261: തൈറോയ്ഡ് ഹോർമോൺ കൂടിയാൽ, ഹൈപ്പർ തൈറോയ്ഡിസം ഈ ഡോക്ടർമാർ പറയുന്നത് നോക്കു

Sdílet
Vložit
  • čas přidán 21. 02. 2020
  • തൈറോയ്ഡ് ഹോർമോൺ കൂടിയാൽ പ്രശ്നങ്ങൾ ഉണ്ടോ, എന്താണ് ഹൈപ്പർ തൈറോയ്ഡിസം
    പൊതുവേ പറഞ്ഞു കേൾക്കുന്ന വാചകമാണ് ‘എനിക്ക് തൈറോയ്ഡുണ്ട്’ എന്നത്. തൈറോയ്ഡ് എന്നതല്ല രോഗമല്ല അത് എല്ലാവരിലും കാണുന്ന ഒരു ഗ്രന്ധിയാണെന്നും ആദ്യമേ മനസ്സിലാക്കുക.
    ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 100 പേരിൽ 60-65 പേർക്കും ഹൈപ്പോ തൈറോയ്ഡിസമാണുള്ളത്. ഇന്നത്തെ വിഷയം ഹൈപ്പർ തൈറോയ്ഡിസത്തിനെ കുറിച്ചാണ്.

Komentáře • 121

  • @ananyans7925
    @ananyans7925 Před 3 lety +1

    Dr enicku tsh 36 anu thyronorm100 kazhickunnunde 6 varshamayi marunnu kazhickunnu first 25mg ane kazhichirunnathu pinne dose kootti 100vareyayi kurachu nal marunnu nirthiyayirunne pinne checku cheythapol anu tsh36 ayathu vere kuzhappom onnum illa weight koodiyittunde appo problem vallathum undo doctor please reply another check up vellathum veno

  • @farhanac6078
    @farhanac6078 Před 3 lety

    Sir tsh 12 anu homioppathi anu kazhukunnad thyroidinum 6x enthallam fud anu avoid cheyyandath

  • @malayalis899
    @malayalis899 Před 11 měsíci +3

    Rosuvastatin 5 mg cholesterol nu kazhikkunnu.10 months aayi.annu .66 aayirunna tsh kuranju eppo 0.04 aaayi .
    Eee tab tsh kurakkumo?

  • @bestinanto6032
    @bestinanto6032 Před 2 lety +1

    T3-.84, T4-6.94, TSH-6.08
    Thyroxin sodium tablet ip 25 mcg കഴിക്കുന്നുണ്ട് ഇനി എന്താ ചെയ്യണ്ടെ

  • @fousiyasalim7736
    @fousiyasalim7736 Před 10 měsíci

    Tsh 0.01 aan. Tablets kazhikkunnund. But epozhum ksheenavum urakka kkuravum aan.neomarcazol 10 mg tabltes aan kazhikkunnath. Ith continue cheythal marumo doctor🙂

  • @remanigopinath3719
    @remanigopinath3719 Před rokem +2

    T3-84, T4- 13.4, TSH- 1.62 ഇതാണ്‌ ente റിപ്പോർട്ട്‌,100എംജി eltroxine 16 വർഷമായി കഴിക്കുന്നു, കഴിഞ്ഞാൽ തവണ വരെ normal കാണിച്ചിരുന്നത്,2weeks മുൻപ് എടുത്ത, റിപ്പോർട്ടാണേ കൊടുത്തിരിക്കുന്നത്, ഒപ്പം AMA test = C. L. I. A =208.2 എന്റെ എന്തു തരം തൈറോയ്ഡ് ആ ണ്, please ഒന്ന് പറയുമോ?

  • @shanifkc648
    @shanifkc648 Před rokem +4

    ഹൈപൊതൈറോഡിസം ഉള്ളവരുടെ ജീവന്റെ വിലയുള്ള അവതരണം ❤ 😊 താങ്ക്സ് ❤

  • @niyaskm6362
    @niyaskm6362 Před 3 lety +6

    Doctor സാധാരണ ബ്ലഡ് ടെസ്റ്റുകൾ ചെയ്തപ്പോൾ Normal range ആണ് പക്ഷെ ആന്റിബോഡി ചെയ്തപ്പോൾ നല്ല പോലെ കൂടുതൽ ആണ് ഇതെന്താ?

