കുറേക്കാലമായി മക്കളെ ആലി കാക്കുവും ഞമ്മളും ഒരുമിച്ച് ഇങ്ങനെ സ്വന്തം പെരയിൽ പാർത്തിട്ട് 🥰vlog

Sdílet
Vložit
  • čas přidán 28. 08. 2024
  • vlog Malappuram kitchen
    #malappuramkitchen#
    Mail ID for Paid collaboration: lailayahkoob@gmail.com

Komentáře • 130

  • @shahinaskitchen9074
    @shahinaskitchen9074 Před 2 lety +28

    എത്ര സൗകര്യം കുറഞ്ഞ വീടാണെങ്കിലും ജനിച്ചു വളർന്നവീട് അവിടെ കയറി ചെല്ലുമ്പോളുള്ള സമാദാനം അതൊന്ന് വേറെ തന്നെയാ മക്കളെ നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും ആങ്ങളമാർക്കും ആഫിയത്തുള്ള ദീര്ഗായുസ്സിനെ കൊടുക്കണേ 🤲🏻👍🏻

  • @fanumon9481
    @fanumon9481 Před 2 lety +41

    നാത്തുന് വിരുന്നു വരും ബോൾ പത്തിരി യുണ്ടാക്കണ്ടേ കുട്ടിമാളെ റവയാണോ ഉണ്ടാക്കിയത്

  • @irfanashereef6875
    @irfanashereef6875 Před 2 lety +9

    Appo puthiyappala kakkakkum kuttikalkkum aaraa vellam kondann kodukka .avar enth cheyyum vellathin

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety +9

    വളരെ വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻എല്ലാവരും തമ്മിലുള്ള സഹകരണം ഉള്ളപ്പോൾ തന്നെ വീഡിയോ മനോഹരം ആയിരിക്കും അല്ലേ?👍🏻👍🏻👍🏻
    ഏറ്റവും ഇഷ്ടപ്പെട്ടത് പാട്ടായിരുന്നു👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @joymadavana879
    @joymadavana879 Před 2 lety +5

    Kozhiye aaru nokum kunjungal elle

  • @shamnank4483
    @shamnank4483 Před 2 lety +5

    അപ്പൊ സാലു ഉപ്പ ഇവർ ക് വെള്ളം വേണ്ടേ

  • @faseelakt6689
    @faseelakt6689 Před 2 lety +2

    അസ്സലാമു അലൈക്കും... Ingale ചാനലില്‍ നോക്കീട്ട് ഞാൻ ഇന്ന്‌ മന്തി ndakki.. Super ആയിരുന്നു😍.. First time ആണ് ഉണ്ടാക്കുന്നത്‌.. Thank you for ur vedios 😊

  • @shafeeqkp490
    @shafeeqkp490 Před 2 lety +5

    Aali kaakku kudiyirunnal taravaattil ummayum valiya aagalayum ottakkano?

  • @fathimanafila4382
    @fathimanafila4382 Před 2 lety +5

    nallom velicham vechittanallio pall theakn apol niskaram kalah aayille

  • @shamnakollayil4475
    @shamnakollayil4475 Před 2 lety +2

    Lailaathante paattu super.......... 😍😍😍😍😍

  • @muhammedrafi4114
    @muhammedrafi4114 Před 2 lety +3

    മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു

  • @sanusdreamworld7237
    @sanusdreamworld7237 Před 2 lety +2

    Valiya kakkonu entha pattiye

  • @sajinasaji1181
    @sajinasaji1181 Před 2 lety +8

    Appo kuttikalkku vellam?

  • @jamsheenajamshi564
    @jamsheenajamshi564 Před 2 lety +18

    അവനെന്റെ ഉമ്മ ഇരിക്കുന്ന വീട്ടിൽ കേറുമ്പോഴുള്ള സുഘo ഒരു ആങ്ങളരെ വിട്ടിൽ കേറുമ്പോഴും കിട്ടില്ല. വീടിന്റെ ഭംഗിയിൽ ഒന്നും കാര്യല്ല. ഉമ്മ തന്നെ അവിടത്തെ വിളക്ക്. നമ്മടെ എല്ലാ ഉമ്മമാർക്കും അല്ലഹ് ദീര്ഗായുസ്സ് കൊടുക്കട്ടെ. ആമീൻ...

