj10007 Před 26 dny +10

      സത്യം...💯💯💯💯. ഇവൾക്ക് ഇവൾടെ കെട്ടിയോൻ്റെ കയ്യിൽ നിന്ന് കിട്ടണം . Appol ഇവൾക്ക് മനസ്സിലാകും.

  • @bindukt1920
    @bindukt1920 Před 26 dny +39

    ഇത്‌ Avente sister അല്ലെ ബന്ധു അല്ലല്ലോ 😂😂😂😂അവൾ തന്നെ പറഞ് ഞാനും അമ്മയും എന്ന്

    • @Priyababy1785
      @Priyababy1785 Před 26 dny

      കള്ളി ...നുണ പരിശോധനയ്ക്ക് വിടണം

    • @lakshmijayakumar5377
      @lakshmijayakumar5377 Před 26 dny +2

      Sister bhandhu aanalo😹

  • @thankolinmansas80
    @thankolinmansas80 Před 26 dny +50

    അമ്മയെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല,പക്ഷെ കണ്ട ആള്‍ക്കാരെ വിളിച്ചു അതിന്‌ ഫോണ്‍ കൊടുത്തു എന്ത് ഒക്കെ കള്ളം

    • @pscguru5236
      @pscguru5236 Před 26 dny

      സത്യം 😂

    • @Anzalazaan
      @Anzalazaan Před 26 dny

      അവന്റെ കയ്യിൽ ആയിരിക്കും ഫോൺ

  • @jessyjacob2884
    @jessyjacob2884 Před 26 dny +19

    കുട്ടിയെ തല്ലിയത് മാത്രമല്ല.. ആ കുട്ടിയെക്കുറിച്ച് മോശം പരാമർശം പറയാൻ നാണമില്ലേ അവർക്ക് 😊

  • @acb876
    @acb876 Před 26 dny +37

    പുലർച്ചെ ഹോസ്പിറ്റലിൽ പോയത് ഒന്നും വീട്ടുകാർ അറിഞ്ഞില്ല പോലും.

    • @aj10007
      @aj10007 Před 26 dny

      കള്ളികൾ

  • @remyaudayan6064
    @remyaudayan6064 Před 26 dny +80

    എന്തിനാണ് അടിച്ചത്. അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവളെ അവളുടെ അച്ഛനമ്മമാരുടെ അടുത്ത് എത്തിക്കുക. അല്ലാതെ അടിച്ചു നന്നാക്കാൻ ഇദ്ദേഹം ആരാണാവോ

    • @jayasreesg8142
      @jayasreesg8142 Před 26 dny +6

      ഒരിക്കലും മർദിച്ചത് പണത്തിനു സ്ത്രീ ധനത്തിന് എന്ന് ഈ ക്രിമിനൽസും avareപിന്തുണക്കുന്ന വക്കീൽ മ്മതിക്കുമോ? അപ്പോൾ ഇനി ഒരാഴ്ചത്തെ ദാമ്പത്യത്തിൽ പെണ്ണിന്റെ അവിഹിതം കൊണ്ട് ആറാടുക. കാരണം കുറേ അതിന്റെ പിന്നാലെ കൂടും എന്ന് അവർക്കറിയാം

    • @bettyjacob6281
      @bettyjacob6281 Před 26 dny

      മാഷ്

    • @vijithviswa9832
      @vijithviswa9832 Před 24 dny +1

      അതൊക്കെ ആ സാഹചര്യത്തിന് അനുസരിച്ചു പെരുമാറി കാണും.. നിങ്ങൾക്കു സാഹചര്യങ്ങളിൽ ദേഷ്യം വരാറില്ലേ.. ഓരോരുത്തർക്കും ആ ദേഷ്യത്തിന്റെ തോത് വ്യത്യസ്തമായിരിക്കും...

