'കൂടുതൽ സ്ത്രീധനം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് രാഹുൽ എന്നെ മർദിച്ചത്'; ക്രൂര മർദനമേറ്റ യുവതി

Sdílet
Vložit
  • čas přidán 13. 05. 2024
  • ആദ്യം കരണത്ത് അടിച്ചു, മുഷ്ടി ചുരുട്ടി തലയ്ക്ക് ഇടിച്ചു, ചാർജ്ജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു, ഉറക്കെ നിലവിളിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും സഹായിച്ചില്ലെന്ന് പന്തിരാങ്കാവിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ നവവധു
    #calicut #panthiramkavu #marriage #houseattack #keralapolice #dowrycase #ernakulam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @stillkerala4080
    @stillkerala4080 Před 14 dny +1707

    സ്ത്രീധനം ചോദിച്ചു ആര് പെണ്ണ് കാണാൻ വന്നാലും കടക്ക് പുറത്ത് എന്ന് പറയാൻ പഠിക്കണം പെൺകുട്ടികൾ

    • @Sayanthappu123
      @Sayanthappu123 Před 14 dny +105

      ഹേയ് അത് പറ്റില്ല ചെറുക്കന് സര്ക്കാര് ജോലി must ആണ്

    • @roshinisatheesan562
      @roshinisatheesan562 Před 14 dny +13

      100% സത്യം

    • @udayabanucp7833
      @udayabanucp7833 Před 14 dny +7

      Yes

    • @kristhom1662
      @kristhom1662 Před 14 dny +11

      ​@@Sayanthappu123ath oru yadharthyam..

    • @ushas8349
      @ushas8349 Před 14 dny +27

      അതാണ് pvt ജോലിയോ അയ്യോ ജാതകം ചേരൂല പണം ഉണ്ടങ്കിൽ എല്ലാം ചേരും

  • @Moon123_4
    @Moon123_4 Před 12 dny +416

    ഈ പെൺകുട്ടിയുടെ ജീവനേക്കാൾ തൻറെ കുടുംബത്തിൻറെ മാനമാണ് പ്രാധാന്യം എന്ന് പറഞ്ഞ് കുട്ടിയെ തിരികെ അയക്കാത്ത മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ

    • @user-tv8cx2zu3l
      @user-tv8cx2zu3l Před 11 dny

      ഇനി അടുത്ത ജോലിക്കാരന് കൊടുക്കണം.... 👍🏻👍🏻

    • @jorappanjm380
      @jorappanjm380 Před 9 dny

      Icv. 😅 He should be weighed

    • @Mira-gu6we
      @Mira-gu6we Před 9 dny

      ​@@user-tv8cx2zu3l venda koolipanikkaranu kodukkam.

    • @RadhikaC-bq4tl
      @RadhikaC-bq4tl Před dnem

      😮​@@user-tv8cx2zu3l

  • @hashimmuhammed1989
    @hashimmuhammed1989 Před 14 dny +913

    സ്വർണം മാത്രമാക്കണ്ട ജയിലിൽ കണ്ണായ കുറച്ചു സ്ഥലം കൂടി നൽകണം..

  • @Syamalatha-rk3yw
    @Syamalatha-rk3yw Před 11 dny +85

    മിടുക്കി.... തന്നെ ഉപദ്രവിച്ചവന് വേണ്ടി സ്വന്തം ജീവൻ കളയാതിരുന്നതിൽ ഒരുപാട് proud.... പെൺകുട്ടികൾ ഇങ്ങിനെയാവണം.... പെണ്ണ് വീട്ടുകാരും. . ചത്താൽ ആർക്കും നഷ്ടം സ്വാന്തം അച്ച നും അമ്മക്കും.... ഇതുപോലെ പ്രീതികരിക്കണം എല്ലാരും 🙏🙏🙏🙏🙏🙏

  • @RithaJith
    @RithaJith Před 14 dny +351

    എല്ലായിടവും ഒരു നാത്തൂൻ കാണും പാര വെക്കാൻ.
    കെട്ടിച്ചു വിട്ടാലും ആ വീട്ടിൽ നിൽക്കാതെ ആങ്ങളയുടെ ഭാര്യയെ ഭരിക്കാൻ വീട്ടിൽ വന്നു നിൽക്കും..

    • @MarriageDiaries.
      @MarriageDiaries. Před 14 dny +16

      Sathyam

    • @ildinathabaros7387
      @ildinathabaros7387 Před 13 dny +25

      സത്യം..... ഇവിടേം...... ☹️ഞാനൊന്നും പറയുന്നില്ല....🤦🏼‍♀️

    • @vipindasvipi6704
      @vipindasvipi6704 Před 13 dny +30

      സത്യം എനിക്ക് 2എണ്ണം ഉണ്ട് 😔😔😔 അതുകൊണ്ട് ഞങ്ങൾ ഇന്ന് വാടക വീട്ടിൽ 😆

    • @ranimb6338
      @ranimb6338 Před 13 dny +3

      സത്യം

    • @arifapa5193
      @arifapa5193 Před 13 dny +7

      definitely ...njngale aval vadakakkaki veetil vannu ninn .adyame odipikkanam ivalumare .

  • @philipararat8906
    @philipararat8906 Před 14 dny +415

    മറുനാടൻ മലയാളിയായ എനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, മാട്രിമോണിയൽ മൂലം എന്റെ മകൾക്കു ഒരാലോചന വന്നു ഒന്നും വേണ്ട പെണ്ണ് മാത്രം മതിനെയെന്നായിരുന്നു അവരുടെ ഡിമാൻഡ് അതനുസരിച്ചു പെണ്ണുകാണലും അതിനോടാനുബന്ധിച്ചുള്ള ചടങ്ങും ഒരുമിച്ചു നടത്താൻ തീരുമാനിച്ചു, അതിനു ശേഷം അവരുടെ ആളുകൾ എന്ത് കൊടുക്കുമെന്നും, വീടും സ്ഥലവും ആർക്കാണ്, കല്യാണചിലവ് എത്ര തരും, താലിമാല എത്ര പവനാണ് എന്നൊക്കെ ചോദിക്കാൻ തുടങ്ങി ( ഒരേയൊരു മകളാണ് വേറെയാരും അവകാശികളില്ല ഇത് നേരത്തെതന്നെ അവരോടു പറഞ്ഞിരുന്നതുമാണ്).. ഈ സംഭവത്തിൽ ഞങ്ങൾക്ക് തൃപ്തി വന്നില്ല, കാരണം അവർക്ക് പെണ്ണല്ല മുഖ്യം, സ്വത്തു മാത്രമാണ്, അതുകൊണ്ടു ആരോഗ്യകരമായ രീതിയിൽത്തന്നെ ആ ആലോചന ക്യാൻസൽ ചെയ്തു.

  • @Poojaachu17
    @Poojaachu17 Před 13 dny +58

    ആത്മഹത്യ ചെയ്യാതെ അവനെതിരെ നീങ്ങാൻ തയ്യാറായ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ..

  • @Aadhizz107
    @Aadhizz107 Před 14 dny +206

    ഇനിയങ്ങോട്ട് മാതാപിതാക്കൾ എല്ലാ പെൺമക്കളെയും കരാട്ട യോ കളരിയോ പഠിപ്പിക്കണം.

  • @vavavaava6318
    @vavavaava6318 Před 14 dny +262

    എല്ലായിടത്തും പയ്യന്റെ അമ്മതന്നെ വില്ലത്തി, എന്റെ മകളുടെ അനുഭവം ഇതു തന്നെ പക്ഷെ ഞങ്ങൾ പിറ്റേദിവസം തന്നെ കൂട്ടികൊണ്ട് പൊന്നു, അതുകൊണ്ട് എന്റെ കുഞ്ഞ് ജീവനോടെ ഉണ്ട്, ഇന്ന് നല്ല ഒരു ജോലി ഉണ്ട്.

