മൊയ്‌ല്യമാരെ ചെലവ് വന്നാൽ ഞമ്മക്ക് വല്ലാത്തൊരു സന്തോഷം തന്നെയാണ് മക്കളേ 🥰 nice pathiri chickencury

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 301

  • @MalappuramKitchen
    @MalappuramKitchen  Před 2 lety +40

    മക്കളെ ഇടക്ക് ഓരോ കോപ്പിറൈറ്റ് കിട്ടുന്നുണ്ട് 😜 അതുകൊണ്ടാണ് വൈകിയത്.
    ഞമ്മക്ക് അത് ഒഴിവാക്കാൻ വലിയ ബുദ്ധിമുട്ടില്ല. അതുകൊണ്ട് വീഡിയോ ഇടുന്നവർ മ്യൂസിക് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം 🙂

    • @nashwaathil7428
      @nashwaathil7428 Před 2 lety +2

      Katta waiting aayirunnu ithaaa

    • @magicalfingers2007
      @magicalfingers2007 Před 2 lety

      copyright vann vann strike varand nokkikkaaleee😄😄

    • @fasiali1093
      @fasiali1093 Před 2 lety

      thaatha usthadinu ayalum arkayalum bakshnm kodkunad valare punyamulla karyam ane ad areyum arerkarud . njanglk Akhirathil gunam indavm.

    • @keralasky3
      @keralasky3 Před 2 lety

      ഞാനും പറയാൻ നിൽക്കുക ആയിരുന്നു.. മ്യൂസിക്‌ ഒന്നും വേണ്ട സംസാരം തന്നെ മതി അങ്ങനെ ആവുമ്പോൾ ടെൻഷൻ ഉണ്ടാവില്ല..

  • @Luflyone
    @Luflyone Před 2 lety +83

    Ente അമ്മായിമ്മ usthadumaare ചെലവിന് രണ്ട് ഐറ്റം കടിയും രണ്ട് ഐറ്റം കറിയും ഉണ്ടാക്കും. അതൂം ഒറ്റക്ക്. Mashaallaah. 😍. എല്ലാ വട്ടവും 7 or 8 ഉസ്താദുമാരും ഉണ്ടാവും☺️

    • @hairuayankalam6274
      @hairuayankalam6274 Před 2 lety +8

      Ankk sahaaychoode.. Ottakk cheyyikkanoo🙄

    • @Luflyone
      @Luflyone Před 2 lety +13

      @@hairuayankalam6274 umma sammaykoola . Ummak ottak ചെയ്താലേ തൃപ്തി ആവൂ. നമ്മളോട് വീട്ടിലെ cleaning mathre cheyikoo. Cooking umma ആർക്കും വിട്ട് തരൂല. 😍

    • @mubashinack1649
      @mubashinack1649 Před 2 lety

      @@hairuayankalam6274 😆

    • @shidushilu1955
      @shidushilu1955 Před 2 lety +6

      Mother in law സൂപ്പര്‍ 😍👍

    • @Shifinmt4123
      @Shifinmt4123 Před 2 lety +10

      നിന്റെ ഭാഗ്യം

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Před 2 lety +50

    Mashaallah 🥰🥰 നമ്മക്കും രണ്ടു ഉസ്താദ് ഉണ്ട് എനിക്കും ഭയങ്കര ഇഷ്ടമാണ് ഉസ്താദിന് ഒക്കെ ഭക്ഷണം കൊടുക്കാൻ 🥰🥰🥰

  • @cksisters3377
    @cksisters3377 Před 2 lety +8

    ഞാൻ താത്താനെ ഫസ്റ്റ് വീഡിയോ കാണുന്നത് ഉസ്താദുമാർക്ക് ചിലവിന് കൊടുക്കുന്നതാണ്. താത്ത ഇങ്ങള് അതിന്മേൽ അല്ലേ കൈച്ചിൽ ആയത് ഇനിയും ഉയരത്തിൽ എത്തട്ടെ😍😍😍

  • @Bis-zp2lu
    @Bis-zp2lu Před 2 lety +17

    രാവിലെ matre ulloo ഉസ്താദിന് ചെലവ് ,ഞങ്ങടെ ഇവിടെ 3നേരം ഉണ്ട് ,4പേരുണ്ട് ,ഞാനും ഒറ്റക്കാണ് ഭക്ഷണം ഉണ്ടാക്കാർ ആരും സഹായത്തിനൊന്നുമില്ല