  • @saleenap5190
    @saleenap5190 Před 2 lety +1

    Laila aniku ninda ummana kanananu agraham

  • @nafiyachinchu8898
    @nafiyachinchu8898 Před 2 lety +1

    Ningal വ്യാഴായ്ച്ച പോയത് ano ningalude veettileakk

  • @shahnibanu7089
    @shahnibanu7089 Před 2 lety +10

    Hi ലൈല സ്വന്തം വീട്ടിൽ പോയപ്പോ രാവിലെ നാത്തൂന് ഹെല്പ് ചെയ്തില്ലേ... 😃😃രണ്ടാളും ചായ കുടിക്കുന്നതാ കണ്ടത്... 😂😂

  • @TI-ej8lf
    @TI-ej8lf Před 2 lety +3

    Ishtappettu

  • @haseenatpm6010
    @haseenatpm6010 Před 2 lety +2

    Kinarin oru net ettude

  • @ragil7811
    @ragil7811 Před 2 lety +1

    Injan nattil varumbol enganeyanu

  • @kattekkadanfamily8409
    @kattekkadanfamily8409 Před 2 lety +3

    Patt suparanallo👍🏻👍🏻👍🏻👍🏻

  • @fathimanafila4382
    @fathimanafila4382 Před 2 lety +3

    vallya Bronte wife vtl yentha nikath

  • @nasiha6212
    @nasiha6212 Před 2 lety +3

    താത്ത ഉമാന്റെ വീട്ടിൽ വരുബോൾ ബ്രെഷ് കൊടുവരൂലെ കൈ കൊട് പൽ തേക്കുന്നത്

    • @whiteangel6459
      @whiteangel6459 Před 2 lety

      കൈ കൊണ്ടാണെങ്കിലും ഒരച്ചല്ലോ 😄അത് മതി

  • @gafoorbabu5055
    @gafoorbabu5055 Před 2 lety +2

    Aalikakkunte wifene kanikkumo lailatha

  • @joymadavana879
    @joymadavana879 Před 2 lety +1

    Ellavarum gayagar nalla kudumbam

  • @rajeenarajeena4443
    @rajeenarajeena4443 Před 2 lety +5

    ലാസ്റ്റ് പാടിയത് സിത്തു ആണോ എല്ലാരു പാടിയതും സുപ്പർ

  • @AshiluAnoop
    @AshiluAnoop Před 2 lety +2

    Ahh pattukaar 👍👍👍

  • @haseenakk9301
    @haseenakk9301 Před 2 lety

    Paat nannayittund

  • @kadeejaummu8602
    @kadeejaummu8602 Před 2 lety +3

    Valiyakakkun antha preshnam .avar kalliyanam kazhichittille

  • @khairunnisamgm8324
    @khairunnisamgm8324 Před 2 lety +1

    മറ്റൊൾ രണ്ടാളും എവിടെ

  • @fathimanafila4382
    @fathimanafila4382 Před 2 lety +1

    last padiya penn sound aartha

  • @hellokitchen9724
    @hellokitchen9724 Před 2 lety +1

    കിച്ചൻ കൂട്ട് ആകുമോ

  • @NaseemaEk-jw8mb
    @NaseemaEk-jw8mb Před 2 lety +1

    പൊളിച്ചു 👍🏻👍🏻👍🏻💖💖

  • @niyashaji8684
    @niyashaji8684 Před 2 lety +1

    Hi thatha

  • @afrinshanu4189
    @afrinshanu4189 Před 2 lety +14

    ശരിക്കും ആ വെള്ളം ഒക്കെ കിണറ്റിൽ നിന്ന് ഫുൾ അടിച്ചു കളയും ഞങ്ങളുടെ ഇവിടെ യൊക്കെ എന്ത് ചാടിയാലും

    • @RoSe-bs6kv
      @RoSe-bs6kv Před 2 lety

      അപ്പോൾ വെള്ളം വറ്റിച്ചില്ലേ.

    • @kingqueen8494
      @kingqueen8494 Před 2 lety

      അതെ പോരാത്തതിന് ഇപ്പോ വർഷക്കാലം അല്ലെ പെട്ടെന്ന് വെള്ളം ആവും.