    • @Craftwithafuuz
      @Craftwithafuuz Před 14 dny +8

      👍

    • @pvdlgt7713
      @pvdlgt7713 Před 14 dny

      ഇത്തരം സംഭവങ്ങളിൽ നിസ്സംഗതയോടെ തെറ്റിനെ കൂട്ടുനിൽക്കുന്ന അമ്മായിയമ്മമാരെ കൂടി ജയിലിലടക്കണം. ഇനി ആവർത്തിക്കാതിരിക്കാൻ .. അമ്മായിയമ്മമാർക്ക് ഒരു പേടി ഉണ്ടാകാൻ..

    • @jayasreedamodaran3758
      @jayasreedamodaran3758 Před 13 dny +2

      👍

    • @rubiahaneef8675
      @rubiahaneef8675 Před 13 dny +14

      എല്ലാ lifeum അമ്മായിഅമ്മ anu main

    • @leena-akshai317
      @leena-akshai317 Před 12 dny +1

      😮😮😮

  • @user-hp4is4bp3y
    @user-hp4is4bp3y Před 14 dny +344

    ഇവൻ ഡിസേർവ് ചെയ്യുന്നു.. അടി.. നല്ല അടി.. നാട്ടുകാർ എല്ലാവരും അറിഞ്ഞല്ലോ. ആരെങ്കിലും തന്നോളും

  • @musthafaputhiyakath9542
    @musthafaputhiyakath9542 Před 14 dny +274

    ഇത്ര തരാമെന്ന് എന്തിനാണ് അയാളോട് പറയുന്നത് ..... അങ്ങനെയുള്ള സംസാരം നടക്കുമ്പോൾ തന്നെ പോയി പണി നോക്കാൻ പറയണ്ടേ .....

    • @aparnathulaseedharan258
      @aparnathulaseedharan258 Před 14 dny +7

      സത്യം

    • @mylifemyjourney6365
      @mylifemyjourney6365 Před 14 dny +13

      കൂടുതൽ അവർ പ്രതീക്ഷിക്കണ്ട എന്നു വിജാരിച് കാണും

    • @Syamala_Nair
      @Syamala_Nair Před 14 dny +4

      ശരിയായ കമന്റ് 🎉🎉🎉🎉🎉

    • @Calamovilfa1836
      @Calamovilfa1836 Před 14 dny +13

      തന്റെ ശമ്പളം, പണം, സ്വത്ത്, വീട് എത്ര വലുതാണെന്ന്, എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കേണ്ടതില്ലെന്ന് പുരുഷൻമാരും തീരുമാനിച്ചു.

    • @fidhairfan5709
      @fidhairfan5709 Před 13 dny

      @@mylifemyjourney6365 Adh kond thanne aan Ente marriage time 10 pavan tharollu vere onnum Njangale kond kayiyooola paranjirunnu but avar onnum veenda Ennum paranju but 30thannu avar onnum predheekshikanda vecha Angane paranjadh

  • @Historic-glimpses
    @Historic-glimpses Před 14 dny +219

    അവനേയും, അവന്റെ അമ്മയേയും, ചേച്ചിയേയും പറ്റി കേൾക്കുമ്പോൾ ഉത്തര, വിസ്മയ എന്നീ പെൺകുട്ടികളെ ഓർത്തു പോയി. ധൈര്യമായിരിക്കൂ. കേരളത്തിന്റെ പൊതു മന:സാക്ഷി നിന്നോടൊത്തുണ്ട്.....

  • @prasoonkalarickal4150
    @prasoonkalarickal4150 Před 14 dny +220

    ഈ വീട്ടുകാർ വന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ടോക്സിക് ആയ റിലേഷൻ നിന്നും ഇറങ്ങി പോരാൻ പെൺകുട്ടികൾ പഠിക്കണം.

  • @baburajankalluveettilanarg2222

    പ്രബുദ്ധ കേരളം. വിവാഹം ഒരു വൃത്തികെട്ട കച്ചവടമായി മാറിയിരിക്കുന്നു.

    • @MalayaliFromuk
      @MalayaliFromuk Před 7 dny +1

      Absolutely correct, UK nurses ne ketttan alukal Q nilkkunathu nurses cheyyuna punnya prvathi orthittano???? UK yilekku pokkan ulla easiest route....In other words, a different form of dowry... that's it.

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 Před 14 dny +152

    ആ കുട്ടി എത്ര clarityയോടെ കാര്യം പറയുന്നു! പാവം

  • @abdullatheef4726
    @abdullatheef4726 Před 14 dny +165

    സ്ത്രീകളെ തല്ലുന്നവൻ ഏറ്റവും ചെറ്റയാണ്. എന്തൊരു ലോകമാണ് ഇത്. നിഷ്കളങ്കയും, വിദ്യാ സമ്പന്നയുമായ ഒരു കുട്ടിക്ക് ഇതാണ് അവസ്ഥയെങ്കിൽ........

    • @sintokk9317
      @sintokk9317 Před 14 dny +8

      Poccsomammadinte hamasoliyano ithu parayunnathu😅😅😅😅

    • @jaymohanpn7127
      @jaymohanpn7127 Před 13 dny

      Sathyam

    • @user-qi1he1lt7t
      @user-qi1he1lt7t Před 12 dny +4

      Appo പുരുഷനെ തല്ലുന്ന സ്ത്രീകൾ?😂😂😂
      ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്😂😂😂

    • @SumayyaIshalu
      @SumayyaIshalu Před 8 dny

      ​@@sintokk9317evideyum matham kashtam,,,

  • @entekannur6918
    @entekannur6918 Před 14 dny +138

    നല്ല ഇരുട്ട് അടി കൊടുക്കണമെന്ന് നാട്ടുകാരോട്
    അപേക്ഷ 😢

  • @kannas-vv9cj
    @kannas-vv9cj Před 14 dny +195

    നല്ലൊരു കുട്ടിയാണ് ന്ന് തോന്നുന്നു 🤗 നിങ്ങൾ രക്ഷപെട്ടു, 🤗

  • @bindumolnoychen9450
    @bindumolnoychen9450 Před 14 dny +80

    She is lucky to be alive.big salute to her parents

    • @iwatch756
      @iwatch756 Před 13 dny +2

      It's a crime to give dowry. They are criminals too in the eyes of the law

  • @manjurajesh3038
    @manjurajesh3038 Před 9 dny +10

    മകളുടെ ജീവന് നാട്ടുകാരുടെ അഭിപ്രായത്തേക്കാൾ വില കൊടുത്ത പേരെന്റ്സ് നു അഭിനന്ദനങ്ങൾ😊

  • @ashaachu737
    @ashaachu737 Před 14 dny +224

    അമ്മായിഅമ്മ നാത്തൂൻ രാഹുൽ അച്ചുനെ രാഹുൽ ജിയിൽ ആക്കണം

    • @naithus
      @naithus Před 12 dny +2

      Ammayi ammene aadhyam pokkanam... Shavangal aah penkuttikk ethrayum pettannu neethi kittatte

  • @gresh7990
    @gresh7990 Před 11 dny +13

    ഒരു സ്ത്രീധനവും കൊടുക്കാതെ കല്യാണം കഴിച്ച ഞാൻ... ഇന്നേവരെ അതിനെപ്പറ്റി ഒന്നും ചോദിക്കാതെ സ്നേഹിക്കുന്ന കെട്ടിയോനും വീട്ടുകാരും...!! Thank God!😇😇

  • @balakarthi8718
    @balakarthi8718 Před 14 dny +169

    പൊന്നുമോളെ കൂടുതൽ ഒന്നും ചിന്തിക്കണ്ട. എത്രയും പെട്ടന്ന് പിടുത്തം വിടുക .ജീവൻ തിരിച്ചുകിട്ടിയല്ലോ .

  • @rajanchennedath6947
    @rajanchennedath6947 Před 14 dny +130

    നിയമപരമായി നേരിടണം,
    അനുരഞ്ജനം ചെയ്യരുത്...

  • @thanhashihab9431
    @thanhashihab9431 Před 14 dny +171

    എൻ്റെ പൊന്നുമോളെ മാപ്പ് ഇത്പോലത്തെ കുറേ നാറികളുണ്ട് ആണുങ്ങളുടെ വില കളയാൻ ....ഇത്രയൊക്കെ ചെയ്തിട്ടും എത്ര .അന്യമായിട്ട മോൾ സംസാരിക്കുന്നത്
    ..😢

    • @gatha2015
      @gatha2015 Před 14 dny +6

      ഒന്ന് പോടെ... ചുമ്മാ പാവാട അലക്കാതെ

    • @archithaarchi8339
      @archithaarchi8339 Před 14 dny +30

      ​@@gatha2015 nitte character pole annu avanum .

