Malappuram Kitchen
Malappuram Kitchen
  • 1 389
  • 116 223 780

Video

വളരെയധികം ഹാപ്പിയായി ലൈലാത്താന്റെ ജീവിതം🥰✌🏼 നല്ല ആരെടുത്ത കൽത്തപ്പവും നാടൻ മത്തിക്കറിയും morning
zhlédnutí 68KPřed měsícem
വളരെയധികം ഹാപ്പിയായി ലൈലാത്താന്റെ ജീവിതം🥰✌🏼 നല്ല ആരെടുത്ത കൽത്തപ്പവും നാടൻ മത്തിക്കറിയും morning
വാപ്പുവിന്റെ വാവ ഗർഭിണിയോ🤰ലൈലാത്താന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ 🥰അൽഹംദുലില്ലാഹ്
zhlédnutí 64KPřed měsícem
വാപ്പുവിന്റെ വാവ ഗർഭിണിയോ🤰ലൈലാത്താന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ 🥰അൽഹംദുലില്ലാഹ്
വാവയുടെ വിശേഷങ്ങൾ🤰🏼🤰🏼 അറിയാൻ വിളിച്ചപ്പോൾ കൂടാതെ വൈകുന്നേരത്തെ വിശേഷങ്ങളും 🥰evening vlog
zhlédnutí 70KPřed měsícem
വാവയുടെ വിശേഷങ്ങൾ🤰🏼🤰🏼 അറിയാൻ വിളിച്ചപ്പോൾ കൂടാതെ വൈകുന്നേരത്തെ വിശേഷങ്ങളും 🥰evening vlog
ലൈലാത്ത കാർ വിറ്റോ 🙈അറിയണം നിങ്ങൾ ഈ സത്യം morning routine, Malappuram Kitchen
zhlédnutí 94KPřed měsícem
ലൈലാത്ത കാർ വിറ്റോ 🙈അറിയണം നിങ്ങൾ ഈ സത്യം morning routine, Malappuram Kitchen
ഇങ്ങനെയൊക്കെയുള്ള സംഗതി ഉണ്ടാക്കിക്കൊടുത്താൽ മൂപ്പർക്ക് വലിയ സന്തോഷമാണ്✌🏼🥰#malappuramkitchen#
zhlédnutí 53KPřed měsícem
ഇങ്ങനെയൊക്കെയുള്ള സംഗതി ഉണ്ടാക്കിക്കൊടുത്താൽ മൂപ്പർക്ക് വലിയ സന്തോഷമാണ്✌🏼🥰#malappuramkitchen#
നിങ്ങൾ വിചാരിക്കുന്നതുപോലെ അല്ല മക്കളെ എന്റെ കാര്യങ്ങൾ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ് 🫣vlog🤲🏼
zhlédnutí 114KPřed měsícem
നിങ്ങൾ വിചാരിക്കുന്നതുപോലെ അല്ല മക്കളെ എന്റെ കാര്യങ്ങൾ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ് 🫣vlog🤲🏼
ലൈലാത്ത വീട്ടിലില്ലാതിരുന്ന സമയത്തു ഇവിടെത്തെ 🙈അവസ്ഥ ഇങ്ങനെയായിരുന്നു easy cleaning tips, മലപ്പുറം 👍
zhlédnutí 67KPřed 2 měsíci
ലൈലാത്ത വീട്ടിലില്ലാതിരുന്ന സമയത്തു ഇവിടെത്തെ 🙈അവസ്ഥ ഇങ്ങനെയായിരുന്നു easy cleaning tips, മലപ്പുറം 👍
എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന ലൈലാതാന്റെ ഉമ്മ കാരണം ഇതാണ് 😢 evening vlog malappuram
zhlédnutí 66KPřed 2 měsíci
എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന ലൈലാതാന്റെ ഉമ്മ കാരണം ഇതാണ് 😢 evening vlog malappuram