  • @harithaab839
    @harithaab839 Před 6 měsíci

    Doctor Ente tsh border line aane
    T4 1.22 und
    T3 3.75 ithinu medicine edukkano

  • @babyabdon3131
    @babyabdon3131 Před 2 lety +1

    THANKS DR, DR CAN TELL THE FOOD DETAIL ALSO, THEN THIS TOPIC COMPLETE

  • @amruthajayan3037
    @amruthajayan3037 Před 2 lety +2

    Dr.. Enik rand divasam munp test cheythapol
    TSH 9.0
    FT4 1.43 aanu. Hyperthyroidism aanu. Njn feeding mother anu. Babykk 7 month aayittollu. Thyronorm tablet 100mg aanu kazhikkunnath. Weight kooduthal aanu. Ith noraml aavanum weight kurayanum enthanu cheyyandath? Reply tharane sir please 🙏

  • @adhilscreations6115
    @adhilscreations6115 Před 3 lety

    Dr oru doubt..... Enk eppm thyroid normal ayii.. Enlm Dr pranju 12.5 medicine kziknm an... Kzikno doctoraa

  • @abubakkar3058
    @abubakkar3058 Před 3 lety +1

    Good. Easy description. Thanks Dr.

    • @drdbetterlife
      @drdbetterlife  Před 3 lety

      Thankyou so much, pls like and share our video's...

  • @remyajayan4538
    @remyajayan4538 Před rokem +4

    Dr., എനിക്ക് tsh 14.7 ആണ്. But എനിക്ക് വല്ലാതെ weight കൂടുകയാണ്.45 kgs 2 വർഷം കൊണ്ട് 70 ആയി. ഈ അടുത്തിടെയാണ് ഹൈപ്പർ thyroidism അറിഞ്ഞത്. ദൃ. പറഞ്ഞത് weight കുറയുമെന്നാണല്ലോ. എനിക്കെന്തുകൊണ്ടാണ് weight കൂടുന്നത്. എനിക്ക് 40 വയസ് ഉണ്ട്

  • @ivaans9533
    @ivaans9533 Před 2 lety

    എനിക്ക്
    T4. 2.7
    TSH. 104.51
    ഉണ്ട്... എന്തെങ്ങിലും കൂടുതൽ പ്രശ്നം ഉണ്ടോ

  • @villagetinyfoodchannel2253

    എനിക്ക് hyperthyroidism ആണ്,36 age ആയി പക്ഷെ ബോഡി weight 33 kg ഒട്ടും കൂടുന്നില്ല.... Neck scan ചെയ്തപ്പോൾ 2 nodules ഉണ്ട്.... സർജറി chaiythal weight കൂടുമോ?

  • @Fidhxx476
    @Fidhxx476 Před 3 lety +1

    Doctor enikk Tsh aan.
    75 ntey tablet aan kazhikkunath.
    Pregnant avan kazhille

  • @jamshinamolu6254
    @jamshinamolu6254 Před rokem +2

    Dr nk hypertyroid ayrunu one year mdcn kazhichu ipo norml.. Receptor antibody 3.9..graves nh treatment undo dr... Anxiety nallapole und.. 😢..

  • @husniph5380
    @husniph5380 Před rokem

    TSH 36.12 problem indakumo docter
    Age : 29

  • @ayanajose6720
    @ayanajose6720 Před 3 lety +1

    Sir enikk hyper thyroid aanu.thyrodectomy kazhinju.wt loss aanu eppozhum

  • @daisyraju4086
    @daisyraju4086 Před 3 lety +10

    സര. ഹൈപ്പർ തൈറോയ്ഡിന്റെ ഭക്ഷണക്രമം പറയുമോ?