    • @gowris7397
      @gowris7397 Před 14 dny +14

      ​@@gatha2015Ningade kochinu varm
      Po ariyam

    • @bijufrijus960
      @bijufrijus960 Před 14 dny +12

      ​@@gatha2015കഷ്ടം

    • @thanhashihab9431
      @thanhashihab9431 Před 14 dny +16

      ഒന്നും പറയാനില്ല സുഹൃത്തേ സ്വന്തം വീട്ടിൽ വരണം ..എന്നേരം പഠിക്കും...

  • @nila7860
    @nila7860 Před 14 dny +183

    കിരണിൻ്റെ കഥ ഇവനറിയില്ലേ?😂

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před 14 dny +8

      ഓർത്തില്ല 😂😂

    • @sajils4209
      @sajils4209 Před 14 dny +10

      എന്തറിയാൻ.. നിയമം എപ്പോഴും നോക്കി കുത്തി ആണ്

    • @nila7860
      @nila7860 Před 14 dny +4

      @@VK-oo7oi Noo. പൂജപ്പുര

    • @jaymohanpn7127
      @jaymohanpn7127 Před 13 dny

      😂😂

    • @resheedaashraf1654
      @resheedaashraf1654 Před 13 dny +1

      Athinetha konnavark nalla sughamalle

  • @rajank4718
    @rajank4718 Před 14 dny +123

    സഹോദരീ ഇതിൽ 100% തെറ്റ് നിങ്ങളുടെ ഭാഗത്ത് തന്നെയാണ്.. സ്ത്രീ ധനം ആവശ്യപ്പെടുന്ന ഒരാളെ ചവുട്ടി പുറത്താക്കാനുള്ള ആർജവം കാണിക്കണമായിരുന്നു ..നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഉയർന്ന വിദ്യാഭ്യാസം ഉള്ളതായി തോന്നുന്നു...എന്നിട്ടും ഈയൊരു അവസ്ഥ വന്നത് വേദനാജനകം തന്നെ. ജീവൻ തിരിച്ചു കിട്ടിയത് ഭാഗൃം എന്നു കരുതുക...

    • @jaymohanpn7127
      @jaymohanpn7127 Před 13 dny +2

      Correct

    • @Lijin-wb6ic
      @Lijin-wb6ic Před 13 dny +3

      100% സത്യമായ കാര്യം. സാമ്പത്തികവും സൗന്ദര്യം മാത്രം നോക്കുന്നു എല്ലാർക്കും ഉണ്ടാകാവുന്ന അവസ്ഥ

    • @user-nx8tx2ek4l
      @user-nx8tx2ek4l Před 13 dny +1

      വളരെ ശരിയാണ്

    • @StudyFocus-th7wv
      @StudyFocus-th7wv Před 13 dny +9

      അയാൾ സ്ത്രീധനം വേണ്ട എന്നല്ലേ പറഞ്ഞത്? പിന്നെ ഇങ്ങനെയൊരു സിറ്റുവേഷൻ വരാതിരിക്കാൻ വേണ്ടി ഞങ്ങൾക് അങ്ങനെ ഒന്നും തരാൻ പറ്റില്ല എന്ന് ക്ലാരിറ്റിയും കൊടുത്തു. ഇതെന്താ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന റെസ്പോൺസ് ആണോ എന്തുപറഞ്ഞാലും പെൺകുട്ടികളുടെ തെറ്റ്.

    • @iceyjohn8044
      @iceyjohn8044 Před 12 dny +5

      🦋 ഇയാൾ എന്താണ് പറയുന്നത്? സ്ത്രീധനം വേണ്ട എന്നു പറഞ്ഞല്ലേ കെട്ടിക്കൊണ്ട് പോയത്? പെണ്ണിന്റെ തെറ്റോ? അവർ നൽകുന്നത് വിഹിതം എത്രയെന്ന് വ്യക്തമായി പറഞ്ഞു വച്ചിട്ടല്ലേ വിവാഹം നടന്നത്? ആദ്യം ശ്രദ്ധിച്ചു കേൾക്ക്.

  • @jessysajisaji8693
    @jessysajisaji8693 Před 14 dny +49

    മരണത്തിൽനിന്നു രക്ഷിപ്പെട്ടു. വിദ്യാഭ്യാസം നൽകാൻ വീട്ടുകാ൪ എത്ര കഷ്ടപ്പെട്ടാണ് പ൦ിപ്പിക്കുന്നത്.

  • @comeon441
    @comeon441 Před 14 dny +74

    സ്വർണം കാറും മാത്രമല്ല നല്ല ഇരുമ്പിൽ തീർത്ത കമ്പിക്കുള്ളിൽ കിടന്ന് അവന് യഥാർഥത്തിൽ deserve ചെയ്ത ‘പുരുഷധനം’ ലഭ്യമാകട്ടെ😌

  • @ALLUGAMINGOFFICIAL
    @ALLUGAMINGOFFICIAL Před 14 dny +61

    അവന്ന് നാളെ വേറെപെണ്ണ് കിട്ടും 200 പവനും കൊടുത്തു കെട്ടിക്കാൻ മറ്റൊരു അച്ഛൻ റെഡിയായി നിൽക്കുന്നുണ്ട് അതാണ് കേരളം

    • @user-ld7dh9ig9v
      @user-ld7dh9ig9v Před 11 dny +3

      Sathyam

    • @kochuthresiadavid1830
      @kochuthresiadavid1830 Před 9 dny

      അവനിനി ആരും പെണ്ണ് കൊടുക്കില്ല.
      കിട്ടുകയുമില്ല.

  • @nivedkunnummal9196
    @nivedkunnummal9196 Před 14 dny +42

    മരണത്തിനു കീഴടങ്ങാതെ ജീവിച്ചു കാണിക്കണം സ്ത്രീധനം ഇല്ലാതെ തന്നെ കെട്ടാൻ നല്ലൊരു പയ്യൻ വരും

    • @Calamovilfa1836
      @Calamovilfa1836 Před 14 dny

      സ്ത്രീധനം നൽകുന്ന സ്ത്രീകൾ ധനികരായ പുരുഷന്മാരെ വിവാഹം കഴിക്കും.. സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ.

  • @Elza-aniyan123
    @Elza-aniyan123 Před 14 dny +89

    What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.

  • @nafsalc5181
    @nafsalc5181 Před 14 dny +72

    സ്ത്രീധനം ചോദിക്കുന്നവർക്ക്പെണ്ണ് കൊടുക്കരുത്

    • @user-jo6hj2mc8e
      @user-jo6hj2mc8e Před 14 dny +1

      കേസിന് ഒരു ബലം കിട്ടണമെങ്കിൽ അങ്ങനെയൊക്കെ പറയണം സ്ത്രീധനം എന്ന പേര്

    • @Calamovilfa1836
      @Calamovilfa1836 Před 14 dny +1

      പക്ഷേ, സ്ത്രീധനം ആവശ്യമില്ലാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ? ഒരിക്കലും ഇല്ല. അതിനാൽ, ദരിദ്രരായ പുരുഷന്മാർ മാത്രം, സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് സ്ത്രീ കണ്ടെത്തുമ്പോൾ, കുറച്ച് വർഷങ്ങൾക്ക് ശേഷം ധനികനായ പുരുഷന്മാരിൽ നിന്ന് മാത്രം, വിവാഹാലോചനകൾ ആകർഷിക്കാൻ അവളും സ്ത്രീധനം വാഗ്ദാനം ചെയ്യാൻ തുടങ്ങും. കാരണം, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ അവൾ തയ്യാറല്ല.

