അച്ഛനോടും അമ്മയോടും ഭാഗ്യന് ഇത്ര പരിഗണനയേ ഉള്ളൂ 🤨അവരെ തോൽപ്പിച്ചു OUR DAY WITH FULL FAMILY 🙏🏻

Sdílet
Vložit
  • čas přidán 16. 09. 2022
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 390

  • @peaceforeveryone967
    @peaceforeveryone967 Před rokem +7

    WARNING ⚠️
    മൈക്രോവേവ് ഓവനിൽ സ്റ്റീൽ പാത്രം ഉപയോഗിക്കരുത്. Glass അല്ലെങ്കിൽ മൈക്രോവേവ് സേഫ് ആയിട്ടുള്ള പാത്രങ്ങളേ ഉപയോഗിക്കാവൂ.

  • @preethammasworld31
    @preethammasworld31 Před rokem +5

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു ശ്രീ മോളെ കണ്ടു മനസ്സ് നിറഞ്ഞ സന്തോഷായി കാണുമ്പോൾ ശ്രീ മോളുടെ വീട് കാണാനും അങ്ങോട്ട് ഓടി വരാൻ തോന്നുന്നു ശ്രീ മോളെ സൂപ്പർ ആയിരുന്നു

  • @mehandicastlebridalmehandi2707

    ഒരുപാട് ചിരിച്ചു ബലൂൺ കളി കണ്ടിട്ടു... ❤️❤️❤️❤️എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ.. 😘😘😘😘❤️❤️😍😍

  • @jahanasherin3953
    @jahanasherin3953 Před rokem +6

    Online aayi ppttc ,mpttc ,fashion designing, psychology padikanu thalparyam ullavar undo

  • @bindumadhusudanan7327
    @bindumadhusudanan7327 Před rokem +2

    ഭയങ്കര പ്രചോദനം ഉൾക്കൊണ്ടു.. നന്ദി

  • @neenageorge9080
    @neenageorge9080 Před rokem +5

    Black tile vedayirunu sree. Enthayalum Clean cheythidum.pine TV Area yil sofa de back kanunathu oru aabhagi thonunu. eniku thoniyathato.
    Pine sree, eniku thanodu asooya thonudo. Jeevitham santhosham avate.

  • @joshypjacobputhussery4607

    Adipoly celebration.... Happy onam 👍👍

  • @anniemani9800
    @anniemani9800 Před rokem +6

    കുഞ്ഞിപത്തിരി ( കുഞ്ഞിപ്പത്തൽ ) മട്ടൻ ചേർത്ത് ഉണ്ടാക്കിയത് ഇവിടെ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട് , പ്രത്യേകിച്ച് നോമ്പ് കാലത്ത്

  • @asmasalim9957
    @asmasalim9957 Před rokem +6

    ശ്രീ ഭാഗ്യന്റെ സിസ്റ്ററിനെ പ്പറ്റി ഇപ്പോൾ പറയാത്തതെന്താ?നാത്തൂൻ പുതിയ വീട്ടിൽ വന്നില്ലേ?

  • @haseemasalim
    @haseemasalim Před rokem +4

    ശ്രീ ഞങ്ങളുടെ നാട്ടിൽ ഉണ്ടാകുന്ന ഫുഡ്‌ ആടോ ഇത്‌ പക്ഷെ ഇത്‌ കുറച്ചു കൂടെ ചെറുതായി പരത്തുക എന്നിട്ട് വേവിക്കുക പിന്നെ തേങ്ങ യിൽ ജീരകം, ചെറിയ ഉള്ളി ഇവ ഒക്കെ ഇട്ട് നന്നായി അരക്കുക എന്നിട്ട് കടുക്, കറിവേപ്പിലഒക്കെ ഇട്ട് താളിച്ചു കയിച് നോക്കു സൂപ്പർ ടേസ്റ്റ് ആയിരിക്കും ഇത്‌ പോലെ ഒരുപാട് വറൈറ്റി ഫുഡ്‌ ഉണ്ട് ഞങ്ങളുടെ നാദാപുരം ഭാഗത്

  • @mayadileep8079
    @mayadileep8079 Před rokem +7

    Jeevithathile ettavum nalla decision aayiyunnu valloor veedu vekkuka ennillathu sree. Ithra beautiful scenes ennum kanaan bhagyamudallo.