  • @deenadp5518
    @deenadp5518 Před 2 lety +30

    എല്ലാം ഒറ്റയ്ക്ക് എത്ര ഭംഗിയായി ലൈല ചെയ്യുന്നു എല്ലാവിധ ആയുരാരോഗ്യവും ദൈവം തന്ന് അനുഗ്രഹിക്കട്ടെ

  • @shanibabeevi6021
    @shanibabeevi6021 Před 2 lety +21

    ലൈലൂ പേപ്പർ ഇത് പോലെ മൂടി വയ്ക്കരുതേ .അതിലെ മഷി പിടിക്കും .എന്ത് തന്നെ ആയാലും അള്ളാഹു സുബ്ഹാനള്ളാഹുത്താല യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ആമീൻ🤲🏻🤲🏻🤲🏻

  • @NaseemaEk-jw8mb
    @NaseemaEk-jw8mb Před 2 lety +15

    മാഷാ അല്ലാഹ് നീ ലൈലാ ഒരു മൊതലാട്ടോ 👍🏻👍🏻നിന്റെ ഉപദേശം സൂപ്പർ ആണ് ട്ടോ ഒരു ഉമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ തോന്നുട്ടോ 👌🏻👌🏻👌🏻🥰🥰🌹🌹

  • @thoufeekacm8979
    @thoufeekacm8979 Před 2 lety +7

    എനിക്കും ഇന്ന് ആണ് ചെലവ് മാർക്ക് ഞാനും ഒറ്റക്ക് തന്നെയാ പത്തിരി ചപ്പാത്തിവെള്ളയപ്പം എങ്ങനെ ഞാനും ഉണ്ടാക്കി ഞാനും ഒറ്റയ്ക്ക് തന്നെയാ ഉണ്ടാക്കിയത് അത് ഒരു റാഹതാണ്

  • @Randomvideos-ih1zs
    @Randomvideos-ih1zs Před 2 lety +9

    ആ സംസാരവും അതിനോടൊപ്പമുള്ള ആ പത്തിരിപ്പണിയും കാണാൻ തന്നെ നല്ല ചേലാ 😊👌👌👍

  • @MumthasHaneef
    @MumthasHaneef Před 8 měsíci

    Mashalla❤❤❤❤❤❤❤❤❤

  • @ammusvlogs6347
    @ammusvlogs6347 Před 2 lety +7

    ലൈലത്ത വീഡിയോ നന്നായിട്ടുണ്ട് പത്തിരി പണി ഒക്കെ ആയി നല്ല രസം und

  • @ramlaabbas9198
    @ramlaabbas9198 Před 2 lety +26

    ഞാനും അവിടെ മുതലാണ് കണ്ടത് പത്തിരി തലേന്ന് പരത്തി വെക്കലും പിന്നെ കോഴിയിറച്ചി ഉണ്ടാക്കി വെക്കലും ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ട് നമ്മളെ ഒന്നും മറക്കരുത്

  • @malapuramkunjol9622
    @malapuramkunjol9622 Před 2 lety +8

    അതെ മിഷീൻമ്മേ അമർത്തിയാൽ എട്ടു തിരിയെ ആവൊള്ളൂ പത്തു തിരി ആവേണമെങ്കി പലകയിൽ കുഴൽകൊണ്ടെന്നേ പരത്തണം 😊

  • @superfastsuperfast58
    @superfastsuperfast58 Před 2 lety +1

    ഞാനും നാളെ മുതൽ ഉസ്താദ് ആകുന്നു

  • @salmathselu5190
    @salmathselu5190 Před 2 lety +1

    താ ത്താന്റെ വർത്താനം പോലെ മ്യൂസിക്കും അതുപോലെതന്നെ പണിയും എവിടുന്ന് കിട്ടി മ്യൂസിക് 😂😂

  • @abaanvlogs333
    @abaanvlogs333 Před 2 lety

    Pathiri rathiri parathi yittu fridge il vekkumo.atho adukkalayil thanne vekkumo.ravile chuttal mathiyo?