  • @lzzaskitchen
    @lzzaskitchen Před 2 lety +2

    Laila & kaako paatu adipoli masha allah🥰😍😍

  • @jamsijamsi284
    @jamsijamsi284 Před 2 lety +1

    Liailathante പാട്ട് സൂപ്പർ

  • @fahmidvlog1254
    @fahmidvlog1254 Před 2 lety

    ആലി കാക്കുന് എത്ര കുട്ടികളാണ് താത്ത

  • @ramlaramla1441
    @ramlaramla1441 Před 2 lety +2

    സൂപ്പർ സോങ്

  • @fathimanafila4382
    @fathimanafila4382 Před 2 lety +1

    kakkun yethray

  • @SAHLVLOGS123
    @SAHLVLOGS123 Před 2 lety +8

    Alikkakku നിങ്ങളെ എത്രാമത്തെ ആങ്ങളയാണ്

  • @minnalagru
    @minnalagru Před 2 lety +2

    Super

  • @zuhrazuhra5869
    @zuhrazuhra5869 Před 2 lety +1

    Ummane kaanikko

  • @whiteangel6459
    @whiteangel6459 Před 2 lety +9

    കുട്ടിമാൾ ഫാൻസ്‌ 🔥🔥🔥🔥മഞ്ചേരി മേലാക്കം 💪💪💪💪

  • @nafiyachinchu8898
    @nafiyachinchu8898 Před 2 lety +2

    Supper song

  • @rahanamahamood6237
    @rahanamahamood6237 Před 2 lety +3

    👍

  • @muhammedrafi4114
    @muhammedrafi4114 Před 2 lety +1

    സ്വന്തം വീട്ടിൽ ലക് പോകുന്നു ത് സന്തോഷം ആണ് എല്ലാം സന്തോഷം

  • @jaasmina_jaas4647
    @jaasmina_jaas4647 Před 2 lety +1

    Hi thaatha

  • @kamarudheenkamaru8261
    @kamarudheenkamaru8261 Před 2 lety +7

    സൂപ്പർ താത്ത 🥰🥰🥰💞💞💞പാട്ട് അടിപൊളി 🥰🥰💞💞

  • @sheshares102
    @sheshares102 Před 2 lety

    Pattu kollam 🙂❤

  • @StrangerThings-lt8xp
    @StrangerThings-lt8xp Před 2 lety

    സൂപ്പർ

  • @Adhildyzx
    @Adhildyzx Před 2 lety +3

    എന്താ ചെന്ബോത്ത്

  • @lailak8999
    @lailak8999 Před 2 lety +1

    Adipoli

  • @haseenanavas6364
    @haseenanavas6364 Před 2 lety +2

    Pattu super kakkunte

  • @kannurfamilyvlog3476
    @kannurfamilyvlog3476 Před 2 lety +5

    🤗അടിപൊളിvedio ❤

  • @gainvoice6582
    @gainvoice6582 Před 2 lety +2

    Thatha kanan poothiyavunnu

  • @0k935
    @0k935 Před 2 lety +3

    Kuttykalkum kakum vellamvende

  • @abdullathif2720
    @abdullathif2720 Před 2 lety

    Supper song😍🥰🥰

  • @fasna8775
    @fasna8775 Před 2 lety +2

    സൂപ്പർ 👌👌👌

  • @nishalmohd1425
    @nishalmohd1425 Před 2 lety +1

    Laila iyy IPO bayagara ovaraa vattanooo pirandachi

  • @safiyata4372
    @safiyata4372 Před 2 lety +1

    Kakkunte pattethayalum super

  • @Hishamfamily254
    @Hishamfamily254 Před 2 lety +3

    Paat എല്ലാരും നന്നായി പാടി😁😁

  • @sainathakitchen4078
    @sainathakitchen4078 Před 2 lety +2

    Masha Allah 👍

  • @minnanichu8705
    @minnanichu8705 Před 2 lety +3

    എന്റെ പേരും ലൈലയാണ്.
    എന്റെ എളാപ്പയും എന്നെ ഈ പാട്ടു പാടി കളിയാക്കുമായിരുന്നു

  • @suniskitchenhive1483
    @suniskitchenhive1483 Před 2 lety +1

    Hai

  • @shamsushamsutk4326
    @shamsushamsutk4326 Před 2 lety +1

    Vidio supar

  • @ashikusmanworld37
    @ashikusmanworld37 Před 2 lety +1

    Mashaallah.. 👍
    പാട്ട് 👌

  • @pixie5572
    @pixie5572 Před 2 lety +3

    Alikkaku and lilatha super masha allah🤩

  • @muhsinamuhsi863
    @muhsinamuhsi863 Před 2 lety +2

    Song adipoli 👍🏻👍🏻

  • @hishammon2187
    @hishammon2187 Před 2 lety +3

    സ്വന്തം വീട്ടിൽ പോയപ്പോൾ കപ്പ് ഒക്കെ എറിഞ്ഞു പൊളിച്ചുപോവാ 😂

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 Před 2 lety +2

