'യഥാർത്ഥ ജനസേവകന് അഹന്ത പാടില്ല'; BJPക്കെതിരെ രൂക്ഷ വിമര്‍ശനവുമായി Mohan Bhagwat | RSS | PM Modi

Sdílet
Vložit
  • čas přidán 10. 06. 2024
  • Modi Cabinet 3.0 : BJPക്കെതിരെ രൂക്ഷ വിമര്‍ശനവുമായി RSS.
    തെരഞ്ഞെപ്പിൽ മാന്യത പാലിക്കപ്പെട്ടില്ല. യഥാർഥ്യ ജനസേവനകന് അഹന്ത പാടില്ല.
    RSS chief Mohan Bhagwat spoke on the Manipur Violence for the first time since it broke out in May last year, and said, "Manipur has been waiting for peace for a year now.."
    #mohanbhagwat #pmmodi #pmmodinewcabinet #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 697

  • @user-hc2cp8jg3x
    @user-hc2cp8jg3x Před 14 dny +185

    ഈ ഒരൊറ്റ കാര്യത്തിൽ ആണ് ഞങ്ങൾക്ക് നിങ്ങളുടെ കൂടെ അസൂയ, ബിജെപിക്ക് വഴിതെറ്റിയെന്ന് തോന്നുമ്പോൾ കൃത്യമായി ഇടപെടാനും ചെവിക്ക് പിടിച്ച് നേരായ വഴിക്ക് നടത്താൻ ആർഎസ്എസ് എന്നൊരു സംഘടന ഉണ്ട്... സിപിഎമ്മും കോൺഗ്രസിനും ഇല്ലാതെ പോയതും ഇതാണ്

    • @user-th8sj1ob9g
      @user-th8sj1ob9g Před 14 dny +7

      കറക്റ്റ്.

    • @achoosachoos4290
      @achoosachoos4290 Před 14 dny +6

      👍

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +7

      പൂർണം ആയും യോജിക്കുന്നു.....

    • @hareeshp.s1730
      @hareeshp.s1730 Před 14 dny +4

      Absolutely right

    • @user-ri4zg4ry9q
      @user-ri4zg4ry9q Před 14 dny +7

      തോറ്റത് കൊണ്ടല്ലെ ഇല്ലെങ്കിൽ മോഡിയുടെ കുറ്റങ്ങൾ RSS പറയുമോ തെരഞ്ഞെടുപ്പിന് മുൻപ് എന്തേ പറയാത്തത്

  • @EdwinGeorge133
    @EdwinGeorge133 Před 14 dny +125

    RSS ഇല്ലെങ്കിൽ മോഡി ഇല്ല, ബിജെപിയും 👍

    • @skylark5249
      @skylark5249 Před 14 dny +7

      RSS is the most powerful voluntary organisation in the world. Avar erangi pravarthichappo Modi won in 2014. Modiye nilaku nirthanam ennu thonniyappo avar 2024 il oru viralu polum anakkiyilla BJPye sahayikkan...ergo the loss of majority. They wont tolerate anyone becoming super powerful or autocratic...even if its one of their own. For them...the nation comes before everything.

    • @thajudheenthajudheen1103
      @thajudheenthajudheen1103 Před 14 dny

      😂

    • @lakshminath3502
      @lakshminath3502 Před 14 dny +1

      RSS sahayikathe anne 240 seat nadiyathe

    • @nisabeevi1884
      @nisabeevi1884 Před 14 dny

      RSS ന്റെ രാഷ്ട്രീയ നാമം BJP. ആർ ആരെ സഹായിക്കാനാണ് പ്രത്യേകിച്ച്? RSS അജണ്ട BJP പറഞ്ഞും പറയാതെയും പ്രവർത്തിക്കുന്നു.

    • @JosephkuttyMathew
      @JosephkuttyMathew Před 14 dny

      RSS is better than BJP. Bhagawat should be PM.

  • @rajukk1558
    @rajukk1558 Před 14 dny +152

    അങ്ങനെ വിമർശിക്കണം.. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം..

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +12

      അതേ
      ഭാരതം പോലെ ഒരു മഹാരാജ്യം ഭരിക്കുമ്പോൾ തെറ്റുകൾ ഉണ്ടാകാം...
      തിരുത്താൻ മനസു കാണിച്ചാൽ മതി ...
      RSS ne അഭിനന്ദിക്കുന്നു....
      ഇനിയും ക്രിയാത്മക ആയ വിമർശനങ്ങൾ ഉണ്ടാകണം...
      എല്ലാവരും ചേർന്ന് ഭാരതത്തെ വീണ്ടും ശ്രേഷ്ഠ ഭാരതം ആക്കണം

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww Před 14 dny +2

      Allathe ahangaramalla

    • @jainibrm1
      @jainibrm1 Před 14 dny +2

      അത് മനസ്സിലാക്കാൻ 10 വർഷം വേണ്ടി വന്നൂ.

    • @safarahammed4558
      @safarahammed4558 Před 14 dny

      ഉവ്വ 😂
      ഉക്രൈനിലും ഗാസായിലും യുദ്ധം നിർത്തിച്ച മോഡിയണ്ണൻ മണിപ്പൂരിൽ ഇത് വരെ കലാപം നിർത്താൻ പറ്റിയിട്ടില്ല
      10 വർഷം ബിജെപി ഇവിടെ നന്മ വാരി വിതറുകയായിരുന്നു അത് കൊണ്ടാവും കാക്കി നിക്കർ മാമ മിണ്ടാതെ നിന്നത്.
      ഇപ്രാവിശ്യത്തെ ജനവിധി ബോധ്യപ്പെട്ടു മതം കൊണ്ടു മാത്രം ഇനി മുന്നോട്ട് പോവില്ലെന്നു. അടുത്ത തഹവണ ഇളക്ഷനുള്ള നേരത്തെയുള്ള മുൻകരുതൽ ബിജെപി rss ഒരുമിച്ചുള്ള പുതിയ കുടില തന്ത്രം 😂
      എല്ലാം കൂടെ മോഡിയുടെ തലക്കിട്ടു ഇപ്പൊ അടുത്ത തവണ മോഡി കാണില്ല അതിന് പകരം മറ്റൊരാളായിരിക്കും അപ്പൊ ഇത് വരെയുള്ളതെല്ലാം മോതിയുടെ തലയിലേക്കാക്കി ബിജെപിയുടെ മുഖം രക്ഷിക്കണയുള്ള ടീം വർക്.
      Isis പോലെ തീവർവാതിയായ rss പെട്ടന്ന് നന്മ വന്നു പോലും മനസ്സിൽ 😂😂😂ഉവ്വ ബിസ്വസിച്ചു

    • @sukumarapillai2490
      @sukumarapillai2490 Před 12 dny

      😜.... മറ്റ് പണികൾ ഒന്നും ഇല്ലാത്തത്കൊണ്ട് മോഹൻ ഭാഗവതിനെ വളച്ചൊടിച്ചു മോദിക്കിട്ട് കൊടുക്കാൻ നോക്കുന്നൂ . വണ്ണമുള്ളത് കൊണ്ട് വളഞ്ഞു വരുന്നില്ല
      ( വാൽ :--- ആരാണ് പ്രതി പക്ഷം ? ഇണ്ടിക്ക് BJP പ്രതിപക്ഷം ----- തിരിച്ചും .
      ജനാധിപത്യത്തിൽ പ്രതിപക്ഷം അല്ല ഭരണപക്ഷത്തിനു സഹായപക്ഷം ആണ്‌ വേണ്ടത് . ടാക്സ് കൊടുക്കുന്ന ജനം എല്ലാ MP കൾക്കെല്ലാം ഭരിക്കാനും സഹായിക്കാനുമാണ് ശമ്പളവും അലവൻസും കൊടുക്കുന്നത് . )

  • @varughesemg7547
    @varughesemg7547 Před 14 dny +140

    തല്ലിയും തലോടിയും മുമ്പോട്ടു നീങ്ങുമ്പോൾ അവർ രണ്ടാണ് എന്ന് ധരിച്ചെങ്കിൽ തെറ്റി .