  • @ammumalu8366
    @ammumalu8366 Před 3 lety +2

    സർ എനിക്ക് tsh. 01ആണ് വണ്ണം കൂടുകയാണ് അത് എന്തുകൊണ്ടാണ്

  • @Alone.zz4
    @Alone.zz4 Před 10 měsíci

    Hyper thyroid ..muzha und blood pressure koodumo

  • @geethakumari771
    @geethakumari771 Před 6 měsíci

    Thyroid nodules unde.multi nodular goitre.medicine onnum venda ennane paranjathe.breathing problem unde.sheenam etc.dr consultation contact no .

  • @vishnumankunnam5325
    @vishnumankunnam5325 Před 3 lety +1

    Doctor Enik TSH Level 8.2 aanu... Hypothyroidism ayitum Enik weight loss avuka anu cheyyunnath.. ipol valare ksheenicha avastha aanu. Ath enth kond aanu

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 3 lety +1

    ഡോക്ടർ ഹൈപ്പോതൈറോയ്ഡ് നു ചികിൽസ എടുത്താൽ ശരീരത്തിൽ ഉള്ള സിംപടോംസ് മാറി ശരീരം പഴയ പോലെ ആകുമോ,അതായത് നീര് വെച്ച മുഖം കാൽ എന്നിവ മാറുമോ

  • @monijoseph2216
    @monijoseph2216 Před 2 lety

    Methemazole needs to take emptystomach. I am taking in the evening thats what my doctor said

  • @pradeepsindhu8122
    @pradeepsindhu8122 Před 3 lety +2

    നെഞ്ചേരിച്ചിലും പുകച്ചില് പോലെ കൈയിലും കാലിലും വരുന്നത് തൈറോയ്ഡ് ഗ്രന്ദി സർജറി ചെയ്തു കളഞ്ഞത് കൊണ്ടാണോ തൈറോയ്ഡ് ഹോർമോൺ കൂടുതലാനിപ്പോൾ

  • @valsalasanalkumar1847
    @valsalasanalkumar1847 Před 3 lety +9

    Hyper thyroid ഉള്ളവർക്ക് ഫുഡ്‌ എന്തൊക്കെ kazhikyam dr

  • @babithae.c6007
    @babithae.c6007 Před 2 lety +1

    2year ayi medicine kazhikkundu, e parayumna ellam undu

  • @babithae.c6007
    @babithae.c6007 Před 2 lety +1

    Sir, enik tsh0.01, t3,t4 high anu

  • @user-ge1cu8yl1p
    @user-ge1cu8yl1p Před 4 lety +2

    Thankyou Doctor👍👍

  • @Newtastykitchen
    @Newtastykitchen Před 2 měsíci

    Sir എനിക്ക് tsh 15.57ഉണ്ട് 50ന്റെ tablet kazhikunnunde

  • @savinak627
    @savinak627 Před 4 lety +1

    Doctor ente delivery kazhinjit ippo 13days aayi tsh. 0.05
    T3.2.75
    T4.1.75
    Ithinu Tretment veno sir.... Kuttikku effect cheyyumo.... Medicin

    • @drdbetterlife
      @drdbetterlife  Před 4 lety

      Symptoms undo?.. report pragaram marunnu venda

    • @savinak627
      @savinak627 Před 4 lety

      @@drdbetterlife
      Anxiety und doctor... Pinne thanupp sahikkan pattunilla

  • @sreejithnk7032
    @sreejithnk7032 Před 2 lety +1

    Thanks Dr.

  • @shijuoman
    @shijuoman Před 4 lety +4

    സർ എനിക്ക് Tട h ലെവൽ തുടക്കത്തിൽ 100 ആയിരുന്നു പിന്നെ തൈറോക്സ് തൈറോകസിൻ 75 ആണ് കഴിക്കുന്നത് കൈയക്ക് വിറയൽ ഉണ്ടാകാരുണ്ട് ഉറക്കം ചില ദിവസം ഉണ്ടാകാറില്ല ഇതാക്കെ ഇപ്പോഴും ഉണ്ട് കാര്യമായ പ്രശനം ഉറക്കമില്ലായ മയാണ് ഞാൻ ഇതിനു എന്താണ് ഇനിച്ചെയ്യണ്ടത്

    • @drdbetterlife
      @drdbetterlife  Před 4 lety

      Test TSH again ..TSH normal aaganam .. n other test undu..

