ആലി കാക്കു കൊണ്ടുവന്ന സാധനങ്ങളും ഉമ്മയോടൊപ്പം ഉള്ള സന്തോഷങ്ങളും🥰 family vlog Malappuram kitchen

Sdílet
Vložit
  • čas přidán 17. 08. 2022
  • Family blog Malappuram kitchen
    Mail ID for Paid collaboration: lailayahkoob@gmail.com

Komentáře • 237

  • @wearehappy5306
    @wearehappy5306 Před rokem +16

    എന്റെ ഉമ്മയും ഞങ്ങളെ വിട്ടു പോയിട്ട് മൂന്ന് വർഷമായി ഉമ്മ ഇല്ലാത്തതിനെ വിഷമം അത് പറയാൻ പറ്റാത്ത വേദനയാ ഞാൻ അത് ശരിക്കും അനുഭവിച്ചു എന്റെ മൂന്നാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ആരുമില്ലാതെ ഞാൻ ഒരുപാട് ബുദ്ധിമുട്ടി എന്റെ കുട്ടിക്ക് ഇപ്പോൾ നാലുമാസമായി ചില രാത്രി ഞാൻ കരയുമായിരുന്നു അമ്മയെ ഓർത്ത് ഉമ്മ ഉണ്ടായിരുന്നെങ്കിൽ മൂത്ത രണ്ടു കുട്ടികൾ ചെറുതാ സ്വന്തം ഉമ്മ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ലായിരുന്നു എന്ന് ഉമ്മയില്ലാത്ത അതിന്റെ വിഷമം അത് അനുഭവിച്ചവർക്കേ മനസ്സിലാവും

  • @shamlikmon4484
    @shamlikmon4484 Před rokem +81

    എല്ലാ ഉമ്മമാർക്കും ദീർഘയിസ്സും ആരോഗ്യത്തോടെയും ജീവിപ്പിക്കണേ

    • @sabhanasharafudheen8102
      @sabhanasharafudheen8102 Před rokem +2

      ആമീൻ 🤲🤲

    • @Malayalireels-n3w
      @Malayalireels-n3w Před rokem +1

      Ameen appo uppamaro?

    • @rahasvlog7778
      @rahasvlog7778 Před rokem

      Aameen

    • @mohammedjazzelkp6873
      @mohammedjazzelkp6873 Před rokem

      Ante umma marichu dua cheyane swargam kitan 28 divasamayi

    • @shamlikmon4484
      @shamlikmon4484 Před rokem +1

      @@mohammedjazzelkp6873 അള്ളാഹുവേ മരിച്ചു പോയ എല്ലാ ഉമ്മമാർക്കും നീ സ്വാർഗം നൽകണേമെ അവരുടെ ഖബർ വിശാലമാക്കണേമെ 🤲

  • @asrafalicmsadrafalicms5074

    ഉമ്മ പോകുന്നത് കണ്ടപ്പോൾ ഭയങ്കര സങ്കടം എന്റെ ഉമ്മ വന്നു പോകുമ്പോൾ എനിക്ക് സങ്കടമാണ്

  • @Sakee-sp3yy
    @Sakee-sp3yy Před rokem +6

    നിങ്ങളുടെ ഉമ്മ പോകുന്നത് കാണുമ്പോൾ എന്റെ ഉമ്മ പോകുന്നത് പോലെ എനിക്ക് തോന്നി എനിക്ക് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു പോയി ഞാൻ ഞാൻ ദുബായ് ആണ് എന്റെ ഉമ്മ നെ ഒരു പാട് മിസ്സ്‌ chayunnud എന്നും വീഡിയോ കാൾ ച്ചയും അപ്പോൾ ഓക്കേ ചോദിക്കും എന്റെ പെണ്ണ് എന്ന വരുക എന്ന് ഇൻഷാഅല്ലാ പോകണം ...എല്ലാവരുടേയു ഉമ്മ മാർക്ക്‌ അല്ലഹു ആരോഗ്യം ആയുസും നൽകട്ടെ ...ആമീൻ

  • @ummammaschannel
    @ummammaschannel Před rokem +33

    ഉമ്മാനെം കുടുംബത്തിലെ എല്ലാരിം അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ.