    • @userXkoshikuriyan
      @userXkoshikuriyan Před 24 dny +1

      ​@@jayasreesg8142കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
      യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏
      കേരളത്തിൽ ഡിപ്ലോമ യും ഡിഗ്രി ഒക്കെ പാസ്സ് ആയി പ്രൈവറ്റ് ആയി നാട്ടിൽ ജോലി ചെയ്യുന്ന ഒരുപാട് ആൺകുട്ടികൾ ഉണ്ട് അവർക്ക് പെണ്ണ് കിട്ടില്ല കാരണം അവർക്ക് യൂറോപ്പ്ൽ ജോലി ഇല്ല ഗവണ്മെന്റിന്റെ ജോലി ഇല്ല , എന്നാൽ ഇന്ന് പീഡനകേസിൽ ഉൾപ്പെടെ പോലീസ് കേസ് ഉള്ളവർക്ക് പോലും പെണ്ണ് കിട്ടുന്നു കേരളത്തിൽ , കാരണം അവർ യൂറോപ്പ്ൽ ജോലി ഉണ്ട് , 😂😂

    • @wowser2153
      @wowser2153 Před 24 dny +1

      @@vijithviswa9832Sahacharyam anusarichu thalli kollano??

  • @farishaabdulkalam7689
    @farishaabdulkalam7689 Před 26 dny +14

    അത്രേം മാത്രം ചെയ്തുള്ളു.. അതിനാ എല്ലാരും കൂടി ഇങ്ങനെ....

  • @aslamthaiparambil7223
    @aslamthaiparambil7223 Před 26 dny +32

    പ്രതിയുടെ വക്കീലിനെ സമ്മതിക്കണം, ദൃശ്യം സിനിമ ഓർമ്മ വരുന്നു, പത്രക്കാർ തിരിച്ചും മറിച്ചും ചോദിക്കും അപ്പോഴെല്ലാം പെൺകുട്ടി മദ്യപിച്ചു കുളി മുറിയിൽ വീണതാണെന്ന് പറയണം

  • @karavoorsubhashithan1250
    @karavoorsubhashithan1250 Před 26 dny +46

    ഈ സത്രീയെ കൂടി പ്രതിസ്ഥാനത്ത് വരുത്തണം

    • @santhigopan9596
      @santhigopan9596 Před 23 dny

      കൃമിനലുകളെ മറച്ച് പിടിക്കും മാമ മാധ്യമങ്ങൾ😡

  • @savithribabuakkuachu1824
    @savithribabuakkuachu1824 Před 25 dny +16

    ഇവരെല്ലാം ക്രിമിനൽസണെന്നു തോന്നുന്നു സംഭാഷണം കേട്ടിട്ട്

  • @pscguru5236
    @pscguru5236 Před 26 dny +25

    രണ്ടു പേരും മദ്യപിച്ചു പക്ഷെ അടി കിട്ടിയത് പെൺകുട്ടിക്കാണ് 🤣🤣

  • @pscguru5236
    @pscguru5236 Před 26 dny +32

    രാത്രി 1 മണിക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നാണാണ്ണല്ലോ ഇവളുടെ അമ്മ പറഞ്ഞത്... ഇവൾ അറിഞ്ഞില്ലേ???

    • @Priyababy1785
      @Priyababy1785 Před 26 dny +6

      കഥയില്‍ ചോദ്യമില്ല 😂😂😂😂

    • @aj10007
      @aj10007 Před 26 dny +4

      അതൊന്നും ഈ പെണ്ണുങ്ങൾക്ക് അറിയണ്ടല്ലോ. ഇവൾ കല്യാണം കഴിച്ചതാണോ എന്തോ.. ഈ സഹോദരി എന്ന് പറയുന്നവൾ

    • @wowser2153
      @wowser2153 Před 24 dny

      @@Priyababy1785avar rathri muzhuvan karangunna type

  • @anandhuanilkumar5862
    @anandhuanilkumar5862 Před 24 dny +5

    അവൻ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് രാജ്യം വിട്ടു പോയി???.. എന്തായാലും നല്ല കുടുംബമാണ് അവന്റെ 👏🏻👏🏻😡

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 26 dny +26

    7ദിവസംമാത്രം അയാതിനെ ഇങ്ങനെഅടിക്കാണം എക്കിൽഇവൻ എത്രകൃമിനൽലാണ് അപ്പോൾകുറച്ചു ദിവസംകഴിഞ്ഞിരുന്നു എക്കിൽഎന്തായിരിക്കും അവസ്ഥ 🤔

  • @venugopalanu.t8878
    @venugopalanu.t8878 Před 26 dny +44

    അടിക്കാൻ പാടുണ്ടോ. വേണ്ടെങ്കിൽ ഒഴിവാക്കണം. അല്ലാതെ പീഡിപ്പിക്കുന്നത് എന്തിനാണ്.

