ആഹാരം ക്രമീകരിക്കൂ ജീവിതം മാറ്റിമറിയ്ക്കൂ!
Vložit
- čas přidán 9. 02. 2024
- ആഹാരം ക്രമീകരിക്കൂ ജീവിതം മാറ്റിമറിയ്ക്കൂ!
ആഹാര ക്രമീകരണങ്ങൾ നമ്മെ സ്വാധീയ്ക്കുന്നതെങ്ങനെ. 'നാം കഴിയ്ക്കുന്ന ആഹാരമാണ് നാം' എന്ന പഴമൊഴിയെ ശരിവയ്ക്കുന്ന രീതിയിൽ ആഹാരക്രമത്തിലെ മാറ്റങ്ങൾ നമ്മുടെ ഓരോ കോശങ്ങളെയും പുനക്രമീകരിക്കുന്നതെങ്ങനെയെന്ന് ശ്രീ കെ.വി.ദയാലിന്റെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാം.
Date: February 10th, 2024
Time: 08:30 PM - 09:30 PM
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#healtyfood #healthydiets #healthydrink #healthtips #healthwebinar #kvdayal #greensignatureorganics #health #foodandhealth #dietplan #healthylifestyle #unhealthyfood #foodanddisease #foodandmedicine #healthyfamily #toxicfood #foodpoison #eatinggoodfood #foodforlife
For Previous Health Webinars Please Click the Link Below:
• Health Webinars
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
G
സാർ നമസ്കാരം മനസ്സിലാക്കേണ്ടവർ കണ്ണടക്കുന്നു. സാധാരണക്കാരായ നമ്മൾ എന്ത് ചെയ്യും നന്ദി നമസ്കാരം സാർ സാറിന് നീഘായുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമസ്തേ, എത്രയെത്ര
വിലപ്പെട്ട സന്ദേശം !
സ്വസ്തി.
❤❤❤❤❤ നമസ്തേ ശ്രീ ദയാൽ സർ. നന്ദി നമസ്കാരം സർ.
ഞാൻ മഞ്ഞൾ പൊടി അര ടീസ്പൂൺ അൽപം കുരു മുളക പൊടി ചേർത്ത് നനച്ച് ഉരുട്ടി ദിവസവും 15 ദിവസം കഴിച്ചതോടെ joint pain പോയി. ശരീരത്തിലെ നീർക്കെട്ടും പോയി. ഇപ്പോൾ അര നാരങ്ങയുടെ നീര് 250 ml. വെള്ളത്തിൽ കലക്കി മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും mix ചെയ്ത് ദിവസവും കഴിക്കുന്നു. straw ഉപയോഗിക്കണം അല്ലെങ്കിൽ പല്ലിന്റെ ഇനാമലിനെ ബധിക്കും. Uric Acid normal ആയി ക്ഷീണവു o പോയി. വ്യക്തിപരമായ അനുഭവമാണ്.
That's so nice to hear it. I, too, have similar pains due to inflammation.
Ithokke curry Kalil thanne undallo pinne extra thinnano
Right
❤❤❤ sathyam yadharthyam
🙏🙏..
A great messenger from the heavens to educate us , as we boast we are in the internet world. We know something which is destroying our health. Our life must be to go along with nature , not to destroy but to grow with. Let food be thy medicine.🙏🏼
The content is that ,People have to choose ,Fruits , vegetables &juices to live healthy & happy.
❤👏👏
Namasthe, Sir
Thankamani
ആഹാരക്രമീകരണത്തോടൊപ്പം വ്യായാമവും അത്യാന്താപേക്ഷിതമാ..
Good
Good information VP Raghavan Bangalore Karnataka 😢
ആദരണീയനായ ശ്രീ കെ വി ദയാൽ സാറിന് , എനിയ്ക്ക് വിദ്യാഭ്യാസമായോ, പൊതുവായോ വലിയ അറിവൊന്നുമില്ല. എന്നിരുന്നാലും ഈ ക്ലാസ് കേട്ടതിൽ നിന്ന് എനിയ്ക്ക് അനുഭവപ്പെട്ട ഒരഭിപ്രായം വളരെ പോരായ്മയും അസംഭവ്യവുമായ കാര്യങ്ങളാണ് പറഞ്ഞത്. അതുകൊണ്ട് സാറിനേ നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നു. സാറിൻ്റെ സമയം വളരെ വിലയേറിയതാണ്. എൻ്റെ ദൈനംദിന സമയം വേയ്സ്റ്റുമാണ്. എപ്പോൾ തമ്മിൽ കാണുവാൻ ഒരു സമയം തരപ്പെട്ടു കിട്ടിയാൽ വളരെ ഭാഗ്യമായി വിചാരം ചെയ്യുന്നു.