    • @shijuoman
      @shijuoman Před 4 lety

      നു വേണ്ടി എന്തെങ്കിലു എകസ ട്രാ ടെസ്റ്റ് ച്ചെയന്നോ

    • @shijuoman
      @shijuoman Před 4 lety +1

      ലാസ്റ്റ് ടെസ്റ്റ് ച്ചെയതപ്പോൾ നോർമ്മൽ ആയിരുന്നു ഇപ്പോേ ടെസ്റ്റ് ച്ചെയാണ്ട് കുറെ ആയി എനിക്ക് തുടക്കത്തിലെ ഉള്ള മെൻ പ്രശനം ഉറക്കമില്ലായ ആണ് ഇ രോഗം വന്നതിന് ശേഷമാണ് ഇത് തുടങ്ങിയത് ഇത് കാരണം ചിലപ്പോൾ ജോലിക്ക് പോകാൻ പറ്റുന്നില്ല മറ്റുമാനസ്സിക പ്രസങ്ങൾ ഒന്നു എനിക്കില്ല ഇതനു വേറെന്തങ്കിലും ടെസ്റ്റ് ച്ചെയണോ

  • @sujathasuresh1228
    @sujathasuresh1228 Před 3 lety

    Good message👌🙏

  • @Ashante522
    @Ashante522 Před 3 lety +3

    താങ്കളുടെ നമ്പർ പറയാമോ Sir

  • @raseena3864
    @raseena3864 Před 2 lety

    Idh marumo dctr??
    Hyperthyroid mari pokumo??adho ennum gulika kazhikandi varumo
    Plss rplyyy

  • @bindumathew9503
    @bindumathew9503 Před 3 lety

    Carbimazole കഴിക്കുമ്പോൾ എന്തെങ്കിലും കര്യങ്ങൾ ശ്രദ്ധിക്കനോ. എത്ര intrevalil TFT ചെയ്യണം

  • @babygeorge9763
    @babygeorge9763 Před 2 lety

    Nuclear scan safe anno

  • @viswalekshmiprakashan9899

    Dr Iam hypetthyroid patient. One month ആയി റ്റാബ്ല്‌ലെറ് കഴിക്കുന്നു. നോർമൽ അയാൾ ലോസ് വെയിറ്റ് തിരികെ കിട്ടുമോ?

  • @jams3649
    @jams3649 Před 2 lety +1

    എനിക്ക് ആദ്യം ഹൈപോ ആയി..40 ആയിരുന്നു t3, t4 നോർമൽ ആയിരുന്നു...100 gm മെഡിസിൻ 1 month കുടിച്ചു..പിന്നെ test ചെയ്തപ്പോ . tsh.05 ആണ് കാണിക്കുന്നത്... T3, t4 high ഉം കാണിക്കുന്നു...

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety +1

      Homeo try cheyu nalla mattam undakum
      Avar parayum ethokkae food kazhikanam enn

  • @NRV2020
    @NRV2020 Před rokem +1

    Neo mercazole 5 mg കഴിക്കുന്നുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ

  • @sreejithnk7032
    @sreejithnk7032 Před 2 lety +2

    Dr. Sargari കഴിഞ്ഞിട്ടും തൈറോയിഡ്.കൂടുന്നു. എന്തുകൊണ്ടാണ്.