    • @Hhh93556
      @Hhh93556 Před 26 dny

      അയാളെ ജയിലിൽ ഇടരുത്. നീതി വ്യവസ്ഥയെ ബഹുമാനിക്കാത്തവനെ ഒഴിവാക്കണം അല്ലത്തെ ജയിലിൽ ഇടരുത്.

    • @userXkoshikuriyan
      @userXkoshikuriyan Před 24 dny

      കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
      യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏

    • @wowser2153
      @wowser2153 Před 24 dny

      @@userXkoshikuriyanvaliya patippu joli okke ullavan marude ahankaram koodum

  • @user-xs5rw1op2b
    @user-xs5rw1op2b Před 25 dny +12

    രാഹുൽ സഹോദരി നല്ല നടിയാണ്

  • @reney1452
    @reney1452 Před 26 dny +24

    രാഹുലിനെ പിന്തുണയ്ക്കുന്ന ഈ സ്ത്രീക്ക് ഇത് സംഭവിച്ചാൽ എന്തായിരിക്കും പ്രതികരണം?

  • @user-js2md8dx8e
    @user-js2md8dx8e Před 26 dny +18

    അഞ്ചു ദിവസം കൊണ്ട് മദ്യപിക്കുന്ന കുട്ടിയാണെന്ന് സഹോദരിക്ക് മനസിലാക്കാൻ കഴിഞ്ഞു. ബാക്കി ഒന്നും അറിയില്ല 👌

  • @unniettan1450
    @unniettan1450 Před 25 dny +6

    എന്തൊരു ബന്ധു ആണ് ഇത് 🙏

  • @safiyarazak8259
    @safiyarazak8259 Před 25 dny +7

    Rahul പറഞ്ഞത് മുഖത്ത് മാത്രമേ ഇടിച്ചുള്ളൂ,ബാത്ത്റൂമിൽ പോയിട്ട് തിരിച്ച് വരുമ്പോ ആണ് നെറ്റിയിൽ മുഴ കണ്ടത് എന്ന്,ഇപ്പൊ ഇവർ പറയുന്നു മുഖത്ത് അടിക്കുമ്പോ തല തിരിച്ചപ്പോ നെറ്റി ഇടിച്ചെന്ന്

  • @abcdefghlkeb
    @abcdefghlkeb Před 26 dny +26

    ഈ കുടുംബ പ്രശ്നം ഇത്രേം വലുതാക്കിയത് മേയർ ഡ്രൈവർ വിഷയം മുക്കാൻ വേണ്ടിയാണ്

  • @jayasreesg8142
    @jayasreesg8142 Před 26 dny +12

    അവർ സ്വയം മർദിച്ചതായിരിക്കും എന്നാണ് ബന്ധു പറഞ്ഞു വരുന്നത്... മുഖത്തെ പാടുകൾ അവൾ മദ്യപിച്ചു മറിഞ്ഞു വീണപ്പോൾ സംഭവിച്ചത് എന്നാണ് പറഞ്ഞു പഠിപ്പിച്ചത്.. നീയും ഒരു സ്ത്രീയാണ്... കൂട്ട് നിൽക്കുന്നതും കുറ്റകരം ആണ്
    ക്കുന്നത്

  • @Anzalazaan
    @Anzalazaan Před 26 dny +16

    ആ കുട്ടി മദ്യപിച്ചു എന്ന് പറഞ്ഞപ്പോ ആ അമ്മ യുടെ മുഖവും ആക്ഷനും കണ്ടാൽ അറിയാം ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞത് മുഴുവനും കള്ളം ആണെന്ന് 😢ഇങ്ങനെ കള്ളം പറയാൻ ഇവൾക്ക് നാണം ഇല്ലേ 😡

  • @shyamaretnakumar5868
    @shyamaretnakumar5868 Před 24 dny +8

    നിൻ്റെ കരണത്ത് ആരേലും 4തരട്ടെ പ്രേത ബന്ധു😂

  • @appuappu669
    @appuappu669 Před 26 dny +8

    കരണത് അടിക്കാമോ.....ഓഹോ....