പ്രണാമം.
🙏
❤❤
Namaskaram Sir Prarthanayode
Great.sir
നല്ല സംഭാഷണം. Respect👍
🙏🏻🙏🏻🙏🏻🙏🏻
ശരിയാ ഞാൻ 43 44 കൊല്ലമായി നട്ടം തിരിഞ്ഞ ജീവിത വഴിയിൽ പക്ഷേ ഇതിനിടയ്ക്ക് തലോടലായി പ്രകൃതി ചികിത്സയും ബ്രഹ്മകുമാരി സ് ധ്യാനവും 23 വർഷമായി താങ്ങി നിർത്തി ഇപ്പോൾ എനിക്ക് എഴുപത്തിരണ്ട് ഒരു മാസത്തോളമായി പൂവരശ് കുക്കുമ്പർ ജ്യൂസുമായി ആശ്വാസം
❤🎉
Give and let live
Be satisfied life cook and eat hard work is the key to success
Listen to our God verses
എത്ര അറിവുകൾ പറഞ്ഞു തരുന്നു 🙏🏻
Thank you Sir🙏🏻🌹
Pazhankanji kudikkaamo
നമസ്തേ സാർ നന്ദിനമസ്കാരം❤❤❤❤
🙏sir, very good messages ആണ് സാർ follow ചെയ്യുന്ന പലആഹാരങ്ങളും DrManoj Johnson ന്റെ വീഡിയോയിലും പറയുന്നുണ്ട്.
പുള്ളി ഡോക്ടർ അല്ല
@@ashaunni8833pinne aara🤔
❤❤🙏🙏👌👌🌹🌹😊👍🤗
Sir Ernakulam vararundo
Pulyppinu thenga chavachu kazhichal mathi
തൃശ്ശൂരിൽ വരുന്ന സ്ഥലം,date & booking no.. please
Pandalathum, അടൂരും Consultation ഉണ്ടോ.
ഒരു diet plan തരാമോ ?
അഗത്തി ചീരയുടെ പൌഡർ പാലക്കാട് എവിടെ കിട്ടും
സത്യം❤❤❤❤
Sir nammalku lefyamaya sadharena chorum kariyum mayamillate kazhichal tanne kuzhappamillate pokam sir paraunnatupole etrakandu sadhyamanu i try to the best
Ethokkay ammamaril ninnkittunnmu
நமஸ்தே🙏🙏
തണ്ണിമത്തൻ കഴിക്കാമോ
ദൈവ ദൂതൻ ദയാൽ സർ ❤നമസ്തേ
വിഷക്കു ബോൾ മാത്രം ഭക്ഷണം കഴിക്കുക
വയറിനെ മൂന്ന് പാർട്ട് ആക്കി ഭക്ഷണം കഴിക്കുക
ഒരു ഭാഗം ഭക്ഷണത്തിന്
ഒരു ഭാഗം ശ്വസനത്തിന്
ഒരു ഭാഗം വെള്ളത്തിന്
ഭക്ഷണം കഴിക്കുബോൾ ഒരിക്കലും വയർഫുൾ ആയി കഴിക്കുത് ഇത് ഒരു മനുഷ്യൻ ഈയിട്ടയിൽ ജീവിച്ചാൽ അവന് ഒരു രോഗവും വരില്ല
മരണത്തിന് ഉള്ള രോഗമൊഴികെ
Avacado okke valiya vilayanu sir,enkane vanki kazhikkum sadaranakar
Namaskaram Sir
Ithin shastriya theliv undo ennathaanu
Devine mother attend cheyyan enthu cheyyanam
തൃശ്ശൂരിൽ വരുന്ന date സ്ഥലം ബുക്കിങ് നമ്പർ 🙏ഒന്ന് പറയാമോ
How to join this class pls reply
ഇതിനെ കുറിച് പഠിക്കാൻ ഞങ്ങള്ക്ക് class തരുമോ. പ്ലീസ് reply
ശരീരം, തലയും ചൂട് മാറാൻ ശതാവരി ജ്യൂസ് കുടിക്കൂ.