  • @najirausman2697
    @najirausman2697 Před rokem +14

    Allah ജീവിച്ചിരിക്കുന്ന ഞമ്മുടെ ഉമ്മമാർക്കും ഉപ്പ മാർക്കും ആഫിയതുള്ള ദീർഘയുസും ആരോഗ്യവും നീ കൊടുക്ക് നാഥാ മരണപെട്ടു പോയ മാതാപിതാക്കൾക്ക് നീ സ്വർഗം കൊടുക്ക് നാഥാ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bijisuresh2701
    @bijisuresh2701 Před rokem +13

    താത്ത... ഉമ്മയുടെ കൂടെ ഉള്ള വിഡിയോ സൂപ്പർ... ഒത്തിരി ഇഷ്ടം ❤️😘😘🥰🥰

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 Před rokem +8

    ഉമ്മാക്ക് എല്ലാവിധ ഐശ്വര്യങ്ങളും ്് ആയുരാരോഗ്യസൗഖ്യങ്ങളുംനേരുന്നു😍👍🌷

  • @muhammedrafi4114
    @muhammedrafi4114 Před rokem +6

    മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി

  • @fathimanajeeb2988
    @fathimanajeeb2988 Před rokem +36

    ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാൾക്കും അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ ഉമ്മ മരിച്ചിട്ട് മൂന്ന് വർഷം ആയി ദുആ ചെയ്യണേ ലൈല 🥰🥰🥰

  • @tvatca2652
    @tvatca2652 Před rokem +10

    Ente ummak sugar und athukaranam kaalil villicha undayada Ippo 6masamayi oru muriyil irikkan Nadakkaan pattoola.. Murivaayi kalinte Madamb...pettan shifayaavan Ellaarum dua cheyyane

  • @ittuttisemi1863
    @ittuttisemi1863 Před rokem +6

    പുതിയാപ്പിള കാക്കാൻ്റെ T shirt സൂപ്പർ

  • @arifasalam719
    @arifasalam719 Před rokem +13

    താത്ത ഞാൻ നിങ്ങളുടെ വീഡിയോസ് തിരം കാണുന്ന വരണം എനിക്കും ദുആ ചേയ്യൻ പറയണം എനിക് വിട് ഇല്ല കുട്ടികൾ ഇല്ല എല്ലാ ഉണ്ടാകുവാൻ 14 വർഷം മായി കല്ലിണം കഴിഞ്ഞിട്ട് എല്ലവരും ദുആ ചെയ്യണം ആരുടെ ദുആ 'യാണ് അള്ളാഹു സികരിക്കുക എന്ന് അറിയില്ലല്ലോ

  • @NachozWorld
    @NachozWorld Před rokem +4

    Maashaa allah..allahu ummak deerghayuss kodukate..aameen

  • @Ummeeseasyworld
    @Ummeeseasyworld Před rokem +6

    ഉമ്മാക് ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ❤

  • @fathimak4104
    @fathimak4104 Před rokem +11

    Laila nammal cash mudakki net recharge cheydh nigale vdo kandittalle nigal ithreyum valarnnadh adhkond thenne nammal ayakkunna commends onn like engilum cheyyenda utharavadhitham nigalkille oru paad thirakkulla yutubersinde vdo nammal kanunnu avarokke message n replay cheyyum angot snehan kanikkumbo ingottum vende ennalalle oru sugamullu laila

    • @user-bu6zp3br3c
      @user-bu6zp3br3c Před rokem

      അവർക്ക് അതിന്റെ ആവശ്യമില്ല.

  • @ajmalparokkodan9471
    @ajmalparokkodan9471 Před rokem +23

    പൊന്നാര ലൈലാത്താ കോഴിക്ക് തിന്നാൻകോട് ക്കുമ്പോൾ കുറച്ചു ദൂരെ വെച്ച് കൊടുക്കുക. അങ്ങനെ chaidaal vallaade ഉമ്മറത്തേക്ക് വരൂല.