മൊഞ്ചുള്ള ബലിപെരുന്നാൾ വിശേഷങ്ങളുമായി ലൈലാത്ത 😍 Eid preparation Malappuram kitchen
zhlédnutí 52KPřed 2 měsíci
മൊഞ്ചുള്ള ബലിപെരുന്നാൾ വിശേഷങ്ങളുമായി ലൈലാത്ത 😍 Eid preparation Malappuram kitchen
ഈ പെരുന്നാളിന് ലൈലാത്താക്ക് മൂപ്പരെ വക മൊഞ്ചുള്ള സമ്മാനം 😍🤲അൽഹംദുലില്ലാഹ് #malappuramkitchen#
zhlédnutí 93KPřed 2 měsíci
ഈ പെരുന്നാളിന് ലൈലാത്താക്ക് മൂപ്പരെ വക മൊഞ്ചുള്ള സമ്മാനം 😍🤲അൽഹംദുലില്ലാഹ് #malappuramkitchen#
മൂപ്പരെ കൂടെ വളരെയധികം സന്തോഷത്തോടെ ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം day in my life
zhlédnutí 122KPřed 2 měsíci
മൂപ്പരെ കൂടെ വളരെയധികം സന്തോഷത്തോടെ ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം day in my life
അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം ലൈലാത്ത നിങ്ങളുടെ മുമ്പിലേക്ക് 😍day in my life malappuramkichen#
zhlédnutí 101KPřed 2 měsíci
അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം ലൈലാത്ത നിങ്ങളുടെ മുമ്പിലേക്ക് 😍day in my life malappuramkichen#
ലൈലാത്ത ഇപ്പൊ ഇവിടെയാണ് 😊ഒരു വീടെങ്ങനെയാണ് സൂക്ഷിക്കെണ്ടേത് എന്ന് ഈ വീട്ടമ്മ പഠിപ്പിച്ചു തരും 🥰
zhlédnutí 148KPřed 3 měsíci
ലൈലാത്ത ഇപ്പൊ ഇവിടെയാണ് 😊ഒരു വീടെങ്ങനെയാണ് സൂക്ഷിക്കെണ്ടേത് എന്ന് ഈ വീട്ടമ്മ പഠിപ്പിച്ചു തരും 🥰
ഇതൊക്കെ ഇവിടെ നിൽക്കാൻ കിട്ടുന്ന അവസരമല്ലേ 🥺ഉസ്താദുമാരുടെ ചിലവാണ് #malappuramkitchen#
zhlédnutí 102KPřed 3 měsíci
ഇതൊക്കെ ഇവിടെ നിൽക്കാൻ കിട്ടുന്ന അവസരമല്ലേ 🥺ഉസ്താദുമാരുടെ ചിലവാണ് #malappuramkitchen#
മറ്റുള്ളവരുടെ ജീവിതം തകരുന്നത് കാണുമ്പോൾ കണ്ട് ചിരിക്കുന്നവർ 🥺മതിയായി #malappuramkitchen#
zhlédnutí 75KPřed 3 měsíci
മറ്റുള്ളവരുടെ ജീവിതം തകരുന്നത് കാണുമ്പോൾ കണ്ട് ചിരിക്കുന്നവർ 🥺മതിയായി #malappuramkitchen#
നീണ്ട 18 ദിവസങ്ങൾക്ക് ശേഷം ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം😔#malappuramkitchen#
zhlédnutí 147KPřed 3 měsíci
നീണ്ട 18 ദിവസങ്ങൾക്ക് ശേഷം ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം😔#malappuramkitchen#
ഹിജാബ്നല്ലൊരുസംരക്ഷണംതരുംമക്കളെ #malappuramkichen#
zhlédnutí 96KPřed 3 měsíci
ഹിജാബ്നല്ലൊരുസംരക്ഷണംതരുംമക്കളെ #malappuramkichen#