Jesus Christ is the way, Truth, and Life . Jesus is the only way go to heaven.
എന്തിന് കള്ള്? ഇളനീർ കുടിക്കരുതോ?
എങ്ങിനെയാണ് ഈ ഗ്രൂപ്പിൽ ചേരുന്നത്
ജീവിതം കൊടിയ ദുഃഖം ആണ്.
Vasthavam
ജീവിതം ആഘോഷമാണ്
We make our world
മൂക്കടപ്പ് ജലദോഷം അല്ലെർജി ഇതിനു സാറിന്റെ വിഡീയോ ഉണ്ടോ
ഉണ്ട്
Link edamo
first of all those who are against "Halal"study what is it.
മൃഗക്കരളിൽ a to z vitamin ഉണ്ടല്ലോ അപ്പോൾ അത് കഴിച്ചാൽ പോരേ....
സാർ ഒരു ദിവസം തിരുവനന്തപുരം വരുമോ പ്ലീസ്
Sir മുരിങ്ങയില ഇട്ടുതിളപ്പിച്ച വെള്ളം എപ്പോഴാണ് കുടിക്കേണ്ടത് രാവിലെ ഭക്ഷണത്തിനു മുമ്പാണോ അതോ ശേഷമാണോ
ഈ ഗ്രൂപ്പ് ചേരാൻ എങ്ങനെയാണ് സാധിക്കുന്നത്
സാറേ,ചെവി മുഴക്കത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
എണ്ണ തേപ്പ് ഉണ്ടോ?
മനുഷ്യൻ ആഹാരം കഴിക്കുമ്പോൾ വയറിനെ മൂന്നു ഭാഗങ്ങളാക്കി മാറ്റി ഒന്നിൽ ആഹാരം ഒന്നിൽ വെള്ളം ബാക്കി ഭാഗം വാഴു നിറച്ചാൽ മനുഷ്യന്റെ ദഹനപ്രക്രിയ നല്ല പോലെ നടത്തുമ്പോൾ മനുഷ്യന് ശരീരിക സുഖം കിട്ടും എന്നായിരുന്നു മുഹമ്മത് റസൂൽ മനുഷ്യന് നൽകിയ നിർദേശം💐❤️
Karachil Kuttappan;karachilodu karachil... 😁😜
നമസ്കാരം സർ... സർ ഈ അവകാ ടോ എന്നു പറ യുന്നത് ബട്ടർ നെട്ട് ആണോ? ഇത് എങ്ങിനെ ആണ് കഴിക്കേണ്ടതു്. ഒന്നു പറഞ്ഞു തരാമോ?......
No.. butter fruit.. വെണ്ണപ്പഴം .. ഇത് രണ്ടായി മുറിച്ച് വെണ്ണ പോലെ കോരി കഴിക്കാം ..
Juice addichu kudikku... Sugar nu randu dates idu.
Avacado പഴം ചേർത്ത് ജ്യൂസ് ഉണ്ടാക്കാം. സോയ മിൽക്ക് ഉപയോഗിക്കാം ഗുണം കൂടും
സോയ മിൽക്ക് ഇവിടെ കിട്ടുമോന്നറിയില്ല. Supermarketil കിട്ടുമായിരിക്കും
അദ്ധ്വാനിക്കുന്നവന് എന്തും കഴിക്കാം.
Sir, cucumber juice കുടിച്ചിട്ട് ഭയങ്കര പനി, തലവേദന ഇപ്പൊൾ 12 ദിവസമായി മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.
Organic cucumber ആണോ ? അതോ വിഷം അടിച്ചതോ
വിഷം അടിച്ചത് ആയിരിക്കും
വയർ ശരിയായ ദഹന ശക്തിയില്ലാത്തവർക്ക് പച്ചയ്ക്ക് കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും
ചെറുപ്പത്തിലേ ഞാൻ ഒരുപാട് കരിമ്പു കഴിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ പല്ല് കൂടുതലും പോയി. റൂട്ട് കനാൽ ചെയ്തിരിക്കയാണ്
Thankal parayunnathellam seriyalla ellarkum pazhacharukal kudikkan pattillallo mashe. Kasullavar mathram jevichal mathiyavillallo. Ellam vidhichathu thanna. Yellam kanakka.
