ഇങ്ങനെ ഒരുക്കി ഒരുക്കി നമ്മുടെ വീട്‌ 🏠🏡A DAY WITH ACHAN AMMA🫂🫂👨‍👩‍👧👨‍👩‍👧

Sdílet
Vložit
  • čas přidán 28. 08. 2024
  • night dress insta ilnk താഴെ കൊടുക്കുന്നു
    / sajna3391
    Number
    80756 04600
    Manufacturer of dailywear Ladies and kids items.
    1. Nightpants
    2. Tshirts.
    3. 3/4
    4. Night suits
    5. Kids night suits
    6. Imported palazz
    Price range 95rs thottu start cheyunund. Ladies 3/4 @95rs aanu price varunath
    Glen kadai നമ്പറിൽ വിളിച്ചാൽ മതിട്ടോ
    80867 55222
    me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 301

  • @aswathy6622
    @aswathy6622 Před rokem +31

    അമ്മ മിടുക്കിയാ എല്ലാം പഠിക്കാനും അവതരിപ്പിക്കാനും ഒരു മടിയുമില്ല. ചെറുപ്പത്തിന്റെ ഇഷ്ടങ്ങൾക്കും രീതികൾക്കും ഒപ്പം ചേർന്നുപോകുന്ന പ്രായം ഉള്ളവർ വളരെ കുറവാണു. അമ്മ ഇഷ്ടം ഉള്ളതെല്ലാം ചെയ്യണം ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിക്കണം. വെറുതെ കുറ്റവും കുറവും മാത്രം പറഞ്ഞിരിക്കുന്ന അമ്മേടെ പ്രായത്തിൽ ഉള്ള പലരും ഉണ്ട്. നെഗറ്റിവിറ്റി മാത്രേ അവർക്കു മറ്റുള്ളവർക്ക് കൊടുക്കാനുള്ളു. അതിൽ നിന്നൊക്കെ അമ്മ വളരെ വ്യത്യസ്ത ആണ്. എന്നും നന്നായിരിക്കട്ടെ

  • @Allinone-jq2oc
    @Allinone-jq2oc Před rokem +61

    ശ്രീ എത്ര ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മ അച്ഛനും കിട്ടിയത് ❤️ എത്രയോ പേർക്ക് അമ്മ അച്ഛന് ഉണ്ടായിട്ടും സ്നേഹം പോലും കിട്ടാതെ വളരുന്നു 😔

  • @NachozWorld
    @NachozWorld Před rokem +20

    wifinte achanum ammayum varumbo mugham karupikunna bharthakanmarum und athoke nokiyal sreeyude achanum ammayum bhagyam cheythavaran🥰🥰

  • @minunarayanan9212
    @minunarayanan9212 Před rokem +2

    ചിലപ്പോൾ സംസാരം over ആകുന്നു

  • @geejabai6643
    @geejabai6643 Před rokem +7

    ശ്രീ...പുറകിലുള്ള മാവിന് ചുറ്റും ഒരു തറ പോലെ കുറച്ച് പൊക്കത്തിൽ കെട്ടി കൂടെ!!!(അതിനുള്ളിൽ ഇതുപോലെ ചെടികളും വയ്ക്കാലോ)
    അപ്പോൾ അവിടെയും ഒന്ന് ചെന്നിരിക്കലോ...🤗🥰

  • @khadeejamalty2807
    @khadeejamalty2807 Před rokem +11

    കാച്ചി ഒഴിച്ചാൽ ഉടനെ ഇളക്കരുത്... 10മിനിറ്റ് അടച്ചു വച്ച ശേഷം ഇളക്കുക

  • @rajimahi611
    @rajimahi611 Před rokem +4

    വന്നു വന്ന് അമ്മ മോഡേൺ ആയി വരുവാണോ

  • @ramadaskrishnan8293
    @ramadaskrishnan8293 Před rokem +8

    achan paavaa...enikkishtaaa....achan irikkunnath kanumbo enikk ntho sankadam varum...sree nannayi nokkanm tooo achanem ammem

