Video není dostupné.
Omlouváme se.

അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ| modi | anant ambani wedding

Sdílet
Vložit
  • čas přidán 13. 07. 2024
  • അംബാനിയുടെ മകന്റെ കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ..വീഡിയോ പുറത്ത്. this malayalam news about modi at anant ambani wedding

Komentáře • 1,4K

  • @user-yi5pv3wc4k
    @user-yi5pv3wc4k Před měsícem +994

    രാഹുൽ ഗാന്ധിയെ ഓർക്കുമ്പോൾ മനസ്സിന് നല്ല കുളിര്

  • @anwarmk8861
    @anwarmk8861 Před měsícem +369

    രാഹുൽജി സാധാരണക്കാർക്കൊപ്പം 👍👍👍👍👍👍👍

  • @ser-k8j
    @ser-k8j Před měsícem +639

    10രൂപക്ക് റീചാർജ് ചെയ്തു കൊണ്ടിരുന്ന നമ്മൾ ,, 300രൂപ കൊടുക്കേണ്ട ഗതികേടിലാക്കി,, അംബാനിയുടെ കൊള്ള,,

    • @kmcbos4443
      @kmcbos4443 Před měsícem

      Nahichajathi. Ri charj kooti. Pavam janangle. Patti hu. Neriketta. T g theeta sangi evidey

    • @rauf7099
      @rauf7099 Před měsícem +21

      10 രൂപ ക്ക് 1 mb നെറ്റ് കിട്ടുമോ അന്ന് 😂

    • @vpshashindran5437
      @vpshashindran5437 Před měsícem

      Stop it man.Are you a frog in a well?

    • @shibinvs2528
      @shibinvs2528 Před měsícem

      തനിക്കു വിവരം ഇല്ലെ.. അന്ന് പത്തു രൂപക്ക് തനിക്കു എത്ര നേരം സംസാരിക്കാൻ പറ്റും?? ഇന്ന് അൺലിമിറ്റഡ് ആണ് അന്ന്.. അന്ന് വെറും 10 mb ഉപയോഗിക്കാൻ 30rs കൊടുക്കണം... രാഷ്ട്രീയ വിരോധം വെച്ച് പൊട്ടാ തരങ്ങൾ വിളിച്ചു പറയരുത്. ജിയോ വന്ന ശേഷം തന്നെയാണ് ഇവന്മാരുടെ കൊള്ള നിർത്തലായത്

    • @LissySaju-i7j
      @LissySaju-i7j Před měsícem +5

      Monu tsugamilla

  • @kaladevan108
    @kaladevan108 Před měsícem +502

    നമ്മുടെ യഥാർത്ഥ ഹീറോ രാഹുൽ ഗാന്ധി ജി തന്നെയാണ് '🇳🇪🇳🇪🇳🇪🇳🇪🇳🇪👌👌👌👍👍👍

    • @user-un1fg3bs8h
      @user-un1fg3bs8h Před měsícem +1

      🆁︎🄰🅖︎🄰 🔥

    • @MuhammedMuhtasim
      @MuhammedMuhtasim Před měsícem

      S❤

    • @SobhaP-md4mi
      @SobhaP-md4mi Před měsícem +5

      രാജ്യദ്രോഹി രാഹുൽ

    • @sakeerhusain7543
      @sakeerhusain7543 Před měsícem +4

      ​ എന്ത് രാജ്യദ്രാഹമാടാ പൂൽവാമയിൽ 48 പട്ടാളകാരെ കൊന്നോ ഗുറാത്ത് കലാപം നടത്തിയോ മണിപ്പൂരിൽ പോകാതിരുന്നോ കലാപകാരികളെ വിമർശിക്കാതിരുന്നോ പള്ളി പൊളിചിടത്ത് അമ്പലം പണിത് പൂജ നടത്താൻ പോയോ പാർലമെൻ്റുൽ ഖാടനത്തിന് പൂജാരിമാരെ വിളിചോ കൊടും വർഗീയവിഷം ചിറ്റി യോ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചോ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ച് വർഗീയലഹള്ള ഉണ്ടാക്കാൻ സ്രമിച്ചോ ഇതൊക്കെയല്ലേ രാജ്യദ്രോഹികൾ ചെയ്തത്❓

    • @nabeelnafi6711
      @nabeelnafi6711 Před měsícem

      ​@@SobhaP-md4mionnu pode nallath nayikk pidikkola
      India kanda ettavum nalla nethav nammude rahul gandhi

  • @vvsureshkumar9132
    @vvsureshkumar9132 Před měsícem +309

    രാഹുൽ പച്ചയായ മനുഷ്യനാണ്, അംബാനി വിളിച്ചിട്ടും കല്യാണത്തിന് പങ്കെടുക്കാത്ത ആ ധൈര്യത്തെ അഭിനന്ദിക്കുന്നു 🫡

    • @sreekala7690
      @sreekala7690 Před měsícem +1

      അത് രാഹുലിന്റെ ഒരു അടവ് മാത്രം

    • @SM-hj7hr
      @SM-hj7hr Před měsícem

      പപ്പുമോൻ്റെ മമ്മിടെ ഷെയർ എത്രയാ അംബാനിടെ കൈയ്യിൽ😅

    • @sibinmathew7061
      @sibinmathew7061 Před 28 dny +2

      പനി ആയത് കൊണ്ടാണ് പോകാതിരുന്നത്. പുള്ളിയെ ഇന്റർവ്യൂ ചെയ്തപ്പോൾ പറഞ്ഞു.