    • @ANSARALI-ki2op
      @ANSARALI-ki2op Před 14 dny +4

      💯💯👍 Aattin tholitta chynaai

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +11

      Yes
      ഞാനും എൻ്റെ അനുജനും അടിയുണ്ടാകും കുശുമ്പ് കാണിക്കും...
      എന്നൽ തങ്ങൾ എൻ്റെ അനുജൻ്റെ പറയുന്നത് എനിക്ക് തീരെ ഇഷ്ടം എല്ലാ ..
      ഞാൻ പറഞ്ഞു തിരുതിക്കോലാം.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ​@@ANSARALI-ki2op
      ആര്?
      സൂക്ഷിക്കണം....
      ഞാൻ പറയുമ്പോൾ പച്ചയും കാവിയും രണ്ടും കണക്കാ...
      ഒരുത്തൻ വെട്ടി കൊല്ലും...
      മറ്റേതു നക്കിയും.
      ഖദർ ആകാം എന്ന് വച്ചാൽ അവന്മാർ പച്ച വെളിച്ചം നോക്കി ഇർറിക്കും 😢😢

    • @nnpv-ko9le
      @nnpv-ko9le Před 14 dny +6

      ​@@ANSARALI-ki2opമുഹമ്മദ് നബിയാണോ

    • @abdullah-yj3bu
      @abdullah-yj3bu Před 14 dny +2

      ​@@nnpv-ko9leഅല്ല അയോദ്ധ്യയിൽ തോറ്റ രാമൻ 😏

  • @malayailgamerz8508
    @malayailgamerz8508 Před 14 dny +79

    RSS വിമർശനം വല്യ വാർത്ത യാക്കേണ്ടതില്ല കാരണം ബിജെപി യിൽ വന്നിട്ടുള്ള നേതാക്കൾ എല്ലാവരും തന്നെ RSS ൽ നിന്നും വന്നിട്ടുള്ള വരാണ് അത് കൊണ്ട് തന്നെ തീർച്ചയായും ബിജെപി ഇതെല്ലാം അംഗീകരിച്ചു പാർട്ടി യെ കൊണ്ടു പോകും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട 🥰🥰🥰🥰🥰😍😍 ജയ് ഭാരത് മാതാ 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻 ജയ് മോദിജി

  • @jijus616
    @jijus616 Před 14 dny +31

    ആർഎസ്എസ് പറയുന്നത് അനുസരിക്കണം...ഇല്ലേൽ ബിജെപി ഇനി ഉണ്ടാവില്ല...

  • @NNP1952
    @NNP1952 Před 14 dny +59

    നിങ്ങൾ ഭഗവത് പറഞ്ഞത് പറയുക.നിങ്ങളുടെ വ്യാഖ്യാനം വേണ്ട

  • @vijayanmukkonath9948
    @vijayanmukkonath9948 Před 14 dny +8

    അമ്മമാർ മക്കളെ ശാസിക്കും. അതുകണ്ടു അവർ ഉടക്കിലാണെന്നു കരുതി സന്തോഷിക്കണ്ട.
    പ്രധാനസേവകൻ ഒരിക്കലും അഹന്ത കാണിച്ചിട്ടില്ല. കാണിച്ചത് അമിത ആത്മവിശ്വാസമാണ്. മാർക്ക് ഒരല്പം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കുമുണ്ടല്ലോ...

  • @Human-kp5ze
    @Human-kp5ze Před 14 dny +5

    തെറ്റ് ചെയ്യുന്നത് വീട്ടിലെ അപ്പൻ ആണെങ്കിലും അമ്മ ആണെങ്കിലും... സ്വന്തം പാർട്ടി ആണെങ്കിലും അത് ചങ്കൂറ്റത്തോടെ പറയാനും ഒരു കഴിവ് വേണം. Hatsoff❤️❤️ RSS

  • @mpcpraveenkumar2377
    @mpcpraveenkumar2377 Před 14 dny +26

    തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുക തന്നെ ചെയ്യണം

  • @ikbalkaliyath6526
    @ikbalkaliyath6526 Před 14 dny +6

    "യഥാർത്ഥ ജനാസേവകന് അഹന്ത പാടില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പാലിക്കപ്പെട്ടില്ല, വിദ്വേഷ പരാമർശങ്ങൾ പാടില്ലായിരുന്നു....."
    എല്ലാ രാഷ്ട്രീയപ്പാർട്ടികളും
    കർശനമായി നടപ്പാക്കേണ്ട
    വളരെ നല്ല ഉപദേശം/ നിർദ്ദേശം

    • @latheefl8255
      @latheefl8255 Před 14 dny

      ആർക്കുവേണം ഇയാളുടെ ഉപദേശം

    • @nandhu2702
      @nandhu2702 Před 14 dny

      ​@@latheefl8255 nee upadeshik.. vartha aakumo ennu nokkam.. ayal upadeshichal kelkendavar kelkum..

    • @sheebasatheesan9165
      @sheebasatheesan9165 Před 12 dny

      Advice of the devil l... o.,.. l.

    • @nandhu2702
      @nandhu2702 Před 12 dny

      @@sheebasatheesan9165 ano ammachi?

    • @sheebasatheesan9165
      @sheebasatheesan9165 Před 12 dny

      @@nandhu2702 🤣🤣🤣

  • @s.s6489
    @s.s6489 Před 12 dny +2

    ഇനി ഇതു കത്തിച്ചു കൊള്ളും മ്മാമ മാധ്യമം

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před 14 dny +27

    പത്തു കൊല്ലം മോദി കാണിച്ച ഏകാധിപത്യം ഭഗവത് കണ്ടില്ല. ഇപ്പോൾ തോൽവി ഉണ്ടായപ്പോൾ വിമർശനം. ഇത് നേരത്തെ എന്താ ചെയ്യാതിരുന്നത്.

    • @sainudeenkoya49
      @sainudeenkoya49 Před 14 dny +2

      അറിഞ്ഞു കൊണ്ടുള്ള ഒത്തുകളി.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +6

      അതിനു മോഡിയല്ലേ PM?
      ഇപ്പൊ തൊട്ട് എന്നാ?
      ഇന്ത്യയിൽ ഇപ്പൊൾ ഭരണം മാറിയോ?

