Prime Debate | "RSS BJPയിലേക്ക് വിട്ടുകൊടുത്ത പ്രചാരകനാണ് MODI" :Shabu Prasad | Narendra Modi

Sdílet
Vložit
  • čas přidán 10. 06. 2024
  • Prime Debate : Modi Cabinet 3.0 : BJPക്കെതിരെ രൂക്ഷ വിമര്‍ശനവുമായി RSS. തെരഞ്ഞെപ്പിൽ മാന്യത പാലിക്കപ്പെട്ടില്ല. യഥാർഥ്യ ജനസേവനകന് അഹന്ത പാടില്ല. RSS chief Mohan Bhagwat spoke on the Manipur Violence for the first time since it broke out in May last year, and said, "Manipur has been waiting for peace for a year now.." #mohanbhagwat #pmmodi #pmmodinewcabinet #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 82

  • @gopakumargopakumar1645
    @gopakumargopakumar1645 Před 17 dny +38

    Rss bjp എന്നാൽ എന്താണ് എന്നാൽ അറിയാത്ത ആ സംഘടനകള്‍ തമ്മിലുള്ള ബന്ധം എന്താണ്‌ എന്ന് അറിയാത്ത കേരള മാധ്യമങ്ങള്. അവർ ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു

    • @freethinker2559
      @freethinker2559 Před 16 dny +2

      Why Mohan Bhagat had to wait for a long period of 1 year plus to talk about Manipur massacre until the election results came ?
      Why he had also to wait for commenting about the indecent election campaigning of communal polarisation among voters until election results came ? Why he didn’t comment about it or not controlled Modi while he was spitting poison in his final days of election campaign?
      He also had been under dhyaan somewhere until election results came and noted that people started rejecting Modi’s guarantee ?
      Mohan Bhagat also believing that Indian voters are so stupids for not able to understand his ideologies and his politics also ? 🙄🙄
      What a stupid brilliance?
      Ha ha 🤓🤓

    • @prathapanp4939
      @prathapanp4939 Před 12 dny

      🤣🤣🤣 ഒന്ന് ലളിത മായി പറയാമോ 🙏🙏

  • @arunlalto
    @arunlalto Před 16 dny +18

    RSS നിങ്ങൾ കണ്ടതിലും കേട്ടതിലും ഒന്നും തീരുന്നതല്ല. ആർഎസ്എസ് നു ആകെ മൂന്നു ചിന്തയേ ഉള്ളൂ ഒന്ന് രാഷ്ട്രം രണ്ട് രാഷ്ട്രം മൂന്ന് രാഷ്ട്രം അതിനു വേണ്ടി നിസ്വാർത്ഥമായി ജീവൻ മാത്രം അല്ലാ ജീവിതവും കൊടുക്കാൻ തയ്യാറുള്ളവരുടെ ഒരു കൂട്ടം❤ ... Thats all...

  • @sreekumarithottathil1542
    @sreekumarithottathil1542 Před 17 dny +18

    തലകുത്തിനിന്നാലും ബിജെപിയെയും RSS നെയും തെറ്റിക്കാൻ കഴിയുകയില്ല

    • @harikumarm535
      @harikumarm535 Před 17 dny

      Aru Thettikunnu.Ningal Kettipiduchu Thannae Nilku😅😅😅😅😅😅😅

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 15 dny +1

      ​@@harikumarm535നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.

  • @aswinaswi7424
    @aswinaswi7424 Před 17 dny +26

    മോദിയുടെ സംഘത്തെ അതൃപിത്തി ഉണ്ടായിരുന്നെങ്കിൽ മോദി ഒരിക്കലും മൂന്നാമത് പ്രധാനമന്ത്രി ആവില്ല! മറ്റൊരാൾ ആയേനെ..ആർഎസ്എസിന് സമ്മതത്തോടെ തന്നെയാണ് മൂന്നാമതും മോദി പ്രധാനമന്ത്രിയായത്..

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 15 dny +3

      രാജ്യമാണാദ്യം രണ്ടാമത് മാത്രമാണ് പാർട്ടികൾ.
      ചുരുക്കം -- ഇന്ന് BJP എന്നുമാത്രം.🤔 വഴിതെറ്റിയാൽ പുതിയൊരു രൂപം അവതരിക്കും 🚩 മറക്കരുതാരും... 😔😔😔
      അതാണ് RSS ... 🚩.... 🇮🇳

    • @learningplusplus374
      @learningplusplus374 Před 15 dny

      മോദിയെ മാറ്റണം എന്ന് പുള്ളി പാറഞ്ഞിട്ടില്ല, പിണറായിയെ വിമർശിക്കാൻ ആരേലും ഉണ്ടോ ? ഇല്ല . തെറ്റുകൾ ചൂണ്ടി കാണിച്ചു അടുത്ത ആവർത്തിക്കാതിരിക്കാൻ.