  • @ayanameenutty9601
    @ayanameenutty9601 Před rokem +1

    Hi sree checheee
    Intro super aayind
    Chechi parayunna valoorinde bhangiyil veed kanan athraykk Manoharam😍

  • @Sumayyarafi
    @Sumayyarafi Před rokem +6

    ഭാഗ്യൻ ചേട്ടന്റെ ചേച്ചി എവിടെ..ഇപ്പോ കാണാറില്ല.

  • @NachozWorld
    @NachozWorld Před rokem +1

    kannur bhagathokke kurach gravy yod koodiya kunjipathal undakuka..onam nannayi enjoy cheythallee kuttikalil cheriya kutikalayi achanem ammayem kandapo santhoshaayi belated happy onam🥰🥰🥰

  • @namsheeravr1690
    @namsheeravr1690 Před rokem +20

    കുഞ്ഞിപ്പത്തൽ കുഞ്ഞി ഓറോട്ടി കണ്ണൂർ.. ഇത് ബീഫ് കറി വെച്ചിട് പത്തൽ അതിലിട്വമിസ് ചെയ്ത് വറ്റിച്ചെടുത്താൽ ഇതിനേക്കാൾ ടേസ്റ്റ് ഉണ്ടാവും.. മസാല നല്ലോണം pidikkum

  • @ripsyjeff1694
    @ripsyjeff1694 Před rokem +9

    എല്ലാം super ശ്രീ❤️ പിന്നെ ശ്രീ കഴുകലും അരിയലും work area യിൽ ചെയ്യുകയാണെങ്കിൽ Main Kitchen ഭംഗിയായി കിടക്കും

  • @sahiraanees5278
    @sahiraanees5278 Před rokem +18

    അമ്മേനേ കണ്ടാൽ പിന്നെ റെസിപി nookkoola അമ്മേടെ സംസാരം ആണ് ശ്രദ്ധിക്കുക നല്ല ഭംഗിയാണ് കേട്ടിരിക്കാൻ ലൗ u Amma😍

  • @Priya61712
    @Priya61712 Před rokem +94

    ഏതോ റിസോർട് ഒക്കെ പോലെ ഉണ്ട് ശ്രീയുടെ വീട് കാണാൻ ❤️❤️❤️
    ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ ❤️🥰🥰

  • @mahsoonamujeeb5549
    @mahsoonamujeeb5549 Před rokem +1

    Sherikkum beaf curry pole vech adilekk idu itt vattichesukkanam.adanu tast kokkorotty nn parayum,allenkil kadannu enn kannur said.

  • @vineethajibin9579
    @vineethajibin9579 Před rokem +3

    അടിപൊളി ഓണാഘോഷം. ഒരുപാട് ചിരിച്ചു..

  • @akhizhome1702
    @akhizhome1702 Před rokem +1

    Ethe vadakkara ella vittillum breakfast ane kujipathille ena njagalle parayune super aane

  • @lifeofplants2889
    @lifeofplants2889 Před rokem +6

    Njangalividem sree undaakiya biriyaanik.neychorum beeff varattiyathum chicken roast um ennaanu paraayaaru..njangal undaakkaarund..biriyaani ithalla😁..njaan palakkaad aanutto

  • @sivaranisurendran9119
    @sivaranisurendran9119 Před rokem +2

    So loving and beautiful vlog..👍😍

  • @azmiashru7120
    @azmiashru7120 Před rokem +2

    ഇന്നത്തെ വീഡിയോ സൂപ്പർ 🥰🥰

  • @nasiyanasiya4225
    @nasiyanasiya4225 Před rokem

    Njangal vadakarakar kunji pattil enna parayua beefila koodudal taste

  • @meenakshym2008
    @meenakshym2008 Před rokem +1

    Ulli vazhattumbol uppu ittu kurachu kazhinju kurachu panchasarayum cherthu vazhatti nokku. Savala nalla crispy ayirikkum

  • @mollyjose1212
    @mollyjose1212 Před rokem +12

    ശ്രീയുടെ വീടും പരിസരവും എന്തൊരു പ്രകൃതി രമനീയമാണ്. . First time hearing പത്തൽ....looks very delicious. Try ചെയ്തു നോക്കണം. Very good video
    .

  • @sameeraharis4097
    @sameeraharis4097 Před rokem

    Kunjipathil nnaan ithin parayua sree vadakara - kuttiady.pathilil vellam talich koduthal katta easyaayt maataam.beef curry vech athil pathil mix cheidu nokku spraan.