    • @fingertips7148
      @fingertips7148 Před 14 dny +1

      എന്ത് ഏകാധിപത്യം ആണാവോ കാണിച്ചത്..

    • @Marcos12385
      @Marcos12385 Před 14 dny

      എടോ ഈ പ്രശ്നം 2021 ലെ ആണ്... അന്ന് മുതലേ rss ബിജെപിക്ക് താകീത് കൊടുത്തിരുന്നു

    • @Saleemreem-vn3jc
      @Saleemreem-vn3jc Před 12 dny

      തീ ട്ടങ്ങളുടെ തമ്മിലടി 😂😂😂😂

  • @s.kumarkumar2756
    @s.kumarkumar2756 Před 14 dny +70

    പ്രസ്താവനകളെ വളച്ചൊടിക്കുന്നത് മാധ്യമ പ്രവർത്തകരുടെ ഒരു ശീലമാണ് അത് മൗദൂതി ചാനലായാലും അംബാനി ചാനലായാലും

    • @farooqpaikampaikam7054
      @farooqpaikampaikam7054 Před 14 dny +9

      മൗദൂദി ചാനൽ കാണണമെന്ന് നിർബന്ധിക്കുന്നില്ല ഗോഡി മീഡിയ കാണൂ അപ്പോൾ കാണാം നേതാവിന്റെയും കൂട്ടരുടെയും വർഗീയത

    • @NoorKhan-hw4sf
      @NoorKhan-hw4sf Před 14 dny

      Modikum amitum janangal rodil valichyach kind pogum dayvasahayathal aduthundavum

    • @sainudeenkoya49
      @sainudeenkoya49 Před 14 dny

      ആരാണീ മൗദൂദി ?
      എവിടെയാണു ജീവിച്ചു മരിച്ചത്?
      എന്താണദ്ദേഹം പറഞ്ഞിരുന്നത്?

    • @sujithpillai1554
      @sujithpillai1554 Před 14 dny

      ​@@sainudeenkoya49നിന്റെ media one. വർഗീയ Chanel

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ​@@farooqpaikampaikam7054
      നിർബന്ധം ഇല്ല.... അധികം കാനാരും ഇല്ല...
      ഒന്ന് കണ്ടപ്പോൾ അല്ലെ മനസിലായത് മതേതര ചാനൽ മാരുടെ തീവ്ര വർഗ്ഗീയ മുഖം.
      Sugar coated poison ആണ് അവരുടെയും മുഖ മുദ്ര

  • @rajeevanthankappan-fb1uc
    @rajeevanthankappan-fb1uc Před 14 dny +79

    ശാഖ എന്താണ് സംഘ വർക്ക് എന്താണ് എന്നു കമ്മികൾ മനസ്സിൽ ആകില്ല. 🙏🙏🙏🙏

    • @safarahammed4558
      @safarahammed4558 Před 14 dny

      ഉവ്വ 10 വർഷം ബിജെപി ഇവിടെ നന്മ വാരി വിതറുകയായിരുന്നു.അത് കൊണ്ടാവും കാക്കി നിക്കർ മാമ മിണ്ടാതെ നിന്നത്.
      ഇപ്രാവിശ്യത്തെ ജനവിധി ബോധ്യപ്പെട്ടു മതം കൊണ്ടു മാത്രം ഇനി മുന്നോട്ട് പോവില്ലെന്നു. അടുത്ത തഹവണ ഇളക്ഷനുള്ള നേരത്തെയുള്ള മുൻകരുതൽ ബിജെപി rss ഒരുമിച്ചുള്ള പുതിയ കുടില തന്ത്രം 😂
      എല്ലാം കൂടെ മോഡിയുടെ തലക്കിട്ടു ഇപ്പൊ അടുത്ത തവണ മോഡി കാണില്ല അതിന് പകരം മറ്റൊരാളായിരിക്കും അപ്പൊ ഇത് വരെയുള്ളതെല്ലാം മോതിയുടെ തലയിലേക്കാക്കി ബിജെപിയുടെ മുഖം രക്ഷിക്കണയുള്ള ടീം വർക്.
      Isis പോലെ തീവർവാതിയായ rss പെട്ടന്ന് നന്മ വന്നു പോലും മനസ്സിൽ 😂😂😂ബിസ്വസിച്ചു

    • @stq90s52
      @stq90s52 Před 14 dny +3

      Tholinjha work 😂😂😂 , janmam paazhe aayi 😂 ath kammi aayalum sanki aayalum

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 14 dny

      ശാഖ എന്താണ് സംഘ വർക്ക് എന്താണ് എന്നും ചാണകങ്ങൾക്കും കാളക്കുട്ടികൾക്കും അറിയില്ല

  • @learningplusplus374
    @learningplusplus374 Před 12 dny +2

    ആരെങ്കിലും അങ്ങനെ വിമർശിക്കണം , ഞാൻ ബിജെപിക്കാരൻ ആണ് , കുറച്ച് വിദ്വേഷ പ്രചരണം ഒക്കെ ഒഴിവാക്കേണ്ടത് തന്നെ ആയിരുന്നു , മണിപ്പൂരിൽ കുറച്ച് കൂടി ശക്തം ആയി ഇടപെടേണ്ടിയിരുന്നു ,
    പിണറായിയെ കൂടി ഇങ്ങനെ വിമർശിക്കാൻ ആരെങ്കിലും ഉണ്ടാകേണ്ടിയിരുന്നു .

  • @ptsp4313
    @ptsp4313 Před 14 dny +9

    അമ്മയ്ക്ക് മക്കളെ ഉപദേശിക്കാനും ശാസിക്കാനും നേർവഴി നടത്താനും ഉള്ള അധികാരം ഉണ്ട് love you RSS❤❤❤❤

  • @johnjosephbunglavan1811
    @johnjosephbunglavan1811 Před 14 dny +8

    MY HEARTY SALUTE....
    APPRECIATE YOUR GOLDEN WORDS.. IT'S NOT ONLY FOR BJP ONLY BUT TO CONGRESS PARTY AND LDF TOO...

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      Yes...
      You are absolutely correct.
      Problem is Bhagavat ji is talking about Jana sevaks....
      Is there any Jana sevaks left in those parties?

    • @irfanss2210
      @irfanss2210 Před 14 dny

      Yes...

  • @sasidharannadar
    @sasidharannadar Před 14 dny +28

    വിമർശനം ഉൾക്കൊള്ളാനുള്ള അറിവും ബോധവും ഭരണനേതൃത്തിനുണ്ടാകട്ടെ.... പിന്നെ, തെരഞ്ഞെടുപ്പു ഗോദയിൽ, യുദ്ധത്തിൽ നിൽക്കുമ്പോൾ വിജയം നേടാൻ... വേണ്ടത് ചെയ്യുന്നതിന് നമ്മുടെ പുരാണങ്ങളിൽ പോലും ചില ഇളവുകൾ കാണാം...
    സത്യത്തിൽ ഇവിടെ എന്താണ് ഉണ്ടായത്....
    നോക്കൂ, ഭാരതീയ ജനതാ പാർട്ടിയുടെ മൊത്തത്തിലുള്ള വോട്ടു വിഹിതം... വർദ്ധിച്ചത് ആരും കാണാതെ പോകരുത്...

