Dr Q : ഫുഡ് അലര്‍ജി - അറിയേണ്ടതെല്ലാം | Food allergies | 27th March 2019

Sdílet
Vložit
  • čas přidán 26. 03. 2019
  • This episode of DoctorQ features an interview with Dr.Sofia Salim Malik, speaks about food allergies
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 107

  • @thomaspanicker3014
    @thomaspanicker3014 Před 5 lety +1

    Ee topic samsarikendi irunnnath,dietitian ah .Wht about food intolerance??

  • @asifasif-ev9ul
    @asifasif-ev9ul Před 2 lety

    Painapill juse kudichal alarji varumo mam

  • @jazjezi4798
    @jazjezi4798 Před 5 lety +4

    Dr nomber tharaamo neritt kaanan aayirunnu

  • @nadeernambram1497
    @nadeernambram1497 Před 3 lety +2

    Soya means soya bean aaano...??

  • @wayanadmushepkads3567
    @wayanadmushepkads3567 Před 4 lety +2

    ഡേക്ടർഎനിക്ക് വളരെയേറെ കിതപ്പുണ്ട് എല്ലാ ടെസ്റ്ററ്റ് ചൈതിട്ടും ഒരു കുഴപ്പവുമില്ലപെടി അടിച്ചാൽ അലർജി വരാറുണ്ട് കെൾസ്ട്രോൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എന്താണ് ഇതിന് കാരണം

  • @faseeharazikrazik9258
    @faseeharazikrazik9258 Před 3 lety

    Doctere eniku kayyum kalum chorichil eppoyum

  • @bkkh2106
    @bkkh2106 Před rokem

    നല്ല അറിവ് പറഞ്ഞു
    തന്ന ഡോക്ടർ നന്ദി

  • @ashrafmkpaloor1890
    @ashrafmkpaloor1890 Před 4 lety +32

    കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പവിത്രൻ dr ഉണ്ട് അദ്ദേഹം അലർജി ടെസ്റ്റ്‌ നടത്തി ഏത് ഫുഡ്‌ ആണ് എന്ന് കണ്ടു പിടിച്ചു തരും

  • @razeenayappalli2770
    @razeenayappalli2770 Před 4 lety +1

    Chambaka kayichal ente monk alurgy ndava enda cheyya

    • @nishar7178
      @nishar7178 Před 3 lety +3

      Chambakka kazikkathirikkuka

  • @haiziyan
    @haiziyan Před 5 lety +2

    IGE Normalakan treatment undo
    Please replay

    • @asspacademy6137
      @asspacademy6137 Před 4 lety

      Undo ige 4000thil kooduthalulla adultinu kuraykkanulla food dairies nirdeshikkamo

  • @jayalaxmis8344
    @jayalaxmis8344 Před 3 lety +5

    മാഡം,
    എനിക്ക് ഫുഡ്‌ അലർജി ഉണ്ട്‌ ബീഫ് കഴിക്കാൻ പറ്റില്ല ചൊറിഞ്ഞു തടിച്ചുവരും ഡൈ തലയിൽ തെക്കാൻ പറ്റില്ല ചൊറിച്ചിലുണ്ട് നൗ കോവിഡ് waxin എടുക്കാമോ plz. Reply

    • @dakshasfamilyvlog9311
      @dakshasfamilyvlog9311 Před 2 lety +1

      എനിക്കും ബീഫ് കഴിക്കാൻ പറ്റുന്നില്ല എരിച്ചിൽ ചൊറിച്ചിൽ

    • @hashimvp8710
      @hashimvp8710 Před 2 lety +1

      എനിക്കും ബീഫ് കഴിക്കാൻ പറ്റില്ല.. ചൊറിച്ചിൽ

    • @dakshasfamilyvlog9311
      @dakshasfamilyvlog9311 Před 2 lety

      എന്നാ മാർഗം 😟

  • @adhivlogs5055
    @adhivlogs5055 Před 2 lety +2

    Beef kazhich kazhiyumbo allergy varunnu. Ath maran enthann oru prathivithi??