    • @adithyank2274
      @adithyank2274 Před 26 dny

      Athrakk chetayano rahul oraal kalyanathinu vilichittu pokanjath😂😂😂

  • @saithalviempee9279
    @saithalviempee9279 Před měsícem +1461

    5000 കോടി രൂപയുടെ ചിലവുള്ള അംബാനിയുടെ മകന്റെ കല്യാണത്തിന് രാജ്യത്തെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായ രാഹുൽ ഗാന്ധി പോയിട്ടില്ല❤️

    • @bachufaisal5553
      @bachufaisal5553 Před měsícem +81

      ഞാനും രാഹുലും പോയിട്ടില്ല

    • @akhilk4232
      @akhilk4232 Před měsícem

      😂​@@bachufaisal5553

    • @user-kn9mp1ms8m
      @user-kn9mp1ms8m Před měsícem

      ​@@bachufaisal5553എന്നെയും ക്ഷണിച്ചിരുന്നു ഫ്ലൈറ്റ് മിസ്സ് ആയതുകൊണ്ട് എത്താൻ കഴിഞ്ഞില്ല😊

    • @user-lp8px1cm8l
      @user-lp8px1cm8l Před měsícem +42

      Kuthithirupu chanal

    • @NONAME-xz6zd
      @NONAME-xz6zd Před měsícem

      @@user-lp8px1cm8lparannath fact alle

  • @mohammedkoya163
    @mohammedkoya163 Před měsícem +462

    രാഹുൽ ഗാന്ധി ആണ് ഇന്ത്യയുടെ ധീരനായ
    നേതാവ് അദ്ദേഹം ജനാധിപത്യ വിശ്യാസം ഉള്ള ജനങ്ങളിൽ രാഹുൽ ഗാന്ധിക്ക് നല്ല
    സ്ഥാനം ഉണ്ടാകും രാഹുൽ
    ഗാന്ധി നമ്മുടെ ഹൃദയത്തിൽ
    എപ്പോഴും ഉണ്ടാകും

    • @BinduJinachandran
      @BinduJinachandran Před měsícem +7

      Olakaya

    • @johnsongeorge402
      @johnsongeorge402 Před měsícem

      Olakka allaa vazhappazha onnu podeaa​@@BinduJinachandran

    • @jamesmammen396
      @jamesmammen396 Před měsícem +6

      പപ്പു മോൻ എപ്പോഴും പപ്പു തന്നെ.

    • @sudarsanank2395
      @sudarsanank2395 Před měsícem +2

      പപ്പു

    • @sudarsanank2395
      @sudarsanank2395 Před měsícem +7

      താൻ പപ്പുൻ്റെ ആളാണ് അല്ലേ? തനിക്കും രാഷ്ട്രീയം അറിയില്ല പപ്പുവിനും അറിയില്ല. അഖിലേഷ് യാദവും, തേജസ്വി യാദവം. ശരത് പവാറും കേജരിവാളും. കാശ്മീർ നേതാക്കളുടെ പിൻതുണ ഇല്ലായിരുന്നുവെങ്കിലും. കേരളത്തിലെ നെഗറ്റിവ് വോട്ടും ഇല്ലായിരുന്നുവെങ്കിലും കോൺഗ്രസ്സ് 20 സീറ്റിന് താഴെ പോകുമായിരുന്നു.LDF ൻ്റെ നവകേരള യാത്ര പൊലെ പരാജപ്പെട രാഹുലിൻ്റെ യാത്ര ആയിരുന്നു. ഭാരത് ജോഡയും രാഹുലിൻ്റെ സ്ഥാനത്ത് സ ചിൻ പൈലറ്റോ തരു രോ ആയിരുന്നുവെങ്കിൽ കോൺഗ്രസ് ചരിത്രം സൃഷ്ടിച്ചേനേ

  • @kumaristanly540
    @kumaristanly540 Před měsícem +63

    ഇന്ത്യയുടെ രാജകുമാരൻ , രാഹുൽ gandhi 👍👍👍

  • @roydavis4537
    @roydavis4537 Před měsícem +219

    ജയ് ജയ് രാഹുൽ ഗാന്ധി ഇന്ത്യയിൽ പാവപെട്ട ജനകോടികളുടെ ഒരേയൊരു നേതാവ്, രാഹുൽഗാന്ധി 👍👍👍

    • @prasidhkiran6081
      @prasidhkiran6081 Před měsícem +1

      😂😂😂സ്വപ്നംകണ്ടോ

    • @roydavis4537
      @roydavis4537 Před měsícem

      സ്വപ്നമല്ല യാഥാർഥ്യം. ജയ് ജയ് രാഹുൽ ഗാന്ധി 👍👍👍

    • @SM-hj7hr
      @SM-hj7hr Před měsícem

      😂😂😂😂

  • @paulpj9678
    @paulpj9678 Před měsícem +624

    ആ കല്യാണത്തിന് പങ്കെടുക്കാത്ത ഒരേ ഒരു രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി

    • @prasanthkottezham1237
      @prasanthkottezham1237 Před měsícem +5

      That's not a great thing

    • @Kanesh2606
      @Kanesh2606 Před měsícem +13

      അതെ അദ്ദേഹം ഇന്ത്യ മുഴുവൻ നടന്ന പാവപ്പെട്ടവന്റെ ധൈന്യത കണ്ടു തന്നെ ദയയും സഹാനുഭവതിയും ഉള്ള ഒരു മനുഷ്യനും അതിൽ പങ്കെടുക്കാൻ കഴിയില്ല

    • @vasudevakurup8998
      @vasudevakurup8998 Před měsícem +11

      ക്ഷണിക്കാതെ ചെല്ലാൻ പറ്റില്ലല്ലോ.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před měsícem +10

      ആര് വിളിക്കാൻ...ഇവനെയൊക്കെ.....

    • @vasudevakurup8998
      @vasudevakurup8998 Před měsícem +8

      അതു ശരിയാണ് അവനെ രാഹൃൽ) അം ബനി ഒഴിവാക്കി

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před měsícem +212

    നമ്മുടെയൊക്കെ റീചാർജ് ആണ് ഇവരുടെ ആഡംബരജീവിതം. 🤣🤣

    • @CR-dt3ob
      @CR-dt3ob Před měsícem +3

      സിം പൂട്ടി ചാർജ് കൂടി

    • @shahs4580
      @shahs4580 Před měsícem

      Yes

    • @SM-hj7hr
      @SM-hj7hr Před měsícem +2

      നിനക്കൊക്കെ ഇങ്ങനെ കമൻ്റിടാൻ ചീപ്പായി നെറ്റ് തരുന്നത് അംബാനി 🤭🤣🤣🤣

    • @lakshmicr3602
      @lakshmicr3602 Před 29 dny +2

      ഒന്ന് നന്നായി ഇരുന്നു ചിന്തിക്കൂ,,കോടീശ്വരൻ മാർ എന്ന് പറഞ്ഞു ഇവരെയൊക്കെ kaliyaakkunnille,,ഈ കോടീശ്വരൻ മാർ ഒക്കെ തന്നെ ആണെന്ടോ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലുകൾ

    • @angelshorts231
      @angelshorts231 Před 28 dny

      ​@@SM-hj7hrpanam koduthittalle. Avante danamonnumallallo

  • @naufalsadique3661
    @naufalsadique3661 Před měsícem +342

    അംബാനിയുട മകന്റെ ഡ്രെസ്സ്, ഭക്ഷണം ഒക്കെ നിങ്ങളുടെയും എന്റെയും GB ആണ് 😂

    • @ramyavb6673
      @ramyavb6673 Před měsícem +5

      Pottanmar palathum karuthum..avar chilavakunnathu nallathu thanneyanu

    • @naufalsadique3661
      @naufalsadique3661 Před měsícem

      ​@@ramyavb6673ശരിയാണ് വിരുതൻമാർ ആണ് ഞങ്ങൾ പാവം പൊട്ടന്മാർ

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem

      എൻറെ പുന്നാര മോനെഎൻറെത്എൻറെ ഇല്ലഞാൻഒരു airtel കസ്റ്റമർ ആണ്കാരണംഎൻറെ വിലയിരുതൽഒരു നെറ്റ്‌വർക്ക് മാത്രംനമ്മൾ സപ്പോർട്ട് ചെയ്താൽനമ്മൾക്ക് തന്നെതിരിച്ച് ഇനിയും പണി വരും

    • @raniazeeb8843
      @raniazeeb8843 Před měsícem

      😂😂😂

    • @zainudeen9059
      @zainudeen9059 Před měsícem

      😂

  • @muhammadkutty-yy7kc
    @muhammadkutty-yy7kc Před měsícem +105

    Jio സിമ്മ് ബഹിഷ്ക്കരിക്കുക

    • @ameeraliameer6586
      @ameeraliameer6586 Před měsícem

      Tata bsnal onnichi varunnund

    • @vijupt8486
      @vijupt8486 Před měsícem

      ജൂതൻ കണ്ടുപിടിച്ച മൊബൈലും ബഹിഷ്കരിക്കു....

    • @omkar2735
      @omkar2735 Před měsícem +1

      Onnu podai

  • @saleemkuruniyan8828
    @saleemkuruniyan8828 Před měsícem +227

    രാഹുൽ ഗാന്ധി 10 വർഷമായി പറയുന്ന കാര്യങ്ങൾ മുഴുവൻ പുലരുന്നു

    • @SM-hj7hr
      @SM-hj7hr Před měsícem

      10 വർഷമായി പപ്പു പറഞ്ഞഎന്തെങ്കിലും നടന്നിട്ടുണ്ടോ🤭🤣🤣

  • @rosammamathew2919
    @rosammamathew2919 Před měsícem +57

    ഇത്രയും പണം മുടക്കി ധൂർത്ത് കല്യാണം നടത്തുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ഇഡ്യയിലെ പാവങ്ങളുടെ വയർ കൂടി ഓർക്കു അംബാനി മോദി etcരാഹുൽ മാതൃക കാണിച്ചു കൊടുത്തതിന്Big salute ❤

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      @@rosammamathew2919
      റോസമ്മ കെട്ടുമ്പോൾ പള്ളികാശ് കൂടി പാവങ്ങൾക്ക് കൊടുത്തേര്....
      ആന ഇടുന്നത് കണ്ടിട്ട് ആടിന് മുക്കിയാകും വരാത്തതിനെ കുശുമ്പ്..
      അംബാനി ലക്ഷങ്ങൾക്ക് ആണ് ജോലി കൊടുക്കുന്നത് ...
      വിദേശ പണം ഓസിനു തിന്നു ശീലിച്ചവർ അതു കണ്ടാലും പിന്നേം കുറ്റം പറഞ്ഞോളും

    • @kanakamvlogs
      @kanakamvlogs Před 29 dny +3

      നിങ്ങൾ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല എല്ലായിടത്തും അവനവൻ്റെ വരുമാനത്തിനനുസരിച്ചും കടമെടുത്തും ആർഭാടം നടത്തുന്ന രാജ്യമാണ് നമ്മുടേത് പിന്നെ ഇവർ ഉള്ള പണം ചിലവഴിക്കുന്നതിൽ എന്താണ് തെറ്റ് അത് കൊണ്ട് എത്ര കുടുംബം രക്ഷപ്പെടുന്നുണ്ട്

    • @shaanshuhaib532
      @shaanshuhaib532 Před 29 dny

      Thangulde kallyanm aangne aano chyithe angne aangil nallakrrym ...

    • @lakshmicr3602
      @lakshmicr3602 Před 29 dny +3

      എടോ ,economics എന്തന്നു അറിയോ, അയാൾ അത്രയും ചിലവാക്കി എങ്കിൽ അയാളുടെ assset ൻറെ എൻ്റെ ചെറിയ ഒരു ഭാഗം ചിലവാക്കി എന്നാണ്,അത് സാധാരണ കാരിലേക്കാണ് poyekkkunne,,പൈസ ഉളളവർ ഇത് പോലെ ചിലവാക്കി യൂം,സംരഭങ്ങൾ തുടങ്ങുമ്പോൾ ഒക്കെ ആണേടോ ഇവിടെ എംപ്ലോയ്മെൻ്റ് creation ഉണ്ടാകുന്നെ,,

    • @GireeshKumar-hi8yu
      @GireeshKumar-hi8yu Před 29 dny

      Nee adyam kod ennittu konacho

  • @hussainuv4218
    @hussainuv4218 Před měsícem +136

    ജിയോ റീചാർജ് പെട്ടന്നുകൂട്ടിയതിന്റെ ഉദ്ദേശം ഇതായിരുന്നോ

    • @user-np1ly8tj9j
      @user-np1ly8tj9j Před měsícem +4

      സംശയംഎന്താ? 5000 കോടി കല്യാണത്തിന് ചെലവാക്കിയപ്പോൾ ജിയോയുടെ ചാർജ് വർദ്ധനയിലൂടെ ഒറ്റദിവസം കൊണ്ട് ഇത് അംബാനിയ്ക്കു കിട്ടും.

