രക്തത്തിലെ ഷുഗർ കൃത്യമായി തിരിച്ചറിയുന്നതെങ്ങനെ ? പരിശോധിക്കേണ്ടതെങ്ങനെ?

Sdílet
Vložit
  • čas přidán 5. 09. 2024
  • പ്രമേഹ രോഗികൾ മാത്രമല്ല അമിതവണ്ണം ഉള്ളവരും പ്രമേഹ രോഗ സാധ്യത ഉള്ളവരും കുടുംബത്തിൽ പ്രമേഹ രോഗ പാരമ്പര്യം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിവ്.. പൊതുസമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യുക

Komentáře • 359

  • @user-od4pm8gm7w
    @user-od4pm8gm7w Před 4 měsíci +4

    ഇതുപോലെ വളരെ നന്നായി പറഞ്ഞു തരുന്ന വീഡിയോസ് ഉള്ളത് കൊണ്ട് മാത്രം കാര്യങ്ങൽ വ്യക്തമായി അറിയുന്നു. ഇതൊന്നും ഒരു dr um ഇതുവരെ പറഞ്ഞിട്ട് ഇല്ല. ഇപ്പൊ ആണ് ഇതുപോലെ ടെസ്റ് ഉണ്ട് എന്ന് പോലും അറിയുന്നത്...thank You sr

  • @shamsudheenk8381
    @shamsudheenk8381 Před 4 lety +13

    ഒരു മനുഷ്യന് ഏ റ്റവും പ്രധാനപ്പെട്ട ഒരു അറിവാണിത്, thanks ഡോക്ടർ,

  • @muralidharankunnuparambu6484

    വളരെ വിലപ്പെട്ട സന്ദേശം ഉപകാരപ്രദം സന്തോഷം നന്ദി ജീ

  • @thomaskutty7641
    @thomaskutty7641 Před 4 lety +20

    ഇത്രയും അറിവുള്ള dr ആരേയും പേടിപ്പിക്കാത്ത dr

  • @susmimohan9849
    @susmimohan9849 Před 3 lety +1

    Njn nth search cheyaan nokiyalum last evdenne ethum because his presentation is very Good than other's..🥰

  • @shamsyrubi6709
    @shamsyrubi6709 Před 6 měsíci

    Correct പറയുന്നു ഡോക്ടർ 👌👌👌

  • @navaneethkk9216
    @navaneethkk9216 Před 4 lety +2

    ഇങ്ങനെയുള്ള അറിവുകൾക്ക് വളരെ നന്ദി

  • @radhakirshna2419
    @radhakirshna2419 Před 4 lety +2

    താക്സ് ഡോക്ടർ ഗുഡ് ഇൻഫെർമേഷൻ

  • @vimeshbalan7976
    @vimeshbalan7976 Před 3 lety +2

    Thanks for your valuable information Sir

  • @premilanarayanan2366
    @premilanarayanan2366 Před 3 lety +1

    Clear information on HBA1C.

  • @somanair8152
    @somanair8152 Před 3 lety +2

    Doctor, this video was very helpful for me as I have hba1c count 6.4. Please make more videos on this topic , how to reduce and control it.

  • @devis.s8007
    @devis.s8007 Před 3 lety

    Thank you very much for your valuable information. Thanks a lot

  • @leelarajan7246
    @leelarajan7246 Před 4 lety +1

    lThank you. Dr. For the great information

  • @sajisamridhi4725
    @sajisamridhi4725 Před 6 lety +4

    വളരെ ഉപകാരപ്രദം

  • @ushathampi5695
    @ushathampi5695 Před 5 lety +1

    Thank you doctor for the great information 👍

  • @prabhakc2033
    @prabhakc2033 Před 4 lety +2

    Thanks doctor your v massages

  • @vijayakumarm5170
    @vijayakumarm5170 Před 4 lety +1

    Very good advice Dr Rajash Kumar sir. Thank you so much
    God bless you,

  • @rajasreeanoop4207
    @rajasreeanoop4207 Před rokem

    ഗുഡ് മെസ്സേജ് സർ താങ്ക്സ്

  • @satharkaka6529
    @satharkaka6529 Před rokem

    Thnk u ഡോക്ടർ

  • @sukumarynair8015
    @sukumarynair8015 Před 3 lety

    Very good information thank you Dr.