  • @Yasramaryam878
    @Yasramaryam878 Před 2 lety +1

    സർ എനിക്ക് tsh 17.7 ആണ്‌..
    Njaan first time ആണ് ടെസ്റ്റ്‌ ചെയുന്നത്
    Body weight കുറവാണ്
    മെലിച്ചിൽ ഉണ്ടാവുന്നുണ്ട്
    ഞാൻ മെഡിസിൻ എടുത്താൽ മതിയോ

  • @beeenamadhu5982
    @beeenamadhu5982 Před 4 lety +1

    Dr എനിക്ക് ഹൈപ്പർ തൈറോയിഡ് ആണ് ഞാൻ നാലഞ്ച് വർഷം കൊണ്ട് മരുന്ന് കഴിക്കുന്നു Neo. - Merca zoI ആണ് കഴിക്കുന്നത് എന്നോട് ഒരു ഡോക്ടര പറഞ്ഞത് ആഹാര ശേഷം കഴിക്കാനാണ് 10 mg യുടെ 6 ഗുളികയാണ് ഞാൻ കഴിക്കുത്തത് അതുകൊണ്ട് കുഴപ്പമുണ്ടോ

    • @drdbetterlife
      @drdbetterlife  Před 4 lety

      Hyperthyroidism marunnanu... krithyamayi kayikukayum monitor cheyyukayum cheyyuka

    • @daisyraju4086
      @daisyraju4086 Před 3 lety +1

      ഞാനും ഒരു ദിവിസി ഈ ഗുളിക 3 എണ്ണമാണ് കഴിക്കുന്നത്

  • @Lissy117
    @Lissy117 Před rokem +5

    തൈറോയ്ഡ് ചെക്ക് ചെയ്താൽ ഒരു പക്ഷെ അത് വിസിബിൾ ആകണമെന്നില്ല എൻറെ കാര്യത്തിൽ തന്നെ എടുക്കാം എനിക്ക് ഹൈപ്പർ തൈറോയ്ഡിസം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു തൈറോയ്ഡ് ചെക്ക് ചെയ്തു ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു ഒരു കുഴപ്പവും ഇല്ലെന്ന് ബട്ട് എനിക്ക് അറിയാം ഈ പറഞ്ഞ ഒട്ടുമിക്ക സിംപ്റ്റംസ് എനിക്കുണ്ട് ഇനിതൈറോയ്ഡ് ആൻറിബോഡി ചെയ്തു നോക്കണം ഡോക്ടർ ഇത് പറഞ്ഞിട്ടില്ല എൻറെ ഇഷ്ടത്തിന് ഞാൻ ചെയ്തു നോക്കാൻ പോകുന്നു

  • @user-hl9xi7kw4i
    @user-hl9xi7kw4i Před rokem

    Normal

  • @remyajayan4538
    @remyajayan4538 Před rokem

    Pls reply

  • @samadnsamad6188
    @samadnsamad6188 Před 7 měsíci +1

    Dr.enik 18 വയസ്സ് ആണ് . enik ഹൈപ്പർ തൈറോയ്ഡ് ഉണ്ട് Hb കുറവാണ് Problem ഉണ്ടോ

    • @Shraddha860
      @Shraddha860 Před 7 měsíci

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic serum use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayk

  • @ananthalekshmis7681
    @ananthalekshmis7681 Před 3 lety +1

    Dr eniku hyperthyroidism undennu arinjittu 3 days aayitullu, njan feeding mother aanu baby ku 8 month aakunnu, ippol kayikunnathu NEO-MERCAZOLE 5 MG 100S tablet aanu ,ithu night after food kayikananu Dr paranjirikunnathu ithu correct aano,scan cheyyanamennu Dr paranju athinaayi feeding stop cheyyanamennum paranju, baby ku 1 yr aayittu feeding stop cheythaal mathiyo athuvare medicine kayichaal mathiyakumo Dr
    TSH : 0.003
    T3 :4.80
    T4 :1.47
    pls rply