  • @user-to2jy8so6z
    @user-to2jy8so6z Před 26 dny +10

    അപ്പൊ കൈകളിലെ പാടുകൾ?? കഴുത്തിനു മുറുകിയപ്പോ ചെയിൻ കുടുങ്ങി എനി കൂടുതൽ എന്ത് വേണം??

  • @muralibabu2967
    @muralibabu2967 Před 26 dny +12

    സരിൻ പോലീസിനെ കുടഞ്ഞാൽ രാഹുൽ എവിടെയാണ് എന്നുള്ളത് അറിയാം

  • @padminipk3292
    @padminipk3292 Před 25 dny +4

    6 മാസമായി കല്യാണം ഉറപ്പിച്ചിരുന്നു. പെൺകുട്ടി മദ്യപിക്കുന്ന കാര്യം ഇപ്പോഴാണോ വീട്ടുകാർ അറിഞ്ഞത്?

  • @0708im
    @0708im Před 26 dny +9

    പെണ്ണിന്റെ ശത്രു പെണ്ണ്. കഷ്ടം.

  • @preethap1927
    @preethap1927 Před 26 dny +10

    അടിച്ചവനെ ന്യായീകരിക്കുന്നോ വൃത്തികെട്ടവളെ

  • @jasheekkaloor4468
    @jasheekkaloor4468 Před 26 dny +5

    കഥ സൂപർ

  • @theperfectpiano473
    @theperfectpiano473 Před 26 dny +16

    ഈ പെങ്ങളും കൊള്ളാലോ

    • @aj10007
      @aj10007 Před 26 dny

      അതെ. അവളുടെ വർത്തമാനം കേൾക്കുമ്പോൾ തന്നെ അറിയാം ഇവൾ പഠിച്ച കള്ളിയാണെന്നു

  • @user-to2jy8so6z
    @user-to2jy8so6z Před 26 dny +16

    ഇവളെ ഭർത്താവ് കരണത്തു രണ്ടു കൊട് അപ്പൊ അറിയാലോ ഇവളുടെ നിലപാട്

  • @mariyamary975
    @mariyamary975 Před 26 dny +7

    ഇത് സ്വന്തം പെങ്ങളല്ലേ

  • @sheenamanikandan7804
    @sheenamanikandan7804 Před 25 dny +3

    അപ്പൊ ചേച്ചിക്ക് കാര്യങ്ങൾ കറക്റ്റ് അറിയാലോ നേരിട്ട് കണ്ടു അല്ലെ കണ്ടില്ലെങ്കിൽ എങ്ങനെ ഇത്ര കറക്റ്റ് പറയും പിന്നെ മറ്റേ മോളേ ആ കുട്ടിയുടെ കരണത്തു കൊടുത്ത പോലെ ഒന്ന് തരട്ടെ നിന്റെ കരണത്തും

  • @kannannair2618
    @kannannair2618 Před 26 dny +7

    മേയറുടേയും,ഭർത്താവിന്റേയും കേസ് മുങ്ങി😂മൊട്ട ജഡ്ജി ക്ക് ഇഷ്ടമായീ....😂

  • @rajeshthomas3965
    @rajeshthomas3965 Před 26 dny +6

    അയ്യോ പാവം രാഹുൽ. ഇവിടെ വന്നാൽ ഞാൻ ആ കുണു വാവയ്ക്ക് കുപ്പി പാൽ കൊടുക്കാം

  • @santhoshkumaribabu7013
    @santhoshkumaribabu7013 Před 26 dny +6

    Within 7 days this much punishment.Then one year ,two years.....

  • @SabthoshS-cw1uj
    @SabthoshS-cw1uj Před 26 dny +5

    രണ്ടു പേരും മദ്യപിച്ചു.. വഴക്കായി. കേസ് ക്ലോസ്..