  • @lovelygarden8799
    @lovelygarden8799 Před měsícem

    thankyou Doctor

  • @sunithasasikumar
    @sunithasasikumar Před měsícem

    Thankyou

  • @mubeenanajeeb3572
    @mubeenanajeeb3572 Před 3 lety +1

    സുഹൃത്തുക്കളെ
    ക്യാന്സറിനെക്കാൾ മാരകമായ അവസ്‌ഥയാണ്‌ ഷുഗർ അഥവാ പ്രമേഹം . ഒരു അസുഗത്തിൽ നിന്നും മറ്റൊരു അസുഗത്തിലേക്കു കൊണ്ടെത്തിക്കുന്ന വൈദ്യശാസ്ത്രത്തിനു ഇതു വരെ മരുന്നുകൊണ്ട്‌ പൂർണമായും മാറ്റിയെടുക്കാൻ പറ്റില്ല എന്നു വിധിയെഴുതിയ അവസ്‌ഥയാണ്‌ പ്രമേഹം .എന്നാൽ ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ചരക സംഹിതയിൽ ചരക മഹർഷി പരാമർശിച്ചിട്ടുണ്ട് മധുമേഹ എന്ന അസുഖത്തിന് ഏകനായകത്തിന്റെ വേര് വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാമെന്നു ..ഏകനായകം ഉലുവ വേങ്ങ നായ്ക്കരണം ഇവ എല്ലാം ഉള്പെടുത്തികൊണ്ടു മോഡേണ് ആയുർവേദതാൽ തയ്യാറാക്കിയിട്ടുള്ള i coffee എന്ന പ്രൊഡക്ടിന്റെ ഉപയോഗത്തിലൂടെ എത്ര വർഷം പഴക്കം വന്ന ഷുഗറും നോര്മലാക്കികൊണ്ടു മധുരം കഴിച്ചു കൊണ്ടു പഴയ ജീവിതത്തിലേക്കു തിരിച്ചു വരാം കൂടുതൽ ഡീറ്റൈൽസിന് വേണ്ടി whatsapp ചെയ്യൂ 9846264609 നജീബ്

  • @smithajoshy8080
    @smithajoshy8080 Před 2 měsíci

    Thank you Dr

  • @adv.mynagappally.aravindan

    Thanks

  • @harilalphoenix7327
    @harilalphoenix7327 Před 2 lety +1

    THANKS DOCTOR

  • @shyamalavelu3282
    @shyamalavelu3282 Před 2 lety

    Ttankyu... Doctor.... Very... Good... Vidio
    ....

  • @puspakrishnan3746
    @puspakrishnan3746 Před 2 lety

    Good information

  • @anandnaick2897
    @anandnaick2897 Před 4 lety +1

    Good information sir

  • @stevehamilton4458
    @stevehamilton4458 Před 4 lety +1

    Thank you Doctor.

  • @abdulnazeermohammed7518

    Sir u r a one-off a drug mediator

  • @falgunansfalgunan3388
    @falgunansfalgunan3388 Před 4 lety

    Very informative

  • @Souls4Music
    @Souls4Music Před 6 lety +3

    Amazing explanation Dr. How exercise brings down sugar level with out insulin presence? Could you explain this please?. It's been said that Insulin opens the cellular doors to enter the sugar(glucose), so exercise too opens the cell doors without insulin?

    • @NikhilCleetus
      @NikhilCleetus Před rokem

      Muscles has mitochondria, when you excercise, your muscle mass increases and mitochondria in muscle uses more energy and makes you more insulin sensitive and thereby makes you more healthy and decrease diabetic chance. When you have less insulin in the system, your leptin sensitivity also increases and decreases your appetite after eating a moderate meal and this prevents you from overeating

  • @abdulkalamgood5184
    @abdulkalamgood5184 Před 4 lety

    Good information Thanks Dr

  • @jumailamohamedbineesh7134

    Thank you dr

  • @kurumbiparus2193
    @kurumbiparus2193 Před rokem

    🙏🙏🙏THANKS.........................