    • @user-ny6vb3sl5r
      @user-ny6vb3sl5r Před 14 dny

      കോപ്പാണ്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      UP yil Muslim സ്ത്രീകൾക്ക് എല്ലാവർക്കും 1 ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞു കോൺഗ്രസ്സ് പാർട്ടി ഒരു ബോണ്ട് ഖാർഗ്ഗീയുടെ ഒപ്പോടോ കൊടുത്തു....
      അതിനു തെളിവും ഉണ്ട്....
      Aa പാവം സ്ത്രീകൾ എത്തുംവിശ്വസിച്ചു കൈപ്പത്തി ക്കു കുത്തി....
      അതാണ് നടന്നത്....
      യുദ്ധം ജയിക്കാൻ എല്ലാവർക്കും കളിക്കാം....
      ചിലർ നെറികെട്ട കളി കളിക്കും....
      Supreme court il matter എത്താൻ ചാൻസ് ഉണ്ട്.

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Před 14 dny

      ഇലക്ഷൻ കമ്മിക്ഷൻ്റെ സൈറ്റുണ്ട് ഒന്നു കൂടി നോക്കിയിട്ടു പറയൂ. നുണകൾ പറയരുത്

    • @john-ef8fk
      @john-ef8fk Před 14 dny

      ​@@appu.v.nappukuttan5417ഈ തവണ BJP യ്ക്ക് സീറ്റ് എണ്ണം കുറഞ്ഞെങ്കിലും വോട്ടിംഗ് വിഹിതം കൂടി മൊയലാളി🤣😂 നീ പോയി ഇലക്ഷൻൽ സൈറ്റിൽ നോക്കു🤣😂

  • @thomasjames8412
    @thomasjames8412 Před 14 dny +4

    നല്ല കാര്യം.

  • @Paaruparvathi-ih2ld
    @Paaruparvathi-ih2ld Před 14 dny +3

    കേട്ടുകഥ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് ന്തൊരു ഉത്സാഹം 😊

  • @thomasjoseph5945
    @thomasjoseph5945 Před 14 dny +92

    മോദിയും കൂട്ടാളികളും അറമാദിച്ചു നടന്ന ഇത്രേം നാളും വിമർശനമുണ്ടായില്ല. മണിപ്പൂരൊന്നും അയാൾ അറിഞ്ഞതേയില്ല. തോറ്റു കഴിയുമ്പോഴാണ് വിമർശനങ്ങൾ ?

    • @user-ot6vu3qn5u
      @user-ot6vu3qn5u Před 14 dny +4

      Ennittum thrushoor athlum valiya ahagharik koduthalloo.

    • @Nallavanaaya-unni
      @Nallavanaaya-unni Před 14 dny +8

      @@user-ot6vu3qn5u😂karanjo sharikyu

    • @vishnusajeevan2288
      @vishnusajeevan2288 Před 14 dny +8

      ആരാ thotte 😂

    • @sindhuanil2950
      @sindhuanil2950 Před 14 dny +4

      Thotto

    • @prasadkgnair5552
      @prasadkgnair5552 Před 14 dny +13

      50 കൊല്ലം കോൺഗ്രസ്‌ എന്ത് ചെരച്ചു മണിപ്പൂരിൽ അതുകൂടെ പറയെടോ മാപ്ലെ. അന്ന് അവിടെ സമാധാനം കുത്തിയൊലിക്കുവാരുന്നോ

  • @krishnankuttyk158
    @krishnankuttyk158 Před 11 dny

    തെറ്റുകൾ തിരുത്ത പെടട്ടെ, ഐക്യത്തോടെ, ഏക മനസ്സോടെ വിജയിക്കട്ടെ!!!

  • @BabySatheesan
    @BabySatheesan Před 14 dny +1

    Rashtrabhothathinte.. ഉത്തമ.. ഉപോത്ബാലകമായി നിലനിൽക്കേണ്ടത് 💕💕💕രാഷ്ട്രത്തിന്റ ആവാസ്സ്വായമാണ് 👍👍👍

  • @rajanpulikkal5253
    @rajanpulikkal5253 Před 14 dny +6

    സൂപ്പർ തിരുമാനം. മോദിയല്ല ഗാരണ്ടി. BJP യാണ് ഗാരണ്ടി😂😂❤❤❤🎉

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      രണ്ടും അല്ല ജനം ആണ് ഗ്യാരൻ്റി...
      കോൺഗ്രസ്സ് കൊടുത്ത 1 lakh roopa പോലുള്ള ഗ്യാരൻ്റി അല്ല.
      😂😂

  • @Agniveer108
    @Agniveer108 Před 14 dny +9

    ഇനിയിപ്പം ആർഎസ്എസ് സുദാപ്പികൾക്ക് പ്രിയപെട്ട ആൾക്കാർ 😂

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      😂😂
      അതേ...
      ഇനി ഇദ്ദേഹം മത്തേതരൻ.
      എൻ്റെ അമ്മോ...😅😅

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 14 dny +1

    Currect

  • @elizabaththomas1859
    @elizabaththomas1859 Před 14 dny +2

    True atleast someone is correcting

  • @Blofeld123
    @Blofeld123 Před 14 dny +9

    തൊടങ്ങി മാപ്ര കൂട്ടം😂😂
    വേറെ ഒന്നും കിട്ടിയില്ല.
    കൂടതൽ ആഴത് പോയാൽ കാണാം ഒന്നും ഇല്ല😂😂
    ഇത് കാണുന്ന നമ്മളെ വേണം ആദ്യം തൊഴികാൻ😂😂

  • @priyachandran8806
    @priyachandran8806 Před 14 dny +36

    RSS ❤️

  • @SureshTSThachamveedu-jj8jf

    അദ്ദേഹം എല്ലാവരുടെയും കാര്യമാ പറഞ്ഞെ

  • @anaswardevaraj1731
    @anaswardevaraj1731 Před 14 dny +1

    പാർട്ടിയെകാൾ വലുതല്ല ആരും.

  • @ninan1290
    @ninan1290 Před 14 dny +1

    ഇതും പരസ്യമായി പറയാൻ പാടില്ലാത്തത് ആണ്

  • @user-bj6xn8td5q
    @user-bj6xn8td5q Před 14 dny +3

    എങ്കിൽ ഭാഗവത് ഭരിച്ചു കാണിക്കട്ടെ.

  • @baburjand9379
    @baburjand9379 Před 14 dny +35

    മോദിയെപ്പോലെ കഴിവുറ്റ ഒരാൾ കോൺഗ്രസിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു.. കമ്മ്യൂണിസ്റ്റ് ആയിരുന്നുവെങ്കിൽ കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്യുമായിരുന്നു... കാരണം ഇന്ന് ഭാരതം കൈവരിച്ച വികസനങ്ങൾക്ക് എല്ലാം കാരണം മോദി എന്ന വ്യക്തി മാത്രമാണ്

    • @ranjithm.p.5199
      @ranjithm.p.5199 Před 14 dny +4

      വെറും പത്തു വർഷം കൊണ്ട് ഉണ്ടായതാണോ.... വിഡ്ഢിത്തം പറയരുത് 😮

    • @ShoukhiPukayoor
      @ShoukhiPukayoor Před 14 dny

      മോദി ചെയ്തത് ഇന്ത്യയെ വിറ്റു തുലച്ചു.. ജയിലിൽ പോകുന്നത് പേടിച്ചു തള്ളിപ്പറഞ്ഞ എല്ലാ ടീമിനെയും കാലുപിടിച്ചു ഒപ്പം കൂട്ടി..