    • @amalksuresh2538
      @amalksuresh2538 Před 13 dny +1

      Abroad aanenki kodukkan malayalikal ready aanu

    • @Calamovilfa1836
      @Calamovilfa1836 Před 13 dny

      @@athirans1031 .. എന്തുകൊണ്ടാണ് സ്ത്രീധനം ഒരിക്കലും അവസാനിക്കാത്തത്? സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഒരിക്കലും ഇല്ല... അപ്പോൾ എന്ത് സംഭവിക്കുന്നു? ... ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ചില സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന ഈ സ്ത്രീകൾ എല്ലാ ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് അവശേഷിക്കുന്ന ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും... 😆

    • @Calamovilfa1836
      @Calamovilfa1836 Před 13 dny

      @@athirans1031 ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് സ്ത്രീയുടെ പിതാവാണ്. പുരുഷന്മാർ സ്ത്രീധനം ചോദിക്കുന്നില്ല. പുരുഷൻ സ്ത്രീയുടെ വീട്ടിൽ ചെന്ന് സ്ത്രീയെ കാണും, എന്നിട്ട് അവൻ തന്റെ വീട്ടിലേക്ക് മടങ്ങും, അവൻ സ്ത്രീയുടെ പിതാവിനെ ഫോണിൽ വിളിക്കില്ല. പുരുഷൻ ഉയർന്ന ശമ്പളമുള്ള ധനികനാണെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്ത്രീയുടെ പിതാവ് പുരുഷനെ ഫോണിൽ വിളിക്കും. "ഞാൻ മറ്റ് വിവാഹാലോചനകൾ നോക്കുകയാണെന്ന്" പുരുഷൻ മറുപടി നൽകും. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്ത്രീയുടെ പിതാവ് പുരുഷനെ രണ്ടാം തവണ ഫോണിൽ വിളിക്കും, സ്ത്രീധനം വാഗ്ദാനം ചെയ്യുകയും, പുരുഷന്റെ മനസ്സ് മാറ്റാൻ ശ്രമിക്കുകയും ചെയ്യും.. സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് സ്ത്രീയുടെ പിതാവാണ്..

  • @mehnoorboutique486
    @mehnoorboutique486 Před 13 dny +36

    പണവും, സ്വർണവും അങ്ങോട്ട് കൊടുത്ത് ജീവിതം മുഴുവൻ ഫ്രീയായി ഒരു ജോലിക്കാരിയാക്കാൻ പെൺമക്കളെ വിട്ടുകൊടുക്കുന്ന രീതി തന്നെ മാറ്റേണ്ട കാലം 100% അതിക്രമിച്ചിരിക്കുന്നു..എത്രയോ കാലമായി സ്ത്രീകൾ അനുഭവിക്കുന്ന അനീതിയാണിത് 😢😢😢

  • @gopakumarn2786
    @gopakumarn2786 Před 14 dny +94

    മറ്റൊരു കിരൺ. അത്യാർത്തിക്കാരൻ.കേട്ടിടത്തോളം ലഹരിക്കടിമ.പാമ്പിനെയും മറ്റും വച്ച് കുട്ടിയെ കൊല്ലാഞ്ഞത് മഹാഭാഗ്യം.ഇനി മറ്റൊരു പെൺകുട്ടിക്ക് ഇവനിൽനിന്നും ഇതേ ഗതി വരാതിരിക്കാൻ ഇവന്റെ വരിയുടക്കുക. തള്ളക്കും ചേച്ചിക്കും നല്ല കൂലി ലഭ്യമാക്കണം.

  • @wahidalavi7739
    @wahidalavi7739 Před 14 dny +114

    ഒരു പെണ്ണിനെ നോക്കാൻ പറ്റുന്നില്ല എങ്കിൽ പോയി തുങ്ങി ചാവട

    • @user-jo6hj2mc8e
      @user-jo6hj2mc8e Před 14 dny +4

      ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അങ്ങ് വിശ്വസിച്ചോണം

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 14 dny

      6 vayassukariye ookkiya pocso nabiyodaano? 🤣

    • @universalkingdom5072
      @universalkingdom5072 Před 14 dny

      ​@@user-jo6hj2mc8eA penninte metholoo padoo

    • @kochuthresiadavid1830
      @kochuthresiadavid1830 Před 9 dny +1

      ​@@user-jo6hj2mc8eനീയും ഈ ചെറുക്കൻ്റെ ക്യൂവിൽ നിൽക്കുന്നവനാണോ?

  • @jaleelck3176
    @jaleelck3176 Před 14 dny +33

    തുറന്ന് പറയാൻ ധൈര്യം കാണിച്ച കുട്ടിക്ക് അഭിവാദ്യം. ശക്തമായിട്ട് മുന്നോട്ട് പോകണം

  • @abcdefg-yp8iq
    @abcdefg-yp8iq Před 14 dny +18

    കൂടുതൽ സ്ത്രീധനം എന്നുപറയുമ്പോൾ നിങ്ങൾ അല്പമെങ്കിലും കൊടുത്തു എന്നല്ലേ അർത്ഥം. എന്റെ പ്രിയ സഹോദരി നിങ്ങൾക്ക്‌ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എന്താണ് നേടിയത്.😢😢😢😢

  • @arunsundaran8574
    @arunsundaran8574 Před 14 dny +24

    Wrk place ൽ ithu അറിയിക്കുക . അത് തെറിച്ചു കഴിയുമ്പോൾ താഴ്ന്നോളും

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 13 dny +11

    നല്ല വിവേകവും,, വിവരവും,, വിദ്യാഭ്യാസവും ഉള്ള പെൺ കുട്ടി,,
    എന്നും 7 days അക്രമത്തിനു ഇരയായി

  • @moonistone2000
    @moonistone2000 Před 14 dny +60

    കുട്ടി ജയ ജയ ഹേ മൂവി കണ്ടില്ലേ .ഇത്രയും അടിയും മേടിച്ചു വന്നിരിക്കുന്നു .രണ്ടു അങ്ങോട്ടും കൊടുക്കണം ആയിരുന്നു

    • @Dsh-pu8ex
      @Dsh-pu8ex Před 14 dny +7

      Aa kutti petenn pratheekshich kanilla. Ini penkutikale kalari padipich venam kettikaan😢

    • @divyakrishnan2593
      @divyakrishnan2593 Před 14 dny +10

      Aa cinemayilum aa penn prathikarikkan kurach time eduthayirunalo.. Ithipo one week alle aayollu vivaham kazhinj pettenn ulkollan patilla oru penninum ithonum

    • @ArunBaby-cj3hg
      @ArunBaby-cj3hg Před 14 dny +6

      അത് സിനിമ ആണ്.

    • @sajadtopline1186
      @sajadtopline1186 Před 13 dny +2

      ​@@ArunBaby-cj3hgസിനിമയിൽ മാത്രമല്ല നേരിട്ട് അറിയുന്ന ഒരു സംഭവം അടുത്ത സമയത്ത് ഉണ്ടായി, ഇപ്പോൾ ബന്ധം വേർപെടുത്താൻ കേസ് നടക്കുന്നു.

    • @ArunBaby-cj3hg
      @ArunBaby-cj3hg Před 13 dny

      @@sajadtopline1186 പെൺകുട്ടികൾക്ക് അടിക്കണമെങ്കിൽ അത് അത്രക്ക് വയ്യാത്ത ആണ് ആയിരിക്കണം

  • @KeechiVlogs
    @KeechiVlogs Před 4 dny +1

    എന്നെ പെണ്ണ് കാണാന്‍ USil ninnoru ചെക്കന്‍ വന്നിരുന്നു. ജാതകം ok ആയി. ചൊവ്വ ദോഷം ഉള്ളതുകൊണ്ട് ഒരു ജാതകവും match ആവുന്നില്ലായിരുന്നു. അങ്ങനെ ഇരിക്കെ ആണ് ഈ proposal വന്നേ. അവര്‍ tvm ആയിരുന്നു ഞാന്‍ Kannur. എന്നെ കണ്ട് ഇഷ്ട്ടപെട്ടു എല്ലാം ok ആയി അവര്‍ പോയി. അടുത്ത ദിവസം ചെറുക്കന്റെ അച്ഛന്‍ വിളിച്ചു ചോദിച്ചു.....അപ്പോള്‍ കാര്യങ്ങൾ എങ്ങനെയാ എന്നു. പെട്ടെന്ന് എന്റെ അച്ഛന് മനസ്സിലായില്ല. അപ്പോള്‍ അവിടുന്ന് സ്ത്രീധനം എന്ത് കൊടുക്കും എന്ന് ചോദിച്ചു. അപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു sorry താല്പര്യം ഇല്ല എന്നു.