  • @chandrikaramachandran7745
    @chandrikaramachandran7745 Před měsícem

    Thanku sr

  • @vimalameyn2382
    @vimalameyn2382 Před 5 lety

    Thank you doctor very good

  • @rajalekshmi9885
    @rajalekshmi9885 Před 4 lety +6

    Dr. ഞാൻ ഡോക്ടർ ചെയ്യുന്ന എല്ലാ വീഡിയോ യും കാണുന്ന ഒരു വ്യക്തി ആണ് , ഞാൻ ഒരു സംശയം ചോതി ക്കാൻ വന്നതാണ് dr. ഇൻസുലിൻ എടുക്കുന്ന sugar രോഗിക്ക് മഞ്ഞൾ കഴിക്കുന്നതു കൊണ്ട് ദോഷകാരമുണ്ടോ???

  • @nayimudheenpp820
    @nayimudheenpp820 Před 4 lety

    Good Thanks

  • @farsanarafeeque3302
    @farsanarafeeque3302 Před 3 lety +2

    insulin resistance ine kurichu oru vedio cheyyavo plz rplyyY

  • @anilkumarc.k9637
    @anilkumarc.k9637 Před 6 lety +1

    DrThanks

  • @visruthansankaran2196
    @visruthansankaran2196 Před 2 lety

    Best lnformation

  • @Candle-tf2gm
    @Candle-tf2gm Před 3 lety

    Much Appreciated sir

  • @lucyantony1493
    @lucyantony1493 Před 4 lety +1

    Hello doctor .iam taking insulin for my diabetes. Can I take vitamin d supplement
    Is it good for.diabetes

  • @terleenm
    @terleenm Před 6 lety +7

    Accuracy about HbA1c in Minor thalassemia patient? Details please

  • @rejikumbazha
    @rejikumbazha Před 6 lety +1

    Thanks sir

  • @abusufiyan8111
    @abusufiyan8111 Před 6 lety

    Very useful....thx doctor....

    • @leenabenny6229
      @leenabenny6229 Před rokem +1

      താങ്ക്യൂ doctor 🙏🙏🙏

  • @kamalmohiyuddin5499
    @kamalmohiyuddin5499 Před 4 lety +2

    Congratulations Dr Rajesh. I have been observing the drastic and rapid growth of this channel. Heading exponentially towards the well deserved 1 Million subscribers category 👏 😀

  • @Arackelz
    @Arackelz Před 5 měsíci

    what about the people with low blood sugar

  • @ushatr3405
    @ushatr3405 Před 4 lety

    Good information doctor. God bless you

  • @mmplkl1109
    @mmplkl1109 Před 6 lety

    good information sir , thank you very much

  • @lineeshk.p57
    @lineeshk.p57 Před 2 lety +9

    Orikkal sugar vannal life time medicine kazhikkano

    • @amysusan3454
      @amysusan3454 Před 2 lety

      Medicine kazhikenda kazhikkan poyal athine nammal asrayikum food control cheythal mathi pinne exercise cheyuka 😊

    • @M_knowledge_
      @M_knowledge_ Před rokem

      Type 1 aanenkil kazhikendi verum, type 2 aanel control cheithu pokam

  • @satheesanmulayathilasa1883

    Good msg

  • @Nevergivup9722
    @Nevergivup9722 Před 9 měsíci

    HBA1C cheyyan food karyangal onnum nokandey. Veruthey poit cheyyamo.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 4 lety +2

    മെഡിസിൻസ് & പാർശ്വഫലങ്ങൾ കൂടി പറയണം

    • @musicworldmusicworld4261
      @musicworldmusicworld4261 Před 3 lety

      നിങ്ങൾക്ക് ഏതു മെഡിസിന്റെ പാർഷ്വാ ഫലങ്ങൾ ആണ് അറിയേണ്ടത് 7306253538 whatsapp messege cheyyam

  • @sanjay210573
    @sanjay210573 Před 4 lety

    Good video

  • @ananthukr6340
    @ananthukr6340 Před 4 lety +2

    Doctor porotta sthirum kazichal suger pidikkumo

  • @joyshakg8861
    @joyshakg8861 Před 2 lety

    Thank u sir💞💞💞

  • @sarathchandrank3104
    @sarathchandrank3104 Před 4 lety +1

    👍

  • @alicejohn7590
    @alicejohn7590 Před 4 lety

    Correct

  • @rinushifurinushifu7884
    @rinushifurinushifu7884 Před 6 lety +1

    good

  • @prajulaprasad8745
    @prajulaprasad8745 Před 6 lety +2

    Sir ,expect video about endometriosis

  • @rajagopalnair7897
    @rajagopalnair7897 Před 7 měsíci

    Sir, what about C peptide test and HOMA IR test? Is it necessary useful than HBA1C test?