  • @Sudhakar.kannadi
    @Sudhakar.kannadi Před 17 dny +20

    കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് RSS..എന്താണ് എന്നറിയില്ല നിങ്ങളുടെ വാ ഒന്നടക്കൂ റിപ്പോർട്ടർമാരെ ചുമ്മാ വള വളാന്ന്‌എന്തോന്നടേ ഇത്

  • @schooljknair7702
    @schooljknair7702 Před 17 dny +20

    ഇങ്ങനെ ആവണം feedback. തെറ്റുകൾ ചൂണ്ടി കാണിച്ചു , തിരുത്താൻ സമയം കൊടുത്തു

  • @VJ-Explore
    @VJ-Explore Před 15 dny +6

    1.കോടീശ്വരനായ ജോർജ്ജ് സൊറോസയും രാഹുൽ ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം.... ?2.എന്തുകൊണ്ടാണ് ജോർജ്ജ് സൊറോസ അധികാരം നേടുന്നതിന് ധനസഹായവും നൽകുന്നത് ...?
    3.കേരള മാധ്യമത്തിന് ഫണ്ട് നൽകുന്നത് ജോർജ്ജ് സൊറോസയാണോ.....?

  • @sreekanths1817
    @sreekanths1817 Před 17 dny +7

    Modiji❤

  • @VJ-Explore
    @VJ-Explore Před 15 dny +4

    കോടീശ്വരനായ ജോർജ്ജ് സൊറോസയും രാഹുൽ ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം...?? എന്തുകൊണ്ടാണ് ജോർജ്ജ് സൊറോസ അധികാരം നേടുന്നതിന് സഹായവും ധനസഹായവും നൽകുന്നത് കേരള മാധ്യമത്തിന് ഫണ്ട് നൽകുന്നത് ജോർജ്ജ് സൊറോസയാണോ?

  • @sajikumar5174
    @sajikumar5174 Před 17 dny +5

    ഇതു് കൂടാതെ വേറെയും കുറെ കര്യങ്ങൾ ശ്രീ മോഹൻ ഭഗവത് പറഞ്ഞിരുന്നു. അതുകൂടി ഡിസ്കസ് ചെയ്യുമോ😊

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 15 dny +3

    സംഘം എന്താണെന്നറിയാത്ത കേരളത്തിലെ കുറെ നിരീക്ഷകരും മാധ്യമപ്രവർത്തകരും സംഘത്തിന് മോദിയെ വിമർശിക്കാനുള്ള അവകാശം ഉണ്ട് മോദിയും ഒരു സ്വയം സേവകനാണ്

  • @muralidharvazhayil360
    @muralidharvazhayil360 Před 15 dny +2

    The biggest problem with Manjeesh is always that, he will not allow the guests to speak.. 😮

  • @Rajesh-bz2ny
    @Rajesh-bz2ny Před 17 dny +14

    Rss❤modiji❤

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 17 dny +3

    നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്. ചെറിയ ബിജെപി ആഭ്യന്തര വിഷയം വലുതാക്കി സുഖിക്കണ്ട.

  • @vedavyaspk4323
    @vedavyaspk4323 Před 17 dny +2

    യഥാർത്ഥ ജനസേവകന് അഹങ്കാരം പാടില്ല; എന്നു പറഞ്ഞാൽ അതു രാഷ്ട്രീയരംഗത്തെ (പൊളിടിക്സ്) മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് മനസ്സിലാക്കുക.

  • @deepumon3720
    @deepumon3720 Před 17 dny +6

    Rss♥️♥️♥️♥️♥️♥️

  • @ajaysabari
    @ajaysabari Před 16 dny +6

    മലയാള മാധ്യമ രംഗത്ത് അഭിമാനമുള്ള പ്രവർത്തകൻ ആണ് ശ്രീ.മഞ്ജുഷ്

  • @babug2651
    @babug2651 Před 15 dny +1

    🎉,

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 17 dny +1

    Open AI യുടെ ChatGPT ഇലക്ഷൻ ന്യൂസ് വെളിപ്പെടുത്തൽ മറയ്ക്കാൻ .....