  • @AyishaKuti.duhacheyyanam
    @AyishaKuti.duhacheyyanam Před 2 měsíci +1

    Manasilakunnilla

  • @noora.k7261
    @noora.k7261 Před 3 lety

    T4: 14 anu
    T3:150
    Tsh:1
    Please tell about this

  • @remanigopinath3719
    @remanigopinath3719 Před rokem +1

    66years remani gopinath

  • @rainbowlife4269
    @rainbowlife4269 Před 4 lety +2

    Doctor
    എനിക്ക് 2 വർഷമായി hyper thyroid ഉണ്ട് .
    Nodule ഉണ്ടായിരുന്നു .. FNAC test negative ആയിരുന്നു.. Medicine stop ചെയ്ത് നോക്കാം ന്ന് പറഞ്ഞിരിക്കയാണ് എന്റെ doctor .
    -പക്ഷേ Sir എന്റെയൊരു doubt clear ചെയ്ത് തരോ
    അത് - എനിക്ക് ഉണ്ടായിരുന്ന Nlodule ഇപ്പോ വളരെ വളരെ ചെറിയതായിട്ടേയുള്ളൂ.. ആദ്യമതിന്റെ വലിപ്പം കൂടുതലായിരുന്നു .. പക്ഷേ ഇനിയും വീണ്ടും വലുതാകുവാൻ സാധ്യതയുണ്ടോ?
    ഒരിക്കൽ biopsy Negative ആയ result പിന്നീട് Positive ഉം ആവുമോ ?-
    ഇപ്പോ എന്റെ blood test result എല്ലാം
    normal ആണ്... Nodule വലിപ്പവും കുറഞ്ഞല്ലോ
    അതായിരിക്കാം doctor Medicine stop ചെയ്യാംന്ന് പറഞ്ഞത് ....

  • @babithae.c6007
    @babithae.c6007 Před 2 lety

    Thanks

  • @adarshjayan7419
    @adarshjayan7419 Před 22 dny

    Wait onnum kurayunnila

  • @ashaunni8833
    @ashaunni8833 Před 2 lety +7

    ഡോക്ടറുടെ വോയിസ് ഒട്ടും ക്ലിയർ അല്ല

  • @richooriya
    @richooriya Před rokem +1

    എനിക്ക് tsh0.03 ഉള്ളു എന്താ ചെയ്യാ

  • @naimakebi5108
    @naimakebi5108 Před 2 lety +5

    ഹൈപ്പോ തെയ്‌റോയിഡും ഉള്ളവർ ഉയരം വെക്കില്ല എന്നുള്ളത് സത്യമാണോ ,എനിക്ക് ഉയരം കുറവാണ് ,ഇതിന് എന്താണ് പ്രതിവിധി

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety

      No

    • @Meenukutty12
      @Meenukutty12 Před rokem +1

      Ath hypothyroidism ullappol vannam kudum appol swaabavikamayi uyaram kurav anubavappedum

  • @babithae.c6007
    @babithae.c6007 Před 2 lety +1

    Can tell food details

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety

      Tea kurkkuka

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety +1

      Pinnae kizhangu vargam onnum Padilla
      Means .chena .chembu.cheeni enniva
      Avoid junk foods
      എണ്ണ kurkkuka
      Fish fry .അചാർ enniva ozhivakuka

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety

      Important thing broiler chicken Padilla
      Ith nalla polae effect cheyyum

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety

      Liquer .smoking enniva padilla

  • @AbdulMajeed-kk4ou
    @AbdulMajeed-kk4ou Před 4 lety +1

    Sir my thyroid is 0.357 which tablets my tablets Euthyrox r 100mg

  • @ssujith5278
    @ssujith5278 Před 4 lety +6

    ഡോക്ടർ എന്റെ അമ്മക്ക് ബ്ലഡീൽ ആന്നു തൈറോയ്ഡ്... അതു മാറാൻ വേണ്ടി ഒരുപാട് ഡോക്ടർ കാണിച്ചു നോക്കി സെരിയാകുന്നില്ല എന്ധെങ്കിലും വഴി ഉണ്ടോ... pls reply

    • @drdbetterlife
      @drdbetterlife  Před 4 lety +1

      Enthanu prashnam.. enthu marunnanu kazhikkunathu

    • @ssujith5278
      @ssujith5278 Před 4 lety +1

      @@drdbetterlife thyronorm 100 കഴിച്ചുകൊണ്ടിരുന്നത് but രണ്ടു ദിവസം മുൻപ് ചെക്ക് ചെയ്തപ്പോൾ തൈറോയ്ഡ് കൂടുതലാണെന്നും മെഡിസിൻ dosage 125 കൂട്ടിയിട്ടുണ്ട് sir