    • @AyshaRahman-yj5uj
      @AyshaRahman-yj5uj Před měsícem

      👍👍👍

  • @AbdulJaleel-g6u
    @AbdulJaleel-g6u Před měsícem +176

    മോഡി പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വരെ ജനങ്ങൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും
    എന്തായാലും നമ്മുടെ ഹീറോ
    സാക്ഷാൽ രാഹുൽ ഗാന്ധി തന്നെയാണ് ❤❤❤❤

  • @angrygrl4446
    @angrygrl4446 Před měsícem +409

    മോദിജിയുടെ ഉടായിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിൽ കണ്ടത്

    • @maheshwarypraj4150
      @maheshwarypraj4150 Před měsícem +3

      2019il Bjpku Kittiya V 1:56 oting %il 1%Polum Kuranjittilla 2024il Muriyanmarku Budhiyundekil Ges Cheyyam😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Před měsícem +5

      ഇങ്ങനെ ചിന്തിച്ചു samadanikam bro 😂😂😂

    • @syamkrishnan5433
      @syamkrishnan5433 Před měsícem

      Atukondooo moodi veendum bharikkunoo

    • @athulkrishnan.k4084
      @athulkrishnan.k4084 Před měsícem

      Pote mone 5 varsham kore undd kore nadakkum

    • @drs549
      @drs549 Před měsícem

      Pappuvum kottarum aanu udayippukal 😂😂.... For example..
      Kerala assembly electionil cpim & UDF shatrukkal... Central loksabha electionil mitrangal😂😂...
      Indi tharikida alliance 🤣

  • @idithaidu
    @idithaidu Před měsícem +146

    ഇയ്യാൾ കോടീശ്വരൻമാരുടെ പ്രധാനമന്ത്രിയാണ്

    • @user-yl6xl4bg5h
      @user-yl6xl4bg5h Před měsícem

      അതുകൊണ്ടാണ് പാവപ്പെട്ടവർക്ക് കക്കൂസ് വ രെ ഉണ്ടാക്കിക്കൊടുത്തത്

    • @PradeepKumar-si8xx
      @PradeepKumar-si8xx Před měsícem

      നിനക്ക് കോടീശ്വരൻ ആകാൻ ആഗ്രഹം ഇല്ലേ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Před měsícem

      Lulu's

    • @muhammedrashid2787
      @muhammedrashid2787 Před měsícem

      Lulu Group Ma Yosuff Ali Oru Manusia Snehiya evar Manusia Mrgham

    • @SobhaP-md4mi
      @SobhaP-md4mi Před měsícem

      @@idithaidu അയിനു

  • @lasithakovukkal4453
    @lasithakovukkal4453 Před měsícem +6

    കല്യാണത്തിന് പോകുന്നതും രാഷ്ട്രീയവും കൂട്ടിക്കുഴക്കയുന്നത് എന്തിനാ... നമ്മൾ എതിർത്തവരുടെ മക്കളുടെ കല്യാണം വിളിച്ചാൽ നമ്മൾ പോകില്ലേ...

  • @gangadaranvk3821
    @gangadaranvk3821 Před měsícem +178

    വാ തുറന്നാൽ കള്ളം മാത്രം പറയുന്ന മോദിപറയുന്നതൊന്ന് പ്രവർത്തിക്കുന്നവേറെ

    • @sreesreekutty4603
      @sreesreekutty4603 Před měsícem +1

      രാഹുൽ ഗാന്ധി കളവ് പറയാരെ ഇല്ല 😂

    • @sahirapa9132
      @sahirapa9132 Před měsícem

      ​@@sreesreekutty4603ninnod paranjo

  • @pbsalammannar1403
    @pbsalammannar1403 Před měsícem +184

    കള്ളം മാത്രം പറയുന്ന എന്റെ പ്രധാനമന്ത്രി.... ഇനിയെങ്കിലും കള്ളംപറയാതിരിക്കു....

    • @rejijacob4182
      @rejijacob4182 Před měsícem

      ഇയാളെ കള്ളം പറയാതിരിക്കണമെങ്കിൽ അടുത്ത ജന്മത്തെ പറ്റത്തൊള്ളൂ ഈ രണ്ടു പാർട്ടികളും കള്ളത്തരത്തിൽ ആണ് പിടിച്ചുനിൽക്കുന്നത് ഒന്ന് സിപിഎമ്മും ഒന്ന് ബിജെപി യും

  • @rasmia2127
    @rasmia2127 Před měsícem +21

    രാഹുൽ അടിപൊളി.. ❤

  • @Abd-i4b
    @Abd-i4b Před měsícem +321

    ജനങ്ങളുടെ ഒരു പ്രശ്നവും നോക്കാൻ ജിക്ക് സമയം ഇല്ല ഫോട്ടോക്ക് പോസ് ചെയ്യാൻ എവിടെ അവസരം ഉണ്ടൊ അവിടെ ഓടി എത്തും ആശാൻ 😄😄😄

    • @athulkrishnan.k4084
      @athulkrishnan.k4084 Před měsícem +1

      @@Abd-i4b rahul kandi manipuril poyapole alle

    • @DeeZee2024
      @DeeZee2024 Před měsícem +4

      ശവ അടക്കത്തിനു പോയാൽ ശവ പെട്ടി യിൽ കിടക്കണം, അതിന്റെ photo എടുക്കണം 😂

    • @vasudevakurup8998
      @vasudevakurup8998 Před měsícem +1

      ഫോട്ടോയിയ്ക്കു പോസ് ചെയ്യുന്നത് നിന്നെ പോലുള്ളവരുടെ ആഗ്രഹമായിരിക്കും മോഡിക്ക് അതിൻ്റെ ആവശ്യമില്ല.

    • @DeeZee2024
      @DeeZee2024 Před měsícem +1

      @@vasudevakurup8998 പണ്ട് ഒരു security officer bouquet വാങ്ങാൻ മുന്നോട്ട് വന്നപ്പോൾ ഈ പുള്ളി ആ മനുഷ്യനെ ആക്ഷേപിച്ചത് News ഇൽ വന്നത് മറന്നു പോയോട

    • @myheartrose2477
      @myheartrose2477 Před měsícem

      ​@@vasudevakurup8998😂😂😂😂

  • @balusseri7929
    @balusseri7929 Před měsícem +38

    സാധാരണക്കാരൻ്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി 5000 കോടി ചിലവാക്കിയ കല്യാണം😂😂

  • @saithalviempee9279
    @saithalviempee9279 Před měsícem +253

    മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒക്കെ വീട്ടിൽ പോയി അംബാനി ക്ഷണിച്ചതാണ് അവർ കല്യാണത്തിന് പോയിട്ടില്ല...

    • @binduap9400
      @binduap9400 Před měsícem +8

      Vilichu kannilla😂😂

    • @user-io3xx2mj6g
      @user-io3xx2mj6g Před měsícem +8

      നിന്നെ ക്ഷണിച്ചില്ലേ 😂

    • @SureshBabu-lg1zm
      @SureshBabu-lg1zm Před měsícem +5

      രാഹുൽ വിദേശത്താണ്.

