മലബന്ധം എന്ന പ്രതിബന്ധം

Sdílet
Vložit
  • čas přidán 17. 11. 2023
  • മലബന്ധം എന്ന പ്രതിബന്ധം
    പുറം വൃത്തിയാക്കാൻ ശ്രദ്ധിക്കുന്ന നമ്മൾ അകം വൃത്തിയാക്കാൻ അത്ര ശ്രദ്ധിക്കാറില്ല. നമ്മുടെ ശാരീരിക മാനസിക ആരോഗ്യം തകർക്കുന്ന മലബന്ധം എങ്ങനെ ഉണ്ടാവുന്നു, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങൾ ശ്രീ കെ വി ദയാൽ വിശദീകരിക്കുന്നു.
    Date: November 18th, 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Health Webinars Click Here:
    • Health Webinars
    #kvdayal #greensignatureorganics #ecology #constipation #constipationrelief #constipationhomeremedies #bowel #bowelmovement
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 188

  • @GreenSignatureOrganics
    @GreenSignatureOrganics  Před měsícem +39

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @nandasmenon9546
    @nandasmenon9546 Před 2 dny

    chinnamukkiyila തിളപ്പിച്ചാണ് കഴിക്യാറുള്ളത്, തിളപ്പിക്യാതെ കഴിക്യമല്ലേ, ,Thank you Sir

  • @sumojnatarajan7813
    @sumojnatarajan7813 Před 6 měsíci +14

    Thank you Sir 🙏🙏🙏

  • @aliabraham579
    @aliabraham579 Před měsícem +2

    very good information.Thank you.sir.

  • @jumailajumu5774
    @jumailajumu5774 Před 6 měsíci +8

    Thank you sr

  • @abdullakp8243
    @abdullakp8243 Před 6 měsíci +18

    അമ്മയുടെ ദഹനം ശരിയായാൽ കുഞ്ഞിൻ്റെ ദഹനം ശരിയാവും. Very good knowledge.thank you sir.

  • @Vasantha_Kumari93
    @Vasantha_Kumari93 Před 3 měsíci

    Thank you docter .valuble class you have taken.

  • @jeethv9532
    @jeethv9532 Před 5 měsíci +4

    Nandi Sir EeVilayeriya Arivu nalkiyathinu
    God bless you Sir

  • @ishaquehaji6539
    @ishaquehaji6539 Před měsícem

    Very good information thanks very much

  • @kalyanikuttymullassery669
    @kalyanikuttymullassery669 Před 6 měsíci +17

    നല്ല ഒരു ക്ലാസ് വളരേ ഉപകാര പ്രധമായിരുന്നു നന്ദി🙏🙏

  • @sunnyac1031
    @sunnyac1031 Před 3 měsíci +1

    നല്ല ഉപദേശം അഭിനന്ദനങ്ങൾ

  • @mathewgeorge3153
    @mathewgeorge3153 Před měsícem

    Very good information

  • @punchirid8043
    @punchirid8043 Před 5 měsíci +4

    Tnk u sir

  • @johnysebastian2135
    @johnysebastian2135 Před 3 měsíci +4

    WHAT ABOUT KAYAM TABLET? IT IS FOUND VERY EFFECTIVE. ANY SIDE EFFECT ?

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr Před 3 měsíci +1

    hai dayal sir very good class sir your absolutely right thank you for your valuble informaion keep it ever this is Gods gift thankyou

  • @mohannair5951
    @mohannair5951 Před 21 dnem +1

    വളരെ ഉപകാരപ്രദമായ അറിവ്
    നന്ദി ബഹുമാനപ്പെട്ട വൈദ്യരെ.

  • @sreedarantp608
    @sreedarantp608 Před 5 měsíci +6

    ഇതു പോലെയാണ് പറയേണ്ടത് കഥയല്ല വേണ്ടത്

  • @LeelammaLeelamma-tw8dq
    @LeelammaLeelamma-tw8dq Před 6 měsíci +6

    നല്ലൊരു ക്ലാസ് .

  • @minithomas9222
    @minithomas9222 Před 6 měsíci +13

    Very great help, Thank you Dayal sir.

  • @jayalakshmy9783
    @jayalakshmy9783 Před 6 měsíci +22

    സാറിന്റെ എല്ലാ ക്ലാസുകളും വളരെ വളരെ നല്ലതാണ്. ഇതുവരെ ആരും പറഞ്ഞു തരാത്ത വസ്തുതകൾ .വളരെ. നന്ദി സർ .❤എല്ലാ വീഡിയോസും കാണാൻ ശ്രമിക്കുന്നു . സർ , കൊടുങ്ങല്ലൂർ വരുന്നുണ്ടോ?