  • @mohammedshayan4513
    @mohammedshayan4513 Před 2 lety +18

    താത്ത മൊയ്‌ലർക്കല്ലല്ലോ ചെലവ് നിങ്ങൾക്കല്ലേ 😁😁

    • @superfastsuperfast58
      @superfastsuperfast58 Před 2 lety +5

      മെയ്ലി ർക്ക് കഴിച്ച് പോയൽമതി വിട്ട് കാർക്ക് ചില വ്

    • @abdulkareemp8121
      @abdulkareemp8121 Před 2 lety +2

      Athanne

  • @sibuvloger9847
    @sibuvloger9847 Před 2 lety +30

    ഈ ബർത്താനം കേട്ടാ മതി ഞമ്മക്ക് ഇത് കേൾക്കാനാ 3 മണി ആവാൻ കാത്തിരിക്കുന്നത് മുത്തുമണി👍👍😍😂😂

  • @dream_land_786
    @dream_land_786 Před 2 lety +24

    നല്ലൊരു പ്രവർത്തിയാണ് ജസാക്കള്ള ഖൈർ

  • @shifaasworld6229
    @shifaasworld6229 Před 2 lety +2

    ലൈലത്തന്റെ വീഡിയോ കണ്ടിരിക്കുബോൾ സമയം പോകുന്നത് അറിയൂല 👍😍

  • @minusvarieties7151
    @minusvarieties7151 Před 2 lety +3

    ഉഷാറായിട്ടുണ്ട് എന്താ വീഡിയോ വരാത്തത് എന്ന് വിചാരിച്ചു സൂപ്പർ പിന്നെ ഒരു കാര്യം പത്തിരി യുടെ മുകളിൽ പേപ്പർ വെക്കരുത് അത് കേടാണ്

  • @sereenanizar7088
    @sereenanizar7088 Před 2 lety +1

    Raatry itupole cheytu vachaal kuzhappom onulye.. plzz cheyunavar undenki onu reply cheyane

  • @selmashafi3146
    @selmashafi3146 Před 2 lety +1

    Thaatha ennathe video super.pathiri engane fridgil vekkan pattum ennu ariyillayirunnu.chappathi edhu pole parathi vekkamo

  • @sajeer1810
    @sajeer1810 Před 2 lety +3

    Masha. Allah

  • @mubum6165
    @mubum6165 Před 2 lety +13

    താത്താന്റെ ആ മ്യൂസിക് ആണ് ഇന്റെ ഒരു ഹരം

  • @ummammaschannel
    @ummammaschannel Před 2 lety +3

    മാശാഅല്ലാഹ്.അൽഹംദുലില്ലാഹ്.

  • @fathimamangalath0217
    @fathimamangalath0217 Před 2 lety +1

    ഞങ്ങളുടെ വീട്ടിൽ പത്തിരിയും വെള്ളപ്പവും പുട്ടും ഉണ്ടാകും പിന്നെ carry കോഴി കറിയും വെജിറ്റേറിയൻ കറിയും ഉണ്ടാക്കും

  • @sabisathu5421
    @sabisathu5421 Před 2 lety +1

    njangale naatil pathiri parathan illa.pathiri pressilek plastick cover roundil 2 cut cheyyum. pathiri pressil vech amarthi appa thanne chudum.

  • @shadilu__
    @shadilu__ Před 2 lety +8

    താത്ത പത്തിരി ചട്ടിയിൽ സ്റ്റീൽ ചട്ടകം ഇടരുത് ചട്ടി കേടാവും മരത്തിന്റെ ചട്ടകം ഉപയോഗിക്കൂ