  • @ranimb6338
    @ranimb6338 Před 13 dny +10

    ഒന്നും വേണ്ടെന്നു പറഞ്ഞാണ് എന്റെ വിവാഹം നടന്നത്. എന്റെ അച്ഛൻ ആദ്യമേ പറഞ്ഞിരുന്നു ഞങ്ങൾക് കൂടുതൽ ഒന്നും തരാനില്ലെന്നും വേണ്ടെന്നും അവരും പറഞ്ഞു.. പക്ഷെ കല്യാണം കഴിഞ്ഞപ്പോ സ്വർണം കുറവാണെന്നു ചോദിച്ചില്ലെഗിലും തരേണ്ട കടമ നിങ്ങൾക്കുണ്ടെന്നും പറഞ്ഞായിരുന്നു.. ഞാൻ ആ വീട്ടിൽ അനുഭവിച്ചത് ഓർക്കുമ്പോൾ തന്നെ ഞെട്ടലാണ്. എന്റെ വീട്ടിൽ വന്നു പറഞ്ഞപ്പോ അച്ഛൻ പറഞ്ഞു കുടുമ്പജീവിതം അല്ലെ അത് അങിനെ ഒക്കെ ആവും സാരമില്ലെന്നു.. ഞാൻ ജീവനോടെ ഉണ്ടോ എന്ന് എനിക്ക് ഇടക് തോന്നിപോകും... ഒക്കെ കണക്കാ ചോദിച്ചു കേട്ടുന്നതും അല്ലാതെ കേട്ടുന്നതും

  • @jozantony7122
    @jozantony7122 Před 14 dny +18

    പെണ്ണുകിട്ടിയില്ലേ അതു തന്നെ വല്യ കാര്യം എന്തിനാ വെറുതെ സ്ത്രീ ധനം അവളെ പൊന്നുപോലെ നോക്കാനുള്ള കൈകരുത്തും മനക്കരുത്തും വേണം

  • @babuv.d9416
    @babuv.d9416 Před 14 dny +22

    ഇവനെ കണ്ടാൽ എത്ര മാന്യൻ. ഇവനെ ഇനിയും സൂക്ഷിക്കണം

  • @anwarmaliyekkal8360
    @anwarmaliyekkal8360 Před 14 dny +45

    അൽഹംദുലില്ലാഹ്,, ആ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയല്ലോ.... ഇനി പോലീസ് നോക്കട്ടെ.....പോലീസിൽ വിശ്വാസമില്ല എങ്കിൽ പോലും ആ സഹോദരിക്ക് നീതി ലഭിക്കട്ടെ

    • @skjp3622
      @skjp3622 Před 14 dny

      വിസ്മയ്ക്കും ഉത്തരയ്ക്കും നീതി കിട്ടിയില്ലേ

    • @kochuthresiadavid1830
      @kochuthresiadavid1830 Před 9 dny

      ​@@skjp3622മരിച്ചു കഴിഞ്ഞിട്ട് നീതികിട്ടിയിട്ട് കാര്യമില്ല.

  • @jamesdavid6048
    @jamesdavid6048 Před 14 dny +16

    ചാര്ജറിന്റെ കേബിൾ വലിയ ഒരു തെളിവ് ആണ്. അത് എത്രയും വേഗം കസ്റ്റഡിയിൽ എടുത്താൽ നന്ന്

  • @user-rb8fz5gb9u
    @user-rb8fz5gb9u Před 14 dny +6

    സ്ത്രീധനം ചോദിച്ചു ആരു വന്നാലും കടക്കു പുറത്ത് എന്ന് പറയണം, എന്നിട്ട് ഇതൊന്നും വേണ്ടാതെ കെട്ടാൻ വരുന്ന പയ്യന്റെ നിക്കറിൽ എത്ര ഓട്ട ഉണ്ടെന്നു വരെ അരിച്ചു പറക്കാനും പറയണം..ഈ പരിപാടിക്ക് 2 ടീംസും ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്.

  • @cppradish8742
    @cppradish8742 Před 14 dny +34

    Up യും ഗുജറാത്തും നോക്കി നിൽക്കുന്ന മലയാളികൾ നമ്മുടെ കാൽ ചുവട്ടിലെ മണ്ണ് പോകുന്നത് അറിയുന്നില്ല😅😅😅

    • @lucythankachan5036
      @lucythankachan5036 Před 13 dny +2

      ഇത് കാലങ്ങൾ ആയിട്ടുള്ള കാര്യമാണ് ശ്രീധന പീഡനം പഴയകാലത്ത് ഉള്ളവരൊന്നും വിളിച്ചത് പറയത്തില്ല നല്ല രീതിയിൽ പഴയകാല അമ്മച്ചിമാർ അമ്മായിയമ്മയുടെയും വീട്ടുകാരുടെയും പീഡനം ഏറ്റിട്ടുണ്ട് വിദ്യാഭ്യാസം ഉണ്ട് എന്ത് കിട്ടിയാലും പ്രതികരിക്കും അത് നമ്മൾ മറ്റൊരു സ്റ്റേറ്റിനെ കമ്പയർ ചെയ്യേണ്ട

  • @sarojachandramohan724
    @sarojachandramohan724 Před 11 dny +1

    God bless you dear...Be bold & brave ..Go ahead...let this be an inspiration to other girls.....

  • @shinepettah5370
    @shinepettah5370 Před 14 dny +45

    ഒരു രക്ഷകർത്താവ് ഒരു പെണ്ണിനെ ഇങ്ങോട്ട് സ്ത്രീധനം കൊടുക്കുന്നതിന് പകരം പെണ്ണിന് പൈസ കൊടുക്കുന്ന സമ്പ്രദായം വന്നാൽ ഇവനൊക്കെ പടവലങ്ങയും തൂക്കിയിട്ടുണ്ട ജീവിതകാലം മൊത്തം വെള്ളം വറ്റി നടക്കും എല്ലാ രക്ഷകർത്താക്കളും ഒരു തീരുമാനം എടത്തൽ മതി

    • @pawsandclaws92
      @pawsandclaws92 Před 14 dny +6

      ഒരു ഊളത്തരത്തിനു പരിഹാരം മറ്റൊരു ഊളത്തരം അല്ല. ആരും ആർക്കും കൊടുക്കരുത്. ഉളുപ്പും മാനവും ഉണ്ടെങ്കിൽ സ്വന്തമായി പണിയെടുത്ത് ജീവിക്കണം. ഭാര്യയും ഭർത്താവും.

    • @sintokk9317
      @sintokk9317 Před 14 dny

      Ini athinte koodi kuravu ulu...swanthamayi adwanikada udayippuae

    • @Calamovilfa1836
      @Calamovilfa1836 Před 14 dny

      ബഹുഭാര്യത്വം അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമാണ് ഈ ആചാരം നിലനിൽക്കുന്നത്

    • @Calamovilfa1836
      @Calamovilfa1836 Před 14 dny

      ഭർത്താവിൻ്റെയും കുട്ടികളുടെയും എല്ലാ ചെലവുകളും സ്ത്രീകൾ വഹിച്ചാൽ മാത്രമേ സ്ത്രീകൾക്ക് പണം ലഭിക്കൂ..

