ഇന്ന് ലൈലാത്തയും മക്കളും ഒരു പാട് സന്തോഷത്തിലാണ് അൽഹംദുലില്ലാഹ് 🥰 morning routine, Malappuram

Sdílet
Vložit
  • čas přidán 13. 09. 2024
  • Morning routine day in my life Malappuram കിച്ചൻ
    #malappuramkitchen#

Komentáře • 77

  • @muhammedadhil.k5398
    @muhammedadhil.k5398 Před měsícem +85

    ഞങ്ങളെ കിണർ നിറഞ്ഞു .അരുടെകിലും കിണർ നിറഞ്ഞോ. നിറയത്ത ആളുണ്ടോ. നിറഞ്ഞ ളുകൾ LiKe adi .നിറയത്ത ആളും Like adi .😊😊

  • @HASIMANU
    @HASIMANU Před měsícem +37

    എനിക്ക് തീരെ ഇഷ്ടം ഇല്ലാതെ പണി ആണ് ഈ പുല്ല് പറിക്കൽ 😊

  • @sajeelack3508
    @sajeelack3508 Před měsícem +9

    നിങ്ങളുടെ ഗ്യാസ് അടുപ്പ് നന്നാക്കി കൊണ്ടുവന്നോ എന്തായിരുന്നു കംപ്ലൈന്റ്

  • @shazafathima1857
    @shazafathima1857 Před měsícem +2

    പുതിയാപ്പിളകകയും ലൈലതയും ലോഹ്യത്തിലായ

  • @sudhakaranpr527
    @sudhakaranpr527 Před měsícem +2

    ഒരു വണ്ടി ആളേം കൂട്ടി പോയി മൂസക്ക |ന്റെ കടയിൽ പോയി ജൂസിന്റെ വീഡിയോ എടുത്തിട് താത്ത😎😎 കെ.കെ.കുഞ്ഞാപ്പ😎

  • @ramlu7784
    @ramlu7784 Před měsícem +8

    ഇതൊന്നല്ല പുല്ല് പുല്ല് ന്ന് പറഞ്ഞാൽ ഇന്റെ മുറ്റത്തെ പുല്ല് ആണ് ഏതു വേനൽകും ഇണ്ടാവും പറിച്ചു പറിച്ചു ഞാൻ മാനം കെട്ട് പോവല്ലാതെ പുല്ല് ഉസ്‌റും പുളിം ഇല്ലാതെ മോളകും

  • @malappuramthamburu
    @malappuramthamburu Před měsícem +15

    ഏതായാലും താത്താന്റെ വീഡിയോ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ? അവരോടൊക്കെ നന്ദി മാത്രം🎉❤❤❤