    • @user-vs2ul1pl9p
      @user-vs2ul1pl9p Před 14 dny +2

      എല്ലാം വിറ്റു മുടിച്ച് താണോ വികസനം ംംം
      നോട്ട് നിരോധനത്തിനു ഉണ്ടായ നേട്ടം എന്താണെന്ന് പറയൂ

    • @irfanss2210
      @irfanss2210 Před 14 dny

      Pottathanam parayathe podey... Appo India kku swathandryam kittan work cheytha senanikalum INC ulppede? Avarokke modi kku keezhe ano?

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ​@@ranjithm.p.5199
      ഗൾഫ് countries il ഉള്ള ഇന്ത്യൻ മുസ്ലിംസ് ഇൻ്റെ കാര്യം അറിയില്ല.
      ഇസ്ഥന്ബുൽ il പോകേണ്ടി വന്ന ഹതഭാഗ്യർ ആയ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ധാരാളം അറിയാം.
      അതേ 10 വർഷം കൊണ്ട് ഞങ്ങളും മനുഷ്യർ ആയി.
      Thank you Modi

  • @hariharank1822
    @hariharank1822 Před 14 dny +16

    കോർപ്പറേറ്റ് സേവകർക്ക് അഹന്ത യും, മാന്യത ഇല്ലായ്മ യും ഭൂഷണമാണ്.

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 14 dny

      ആണോ...... അതാണ് പിണറായിക്ക് ഇത്രയും അഹംകാരം???

    • @life-long513
      @life-long513 Před 14 dny

      ​@@CommmonMan-vd8hf😂😂😂

  • @user-tc3gv9in8r
    @user-tc3gv9in8r Před 14 dny +1

    ജനങ്ങൾ വലിച്ചെറിയുമ്പോൾ ഇങ്ങനെ പലതും കേൾക്കാം

  • @cyrilarakkal1759
    @cyrilarakkal1759 Před 14 dny +1

    ആർക്കും അഹംകാരം പാടില്ല.

  • @shameerebrahim7052
    @shameerebrahim7052 Před 13 dny +1

    നാടകമേ ഉലകം..

  • @raveendranpk8658
    @raveendranpk8658 Před 14 dny +4

    ഇതിൽ പറഞ്ഞത് കേട്ടാൽ ബി.ജെ.പിയ്ക്കെതിരെയാണെന്ന് തോന്നുകയില്ല - മാറ്റാർക്കോ എതിരെ

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ജനറൽ ആയി പറഞ്ഞതാണ്.
      ജന സേവകർ ഇപ്പൊൾ ബിജെപി യില് മാത്രം ആയതു കൊണ്ട് അവരെ പറ്റി ആണ് എന്ന് ധരിച്ചു പോയി കാണും.

    • @raveendranpk8658
      @raveendranpk8658 Před 14 dny

      @@user-sm4wk6pv4f ABC യിൽ TG വിവരിയ്ക്കുന്നുണ്ട്.

  • @roymammenjoseph1194
    @roymammenjoseph1194 Před 14 dny +1

    He didn't criticise BJP or Modi.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny +1

    ഈ ന്യൂസ് വന്നിരിക്കുന്നത് മൗദുതി ചാനലിൽ അല്ലല്ലോ
    ന്യുസ് കേരളയിൽ ആണല്ലോ

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Před 14 dny +48

    ചായവാലക്ക് തറവാട്ടിൽ നിന്നു തന്നെ കിട്ടി അല്ലേ 😮 ബാക്കി പാർലമെൻ്റിൽ നിന്നും കിട്ടും 😅

    • @s.kumarkumar2756
      @s.kumarkumar2756 Před 14 dny +25

      അനക്കും മീൻ വിൽക്കുന്ന അന്റെ വാപ്പാക്കും കിട്ടും കോയാ 😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 14 dny +3

      ഇതൊക്കെ ഇച്ചായന്റെ ഒരു തമാശയായി കണ്ടാൽ മതി. രാഷ്ട്രീയത്തിൽ പലേ കളികളും ഉണ്ടല്ലോ...സ്തു കളിക്കാതെ ഒരു രാഷ്ട്രീയപ്പാർട്ടിക്കും നിലനിൽപ്പില്ല...

    • @mohandasnv6395
      @mohandasnv6395 Před 14 dny +10

      മുറിയന്മാർക്ക് കുളിരേകുന്ന വാർത്ത😂

    • @zxt631
      @zxt631 Před 14 dny +1

      Chilar ath thottit kayukathe chaya indakunnu. Glass thodunnu😅

    • @sivaprasadpv6333
      @sivaprasadpv6333 Před 14 dny +3

      ചായ വാലെ ആണ്. മീൻ വാല അല്ല.

  • @satyamevajayate-english9075

    വിദ്വേഷവും വിഷവും പ്രചാരണ കാലത്ത് വിളമ്പിയത് തിരിച്ചടിച്ചു. രാജസ്ഥാനിൽ വർഗ്ഗീയ വിഷം വിളമ്പിയ മണ്ഡലത്തിൽ 8 നിലയിൽ പൊട്ടി. പ്രതികരണത്തിന് തെരഞ്ഞെടുപ്പു കഴിയാൻ കാത്തിരിക്കുക ആയിരുന്നു മാമൻ.

  • @aravindakshanpillaig8476

    Yes correct... അഹന്ത പാടില്ല 👍

  • @salihkt4298
    @salihkt4298 Před 14 dny +2

    Natural

  • @aalikoyap9879
    @aalikoyap9879 Před 9 dny

    2 സീനിയർ നേതാക്കളാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണം.. പാർട്ടിയുടെ നെലവാരം എവിടെ എത്തി

  • @harizummer3233
    @harizummer3233 Před 14 dny +1

    After long time he comes to point

  • @liffinraphael6553
    @liffinraphael6553 Před 14 dny +2

    😅😅😅😅 ഇപ്പോഴാണ് ഇവർക്ക് കണ്ണു തുറന്നുള്ളു😢😢

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 14 dny +1

    Congratulations to Dr. Mohan Bhagavath Sir, for the Excellent Lesson to the BJP Top Brass. Thank you so much Sir. 1:19 1:21

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny +1

    ഇപ്പോഴാണോ ഭാഗത്തു മണിപൂർ കലാ പത്തെ പറ്റി അറിയുന്നത്

  • @johnsebastian526
    @johnsebastian526 Před 14 dny +12

    അഹങ്കാരംമാത്രമല്ലകാപട്യയവും
    ഒട്ടും പാടില്ല.ന്യൂനപക്ഷത്തിനു എ
    തിരെ ചിന്തിക്കുന്നവർ ചിന്തിക്കു
    വിദേശ രാജ്യത്തു വലിയ ഒരു ജനസമൂഹം ജീവിക്കുന്നു. ആ രാജ്യക്കാർക്ക് ഈ മനോഭാവം
    ഉണ്ടായിരുന്നുഎങ്കിൽ അവർ
    അനുവദിക്കുമോ. സ്നേഹമാണ്
    നല്ലത് ശത്രുതയല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +5