  • @stillkerala4080
    @stillkerala4080 Před 14 dny +67

    എന്തിനാ മോളേ ഈ കച്ചവട ചരക്ക് ആയത്

  • @dranusha2964
    @dranusha2964 Před 6 dny

    ഇതിപ്പോള്‍ വാർത്ത ആയതുകൊണ്ട് ഇങ്ങനെ അല്ലെങ്കിൽ നാട്ടുകാര്‍ പറയും ചെറിയ പ്രശ്നത്തിന് കൂട്ടി കൊണ്ട് വന്നു എന്ന്..
    Big salute to parents

  • @vdabel4922
    @vdabel4922 Před 14 dny +33

    ഇതുപോലെ കുറെ ദുഷ്ടന്മാർ ഉണ്ട്‌ ഇവനെ വെച്ച് കൊണ്ടിരിക്കരുത്

  • @bijuchellappan8351
    @bijuchellappan8351 Před 14 dny +14

    നമ്മുടെ കോടതി ഇതിന് ശിക്ഷ കൊടുക്കണം എങ്കിൽ
    ആ കുട്ടിയുടെ ജീവൻ നഷ്ടപ്പെടണം എങ്കിലേ ആക്ഷൻ എടുക്കു അത് നമ്മുടെ നിയമം

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 14 dny +7

    സ്ത്രീ ധന നി നോരോധനനിയമം ഉണ്ടെല്ലോ അവനെ ഉടനെ പൂട്ടണം 🙏

  • @anandss2446
    @anandss2446 Před 12 dny +2

    ധൈര്യമായി നേരിടുക എല്ലാവരും കൂടെ ഉണ്ടാകും.

  • @minitk1632
    @minitk1632 Před 5 dny +1

    സ്ത്രീധനത്തിന്റെ കാര്യത്തിൽ ഇവർരണ്ടുപേരും ഒരുപോലെ കുറ്റക്കാരാണ്. സ്ത്രീധനo വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ്. ഇവർ ഗോൾഡിനെപറ്റി ചർച്ചനടത്തിയ സ്ഥിതിക് ഇവർക്ക് മനസിലാകാമായിരുന്നു. ഒരു പവൻ ഗോൾഡ്‌പോലും വേണ്ടാഎന്ന്പറയുന്നവർക്ക് മാത്രമേ പെണ്ണിനെ കൊടുക്കാൻ പാടുള്ളു. പിന്നെ വിവാഹo ഉറപ്പിച്ച് ഒരുമിച്ച്താമസിച്ചരണ്ട് വ്യക്തികൾ തമ്മിൽ പിരിയെണമെങ്കിൽ അതിന് തക്കതായകാരണം ഉണ്ടായിരിക്കും. ആ കുട്ടിയെകണ്ട് കാരണങ്ങൾ അന്വേഷിക്കേണ്ടതായിരുന്നുഇതിനുമുമ്പും സ്ത്രീധനത്തിന്റെ പേരിൽ പലപ്രേശ്നങ്ങൾ ഉണ്ടായിട്ടും പഠിക്കാത്തമനുഷ്യർ. പിന്നെ അവളെ ഇത്ര ക്രൂരമായി മർദ്ധിച്ചിട്ടും എന്തിനാണ് അവൾ വീടുകരോട് കള്ളം പറഞ്ഞത്. നിക്കാൻപറ്റൂലഎന്ന്തോന്നിയാൽ ഒരുനിമിഷം പോലും ഏതുപെണ്ണായാലും അവിടെ കടിച്ചുതൂങ്ങിനിലക്കേണ്ടകാര്യമില്ല. ഉടനെ ഉള്ളതുംഎടുത്ത്സ്ഥലം കളിയാക്കണം. അല്ലാതെ അടിയോന്നും കൊള്ളാൻനിൽക്കരുത്. ഇതിനോട് യോജിക്കുന്നവർ ഉണ്ടോ.

  • @k.nvlogs8649
    @k.nvlogs8649 Před 13 dny +8

    എന്തിനാണ് സ്ത്രീധനം കൊടുക്കാൻ ആളുകൾ തെയാറാകുന്നത്. എന്തെല്ലാം അനുഭവങ്ങൾ കണ്ടാലും കേട്ടാലും ആളുകൾ പഠിക്കുന്നില്ല. പിന്നെയും സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ ആളുകൾ തെയാറാകുന്നു. സമൂഹം എന്തുകൊണ്ട് മാറി ചിന്തിക്കുന്നില്ല. പെൺകുട്ടികൾ സ്ത്രീധനത്തെ എന്തുകൊണ്ട് എതിർക്കുന്നില്ല. പെണ്ണിനേം കൊടുക്കണം കയ്യിലുള്ള സമ്പാദ്യവും കൊടുക്കണം. എന്തൊരു ആചാരം. വീണ്ടും ഒരു വിസ്മയയെ കാണേണ്ടി വന്നില്ലല്ലോ. ആ അച്ഛനും ദൈവത്തിനും നന്ദി.

  • @jobin6131
    @jobin6131 Před 14 dny +34

    അവൻ 2 കൊടുക്കാൻ ആരും ഇല്ലേ അവിടെ

    • @samuelalanambooken9081
      @samuelalanambooken9081 Před 14 dny +1

      നിനക്ക് പോയി 2. ഓ 4 ഓ കൊടുത്തൂടെ?

  • @sameerk1201
    @sameerk1201 Před 14 dny +38

    ഇനിയെങ്കിലും പെണ്മക്കൾ ഉള്ളവർ ക്യാഷ് ചോദിച്ചു വരുന്നവർക്ക് കൊടുക്കരുത് മക്കളെ

    • @aparnathulaseedharan258
      @aparnathulaseedharan258 Před 14 dny

      Exactly

    • @samuelalanambooken9081
      @samuelalanambooken9081 Před 14 dny +1

      ഹഹ പെണ്മക്കൾ ഉള്ളവർ….അവരാണ് ലോക പരാജയം

    • @aaradhika8285
      @aaradhika8285 Před 14 dny +1

      Njanglod chodhichittund 50pavan... Ente achan aa chekante achanod paranj enikk സ്വർണം കുഴിച്ചെടുക്കൽ alla jolin

    • @Calamovilfa1836
      @Calamovilfa1836 Před 14 dny

      സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല സ്വഭാവമുള്ള, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം?

    • @Calamovilfa1836
      @Calamovilfa1836 Před 14 dny +1

      തന്റെ ശമ്പളം, പണം, സ്വത്ത്, വീട് എത്ര വലുതാണെന്ന്, എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കേണ്ടതില്ലെന്ന് പുരുഷൻമാരും തീരുമാനിച്ചു.

  • @haseenahashim5952
    @haseenahashim5952 Před 14 dny +6

    സ്ത്രീധനം പൈസ മാത്രമല്ല സ്വർണ്ണവും നിരോദിക്കണം അത്യവശ്യം കുറച്ച് സ്വർണ്ണം ഇടാൻ പാടുള്ളു അധികം കൊടുക്കാൻ പാടില്ല എന്ന് കൂടി നിയമം വരണം കൊടുക്കാൻ പാടുള്ളു

  • @jithaav658
    @jithaav658 Před 14 dny +3

    Munpum itharam cases indayitum pedi illathondalle ingane oke sambavikunnath... Niyamam strong akathe itharam cases inim indavum.... Report cheyyapedathe ellam sahich jeevikuna orupad sthreekal indaville 😢

  • @harikrishnand500
    @harikrishnand500 Před 14 dny +22

    ഇത്ര ഒക്കെ ആയിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před 14 dny +43

    എൻ്റെ കസിനും domestic violence victim ആയിരുന്നു അവിഹിത പ്രശ്നം🤬 അവൾ ബന്ധം ഒഴിഞ്ഞു ഇപ്പോ Australia ൽ she's just 23

  • @daliyetvg959
    @daliyetvg959 Před 14 dny +2

    നല്ല കുട്ടി... കുട്ടിയുടെ ബലം സ്വന്തം വീട്ടുകാർ തന്നെ... Proue of you Guys... 🥰

  • @hamsa0123
    @hamsa0123 Před 14 dny +2

    ശക്തമായ നടപടി പോലീസ് എടുക്കണം. കാർ മാത്രമല്ല ഹെലികോപ്റ്റർ കൂടി കൊടുക്കണം

  • @subhash6726
    @subhash6726 Před 13 dny +8

    കൊല്ലം ജില്ലക്കാരെ കുറ്റം പറയുന്ന ഒരുത്തനെയും കാണാനില്ലല്ലോ

    • @durgaharidas5204
      @durgaharidas5204 Před 13 dny

      Ith Kottayam. Not too far 🤭

    • @shaship5892
      @shaship5892 Před 12 dny +2

      ​@@durgaharidas5204kozhikode 😂😂😂

    • @durgaharidas5204
      @durgaharidas5204 Před 12 dny +1

      @@shaship5892 Rahul and family moved from Kottayam to Kozhikode 2 or 3 years back. They are natives of Kottayam 🤪

    • @minimolsuresh8947
      @minimolsuresh8947 Před 10 dny +1

      തെക്കൻ തന്നെ.... മൊത്തത്തിൽ പറയാൻ പാടില്ല... But അവിടെ നിന്ന് tvm വരെ പെണ്മക്കളെ കൊടുക്കുന്നവർ 100 തവണ ആലോചിക്കണം... അതൊരു fact ആണ്.... നല്ല family യിൽ ജനിച്ചവർ ക്ഷമിക്കുക....