  • @padminipk3292
    @padminipk3292 Před 25 dny +3

    അവളെ അവൻ ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു എന്ന് കുട്ടി പറഞ്ഞിരുന്നു. അപ്പോൾ വീട്ടുകാർ അറിഞ്ഞില്ലേ? സ്വന്തം വീട്ടുകാർ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ടു പോയതും പറഞ്ഞു

  • @valsalakumaripn3943
    @valsalakumaripn3943 Před 26 dny +10

    എല്ലാ തെറ്റും എപ്പോഴും ആണിൻ്റെ പേരിലായിരിക്കും പെണ്ണ് പാവം പഴം പായിലേ ഉറങ്ങൂ 6 ദിവസവും ബീച്ചിലും കല്യാണ വീട്ടിലും കറങ്ങി നടക്കുന്നുണ്ടായിരുന്നു 7ാം ദിനമാണ് തല്ല് വെറുതെയിരുന്ന ഒരാളെ തല്ലുമോ? കൈയിലിരുപ്പ് തരികിട യായിരിക്കും.

    • @sebathomas3529
      @sebathomas3529 Před 25 dny +4

      Kailiripanelum bharye thallanpadilla. Kailirupp nigamanam nadathan Avan Ara?

    • @preethijacob7506
      @preethijacob7506 Před 24 dny +2

      Crazy family. Mother, sister and Rahul all are same.

  • @mercyjoseph4376
    @mercyjoseph4376 Před 26 dny +3

    Crazy family😢😢 so scary.

  • @savithribabuakkuachu1824
    @savithribabuakkuachu1824 Před 25 dny +3

    നിങ്ങളുടെ മകൾ ആയിരുന്നുവെങ്കിൽ അടി പേടിച്ചു തല വെട്ടിച്ചാൽ അത്ര വലിയ മുഴ വരുമായിരുന്നോ സ്ത്രീ യാണെന്ന് ഓർക്കുക നല്ല മകനായതു കൊണ്ട് കല്യാണ ബിസിനസ് നടത്താൻ അമ്മയും പെങ്ങളും കൂട്ട് നിന്നത് മകൾ ചാകാതെ കിട്ടിയത് മാതാപിതാക്കളുടെ ഭാഗ്യം

  • @ajmalmohammed3093
    @ajmalmohammed3093 Před 24 dny +1

    Phone check cheyanam...apom ariyalo avihitam undo enne

  • @ManiKuttan-qj1um
    @ManiKuttan-qj1um Před 26 dny +5

    അവനെകണ്ടാൽആള് ഫോഡ്

  • @jayasreesg8142
    @jayasreesg8142 Před 26 dny +7

    അതായത് അയാൾ പക്കാ fraud..

  • @Lima3578user
    @Lima3578user Před 26 dny +6

    Sister anno ? If both were drunk why did only she get abused

  • @ashrafashraf6861
    @ashrafashraf6861 Před 24 dny +1

    രാത്രി 12 മണിക്ക് ഒരു മണിക്കെല്ലാം പോവാൻ പറ്റുമോ കോഴിക്കോട് ബീച്ചിൽ അനുവദിക്കോ പോലീസ്

  • @jishyvijayakumarjishyvijay3337

    What an atrocity .... whatever may be the reason ...who has given this man right to do physical assault....

  • @jayasreevs3693
    @jayasreevs3693 Před 23 dny

    ഭാഗ്യം ആ കുട്ടി രക്ഷപെട്ടു 🙏

  • @aynz4553
    @aynz4553 Před 25 dny +3

    ചെറിയ അടി യായാലും വലിയ അടി ആയാലും മാനസിക പീഡനം ആയാലും ഒന്നുതന്നെ

  • @AUTOKKARAN2.O
    @AUTOKKARAN2.O Před 25 dny +1

    ബൊത്യപെടണമെങ്കിൽ ഫോൺ സൈബറിന് കൊടുക്ക്....
    മീഡിയ പൊളി..... അവർക്കു ആവശ്യം ഉള്ളത് പറയിപ്പിക്കും സത്യം കേളക്കാൻ താല്പര്യം ഇല്ല