  • @abdulkadertpc8609
    @abdulkadertpc8609 Před 4 lety +5

    HBAl C യും കൃത്യമായി കൊള്ളണമെന്നില്ലന്നും ഈയിടെ ഒരു ഡോക്ടർ വിശദീകരിക്കുന്നതായി കേൾക്കാൻ കഴിഞ്ഞു - പലപ്പോഴും പാവപ്പെട്ടവർക്ക് സാമ്പത്തികമായി അപ്രാപ്യവുമാണ്.

  • @divakaranmk9557
    @divakaranmk9557 Před 4 lety +5

    പ്രമേഹരോഗമുള്ളവർ നേന്ത്രപഴം കഴിച്ചാൽ അത് കിഡ്ണിക്ക് ദോഷമാണോ

  • @babushibila4157
    @babushibila4157 Před 4 lety

    Supper

  • @mettammalrajan6373
    @mettammalrajan6373 Před 4 lety

    Ethavananu marunnu kazhichittu shugar mariyathu onnum venda prakrithi chikilsa athanu pariharam

  • @babynair5596
    @babynair5596 Před 6 lety

    V.gud sir...Thank u.Sir....

  • @shimnafaisal7918
    @shimnafaisal7918 Před 4 lety

    Sugar patientsnu uluva kazhikkynnathu nallathano

  • @jaleelanizar3428
    @jaleelanizar3428 Před 5 lety +1

    Thank u dr.👍👍👍

  • @rajeshnr1806
    @rajeshnr1806 Před 4 lety +5

    Sir ഷുഗർ കുറഞ്ഞാൽ എന്താണ് ലക്ഷണം.

  • @soudhaponnani6532
    @soudhaponnani6532 Před 4 lety

    Good.saar

  • @angelarivin9358
    @angelarivin9358 Před 4 lety

    Dr, what is insulin (serum) showing 49.9??

  • @gokulgopi1090
    @gokulgopi1090 Před rokem

    E test food kazhichathinu shesham ano cheyendath atho food kazhikunathinu munb ano??

  • @abdullaaniparambil110
    @abdullaaniparambil110 Před 6 lety +1

    do you have medicine may be homoeopathey???

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 Před 10 měsíci

    Sir i coffi nigalude abiprayam onn parayumo?

  • @sajidk9759
    @sajidk9759 Před 4 lety +1

    Full body check up details tharumo sir

  • @surendran27
    @surendran27 Před 2 lety

    Thank you sir 🥰🤝💐

  • @poojaprarthanasworld5169
    @poojaprarthanasworld5169 Před 4 lety +1

    Varshangalayi sugarinte marunnu kazhichal kuzhappamundo?

    • @gaffur3083
      @gaffur3083 Před 4 lety

      H1A1C ചെക്ക്ചെയ്യേണ്ടത് fastingല്‍ ആണോ?

  • @sruthic.p2180
    @sruthic.p2180 Před 4 lety +1

    Hii Dr, enikkoru doubt undayirunnu insulin cheyyuna patients test cheyyan pokumbol insulin cheythittano pokendathu?

  • @mkaslam8304
    @mkaslam8304 Před 2 lety

    I have checked random sugar level 2 times in hospital not detected and today morning I checked in fasting in monitor blood sugar 120 ? It’s diabetes ?

  • @nishakc3480
    @nishakc3480 Před 4 lety

    Dr.. gestational diabetes lum ethupoleyano

  • @pushpajak9213
    @pushpajak9213 Před 4 lety

    Shugaer ullavarku creatten athra venam normal parayu sir please

  • @remadevi6911
    @remadevi6911 Před 2 lety

    Ore samayatthil randu kaiviralukalilninnum blood kuthi nokkiual 2 results varaunnu.Athum 30 points difference kaattunnu.🤔🤔Ethu viralinte kanakkanu seri,dr.