    പാട്ട് സൂപ്പർ 👍😍

  • @nafiyachinchu8898
    @nafiyachinchu8898 Před 2 lety +2

    Nathuoon ano കുട്ടിമാൾ thatha

  • @rahanamahamood6237
    @rahanamahamood6237 Před 2 lety +1

    ❤️

  • @sajnarahmath4247
    @sajnarahmath4247 Před 2 lety +1

    Hi

  • @mryt4949
    @mryt4949 Před 2 lety +13

    വലിയ ആങ്ങളകാക്കുന്റെഭാരൃഅവിടെഇല്ലേ

  • @nafiyachinchu8898
    @nafiyachinchu8898 Před 2 lety +3

    Ningal പോയി vanno ningalude veettil

  • @fidhafidha237
    @fidhafidha237 Před 2 lety +3

    പാട്ട് സൂപ്പർ

  • @minnu2507
    @minnu2507 Před 2 lety +4

    താത്താ.. ഇങ്ങക്ക് ആലി കാക്കുനെ ഒരു ഓമന പേര് വിളിച്ചൂടെ. അങ്ങളാമാരെ പേര് വിളിക്കുമ്പോ എന്തോ ഒരു എടങേർ ആണ്.

    • @whiteangel6459
      @whiteangel6459 Před 2 lety

      ഓമന പേര് ഇല്ലാത്ത ആൾക്കാർ ഇല്ലേ...

    • @Fauzi-jb4hm
      @Fauzi-jb4hm Před 2 lety

      ചന്തു പൊട്ട് 😂

  • @raznazkitchen4180
    @raznazkitchen4180 Před 2 lety

    👍🏻👍🏻👌👌

  • @muhammedijas6932
    @muhammedijas6932 Před 2 lety +3

    പാട്ട് സൂപ്പർ 👍 മാഷാ അള്ളാ 🥰

  • @shifanathshifu4681
    @shifanathshifu4681 Před 2 lety +2

    പാട്ട് പൊളിച്ചു താത്ത 👍

  • @sajanaasees6873
    @sajanaasees6873 Před 2 lety +1

    സിലും, സാലു എവിടെ

  • @rinusanu9468
    @rinusanu9468 Před 2 lety +2

    🤚

  • @abdurahimanabdurahman4629

    Mashaalla Pattkalakki

  • @shajanafaisal70
    @shajanafaisal70 Před 2 lety

    അടിപൊളി 👍😍

  • @rifooschakkarasworld8636
    @rifooschakkarasworld8636 Před 2 lety +5

    Short video കണ്ടു വന്നവരുണ്ടോ

  • @dhilshachelat940
    @dhilshachelat940 Před 2 lety +1

    Apo puthiyapla kaaka aa vellam alle kudikunne🤔🤔🤔

    • @MalappuramKitchen
      @MalappuramKitchen  Před 2 lety

      ഞമ്മക്ക് വെള്ളം കോരാൻ ബുദ്ധിമുട്ടാണ്🥰

    • @dhilshachelat940
      @dhilshachelat940 Před 2 lety +1

      @@MalappuramKitchen onnumundayit paranj athalla.. Avar aa vellam kudikumbo pavalle😀

  • @Wint234
    @Wint234 Před rokem

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anufinufiduomanoor6306
    @anufinufiduomanoor6306 Před 2 lety +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sanhasahal4120
    @sanhasahal4120 Před 2 lety +1

    Maashaallah 👍👍👍

  • @alphonsakuniyil8482
    @alphonsakuniyil8482 Před 2 lety +4

    കിണർ ആണ് ലൈല 😃😃😃

  • @sanusworld5917
    @sanusworld5917 Před 2 lety

    1k avan sahayikkumo allarum plz

  • @suhrashabeer2486
    @suhrashabeer2486 Před 2 lety +1

    Hi......

  • @afrinshanu4189
    @afrinshanu4189 Před 2 lety +2

    എന്റെ പേരും ലൈല എന്നാണ്. എന്നെ പലരും ലൈല പാട്ട് പാടി കളിയാക്കിയിരുന്നു 😂😂😂😂

  • @junaisayounus5052
    @junaisayounus5052 Před 2 lety +2

    പണ്ട് ഉണ്ടായിരുന്ന കിണർ

  • @marvakpt7095
    @marvakpt7095 Před 2 lety

    👍👍👌👌🌹🌹

  • @zuhrazuhra5869
    @zuhrazuhra5869 Před 2 lety

    Chembott ndann

    • @renybiju1000
      @renybiju1000 Před 2 lety

      Uppan(ചുവന്ന കണ്ണ് ഉള്ള ഒരു പക്ഷി)

  • @juvairiyaasharaf1481
    @juvairiyaasharaf1481 Před 2 lety +1

    Super

  • @riyasraseena3328
    @riyasraseena3328 Před 2 lety +1

    Hai

  • @azuvlogs3010
    @azuvlogs3010 Před 2 lety

    Hi