  • @___alan___6907
    @___alan___6907 Před 2 lety

    Thatha usharayikunnu allahu anugrahikate

  • @fasnasunu8711
    @fasnasunu8711 Před 2 lety +2

    Masha allah🥰🥰🥰👍🏻👍🏻👍🏻👍🏻

  • @izan2050
    @izan2050 Před 2 lety +7

    നല്ല താത്ത നല്ല പാഠങ്ങൾ ആണ് പറഞ്ഞു തരുന്നദ്

  • @sabirasabi1518
    @sabirasabi1518 Před 2 lety +1

    Masha Allah

  • @mihascookingworld5043
    @mihascookingworld5043 Před 2 lety +3

    Masha allha

  • @palakkadsareenathatha1235

    Mashaallh

  • @dream_land_786
    @dream_land_786 Před 2 lety +5

    Mashaallah 🤲🤲

  • @swalikitchen3825
    @swalikitchen3825 Před 2 lety +4

    Mashaallah

  • @omanarajan4828
    @omanarajan4828 Před 2 lety +3

    Pathiri , chicken super

  • @Liyavlog11
    @Liyavlog11 Před 2 lety +2

    സംസാരം കേൾക്കാൻ 👌🏻👌🏻😁

  • @aadiabiaadiabi6560
    @aadiabiaadiabi6560 Před 2 lety

    Njangalum enganeya Thatcha othiri eshtayi

  • @user-id4uj3mi8q
    @user-id4uj3mi8q Před 2 lety +3

    Perinde mashi vishaanu lailuuu

  • @mihrashaafi5335
    @mihrashaafi5335 Před 2 lety

    നമ്മളൊക്കെ ജസ്റ്റ്‌ ഒന്ന് കുഴക്കും പുഴുങ്ങലരിയും കുറച്ചു പച്ചറിയും കുട്ടി ഗ്രൈൻഡറിൽ അരക്കും അല്ലെങ്കിൽ മില്ലിൽ podikkum നല്ല പത്തിൽ ഉണ്ടാകും

  • @rinshahaneefa2612
    @rinshahaneefa2612 Před 2 lety +1

    Mashaalha allhahu khair nalkatta😍😍

  • @kadeeja.hassan4170
    @kadeeja.hassan4170 Před 2 lety

    Nighlude pathiri chatti evide ninnan vanghiyath...nonstick aano?

  • @creative1802
    @creative1802 Před 2 lety +2

    Masha allah👍👍

  • @miracles7352
    @miracles7352 Před 2 lety

    നിങ്ങൾ മലപ്പുറത്ത്‌ എവിടാ, ഞാൻ കോഴിക്കോട്, നിങ്ങളുടെ ആ സംസാരം സൂപ്പർ 👍👍

  • @abdulrahiman6660
    @abdulrahiman6660 Před 2 lety +27

    ഇന്ന് മിറാജ് നോമ്പല്ലേ താത്ത. ഉസ്താദിന് നോമ്പില്ലേ.

    • @m.a8603
      @m.a8603 Před 2 lety +1

      ഈ വീഡിയോ ഇന്നലത്തെ ആവും ഇന്നത്തെ നാളെ അല്ലെ വരാറ്

  • @jayasreemanoj2192
    @jayasreemanoj2192 Před 2 lety +14

    പത്തിരി പലകമേ പരത്തുന്നത് കാണാൻ തന്നെ ഒരു ചന്തo ആണ് 👍👍👌👌

  • @MR.SMUGGLER
    @MR.SMUGGLER Před 2 lety

    lailatha nigalude vedeo kandal thanne madiyulloorude madi pamba kadakkum super

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys Před 2 lety +2

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം താത്ത

  • @shizashezin4902
    @shizashezin4902 Před 2 lety +1

    3manik video kaananjappo niraasha thonni ippo happy aaanu nombaayaalum ithane kaananjappo oru sangadam

  • @ssplanetmalappuram7578

    MashaAllah,😍 enikkum nale ushtadumarkku chelavaa

  • @eldhoissac265
    @eldhoissac265 Před 2 lety +3

    You are very correct. Now all are addicted to modern life style. Every one depends trendy kitchen equipments. We forgot ancient traditional systems .while in case of eating rice in past what difficulties they endured. The long hardworking process in making a rice beeds. The taste result of hardships is so delicious than today's junk foods. You are an expert in pathirimaking.pathiri texture looks so convenient and perfect size.