  • @abdulrahman-pe1vw
    @abdulrahman-pe1vw Před 16 dny +2

    സോസർ മാമൻ കഴിഞ്ഞ 10 വർഷം എവിടെ ആയിരുന്നു കോമയിൽ ആയിരുന്നോ 😆😆ഇജ്ജാതി കോമഡി തമ്മിൽ ഉള്ള ഈകൊ ആണ് അല്ലാണ്ട് മണിപൂർ പ്രോമോ പ്രതിപക്ഷ പ്രേമോ പെട്ടന്ന് വന്നത് അല്ല

  • @trollingtrolls5267
    @trollingtrolls5267 Před 17 dny +1

    BJP is the political face of RSS, whenever the policy and idealism off track they should definitely correct them. It doesn't mean there has any conflict between mother and child. Naturally two organisations( actually) correct spontaneously.❤❤👃

    • @freethinker2559
      @freethinker2559 Před 16 dny

      Why Mohan Bhagat had to wait for a long period of 1 year plus to talk about Manipur massacre until the election results came ?
      Why he had also to wait for commenting about the indecent election campaigning of communal polarisation among voters until election results came ? Why he didn’t comment about it or not controlled Modi while he was spitting poison in his final days of election campaign?
      He also had been under dhyaan somewhere until election results came and noted that people started rejecting Modi’s guarantee ?
      Mohan Bhagat also believing that Indian voters are so stupids for not able to understand his ideologies and his politics also ? 🙄🙄
      What a stupid brilliance?
      Ha ha 🤓🤓

  • @rajeshkumarvs2281
    @rajeshkumarvs2281 Před 17 dny +1

    Modiji thiruthi thudangiyittundu.... Modi ka parivaar maattan nirdeshichu kazhinju Modiji 🇮🇳🇮🇳🇮🇳🇮🇳

    • @aswinaswi7424
      @aswinaswi7424 Před 17 dny

      അതെ..! Selfie point പറ്റി ഒക്കെ പറയുന്നുണ്ട്

  • @pattayathu
    @pattayathu Před 17 dny

    RSS has the right to criticise or correct its swayam sevaks. That’s the culture of RSS . their commitment towards nation and its people is much higher than anything else.

  • @papputrainer9651
    @papputrainer9651 Před 14 dny

    വരിയുടെ ഇടയിലാണങ്കിൽ രാഹൂളിനെ പീയം ആക്കാനാകും.

  • @ajaysabari
    @ajaysabari Před 16 dny

    ഭാരമഖിലം പേറിടും ആധാരശിലയായ് തീർന്നിടാവൂ.

  • @sebanktym3618
    @sebanktym3618 Před 17 dny

    The unpleasant Dalit converts in the north are worried about the present political climate, and they took action in the election 😳, there is no backfoot story of R-S-S.....!!!!

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 15 dny +2

    PM👌Modhijiye👑ചെത്താൻ ഈ... കേരളത്തിൽ... ഉള്ള... മാപ്രാ... ചാനലുകാർപോരാ EGREED👍👑

  • @muralidharvazhayil360
    @muralidharvazhayil360 Před 15 dny

    Manjeeshinu Vishaya Daaridryamaanu, Kashmiril undaaya barbarian krurathayekkurichenthenkilum parayaanundo.. 😊

  • @erayipradeep5521
    @erayipradeep5521 Před 16 dny

    Hope now onwards congress will follow what ever RSS says

  • @vedavyaspk4323
    @vedavyaspk4323 Před 14 dny

    എവിടെയാണ് സർസംഘചാലകിന്റെ പ്രസംഗത്തിൽ ബിജെപിയെ എടുത്തു പറഞ്ഞിട്ടുള്ളത്?

  • @mujeebrahiman27
    @mujeebrahiman27 Před 14 dny

    RS Sന് ഭരണപക്ഷം മാത്രം പോര
    പ്രതിപക്ഷവും വേണം. മനസ്സിലായില്ല അല്ലേ?

    • @jakukr4494
      @jakukr4494 Před 14 dny

      Rss കോൺഗ്രസിൽ വരട്ടെ. മുസ്ലിങ്ങൾ മൊത്തം ബിജെപിക് വോട്ട് ചെയ്യട്ടെ 😂

  • @Mrhh197
    @Mrhh197 Před 16 dny

    Ente shabu etta
    Rss inte commitments bjp tode mathram other party kku ayalide enthu commitment
    Thirichu ingittum soyam pattan aayikko nammale pottan mar akkalla

  • @erayipradeep5521
    @erayipradeep5521 Před 16 dny

    Ol ini muthal RSS parayullathanu avasana vakku....ellavarkkum. including congress and all media.... Appol ok. 😂
    RDS munpu paranja karyangalo ....? Agree to that as well..isnt it?