    • @dhilshaddilz2907
      @dhilshaddilz2907 Před 3 lety

      Contact me..
      9745987372

  • @babithae.c6007
    @babithae.c6007 Před 2 lety +1

    Taking neomercazole 10mg 4times

  • @riyasckvlog563
    @riyasckvlog563 Před 4 lety +3

    േവറൊരു വീഡിയോയിൽ എൻ്റെ തളർച്ചയും ക്ഷീണവും പറഞ്ഞിരിന്നു.സർ, അതിന് മറുപടി തന്നിരിന്നു.ഞാൻ ഒരു ഡോക റെ കണ്ടിരുന്നു.TSHടെസ്റ്റ് നടത്തി .റിസൽട്ട്. (6.207) നോർമൽ (35-4.94) ഇത് മരുന്ന് കൊണ്ട് മാറ്റാവുന്നതാണോ? എത്ര മാസം കഴിക്കണം മരുന്ന്? ഇത് ഹൈപ്പർ തൈറോയിഡാണോ? ഡോക്ടർ ഈജിപ്ഷ്യനായത് കൊണ്ടാണ് സാറോട് ചോദിക്കുന്നത്.

    • @drdbetterlife
      @drdbetterlife  Před 4 lety +1

      Hypothyroidism anu.. marunnu kayikkuka.. thudarchayayi.. video cheythittundu czcams.com/users/postUgym3gaLQtjJBZseDtN4AaABCQ?app=desktop

    • @shareefsargam7062
      @shareefsargam7062 Před 3 lety

      dr ne angane kaanan patum

  • @tomshaji
    @tomshaji Před 11 měsíci

    9:00

  • @harsharajeev7389
    @harsharajeev7389 Před 3 lety

    എനിക്ക് 29age und
    TSH 0.04
    T3 4:00
    T4 1.92
    കൊളെസ്ട്രോൾ 147
    Ithinu medicin എടുക്കണോ doctor

    • @Aji_Cheeramban
      @Aji_Cheeramban Před 3 lety

      വേണം...

    • @malayalis899
      @malayalis899 Před 11 měsíci

      Medicine kazhicho .eppo engane aaanu levels.
      Enikkum same reading aaanu

  • @athirakk6654
    @athirakk6654 Před 3 lety +2

    Dr എനിക്ക് ഹൈപ്പർ തൈറോയ്ഡ് ആണ് ഞാൻ നാലഞ്ച് വർഷം കൊണ്ട് മരുന്ന് കഴിക്കുന്നു ,ഇതുവരെ മാറ്റം ഒന്നും ഇല്ല surgery vendi varuvo,24 years old ആണ്,marriage കഴിഞില്ല

    • @Blackgoku.18arts
      @Blackgoku.18arts Před 2 lety

      Homeo try cheyu nalla mantram undakum
      Foodum control cheyyanam

    • @jamshinamolu6254
      @jamshinamolu6254 Před rokem +1

      Enginund ninglkipo

    • @fousiyasalim7736
      @fousiyasalim7736 Před 10 měsíci

      Enikkum thyroid und. Marunn kazhich kond irikkendi varumo🙂orakkavum kuravan. Ith marumo marunn kazhichal

  • @rahimjkutty971
    @rahimjkutty971 Před 9 měsíci

    കൂടെ ഇരിക്കുന്നു ആൾ ഒന്നും പറയിപ്പിക്കുന്നില്ല

  • @praseedavn64
    @praseedavn64 Před rokem +2

    ഡോക്ടറുടെ സൗണ്ട് വളരേ കുറഞ്ഞ് പോയി

  • @lishnamunsheer8559
    @lishnamunsheer8559 Před 3 lety +1

    കൈ തരിപ്പ് ഇതിന്റെ ഭാഗമാണോ... ശരീരത്തിൽ നീല നിറത്തിലുള്ള പാടുകൾ ഇത് കൊണ്ടാണോ..