  • @fasnasalman2956
    @fasnasalman2956 Před 2 lety

    Fresh ayii undakunathannu nalla rasam

  • @ranamagar2258
    @ranamagar2258 Před 2 lety

    ഉസ്താദ് മാർക്ക് എന്താണ് ചിലവ് ഉണ്ടാക്കികൊടുത്തത് തിന്നാലോ

  • @hamzaktkl610
    @hamzaktkl610 Před 2 lety

    laila tha usthad maar pathri eshtha m unda villa kaaranam Oru Vidham vittukar unda kunath veraity kadikal undakki

  • @sulthanaskitchen502
    @sulthanaskitchen502 Před 2 lety +1

    ലൈലാ എനിക്കും ഇന്നലെ ആയിരുന്നു മോലിയര് ചെലവ് നോമ്പ് ആയതുകൊണ്ട് വൈകുന്നേരത്ത് ആണ് കൊണ്ടുപോയത്

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před 2 lety +15

    Gas മ്മേ ഇങ്ങനെ ചുട്ട രസം കിട്ടില്ല. അടുപ്പത്തു ചുടണം. അതാ ലാഭവും

  • @abdulsamadkkanoth6508
    @abdulsamadkkanoth6508 Před 2 lety +6

    ഞാൻ ഒരു മൊയിലാർ ആയാ മതിയായിരുന്നു

  • @user-dk7ks4sy3p
    @user-dk7ks4sy3p Před 2 lety +2

    ഇന്ന് ഇപ്പൊ ചോക്കോബറിന്റെ ഒരു അടിക്കളി ആയിരിക്കും 😄😄

  • @nasishaworld5078
    @nasishaworld5078 Před 2 lety +2

    സൂപ്പർ 👍👍

  • @muhammedlatheef4355
    @muhammedlatheef4355 Před 2 lety

    Ammeen

  • @mckiduyt4178
    @mckiduyt4178 Před 2 lety +3

    സൂപ്പർ 👌👌

  • @shahina4164
    @shahina4164 Před 2 lety +2

    Inn mihraj nomballe?pinne enthina usthadhmark chelav kodukkunnath?

    • @sal.....
      @sal..... Před 2 lety

      അതിനു മുൻപത്തെ ദിവസത്തെ കാര്യമാവും

    • @shahina4164
      @shahina4164 Před 2 lety

      @@sal..... Ok

  • @superfastsuperfast58
    @superfastsuperfast58 Před 2 lety +1

    ഉസ്താദ് മാർക്ക് വരവാണ് വിട്ട് കാർക്കാണ് ചില വ്

  • @ABID-ny4ht
    @ABID-ny4ht Před 2 lety +4

    ആഴ്ചക്ക് ഒരു വട്ടമെങ്കിലും കൊടുക്കേണ്ടതാണ്. കാരണം അയ്മലാന്നല്ലോ മ്മള് കയ്ച്ച ലായത്

  • @aslameeyakt5459
    @aslameeyakt5459 Před 2 lety +1

    ماشاءالله

  • @jamshivlog2456
    @jamshivlog2456 Před 2 lety +1

    👌🏻👌🏻വീഡിയോ

  • @arjunajesh3613
    @arjunajesh3613 Před 2 lety +3

    താത്ത കോഴികറിക്കു പച്ച തേങ്ങ ആണോ അരച്ചത് അതില് വേറെ എന്തെകിലും ചേർക്കണോ

    • @shibimk7104
      @shibimk7104 Před rokem

      Pacha thenga kurach manjalpodi kurach valiya jeerakam kurach veppila kurach cheriyulli velthulli ithokke kurach ittodukka ,ennutt enneel kurach time vaatikkodukkukA bakki velrhilli inchi cheriulli thenga arakkneekkude ittidukkuka ok

  • @shaimashaima7513
    @shaimashaima7513 Před 2 lety

    Pattiri fridgil vekkano?

  • @mishalmichu6940
    @mishalmichu6940 Před 2 lety +1

    ഞാൻ മുസ്ലിയാരുടെ ചിലവിന് രണ്ടുതരം കടി ഉണ്ടാക്കാറുണ്ട്. ആരും സഹായത്തിൽ ഉണ്ടാവാറില്ല. ചെറിയ കുട്ടികളുമുണ്ട്. ഇങ്ങനെ തലേന്നും ഉണ്ടാക്കി വയ്ക്കാറില്ല.