  • @bkumaripv1234
    @bkumaripv1234 Před 4 měsíci +6

    സർ പറഞ്ഞത് വളരെ ശരിയാണ് ഈപ്രശ്നങ്ങൾ എനിക്ക് ഉണ്ട്

  • @soudhap1400
    @soudhap1400 Před 6 měsíci +2

    👌👌👌

  • @lissysaju6935
    @lissysaju6935 Před 6 měsíci +6

    Thanku sir👍👍👍

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Před 6 měsíci +8

    വളരെ നന്നായി. സന്തോഷം.

  • @anzadmuhammed4427
    @anzadmuhammed4427 Před 6 měsíci +4

    Thank you sir 🙏

  • @jessya1052
    @jessya1052 Před 3 měsíci +2

    Very useful and informative session. Leafy green vegetables cause gas i think

  • @varghesekora8378
    @varghesekora8378 Před 3 měsíci

    congratulations

  • @vinnyvincentneyyan313
    @vinnyvincentneyyan313 Před 2 měsíci

    Dear Doctor, how many spoons of poovarasu powder in how much water? for fatty liver? Vincent Neyyan🙏🏻

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 5 měsíci +2

    One of the reasons is not drinking enough water. Eat fiber rich foods. Have some physical exercise, Yoga, Walking breathing exercises etc. Avoid foods like bread, Porattta, meat foods, etc. Try Prana Violet Healing and there will surely be change.

  • @JosephKU-vm7zw
    @JosephKU-vm7zw Před 13 dny

    Very informative message

  • @mavilavijayan3241
    @mavilavijayan3241 Před 4 měsíci +7

    🙏🙏പ്രണാമം sir സാറിന് ദീർഘായിസിന് പ്രാർത്ഥിക്കുന്നു 🙏🙏

  • @jaai359
    @jaai359 Před 6 měsíci +4

  • @user-jp4yo7fp4u
    @user-jp4yo7fp4u Před 6 měsíci +6

    Pranamam sir

  • @user-xs2qs7dz9p
    @user-xs2qs7dz9p Před 4 měsíci

    നമസ്കാരം മാഷേ

  • @rukhiyakunnumal5354
    @rukhiyakunnumal5354 Před 6 měsíci +3

    Avipathi oru divasam 10g aano kudikeandath

  • @maninair8181
    @maninair8181 Před 3 měsíci +2

    I am new member.I have constipation problems. I will follow your guidelines. Thank you Sir.

  • @sajedhassan1493
    @sajedhassan1493 Před 3 měsíci +1

    💐👍
    നാടൻ മരുന്ന് കടയിൽ കിട്ടും സുന്നാമാക്കി മലബന്ധത്തിന് നല്ലതാ

  • @FathimaVA-bk8un
    @FathimaVA-bk8un Před 6 měsíci +4

    🙏👍👍👍👍👍

  • @UshaKumari-ri8mt
    @UshaKumari-ri8mt Před 4 dny

    🙏👍👍thankusir

  • @sreejithcsb
    @sreejithcsb Před 3 měsíci +2

    Very good information sir... eye opening..Thank you❤

  • @manukrishnan.m2563
    @manukrishnan.m2563 Před měsícem

    ജയ്നമസ്കാരം

  • @mohammadkuttynanath889
    @mohammadkuttynanath889 Před 3 měsíci +3

    നീണ്ട പ്റസംഗം രോഗം നന്നായി വശദീകരിക്കുന്നുണ്ട്. പ്തിവിധി എപ്പോഴാ പറയുക?

  • @Udaya_prabha
    @Udaya_prabha Před 3 měsíci

    അഭിനന്ദന ങൾ🙏

  • @SasilalVelayudhan
    @SasilalVelayudhan Před 6 měsíci +8

    Dear Sir
    Good morning,
    I am a new member to this group
    Thanks a lot for your very informative classes

  • @user-eq4ll8rt2n
    @user-eq4ll8rt2n Před 3 měsíci

    Sugar dhaahashamini ....engane purchase cheyaaam....???