  • @firstname1213
    @firstname1213 Před 26 dny +2

    Aayalaludd chechiyanithj

  • @bindhuvipin1360
    @bindhuvipin1360 Před 23 dny

    Adyam kavilil adichennanu paranjath allathe vere upadravichillann paranjilla

  • @jayukarthikeyankarthikeyan7654

    കുറ family 🤣🤣

  • @berry_colorz
    @berry_colorz Před 26 dny +4

    Ayooo .. pavam chekkan. Athrayeee cheythollu. Onnu kazhuthinu pidichu , pinne karanathadichu.. paavam.. athonanu ellarum koodi pavathine kurichu apavatham parayunnee

  • @userXkoshikuriyan
    @userXkoshikuriyan Před 24 dny +2

    കേരളത്തിൽ മാതാപിതാക്കൾ ടെ ചിന്താഗതി ആണ്..
    യുറോപ്പ് ലോ ഗൾഫ് ലോ ജോലി , ഗവണ്മെന്റിന്റെ ജോലി പിന്നെ ഒരു പിജിയോ ഒക്കെ ഉണ്ടേൽ മകൾ രക്ഷപെട്ടു എന്ന് സാധാരണ കുടുംബങ്ങൾ പോലും ചിന്തിക്കുന്നു , ചെറുക്കന്റെ സ്വഭാവം , പോലീസ് കേസ് ഉണ്ടോ , മയക്കു മരുന്ന് , കഞ്ചാവ് ഉപയോഗം ഉണ്ടോ എന്നത് പ്രശ്നം അല്ല , ഇത്രയും യോഗ്യത ഉള്ള ചെറുക്കൻമാർക്ക് നിങ്ങളുടെ മകളെ അല്ല ആവശ്യം നിങ്ങളുടെ പണം ആണ് എന്ന് മനസിലാക്കണം , യൂറോപ്പ് ലെ ജോലിയും നോക്കി പെണ്ണിനെ കെട്ടിക്കുന്നവർക്ക് ഒരുപാട് അനുഭവങ്ങൾ ആയി 🥹🥹😏

  • @avarma8807
    @avarma8807 Před 26 dny +11

    അവനും അവന്റെ ആൾക്കാരും മനോരോഗിഗൾ.

  • @sujas8123
    @sujas8123 Před 23 dny

    എന്തൊരു ന്യായീകരണം

  • @aparna894
    @aparna894 Před 26 dny +1

    Appozhum girls parayunnathe vishwasikanda

  • @jayasreesg8142
    @jayasreesg8142 Před 26 dny +4

    അയാൾ സംശയ രോഗി എന്നതിൽ ഇതിൽ കൂടുതൽ എന്ത് വേണം. കെട്ടിയുടെ അവരുടെ സുഹൃത്തുക്കളെ ഒഴിവാക്കാൻ നിർബന്ധിക്കുക.. ശരിക്കും വട്ടൻ.... പറയുന്ന രീതിയിൽ മർദിച്ചില്ല എന്ന് പറയണം എങ്കിൽ ഇവർ അത് കണ്ടിരിക്കണം

    • @athulpmenon9573
      @athulpmenon9573 Před 26 dny +1

      കല്യാണത്തിന് ശേഷം നിങ്ങളുടെ ഭർത്താവ് പല സ്ത്രീകളുമായി രാത്രിയിൽ massage and calls ആണെങ്കിൽ നിങ്ങൾക്കെന്തു തോന്നും, women are more possessive, നിങ്ങളാണ് ഏറ്റവും മോശമായി react ചെയ്യുന്നത്

  • @Nadha-nc7cw
    @Nadha-nc7cw Před 26 dny +3

    Adikkan avanara😡

  • @MrBavamk
    @MrBavamk Před 26 dny +2

    ആദ്യം ലഹരി ഉപയോഗം നിർത്തണം

  • @lambooji2011
    @lambooji2011 Před 24 dny

    Who gave THIS CRIMINAL LICENCE TO BEAT HER!!!!! AND THE FAMILY HAVE NO SHAME IN TELLING SHE WAS BEATEN!!!!!!