  • @jinshadhanesh1531
    @jinshadhanesh1531 Před rokem

    Sree aa chicken roast l kurach malliyila ginger garlic mint and chilli arach cherthal taste super aakum

  • @libinoushad7682
    @libinoushad7682 Před rokem +1

    Sree.... super aayitto ❤️❤️❤️

  • @dhanalakshmick7513
    @dhanalakshmick7513 Před rokem +3

    Sree Chechi sathyam...masalapodi cherthillel athrayku ishttamanu..specially mallipodi😺

  • @aswinisarathraj915
    @aswinisarathraj915 Před rokem +5

    ശ്രീ ചേച്ചിനെ ഒരു പാട് ഇഷ്ടമാണ്❤️

  • @swathyshijoy1562
    @swathyshijoy1562 Před rokem

    Hi sprr ayitund top kanan evidunna vangiyo ,,,,game kanditt chirich maduthu,,,edak edak engane games undel sprr ayene

  • @anjulijin123
    @anjulijin123 Před rokem +5

    Video kku vendi waiting aarnnu. Happy to see your vlog😍

  • @MalayaliMomLifestyle
    @MalayaliMomLifestyle Před rokem +2

    ഗെയിം കളി അടിപൊളിയായിരുന്നു ❤️❣️💞💗♥️

  • @babithababi6335
    @babithababi6335 Před rokem +3

    Sree e oru santhosham ennum nilanilkkatte

  • @fathimaminnath6303
    @fathimaminnath6303 Před rokem +4

    വല്ലാത്തൊരു ഇഷ്ടം... ഈ വീടിനോടും വീട്ട്ടുകാരോടും ❤

  • @anncharlesgeorge
    @anncharlesgeorge Před rokem +3

    Enjoyed watching your video. Forgot all tensions and worries.😊

  • @AmizzzworldAmi
    @AmizzzworldAmi Před rokem +14

    ചോറും ഗ്രേവിയും ദം ചെയ്ത് ഉണ്ടാക്കുന്നതിനെ ആണ് ഞങ്ങൾ ബിരിയാണി എന്ന് പറയുന്നത്.. Separate ആയിട്ടാണെങ്കിൽ Ghee rice and curry ✌🏻️

  • @SuviShaji
    @SuviShaji Před rokem

    Adipoliyayi sreekutty

  • @jishunimi3811
    @jishunimi3811 Před rokem +4

    Balloon pottikal kali adipolii 😂😍😍 sreeyude bolleriyil video edutha aal pwolii 😂

  • @rashidramshadfasi9127

    Beautifull ചേച്ചി കുട്ടാ 💞😍🥰❤️💞😍🥰❤️

  • @rasiyak3710
    @rasiyak3710 Před rokem +1

    Ithil thegayum ,kochulliyum,jeerakavum koodi chathachittal nallatha

  • @rashiem4454
    @rashiem4454 Před rokem +2

    😊😂 Ellarum polich👍👌

  • @anilani744
    @anilani744 Před rokem +4

    ഹായ് ശ്രീ ഒത്തിരി ഇഷ്ടമാണ് ശ്രീയുടെ വീഡിയോസ്. ശ്രീയുടെ സംസാരം എന്റെ കമന്റ്ന് റിപ്ലൈ തരണം സൂപ്പർ ആണ് ശ്രീ സൂപ്പർ 🥰🥰🥰🥰

  • @ramziyanoufal5103
    @ramziyanoufal5103 Před rokem

    chechi beef curry undaakitt athil itt perakkiyal ithilum adipoliya kannur spcl

  • @spicydine3979
    @spicydine3979 Před rokem +3

    ശ്രീയുടെ videos ഒരുപാട് ഇഷ്ടാണ്. ഞങ്ങൾ മലപ്പുറത്ത്‌ കാർ ബിരിയാണി യിൽ pineapple essence ചേർക്കാറില്ല. അതിന്റെ taste വീട്ടിൽ ആർക്കും ഇഷ്ടമില്ല.

  • @reshmachandran3952
    @reshmachandran3952 Před rokem

    Endhu bangiyane vallorinde prabatham, super video, happy to see this.