  • @hashimasaleed1134
    @hashimasaleed1134 Před 2 lety

    Mashaallah 👌👌👌👌👌👌👌👌👌

  • @ashifapp6207
    @ashifapp6207 Před 2 lety +1

    pachari maathrano pathirik podippikua laila thaaa

  • @Jasisworld
    @Jasisworld Před 2 lety

    Masha allah 😍😍

  • @adhilcholakkal9137
    @adhilcholakkal9137 Před 2 lety +3

    കുണ്ടംമുറി പറഞ്ഞുകേട്ടപ്പോ വല്ലിമ്മാനിം ഉമ്മാന്റെ വീടും ഓർമ്മ വന്നു 😢

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Před 2 lety

    🌹🌹🌹🌹🥳🥳🥳തീർച്ചയായും തൃപ്രിയതി aayi🤣

  • @sumayyakanakkayil7614
    @sumayyakanakkayil7614 Před 2 lety +1

    Polichutto🌹🌹🌹🌹

  • @cattylub_
    @cattylub_ Před 2 lety +1

    ഇത്താനെ വീഡിയോ ഉസ്താദുമാരെ കാണാറുണ്ടോ

  • @fasna8775
    @fasna8775 Před 2 lety +1

    Super 👌🏻👌🏻👌🏻👌🏻

  • @sareenasareena201
    @sareenasareena201 Před 2 lety +2

    Mashallah

  • @padmajap1095
    @padmajap1095 Před 2 lety

    Ente cheriyamma ente makane apamanichath valare manovishamam undakkunnu engane tharanam cheyyanamennu ariyunnilla

  • @Malappuramkuttikal
    @Malappuramkuttikal Před 2 lety

    Athenne

  • @mrhaba8761
    @mrhaba8761 Před 2 lety +3

    ഇന്ന് നോമ്പ് അല്ലെ......

  • @raheesvakaloor8554
    @raheesvakaloor8554 Před 2 lety +12

    മൊല്യമാർക് ഭക്ഷണം നമ്മൾക്കു ചെലവ് അങ്ങനല്ലേ 🤣🤣🤣

  • @noushadnoushadalinoushadal7835

    ഭക്ഷണ സാധനങ്ങൾ ന്യൂസ്‌ പേപ്പറിൽ വെക്കരുത് അത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před 2 lety +11

    കോഴി കഴുകി കഴുകി ഒരു വിധം ആക്കി 😇

  • @afseenaafseena7505
    @afseenaafseena7505 Před 2 lety

    Njanum first usthadinte chilavinte Annan subscribe chethe

  • @af_mediia5061
    @af_mediia5061 Před 2 lety

    Lailatha ഇങ്ങളിപ്പം നമ്മളെ വീട്ടിൽ തെ sondam aalayeen

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 2 lety +1

    Njanum annu mudala kanan thudangiyadu

  • @beenapulikkal5709
    @beenapulikkal5709 Před 2 lety +6

    👌👌👌👌സൂപ്പർ ❤❤❤❤❤അടിപൊളി 🌹🌹🌹🌹

  • @padmajap1095
    @padmajap1095 Před 2 lety

    Nammale apamanukkunnavarode engine perumaranamennu ariyunnilla enikkuvendi onnuprarthikkane

  • @resifiros3199
    @resifiros3199 Před 2 lety

    Ustadu mark ravilathe food mathram madiyo..
    Ivide 3 neravum kodukkanam.

  • @musfiram2633
    @musfiram2633 Před 2 lety +1

    എനിക്ക് മിനിയാന്ന് കഴിഞ്ഞു പത്തിരി ഉണ്ടാക്കി

  • @dhanushaakshaya46
    @dhanushaakshaya46 Před 2 lety

    സിലൂന്റെ ബ൪ത്ഡേ വിശേഷങ്ങൾ എവിടെ താത്താ

  • @bijisuresh3866
    @bijisuresh3866 Před 2 lety +2

    Super

  • @basheertk6825
    @basheertk6825 Před 2 lety

    Njaanum aa video muthalaan kaanaan thudangiyath

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys Před 2 lety +2

    താത്ത അസ്സലാമു അലൈകും എന്താ വർത്താനം സുഖമാണോ

  • @saburahussain9687
    @saburahussain9687 Před 2 lety +1

    Lailaa aa pathiri de unda poli aayi

  • @hassiammi9918
    @hassiammi9918 Před 2 lety +1

    പത്തിരി അരി അരച് ചുടണം നല്ല taste അതാണ്