  • @binuarmy
    @binuarmy Před 14 dny +74

    കൊള്ളരുതാത്തവർ മുഴുവൻ കൊല്ലം ജില്ലയിലായിരുന്നല്ലോ

    • @abhimonayi9309
      @abhimonayi9309 Před 14 dny +11

      സത്യം, അവിടെ നിന്നും ഓടി രക്ഷപെട്ട ഒരു രക്തസാക്ഷി ആണേ.... ✌️ ഇപ്പോൾ ഞാനും മോനും ഹാപ്പി 😂🤲

    • @vsl369
      @vsl369 Před 14 dny +1

      അങ്ങയുടെ മാതാവിന്റെ വീട് കൊല്ലത്താണല്ലേ.. 😂

    • @vsl369
      @vsl369 Před 14 dny +8

      പിന്നെയൊരു കാര്യം നല്ലതും ചീത്ത സ്വഭാവം ഉള്ള ആൾക്കാർ എല്ലാ ജില്ലയിലുമുണ്ട്.. അത് ആദ്യം മനസിലാക്കുക..

    • @HarithaVani-uq1vc
      @HarithaVani-uq1vc Před 14 dny +1

      Kollathok ullath purath varunnond alukal ariyunnu baki ullidath aarum purath parayathond nallavarayi pokunnu.

    • @salmaansinu634
      @salmaansinu634 Před 14 dny +4

      അവൻ കോട്ടയം ജില്ലയിൽ ഉള്ള കുടുംബം ആണ്,കോഴിക്കോട് ജില്ലയിൽ വന്നു താമസിക്കുകയാണ്,അതു കൊണ്ട് അവരെ കുറിച്ച് ആർക്കും വലിയ അറിവ് ഇല്ല എന്ന് പെൺകുട്ടിയുടെ അച്ഛൻ ന്യൂസിൽ പറഞ്ഞിരുന്നു.

  • @SajinaSajina-yz4xi
    @SajinaSajina-yz4xi Před 13 dny +2

    Smart girl❤

  • @Am-hy2uq
    @Am-hy2uq Před 13 dny +1

    Thank God her parents visited that day.. 🙏

  • @SBTx681
    @SBTx681 Před 13 dny +3

    മോൾക്ക് എല്ലാ വിധ സപ്പോർട്ടും.

  • @udayabanucp7833
    @udayabanucp7833 Před 14 dny +7

    മോൾ രക്ഷപെട്ടു

  • @harikrishnant5934
    @harikrishnant5934 Před 14 dny +2

    Kozhikode, Malappuram

  • @sree050791
    @sree050791 Před 12 dny +1

    Kudos to the mother, girl and family for exposing him and his family ❤
    The horror the girl had to go through- my salute to her.
    He and his family messed with the wrong people.
    I have been through a very watered down version of this and this is what I have learnt from my experience.
    1. Talk with your fiancé and take time to understand him/her.
    If they put you or your family down in the conversation, refrain from marrying such a person. They will continue throughout the marriage.
    2. Dowry’s face has changed with time. Nowadays parents are being manipulated into dowry by the in-laws claiming this is what they gave their daughter and they expect the same for themselves.
    Or by marrying a girl with a job and completely usurping her income.
    Or marrying into a well-to-do family and expecting the girl’s parents to bail them out at the sign of any financial difficulty. Always keeping the girl’s safety as a point of contention.
    Please encourage daughters to speak up and save enough for themselves.
    3. Keep communication with your family always open and avoid being manipulated into being alone.
    Do not allow others to control relationship with your family. Be open with them regarding significant decisions.
    This stands true for both the boy and girl.
    4. If you get hit once, it will keep happening.
    Why? Because you have given the other person courage that you will not speak out.
    Speak out on violence.
    5. For girls, do not allow anybody to control your reproductive rights.
    Only bring a child into a stable relationship.
    Don’t listen to people who say everything becomes alright if you have a child. They are lying.
    6. Girls, keep your gold in a locker assigned to you alone.
    Please open such a locker for you in the place where you will be staying the most.
    Don’t keep your gold in other’s custody.
    7. If you are dealing with people influential with the police in any way, either go out of their sphere of influence to put in the case or go through the judiciary with a trusted advocate. It may take time but there is more chance of success.

  • @cppradish8742
    @cppradish8742 Před 14 dny +5

    നമ്മുടെ കേരളം എത്ര സുന്ദരം ,പോലീസും😅😅😅

  • @SaraSara-xu5hu
    @SaraSara-xu5hu Před 14 dny +4

    Kalyanam കഴിഞ്ഞു phone എന്തിന് മേടിച്ചു വെച്ചു? അപ്പോഴേ normal അല്ലല്ലോ

  • @Josepdsouza8206
    @Josepdsouza8206 Před 12 dny +1

    ഏറ്റവും വലിയ ഗതികേട് എന്ന് പറയുന്നത് നമ്മുടെ പോലീസു എല്ലായ്പ്പോഴും പ്രതികളുടെ കൂടെ നിൽക്കുന്നു എന്നുള്ളതാണ് അതാണ് കുറെ വർഷങ്ങളായിട്ട് ഈ കുറ്റകൃത്യങ്ങൾ കൂടുന്നതിനുള്ള മുഖ്യകാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പോലീസിനെ കൊണ്ട് നിഷ്പക്ഷമായി ജോലിയെടുക്കാൻ നമ്മുടെ രാഷ്ട്രീയക്കാർ സമ്മതിക്കുന്നില്ല എന്നതും വ്യക്തമായ കാരണങ്ങൾ തന്നെയാണ്

  • @sameerk1201
    @sameerk1201 Před 14 dny +22

    Jan ചോദിക്കട്ടെ എന്തിനാ ചെക്കന്റെ ക്യാഷ് മാത്രം നോക്കി കല്യാണം കഴിക്കുന്നത്. ഈ മോളുടെ അച്ഛനും അമ്മയും ആണ് ഒന്നാം പ്രതി. കാരണം മോൾക് നല്ല വ്യക്തിയെ അല്ലെ കെട്ടിച് കൊടുക്കേണ്ടത്.

    • @merlinjerome7224
      @merlinjerome7224 Před 14 dny +6

      ചക്ക തുളച്ചു മൂത്തോന്ന് നോക്കുന്ന പോലെ മനുഷ്യൻമാരെ തുളച്ചു നോക്കാൻ പറ്റുവോ????

    • @lintojohn2595
      @lintojohn2595 Před 14 dny +3

      Avan Germany 🇩🇪 il anu athu nokki kettiyath anu

  • @josmicrobins5348
    @josmicrobins5348 Před 14 dny +10

    Ee kuttykku nalla dairyam undennu thonnunnu enthayalum ethupole oro penkuttikalum ethupole decision edukkanam 👍👍👍thattedam venam allathe Jeevitham theerthu kalayaruth nalloru life kittatte molkku

  • @pmnoushad6150
    @pmnoushad6150 Před 14 dny +1

    You saved your life

  • @anaghvk4519
    @anaghvk4519 Před 11 dny +2

    അവനെ ഇനി പുറം ലോകം കാണാൻ പാടില്ല 😏

  • @sheelak.r2068
    @sheelak.r2068 Před 13 dny +3

    Still she has some soft corner towards this Rahul. Be bold to walk away from such toxic relations

  • @ivylancy6511
    @ivylancy6511 Před 14 dny +20

    She is an M tec holder and she may b knowing abt many incidents that happened recently in our society .she should have shown atleast some courage to tell the truth to atleast to parents

    • @Dsh-pu8ex
      @Dsh-pu8ex Před 14 dny +10

      Seriously.. i was surprised to hear that she was trying to hide it.. 😢

    • @Riya-op4ji
      @Riya-op4ji Před 14 dny +8

      എല്ലാ girlsum ഇതൊക്കെ first hide ചെയ്തു വെക്കാനെ നോക്കു 😢

    • @Sitharac
      @Sitharac Před 13 dny

      What's wrong with Kerala girls? Why can't they tell the guy to get lost? Just a few days back another girl a doctor suicided because of dowry. Why are girls raised in a way that they have no confidence and self respect?