  • @Hiux4bcs
    @Hiux4bcs Před rokem +1

    ഞങളുടേ വീടിൻറ backലും ഇതുപോലേ കോടമഞ് വരും summer time ലു കാടും മലയും ആണ് back side അമേരിക്കയാണ് ഒരുപാട് ഇവിടേ ഇതുപോലേയുള്ള സഥലങളുണ്ട്

  • @seenajoseseena3141
    @seenajoseseena3141 Před rokem +4

    Sreeyude veettile santhosham kanumbol kothiyavunnu aa santhoshathinu kannuthattathirikkatte ❤❤❤❤❤❤

  • @positivevibe7328
    @positivevibe7328 Před rokem

    Kannur kallikandy thuvkkunn njgl naattil kunjipthi irchi curryum pariyum ithil um cheruthaa cherya vaya ilagli kunjipathil aakuva
    Nmml ithu pole ellthinum graindr cheytha arimaav use aakuvaa
    Sree ndee video kaanumboo full postive vibe 🤍🤍

  • @shigisharijeesh7850
    @shigisharijeesh7850 Před rokem

    Sree innathe vlog orupad chirichu. Avarude Kali ok kandittu. Nigaleyoke kannan agrahamundu. Ennegilum Kanan pattumayirikum. ❤️❤️❤️.

  • @amnasherin9178
    @amnasherin9178 Před rokem

    Ivide ee spcl vibavam irachi pudiyan chechi .chechiyude new veetile vlogum veedum othiri ishtayi

  • @reshmac9024
    @reshmac9024 Před rokem +1

    What a Happy family

  • @achuskitchenvlogs3209
    @achuskitchenvlogs3209 Před rokem +14

    ശ്രീയുടെ വീട്ടിലെ ഒരാൾ ഞാൻ ആയിരുന്നേൽ എന്നു ഓർക്കാറുണ്ട്..... അത്രക്കും ഇഷ്ടമാ എല്ലാരേം.... ❤️❤️❤️ ചിലപ്പോൾ നിങ്ങളെ ഒകെ സ്വപ്നം കാണാറുണ്ട് ☺️

    • @pathuqueen
      @pathuqueen Před rokem +2

      അത് എന്താ ചേച്ചിയുടെ വീട്ടിൽ ആരും സന്തോഷിപ്പിക്കാൻ ഇല്ല 😂😂 🙏🙏കൈ കൂപ്പിയത് വേറെ ആളോടാ

  • @childrenzzvibe
    @childrenzzvibe Před rokem +4

    ശ്രീ ഓരോ വീഡിയോ കാണുമ്പോഴും ഒരു പ്രത്യേക energy ആണ് 🥰😀❤

  • @priyajoji724
    @priyajoji724 Před rokem

    Waiting for your video

  • @rukkiyahussain2599
    @rukkiyahussain2599 Před rokem +2

    Hi sreeee🥰🥰🥰

  • @muhammedsinan-t4344
    @muhammedsinan-t4344 Před rokem

    Njangl ithin pidi enna parayaa sree ivde ith kozhi pidi enn parayumto with chiken aanel.. Frm mlprm

  • @fasnamanu2610
    @fasnamanu2610 Před rokem

    Shreeyude mixi ethanu?? Preethi zodiac 2.0- 700w aatto?

  • @haseenamohammedasharaf3151

    5 years,aayi zodiac upayogikkunnu
    Nallathan

  • @nayanavijayan4155
    @nayanavijayan4155 Před rokem +2

    Superb home nalla bangeend 😀ennum blessed aayi happy aayi irikkatte ee veettil 😀entoru suggestion aanee veedinu chuttum entrance thodangunna thott compound wall cherthaayitt ketteett gate um vechaa onnoode bangi aavum chechi 😀

  • @achuusachu2205
    @achuusachu2205 Před rokem

    Sree nathoon chechi verarille.kanan kodiyavnnu

  • @tessyyohanan7981
    @tessyyohanan7981 Před rokem

    Sree eath app lu aanu edit cheyane

  • @Plantstories2020
    @Plantstories2020 Před rokem +2

    Keep Inspiring ❤

  • @sreelekhapradeepan1994

    Sree adipoli..

  • @vidyav2394
    @vidyav2394 Před rokem +5

    Hi sree, your kitchen colour combination is super ❤

  • @soniyajibi499
    @soniyajibi499 Před rokem +1

    Super video SREE ♥️

  • @chinjuzzzchinjuzz3298

    Ndh bangiya chechii.. Kothiyakunnu avdonn kanan😍

  • @shoukathali3067
    @shoukathali3067 Před rokem +3

    ഒരു വയനാട് poya ഫീൽ ഉണ്ട് ശ്രീ വിടും ചുറ്റുപാടും 😍😍😍😍

  • @sajinababu3567
    @sajinababu3567 Před rokem

    Hii sree sugaayittirikkunno

  • @sumasujith3105
    @sumasujith3105 Před rokem +29

    ശ്രീക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും സന്തോഷങ്ങളും ഉണ്ടാവട്ടെ 🥰😍