  • @rajoshkumarpt451
    @rajoshkumarpt451 Před 6 měsíci +4

    Namaste sir 🙏

  • @jessysamuel2819
    @jessysamuel2819 Před 6 měsíci

    Randara age ulla monu malam pokunnilla.Kal pirichu vachanu ninnukondu bhankaramai mukkum.malam chilappol alpam pokum. Enthu cheyyanam sir pls.

  • @nafeesasharaf4723
    @nafeesasharaf4723 Před 6 měsíci +4

    👍👍👍🙏

  • @JosephKU-vm7zw
    @JosephKU-vm7zw Před 13 dny

    Thanks sir,

  • @murukesanrajappanachary5758
    @murukesanrajappanachary5758 Před 6 měsíci +3

    നമസ്ക്കാരം മാഷേ

  • @hairunisha2060
    @hairunisha2060 Před 6 měsíci +10

    Sir. എന്റെ കണ്ണിനു ചുറ്റും കറുത്ത പാടുകൾ(dark circles)മാറ്റാൻ എന്തങ്കിലും remedy പറഞ്ഞു തരുമോ

  • @shakkeelak.k1328
    @shakkeelak.k1328 Před 6 měsíci +4

    🙏🏻👍❤

  • @jayakumarc1198
    @jayakumarc1198 Před 5 měsíci +7

    Ibs, മലബന്ധം, same ആണോ

  • @jayasreeks2428
    @jayasreeks2428 Před 3 měsíci

    My husband is suffering from constipation, he was a Parkinson patient, give me a solution for t his problem

  • @myammayummonuvlogchanel
    @myammayummonuvlogchanel Před 6 měsíci +11

    സുന്നാമക്കി എന്ന് പറയും മലപ്പുറം നല്ല ഒരു അറിവായി സാറിന്റെ ക്ലാസ് അഭിനന്ദനങ്ങൾ

    • @padmajamurali8576
      @padmajamurali8576 Před 9 dny

      ചെന്നാ മുക്കി കഴിച്ചാൽ വല്ലാത്ത വയറു വേദന ആണ്.

  • @seethalakshmi8027
    @seethalakshmi8027 Před 6 měsíci +6

    Very good class thank you sir

    • @GilsonPayikatt
      @GilsonPayikatt Před 4 měsíci

      നല്ലൊരുഅറിവുതന്നതിന് താങ്കളെദൈവംഅനുഗ്രഹിക്കട്ടെ

  • @philipisrael2730
    @philipisrael2730 Před 5 měsíci +5

    ꜱɪʀ എനിക്ക് കൊളസ്ട്രോൾ 6മാസമായ് ഗുളിക കഴിക്കുനനു മലബന്ദവുഠ ഉണ്ട്. എന്ത മരുന്ന് കഴിക്കണഠ?

  • @chanduprajan5436
    @chanduprajan5436 Před měsícem

    So Informative. Thank you so much. ❤❤

  • @GreenSignatureOrganics
    @GreenSignatureOrganics  Před 5 měsíci +53

    For Previous Health Webinars Please Click the Link Below:
    czcams.com/play/PL8Zzw-bJLgWdVJrEr6WZtvBmNCyGleHKM.html

  • @valsarajp3546
    @valsarajp3546 Před 2 měsíci

    🙏🏾നന്ദി നല്ല അറിവുകൾ, പകർന്നതിനു 🙏🏾

  • @srkarunajoseph5447
    @srkarunajoseph5447 Před 2 měsíci

    What to do for fatty Liver in second. level. What to do? B. P medicine taking.a person from Bihar but Malayalee from kerala.first timer.Translate please.

  • @lissysaju6935
    @lissysaju6935 Před 6 měsíci +6

    Very good👍👍👍👍👍👍

  • @alicejose7933
    @alicejose7933 Před 3 měsíci

    Thank you sir for this valuable talk.❤

  • @abrahamdavid-lo1qd
    @abrahamdavid-lo1qd Před 5 měsíci +5

    Very very helpful, sir, thanks.

  • @josekvarghese2433
    @josekvarghese2433 Před 6 měsíci +3

    Sir nte consultation Ernakulathu evide aanu

  • @vidyababu3877
    @vidyababu3877 Před 3 měsíci

    DoesRagi makes constipation?

  • @paulosemathay2872
    @paulosemathay2872 Před 3 měsíci

    👍👍👍

  • @sulochanasivanpillai3953
    @sulochanasivanpillai3953 Před měsícem

    👍👌

  • @vovarghese
    @vovarghese Před 6 měsíci +3

    Can I have the mobile number of Dr. Dayal so as to have a personal consultation.