      ന്യൂനപക്ഷം കൂടി ഇതേ കാര്യം ചിന്തിക്കുവാൻ അപേക്ഷ.
      20 വർഷം ഇസ്ഥനാബുൽ കഷ്ടപ്പെട്ടു അവരുടെ ആട്ടും തുപ്പും കൊണ്ട് ജീവിച്ചു....
      അന്ന് ഇന്ത്യയിൽ ഒരു നല്ല ജോലി കിട്ടിയ്യിരുന്നില്ലല്ലോ...
      ഇവിടെ ചിലവരെ ചിലർ ഒക്കെ തലയിൽ എടുത്ത് വക്കുന്നത് കണ്ട് കരഞ്ഞിട്ടുണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 14 dny

      എടാ naaye ഏതു ഹിന്ദു ആണെടാ ചെന്ന നാട് കുട്ടിച്ചോറാക്കാൻ നടക്കുന്നത് ?
      മറിച്ച് മേത്തനും നസ്രാണിയും ചെന്ന നാട് നശിപ്പിക്കുന്ന കാട്ടു കരടികൾ ആണെടാ naaye....

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 14 dny +3

      ​@@user-sm4wk6pv4f മേത്തനും നസ്രാണിയും ചെന്ന നാട് നശിപ്പിക്കും...

    • @JosephkuttyMathew
      @JosephkuttyMathew Před 13 dny

      Half the population of the present Gujarath live, work, and merchandise in the USA. Full protection & security provided to all minorities by the US administration.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 11 dny

      @@JosephkuttyMathew
      Good... Great....
      Europe was a super destination too... Unfortunately not now.
      I heard from a friend of mine that there were great racial discrimination before .... Maybe in few areas only.. That's why I opted Europe .
      Can't compare myself with any Gujarati dear friend. Those people are too smart. They know how to get things done ...
      I have only education.. not that street smartness 😆

  • @aliachuthodi8339
    @aliachuthodi8339 Před 11 dny

    Correct 💯

  • @user-om4iu8sm1b
    @user-om4iu8sm1b Před 14 dny

    😢😢

  • @kumarsaras2414
    @kumarsaras2414 Před 14 dny

    🙏

  • @anithajose
    @anithajose Před 14 dny

    👏👏👏🙏

  • @user-qq2gy2wc4c
    @user-qq2gy2wc4c Před 14 dny

    Correct and good

  • @anilakshay6895
    @anilakshay6895 Před 14 dny +4

    എല്ലാം കൈവിട്ടു പോയപ്പോൾ കരയുന്നു ഇനി പലതും പറയും ഇത്രയും നാൾ എവിടെ ആയിരുന്നു😂😂😂😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      എന്താണാവോ കൈവിട്ടു പോയത്?
      പപ്പു banega PM aano?
      😂😂
      ചിരിപ്പിച്ചു കൊള്ളും ചിലർ

  • @gowriganesh827
    @gowriganesh827 Před 14 dny +1

    മോദിക്കെതിരെ എന്ന് വെറുതെ പറയല്ലേ

  • @harizummer3233
    @harizummer3233 Před 14 dny

    😊😊😊

  • @sugunans
    @sugunans Před 13 dny +1

    ഈ പറഞ്ഞത് മോഹൻ ഭഗവത് അറിഞ്ഞിട്ടുണ്ടാകില്ല

  • @neelakandanp4390
    @neelakandanp4390 Před 14 dny +6

    ബിജെപി യെ അല്ല വിമർശിച്ചത്... ഇതൊക്കെ ഹിന്ദി അറിയാത്ത മാമ മാധ്യമങ്ങളുടെ തെറ്റായ വിവർത്തനം...

  • @vishnuas5976
    @vishnuas5976 Před 14 dny +1

    ശഠനോട് ശാഠ്യം എന്നതാണ് ബഹുമാനിക്കണമെങ്കിൽ അവർക്ക് അതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. മര്യാദ കരുണ സ്നേഹം ഇതൊന്നും വൺവേ ട്രാഫിക് അല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +1

      വളരെ കറക്റ്റ് ആണ്.
      നമ്മളെ ബഹുമാണിക്കാതവനെ അതു എത്ര വല്യ കുടുംബത്തിൽ പിറന്നവൻ ആയാലും തിരിച്ച് ബഹുമാനിക്കേണ്ട കാര്യം ഇല്ല തന്നെ.

  • @shipandshippinglifebysanth3169

    ന്യൂസ്‌ 18 നു ഹിന്ദി അറിയുമോ 😂😂

  • @Roblox_addict69
    @Roblox_addict69 Před 12 dny

    Valare seriyaanu

  • @Anilan801
    @Anilan801 Před 12 dny +1

    ന്റമ്മോ, സോറോസിസ് ഇയാൾക്കും കാശ് കൊടുത്തോ?

  • @davidcu268
    @davidcu268 Před 14 dny

    നന്മയുള്ള മനസ്സിൽ നിന്ന് മാത്രമേ മറ്റുള്ളവരെയും കരുതാനും ആ പാതയിൽ നിന്നവഴുതിപോകാതിരിക്കാൻ ഭരണ കാർത്താക്കളെ ഉപദേസി ക്കാൻ സാധിക്കൂ.
    നന്നായിരിക്കുന്നു സാർ.

  • @sebastianantony7577
    @sebastianantony7577 Před 14 dny +2

    ഇതൊക്കെ തിരിച്ചടി കിട്ടിയപ്പോൾ ഒത്തു കളിക്കുന്നതാണ്.... രണ്ടും ഒറ്റക്കെട്ടാണ് 😂

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      പിന്നല്ലേ?
      അങ്ങനെ വേണ്ടേ?

  • @sreeharisreekanth9003
    @sreeharisreekanth9003 Před 14 dny +1

    ആ ന്യൂസ് അങ്ങനെ അല്ലല്ലോ, നാഷനൽ ചാനലില്‍ പറയുന്നത്

  • @madhavant9516
    @madhavant9516 Před 14 dny +1

    അദ്ദേഹം ഇങ്ങനെ എന്തെങ്കിലും പറയുക പതിവാണ്. അതൊന്നും അത്ര കാര്യമാകേണ്ട. RSS ന്റെ chief അല്ലെ. RSS ന്റെ അണികളെ തൃപ്തി പെടുത്താൻ ഇതൊക്കെ ആവശ്യമാണ്. പിന്നെ മോഡിയുടെ പേര് പറഞ് വിമർശിച്ചോ?