  • @hibahimanichu4288
    @hibahimanichu4288 Před rokem +3

    I like your videos 😍😍

  • @Mahadevan..
    @Mahadevan.. Před rokem +6

    അച്ഛാ ഭാഗ്യനെ പിടിക്കച്ചാ 😂😍

  • @athulyashibu9778
    @athulyashibu9778 Před rokem +1

    Ennum first adichu🥰🥰🥰🥰

  • @sherlyj1138
    @sherlyj1138 Před rokem

    Hi saree...microwavil steelinte platukal vekila...idakentho edukune kandu

  • @sruthisreekumar3068
    @sruthisreekumar3068 Před rokem

    Adipoli recepie

  • @nisaraseena1617
    @nisaraseena1617 Před rokem +1

    Hii chechiii❤️❤️

  • @hasi3168
    @hasi3168 Před rokem +6

    ഇറച്ചി കടുമ്പ് 😍😍

  • @zayanzayu3341
    @zayanzayu3341 Před rokem

    Nammale kannur ithine kunjappam ennan parayar nammal ubdakunnath inganeyalla beef curryil appam idalanennitt gravy vattikkum

  • @sujithasujitha4232
    @sujithasujitha4232 Před rokem +7

    അമ്മ...പൊളിച്ചട്ടോ..ശ്രീചേച്ചി 😘😘

  • @RuksanaRuppy
    @RuksanaRuppy Před rokem +7

    ഇങ്ങനെ ഒന്നും അല്ല കോഴിക്കോട് ബിരിയാണി.. സത്യം പറയാലോ ഒന്നും മനസിലായില്ല.

  • @nazarinak2195
    @nazarinak2195 Před rokem

    അടിപൊളി 😍😍😍😍😍😍😍

  • @hashworld9419
    @hashworld9419 Před rokem

    njangal ivide chicken masalayude mele rice itt dum cheyyum athaanu biriyani enn parayunnath

  • @Ponnu730
    @Ponnu730 Před rokem +4

    🤣🤣🤣🤣കളികൾ പൊളിച്ചു 👏👏👏പണ്ടത്തെ മറഡോണ 🤣

  • @aamisvibes3441
    @aamisvibes3441 Před rokem

    Nahyan chettan nalloru alane chettan orupad ishttam koode chechiyeyum. Game adipowli

  • @neethuthomasnnee6119
    @neethuthomasnnee6119 Před rokem

    Chechii 🥰🥰🥰

  • @Rubi-to1ob
    @Rubi-to1ob Před rokem

    Sree ravile undakiyathine njangal thalassery le ullavar kakkarotti nne parayum njangal masala yude kude thengayum arache ozhikum

  • @anzysajeer7054
    @anzysajeer7054 Před rokem +3

    മുറ്റം സൂപ്പർ ശ്രീ🥰

  • @joker_5463
    @joker_5463 Před rokem +2

    Gravi typppil Aa undakkuka.ingnea allayirunn
    ..vadakkari njgan

  • @ansinaannu8754
    @ansinaannu8754 Před rokem

    Kunjippathil.,..kurachuude cherudakki ilayil aaviyil vevikkuka

  • @donarajeev4321
    @donarajeev4321 Před rokem

    Hai sree..

  • @stories2474
    @stories2474 Před rokem +1

    Sreeyude Veedum vlogum kanumbol manassin oru sandthosham

  • @limmiomom211
    @limmiomom211 Před rokem

    Vatakara ♥️♥️♥️ njangal undakkarund kunjippathal

  • @divyaanil4602
    @divyaanil4602 Před rokem

    അടിപൊളി ആയി sree

  • @coldcoffeeofficial
    @coldcoffeeofficial Před rokem +1

    Sreeyeachiiiiiiiii

  • @achusnorth_vlogs6594
    @achusnorth_vlogs6594 Před rokem +1

    Beautiful

  • @shoukathali3067
    @shoukathali3067 Před rokem +1

    പാവം അമ്മ 😂😂😂😂

  • @sanandtechsanandtech3031

    എനിക്ക് ശ്രീ യെ കാണണം മെന്നും സംസാരിക്കണം മെന്നും ഒരുപാട് ആഗ്രഹം ഒണ്ട്

  • @salininair2477
    @salininair2477 Před rokem

    Baloon kali super 👍🤝👏👏