  • @chandranathant.r5774
    @chandranathant.r5774 Před 2 měsíci +11

    നന്നായി പഴുത്ത റോബസ്റ്റ വാഴ പഴം, പപ്പായ, പൈനാപ്പിൾ എന്നിവയിൽ ഏതെങ്കിലും രാത്രി കഴിച്ചാൽ രാവിലെ നന്നായി ശോധന ഉണ്ടാകും

  • @prasannakumarip906
    @prasannakumarip906 Před měsícem +1

    🙏🏻

  • @manojsangi
    @manojsangi Před 2 měsíci

    🙏💐

  • @sreekumarsreekumar4892
    @sreekumarsreekumar4892 Před 3 měsíci +1

    Thanku

  • @mf1216
    @mf1216 Před 4 měsíci

    🙋‍♀️

  • @sankarviswan6299
    @sankarviswan6299 Před 5 měsíci +3

    Purchase abhayaristom vangi 30 ml divasavum 60 ml water mix and use .Include fibre rich foods like water melon ,sweet potato ,horse gram at lest 500 gram ,take peanut 250 gram this will stop all constipation

  • @rafsinshanu3406
    @rafsinshanu3406 Před 6 měsíci +3

    Sir eniku anubvm und perakka kazhicht nalla shodana undayitund

  • @abdulraufkm7474
    @abdulraufkm7474 Před měsícem

    Very nice class.Everybody can follow it for relief of constipation .Thank you very much.

  • @jacobmathew8034
    @jacobmathew8034 Před 4 měsíci +3

    What is Kakkiri ?

  • @sheeba1471
    @sheeba1471 Před 6 měsíci +2

    Nella class sir

  • @UshaKumari-ri8mt
    @UshaKumari-ri8mt Před 4 dny

    👍🙏🙏🙏

  • @Nikunjam1964
    @Nikunjam1964 Před 6 měsíci +13

    Sir. സാറ്പറഞ്ഞഹോമിയോ കാൽസ്യം മഗ്നീഷ്യംഈടാബ്ലറ്റ്ഓൺലൈൻവാങ്ങാൻപറ്റുമോ സാറ്അതിൻ്റെNameFull ആയിട്ട് ഒന്ന് പറഞ്ഞ്തരുമോഅതിൻ്റെ doseഉം പറഞ്ഞു തരോ?

  • @achuromeo4190
    @achuromeo4190 Před měsícem +1

    ഈ വയറിളക്കാനുള്ള ആയുർവേദ മരുന്നിനൊക്കെ പഥ്യം ഉണ്ടോ?

  • @kunjammajoseph9926
    @kunjammajoseph9926 Před 6 měsíci +2

    Namasthesir
    ❤❤❤

  • @ValliVv-dx9ck
    @ValliVv-dx9ck Před 6 měsíci +2

    Sir🙏poovarasinde vellam kudicha malabandham undavumo

  • @jagadeeptharammel5045
    @jagadeeptharammel5045 Před 17 dny

    അരഗ്ലാസ് കട്ടചായയിൽ നാല്തുള്ളി ബാലസുധ ഒഴിച്ച് കുടിച്ചപ്പോൾ നന്നായി വയറ് ഇളകി പോയിരുന്നു❤ നന്ദി വൈദ്യരേ🙏🙏🙏

  • @possitivevibe8414
    @possitivevibe8414 Před 6 měsíci +1

    2 vayasulla molk malabendam undu enthaa dr cheyandathu please rpl

  • @mathewgeorge3153
    @mathewgeorge3153 Před měsícem

    Dear Dr. Can you please give some solution for gall bladder stone 5mm. I used Ayurveda and Homeopathy medicine but no use, did not go to Allopathy yet.
    Thanks

  • @rukhiyakunnumal5354
    @rukhiyakunnumal5354 Před 6 měsíci +1

    Sugar daha shamani chodichapo
    Vengakathal,Ekanayakam iva randum aan kittiyath
    Ithano kudikandath

  • @James-yf2jv
    @James-yf2jv Před 3 měsíci +1

    While in the toilet press your little finger of your hand to help you to relieve.