  • @aakash17267
    @aakash17267 Před 24 dny +3

    കല്യാണം കഴിഞ്ഞ പെൺകുട്ടിയെ അടിച്ച് മര്യാദ പഠിപ്പിക്കാൻ ഇവന് എന്ത് അധികാരം

  • @mathewkj3450
    @mathewkj3450 Před 26 dny +2

    You got a girl. What else do you want man! Just take care of her. He will do the same to his father and mother when they become old. Mallu and Dowry a better love story than twilight. 🙏🙏

    • @TGC_THEGREATCOURSE
      @TGC_THEGREATCOURSE Před 26 dny

      സോമ ഇത് പോലെ പെണ്ണുങ്ങൾക്കും ഒരു ഉപദേശം കൊടുക്കാമോ 😃

  • @vanajakumari7016
    @vanajakumari7016 Před 25 dny

    എല്ലാരും കൂടി ഒരുങ്ങി ജർമനിക്കൊരു ടൂർ പോയി. അവിടെനിന്നു അറസ്റ്റു ചെയ്യുവോ 🤔

  • @bindhusajeev7699
    @bindhusajeev7699 Před 25 dny

    7 Day's ano 7 years ano kastam kastam i can't believe kastam.. Yeghane justice cheyyan thonnanu nighalum sreee alle situation kastam....

  • @vinodkr8947
    @vinodkr8947 Před 26 dny +10

    Avan ara adikkan

    • @nikhilgopi6348
      @nikhilgopi6348 Před 26 dny

      Husband

    • @wowser2153
      @wowser2153 Před 24 dny +1

      @@nikhilgopi6348husband nu thallan right undo?? Ningalude appan ammaye thallarundo??

    • @nikhilgopi6348
      @nikhilgopi6348 Před 22 dny

      @@wowser2153 née ninte thantha yode ee question chochithu nok first marie.

    • @wowser2153
      @wowser2153 Před 22 dny

      @@nikhilgopi6348 ente thantha paranju aarkum areyum thallan right illa ennu . Ninte thantha ye pole alla .

  • @happylilly60
    @happylilly60 Před 24 dny

    Naha keralama where are you going

  • @lalu9139
    @lalu9139 Před 23 dny +1

    നേയ് കൊള്ളാലോടി പുറി🤭

  • @bia5613
    @bia5613 Před 23 dny

    രാഹുലിന്റെ ബന്ധു എന്ന് എഴുതി പറയുന്ന ആൾ സഹോദരിയാണ്. രാഹുലിന് കൂട്ടുകാരനെ വീട്ടിൽ താമസിപ്പിക്കാം, ഒരു ഫോൺ കാൾ വന്നതാന്നോ ഇത്രെയും വിഷയം. രാഹുൽ ബലമായിട്ട കുടിപ്പിച്ചോ എൻ അന്വേഷിക്കണം.

  • @abdulgafoorpm8695
    @abdulgafoorpm8695 Před 24 dny

    ഇങ്ങനെ ഒക്കെ ചെയ്യാൻ ആരാ അധികാരം കൊടുത്തു പെങ്ങളെ 😎

  • @ayshact6491
    @ayshact6491 Před 26 dny +2

    Kaamukan phonilude mardhicchathaayirikkum😂

  • @user-jj2eh9wj1r
    @user-jj2eh9wj1r Před 26 dny +2

    Ayyo kunju Evideya ennariyilla😅

  • @dilmolfrancies2310
    @dilmolfrancies2310 Před 26 dny +3

    Yadi.who gave permission to her

  • @Anilkumar-fe2hx
    @Anilkumar-fe2hx Před 26 dny

    Arun vakeel 😢😢😢

  • @canadapayyan
    @canadapayyan Před 25 dny +2

    കുഞ്ഞു ഏതു കുഞ്ഞു രാഹുൽ മൈരാൻ കുഞ്ഞു 😂

  • @malavikaponnus
    @malavikaponnus Před 26 dny +2

    Nanam ille rahulinte bandhu ve

  • @firstname1213
    @firstname1213 Před 26 dny

    Ee kalliyudsmugham kanikkThathentha

  • @ayshact6491
    @ayshact6491 Před 26 dny +2

    Karanatthadikkalokke honeymooninte bhaagamaanennu thonnumallo parayunnathukettaal😬😬

  • @aswathyreena1963
    @aswathyreena1963 Před 20 dny

    മദ്യപിച്ചാൽ ഇപ്പൊ എന്താ? രണ്ട് പേരും അല്ലെ

  • @sruthiakhil629
    @sruthiakhil629 Před 26 dny +3

    Pennine mathram support cheythit karyam ila.. arano thet cheythath ath krithyamayi kandupidikuka..