  • @AK-ck5zr
    @AK-ck5zr Před rokem +6

    നോൺസ്റ്റിക്കിൽ മെറ്റൽ സ്പൂൺ....
    മൺചട്ടിയിൽ വുഡൻ സ്പൂൺ 👌

  • @rahimajuvlogs9633
    @rahimajuvlogs9633 Před rokem +3

    Chechi nigal sherikkum oru mottivation aanu njan നിങ്ങള്ടെ പഴയ വീഡിയോസ് കുറെ കണ്ടിരുന്നു എന്നിട്ട് പിന്നെ ഇപ്പോഴാണ് കാണുന്നത് ആ പഴയ വാടക വീട്ടിൽ നിന്നും ചേച്ചി ഇവിടെ എത്തി നിൽക്കുമ്പോൾ വല്ലാത്തൊരു സന്ദോഷം 😍😍

  • @dreamsewing3235
    @dreamsewing3235 Před rokem +2

    Sree.. Nonstick pathrangalil wood upayogichukoode..😡 Steel thavi nonstick pathram pettannu cheethayakumallo... Kure nalay parayanirunnatha😇

  • @some_time_simply_cooking

    നമ്മുടെ അമ്മയും അച്ഛനും നമ്മുടെ കൂടെ ഇങ്ങനെ വന്നു നിൽക്കുന്നത് നമുക്കൊരു ഭാഗ്യം തന്നെയാണ് ശ്രീ🥰. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെയൊന്നും അച്ഛൻ അമ്മയെയും ചേർത്ത് പിടിക്കാൻ പറ്റാത്ത എത്ര ആൾക്കാരുണ്ട് നമ്മുടെ ഇടയിൽ 😔

  • @parvathyvijayan4379
    @parvathyvijayan4379 Před rokem +83

    ഈ വലിയ വീട്ടിൽ ഒരു വാവ കൂടി വേണം ശ്രീ ❤️

    • @Shemi-y1g
      @Shemi-y1g Před rokem

      വാവയായി ഞാൻ വരട്ടെ. എന്നെ അങ്ങ് എടുത്തോളൂ, ഒരു പരാതീം പറയില്യ, ഒരു
      ആഴ്ചയിൽ ഏഴ് ദിവസം മാത്രം എനിക്ക് ഫുഡ് മതി. അത്ര കുറച്ചേ ഞാൻ കഴിക്കൂ. എന്താ.? ഈ വലിയ വീട്ടിൽ ഒരു വലിയ വാവ.!!പറയാൻ തന്നെ ഒരു പ്രത്യേക സുഖം.

  • @emailrenjini
    @emailrenjini Před rokem +3

    ശ്രീ, കിച്ചണിൽ വാഷ്ബേസിന്റെ അടുത്ത് വിൻഡോയിൽ വച്ചിരിക്കുന്ന സ്കൈ ബ്ലു കപ്പിലെ silicon spatula സെറ്റ് സൂപ്പർ ആയിട്ടുണ്ട് 🥰അതിന്റെ ലിങ്ക് ഒന്ന് തരാമോ?

  • @vinodvijay6079
    @vinodvijay6079 Před rokem +2

    തന്നോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട്. സുഖമായി ജീവിക്കാൻ പറ്റട്ടെ. 😍😍

  • @kavithadhaneeshdhaneesh4600

    ശ്രീഭാഗ്യ.... കുടുംബം... എത്ര സന്തോഷം 🥰🥰🥰കാണുന്ന ഞങ്ങൾക്കും ☺️

  • @aswathybosebose2067
    @aswathybosebose2067 Před rokem +10

    Achan paavam allenkil sreejede ammake ithupolathe drss ok idan pattooo😄😄😄😄

    • @aswathy6622
      @aswathy6622 Před rokem +2

      അമ്മേടെ ഡ്രസ്സ്‌ നു എന്താ കുഴപ്പം.