    • @meyou1338
      @meyou1338 Před měsícem +5

      @@user-io3xx2mj6g ene vilichayurunu. But enik vere oru kalyanam undayath kond njan poila .

    • @pradeeshkumar5795
      @pradeeshkumar5795 Před měsícem +6

      ക്ഷണിച്ചിട്ട് കല്യാണത്തിനു പോകുന്നത് കുറ്റമാണോ?...😅😅

  • @babumathai4132
    @babumathai4132 Před měsícem +235

    കല്യാണം നടത്താൻ ജിയോ യുടെ താരിഫ് വൻ തോതിൽ കൂട്ടി പാവങ്ങളെ കൊള്ളയടിച്ചു

  • @bobbykurian2622
    @bobbykurian2622 Před 26 dny +1

    You are saying correct

  • @user-hw8eh3ym4x
    @user-hw8eh3ym4x Před měsícem +4

    ഇതാണ് നമ്മുടെ രാഹുൽ ഗാന്ധി അതാണ് രാഹുൽ 👌👍❤️

  • @muhannadmon4596
    @muhannadmon4596 Před měsícem +24

    രാഹുൽ ഗാന്ധി സാധാരണ ജനങ്ങളുടെ കൂടെയാണ്...

  • @DeeZee2024
    @DeeZee2024 Před měsícem +165

    ഈ സമയം പോലും എടുക്കില്ലായിരുന്നു കത്തി ചാമ്പൽ ആയ മണിപ്പൂർ സന്ദർശിക്കാൻ 😢

    • @MacPac-mj4zc
      @MacPac-mj4zc Před měsícem +1

      Fraud guy will gallop if he hears that name.. 😂

    • @Swathi-qu2kl
      @Swathi-qu2kl Před 27 dny

      മണിപ്പൂർ മണിപ്പൂർ എന്നല്ലാതെ വേറൊന്നും പറയാനില്ലേ . മണിപ്പൂർ പ്രശ്നം ഇപ്പോൾ ഉണ്ടായതല്ല സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പേ ഉണ്ടായിരുന്നതാണ് എന്ന് അറിയാഞ്ഞിട്ടാണോ ?

    • @DeeZee2024
      @DeeZee2024 Před 27 dny

      @@Swathi-qu2kl ഓ തമ്പ്രാ 🙏🤣 2024 ഇൽ പ്രശ്നംഅമിട്ട് അമ്മാച്ചൻ വരുമോ തീർക്കൻ

    • @MacPac-mj4zc
      @MacPac-mj4zc Před 27 dny

      @@Swathi-qu2kl Only Sanghis think manipur was a perennial problem, with riots all through out the years with 100's killed. So the jumla man will never have the guts to solve or even visit, though he will roam around the globe and keep frequenting selfie show marriages... If he is uninterested or unable to solve, atleast ask him to stop false bragging.. 🤣

    • @Swathi-qu2kl
      @Swathi-qu2kl Před 27 dny

      @@DeeZee2024 podo

  • @SuneervkSrk
    @SuneervkSrk Před měsícem +23

    രാഹുൽഗാന്ധി... വിവരമുള്ള മനുഷ്യനാണ്.... അവരെ പോലെ അല്ല അങ്ങേര്ക്കും അറിയാം കേരളത്തിലെ ജനങ്ങളും അറിയാം ബിജെപി എന്താണെന്ന്.... നോർത്ത് ഇന്ത്യക്കാർക്ക് മാത്രമാണ് വിവരം കുറവ് അതല്ലേ അവർ അവിടെ ജയിക്കുന്നത്

    • @viewerreader2286
      @viewerreader2286 Před měsícem +2

      Ente ponnooo north indaikar kurachok vivarm vech thudangi ippo avarekkl mandabhudikal keralthil unde atha rasam😮

  • @lalysabu6950
    @lalysabu6950 Před měsícem +86

    ശാപം വാങ്ങി കൂട്ടി .... തലയിൽ കൈ വച്ചാൽ പോയി. നല്ലവർ തലയിൽ തൊട്ടാൽ നന്മയായി രിക്കും : അല്ലാത്തവർ തൊട്ടാൽ .....

  • @abdulrahimm7092
    @abdulrahimm7092 Před měsícem +151

    വിവാഹത്തിന് പാകിസ്ഥാനിലേക്ക് വേണമെങ്കിലും പോകും പബ്ലിസിറ്റി കിട്ടിയാൽ മാത്രം മതി

    • @Mirror142
      @Mirror142 Před měsícem +2

      പോകും നീ യൂം നിന്റെ ജാതിയും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Před měsícem +2

      അപ്പുപ്പൻ മെഴുകുന്നല്ലോ. യഥാർഥ ദൈവം

    • @krishnakumark2767
      @krishnakumark2767 Před měsícem +2

      എന്തായാലുവൃത്തികെട്ട പാക്കിസ്ഥാനിലേക്ക് പോകില്ല. അതിന്‌യോഗ്യൻ രാജ്യത്ത് അസ്ഥിരത വളർത്താൻ നോക്കുന്ന രാഹുൽ തന്നെ.

    • @CR-dt3ob
      @CR-dt3ob Před měsícem

      ദൈവം പറന്നു ഇറങ്ങി 😂😂😂 ​@@Mirror142

  • @mohammadhashim4632
    @mohammadhashim4632 Před měsícem +13

    ഇത്രയും ഉളുപ്പില്ലാത്ത മനഷ്യൻ ലോകത്ത് വേറെ ഉണ്ടാകില്ല.