  • @rashach7295
    @rashach7295 Před rokem +1

    Vaalikumussalam adipoli ummayum vanna sandhosham allee

  • @rishuaa5934
    @rishuaa5934 Před rokem +1

    നിന്റെ ഉമ്മാനെ കണ്ടപ്പോൾ സന്തോഷം ആയി. നിങ്ങളെ ഉമ്മാന്റെ അനിയത്തിന്റെ വീടിന്റെ അടുത്താണ് എന്റെ വീട്.

  • @shoukathali3067
    @shoukathali3067 Před rokem +1

    3 varshathinu shesham njan ummane kandu ummane njan ete aduthek kutti pakshe 1varshathe visa eduth umma 2 masam opichu ninu umma nattilk poyi cheriya angala hostalinn varupol avan vittil arum ellann paranjottirikum pine avark nadum vidum parabu athil ullil Ann avar jivichu thirkunath vappa njgale vittipoyitt 2varsham ayi enik pokan ayilla Corona thudangiya Tim ayirunnu epol nattil vappa ellatha vid enik alojikane avunilla ellam ummakum njagalkum oruki vechu oru divasam vappa njgale vittu poyi allha orkan agrahikatha oru divasam pavgalkum nattukarkum kudubathinu valiya oru thannal ayirunnu pine nalla pole jivichu emanod marichu epol ummak njgalum njagalk ummayum evidunn pokupol ete manasil vallatha visham avum chilapol karanjirikum nattil pokanam Kure nilkanam ennud manasil entho vappa ellatha vid enik alojikane avunilla ete vappak vendi Ellarum duha cheyanam ete ummak afiyathum Ulla ayusinu nigal Ellarum duha cheyanam 😭🤲🤲

  • @basheerkp1291
    @basheerkp1291 Před rokem

    Adipoli neyyapam super nalla teasttund umma virunnu kazhinchu povarayo insha Allah duaa cheyyam

  • @mafiagamer4757
    @mafiagamer4757 Před rokem +3

    😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲വിട് പണി പെട്ടന്ന് കഴിയാൻ പ്രതേക ദുഹാ ചെയ്യണം umma ദുആ ചെയ്യാൻ 🤲🤲🤲🤲

  • @nijumon7367
    @nijumon7367 Před rokem

    Alhamdulillaah ellaarkkum aayussum aarogyavum undaavatte

  • @shahinsahed1731
    @shahinsahed1731 Před rokem +1

    താത്താ.. മലക്കുകളെ കാണുമ്പോഴാണ് കോഴി കൂവുന്നത് .... അതുകൊണ്ടാണ് കോഴികൂവുമ്പോൾ പ്രത്യേകം ദുആ ഒക്കെ ഉള്ളത് 😊😊

  • @fathimanasnip9065
    @fathimanasnip9065 Před rokem +3

    പരിപ്പ് മുരിങ്ങ വെക്കുമ്പോൾ മഞ്ഞൾ പൊടി ഇട്ടൂടെ

  • @fidhafidha6435
    @fidhafidha6435 Před rokem

    Thatha neyyapam resipy vidumo

  • @shamsushamsutk4326
    @shamsushamsutk4326 Před rokem +1

    Masha allah ameen🤲🤲

  • @suniskitchenhive1483
    @suniskitchenhive1483 Před rokem +2

    Aameen

  • @aminakp4048
    @aminakp4048 Před rokem +1

    Masha allah 😍😍😍

  • @suhana8629
    @suhana8629 Před rokem +6

    മാഷാ അല്ലാഹ് ഉമ്മാക് അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകട്ടെ 🤲🏻ഞാനും ഇന്റെ ഉമ്മാക് ഒറ്റ മോളാ 🥰എന്റെ രണ്ടു ഇക്കാക്കമാർക് ഒരുകുഞ്ഞി പെങ്ങൾ 🙂ഇങ്ങടെ വീഡിയോ ഒക്കെ സൂപ്പറാണ് ഇത്ത 👌