  • @prathapanp4939
    @prathapanp4939 Před 12 dny

    മെഴുകിയത് മതി ഒന്ന് ലളിതമായി പറയാമോ 🤣🤣🤣🤣🙏🙏🙏🙏

  • @harikumarm535
    @harikumarm535 Před 17 dny

    Shabu Prasad OOLATHANAM Paryinnu Nanam illae ithra Vayasan ayittum.Sathyam Sathyam Ayi Parayu Shabu

  • @rageshkolikkal6961
    @rageshkolikkal6961 Před 17 dny

    Mdhi

  • @life-long513
    @life-long513 Před 17 dny

    ആർഎസ്എസ് ബിജെപി യെ ഗൈഡ് ചെയ്യണം.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    തലകുത്തി നീന്നിട്ടല്ലല്ലോ
    ഇപ്പോൾ ബിജെപിയും
    ആർ എസ എസും തമ്മിൽ തല്ലുന്നത്

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb Před 17 dny

    Ee shamjji aribhkshanam thannyalle kazhikkunnath...??? !!!

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Před 14 dny

    ഷാബു പ്രസാദ് പറഞ്ഞതാണ് ശരി RSS ആചാര്യൻ വിമർഷിച്ച് പറഞ്ഞത് കോൺഗ്രസ്സിനേയും 'രാഹുൽഗാന്ധിയേയും മാണ്😂😂😂😂😂

  • @agprabhakaran9929
    @agprabhakaran9929 Před 15 dny

    പറയുന്നത് ശ്രദ്ധിച്ചു കേൾക്കു പത്രപ്രവർതക.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    അവർ തമ്മിൽ അടിച്ചു തീരട്ടെ
    എന്നാൽ ഇന്ത്യയിൽ സമാധാനം
    ഉണ്ടാകും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    മോഡിയും അമിട്ടും ഈ വിവരം
    അ റി ഞ്ഞോ

  • @divakaranm5035
    @divakaranm5035 Před 15 dny

    RSS ൻ്റെ പ്രത്യയശാസ്ത്രം ഉൾക്കൊണ്ടതു കൊണ്ടല്ല ബഹുദൂരിപക്ഷം ജനങ്ങളും BJP ക്ക് വോട്ട് ചെയ്തത്. കോൺസിന് പകരക്കാർ എന്ന നിലക്കാണ് ' ഉദാഹരണത്തിനു ബംഗാളിൽ RSS ന് എത്ര പ്രവർത്തനമുണ്ടു . കാര്യമായിട്ടില്ല എന്നാൽ ബംഗാളിലെ പ്രധാന പ്രതിപക്ഷം BJP ആണ്. എന്തുകൊണ്ടു

    • @pkumar4373
      @pkumar4373 Před 15 dny

      വലിയ തെറ്റിദ്ധാരണ😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 15 dny

    ആർ എസ് എസ് ബിജെപി
    നാടകം

  • @michaelvattakunnel3645

    E "changathy alle modikke vendy ennum vathichirunnath

    • @sharoonk3212
      @sharoonk3212 Před 17 dny

      Athanu ningalkonum ariyatha karyam… keralathile ellavarum karuthunath bjp rss onnanenanu, but athanganayala..

  • @sajeevansajeevankn2636

    Rss❤❤❤❤❤❤

  • @ajirajem
    @ajirajem Před 17 dny +1

    എം ടി വാസുദേവൻ നായർ കാരണഭൂതനെ വേദിയിൽ ഇരുത്തി വിമർശിച്ചപ്പോൾ അത് കാരണഭൂതനെയല്ല ആന്റണിയെ ആണന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് പോലെ ഒരു വിഫലശ്രമമാണ് ഷാബു പ്രസാദ് നടത്തുന്നത്. പോസിറ്റീവായ വിമർശനം കേൾക്കുമ്പോൾ അതിനെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്നിടത്താണ് ഒരു വ്യക്തിയുടെയോ സംഘടനയുടേയോ വ്യക്തിത്വവും പ്രസക്തിയും അംഗീകരിക്കപ്പെടുക. കിടന്നിടത്ത് കിടന്ന് മെഴുകുന്ന ഒരാൾ കൊടുക്കുന്ന സന്ദേശം എനിക്ക് / ഞങ്ങൾക്ക് / സംഘടനക്ക് തിരുത്താൻ താൽപ്പര്യം ഇല്ല എന്നാണ്. ഈ തവണ ചെറിയ ഷോക്ക് ട്രീറ്റ്മെൻ്റ് തന്ന ജനങ്ങൾ അടുത്ത തവണ ഷോക്ക് തന്ന് കൊല്ലും എന്ന് മറക്കണ്ട