  • @IsmayilBushara
    @IsmayilBushara Před měsícem +109

    കളം ജനങ്ങൾ തിരിച്ചറിയും

  • @kadeejakadeeja3446
    @kadeejakadeeja3446 Před měsícem +26

    രാഹുൽ ജി ഞങ്ങളുടെ ചങ്ക് 💪🏻💪🏻💪🏻💪🏻💪🏻

  • @skmmakodmakod8516
    @skmmakodmakod8516 Před měsícem +7

    വിവരക്കേട് പറഞ്ഞതിന് തക്കതായ മറുപടി രാഹുൽഗാന്ധി വളരെ കൂളായി കൊടുത്തിട്ടുണ്ട്. ടെമ്പോ യിലാണ് പണം കൊണ്ടുവന്നത് എന്നകാര്യം ഇത്ര കൃത്യമായി മോദിജിക്ക് ഇപ്പോൾ എങ്ങനെ മനസ്സിലായി😂😂 അങ്ങനെ ഒരു അനുഭവം കൈപ്പറ്റി വർക്കല്ലേ ഇത്ര കൃത്യമായി അറിയൂ എന്ന്😂😂
    Super rahul..❤

  • @shamilexclusive
    @shamilexclusive Před měsícem +26

    അല്ല പണി കിട്ടുന്നുണ്ട് പക്ഷെ ആ സ്ഥാനത്തു നിന്ന് ഇറങ്ങാൻ അദ്ദേഹം തെയ്യാറാവുന്നില്ല അതാണ് ഏറ്റവും വലിയ ജനങളുടെ സങ്കടം

  • @kuttypanthavoor9
    @kuttypanthavoor9 Před měsícem +83

    സ്വന്തം മക്കടെ കല്യാണത്തിന് ഭാഗ്യമില്ലാത്തത് കൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യുന്നത്

    • @vijupt8486
      @vijupt8486 Před měsícem +3

      9 ഭാര്യമാരുണ്ടായിട്ടും ഒരു മോളു മാത്രമുണ്ടായിരുന്ന ഒരു മുഹമ്മദിനെ അറിയുമോ? ആ മോൾ അയാളുടേത്‌ തന്നെയാണോ 🤔🤔

    • @mehnazmazna208
      @mehnazmazna208 Před měsícem

      ​@@vijupt84866 ആൺമക്കൾ ഉണ്ടായിരുന്നു

    • @wearetheboysu4639
      @wearetheboysu4639 Před měsícem +3

      പോയി അന്വേഷിക്. വേറെ പണിയൊന്നുമില്ലല്ലോ 😬

    • @babukasimbabu9661
      @babukasimbabu9661 Před měsícem +2

      ​@@vijupt8486പിന്നെ ആ മോൾ നിൻ്റെ ഭാര്യയിൽ ഉണ്ടായ ജാരസന്തതിയാണൊ എന്ന് ഒന്നന്വേഷിച്ചൂടായൊ

    • @shameemarasheed1115
      @shameemarasheed1115 Před měsícem +8

      ​@@vijupt8486തനിക്കൊള്ളത് തന്റെ തന്നെ ആണോ എന്ന് ഉറപ്പ് വരുത്ത് ആദ്യം

  • @mohammedpt3005
    @mohammedpt3005 Před měsícem +33

    മോദിക്ക് rahulji യുടെ നാലയലത്തു പോലും എത്താൻ കഴിയില്ല. Rahulji 👍👍👍.

    • @SheejaKimari
      @SheejaKimari Před měsícem +1

      Annal polum . Narendra modijida farikkunnenta ezu ayalathu Varella. Rahul vannalum . Farikkan arinjuda

    • @vichuz021
      @vichuz021 Před měsícem

      ​@@SheejaKimarikodam😂

  • @latheeflathi9796
    @latheeflathi9796 Před měsícem +47

    കുടുംബത്തിൽഒരു കല്യാണമുള്ള തുകൊണ്ട് അംബാനി ഭായുടെ മകന്റെ കല്യാണത്തിനു എനിക്കു പോകാൻ കഴിഞ്ഞില്ല. ക്ഷണമു ണ്ടായിരുന്നു.

    • @vijupt8486
      @vijupt8486 Před měsícem +12

      😂 ഇനി നേരിൽ കാണുമ്പോൾ അംബാനി നിങ്ങളോട് പിണങ്ങും, തീർച്ച

    • @jasimunnu700
      @jasimunnu700 Před měsícem +4

      Nannayi 😅

    • @nisarkarthiyatt5793
      @nisarkarthiyatt5793 Před měsícem +2

      നല്ല തമാശ ട്ടോ

    • @user-sy6qx8mr7w
      @user-sy6qx8mr7w Před měsícem +1

      😂😂😂

  • @ameerkhan-zn8ff
    @ameerkhan-zn8ff Před měsícem +11

    എരണം കെട്ടവന്റെ ആശംസ ഇവനനുഗ്രഹിച്ചവരാരും രക്ഷപ്പെട്ടിലില്ല.

  • @AbdulSalamQswahKanniyan
    @AbdulSalamQswahKanniyan Před měsícem +1

    ❤❤❤❤Good good Big Saloote. Thanks

  • @user-xk7yg2is7q
    @user-xk7yg2is7q Před měsícem +66

    കല്യാണം ക്ഷണിക്കാൻ പോയപ്പോൾത്തന്നെ കൂടെ പോന്നു എന്നാ തോന്നണേ 😂

    • @user-nd3lx3jz4l
      @user-nd3lx3jz4l Před měsícem

      ബിജെപിയെയും നരേന്ദ്രമോദിയെയും കുറ്റം പറയുന്ന താങ്കളെപ്പോലെയുള്ളവർ കണ്ണടച്ചിരുട്ടാക്കുകയാണ് ജോർജ് സോറോസിനോട് പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാൻ കൂട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ജനങ്ങളൊന്നും അറിയില്ലെന്ന് വിചാരിക്കരുത് താങ്കൾ ഇമ്മാതിരി വീഡിയോ ഇട്ട് ഞങ്ങളെ മണ്ടൻമാറാക്കരുത്

    • @SadtalksS
      @SadtalksS Před měsícem

      😂

  • @JohnyPuthenveetil
    @JohnyPuthenveetil Před měsícem +4

    Tempo യിൽ പണം എത്തിയത് എവിടെ എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി 💁

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      Ambani പോയി മോഡിയോട് പരാതി പറഞ്ഞിട്ടുണ്ടാകും. അതെ പിണങ്ങിയതൊണ്ട് ചെക്കൻ കല്യാണത്തിനും പോയില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +1

    മണിപ്പൂർ പോകാൻ നേരം ഇല്ല ബിരിയാണി കണ്ടാൽ പോകും

  • @Thambichen123-xk7ge
    @Thambichen123-xk7ge Před 17 dny +1

    MY BIG RED SALUTES MY HONORABLE SUPREME CHEAF MY PRIME MINISTER MR.MODIJI SIR ❤❤❤❤❤❤❤ AND TEAM ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM.7.