  • @fathimazhera7418
    @fathimazhera7418 Před rokem +3

    Pavam kozhi annal valarthadey ninnal porayo

  • @shadiyabushi5820
    @shadiyabushi5820 Před rokem +14

    മാഷാ അല്ലാഹ്. എല്ലാർക്കും ദീർഘായുസ്സ് നൽകണേ അല്ലാഹ് ❤️❤️❤️

  • @sabimanaf3950
    @sabimanaf3950 Před rokem +3

    ലൈലാ എന്റെ ഉമ്മ കിടപ്പിലായി 😓😓😓....2 ആഴ്ച ആയി

  • @muhammaedajmalaju5422

    ഇന് എന്റെ ഉപ്പാന്റെ ആൻഡ് ആണ് എനിക് ഉമ്മയും ഉപ്പയും ഇല്ല രണ്ട് പേരും മരിച്ചുനിങ്ങളുടെ ഉമ്മ യെ കണ്ട് സന്തോഷം മായി

  • @fousiyakv9988
    @fousiyakv9988 Před rokem +2

    T ഷർട്ട് ശാലുന് എന്നാണല്ലോ അലിക്കാക്കു പറഞ്ഞത്

  • @rkareem885
    @rkareem885 Před rokem +1

    എള്ള് ഇടണം 👍👍

  • @palakkadsareenathatha1235

    Masha allah

  • @sumaiyamt5341
    @sumaiyamt5341 Před rokem

    Allah ummak or a sugam
    onnum Ella en keta polan njan comment ited. Alhamdullilah afeeyathulla Deer gaius Kodkatte. Ameen

  • @fauziyanazeer8289
    @fauziyanazeer8289 Před rokem +2

    Umma🥰🥰

  • @sunandhanarayanan9570
    @sunandhanarayanan9570 Před rokem +27

    ഉമ്മ വന്നു പോകുന്നത് കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി 😭😭

  • @rajeshm6649
    @rajeshm6649 Před rokem +3

    Endhina. Pinna eggane. Risk. Atuthu video etunne. Sara. Ethoke. Kanunne

  • @hishammuhammed9258
    @hishammuhammed9258 Před rokem +2

    Hai
    Firstee

  • @pathoostravelvlogs2958

    Mashalla 👍👍

  • @muhammadali7650
    @muhammadali7650 Před rokem

    ആമീൻ. ആമീൻ, ആമീൻ.

  • @muthusinu4131
    @muthusinu4131 Před rokem +1

    Varanum povanum oru Umma enikk illa thatha ummakkum vendi dua cheyyanam

  • @aneesasiyad9785
    @aneesasiyad9785 Před rokem +6

    മാഷാ അല്ലാഹ്. പൊന്നു ഉമ്മാ അസ്സലാമു അലൈകും 😍🥰❤️

  • @afracafrac1388
    @afracafrac1388 Před rokem

    Umma pkmbol nlla sngdm und enikk
    Ummakk deergaayuss nlkane allh🤲

  • @littleewaan622
    @littleewaan622 Před rokem +1

    Nejjappam... 😍😍

  • @ANUSKITCHENVLOG
    @ANUSKITCHENVLOG Před rokem

    Super video 😍😍😍
    താത്ത

  • @sahlasiddique2519
    @sahlasiddique2519 Před rokem

    Lailante ummaye kandappol enikk ente ummaane orma vannu ente umma marichitt 3 varshamaayi. 😪

  • @attakoyathangal1003
    @attakoyathangal1003 Před rokem +1

    Very good.

  • @Muhammed-cs2qk
    @Muhammed-cs2qk Před rokem +2

    Kozhiye enthokoya parayunne pavam kozhi

  • @ashikusmanworld37
    @ashikusmanworld37 Před rokem

    Mashaallah...... 👍

  • @saliniajith9065
    @saliniajith9065 Před rokem +1

    പാവം ഉമ്മ

  • @safnarasheed1959
    @safnarasheed1959 Před rokem +1

    Hiii ithaa sugano

  • @sajnaanees4746
    @sajnaanees4746 Před rokem +1

    Umma🥰🥰🥰

  • @fellamollfellamoll8062
    @fellamollfellamoll8062 Před rokem +2

    Hai itha

  • @sadiqasulu2111
    @sadiqasulu2111 Před rokem +3

    എല്ലാവർക്കും ഉമ്മയുo കുടുബങ്ങളും വരുന്നത് വലിയ സന്തോഷമാണ് പക്ഷേ എന്നിക്ക് അവർ വരും എന്നത് പറഞ്ഞാൽ ഭയങ്കര വേ ജാറാണ് കാരണം എന്റെ ഭർത്താവ് അവരൊട് ഒന്നും മിണ്ടില്ല അത് കാണുമ്പോൾ എന്നിക്ക് വലിയ വിഷമമാണ്