    • @bottlee200
      @bottlee200 Před 11 dny

      ​@@Riya-op4jigirls with less support from family

    • @shahidcm-cz1yx
      @shahidcm-cz1yx Před 11 dny +2

      Actually it's not about parents support as a woman I think that woman don't want to hurt her parents...

  • @abbaserimayur3761
    @abbaserimayur3761 Před 13 dny +1

    സ്ത്രീ ധനത്തിൽനിന്നും രക്ഷയില്ലേ

  • @massmassmass4110
    @massmassmass4110 Před 9 dny

    യുള്ള വാർത്തകൾ കേൾക്കുമ്പോൾ
    നീണ്ട 20 വർഷമായി വിവാഹം കഴിഞ്ഞ എനിക്ക് സ്വയം അഭിമാനം തോന്നാറുണ്ട്
    കാരണം ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെ ആണ് ഞാൻ വിവാഹം കഴിച്ചത്
    സമൂഹത്തിലെ ഈ വൃത്തികേടിന് ഞാൻ ഭാഗമല്ല, അതുകൊണ്ട് നല്ലൊരു ആശ്വാസം തോന്നാറുണ്ട് ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ

  • @cyriljose8268
    @cyriljose8268 Před 14 dny +6

    നോർത്ത് പറവൂർ ഉള്ള കുട്ടിയെ കോഴികോഡ് കെട്ടിച്ചു വിടുന്നു... അത്രയും ദൂരം അതും ഒരു മകൾ.... Me also paravoor... എന്റെ അറിവിൽ ഇത്ര യും ദൂരം വിവാഹം ചെയ്ത് വിടൽ വളരെ കുറവ്... Love മാര്യേജ് ഓക്കേ.. ചെറുക്കനെ പറ്റി അനേഷിക്കാൻ വളരെ പ്രെയാസം... അടുത്ത് കെട്ടിച്ചു വിട്ടാലും ഇങ്ങനെ സംഭവിക്കാം... എന്നാലും മലയാളിക്ക് കുറെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ശരിക്കും തിരക്കും.. അടുത്തകുബോൾ 90% മനസിലാക്കുവാൻ പറ്റും.....

  • @harikrishnant5934
    @harikrishnant5934 Před 14 dny +4

    Ethrayum adi Kittiyittum bathroom il Veenennu Paranjennu😅😅😅..
    Neeyokke poyi chaaku.. Avante chevikuttikku onnu Kodukkathe vannu dialogue😅

  • @fathimifathimi658
    @fathimifathimi658 Před 12 dny +1

    Nalla maturity ulla kutti ❤❤

  • @vineethavincent6806
    @vineethavincent6806 Před 13 dny

    Ethu polulla varkku fly planing cheythu purathu viduka ethanu shiksha.pinne avarude veettukar streedhanam chodhikilla.kudumbam athode theeranam parabaryam undakaruthu

  • @anilp777
    @anilp777 Před 14 dny +6

    Dowry inte kalyanam tinte numbu talk indegil apo thaane cancel cheyinum aayirinu...

  • @ArunvNair-fy3gr
    @ArunvNair-fy3gr Před 14 dny +1

    അനിയത്തി കുട്ടി പറഞ്ഞ സ്ഥിതിക്ക് നോക്കുമ്പോൾ ഇവനെ ഒരാണുങ്ങൾക്ക് പോലും വഷളായി സ്ത്രീധനം സ്ത്രീയെ സ്ത്രീ തന്നെ സ്ത്രീധനം പെണ്ണിന്റെ അച്ഛൻ അധ്വാനിച്ച പൈസ കൊണ്ട് അല്ല പെണ്ണിനെ പോറ്റേണ്ടത് അങ്ങനെ പോറ്റുന്നവൻ ആണത്തം ഇല്ലാത്തവൻ എന്നെ തന്നെയാണ് എനിക്ക് എന്റെ ഒരു അഭിപ്രായം ഒരാണൊരുത്തൻ അവനു കിട്ടുന്ന ശമ്പളം കൊണ്ട് അവനു കിട്ടുന്ന വരുമാനം കൊണ്ട് നോക്കുന്നുണ്ടെങ്കിൽ അതാണ് ആൺകുട്ടി

  • @robymepram8468
    @robymepram8468 Před 11 dny

    എനിക്കും ഒരു മോളാണ് അവളോട് നേഴ്സ് ആവുന്നോ എന്ന് ചോദിച്ചു അപ്പോൾ ആ കുട്ടി പറഞ്ഞത് എനിക്ക് ഭാവിയിൽ കുടുംബം വേണം അത് പണം സ്നേഹിക്കുന്ന ആൾ ആവാൻ പാടില്ല അതുകൊണ്ട് പണം കായ്ക്കുന്ന മരം കുലുക്കാൻ ആള് കൂടും സ്നേഹം കുറയും

  • @KumarKumar-ee3tp
    @KumarKumar-ee3tp Před 14 dny +3

    Very sad. Arrest him .😢😢

  • @gatha2015
    @gatha2015 Před 14 dny +34

    ഇതിൽ പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും ആദ്യം കൊടുക്കണം

    • @SA-rx3ez
      @SA-rx3ez Před 14 dny +6

      Enthinu😡

    • @stillkerala4080
      @stillkerala4080 Před 14 dny +1

      Correct

    • @chandrikat4590
      @chandrikat4590 Před 14 dny +5

      ചക്ക യാണോ ചൂഴ്ന്നു നോക്കാൻ ?

    • @rangoli2907
      @rangoli2907 Před 14 dny +19

      ആ അലവലാതിയുടെ ബന്ധുവായിരിക്കും.

    • @ushas8349
      @ushas8349 Před 14 dny

      ഐറോനോട്ടിക് എഞ്ചിനീയർ ആണ് അവൻ പണക്കാരൻ തന്നെ

  • @GangaGanga-jw6hm
    @GangaGanga-jw6hm Před 14 dny +2

    ഈശ്വര ഇവനും ഇവൻറെ കുടുംബക്കാരും എന്തു ജന്മങ്ങള കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല എന്തെല്ലാം ആ മോളു അനുഭവിച്ചു പാവം

  • @loyalhandler
    @loyalhandler Před 13 dny

    Smart Girl...

  • @aneesh78
    @aneesh78 Před 14 dny +4

    ആ കുട്ടി തന്നെ പറയുന്നുണ്ട് ഇത്ര കൊടുക്കാം എന്ന് പറഞ്ഞിരുന്നു എന്ന്.. സ്ത്രീധനം കൊടുക്കാം എന്ന് പറയുന്നത് തന്നെ തെറ്റാണ്... ആ പെൺകുട്ടിയുടെ family കൊമ്പത്തെ ബന്ധം അന്ന്വേഷിച്ചു പോയതായിരിക്കും...അങ്ങോട്ട് offer കൊടുത്തതല്ലേ.. Germany ന്ന് കേട്ടപ്പോ ഓടി കയറിയതായിരിക്കും എന്നിട്ട് ഇപ്പൊ കിടന്ന് കരയുന്നു..

  • @JoyalAugustine
    @JoyalAugustine Před 14 dny +6

    നല്ലോണം ഡിസേർവ് ചെയ്യുന്നുണ്ടെന്ന് അവനു ഇപ്പോ മനസിലായിക്കാണും വിവരംകെട്ട കിഴങ്ങൻ

  • @sulochanaam352
    @sulochanaam352 Před 14 dny +23

    രക്ഷപെട്ടല്ലോ ഭാഗ്യം