Komentáře

  • @thahirathahi8400
    @thahirathahi8400 Před hodinou

    നിന്റെ വിഡിയ ഇഷ്ടപെടാത്തവർ ആരാണ് നീ അത്ര നല്ല ആളെല്ലെ നീ പിന്നെയും തുടങ്ങിയോ

  • @noorjukitchennoor
    @noorjukitchennoor Před 3 hodinami

    ❤❤❤❤🎉🎉🎉👍🏻👍🏻👍🏻

  • @Ramlasalim-el9zu
    @Ramlasalim-el9zu Před 3 hodinami

    മക്കൾക്കു കുറച്ച് സ്വർണം വാങ്ങി വെച്ചോളി താത്ത

  • @Klmalappuram
    @Klmalappuram Před 13 hodinami

    വീഡിയോ ✌️👍

  • @AnamikaArunimacom
    @AnamikaArunimacom Před 18 hodinami

    Ennik 1000 subscribes aayi monitisation apply cheyyam pattumo views kuravanu please reply

  • @geethageethas8639
    @geethageethas8639 Před 19 hodinami

    ലൈലക് ഒരു ജോലി അറിയുന്നത് ഇതല്ലേ അത് തുടർന്ന് കൊണ്ടുപോകുക ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല പിന്നെ അറിയുന്ന ഒരുജോലി നിർത്തുന്നത് വെറുതെയല്ലേ ലൈല നമ്മുടെ കൈയിൽ നമ്മുടെ ആവിശ്യത്തിന് പൈസ വേണം ലൈല വീഡിയോ തുടർന്ന് കൊണ്ടുപോകുക

  • @Hamdan-hd1kl
    @Hamdan-hd1kl Před 19 hodinami

    ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നു

  • @Hamdan-hd1kl
    @Hamdan-hd1kl Před 19 hodinami

    Papa sugar Milne

  • @nidhasvlog
    @nidhasvlog Před 21 hodinou

    ഇത്ത വാച് ടൈം കൂടാൻ എന്താ ചെയ്യാ. പ്ലീസ് റിപ്ലൈ

    • @MalappuramKitchen
      @MalappuramKitchen Před 21 hodinou

      @@nidhasvlog daily വീഡിയോ ചെയ്യ്

  • @bushrampm
    @bushrampm Před 23 hodinami

    അങ്ങനെ മുഖം കണ്ടു

  • @MuhammedbasheerMuhammedbasheer

    എന്റെ husinum ഇത്പോലെ ഛർദിച്ചാൽമാറുന്ന തലവേദനയുണ്ട് 🤲🏻

  • @shamlamujeeb8467
    @shamlamujeeb8467 Před dnem

    Enikkum und. Migraine aan ith

  • @suhailanoufal8632
    @suhailanoufal8632 Před dnem

    താത്ത ഞാൻ ബാപ്പുവിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് കണ്ടു. ആരാണ് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @ashickkallullathil7311

    Thatha pin cheyyo

  • @Johnieee
    @Johnieee Před dnem

    Enthoru vaana bhasha, malayalam anoo verey bhasha anoo😂😂😂😂

    • @MalappuramKitchen
      @MalappuramKitchen Před 23 hodinami

      അതെ 🤣 ഇജ്ജ് പജ്ജ് നെജ് കുജ്ജ്‌

    • @Johnieee
      @Johnieee Před 23 hodinami

      @@MalappuramKitchen indiayil ee bhasha nirodichirikunnu😄😄😄😄😄😄😄😄just thamasha ayittu edukeney dear fnd, i respect ur way of presentation, ur amazing🙏🏼🙏🏼🙏🏼

  • @nihalnajih9784
    @nihalnajih9784 Před dnem

    നാലു വയസു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ്ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @user-zz6xq9no8b
    @user-zz6xq9no8b Před dnem

    എന്താ കുട്ടികളെ കൊണ്ട് പോവാത്തത്

  • @shifna1320
    @shifna1320 Před dnem

    സംസാരവും പണിയും കാണാൻ നല്ല രസമാണ് നമുക്കും പണി എടുക്കാൻ തോന്നും ☺️

  • @shifna1320
    @shifna1320 Před dnem

    മതിൽ കെട്ടുന്നത് എന്നാണ് താത്ത കെട്ടിയാൽ നല്ല vriyhiyaavum

  • @user-nw5xc7up4x
    @user-nw5xc7up4x Před dnem

    അങ്ങനെ ആണ് എനിക്ക് ഇത്ത അത് മൈഗ്രൻ ആണ് ഇത്താ 🥲

  • @user-rn4qu3ji7t
    @user-rn4qu3ji7t Před dnem

    മൊത്തം പരിശോധനയുംtest ഉം ചെയ്യു...... Kidney problem ത്തിൽ pressure കൂടി തലവേദന ഉണ്ടാവും വേഗം നല്ല ഡോക്ടറെ കണിക്ക്..... മരുന്ന് കുടിച്ചാൽ പ്രശ്നമുണ്ടാവില്ല