  • @jijensworld
    @jijensworld Před měsícem +4

    Rahul is people's leader and he loves everyone unconditionally.

  • @GeorgeVA-tc6ux
    @GeorgeVA-tc6ux Před měsícem +39

    ചായക്കടക്കാരന് കിട്ടിയല്ലോ

  • @pookoyappp6955
    @pookoyappp6955 Před měsícem +15

    പണത്തിന്റെ പിന്നിലാണ് പിശാച് പോവുക.രാഹുലിന് ആയിരം അഭിവാദ്യങ്ങൾ.നെഹ്രുവിന്റെ,പാരമ്പര്യമാണ് ഇന്ത്യയുടെ നിലനില്പ്. ❤❤❤
    ജയ് രാഹുൽഗാന്തി.😂😂😂

    • @AB-xk4yp
      @AB-xk4yp Před měsícem +2

      അതാണോ ഈ കുടുബ രാഷ്ട്രീയo😂😂

    • @loveshore12340
      @loveshore12340 Před 29 dny

      Chirikanda Rahul Gandhi 🔥

  • @anshadkarunagappally5876
    @anshadkarunagappally5876 Před měsícem +33

    RG❤❤❤

  • @sakkenasakki8792
    @sakkenasakki8792 Před měsícem +36

    Rahul gandhi🥰❤️❤️❤️❤️❤️❤️

  • @najeebshamsudeen6263
    @najeebshamsudeen6263 Před měsícem +36

    സാധാരണക്കാരന്റെ ഒരു Gb ചാർജിങ്ലൂടെ ഉണ്ടാക്കിയെടുത്ത ആഡംബരം

    • @omkar2735
      @omkar2735 Před měsícem

      Najeebe ayal vannu vangan panjo

  • @____faqiir
    @____faqiir Před měsícem +13

    RG❤️‍🔥

  • @vaisakhvb8088
    @vaisakhvb8088 Před měsícem +1

    Rahul ji You are the Hero

  • @Paathu322
    @Paathu322 Před měsícem +3

    Next prime minister RG👌👌👌👍🏻👍🏻👍🏻👍🏻

    • @user-yl6xl4bg5h
      @user-yl6xl4bg5h Před měsícem

      RG നല്ലെണ്ണ ഇവിടെ സുലഭമായി കിട്ടുന്നുണ്ട്.😮😮😮😮😮

  • @rasheedpalakkad4038
    @rasheedpalakkad4038 Před měsícem +50

    മോദിക്കെവിടെ ഉളുപ്പ്

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 Před měsícem +1

    Really correct 👏

  • @samonu95
    @samonu95 Před 28 dny +5

    രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤

  • @mathew9390
    @mathew9390 Před měsícem +8

    മോദിജിയുടെ വാകും ഭരണത്തിലെ ഉപ്പും ഒരേപോലെ ആണ്. ഇപോൾ ആണ് ജനത്തിന് മനസിലാകുന്നത് രാഹുൽ പറഞത് ശരിയായിരുന്നു എന്ന്.

  • @user-zn3lx4lp2h
    @user-zn3lx4lp2h Před měsícem +16

    ശരിയായ രാജാവ് ആരെയും മുന്നിൽ തല കുനിക്കേണ്ടതില്ല കഷ്ടം,, രാഷ്ട്രീയ നാടകം,

  • @justindcruz2498
    @justindcruz2498 Před měsícem +55

    RAHUL GANDHI HUMBLE SIMPLE ABLE NOBLE EDUCATED TRUTH, INDIA NEED EDUCATED TRUTH PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍

    • @rejijacob4182
      @rejijacob4182 Před měsícem +1

      ഏതു കാര്യത്തിനും വിദ്യാഭ്യാസം ആണ് വേണ്ടത് അതില്ലെങ്കിൽ സീറോയാ

  • @ismailhassankutty9917
    @ismailhassankutty9917 Před měsícem +22

    ഇവിടെ ചുരേഷ് ഗോപിയെ കണ്ടില്ലാല്ലോ

    • @rajanpc6448
      @rajanpc6448 Před měsícem

      കള്ളന്മാർക് കൂട്ട് , നല്ലവരെ കാണുമ്പോൾ 'ചൊറിച്ചിൽ. എന്തിനി അസുസ.?

  • @Harithakamcafe
    @Harithakamcafe Před měsícem +3

    സാധാരണയായി ഞാൻ നിങ്ങളുടെ വീഡിയോകളിൽ കമൻ്റിടാറില്ല, കാരണം നിങ്ങളെ പുകഴ്ത്താൻ വാക്കുകൾ തിരയുന്നതിൽ എനിക്ക് മടുപ്പ് തോന്നുന്നു. എന്നാൽ ഇന്ന് നിങ്ങൾക്കായി ആ ചിന്ത രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു..

  • @hashirkv7667
    @hashirkv7667 Před měsícem +11

    RG 💚💙💚

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Před měsícem +8

    Modi is actor he is like photo shoot

  • @user-bj1ug8xc3d
    @user-bj1ug8xc3d Před měsícem +6

    👍👍👍❤️

  • @balamurli9173
    @balamurli9173 Před měsícem +10

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good

  • @alenjoseph610
    @alenjoseph610 Před měsícem +19

    RaGa❤❤❤.. The true leader of India❤️❤️❤️❤️❤️❤️❤️❤️

  • @nanoceramicroofingtiles
    @nanoceramicroofingtiles Před měsícem +7

    ED.ille ivide

  • @LissySaju-i7j
    @LissySaju-i7j Před měsícem +4

    Congress nallakudumbam Royal family modiji Ambaneede PA

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +42

    വെറും 5000 കോടിയുടെ കല്യാണം നടത്തിയ പാവം അംബാനിയെ സമ്പത്ത് നല്കി പണക്കാരനാക്കണേ ഈച്വരാ

    • @smackthat9479
      @smackthat9479 Před měsícem

      If he use more money to his sons marriage that money comes to society lt will help poor people lf he don't use money it will stay in his pocket

  • @arar5283
    @arar5283 Před měsícem +49

    ആ പ്രസംഗത്തിൽ, അംബാനിയുടെയും അദാനിയുടെയും കാലാ ധൻ (കള്ളപ്പണം) എത്ര കിട്ടി എന്നാണ് വിശ്വ കുരു ചോദിച്ചത്, എന്നിട്ട് ആ കള്ളപ്പണം ചിലവാക്കി നടത്തുന്ന കല്യാണത്തിൽ ഞണ്ണാൻ പോയിരിക്കുന്നു 😄

