പി സി ജോർജിൻ്റെ പ്രശ്നമെന്ത്? | PC George - Thushar Vellappally Conflict | Malayalam News Live

Sdílet
Vložit
  • čas přidán 4. 03. 2024
  • ബിജെപിക്ക് കെടുതിയായി പി സി ജോർജ്- വെള്ളാപ്പള്ളി തർക്കം. പി സി ജോർജ് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ തുഷാറിനെ സ്മോൾ ബോയി എന്ന് വിളിച്ചതോടെ വെള്ളാപ്പള്ളിയും സടകുടഞ്ഞെഴുന്നേറ്റു. ഈ പോര് എൻഡിഎയുടെ തിരഞ്ഞെടുപ്പ് സ്വപ്നങ്ങളെയും തകർക്കുമോ?
    #pcgeorge #sndp #bjp #vellappallynatesan #thusharvellappally
    | Malayalam News Live | Fourth Live
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Komentáře • 82

  • @s..6812
    @s..6812 Před 2 měsíci +16

    അനിലിനെ നിർത്തിയത് തോൽക്കാൻ വേണ്ടി മാത്രം

  • @siddikk6994
    @siddikk6994 Před 2 měsíci +1

    ഇനി പി സി യുടേനോട്ടം ഫണ്ട് എത്ര കിട്ടും എന്നു നോക്കിയാണ് പി സി യുടെ അടുത്ത പ്രവർത്തനം

  • @jaleelaluva8152
    @jaleelaluva8152 Před 2 měsíci

    ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ ഇയാൾക്ക് ആരും മിത്രമായിട്ടില്ലെന്ന് ഇതോടെ അയാൾ വെളിവാക്കി.

  • @bennyjose7367
    @bennyjose7367 Před 2 měsíci +4

    Entha ninte aim

  • @noushadck4192
    @noushadck4192 Před 2 měsíci +1

    നടേശൻ സാറേ കുളം കലക്കി പരുന്ത് ന് കൊടുത്തത് പോലെയായല്ലോ PC വാ പോയ കോടാലി യാണ്

  • @avanilastudio7
    @avanilastudio7 Před 2 měsíci +1

    ചുമ്മാ. . ഓന്തിനു കോംപ്ലക്സ് അടിപ്പിക്കാൻ ഒരൊന്ന്....

  • @Nice956
    @Nice956 Před 2 měsíci +11

    പിസി ജോർജ് ന് പത്തനംതിട്ട യിൽ സ്ഥാനാർഥി ആയി നിൽക്കമായിരുന്നു.

    • @josephdan2410
      @josephdan2410 Před 2 měsíci

      He will not win .
      PC has lost his political career in Kerala .
      Unethical politician he is .

    • @abdhulrasheed1343
      @abdhulrasheed1343 Před 2 měsíci

      ​@@josephdan241023:13

    • @shafeeqkt2013
      @shafeeqkt2013 Před 2 měsíci

    • @shafeeqkt2013
      @shafeeqkt2013 Před 2 měsíci

      ​ 3:56 3:58 3:58

    • @babyemmanuel853
      @babyemmanuel853 Před 2 měsíci

      ബിജെപി ക്കാർ പോലും വോട്ട് ചെയ്യില്ല.
      വെളിവില്ലാത്ത രണ്ടു മനുഷ്യർ - വെള്ളാപള്ളിയും, വെള്ളമില്ലാത്ത പുള്ളിയും....
      പീ.സീ. ജോർജ് , പൂഞ്ഞാർ പള്ളിയേപറ്റി പറഞ്ഞത് വളരെ ശരിയാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയൂം പറഞ്ഞത്.
      മുഖ്യമന്ത്രി പറഞ്ഞാൽ മിണ്ടാതെയിരിക്കും, പീ.സീ. ജോർജ് പറഞ്ഞതു മാത്രം വിമർശിക്കാതെ., അദേഹം പറഞ്ഞത് " ഈഴവരിലെ തെണ്ടികളാണ് പ്രശ്നമുണ്ടാക്കിയത് " എന്നാണ്. അല്ലാതെ വെള്ളാപ്പള്ളി എന്നല്ല.

  • @user-lj3li8dm5u
    @user-lj3li8dm5u Před 2 měsíci

    കാക്ക കുളിച്ചാൽ കൊക്കാകുമോ?

  • @bennyjose7367
    @bennyjose7367 Před 2 měsíci +3

    Sdpi channela alle

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 měsíci

    The P. C. George issue has to be resolved amicably without taking the worst route. PC's mental balance has been disturbed as he started vociferously speaking againt some of the party leaders. PCG has to control his words, his emotions, his anger and come in terms with the realities. Let us hope the wound will heal soon.

  • @user-wd8ck8re7c
    @user-wd8ck8re7c Před 2 měsíci +3

    Mr. Rahees Rashid, pls check ur interpretation skills... Pc George told " Ezhavarile... " and u interpreted as "ezhvar "... Shame on u man...i have strong views against pc george's statements....

  • @NasarNasar-hq3po
    @NasarNasar-hq3po Před 2 měsíci +2

    പിസി ജോർജിന്റെ പ്രശ്‌ണം.സരിതയോടും ചോദിച്ചിട്ട് കിട്ടിയില്ല ബിജെപിയിൽ പോയി സീറ്റിന് വേണ്ടി ചോദിച്ചു അതും കിട്ടിയില്ല ഇതൊക്കെ പോരെ 🤣🤣🤣🤣

  • @jishnugopakumar6600
    @jishnugopakumar6600 Před 2 měsíci +7

    അയാൾ ആയിട്ട് പറഞ്ഞതല്ലല്ലോ... നിങ്ങൾ അയാളുടെ വായിൽ കുത്തി വരുത്തിയതല്ലേ... പിന്നെ എല്ലാവർക്കും എല്ലാവരോടും അനുഭവം ഉണ്ടാകണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ... പുള്ളിയുടെ പ്രായം അനുസരിച്ചു തുഷാർ small boy തന്നെ അല്ലേ

    • @sabup.v1161
      @sabup.v1161 Před 2 měsíci

      ഇവന്റെയൊക്കെ The Fourth എന്ന തീരെ അന്തസ്സില്ലാത്ത, നെറികെട്ട മാമാ മാധ്യമം.

  • @salimcpkanavkanavkuttan7177
    @salimcpkanavkanavkuttan7177 Před 2 měsíci +1

    ഓന്തിന്റെ കാലം കഴിഞ്ഞു 😃😃😃

  • @madhavanbahulayan6630
    @madhavanbahulayan6630 Před 2 měsíci

    ഇയാടെ കാര്യം എന്തിനാണ് വീഡിയോ?

  • @whitenight2668
    @whitenight2668 Před 2 měsíci +7

    Pfi chanel

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 Před 2 měsíci +1

    ചാനലിൻ്റെ പാരയ്ക്കു ശക്തി പോരാ. ആർക്കു വേണ്ടിയാണു് നിങ്ങൾ കരയൂ ന്നത്?ജയിക്കേണ്ടവർ ജയിക്കും. ഇതു പ്രബുദ്ധ കേരളം

  • @johnysebastian2135
    @johnysebastian2135 Před 2 měsíci

    GOOD POLITICIANS NEVER REMAIN IN ONE PARTY.EVERY HOUR THEY CHANGE THEIR PARTY.,

  • @Kunjumon-rr6uz
    @Kunjumon-rr6uz Před 2 měsíci

    തവളയും.. ഒന്തും ചിന്നമാക്കിയാൽ ചിലപ്പോൾ ഓന്ത്‌ ജയിക്കും 😀👍

  • @mkasim8563
    @mkasim8563 Před 2 měsíci +2

    നിങ്ങൾ ചാനൽ തുടങ്ങിയല്ലേ / മീഡിയവണ്ണിൽ നിന്നും മാറിയോ?

    • @georgenj2566
      @georgenj2566 Před 2 měsíci

      ഇതു സുഡാപ്പി2 ചാനൽ ആണ്.

  • @thankachanmp4507
    @thankachanmp4507 Před 2 měsíci

    എന്തിനുവേണ്ടി നാണം കെടാൻ പോയി

  • @jomcbs5548
    @jomcbs5548 Před 2 měsíci

    ഇയാൾ എന്തുവർഗീയതയാണ് പറയുക !

  • @sudheersukumaran3059
    @sudheersukumaran3059 Před 2 měsíci

    Vellapalli ai sorry we loved you but now regrets as our leader

  • @AffectionateGears-ju5ql
    @AffectionateGears-ju5ql Před 2 měsíci

    PC Georgin palasathyangalum thurann parayanam ennund . But vellappalliye orthittalla aBJP leadership ne karuthimathram.

  • @thomasabraham6454
    @thomasabraham6454 Před 2 měsíci

    PC ക്ക് ഒരു പാർട്ടിയും ഒരു സീറ്റും കൊടുക്കില്ല. കാരണം എവിടെ നിന്നാലും ജയിക്കില്ല. വളരെ മോശം സ്വഭാവം, എന്നല്ലാതെന്തു പറയാൻ.

  • @rajeshrajappen1382
    @rajeshrajappen1382 Před 2 měsíci +3

    ഒന്നുമല്ല പി സി ജോർജ് നിന്നിരുന്നെങ്കിൽ ഒരുപക്ഷേ ജയിച്ചേനെ 😅

  • @haneefaahmad5184
    @haneefaahmad5184 Před 2 měsíci

    പിസി ജോർജ് ബിജെപിയിൽ നിന്നും പടിയിറങ്ങുന്നു ഗജരിവാളനെ കാണാൻ അടുത്ത ദിവസം ഡൽഹിക്ക് പോകും

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 2 měsíci

    സ്വപ്നം കണ്ടത് മറന്നേക്കൂ, ഇനി മറ്റ് ബിജെപി വോട്ടരമാരെ അവഹേളിക്കരുത്, മാടമ്പി വർത്തമാനം ഒഴിവാക്കണം
    സ്വന്തം ഇരാ റ്റുപേട്ടയിൽ സഭയുടെ പിന്തുണ യോടെ 70 വോട്ടുമാത്രം നേടിയ കണക്ക് അദ്ദേഹം തന്നെ പലപ്പോഴും മനസിലാക്കിയിട്ടുണ്ട്

  • @naseerhussain4491
    @naseerhussain4491 Před 2 měsíci

    Avasaravadi Ediet fello He is foollish man And Noughty boy

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Před 2 měsíci

    Ellam..nashtappettappol.p.c.joarjinne.samanila.thetti.aarkkum.vendatha.p.c.ye.iniyare.ettedukkum

  • @sajikuttyjose3885
    @sajikuttyjose3885 Před 2 měsíci

    Presnam oolanparayil oru muri kittanam, manonila sariyakkan. Nee oke athu vangi kodukke...ethrayum vegam chikilsa kittattu

  • @mohammadashraf3778
    @mohammadashraf3778 Před 2 měsíci

    Fues poi😂

  • @sulochanagopinathannair487
    @sulochanagopinathannair487 Před 2 měsíci

    Pc kku adutha electionu eletionu seat kittum. Modiji polum 2 timesgujarat cm
    Aayathinu sheshamanallo pm aayathu.
    Athupole adutha electionu jayichu pc yo or makan shone george seat kitti mantriyakum. Shone george nalla kazhivulla aal thanneyanu.

  • @minijain2860
    @minijain2860 Před 2 měsíci

    P.c.kuvattanu

  • @viswanathanpillai9090
    @viswanathanpillai9090 Před 2 měsíci +2

    PC george othungi ninnal PC kku nallathu.

  • @josephdan2410
    @josephdan2410 Před 2 měsíci

    PC want to make sure that Anil Antony gets defeated flat, to reclaim his demand fir the seat in the next elections .
    PC want to secure his position first , not to promote Anil Antony .

  • @sabup.v1161
    @sabup.v1161 Před 2 měsíci

    The Fourth എന്ന നിങ്ങളുടെ ഈ ചാനൽ രണ്ട് വിഭാഗത്തെയും സമീപിച്ച് മണിയടിച്ച് news ശേഖരിച്ച് അത് വിറ്റ് "നക്കുന്ന" നാണംകെട്ട രീതി ആർക്കാണെടോ മനസിലാകാത്തത് ??
    മിനിമം അന്തസ്സ് പാലിക്കുക.

  • @viswanathanpillai9090
    @viswanathanpillai9090 Před 2 měsíci +2

    Vellapilly aara nary appanum monum koodi bjp ye nattikkan nadakkuva.

  • @libinlibin733
    @libinlibin733 Před 2 měsíci

    ബിജെപി മൂർഖൻ പാൽ കൊടുത്തത്

  • @ffgaming-ce3nx
    @ffgaming-ce3nx Před 2 měsíci

    പുമോൻ. Pc😈

  • @koranmakankattukallan
    @koranmakankattukallan Před 2 měsíci +1

    Ithoru SDPI Popular front kaarude chaanal that is sudaapi chaanal aanu...

  • @srk3209
    @srk3209 Před 2 měsíci +1

    പീസിയുംകൂട്ടരുംരഹസ്യമായുംപരസ്യമായുംബീജെപിയെയുംപൂഞ്ഞാറിൽതെറിയുംപറഞ്ഞുകൊണ്ട്നടക്കുന്നു

  • @josephdan2410
    @josephdan2410 Před 2 měsíci

    Anil Antony will be happy with few crores he will get from.the party leadeship .

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 2 měsíci +1

    പിസി 👍

    • @babyemmanuel853
      @babyemmanuel853 Před 2 měsíci

      അടുത്ത മന്ത്രിസഭായിൽ (കേന്ദ്ര) ഒരു മന്ത്രി തീർച്ചയായും..

  • @josephdan2410
    @josephdan2410 Před 2 měsíci

    PC has fallen into BJP member'ship .
    Now he has to follow the internal descipline anc wait for the bones thrown to him at the mercy of statd leadetship .
    He would have been wiser , to retain his " ketala jana pakshan party " as an ally of NDA and bargained for 1 or 2 seatsin LS elections .

  • @rajendranviswanathan8142
    @rajendranviswanathan8142 Před 2 měsíci +1

    PC ജോർജ്ജിൻ്റെ നിലപാടാണ് ശരി. ചങ്കൂറ്റമുള്ള നേതാവ്. കണിച്ചുകുളങ്ങര തവളമാരെ നേരിടാൻ പി.സി. തന്നെ വേണം

  • @malabar8833
    @malabar8833 Před 2 měsíci +1

    കേരളത്തിൽ ഒരു വീട്ടിൽ നിന്നും രണ്ട് എംപി മാർ.ജോർജ്ജും മകനും.

    • @panayilsidhiq2923
      @panayilsidhiq2923 Před 2 měsíci

      അയാടെ ഭാര്യ കൂടി മത്സരിച്ചാൽ 3 എംപി മാർ ആകും.....

    • @babyemmanuel853
      @babyemmanuel853 Před 2 měsíci

      വെള്ളാപ്പള്ളിയുടെ വീട്ടിൽ നിന്നും , തവള, തെണ്ടി, തൊണ്ടി, തൊണ്ട് അങ്ങനെ എത്ര പേര്...

  • @user-kc6ro8fy7n
    @user-kc6ro8fy7n Před 2 měsíci

    തുഷാർ ഇങ്ങിനെ ചോദിക്കുന്നതു തന്നെ പ്രശ്നം. ഒന്നു തരം ചക്ലത്തിപ്പോര് ഒന്നു നിർത്താമോ.

  • @babucm3442
    @babucm3442 Před 2 měsíci

    P c എന്ന പാമ്പിനെ വെറുതെ എടുത്തു കലിന്റെ ഇ വച്ചു എന്നു പറയുന്നതാണ് നല്ലത്

  • @jagadeesannanu1112
    @jagadeesannanu1112 Před 2 měsíci

    ഭ്രാന്തനും ഭൂലോക വെറിയനുമായ PC താങ്കൾ വെള്ളാപ്പള്ളിയോടും തുഷാർ വെള്ളാപ്പള്ളിയോടും കളി വേണ്ട.

  • @midhunmathewkunnappally5734
    @midhunmathewkunnappally5734 Před 2 měsíci +1

    Pfi channel