  • @jasijasna9002
    @jasijasna9002 Před dnem

    എ നീ ക്കും അ ങ്ങ നെ ത നേ ത ല വേ ദ ന ച ർ ദി ചാ ൽ മാ റും

  • @Pathoosworld8814
    @Pathoosworld8814 Před dnem

    Ath mygrain aayirikkum athaan angane

  • @naseeranasi8076
    @naseeranasi8076 Před dnem

    എല്ലാം ശെരിയാവും thatha നമുക്ക് ദുആ cheyam🤲🏼🤲🏼

  • @MuhammedAslam-h7b
    @MuhammedAslam-h7b Před dnem

    എനിക്കും ഒരു യൂ റ്റൂ ബ് തൊടങ്ങണം എന്നുള്ള ആഗ്രഹം ഉണ്ട്..എനിക്ക് തുടങ്ങേടത് അറിയില്ല...

  • @abrusnewworld4969
    @abrusnewworld4969 Před dnem

    ഗ്യാസിന്റെ പ്രശ്നമാണ് എനിക്കുണ്ടാവാറുണ്ട്. തലവേദന ചർദ്ദിച്ചാൽ കുറയും

  • @rahanamahamood6237

    🤲🏻👍🏻👍🏻💕🤲🏻🤗

  • @hajarafas1468
    @hajarafas1468 Před dnem

    എനിക്കുണ്ട്

  • @user-db3gl8ws3x
    @user-db3gl8ws3x Před dnem

    കഫം പുടവക് കീശയില്ല... ഖബറിനുള്ളിൽ മേശയില്ല... മുൻഖർ നകീർ മാലാഖാമാർ കൈകൂലി വാങ്ങാൻ നില്കുകയില്ല.എന്നിട്ടുമെന്തെ കാശെന്ന ഓശാരം..... ഈ സോങ് ഒന്ന് കേൾക് താത്ത 🙏

  • @mnlovelyfam
    @mnlovelyfam Před dnem

    ചർദ്ദിച്ചാൽ മാറുന്ന തലവേദന അത്ഭുതമല്ല അത് എനിക്കും ഉണ്ട് 😅

  • @johnmanoj2132
    @johnmanoj2132 Před dnem

    താത്ത യുടെ niqab ഇഷ്ടം

  • @AminaPc-su5qr
    @AminaPc-su5qr Před dnem

    ഒരുക്കലും ടെൻഷൻ അടിക്കരുത്താത്ത - ബിസ്മില്ലാഹി തവക്കുൽ തു അള്ളാ

  • @Sareena-tm1di
    @Sareena-tm1di Před dnem

    Thalavedana varadirikkan food kazikkuga uranguga

  • @traditionalmedia4759

    🥰🥰🥰

  • @khadeejaputhukkalengal2632

    എങ്ങനെ ലൈല യുട്യൂബ് ചാനൽ thudangal onn പറഞ്ഞു തരുമോ ഒന്നും ഫോണിൽ ചെയ്യാൻ അറിയില്ല വീഡിയോ എടുക്കാൻ തന്നെ അറിയില്ലയുട്യൂബ് വാട്സ്ആപ് എല്ലാം കാണും

  • @user-ld9tx1wq4v
    @user-ld9tx1wq4v Před dnem

    Thatha perindhal manna und oru ammachi thalavedanakulla marunn und pachamarunnan yende aganen mari yad alhamdulillah oru kozhapullia eppo

    • @arifasalam4851
      @arifasalam4851 Před 6 hodinami

      Contact no undo?മരുന്ന്‌ കഴിക്കാന്‍ ആണോ?