നിങ്ങൾക്ക് വേണമെങ്കിൽ കഴിച്ചാൽ മതി...
ആന്റിബയോട്ടിക് എടുത്ത് മരിച്ചവരുണ്ട്.... ഇൻജെക്ഷൻ.... അഞ്ചാമത്തെ ഡോസ് എടുത്തപ്പോൾ.....
എന്തിനാണ് ഒരു ആക്സിഡന്റ് വരുമ്പോൾ പ്രകൃതി ചികിത്സയ്ക് പോകാതെ മോഡേൺ മെഡിസിന്റെ ചികിത്സ എടുക്കുന്നത് 😂😂😂
@@mmmmmmm2229 എന്തിനാണ് ലോകത്തുള്ള സകല ഹോസ്പിറ്റലിലും കേറി രോഗം മാറാതെ സകല സാമ്പാദ്യവും നഷ്ടപ്പെട്ട അവസ്ഥയിൽ പ്രകൃതി ചികിത്സക്ക് വരുന്നത്....
@@mmmmmmm2229 👍🏻
ഒരു മനുഷ്യന് ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിക്കണം എന്നാണല്ലോ. അപ്പോൾ ഒരു ദിവസം എത്ര ജ്യൂസ് കുടിക്കണം.
എനിക്ക് ചെവി മുഴക്കം
ഉണ്ടായിരുന്നു. ഹോമിയോ
മരുന്നു കഴിച്ചപ്പോൾ മാറി. സൈതലവി ഹോമിയോ
മരുന്നു കഴിക്കു. പിന്നെ
കാപ്പി കുടിക്കരുത് ചായയും
നിയന്ത്രണം വേണം. God
bless.
Products vangan ph. No Tharumo please
7907325739
Oh...ennitt venam ningale pole irikkan...
Soundaryam indavan athonnum pora
ലോകം മുഴുവനും ഡയബറ്റിക് വന്നത് ഈ ആന്റിബയോട്ടിക് കഴിച്ചതുകൊണ്ടല്ലേ.
കുറച്ചു കൂടി സ്പീഡ് വേണോ ❓
Sir record aanu kaanunnathenkil playback speed namuk 2× ittu kaanan pattum
ആയിരക്കണക്കിന് രോഗികൾ രക്ഷപ്പെടുമ്പോഴാണ് ഒരു രോഗി ചിലപ്പോൾ മരിച്ചു പോകുന്നത് ആന്റിബയോട്ടിക് ഉള്ളതുകൊണ്ടല്ലേ ഒരുവിധം രോഗികൾ ഒക്കെ ഇന്ന് രക്ഷപ്പെട്ടു വരുന്നത് ഏതെങ്കിലും ഒരു രോഗി മരിച്ചുപോയി എന്ന് പറഞ്ഞിട്ട് ആന്റിബയോട്ടിക്ക് എടുക്കുന്നവർ മുഴുവൻ മരിച്ചുപോകുന്നു എന്ന് പറയാൻ കഴിയുമോ
എനിക്കു കാൽസ്യം ഉം മഗ്ണിഷ്യം ഗുളിക കിട്ടാൻ എന്തു ചെയ്യണം നട്ടെല്ലിന്ഉം അസ്ഥിക്കും തേയിമാനം ഉണ്ട്.ഉണ്ട്
HomoeoMedicalshop ൽ പോയാൽ മതി കാലിഫോസ്
മേഗ് ഫോസ് ഗുളിക വാങ്ങുക
കള്ളിനെക്കാൾ നല്ലത് കരിക്കിൻവെള്ളം / തേങ്ങാ വെള്ളം അല്ലേ
മൾബറി യിൽ പ്രോട്ടീൻ ഇല്ലേ
Mulberries are often consumed dried, similar to raisins. In this form, they contain 70% carbs, 14% fiber, 12% protein, and 3% fat - making them fairly high in protein compared to most berries. Here are the main nutrients in a 3.5-ounce (100-gram) serving of fresh mulberries ( 3 ): Calories: 43.Feb 22, 2019
Vettil amma thanna arivinu munpil ethoru puthuma alla
ഇതൊക്കെ തട്ടിപ്പാണെന്ന് മനസിലായി
തട്ടിപ്പ് വരുമാനമാർഗമാക്കിയവർക്ക് അങ്ങനേ തോന്നു....
Avoid 'halal food'🤮🤢
Namaskaram sir