  • @kannapivlogs6516
    @kannapivlogs6516 Před 2 lety

    Dr.athuhospitalila work cheyunnathu

  • @ashikismaieel5603
    @ashikismaieel5603 Před 2 lety +2

    ഞാൻ രാവിലെ ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോ 114 കണ്ടു ഇത് നോർമൽ ആണോ

    • @Binoyxxx9
      @Binoyxxx9 Před 2 lety

      നിങ്ങൾ border line ൽ ആണ് 126 നു ശേഷം ഷുഗർ ഉള്ളതായി കണക്കാക്കണം .... ഷുഗർ പേഷ്യന്റാവാൻ നിങ്ങൾക്കിനി 12 Point മാത്രം ... ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ നിർബന്ധമായും ശീലിക്കുക ... ചോറ് / നെയ്ചോറ് എന്നിവ അളവ് കുറച്ച് കഴിക്കുക ... രാത്രി കുറച്ച് ഉലുവ വെള്ളത്തിലിട്ട് വെച്ച ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ് ... | repeat വ്യായാമം & ഭക്ഷണ നിയന്ത്രണം

  • @bindhusaji1052
    @bindhusaji1052 Před 6 lety +2

    Dr. uric acid kuranjal kuzhappam undo, koodan enth cheyanam

  • @junaidjunu4001
    @junaidjunu4001 Před 2 lety +1

    തലയിൽ വെള്ളം ഒഴിക്കുമ്പോൾ ശ്വാസം മുട്ടുന്നത് എന്ത് കൊണ്ട് ആണ്

  • @praveenpraveen6543
    @praveenpraveen6543 Před 4 lety +4

    കയപ്പക്കാ ജ്യൂസ് കുടിക്കുന്നത് നല്ലത് ആണൊ

    • @jaicesanil3621
      @jaicesanil3621 Před 3 lety

      Nalla tha but daily use chiyyaruth weekly 3 to 4 day

  • @chippyanishanish5523
    @chippyanishanish5523 Před 4 lety +2

    Sir ente husbantinu 2019januaryil sugar ullathay kandu pidichu .age 34 aanu.kure naal marunnu kazhichilla.pinne elements ennu parayunna marunnu kazhichu kurayathe vannappol ippo homeopathy medicine thudangi.fastingil 300 vare sugar und.achanum ammakkum sugar und palarkkum sugar critical aaya aalkkar aanu(kazhcha nashtappettu,mattoralkk kaalil pazhuppu )ith mattu organsine badhichittundo ennu ariyan enthokke test cheyyanam.nalla sheenamund

    • @user-ri4pi5ws8n
      @user-ri4pi5ws8n Před 8 měsíci

      Aadyam thanne homeopathy nirth.. control illathe pokuvanel English marunnu thanneyaanu better.

  • @binuvarghese896
    @binuvarghese896 Před 2 lety

    Doctor, Is that OK, if eat banana between the breakfast?

  • @jubairiyalatheef8701
    @jubairiyalatheef8701 Před 4 lety

    Enikk sugarund marunn kazhikkunnund 10 varshYi marunnu kazhikkunnu ippol kaal nalla veedhana ith sugarullathu kondano

  • @vinsent343.
    @vinsent343. Před rokem

    Dr enikku ravile 130 sugarum bhakshanam kazhicha shessham 95 to 120 vare kurayuthanayum kanam enthannu angane

  • @molyvijayan6442
    @molyvijayan6442 Před 4 lety +1

    One day suddenly the sugar level goes down,after eating some sweets it comes normal.in this case what type of precautions v can take.pl give a reply.she is a sugar patient and regularly takes medicine.

  • @anoopchalil9539
    @anoopchalil9539 Před 4 lety +1

    5.7 when checked...

  • @satheeshkappackal1997
    @satheeshkappackal1997 Před 4 lety +2

    117 problem ano doctor.. @Age 33

  • @shajiva8814
    @shajiva8814 Před 20 dny

    വ്യാപാര മനോഭാവമുള്ള ഡോക്ട്ടർ പറയുന്നത് എങ്ങനെ വിശ്വസിക്കും

  • @bijoymt3114
    @bijoymt3114 Před 4 lety

    🙌

  • @jibin7147
    @jibin7147 Před 3 lety +1

    Dr please reply me, bloodile sugar levelnte alavu paryuo, Medium stage level. Highest level. Answer me