  • @padmajap1095
    @padmajap1095 Před dnem

    Homeo medicine nallathanu nalloru Homeo doctor e kandu nokku

  • @RayeesRayees-or8lj

    എങനെ അല്ല

  • @rubeenasaju6877
    @rubeenasaju6877 Před dnem

    Pavagale sahayikkarilla le

  • @user-sn9ss3db4t
    @user-sn9ss3db4t Před dnem

    Etraya tatha kitunnad

  • @sairaasafsal7703
    @sairaasafsal7703 Před dnem

    ഉണ്ട്. എനിക്ക് എന്റെ അമ്മായിഅമ്മക് എന്റെ അനിയത്തിക്ക്

  • @nazarustad5229
    @nazarustad5229 Před dnem

    രണ്ട്ട് സെന്റിൽ കോഴി,, ആടും വളർത്തി അന്തസ്സായി ജീവിക്കുന്ന എത്ര നല്ല സ്ത്രീകൾ ഉണ്ട്ട്, ഒത്തിരി വരുമാനം പ്രതീക്ഷിച്ചു പോയ ഒരുപാട് സുന്നരികളുടെ ജെട്ടി പോലും കാണാനില്ലാന്ന് കഴിഞ്ഞ കുറെ ദിവസമായി നാം കേൾക്കുന്നില്ലേ

  • @shahulhameedpkshahulhameed4194

    എന്റെമക്കളെഉമ്മാനെ സമ്മതിക്കണം എല്ലാ സൗകര്യതോടെ യുള്ള അവളുടെ വീട്ടിൽ നിന്നും വന്നു പറയത്തക്ക വലിയ സൗകര്യ മൊന്നുമില്ലാത്ത എന്റെ കൊച്ചു പുരയിൽ എന്നേയും മക്കളേയും തനിച്ചാക്കി. ഒരു ദിവസം പോലും എങ്ങും പോകാതെ എനിക്കും മക്കൾക്കും വേണ്ടി മാത്രം സേവനം ചെയ്യുന്ന എന്റെ പെണ്ണാണ് എന്റെ ഞങ്ങളെ സ്വർഗ്ഗം പടച്ചവൻ മനുഷ്യൻ മനുഷ്യൻ സുജുദ് ചെയ്യാൻ കൽപ്പിച്ചിരുന്നു എങ്കിൽ ഞാൻ എന്റെ പെണ്ണിന് സുജുദ് ചെയ്യുമായിരുന്നു😂

  • @Achizzz376
    @Achizzz376 Před dnem

    Njangale vidios aarum kanarilla subscrib illa wievs illa😔

  • @omanarajan4828
    @omanarajan4828 Před dnem

    🥰👍

  • @sinan1829
    @sinan1829 Před dnem

    Enikkumd

  • @ziyasworld8862
    @ziyasworld8862 Před dnem

    തിളപ്പിച്ചൂറ്റിയ ചോറ് തിന്നാൽ തലവേദന വരും. ഛർദിച്ചാൽ മാറും

  • @Littlepreson
    @Littlepreson Před dnem

    Enikishtta thathaana pashe thatha te jeevidhm hapiyavte aameen

  • @user-cy1np4hd6y
    @user-cy1np4hd6y Před dnem

    നീ ങ്ങൾക്ക് കാർ വിടാൻ മനസിൽ ഭയം ഉണ്ടായിരുന്നൊ..... വളവിൽ എടുക്കാൻ.. ഭയം ഉണ്ടാ..... ഇപ്പോൾ ദയ്ര്യം ഉണ്ടാ നീങ്ങൾ അടുത്ത വീടിയായിൽ പറയണ o ഞാൻ എടുക്കുന്നുണ്ട് പഠിച്ചു വരുന്നു

    • @MalappuramKitchen
      @MalappuramKitchen Před dnem

      പേടിക്കാൻ ഒന്നുമില്ല വളവിൽ എത്തുമ്പോൾ സ്പീഡ് കുറക്കണം ക്ലച് ചവിട്ടി ഫസ്റ്റിൽ എടുക്കുക

  • @suhara3138
    @suhara3138 Před dnem

    എനിക്ക് തലവേദനവന്നാൽചർദ്ദിക്കണം