    • @aswathybosebose2067
      @aswathybosebose2067 Před rokem +5

      @@aswathy6622 kunji kuttikalude polethe print ulla top um pant um onnum vayasayavark cherunnathalla.agraham undengilum avanavanu cherunnath dharikumbole bangi undavu😏

    • @aswathy6622
      @aswathy6622 Před rokem +1

      @@aswathybosebose2067 😊. ലക്ഷ്മി നായർ എന്തെല്ലാം ഡ്രസ്സ്‌ ഇടുന്നു. എല്ലാരും സൂപ്പർ എന്ന് പറയുന്നു. ഏകദേശം അമ്മേടെ പ്രായം അല്ലെ അവർക്കും. നോർത്തിന്ത്യൻസ് പ്രായമായവരും ഇത്തരം ഡ്രസ്സ്‌ ഇടാറുണ്ട്. പേർസണലി എനിക്ക് ഒരുങ്ങി നടക്കുന്നവരെ വളരെ ഇഷ്ടമാണ്.ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. എല്ലാവരും അവരവര്ക്കിഷ്ടമുള്ള ഡ്രസ്സ്‌ ഇടട്ടെ

  • @sinisini6219
    @sinisini6219 Před rokem +1

    എന്റെ പൊന്ന് ശ്രീ anadhalayathil വളർന്ന എനിക്കൊക്കെ ഇത് കോണുമ്പോൾ കരച്ചിൽ വരാ ഞാൻ അജി

  • @KarthikaShajiUSA
    @KarthikaShajiUSA Před rokem +2

    Sreeja , microwave l choodakkan veykkumbol
    Cover cheythu veykkuka. ( microwave covers medikan kittum) illenkil food full athil therichu thudachu oru vazhi avum :)

  • @hai4175
    @hai4175 Před rokem

    Chechi next video el thorth enganeya kettunath yenn paranj therumo.Orupad useful aayene enikk ath

  • @shijbiju
    @shijbiju Před rokem +5

    ഞങ്ങൾ ഫാമിലിയായിട്ട് വീട് കാണാൻ വരട്ടേ?

  • @sheebavinodsheebavinod1629

    Sree ishttanu sreeye mone ammede aduthu vecationu vidanam nammal cheruppathil angine allayirunno

  • @Htinas55
    @Htinas55 Před rokem +9

    sree purathu bathroom undakkamayirunnille panikkar ullathalle daytimil ningalkum use cheyyam

  • @ammoozzp8303
    @ammoozzp8303 Před rokem +3

    Chechi Monu sadhaa kalkkadam pagaram .. panam kalkkadam kodukku.. it’s very healthy for kids

  • @sajibabu1316
    @sajibabu1316 Před rokem +1

    അമ്മയുടെ vlog കൂടുതൽ ഇഷ്ട്ടം ----.കൂടുതൽ ലളിതം, കൂടുതൽ റിയലിസ്റ്റിക്.

  • @shemeelamustafa934
    @shemeelamustafa934 Před rokem +3

    Hi sree.Amna ee kitchenil vannu cook cheyyunnathu kaanaan nannayi grahichirunhnu.കണ്ടത്തി സന്തോഷം,,

  • @momandmevolgsbyanjubabu9813

    ശ്രീ ടെ വീഡിയോ അമ്മയുടെ വീഡിയോ ഇത് ഒക്കെ ഒരുപാട് സന്തോഷം നൽകുന്നത് ആണ് എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ അടുത്ത് വന്നു നിൽക്കാൻ പക്ഷെ സാധിക്കാറില്ല hus ന് അത്രക്ക് ഇഷ്ടമല്ല