    • @Littlepreson
      @Littlepreson Před rokem +1

      Oro.dejalukl und Paramjit karimila sahichola

  • @harisathkk7147
    @harisathkk7147 Před rokem

    Tatah nta videos okay adipoliyani

  • @reihaanathkv9134
    @reihaanathkv9134 Před rokem

    ഞാനും ഒരു മോളാ മൂന്നു ആങ്ങള മാർ ആണ്

  • @soudhajabbar6494
    @soudhajabbar6494 Před rokem

    Ummane Caril kondakkikkoode thatha

  • @ramlaabbas9198
    @ramlaabbas9198 Před rokem +2

    പുതിയാപ്പിള കാക്ക ടീഷർട്ട് നല്ല ഭംഗിയുണ്ട്

  • @evanvilla2953
    @evanvilla2953 Před rokem +2

    😍😍😍😍

  • @jamymm2068
    @jamymm2068 Před rokem +18

    ഉമ്മാടെ കൂടെ താമസിക്കാൻ ഒരു ദിവസം വരുന്നുണ്ട് ലൈല.. ഉമ്മ പോകുമ്പോൾ കണ്ണ് നിറയുന്നു. ❤️എന്റെ ആ ഭാഗ്യം നിലച്ചിട്ടു പതിനാല്
    വർഷമായി. പടച്ചവൻ ആരോഗ്യത്തോടെ ആയുസ്സിനെ കൊടുക്കട്ടെ പൊന്നു ഉമ്മാക്ക്. ❤️❤️

    • @shamsushamsutk4326
      @shamsushamsutk4326 Před rokem

      Ameen

    • @nafeesasalim2569
      @nafeesasalim2569 Před rokem +1

      ആമീൻ

    • @nafeesasalim2569
      @nafeesasalim2569 Před rokem +2

      നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

    • @abdulkalam8496
      @abdulkalam8496 Před rokem +1

      ആമീൻ ആമീൻ

    • @TkTk-fw9jv
      @TkTk-fw9jv Před rokem

      ആമീൻ

  • @nidanidu232
    @nidanidu232 Před rokem +1

    Hi parayuuuu

  • @pkabdulrasheed924
    @pkabdulrasheed924 Před rokem +1

    കോഴി കൂവുന്നത് മലക്കുകളെ കണ്ടിട്ടാണെന്ന് പ്രായമായവർ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @alphonsakuniyil8482
    @alphonsakuniyil8482 Před rokem +5

    നെയ്യപ്പത്തിൽ പഴം കൂട്ടുല

    • @suhailashihab2907
      @suhailashihab2907 Před rokem

      കൂട്ടിയാൽ എന്തേലും കുഴപ്പം ഉണ്ടോ 😜😜😜😜😜.... അവർ ഉണ്ടാക്കിയത് ഉഷാർ aayikknallo

  • @muhammedrafi4114
    @muhammedrafi4114 Před rokem +3

    അടിപൊളി ഡ്രസ്സ്‌ താത്ത

  • @shajinazaman1253
    @shajinazaman1253 Před rokem +1

    റഹ്മത്തുന്റെ മലക് നെ കണ്ടിട്ടാ കോഴി കുവുന്നത് എന്ന് പറയാറുണ്ട്

  • @fathimathusafa5004
    @fathimathusafa5004 Před rokem +2

    ഒരു ഹായ് പറയാമോ

  • @hamzahamza-be9mu
    @hamzahamza-be9mu Před rokem +4

    Pandikkad avedeyan veed

  • @shajil3554
    @shajil3554 Před rokem +3

    Aalikaku kodna sadhanam evide??