    • @preethijacob7506
      @preethijacob7506 Před 24 dny

      Mardichathinte thelivukal bodying undallo. Adichathu Rahul um parayunnu.vere enthu thelivanu thanikku vendathu.

  • @dasanb.k2010
    @dasanb.k2010 Před 26 dny +1

    പറയുന്നവളെ കൂടി അറസ്റ്റ് ചെയ്യണ൦

  • @suriyasundaresan2049
    @suriyasundaresan2049 Před 25 dny

    Cherukkante veettukar eppozhum dowry veendann thanne aanu parayunnath . pakshe vewtil chennit ee pallavi pathiv aanu

  • @AashuLaneesh-ix6mz
    @AashuLaneesh-ix6mz Před 24 dny

    Ni avide undayirinno .kanda mathiri ulla varthanmanallo

  • @vrinda.g.nandakumar3768

    അവന്റെ ബന്ധു ഇരിക്കുന്നിടത്തു പവർ cut ആണോ? Full ഇരുട്ട്... 🙄 ബ്രഹ്മദത്തൻ നോക്കി നിൽക്കേ ഉടലുകൾ നിറയെ കൈകളുള്ള ഭീകര സത്വമായി സുഭദ്രാ..... 😂😂😂

  • @UshaJiju
    @UshaJiju Před 18 dny +1

    Aa kalyaanaraaman samsayarogy yaanu

  • @UshaJiju
    @UshaJiju Před 18 dny +1

    Ivalum ivalude ammayum aayi sahakarikkyaathathinte kaaranam manasilaayi

  • @abdullaqdy691
    @abdullaqdy691 Před 24 dny +1

    ഈ കേസിൽ അമ്മ എന്തെ ല്ലാമോ മാച്ച് വെക്കുന്നു..ഇത്രയും ദൂരമുള്ള കല്ല്യാണം 20 ദിവസ നുള്ളിൽ നടത്തിയ മാതാപിതാ ക്കൾ എല്ലെ തെറ്റുകാർ

  • @Amlu_Mol
    @Amlu_Mol Před 25 dny

    Aval madyabichu enn parayumpol amma nenchil kai vekkunnu.😢

  • @santhoshob6500
    @santhoshob6500 Před 26 dny +13

    എന്തൊക്കെയോ അസ്വാഭാവിതകൾ ഈ രണ്ട് കൂട്ടിരിലും കാണുന്നു.രണ്ട് കുടുംബങ്ങളുടെ രക്ഷിതാക്കളും പലതും മറച്ചു വെക്കുന്നു.. വഴിവിട്ട ജീവിതം ഇഷ്ടപ്പെടുന്നവരുടെ അനുഭവങ്ങളേ ആവശ്യമില്ലാതേ പക്ഷം ചേർന്നു വാദിക്കരുത്, സമൂഹം ഇത്തരം മനുഷ്യരേ ഒറ്റപ്പെടുത്തണം, സമൂഹത്തിൽ മാന്യരായി മേനി നടിക്കുന്നവരേ ജനം തിരിച്ചറിയാൻ വൈകുന്നു. എന്തായാലും മാപ്രകൾക്കും,ചാനലുകാർക്കും കോളായി😂😂😂😂😂

    • @venkittamohamedanwar6428
      @venkittamohamedanwar6428 Před 26 dny +4

      രണ്ട് വീട്ടുകാരും തരികിട ടീം ആണ് എന്ന് തോന്നുന്നു.

    • @Blj-ri3wo
      @Blj-ri3wo Před 26 dny +1

      True randu family yum kanakka😅

  • @dlaneesh
    @dlaneesh Před 23 dny

    Bha uluppillarhe parene kettille .. karanathe adichollonnu