  • @fathimaak7649
    @fathimaak7649 Před měsícem +5

    താത്ത നല്ല സൂപ്പർ പാട്ട്

  • @user-mx1xh9zg4u
    @user-mx1xh9zg4u Před měsícem

    Mashaallah🤲

  • @Asma-ny8ds
    @Asma-ny8ds Před měsícem +13

    പുതിയാപ്ല കാക്കാനെ കണ്ടില്ലല്ലോ

  • @-shefna780
    @-shefna780 Před měsícem +1

    നയ്നും പുളിം 🤣

  • @FLOWER_IN_KERALA
    @FLOWER_IN_KERALA Před měsícem +1

    ❤❤❤❤⭐⭐⭐⭐⭐💮

  • @user-yh6dn7kw7t
    @user-yh6dn7kw7t Před měsícem +1

    Thathante kozhinellum kanichoode

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Před měsícem +18

    ഇതൊക്കെ ഒരു പുല്ലാണ് ലൈല പുല്ല് കാണണമെങ്കിൽ മുറ്റത്തേക്ക് വാ 😂

  • @nusrathvadakkangara2789
    @nusrathvadakkangara2789 Před měsícem +1

    അവിടെ ഉണ്ടായിരുന്ന കല്യാണം ഞങ്ങളെ ഉസ്താദിന്റെതായിരുന്നു 👍🏻

  • @salmapolath753
    @salmapolath753 Před měsícem +4

    Alhumdulillah

  • @malappuramthamburu
    @malappuramthamburu Před měsícem +2

    അടുത്താഴ്ച ഞാൻ വരുന്നുണ്ട് എനിക്കും വേണം ബിരിയാണി ഞാൻ വിളിച്ചു പറയാം....😅

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před měsícem +1

    പുതിയാപ്പിളകാക്ക നെ എന്താ കാണിക്കാതെ

  • @SssSss-cx3rd
    @SssSss-cx3rd Před měsícem +1

    Paatumpadelthudangiyo padachone

  • @musthafa6533
    @musthafa6533 Před měsícem +2

  • @MuneerPurathur
    @MuneerPurathur Před měsícem

    Masha allah

  • @rabeehrabi1888
    @rabeehrabi1888 Před měsícem +8

    നിങ്ങളെ പണി കഴിഞ്ഞു ഞങ്ങളെ പണി കഴിഞ്ഞില്ല

  • @Shaluhh_212
    @Shaluhh_212 Před měsícem +1

    Aalkkaar kelkoole paatt paadumbol😂

  • @shamnuswaraj6422
    @shamnuswaraj6422 Před měsícem +2

    ❤❤❤

  • @raihanathhaneef9170
    @raihanathhaneef9170 Před měsícem +1

    നല്ലഒരു. പാള കയർ വാങ്ങികൂടെ 👍

  • @kamaruneesam2682
    @kamaruneesam2682 Před měsícem +2

    നിറഞ്ഞു

  • @MiduMidhu-qb7ym
    @MiduMidhu-qb7ym Před měsícem +13

    മൂസക്കായി എവിടെ താത്ത

  • @moideenkutty9589
    @moideenkutty9589 Před měsícem

    തത്താന്റെ പാട്ട് നല്ല രസം ണ്ട് ഒരു പാട്ട് ഫുള്ളായിട്ട് വിഡിയോയിൽ പാടണം താ ത്താ

  • @jaseenaaslam9893
    @jaseenaaslam9893 Před měsícem

    എത്ര കിലോ അരിയാ വെക്കാർ

  • @MuthuMon-zz9dx
    @MuthuMon-zz9dx Před měsícem

    ഞങ്ങളെ കിണർ നിറഞ്ഞു ഒയിക്കുന്നുണ് മഴ ഇന്ന് ഇല്ല അപ്പോൾ വെള്ളം കുറച്ചു കുറഞ്ഞു

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Před měsícem +1

    Ingalevlog.kandale.oruitullo

  • @Minha-x1b
    @Minha-x1b Před měsícem

    ❗❗Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക്
    .*daily Live ക്ലാസുകൾ ഉണ്ടാകും
    *Experienced teachers
    (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam

  • @jinumonjinu4589
    @jinumonjinu4589 Před měsícem +4

    എന്താ ലൈല മരിച്ച വീട്ടിൽ നിന്ന് കണ്ടപ്പോൾ ഒരു മൈൻഡ് ഇല്ലാതെ മാറി നിന്നിരുന്നത്

    • @MalappuramKitchen
      @MalappuramKitchen  Před měsícem

      ഇതാരാണ് 😊മനസിലായില്ല

  • @muhammedsameer8356
    @muhammedsameer8356 Před měsícem +3

    Evadeyum ud muttath pullu

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn Před měsícem +1

    പാട്ട് suuperaikknulo ലൈലാ

  • @shifnamidheen
    @shifnamidheen Před měsícem

    ലൈല താത്ത എവിടുന്നാ ബെഡ് ഷീറ്റ് വാങ്ങൽ ഓൺലൈൻ ആണോ 👍🏻👍🏻👍🏻👍🏻

  • @rahanamahamood6237
    @rahanamahamood6237 Před měsícem

    😄💕💕👌🏻👌🏻

  • @UshaKeloth
    @UshaKeloth Před měsícem

    ❤❤❤❤😀

  • @hanimolmol3006
    @hanimolmol3006 Před měsícem +1

    ഉണ്ടായിരുന്നോ

  • @HussainKunjunnikara
    @HussainKunjunnikara Před měsícem

    Ayalvakkath veetil onnum pokarille

  • @AbdulHameed-hi2dy
    @AbdulHameed-hi2dy Před měsícem

    💚💚💚💚

  • @hibahidaya5764
    @hibahidaya5764 Před měsícem +2

    എന്തിനാ ടൂഷൻ പോവുന്നത് എന്റെ മോൾ പോയിട്ടില്ല അവൾക് 9a+ആയിരുന്നു ടുഷൻ പോയ കുട്ടിക് 1a+ആയിരുന്നു