  • @shahidha1575
    @shahidha1575 Před 3 lety +2

    Ente molku beef kazhikumpol nalla alarjiyanu nalla chorichilum undavarund eppoyum chorichilum muriyum kalayumund athentha doctor onnu paranju tharumo please

    • @Priya-gn4ob
      @Priya-gn4ob Před rokem

      ഇതിനു enthenkkilum പ്രതിവിതി കിട്ടിയോ മരുന്ന് kittyo enkkil onnu കമന്റ്‌ idumo

  • @faseeharazikrazik9258
    @faseeharazikrazik9258 Před 3 lety +1

    Athu entha

  • @mariatjose8465
    @mariatjose8465 Před rokem

    Muringayilake godhambupodi. Ennivak undakunnunde

  • @rashidt2578
    @rashidt2578 Před 4 lety +1

    Hi
    എനിക് നല്ല തുമ്മൽ അലർജി ഉണ്ട് ഒരു മരുന്ന് തരാമോ.
    കുറെ കാലമായി തുടങ്ങി ട്
    പ്ലീസ് സെന്റ് to mail

  • @aneeshcholakka2095
    @aneeshcholakka2095 Před 5 lety

    Chodichathinu utharam parayoo doctor

  • @sheejack5651
    @sheejack5651 Před 2 lety +6

    Dr.enikke ee aduthe അലർജി vannu vitte maranillla.enikke varum pogum varum pogum

  • @arjunvijayan4469
    @arjunvijayan4469 Před 5 lety +2

    Ethinu treatment ilaaa

  • @bibinxavier3294
    @bibinxavier3294 Před 3 lety +1

    ശരീരത്തിൽ ഉത്തൽ ഉണ്ടാകുമോ?

  • @bellacorner3146
    @bellacorner3146 Před 2 lety +3

    Dr, എനിക്ക് ഫുഡ് allergy ഉണ്ട്. ഏതു ഭക്ഷണത്തിൽ നിന്നാണെന്ന് correct മനസ്സിലാകുന്നില്ല. 1വർഷത്തിൽ ഏറെയായി treatment ചെയ്യുന്നു വല്യ മാറ്റമൊന്നുമില്ല. ഇപ്പോൾ ഞാൻ 1month pregnant കൂടിയാണ്. Tablet നിർത്തിമ്പോൾ ശരീരം മൊത്തം തടിച്ചു പൊന്തുന്നു.എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല.

    • @eeemm1112
      @eeemm1112 Před 2 lety

      ഗോതമ്പ് / wheat ഒഴിവാക്കി നോക്കൂ 👍

    • @jasminjaz4724
      @jasminjaz4724 Před 2 lety

      Evide cheyyam pls

  • @bilalbillu8430
    @bilalbillu8430 Před 4 lety +1

    Skin alarji und

  • @afselsoopy8310
    @afselsoopy8310 Před rokem

    Rice .alargyane

  • @lakshmiprenesh3089
    @lakshmiprenesh3089 Před 4 lety +1

    Haridraganda choornam ravile verum vayatil kazhichaal mathi 1 tsp veetham 1 month.

  • @shebinabennybenny413
    @shebinabennybenny413 Před 3 lety +3

    IGE test കൂടുതൽ anu. ഫുഡ്‌ അലർജി ano. Body ചൊറിച്ചിൽ ആണ്

    • @faseeraabdu6608
      @faseeraabdu6608 Před 3 lety

      Enikkum und ningal evide kanikkunnadh ipo mareetundo pls rply🙏🏻🙏🏻🙏🏻

    • @naseefmohd4880
      @naseefmohd4880 Před 3 lety

      @@faseeraabdu6608 enikkum und kore aayi ippozhum treatmentil aanu

  • @sjsj346
    @sjsj346 Před 2 lety +4

    വെറുതെ time worsted.. ആർക്കും ഒരു ചുക്കും മനസിലായില്ല.'' അത്ര തന്നെ :

    • @tomshaji
      @tomshaji Před 7 měsíci

      Poyi alergy test chyuka ,athra thane

  • @anu173
    @anu173 Před 2 lety +2

    Allergy ku permanent cure ille? 🙁

    • @tomshaji
      @tomshaji Před 7 měsíci

      Alergy ola items ozhivakuka

  • @dhanyanair111
    @dhanyanair111 Před 3 lety +4

    Ente doctor... 😍 I am allergic to gluten. Enikku 21 vayassu vare ariyillayirunnu. Rashes varumbo Skin problemsnu marunnu kazhichonde irunnu. But kuranjilla. Angane aanu SUTil ee doctore patti arinjathu. Consult cheythu medication start cheythu. Intradermal allergy testum nadathi. Valare krithyamayi enikku allergy ulla ellaa sadangalum kandethi. Medicationum arambichu. Allergy ulla ella foodum ozhivakki. Sherikkum orupaadu nanni undu Dr.Sofia Salimnodu 🙏🙏🙏