  • @jensonrajan5139
    @jensonrajan5139 Před 3 měsíci +9

    താങ്കളുടെ നല്ല ഉദ്ദേശം ആയിരുന്നെങ്കിൽ പ്രതിവിധിയും പറയുമായിരുന്നു. ഈ പറഞ്ഞ അസുഖം എല്ലാവർക്കും ഉണ്ട്. താങ്ക്‌ലെ തേടി വരാനുള്ള ഒരു പ്രഭാഷണം

    • @miniarun6554
      @miniarun6554 Před 3 měsíci +1

      സംസാരം മുഴുവനും കേള്ക്കുക,പ്രദിവിധി മനസിലാക്കാം

    • @reghunathmumbuveetil58
      @reghunathmumbuveetil58 Před 3 měsíci +2

      ആദ്യം മുഴുവൻ കേട്ടുനോക്ക്

    • @prasannasajeevan5682
      @prasannasajeevan5682 Před 3 měsíci

      Mindfully listen🙏😊

    • @user-tv6lo1uv4i
      @user-tv6lo1uv4i Před měsícem

      തോന്നിയത് പറയരുത്. ശ്രദ്ധിക്കുക. ഒന്നാമത് വയർ ശുദ്ധി വരുത്തണം

  • @nalinakumaris4575
    @nalinakumaris4575 Před 6 měsíci +2

    Soryasisnu medicine undo

  • @sajithabeevi4405
    @sajithabeevi4405 Před 6 měsíci +3

    Sir എനിക് 46 വായസ് Aazhchayil 2 തവണ vayarilakkavum ബാകി ദിവസം മലബന്ധം igane mari വന്നു കൊണ്ട് ഇരിക്കുന്നു aekadesham 3 മാസം ആയി enthanu igane mari വരുന്ന തു

  • @ashraft5695
    @ashraft5695 Před 6 měsíci +4

    മലം കളയാൻ ദിവസവും മരുന്ന് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?

  • @saraswathim7325
    @saraswathim7325 Před 6 měsíci +4

    Sir ഞാൻ saraswathy shoranur തൈറോയ്ഡ് പ്രശ്നം ഉള്ള ആളാണ് അഗത്തി ചീരയുടെ പൌഡർ എവിടെ നിന്ന് വാങ്ങാൻ കിട്ടും sir യൂട്യൂബിലൂടെ ക്ലാസ്സ്‌ കേൾക്കാറുണ്ട് എന്നാലും നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു കുറെ സംശയം ചോദിക്കാനുണ്ട് 🙏

  • @veenasasidharan2858
    @veenasasidharan2858 Před 6 měsíci +2

    I need attend this class how to joining this class

  • @ushanatarajan8122
    @ushanatarajan8122 Před 3 měsíci +1

    പപ്പാളി പഴം തിന്നൽ നല്ലതാണ്.

  • @user-un2fi3rk2w
    @user-un2fi3rk2w Před 6 měsíci +10

    🙏 sir
    ഞാൻ മലബന്ധത്തിന് തൃഫല ചുരണം വാങ്ങി കഴിച്ചു അതിനു side എഫക്ട് വല്ലതും ഉണ്ടോ അതുകഴിഞ്ഞു തലവേദന ആയി മരുന്ന് കഴിച്ചു മാറി പിറ്റേ ദിവസം തൃഫല എടുത്തില്ല കുഴപ്പം ഇല്ലായിരുന്നു പിറ്റേദിവസം തൃഫല എടുത്തു പിന്നെയും തലവേദന തുടങ്ങി എന്തു കൊണ്ടാണ് sir കമ്പനിയുടെ വിത്യാസം ഉണ്ടോ

    • @seenab6192
      @seenab6192 Před 2 měsíci

      മൈഗ്രൈൻ ആവും ഇത് കഴിച്ചിട്ടു വല്ലാതെ വയറു കാലി ആവുമ്പോ ആവും ഈ തലവേദന വരുന്നത് അങ്ങനെ ഉള്ളവർക്കു അധിക നേരം ഭക്ഷണം ഇല്ലാതെ വിശന്നു ഇരിക്കാൻ പറ്റില്ല വെയില് കൊള്ളാൻ പറ്റില്ല

  • @mohankumarkmohankumark9105

    🙏

  • @jayajayakumaryk5688
    @jayajayakumaryk5688 Před 5 měsíci +1

    46:10

  • @hamzaparappa2538
    @hamzaparappa2538 Před 9 dny

    Halo
    Pls
    Sir ne nearil anan entha cheyya number tarumo?

    • @GreenSignatureOrganics
      @GreenSignatureOrganics  Před 3 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക