പിണറായി വിജയന്റെ ഭാര്യയും മകനും മകളുമെല്ലാം കക്കുകയാണെന്ന് പി.സി ജോർജ് | PC George | BJP

Sdílet
Vložit
  • čas přidán 30. 01. 2024
  • 'പിണറായി വിജയന്റെ ഭാര്യയും മകനും മകളുമെല്ലാം കക്കുകയാണ്'; കേരളത്തിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളെല്ലാം സിപിഎമ്മിന്റെ അറിവോടെയാണെന്നും പിസി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട്
    #pcgeorge #bjp #keralanewslive AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 724

  • @jitheshpeter5790
    @jitheshpeter5790 Před 4 měsíci +548

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤ജയ്യ് ജയ്യ് BJP❤❤❤❤❤

  • @user-bw4cj1xx9r
    @user-bw4cj1xx9r Před 4 měsíci +329

    പിസി ജയിക്കണം, അത് കേരളത്തിന്‌ ആവശ്യം ആണ് 🙏

    • @bijoypillai8696
      @bijoypillai8696 Před 4 měsíci +9

      കുറച്ചു നാൾ മുൻപുവരെ 'അസലാമു അലൈക്കും' വിളിച്ചു നടന്ന PC ജോർജ് ഇപ്പോൾ വിളിക്കുന്നു 'ജയ് ശ്രീറാം' 😂😂

    • @josep.v2721
      @josep.v2721 Před 4 měsíci

      ഇപ്പോൾ ജയിച്ചിരിക്കുന്നു

    • @sadiqu6110
      @sadiqu6110 Před 4 měsíci

      😂

    • @tinuthomas5914
      @tinuthomas5914 Před 4 měsíci +3

      ഒരിക്കലും ഇനിയും ജയിക്കില്ല 😂

    • @torchlight2617
      @torchlight2617 Před 4 měsíci

      Pc യെ bjp സംസ്ഥാന ആദ്യക്ഷണകണം . ക്രിസ്ത്യൻനികളെ ദൈവമാണ്. Pc ക് സുരേന്ദ്രൻ ജിയെ കാളും യോഗ്യന ഞമ്മട pc അച്ചായൻ 🙏

  • @nandakumarv9869
    @nandakumarv9869 Před 4 měsíci +293

    പി.സിക്ക് അഭിനന്ദനങ്ങൾ

  • @seemakannankara8897
    @seemakannankara8897 Před 4 měsíci +266

    ഇനിയങ്ങോട്ട് പലരും ബിജെപി യിൽ ചേരും

    • @zubairzubair4011
      @zubairzubair4011 Před 4 měsíci

      എല്ലാം വരും.നാറിയ കുടുംബം ഒന്നികും

    • @theimpaler7005
      @theimpaler7005 Před 4 měsíci +2

      ​@@zubairzubair4011 ennalum chilarude naattatthe tholpikkan aavilla 😂

    • @varghesechacko7302
      @varghesechacko7302 Před 4 měsíci +1

      Ayalude bharya theerchayayum cherum.

    • @arunjohnson6467
      @arunjohnson6467 Před 4 měsíci

      ​@@zubairzubair4011കമ്മി ആണോ സുടാപ്പി ആണോ

    • @faisalfaisal3170
      @faisalfaisal3170 Před 4 měsíci

      vrithiketta channel verithiketta PC

  • @VivekVivu-rx9hp
    @VivekVivu-rx9hp Před 4 měsíci +234

    Pc ഇറക്കി പത്തനംതിട്ട പിടിക്കും 🔥

    • @nowfalkn282
      @nowfalkn282 Před 4 měsíci +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @AlbaAbrilAbril
      @AlbaAbrilAbril Před 4 měsíci +3

      ആഹാ ജയിച്ചത് തന്നെ 😂

    • @stalinjoy5379
      @stalinjoy5379 Před 4 měsíci +3

      ഉണ്ട പിടിക്കും

    • @tinuthomas5914
      @tinuthomas5914 Před 4 měsíci +2

      PTA രാഹുൽ മാംകൂട്ടതിൽ ആണ് opposite ജയിച്ചത് തന്നേ

    • @zubairzubair4011
      @zubairzubair4011 Před 4 měsíci +2

      ഈ നറിയോ 🤩🤩🤩🤩

  • @rajeevank4730
    @rajeevank4730 Před 4 měsíci +186

    India ലോക സാമ്പത്തിക ശക്തിയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. എന്നാൽ ജപ്പാനേയും മറികടന്ന് 2028- കൂടി ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിച്ചേരും. ഇത് നിസാര കാര്യമല്ല.

    • @ajilpm3534
      @ajilpm3534 Před 4 měsíci +4

      3am സ്ഥാനത്തു എത്തി

    • @nayanar963
      @nayanar963 Před 4 měsíci +1

      ​@@ajilpm3534so what ellarum naduviduvalleee😂😂

    • @sooraj981
      @sooraj981 Před 4 měsíci +9

      ​@@nayanar963കേരള രാജ്യത്തിന്റെ കാര്യമല്ല പറഞ്ഞത്

    • @user-kg3tu7ew9e
      @user-kg3tu7ew9e Před 4 měsíci

      ഇന്ത്യ മറക്കുക കേരളം മറക്കുക താങ്കളുടെ മക്കൾ വിദേശത്ത് ജോലി ചെയ്യുന്നു അവർക്ക് അവിടെ സെറ്റിൽ ആകണം മാതാപിതാക്കളോടൊപ്പം താങ്കൾ പോകുമോ ഇല്ലയോ?. ​@@nayanar963

    • @user-kg3tu7ew9e
      @user-kg3tu7ew9e Před 4 měsíci +1

      പഴയ കാലം അല്ല ഫാമിലി ആയ് മറ്റു രാജ്യങങളിലേക്ക് ഫാമിലി വിസ ഇപ്പൊൾ നൽകുന്നുണ്ട് അത് കൊണ്ടാണ്.

  • @sreejithk5607
    @sreejithk5607 Před 4 měsíci +296

    ഭാരത മാതാവ് ജയിക്കട്ടെ❤❤❤

    • @ramshadkadoor10
      @ramshadkadoor10 Před 4 měsíci +7

      ഇയാൾ ആണോ ഭാരത മാതാവ് 😂

    • @mrvs7307
      @mrvs7307 Před 4 měsíci +4

      മാതാവ് ജെയിക്കട്ടെ -പിതാവ് തോൽക്കട്ടെ -ബെസ്റ്റ്

    • @indipend
      @indipend Před 4 měsíci

      അല്ല മുഹമ്മദ്‌ റിയാസ്,. ​@@ramshadkadoor10

    • @indipend
      @indipend Před 4 měsíci

      ​@@mrvs7307ഭാരതത്തിലെ കാട്ടറബിക്കുണ്ടായ പിതാക്കൾ നശിക്കട്ടെ...

    • @Ajith_742
      @Ajith_742 Před 4 měsíci +3

      ​@@ramshadkadoor10അല്ല ഞമ്മൻ്റെ ഭാരത ഉമ്മ ❤

  • @mathewkj1379
    @mathewkj1379 Před 4 měsíci +121

    എല്ലാ ക്രിസ്ത്യാനികളും ബിജെപി യെ പിന്തുണക്കണം. അത് നിലനിൽപിന് ആവശ്യം. ക്രിസ്ത്യൻ പിൻ തുണ യുള്ള വേറെയും ചില പാർട്ടികൾ തെരെഞ്ഞെടുപ്പിന് ശേഷം NDA യിൽ ചേരും.

    • @princetf4900
      @princetf4900 Před 4 měsíci +3

      😂😂

    • @theimpaler7005
      @theimpaler7005 Před 4 měsíci +8

      ​@@Krishnannair373 thante ISIS nte list l aayirikkum...enna angotte train? 😂

    • @robinroy9552
      @robinroy9552 Před 4 měsíci +1

      കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോടാ

    • @gapps2611
      @gapps2611 Před 4 měsíci

      ​@@robinroy9552Uluppu und... അതാണ്‌ വർഗീയത പാർട്ടി ആയ മുസ്ലിം ലീഗിന്റെ അടിമ ആയ കോൺഗ്രസ് നു ഇനി vote കുത്തില്ല

    • @gapps2611
      @gapps2611 Před 4 měsíci

      ​@@Krishnannair373 പള്ളി പൊക്കോട്ടെ... തലയും കയ്യും തുമ്പ്ബും പോകാതെ ജീവിക്കാൻ പറ്റിയാൽ മതി... അരിയും മലരും കുത്തരിക്കവും ഒക്കെ ഓർമയിൽ ഉണ്ട്... ഒരു 35 percent ആയപ്പോൾ ഇങ്ങനെ ആണേൽ ഒരു 50 ആണേൽ ഊഹിക്കാം... ഒരു പ്രത്യേക ആൾക്കാരുടെ population കൂടുമ്പോൾ ആളുകൾക്ക് പേടി തോന്നുന്നത് സ്വാഭാവികം... അപ്പോൾ നേരെ എതിര് നിൽക്കുന്നവരെ ആൾക്കാർ support ചെയ്യും

  • @real5568
    @real5568 Před 4 měsíci +132

    പി സി ക്ക് അഭിവാദ്യങ്ങൾ❤❤❤

  • @fabrizioromano6572
    @fabrizioromano6572 Před 4 měsíci +43

    കൂടെ ഉണ്ട് pc. ❤️

  • @sumeshjoseph2471
    @sumeshjoseph2471 Před 4 měsíci +164

    P c george യഥാർഥ ഇരട്ട ചങ്കൻ ❤

    • @sreekandankp2093
      @sreekandankp2093 Před 4 měsíci +1

      😻😻😻

    • @AneesaMoideen-zk5vf
      @AneesaMoideen-zk5vf Před 4 měsíci

      😂😂😂😂😂

    • @azeezkerala7008
      @azeezkerala7008 Před 4 měsíci

      ഇരട്ടചങ്കൻ അല്ല പരട്ട ചങ്കൻ ചക്കര പെണ്ണ്

    • @smulebacksingar9633
      @smulebacksingar9633 Před 4 měsíci

      പിസി യോട് എവിടേലും വെച്ച് കാണുമ്പോൾ തന്ത എത്രയുണ്ടെന്നു ചോദിച്ചു നോക്ക് 😂😂😂😂

    • @sumeshjoseph2471
      @sumeshjoseph2471 Před 4 měsíci

      @@smulebacksingar9633 എല്ലാവരും നിന്നെ പോലെ ആണോ... എനിക്കറിയില്ല സുടാപ്പി

  • @AbclkjM
    @AbclkjM Před 4 měsíci +53

    PcGeorgeSir.verygoodB.J.P.jai

  • @babychanka9013
    @babychanka9013 Před 4 měsíci +52

    Pc kku pakaram pc ❤️👍👍❤️👍👍👍👍👍👍❤️❤️❤️

  • @Kalpakasuresh
    @Kalpakasuresh Před 4 měsíci +125

    പിസി ക്ക് സ്വാഗതം 🙏

    • @azeezkerala7008
      @azeezkerala7008 Před 4 měsíci

      ചക്കര പെണ്ണ് ചക്കര പെണ്ണ് ചക്കര പെണ്ണ്

    • @Kalpakasuresh
      @Kalpakasuresh Před 4 měsíci

      @@azeezkerala7008 തന്റെ വീട്ടിൽ വന്ന് പിസി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ വിശ്വസിക്കാം 👍

  • @joshysebastian11
    @joshysebastian11 Před 4 měsíci +74

    Pc George ❤️❤️❤️

  • @sivajiths9122
    @sivajiths9122 Před 4 měsíci +31

    Best wishes for Sree. PC. George... 🙏💐👌👌

  • @appukrishnaappukrishna6881
    @appukrishnaappukrishna6881 Před 4 měsíci +24

    sir പറയുന്ന കാര്യം 100 ശതമാനം ശരിയാണ് സാറിനെ പോലുള്ള നേതാക്കൾ ഈ സാഹചര്യത്തിൽ അനിവാര്യമാണ് .,അങ്ങ് വേറിട്ടൊരു രാഷ്ട്രീയ ശൈലിയാണ് അത് ഈ നാടിന് ഗുണം ചെയ്യും....

    • @Mychana28
      @Mychana28 Před 4 měsíci +1

      Sir😂😂😂😂😂😂😂😂

  • @soumyaaji5468
    @soumyaaji5468 Před 4 měsíci +20

    ഗണേഷ് കുമാർ കൂടി പോയിരുന്നെങ്കിൽ നന്നായേനെ

  • @surejsr9945
    @surejsr9945 Před 4 měsíci +76

    PC George is a good leader … I know him personally ❤

    • @anilpillai376
      @anilpillai376 Před 4 měsíci +5

      He is a true and intelligent leader

  • @sreejithsudhakaran2680
    @sreejithsudhakaran2680 Před 4 měsíci +122

    കേരളത്തിൽ എന്റെ ഹീറോ പി സി 👍👍👍👍👍

  • @leninjose1914
    @leninjose1914 Před 4 měsíci +28

    Very good message 🎉🎉

  • @Skykiran
    @Skykiran Před 4 měsíci +30

    Kerala need BJP, we are awaiting for more leaders to gain confidence locally but overall we love central GOVT and so proud of their developments

  • @subashpathayathodi8421
    @subashpathayathodi8421 Před 4 měsíci +40

    PC യെ MP ആക്കണം, എല്ലാവരും സപ്പോർട്ട് ചെയ്യണം. ❤🙏

    • @zubairzubair4011
      @zubairzubair4011 Před 4 měsíci

      അവന്റെ തള്ള സ്പോർട്ട് ഉണ്ടാവില്ല... 🤪🤪🤪🤪

    • @smulebacksingar9633
      @smulebacksingar9633 Před 4 měsíci

      PC
      പബ്ലിക് കക്കൂസിനെ എംഡി ആക്കാനോ😂😂😂😂😂😂

  • @ajinjoseph27b58
    @ajinjoseph27b58 Před 4 měsíci +11

    PC George ❤❤❤❤❤❤❤❤

  • @n.r.mohanan9460
    @n.r.mohanan9460 Před 4 měsíci +40

    PC സാർ❤️❤️❤️🙏🙏

    • @azeezkerala7008
      @azeezkerala7008 Před 4 měsíci

      പിസി സാർ അല്ലടാ ചക്കര പെണ്ണ് സാറേ ചക്കര പെണ്ണ് ചക്കര പെണ്ണ് ചക്കര പെണ്ണ്

  • @shinekar4550
    @shinekar4550 Před 4 měsíci +41

    Pc 💪

  • @Paulsherlybasil
    @Paulsherlybasil Před 4 měsíci +35

    Finally reached to the suitable party 😀 😀.

  • @armymanvlog3213
    @armymanvlog3213 Před 4 měsíci +7

    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനിയും ഒരു മിച്ച് നിന്ന് വേണം പ്രവർത്തിക്കാൻ, അല്ലെങ്കിൽ ഒരു 20 വർഷം കഴിയുമ്പോൾ കേരളം ഒരു കാശ്മീർ പോലെ ആകും

  • @ushababu62
    @ushababu62 Před 4 měsíci +5

    P C ക്ക് എല്ലാവിധ ആശംസകൾ
    ഇനിയും നിരപരാധികളെ ക്രൂശിക്കരുത്. നാടിന് വേണ്ടി നല്ലത് ചെയ്യുക. നന്മകൾ ചെയ്യുമ്പോൾ രാഷ്ട്രീയം നോക്കരുത്. അർഹത ഉള്ളവരെ സഹായിക്കുക

  • @axiomservice
    @axiomservice Před 4 měsíci +6

    ഇത്രയും ഉളുപ്പും ഇല്ലാത്ത ഒരാൾ ഭൂമിയിൽ കാണില്ല

  • @anilpillai376
    @anilpillai376 Před 4 měsíci +19

    PC is very intelligent...he very well knows to emphasize those expressions which will catch attention of opposition

    • @athuldominic
      @athuldominic Před 4 měsíci

      വെറുതെ അല്ല ഇത്രയും തവണ വിജയിച്ചത്

    • @anilpillai376
      @anilpillai376 Před 4 měsíci

      @@athuldominic it is the question of winning or loosing, if that's the case do you think pinnaraye is a good politician 🤔..
      I am indicating PC 's political acumen...see already he has set the narrative which no BJP leaders of Kerala has ever thought of....

  • @mohithapillai2580
    @mohithapillai2580 Před 4 měsíci +13

    Best wishes Pc George sir❤

  • @ajukarthikeyan3796
    @ajukarthikeyan3796 Před 4 měsíci +5

    He is much pure soul,He speak very genuinely 💕🙏

  • @cherianouseph5710
    @cherianouseph5710 Před 4 měsíci +13

    Good👍

  • @alexcleetus6771
    @alexcleetus6771 Před 4 měsíci +23

    PC Gorge sir welcome to bjp 👍

  • @starvedios2023
    @starvedios2023 Před 4 měsíci +6

    Full സപ്പോർട്ട് 👍👍

  • @misfamichu6464
    @misfamichu6464 Před 4 měsíci +30

    പി സി ജോർജ് കേന്ദ്ര മന്ത്രി യാകണം പിണറായി യുടെ അടപ്പ് ഉരണം 👍👍👍👍👍👍👍👍👍👍👍👍👍👍

  • @chengalathmadhavan
    @chengalathmadhavan Před 4 měsíci +7

    👍വിജയാശംസകൾ 🙏🏿

  • @5minlifehack708
    @5minlifehack708 Před 4 měsíci +5

    Pc👌👌👌👌👌. ഇതേപോലുള്ളവർ വേണം 👌👌👌

  • @joshymathew260
    @joshymathew260 Před 4 měsíci +14

    👍🌹

  • @not5157
    @not5157 Před 4 měsíci +5

    കേരളം ഒന്ന് പൊളിച്ച് പണിയാനുണ്ട്...... അത് പ്രധാന സേവകന്റെ കൈകൊണ്ട് മാത്രമേ പറ്റു..... അതിന് ഇതൊരു തുടക്കമാകട്ടെ

  • @travelbroz8172
    @travelbroz8172 Před 4 měsíci +5

    Best decision ever I say❤❤

  • @indipend
    @indipend Před 4 měsíci +32

    ❤💥🔥🔥🔥🔥 PC ഇനി ദേശീയതയുടെ ഭാഗം.... പൊളിക്ക് PC 🇮🇳🇮🇳🇮🇳

    • @sreekandankp2093
      @sreekandankp2093 Před 4 měsíci

      Chanthikkkenthu chammanthi👿👿👿

    • @CHN222
      @CHN222 Před 4 měsíci

      ഗാന്ധിജിയെ കൊന്ന ദേശീയത അല്ലേ.... ത് പൂ.....

  • @narayanannanu4458
    @narayanannanu4458 Před 4 měsíci +13

    ഈ മാറ്റം അങ്ങേർക്കു വേണ്ടിയല്ല ബിസിനസ്‌ കാരനായ പ്രിയ മകന് വേണ്ടിയാ

    • @MonaXAD
      @MonaXAD Před 4 měsíci +3

      ബിസിനസ് ചെയ്തു നമുക്ക് കേരളത്തെ രക്ഷിക്കേണ്ട......

  • @RaviKumar-hm6ch
    @RaviKumar-hm6ch Před 4 měsíci +39

    🌹🌹🌹👏👏👏👏

  • @mgthampi8912
    @mgthampi8912 Před 4 měsíci +5

    Well Decision!🙏🙏🙏

  • @jesysathyanathan1578
    @jesysathyanathan1578 Před 4 měsíci +7

    Yes

  • @sureshkumart4146
    @sureshkumart4146 Před 4 měsíci +5

    എന്തോ ഒരു പന്തികേട് തോന്നുന്നു. കുടുംബ വാഴ്ച അനുവദിക്കാത്ത പാർട്ടിയാണ്. അണികൾ ആരെങ്കിലും കൂടെയുണ്ടോ? ശരിയായ പാതയിലാണ് താങ്കൾ എങ്കിൽ ഞങ്ങളും കൂടെയുണ്ടാകും.

  • @chandrababupr6413
    @chandrababupr6413 Před 4 měsíci +2

    വളരെ നല്ല കാര്യം സന്തോഷം🎉🎉🎉🎉

  • @muralidharanktp309
    @muralidharanktp309 Před 4 měsíci +46

    ഈ വൃത്തികേട് കുറേ നാളായി കേൾക്കാത്തതിനാൽ കുറച്ച് സമാധാനമുണ്ടായിരുന്നു ... ഇനി നിരന്തരം ഈ വക മലിന സംസാരം കേൾപ്പിക്കാൻ മാധ്യമങ്ങൾ മത്സരിക്കും

    • @sudhirkavalam
      @sudhirkavalam Před 4 měsíci +26

      PC എന്തുകൊണ്ടും പിണുങ്ങാണ്ടിയേക്കാളും നട്ടെല്ലില്ലാത്ത BD സതീശനെക്കാളും ഒരുപാട് നല്ലവനാണ്

    • @anooplal5798
      @anooplal5798 Před 4 měsíci +11

      തന്റെയുള്ളിലെ വെറുപ് ആദ്യം മാറ്റു

    • @bencybabu7118
      @bencybabu7118 Před 4 měsíci

      ​@@sudhirkavalamsanghi ipol PC George inodu enthu sneham....ullupundo lesham...

    • @swarajvillayil3225
      @swarajvillayil3225 Před 4 měsíci

      ​@@bencybabu7118ജിഹാദി പ്രീണനവാദികളായ നേതാക്കൾ ഉള്ള LDF യും UDF യും കാരണം കേരളം ജിഹാദികളുടെ വിളനിലമായി ഇതൊന്നും മനസിലാവാത്ത തന്നെ പോലുള്ള ക്രിസ്ത്യൻ മരവഴകൾക്ക് ബോധം വെച്ചില്ലെങ്കിലും വളരെ അധികം ആൾക്കാർ മനസിലാക്കിയിട്ടുണ്ട്.
      താൻ നല്ലവണ്ണം IUML ന്റെ പോഷക സംഘടനയായ UDF നും SDPI യുടെ പോഷക സംഘടനയായ LDF നും വിടുപണി ചെയ്തു ഇങ്ങനെ നടന്നോ അതിൽ ബാക്കിയുള്ളവർക്ക് യാതൊരു കുഴപ്പവുമില്ല

    • @sreee389
      @sreee389 Před 4 měsíci

      കഞ്ഞിരപ്പള്ളിക്കർ കേൾക്കരുത് .. p c . എന്ന വ്യക്തി പിണറായിയെ പോലെ കള്ളൻ അല്ല ഞങ്ങൾ കഞ്ഞിരപ്പള്ളിക്കാർക്കു അറിയാം

  • @devakrishnank117
    @devakrishnank117 Před 4 měsíci +10

    Nala Natal ila Nethav❤
    I stand with PC George. Pinarayi Vijayane pola kakulaa...

    • @2567025
      @2567025 Před 4 měsíci

      Correct. Maniye aaratumundan kulamkuthy ennokke vilikkum enghilum aaloru sudhan aanu. Sathyame parayu.

  • @RajanM-eh7fr
    @RajanM-eh7fr Před 4 měsíci +14

    I warm welcome pc George and his son to BJP

  • @0123__
    @0123__ Před 4 měsíci +4

  • @senatorofutah
    @senatorofutah Před 4 měsíci +1

    Next central minster of india 🇮🇳 ♥️ pc George sir
    Suresh gopi too

  • @chandrankedaram4485
    @chandrankedaram4485 Před 4 měsíci +4

    👍👍

  • @bsn39
    @bsn39 Před 4 měsíci +2

    ഈശ്വരനെ തേടി ഞാൻ അലഞ്ഞു എന്നൊരു പാട്ട് ഉണ്ട്. അതാണ് ഇദ്ദേഹത്തിന് പറ്റിയത്. സത്യം ഒരു ഭയവും ഇല്ലാതെ വിളിച്ച് പറഞ്ഞ് സത്യം എവിടെ ഉണ്ടോ എന്ന് അന്വേഷിച്ച് ഒടുവിൽ എത്തിപ്പെട്ടത് ശരിയായ ഇടത്താണോ അല്ലയോ എന്ന് കാലം തെളിയിക്കട്ടെ.

  • @jacobvarghese4531
    @jacobvarghese4531 Před 4 měsíci +1

    നില നിൽപ്പ് അല്ലേ പ്രധാനം...!!!????

  • @MrGirishmana
    @MrGirishmana Před 4 měsíci +3

    Jai Modiji❤❤🇵🇾🌹

  • @KeralaVlogs4u
    @KeralaVlogs4u Před 4 měsíci +3

    ❤️❤️❤️❤️❤️

  • @tomsvarkey355
    @tomsvarkey355 Před 4 měsíci +2

    Come to Idukki

  • @reghunadhannairnair9443
    @reghunadhannairnair9443 Před 4 měsíci +1

    കഴിവുള്ളവർ ബിജെപി യിൽ വരട്ടെ ! PC George ശെരിയായ വ്യക്തി ആണ് .

  • @RajendranKR-cg3lm
    @RajendranKR-cg3lm Před 4 měsíci +2

    പിസി വിജയിപ്പിക്കണം കേട്ടോ എല്ലാവരും

  • @vk9141
    @vk9141 Před 4 měsíci +2

    👌👌👌🌹🌹🌹🌹🌹

  • @bijujoseph3269
    @bijujoseph3269 Před 4 měsíci +3

    👍👍🙏🌹❤️

  • @raknair3634
    @raknair3634 Před 4 měsíci +2

    🙏ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർ ജയിച്ചാൽ നാടും രാജ്യവും നന്നാകും.കേരളത്തിൽ I. N. D. I. മുന്നണി വേണോ, കേന്ദ്രത്തിൽ ഭരിക്കാൻ പോകുന്ന മുന്നണി വേണോ.. വോട്ടർമാരെ ചിന്തിക്കൂ.🙏
    🙏സംസ്ഥാനങ്ങൾ അല്ല കേന്ദ്രം..
    "ആ പാർട്ടിക്ക് കൊടുത്തിട്ടു കാര്യമില്ല എന്നല്ല, ലോകാസഭയിലേക്കാണെങ്കിൽ ഇവർക്കു മാത്രം കൊടുത്തിട്ടേ, കാര്യമുള്ളൂ എന്ന് എല്ലാവരും പറയുന്ന സ്ഥിതിയിലെത്തി നിൽക്കുന്നു ."
    ജയിച്ചു ലോകസഭയിൽ പോയി കേന്ദ്രം ഭരിക്കുന്ന പക്ഷത്തോട് ചേർന്ന് നാടിനു ഗുണം ചെയ്യുന്നവർക്ക് വോട്ട് ചെയ്താൽ നാടും രാജ്യവും നന്നാകും.
    ഒരു ഉദാഹരണം, തോറ്റിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന SGക്കു വോട്ട് ചെയ്‌താൽ, അദ്ദേഹം ജയിക്കും. ജയിച്ചാൽ തൃശ്ശൂർ ഇനിയും വികസിക്കും എന്നതാണ് സത്യം.
    പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കേരളത്തിൽ ശത്രുക്കളായി കാണിക്കുന്നുണ്ടെങ്കിലും ലോകസഭയിൽ രണ്ടു പാർട്ടിക്കാരും ഒന്നാണെന്നു ആർക്കാ അറിയാത്തത്.
    കേരളത്തിൽ I. N. D. I.മുന്നണി വേണോ.. ഭരിക്കാൻ പോകുന്ന മുന്നണി വേണോ എന്ന് .. ജനങ്ങൾ തീരുമാനിക്കട്ടെ .. വോട്ട് ചെയ്യട്ടെ..
    എന്തായാലും ഇപ്പ്രാവശ്യം SG ജയിക്കും... കേരളത്തിലെ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ, അവർ ഇനിയും കൂടുതൽ നേടുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @sumeshrajendran8238
    @sumeshrajendran8238 Před 3 měsíci

    ഞാന്‍ ക്രിസ്ത്യാനി ആണ്, എന്റെ പിന്തുണ പിസിക്ക് , പിന്നെ ഇവിടെ കുറെയെണ്ണം ബിജെപിക്കാര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുന്നു
    അതെന്താ ബിജെപി മനുഷ്യര്‍ അല്ലെ, ആശയം ഇഷ്ടം ഇല്ലെങ്കില്‍ അതിന് എതിർത്തോളൂ പക്ഷേ ഒരാളുടെ ജീവന്‍ എടുക്കുമ്പോൾ നിങ്ങള്‍ക്ക് ചിരിക്കാന്‍ സാധിച്ചാൽ നിങ്ങളുടെ മനസ്സിന് എന്തോ കുഴപ്പം ഉണ്ട്

  • @soorajraveendran92
    @soorajraveendran92 Před 4 měsíci +1

    Plsss... ബിജെപിക്ക് ഒരു അവസരം കൊടുക്ക്‌.... നേട്ടമില്ലേൽ ഒരിക്കലും സ്‌പോർട് ചെയ്യണ്ട 🙏🙏🙏

  • @sunnykarippumannil4103
    @sunnykarippumannil4103 Před 4 měsíci +1

    നോട്ട് ദ പോയിൻ്റെ - PC ജോർജിൻ്റെ വാക്കുകൾ ഓർത്തിരിക്കുക. അദ്ദേഹം തന്നെ ഇത് മറക്കുവാൻ സാദ്ധ്യത ഏറെയാണ്.

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 4 měsíci +12

    പി 💞സി ജോർജ് 💐

  • @sujithrajan2000
    @sujithrajan2000 Před 4 měsíci

    Sukran

  • @abhiabhi-ti3zj
    @abhiabhi-ti3zj Před 4 měsíci +2

    ❤❤❤❤🎉

  • @bhasuranbhasi821
    @bhasuranbhasi821 Před 4 měsíci

    🙏

  • @abdulnazer9755
    @abdulnazer9755 Před 4 měsíci +5

    P പാർട്ടി C ചാട്ടം കുലത്തൊഴിൽ
    Sdpi യുടെ വോട്ടിൽ mla ആയവൻ
    ചീപവീപ് ആയി ഉമ്മൻചാണ്ടി, മാണി സാർ മന്ത്രിസഭയിൽ ഇരുന്ന് തന്റെ മതസ്ഥരാണ്ണെന്ന് നോക്കാതെ സോളാർ സ കുഞ്ഞിപ്പെണ്ണിന്നെ കൂട്ടി ക്ഷ വരപ്പിച്ചു ഇപ്പോഴത്തെ പിണറായിക്ക് സോളറിലൂടെ ഭരണത്തിൽ എത്തിച്ചവൻ
    പൂഞ്ഞാറിൽ കഴിഞ്ഞ ഇലക്ഷന് sdpi പണികൊടുത്തു തോൽപ്പിച്ചു
    വായിൽ വരുന്ന വാക്കുകൾ പോഴത്തരം മാത്രം

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 4 měsíci +3

      എന്ന് അധ്യാപകന്റെ കൈ വെട്ടി എറിഞ്ഞ പാവം 😄😄😄

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 4 měsíci +6

    എന്റെ പൊന്നു PC അംഗീകരിച്ചിരിക്കുന്നു . ❤ നേര് പറഞ്ഞതാ 🎉

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 4 měsíci +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏

  • @mathewsmathews2030
    @mathewsmathews2030 Před 4 měsíci +17

    അച്ചൂദാനന്ദൻ ജീവിവിച് ഇരിക്കുന്നത് ഭാഗ്യം :
    അദ്ദേഹത്തിന് ഓർമ നഷ്ടപ്പെട്ടന്നു വിജയന് ആശ്വാസം ആണ് :

  • @user-pz1cj3bl2k
    @user-pz1cj3bl2k Před 4 měsíci

    👍

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Před 4 měsíci +3

    B. J. P. Will. Come. To. Power. In. Kerala. Some. Years. Later

  • @user-rh1fd5kb6k
    @user-rh1fd5kb6k Před 4 měsíci +2

    U ok

  • @renjithharidas2988
    @renjithharidas2988 Před 4 měsíci +1

    We want PC to be our CM🎉🎉🎉

  • @revikudamaloor3715
    @revikudamaloor3715 Před 4 měsíci +3

    PC ക്ക് സ്വാഗതം

  • @niranjanmenan944
    @niranjanmenan944 Před 4 měsíci +5

    P C ജയിച്ചെങ്കിൽ അതൊരു record ആയിരിക്കും... Best wishes PC👍
    ക്രിസംഘി + xmuslim alias മുസംഘി വിചാരിച്ചാൽ... Miracle might happen🤩

  • @ivancharlie9071
    @ivancharlie9071 Před 4 měsíci +1

    done the right choice 🎉

  • @manoharankk7931
    @manoharankk7931 Před 4 měsíci

    🙏👍🏻

  • @jinojoseph7
    @jinojoseph7 Před 4 měsíci +4

    I am a crisanki❤

  • @joyaltom410
    @joyaltom410 Před 4 měsíci +2

    Pc George is right

  • @danielmathews8453
    @danielmathews8453 Před 4 měsíci +5

    ഈ ചാട്ടത്തിൽ എങ്കിലും ഗതി പിടിക്കട്ടെ, ഇനിയും ഒരു ചാട്ടത്തിനുള്ള കരുത്തില്ല

  • @pranavamsachin0123
    @pranavamsachin0123 Před 4 měsíci

    💯%..
    Correct

  • @sasidharankartha1006
    @sasidharankartha1006 Před 4 měsíci

    ആദ്യമായി പിസി ഒന്നും ആഗ്രഹിക്കാതെ,ആത്മാർഥമായി,കേരളം രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്നു

  • @chackoxavier5835
    @chackoxavier5835 Před 4 měsíci +1

    ❤❤❤❤❤❤❤❤❤

  • @josephjohn5108
    @josephjohn5108 Před 4 měsíci +1

    PC should give confidence to youngsters.....see how UP has developed.....bcoz of political instability in Kerala.. youths are migrating to abroad

  • @DocTor-lw9wy
    @DocTor-lw9wy Před 4 měsíci +1

    1:28 😂😂 ariyathe satyam parayunnu😂😂

  • @sajishasajishap259
    @sajishasajishap259 Před 4 měsíci +2

    ജയ് ബിജെപി ❤ജയ് മോദിജി ❤ജയ് pc

  • @abdulazeezpottammal7864
    @abdulazeezpottammal7864 Před 4 měsíci +1

    2:32 2:51

  • @rileeshp7387
    @rileeshp7387 Před 4 měsíci

    നാളെ എത് മുന്നണിയിൽ ഉണ്ടാകും എന്ന് ഇന്ന് ഒരു ഉറപ്പ് ഇല്ലാത്ത പി സി ജോർജ്ജ്

  • @lathikanair9764
    @lathikanair9764 Před 4 měsíci

    👍👍👍

  • @Babukklty
    @Babukklty Před 4 měsíci +2

    Pc george ❤❤❤

  • @chachakp2979
    @chachakp2979 Před 4 měsíci

    ❤❤❤

  • @manilancyb2498
    @manilancyb2498 Před 4 měsíci

    ഇവിടെ ആർക്കും ഒരു വ്യത്യാസം ഇല്ല

  • @arunsunny1394
    @arunsunny1394 Před 4 měsíci +2

    PC 🎉