  • @leenaabes
    @leenaabes Před rokem +3

    Nalla video aanu Sree…puthiya kitchenile cooking kanaan nalla rasamundu… enjoyed the video with your parents…veedum nalla ishtamayi…ivide ennum happy ayittu irikkan daivam anugrahikatte… daily videos kanaan orupadu agrahamundu… alternate daysil enkilum idane… lots of love 💕

  • @Hiux4bcs
    @Hiux4bcs Před rokem

    പുച്ചയുടേ പ്രസവം നിർത്തിക്കൂടേ vet hospital ൽ കൊണ്ട് പോയാ മതി easy ആണ് please do it

  • @kuwaitigirl5779
    @kuwaitigirl5779 Před rokem +2

    Valarre eshtamayii kettoo veedum parisaravum anthu bhangiyanu super

  • @sunilarajan431
    @sunilarajan431 Před rokem

    അതെ അമ്മ സൂപ്പർ ആണ്. പറഞ്ഞത് ശരിയാണ് ഈ പ്രായത്തിലും അമ്മ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ

  • @achu2874
    @achu2874 Před rokem +8

    ഇതുപോലെ 2 parents ore reethiyil treat chyuna hus ane enkum❣️

  • @amalmuhammed759
    @amalmuhammed759 Před rokem

    എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു വീട് അത് സത്യമായി കുറച്ച് പണി കൂടെ ണ്ട് അവിടെ എന്റെ ഉമ്മച്ചിയെ കൊണ്ട് നിർത്തണം എന്ന് മ്മച്ചിടെ ആഗ്രഹം അതായിരുന്നു എന്റെ ഉമ്മച്ചില്ല ശ്രി ടെ അമ്മയെ കണുമ്പോൾ ഇതല്ലാം ഒർമ്മവരും സങ്കടം ആവും അമ്മയെ കണുമ്പോൾ സംസാരം കേൾക്കുമ്പോൾ സന്തോഷം ആവും

  • @valsalavijayan6900
    @valsalavijayan6900 Před rokem +2

    ഹായ് ശ്രീ 👍👍👍👍👍😍😍😍😍ശ്രീയുടെ വിഡിയോ ഒരുപാടു നാള് കൂടിയ കാണുന്നെ 👌👌👌👌👌സൂപ്പർ

  • @rekhajojo9979
    @rekhajojo9979 Před rokem

    Cooking oil ethanu use chaiyane kpl shudhi coconut oil nallathano

  • @rashisworld8454
    @rashisworld8454 Před rokem +2

    Sree yude ammayude bagyam yenikkum yende veettil yende ummaneyum uppaneyum niruttan nalla aagrahamund but innu vare yenikk saadhicchittilla, onnum undayittonnum alla but ammayimma yendu vijarikkum yennokke tonumbo😔

    • @mammalioman6480
      @mammalioman6480 Před rokem +1

      Sawantam veetil parents nirthan arudyum permission avishamilla umma uppa proud of you great 👍

  • @rythm4lisna
    @rythm4lisna Před rokem +1

    Hi Sree ninte videos kanan thudgit orupadayi..sreeyem bagyanem sreekutanem orupadishtavumanu..oruapd thavana orupad per paranjitund non stick pathragalil steel spoon use cheyyalle enu..new veetilek maari new pathragal vagiyapolum sree agane thanne aanu cheyyunath..athonu maatikoodee..wooden type use cheyyu sree..athanu healthnu good

  • @sirimiriofwyd4580
    @sirimiriofwyd4580 Před rokem

    എനിക്കെന്റെ ഉമ്മായെ കൊണ്ട് വന്നു ഒരു day എങ്കിലും താമസിപ്പിക്കണം ഉണ്ട്, പക്ഷെ എന്റെ ഹസ്ബന്റിന്റെ ഉമ്മാക്ക് ഇഷ്ടല്ല 😰😰😰😰,15 വർഷായി ഇതുവരെ ഒരു day പോലും താമസിച്ചിട്ടില്ല