    • @WaaaduHek77
      @WaaaduHek77 Před 2 lety

      hellooo...njn almost 3 kollavaayi Skin il rashesum thalayalil Thaaranum vendi medicine edukkunnu oru maatom illaarnn..agne avasaaanam..ernakulam Johnmaria's clinic il ethi avar test oke cheythit paranjuu Food allergy aanenn...Enik thonnunnu ningalk Ulla same sambavaan enikumnn....protien foods onnum kaykerdhenn paranju...idhine patti enik kurach doubts indarnu..ningale contact cheyyan patuo plsss...athrakkum Dhayaneeyamaya avstha aanu....plss...hope you reply..

    • @dhanyanair111
      @dhanyanair111 Před 2 lety

      @@WaaaduHek77 Ningalkku ivde open aayi parayunnathil preshnam illenkil comment cheythal, ente experience vachittu ulla parimithamaya arivu vachu njn sahayikkan sremikkam.

    • @anu173
      @anu173 Před 2 lety

      @@WaaaduHek77 protein foods avoid cheythit, maatam undo? Permanent cure ille.

    • @anu173
      @anu173 Před 2 lety

      Full cure aayo? Ipolum gluten avoid cheyunnundo

    • @dhanyanair111
      @dhanyanair111 Před 2 lety

      @@anu173 Orikkalum full cure aakilla. Cuz I'm born being sensitive to gluten. Lyf long control is needed. And I'm still under medication. Bt medication dosage ippo nannayi kurachu kondu vannittundu. Bt ippo in case wheat kazhikkendi vannalum dust adichalum onnum problems illa. Nalla difference undu. Ippo allergens maximum ozhivakkunnathu kondanennu thonnunnu digestion proper aayi body weightum koodi.

  • @beenam3649
    @beenam3649 Před 3 lety

    0

  • @jijosebastian9992
    @jijosebastian9992 Před 3 lety +2

    അലർജി വന്ന് ബോധം പോകാറുണ്ട്

  • @ajilalgopalan1135
    @ajilalgopalan1135 Před 3 měsíci

    ഹൊമിയെയിൽ പരിപൂർണം ആയി മാറാൻ മരുന്നുണ്ട് ഒരു ടെസറ്റും ചെയ്യണ്ടാ വിവരം പറഞ്ഞാൽ മതി നല്ല മരുന്നാണ് ഏത് ആഹാരം വേണമെങ്കിലും കഴിക്കാം

  • @Media-iy9bn
    @Media-iy9bn Před 4 lety +1

    Enthokeyo parayunnu...valare shokam

  • @panchukollam7411
    @panchukollam7411 Před 3 lety +1

    കായത്തിൽ ഗോതമ്പ് ഉണ്ട്

  • @anjuravi6185
    @anjuravi6185 Před 4 lety

    Very bad

  • @sindhuasokan2985
    @sindhuasokan2985 Před 3 lety +1

    Dr.viki viki parayunath kond boradikunu

  • @maimmomo1137
    @maimmomo1137 Před 5 lety +7

    ഡോക്ടറ്ക്ക് വിക്ക് ഉണ്ടോ

    • @safwansanish8883
      @safwansanish8883 Před 3 lety +1

      Chodhichu paryatta ..news 18freeyilaan eppazhum

    • @marykj6395
      @marykj6395 Před 3 lety

      ഇറച്ചി മീൻ മുട്ട എന്നിവ കഴിച്ചു കഴിയുപോൾ ഒരു ചെറിയ കപ്പ് നാരങ്ങ വെള്ളം ഉപ്പ് മധുരം ഇവ ഇടാതെ കുടിച്ചാൽ ചൊറിച്ചിൽ കുറയാറുൺട്,

  • @crazygirl3214
    @crazygirl3214 Před 2 lety

    👎