  • @hidhashidhas8007
    @hidhashidhas8007 Před rokem +1

    🥰

  • @muhammedrafi4114
    @muhammedrafi4114 Před rokem +4

    ഞാൻ കരുതി താത്ത

  • @abdurahman6172
    @abdurahman6172 Před rokem +3

    Puthiyapila kakkak aarulle
    Aarenem ivide kandittillaa

  • @salmabibi3028
    @salmabibi3028 Před rokem

    Thatha assalamualaikum I am salma from Andaman Nicobar island

  • @Muneera_Salam_
    @Muneera_Salam_ Před rokem +1

    🥰👍👍

  • @ibruswonderland9947
    @ibruswonderland9947 Před rokem +3

    തീർപതി 😊

  • @diludilu6235
    @diludilu6235 Před rokem +4

    ആലിക്കക്ക് കൊടുന്ന സാധനം കണ്ടില്ല

  • @haseenabegum7152
    @haseenabegum7152 Před rokem

    Laila ejj tadi kurakanam keto

  • @farhanshahin1577
    @farhanshahin1577 Před rokem +1

    താത്ത കൊഴീയാ. കുറ്റം പറയരുത്. കൊഴീയാണ്. നമ്മുടെ വിജയം

  • @nishananishana2013
    @nishananishana2013 Před rokem

    Chaya enakkum purathu irunnu kudikkanam

  • @sajeer1810
    @sajeer1810 Před rokem

    Super

  • @sadathak5628
    @sadathak5628 Před rokem

    Malayekathney kandetankozhi kuvunad

  • @askuayanikkode
    @askuayanikkode Před rokem

    👍👍

  • @suniskitchenhive1483
    @suniskitchenhive1483 Před rokem

    👌👌👌👌

  • @seenaprasad1672
    @seenaprasad1672 Před rokem

    🥰🥰

  • @Rayanxolo333
    @Rayanxolo333 Před rokem +5

    താത്ത നിങ്ങളുടെ എല്ലാ video നല്ല രസമാണ്
    👇🏻

  • @saleenap5190
    @saleenap5190 Před rokem

    Ponnara thatha alikaku thanna sadhanagal kanichillallo

  • @neymarjunior1067
    @neymarjunior1067 Před rokem

    entina emoji edunnth 😂😂😂

  • @thevillagegreenpepper753

    Ella video yum suppera

  • @rose-sy2cp
    @rose-sy2cp Před rokem

    Ikkante ummayano

  • @safiyapazhedath5838
    @safiyapazhedath5838 Před rokem

    മഷാഅളളാ

  • @takemk7155
    @takemk7155 Před rokem

    നെ ടീയിരുപ്പിലാണോ നിങ്ങളെ വീട്

  • @sanuuzz6116
    @sanuuzz6116 Před rokem +3

    താത്ത വീഡിയോ സൂപ്പർ ഞങ്ങൾക്കും ഒരു ചാനൽ തുടങ്ങണം ആഗ്രഹമുണ്ട് എന്താണ് താത്താ ചെയ്യാ ഫുൾ ഡീറ്റെയിൽസ് അറിയണം ഒരു നമ്പർ പിഞ്ച് ചെയ്തു വെക്കോ

    • @user-bu6zp3br3c
      @user-bu6zp3br3c Před rokem

      ശെരിക്കും തെണ്ടാൻ അറിയണം.. (എന്നെ കൂട്ടക്കുമോ... Sub ചെയ്യുമോ. ഇങ്ങനെ )

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem

    സൂപ്പർ

  • @jafarjafar3016
    @jafarjafar3016 Před rokem

    ആ മീൻ

  • @nafeesasalim2569
    @nafeesasalim2569 Před rokem +3

    നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

    • @najinashwa3219
      @najinashwa3219 Před rokem

      നിങ്ങളെ വീടിയോ എനിക്ക് കൂടുതൽ ഇഷ്ടം😍😍🥰

  • @mastercraft5902
    @mastercraft5902 Před rokem +3

    പഴയ ടീഷർട്ട് ക്ലീൻ ചെയ്യാൻ എടുത്ത് വെക്കു ലൈല

  • @minnalagru
    @minnalagru Před rokem

    👍