    • @suhaila...
      @suhaila... Před měsícem

      എൻ്റെ മോളും പോയില്ല alhamdulillah 10A+

    • @asha2988
      @asha2988 Před měsícem

      Ellarum orupolalalo chelork support venam chelark venda

  • @noorjahanav1224
    @noorjahanav1224 Před měsícem +1

    കിണർ പറയു.. കേറല്ല

  • @Pathoosworld8814
    @Pathoosworld8814 Před měsícem +3

    Ingal ennum video idi .ennum illaanjitt oru rasallia😢

  • @AdhilAdhil-it2su
    @AdhilAdhil-it2su Před měsícem +5

    പുതിയ പ്പിള ക്കാക്ക നെയ് വിഡിയോ യിൽ കാണിക്കാതദ്‌ എന്താ 😊

  • @MumthasHaneef
    @MumthasHaneef Před měsícem

    Hi ഹായ് ❤❤❤

  • @ShifaAbdulriyasRiyas-oj1pp
    @ShifaAbdulriyasRiyas-oj1pp Před měsícem +1

    ചൂലി ൻ്റെ പൊടിയാണ് താത്ത

  • @afrinshanu4189
    @afrinshanu4189 Před měsícem +2

    മക്കൾക്കു ലൈലനോട് എന്തെങ്കിലും ഇഷ്ട കുറവ് ഇണ്ടോ. അല്ല ചോദിച്ചെന്നെ ഒള്ളു ട്ടോ. ഒന്നും തോന്നേണ്ട

    • @MalappuramKitchen
      @MalappuramKitchen  Před měsícem +1

      അങ്ങനെ ഒന്നുല്ലാട്ടോ 😊
      തോന്നലാണ് ഷോഷ്യൽ media ഒരു നിയത്രണം അത്രേയൊള്ളൂ 😊

    • @user18726.
      @user18726. Před měsícem

      ​@@MalappuramKitchenഇതിന്നു മുൻപ് നിയന്ത്രണം ഒന്നും കണ്ടില്ല. ഒരു കുടുംബം ആവുമ്പോ പലതും ഇണ്ടാവും. മറ്റുള്ളവരോട് പറയാൻ പറ്റുന്നതും പറ്റാത്തതും

  • @raneespk800
    @raneespk800 Před měsícem +1

    കല്ലിയാണം ഉണ്ട് പറഞ്ഞിട്ട് പോയിലെ

  • @hanimolmol3006
    @hanimolmol3006 Před měsícem +1

    നിങൾ മിനിയന്ന് മരിച്ച വീട്ടിൽ

  • @MhdAshiq-p4j
    @MhdAshiq-p4j Před měsícem

    ഞങ്ങൾക്കും ഇന്നലെ ഇവിടെ കരണ്ട് ഇല്ലായിരുന്നു

  • @AsikhBabu25885
    @AsikhBabu25885 Před měsícem

    മൂ സ്സ ക്കാ യ്യ വീ ട്

  • @dilnalinu7865
    @dilnalinu7865 Před měsícem

  • @sajeer1810
    @sajeer1810 Před měsícem

    ❤❤❤

  • @Minha-x1b
    @Minha-x1b Před měsícem

    ❗❗Online ആയി മദ്രസ/ സ്കൂൾ tuition വെറും 500 രൂപക്ക്
    .*daily Live ക്ലാസുകൾ ഉണ്ടാകും
    *Experienced teachers
    (ഒമ്പത് നാല് ഒമ്പത് ആർ മൂന്ന് ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് ഒന്ന്) idhil hi ayachaal details vitt tharaam

  • @sumip2277
    @sumip2277 Před měsícem +4

    ♥️