  • @roopeshpazhassi3876
    @roopeshpazhassi3876 Před 14 dny

    🚩

  • @jacobvarghese5060
    @jacobvarghese5060 Před 14 dny +2

    Shri.Mohan Bagawatji
    His very very important comments concerning POLITICIANS stand. is basically service mentality.
    How to servr voters.
    Now 2024 not 1947.
    So present politicians take care of voters.
    135 crs voters is king.
    Jacob varghese.Aap

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      Jacob Vargese has a point here.
      My son is an advocate.... Would like to appear for Arvind ji ...
      Please share number

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 14 dny

    ആർ. എസ്. എസ് ഇത്ര നന്മയുള്ള സംഘടന ആണെന്ന് ഇപ്പോഴാണ് മനസ്സിൽ ആയത്,, എന്റെ ആർ എസ് എസിനോടുള്ള കാഴ്ചപ്പാട് തന്നെ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു. ബിജെപി യെ ആവശ്യമുള്ള അവസരത്തിൽ തീർച്ചയായും കറക്റ്റ് ചെയ്യുക 🥰🥰

  • @manojabraham-pz9gj
    @manojabraham-pz9gj Před 14 dny +7

    ആർ എസ് എസ് ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല മനുഷ്യർ. ബി ജെ പി വന്നപ്പോൾ സകല ക്രിമിനലുകളും കയ്യിൽ കുറേ ചരടും കെട്ടി ഞാൻ ബിജെപി ഞാൻആർ എസ് എസ് എന്നും പറഞ്ഞു നാറ്റിക്കുന്നു. ഇത് അവര് തിരിച്ചറിയും എന്നാണ് എന്റെ പ്രേതീക്ഷ 🙏🙏🙏

    • @sunnythekkumpuram6282
      @sunnythekkumpuram6282 Před 14 dny

      Babri masjid polichadhu aa manyatha kondakum.

    • @Nallavanaaya-unni
      @Nallavanaaya-unni Před 14 dny +1

      @@sunnythekkumpuram6282ath thett thanne..legally venamaayirunnu..avasaanam legally thanne eduthille

  • @siyad2967
    @siyad2967 Před 14 dny +1

    enthu patti
    Anyway good ❤❤❤❤

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ആരെയാണ് പട്ടി എന്ന് വിളിച്ചത്?
      😂😂😂

  • @AmbiliS-0vlogs
    @AmbiliS-0vlogs Před 11 dny +1

    നട്ട ഞൊട്ടിയാൽ പൊട്ടുന്നതല്ല rss,, നട്ട പോയാൽ തീരുന്നതും അല്ല bjp,,,, rss 🙏❤️

  • @madhusoodhanannairp3991
    @madhusoodhanannairp3991 Před 12 dny +1

    Nowadays the conflict between RSS and BJP both ruins the Hindu votes split and it helps

  • @ashrafcheppu9937
    @ashrafcheppu9937 Před 14 dny +1

    ഇതു വരെ യില്ലാത്ത ഒരിത് -എന്താ

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      😂😂
      1 lakh രൂപ ഖാർഗെ ഗ്യാരൻ്റി ഭലിച്ചു.
      ഇനി ചത്താലും സാരം ഇല്ല
      😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 14 dny

    ഇപ്പോൾ യു പിയിൽ ബിജെപി തോറ്റ പ്പോൾ വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ
    പറ്റില്ല എന്നു ഭാഗത്തിന് മനസിലായി

  • @nandakumarmani9769
    @nandakumarmani9769 Před 14 dny +7

    യഥാർത്ത രാജാവ് കിംങ്ങ് ഓഫ് കിംങ്ങ്സ് മോഹൻജി💪💪

  • @shahidvp6977
    @shahidvp6977 Před 14 dny +2

    ഇപ്പോൾ rss ക്കാർ ആരായി 😂ശശി 🤭ബിജെപി യെ യും മോദി യെയും ഈ നിലയിൽ വളർത്തിയത് rss ആണ്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +1

      ആര് തരൂറോ?
      😂😂
      എപ്പോൾ അങ്ങേരു ആണ് മോഡിയെ വളർത്തിയവന്
      😂😂
      ഹമ്പടി കേമ 😊

  • @varghesemk2999
    @varghesemk2999 Před 14 dny +1

    താങ്കൾ പറഞ്ഞത് ശരിയാണ്. മോദി ജനസേവകനല്ല ജനങ്ങളുടെ കാലനാണ്. അതുകൊണ്ടാണ് അഹന്ത കാണിക്കുന്നത്.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny

      ആരാ ippol പുള്ളിക്കാരൻനേ ഗീവർഗീസ് പുണ്യാളൻ ആക്കി വച്ചേക്കുന്നെ?
      എന്തിനാ അതു?
      പച്ച വെളിച്ചം കണ്ടപ്പോൾ പേടിച്ച് പോയി....😊

    • @varghesemk2999
      @varghesemk2999 Před 14 dny

      @@user-sm4wk6pv4f ആര്. പുള്ളിക്കാരനെ പുണ്യവാളനാക്കിയതല്ല. മൂന്നു പ്രാവശ്യമൊക്കെ തൃശൂരു വേണമെന്ന് പറഞ്ഞു കാലു പിടിച്ചാൽ മനസ്സലിഞ്ഞു പോകില്ലേ. പോരെങ്കിൽ ചെമ്പ് കിരീടത്തിനു പകരം പത്തു ലക്ഷത്തിന്റെ കിരീടമാണ് ഓഫർ ചെയ്തിരിക്കുന്നത്. പിന്നെ ആരും ശ്രദ്ധിക്കാതെ പോയ ചില കണക്കുകൾ കഴിഞ്ഞ ദിവസം ഒരു വൈദികൻ പറഞ്ഞിരുന്നു.മറ്റു മണ്ഡലങ്ങളിൽ നിന്നു 60000 വോട്ടുകൾ ഈ മണ്ഡലത്തിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മുരളി മൂന്നാമതായതും അത്രമേൽ സ്വീകര്യനായിട്ടും സി പി ഐ സ്ഥാനാർഥി ഇത്രയും വോട്ടിനു പരാജയപ്പെട്ടതും.പച്ചവെളിച്ചം കണ്ടാലൊന്നും ക്രിസ്ത്യാനികൾ പേടിക്കില്ല. അല്ലെങ്കിലും കേരളത്തിലെ കുറെ അലവലാതി വർഗ്ഗീയവാദികളൊഴിച്ചാൽ ബാക്കിയെല്ലാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞുപോകുന്നവരാണ്.

    • @varghesemk2999
      @varghesemk2999 Před 14 dny

      @@user-sm4wk6pv4f ഇവിടെ മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം സ്നേഹത്തോടെയാണല്ലോ കഴിഞ്ഞുപോകുന്നത്. കുറെ അലവലാതി വർഗ്ഗീയവാദികളുടെ ശല്യമൊഴിച്ചാൽ കേരളത്തിൽ ഒരു പ്രശ്നവുമില്ല. പിന്നെ സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി തൃശൂരിൽ പ്രവർത്തിച്ചു എന്നുപറഞ്ഞതു മറ്റു മണ്ഡലങ്ങളിലെ 60000 വോട്ടുകളാണ് തൃശൂരിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. പിന്നെങ്ങനെ ജയിക്കാതിരിക്കും. പിന്നെ പ്രതാപനൊക്കെ ചെറിയ കളി കളിച്ചു കാണും.ഇതൊക്കെയാണെങ്കിലും 18 സീറ്റ്‌ യൂ ഡി എഫിനല്ലേ.