  • @JoseMon-hf8pp
    @JoseMon-hf8pp Před měsícem +6

    Yes😊

  • @user-yi5pv3wc4k
    @user-yi5pv3wc4k Před měsícem +22

    ഇത് അംബാനിയുടെ മഹാദൂർത്ത് അല്ലെ

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před měsícem +1

      Ente ponn Aliya ayalude varumanathinte 0.5 mathramo ayittullu ee kalayana chilav.. Ayalude paisa.. Pinne recharge kootiyathinod njan yojikkunnilla.. But sherikkum ivide dhoorthinte karyam parade entha.. Ivide illathavan vare loan eduth kalayana nadathum.. Ith ayalude paise all 😂

  • @sadiquesadi1794
    @sadiquesadi1794 Před měsícem +16

    Good

  • @badushahaseena4518
    @badushahaseena4518 Před měsícem +5

    Rahul ji indian prathana manthri aavanam Ellam sheriyakum

  • @sureshbabu9118
    @sureshbabu9118 Před měsícem +9

    ഈ കല്ല്യാണ ചിലവ്.jio യിൽ ഒരു പൈസ കൂട്ടിയാൽ മതി. ഒരു ദിവസം കൊണ്ട് അത് മുതലാകും. പാവം ജനം 😂😂😂😅

  • @fazpa8963
    @fazpa8963 Před měsícem +20

    എത്ര കോടികള്‍ ആസ്തി ഉണ്ടായിട്ടെന്ത് കാര്യം... ആ ചെക്കന് ആണുങ്ങളായ മനുഷ്യന്‍മാരിടുന്ന ഒരു ഡ്രസ്സ് വാങ്ങി കൊടുക്കാന്‍ ആരുമില്ലെടേയ്...😂😂. ഇതെന്ത് കോലം...

  • @elonmusk6031
    @elonmusk6031 Před měsícem +1

    എടാ മുകേഷ് അംബാനിക്കു മുന്നിൽ തൊഴുതുവല്ല ഇന്ത്യയുടെ greeting aanu അത് നമസ്തെ..

  • @johnsebastian526
    @johnsebastian526 Před měsícem +21

    കേന്ദ്രഗവണ്മെന്റിനെ നിയന്ത്രി
    ക്കുന്നത് ഇവർ അല്ലേ.

  • @bpaul9913
    @bpaul9913 Před měsícem +17

    ഈ കല്ല്യാണത്തിൻ്റെ ചിലവ് ജിയോക്ക് റേറ്റ് കൂട്ടി ജനങ്ങളിൽ നിന്ന് പിഴിഞ്ഞു..😢

  • @rameesakd1235
    @rameesakd1235 Před měsícem +67

    എല്ലാവർക്കും വാച്ച് ആണ് കിട്ടിയത് ഈ പൊട്ടൻ പണിയാണോ കിട്ടിയത് 😮😂

  • @Sils-e8e
    @Sils-e8e Před měsícem +2

    Thanks Ambani ji adani ji for electric 💡 bonda. Jai modi ji ki jai ho

  • @BennyNC-pk1gq
    @BennyNC-pk1gq Před měsícem +14

    OUR RAGHUL GANDHI SINDABAD

  • @Raghavparameswar
    @Raghavparameswar Před měsícem +9

    Rahul ji.. നിങ്ങളാണ് ശെരിക്കും ഉയിർ..❤❤❤❤

  • @shajikollam5791
    @shajikollam5791 Před měsícem +2

    Rahulji poyella wedding ❤❤❤❤

  • @josephvarkey4785
    @josephvarkey4785 Před měsícem +13

    Rahulji 🎉❤🎉❤🎉

  • @AnilKumar-mg3je
    @AnilKumar-mg3je Před měsícem +32

    മുഖ്യ പൂജാരിയുടെ. കാല് എല്ലാവരും പിടിക്കുന്നുണ്ടല്ലോ. തലയിൽ കയ്യും വെക്കുന്നുണ്ട്

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Před měsícem +13

    മണിപ്പൂർ എന്ന രാജ്യത്തേയ്ക്ക് യാത്ര സൗകര്യo ഇല്ലാത്തത് കൊണ്ടാണ് അവിടെ പോകാഞ്ഞത്.

  • @user-jy4ht3mj6w
    @user-jy4ht3mj6w Před 29 dny

    ജനങ്ങളുടെ നികുതി പണമില്ല സുഹൃത്തേ

  • @latheefibrahim9662
    @latheefibrahim9662 Před měsícem +2

    വർഗ്ഗീയ വാതികൾ കാണട്ടെ

  • @HabeebHameed123
    @HabeebHameed123 Před měsícem +3

    Druve rathee ithine kurich theerchayayum vedio cheyyum ❤️❤️

  • @AfiAfiAreekulangara
    @AfiAfiAreekulangara Před měsícem +6

    പാവപ്പെട്ടവനും പണക്കാരനും ഒരേ വോട്ട് കുത്തുന്നു എന്നാൽ സ്ഥാനം രണ്ട് 'മുഖ്യമന്ത്രിമാർ വരെ പ്രധാനമന്ത്രിയെ കാണാൻ ഓച്ചാനിച്ച് നിക്കേണ്ടിയിരുന്നു ഗെറ്റൗട്ട് അടിക്കുമായിരുന്നു മാധ്യമങക്ക് മുമ്പിൽ വരില്ല എന്നാൽ അബാനിക്ക് മുമ്പിൽ കൂട്ടുക്കാരനെ പോലെ കണ്ടു .......

  • @sulfikervilangodan8409
    @sulfikervilangodan8409 Před měsícem

    Rachel Gandhi 😍😍👍👍💪💪💪💪

  • @user-gj4rq4qt5m
    @user-gj4rq4qt5m Před 11 dny

    Rahuljiiiii i love you ❤❤❤❤❤

  • @akj10000
    @akj10000 Před měsícem +5

    മോഡിജിക് എത്രകിട്ടി

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Před měsícem +3

    ഈ തവണ 400ൽ അതികം 😂😂😂

  • @satheeshsadasivan8075
    @satheeshsadasivan8075 Před měsícem +2

    മോദിജിയുടെപ്രസംഗം കേൾക്കുമ്പോൾതെക്കേ വീട്ടിലെ എരുമ കരയുന്ന ഓർമ്മ വരുന്നു