  • @harikumarm535
    @harikumarm535 Před 17 dny

    Sanghi Varghese

  • @sixthsense360
    @sixthsense360 Před 17 dny

    മെഴുക് ബാബു😀😁😂

  • @user-jd1re6lc4r
    @user-jd1re6lc4r Před 17 dny +2

    മോദി വന്നതിന്‌ശേഷമാണ്. R.S.ടനും ജീവൻ വച്ചത്. അത് പോലെ ഇന്ത്യക്കും. നൂറുവർഷമാകുന്ന ആർ.എസ്സ്.എസ്സ്. ഇത് വരെ ഇന്ത്യയെ എത്രയാണ്ഉയർത്തിയത്. എല്ലാം കഴിവുള്ള ആണൊരുത്തൻ വന്നതിനു ശേഷം. മോദിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും,

    • @VijayKumar-ih6cs
      @VijayKumar-ih6cs Před 17 dny

      വളരെ ശരിയാണ്

    • @sharoonk3212
      @sharoonk3212 Před 17 dny

      Niyoke entharinjita?? Oru panjayath electionpolum neridathe modiye gujarat mukhyan aakiyath ara?? Avidunn nere pidich prime minister aakiyath ara?? Sangam valipam kanikanum pongacham paranjum nadakarila, vyekthiyilek churukapedunathineyanu vimarshichath, ath sangam roopikarichamuthal anganathanayanuu

    • @gopakumargopakumar1645
      @gopakumargopakumar1645 Před 17 dny +1

      താങ്കൾക്ക് ആര്‍ എസ് എസ് എന്താണ് എന്ന് അറിയുമോ. സോഷ്യല്‍ മീഡിയയിലും മീഡിയയിലും കാണുന്നത് അല്ല ആര്‍ എസ് എസ്.

  • @freethinker2559
    @freethinker2559 Před 16 dny

    Why Mohan Bhagat had to wait for a long period of 1 year plus to talk about Manipur massacre until the election results came ?
    Why he had also to wait for commenting about the indecent election campaigning of communal polarisation among voters until election results came ? Why he didn’t comment about it or not controlled Modi while he was spitting poison in his final days of election campaign?
    He also had been under dhyaan somewhere until election results came and noted that people started rejecting Modi’s guarantee ?
    Mohan Bhagat also believing that Indian voters are so stupids for not able to understand his ideologies and his politics also ? 🙄🙄
    What a stupid brilliance?
    Ha ha 🤓🤓

  • @creatandcreat1690
    @creatandcreat1690 Před 17 dny

    RSS ൻ്റെ ശബ്ദംകുറച്ച് കാലായിട്ട് പുറത്തേയ്ക്ക് കേൾക്കാറില്ല. അതൊന്ന് പുറത്തേക്ക് വിടണം അതിൽ കവിഞ്ഞ് ഒന്നുമില്ല

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 15 dny

      നീ ആണോ തീരുമാനിക്കുന്നത്

  • @VJ-Explore
    @VJ-Explore Před 15 dny +1

    1.കോടീശ്വരനായ ജോർജ്ജ് സൊറോസയും രാഹുൽ ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം.... ?2.എന്തുകൊണ്ടാണ് ജോർജ്ജ് സൊറോസ അധികാരം നേടുന്നതിന് ധനസഹായവും നൽകുന്നത് ...?
    3.കേരള മാധ്യമത്തിന് ഫണ്ട് നൽകുന്നത് ജോർജ്ജ് സൊറോസയാണോ.....?

  • @VJ-Explore
    @VJ-Explore Před 15 dny +1

    കോടീശ്വരനായ ജോർജ്ജ് സൊറോസയും രാഹുൽ ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം.... എന്തുകൊണ്ടാണ് ജോർജ്ജ് സൊറോസ അധികാരം നേടുന്നതിന് സഹായവും ധനസഹായവും നൽകുന്നത് കേരള മാധ്യമത്തിന് ഫണ്ട് നൽകുന്നത് ജോർജ്ജ് സൊറോസയാണോ?