  • @streetfighter8617
    @streetfighter8617 Před 14 dny +9

    Rss നു ego പാടില്ല. മോദി ക്ക് കിട്ടിയ പിന്തുണ അദ്ദേഹത്തിന്റെ കഴിവ് ആണ് അതിനു ego കാണിക്കേണ്ട കാര്യമില്ല. രാഷ്ട്രമാണ് വലുത് എന്ന് പറയുന്നവർ പ്രവർത്തിയിലും അത് കാണിക്കണം.

    • @dilipraj9184
      @dilipraj9184 Před 14 dny +2

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +1

      സുഹൃത്തേ...
      അഭിപ്രായത്തിൽ കഴമ്പു ഉണ്ടെങ്കിൽ മോദി അതു പരിശോധിച്ച് വേണ്ടത് ചെയ്യും.
      മുൻപും ചെയ്തിട്ടുണ്ട്...
      RSS പൂർണം ആയി ഇറങ്ങിയോ ഇല്ലയോ വോട്ട് ചെയ്തിട്ടുണ്ട് തീർച്ച. അല്ലെങ്കിൽ 240 കിട്ടില്ല...
      യുപി യിലെ 1 lakh bond congress party മുസ്ലിംസ്‌നു വിതരണം ചെയ്തതിന് തെളിവ് ഉണ്ട്.
      Aa പാവം സ്ത്രീകൾ അതിൽ വീണു. അതാണ് ഉണ്ടായത്...

    • @shazzshazz1697
      @shazzshazz1697 Před 14 dny +3

      RSS ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്നതല്ല
      സംഘടന ആണ് പ്രാധാനം

    • @dilipraj9184
      @dilipraj9184 Před 10 dny

      It's what all are saying

  • @user-zq8ii4ng7z
    @user-zq8ii4ng7z Před 14 dny

    ok....

  • @jayachandranvn6535
    @jayachandranvn6535 Před 14 dny

    ഇതുവരെ ഇവിടെ ഇല്ലായിരുന്നോ??
    ജി

  • @jainibrm1
    @jainibrm1 Před 14 dny

    അടി കിട്ടിയപ്പോൾ ബുദ്ധി തെളിഞ്ഞു 😂😂😂

  • @madhusoodhanannairp3991
    @madhusoodhanannairp3991 Před 12 dny +1

    Nowadays the conflict between RSS and BJP both ruins the Hindu votes splits and it helps opposition party comes to be on power . It was only simply an ego clash. Avoid this pressure tactics against BJP while on contesting elections.

  • @mpchandran8972
    @mpchandran8972 Před 14 dny

    His message was meant to all political parties. The world's largest democracy has witnessed the worst election compain this time. Abusive languages were hurled one against another. Decorum was not maintained. So desired for a healthy political atmosphere and reminded for consensus on important issues pertaining to the people and the country.

  • @sankaranwarier4412
    @sankaranwarier4412 Před 14 dny

    Bhagavath sahib is just telling the plain truth..hope current govt listens to it promptly.

  • @anilakshay6895
    @anilakshay6895 Před 14 dny +1

    മോഹൻ വർഗീസ് ഇതിയാൻ ചാനൽ ചർകളിൽ പറഞ്ഞത് മറക്കാൻ കഴിയുമോ വലിയ നിരീക്ഷകൻ UP ബിജെപി 75 സീറ്റ് ഇന്ത്യാ മുന്നണി അഞ്ച് സീറ്റ് ഇന്ത്യാ മുന്നണി 95 സീറ്റ് എന്തായിരുന്നു കണക്ക് 😂😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 14 dny +1

      😂😂
      Ippol പ്രശം athallaa കേട്ടോ....
      1 ലക്ഷം രൂപ ബോണ്ട് പ്രശത്തിൽ യുപി യില് കോൺഗ്രസ്സുകാർ കുടുങ്ങുമോ?
      എന്നൽ അവൻ പറഞ്ഞത് സംഭവിക്കും.
      😢😢

  • @sreekumar7095
    @sreekumar7095 Před 14 dny +1

    நான் 1982 நாகப்பூர் பயிற்சி முடித்த ஆள் .

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj Před 14 dny

    ഇപ്പോഴാണ് ഇത് പറയുന്നത്

  • @flowers_comedy-.
    @flowers_comedy-. Před 14 dny +2

    Indian janatha modikoppam janangalode rekshakan modi ji

  • @ckrajesh4748
    @ckrajesh4748 Před 14 dny

    മോഹൻജി പറഞ്ഞത് യഥാർധ്യമാണ് അമാനുഷികനാണോ എന്നുപോലും തോന്നുന്നതരത്തിൽ അത് പാടില്ല ഇത്തവണ മോദിജി മുൻപുള്ള എളിമയും വികസന പ്രവർത്തനത്തെയും ഒന്നുമല്ല പറഞ്ഞത് മനസിലാക്കട്ടെ

  • @anzar8111
    @anzar8111 Před 14 dny

    പാലം കടക്കുവോളം..............................

  • @raveendranpk8658
    @raveendranpk8658 Před 14 dny

    ആർ എസ് എസ് ഇപ്പോൾ നന്നായി ഇനി മാറ്റിപ്പറയില്ലല്ലൊ - സമാധാനമായി.

  • @radhakrishnanmenon3764
    @radhakrishnanmenon3764 Před 14 dny +1

    When opposition blackened the face (criticis,ion,)of our prime minister how bjp can remain as silent spectator. RSS should discuss and sort out the difference between bjp and RSS and should not talk in public, this will only help in loosing the power at centre. And also this will fuel the already volatile political situation in the country at the hands of opposition.RSS should not unnecessaryily interfere in the politics as this will be the last chance to rule the country, beware. Don't wash the linen in the open.

  • @venugopal.n.r.nair.5808
    @venugopal.n.r.nair.5808 Před 12 dny +1

    ഇത് ഒരു ബൈഠക്കിൽ കൂടി പരിഹരിക്കാം . അതിന് ഓപ്പൺ സ്റ്റേജ് വേണ്ട' ആരായാലും സർ സംഘ ചാലക് കുറച്ചു മര്യാദ പാലിക്കുക. ഒരു തവണ മോദിയെ വിളിച്ച് പറഞ്ഞാൽ തീരുന്ന വിഷയം : മൈക്കിൻ്റെ മുന്നിൽ വേണ്ട

  • @balakrishnankunnath3630

    It is quite surprising to note, News 18 gave so much of coverage to RSS Chief's speech.Hope at least in future, you will not accuse the BJP Government of governing as per RSS directives. Moreover, you have repeatedly emphasized that, the RSS has not coperated fully with the BJP during the elections. It means, the credit goes to Narendra Modi.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 14 dny +1

    വായിൽ വന്നത് വിളിച്ചു പറയരുത് .. ആ പറഞ്ഞത് ഒന്ന് കേൾപ്പിക്കുക.. നീ ആദ്യം പോയി ഹിന്ദി പഠിക്കു