  • @dhruvswold3409
    @dhruvswold3409 Před rokem +1

    എന്തൊരു ഭംഗിയാണ് സുന്ദരിയായി പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി ❤

  • @happyhourswithjeeja6895

    Super sree.achaneyum ammayeyum Patti parayunnath kettappol orupad ishttamayi

  • @athirasinu4926
    @athirasinu4926 Před rokem +4

    എടാ മണി പ്ലാൻറ് വെച്ചേക്കുന്ന പോട്ട് കാണിച്ചു തരുമോ

  • @ansiyaasharaf1433
    @ansiyaasharaf1433 Před rokem +1

    ശ്രി കുരുമുളക് ഒന്നു ചുടാക്കി പൊടി ച്ചാൽ ഒരു കെടും കൂടാതെ
    ഇരിക്കും നല്ല മണവും നില നിൽക്കും 😍😍

  • @sitharasithu4877
    @sitharasithu4877 Před rokem +1

    Chechi ente oru medicine padikuna cousin paranjath aan vattal mulak is not good for health so Pacha mulak use cheyn better

  • @anumahesh5761
    @anumahesh5761 Před rokem

    Money plant mukalikku nilkkunna reethikku set cheyyanam sree.thazhekku valaran sammathikkaruthu
    Athu nallathalla

  • @divyaaneesh725
    @divyaaneesh725 Před rokem

    Edhu kazikaan pattoda sree.njgal edhu chettante shirt alakumbol nalla sudy aavaanayittu vellathilittu kudhirthi arecheduthu shirt mukkivakkum.kazikan pattumennu ariyunnundayirunnillatta

  • @reshmas6852
    @reshmas6852 Před rokem

    Hai Sree..ennathem pole ennum super vlog aayirunnu..kandirikkan nalla rasa..angot varan thonnum kadum krishim okke kanumbo

  • @sowmyaaneesh1080
    @sowmyaaneesh1080 Před rokem +1

    ശ്രീ ശ്രീ കുട്ടന് സാദാ കൽക്കണ്ടത്തിന് പകരം പനംകൽക്കണ്ടം ദിവസേന കൊടക്കു കുട്ടികൾക്ക് നല്ലതാണ് മക്കൾക്കു ദിവസവും കൊടുക്കാറുണ്ട് 🥰🥰

  • @jancymathew8676
    @jancymathew8676 Před rokem +2

    Vattal mulak kurachu nal fridge l vechitt podichal chilly flakes easy ayi undakkam...

  • @happinesscorner-byveena
    @happinesscorner-byveena Před rokem +2

    മുളക് പൊടിക്കുന്നത് 2 പ്രാവിശ്യം കാണിച്ചിട്ടുണ്ട് , ഞാൻ എല്ലാ വീടിയോയും കാണാറുണ്ട് , നല്ലത് മാത്രം വരട്ടെ ശ്രീ , ഓച്ചിറയിൽ നിന്നും വീണ

  • @nandanavlogs
    @nandanavlogs Před rokem

    ശ്രീക്കുട്ടന് സാദാ കൽക്കണ്ടത്തിനു പകരം പനം കൽക്കണ്ടം കൊടുക്കു കുട്ടികൾക്ക് നല്ലതാണ്

  • @ganeshck21
    @ganeshck21 Před rokem +24

    എന്റെ അച്ചനും അമ്മയും എന്റെ അടുത്ത് വന്നാലും ഇതുവരെ എന്റെ അടുത്ത് താമസിച്ചിട്ടില് ശ്രീ ഭാഗ്യമുള്ള കുട്ടിയാണ്

  • @manjuk8522
    @manjuk8522 Před rokem

    Nonstick panil wooden spoons use chaiyu sree 😘😁
    Heavy duty work area sil chaithal
    Kitchen ever green ayi long last chaiyum, neat ayum erikum
    Iove u dear aniyathi 😍😍😍😍😍

  • @easywithhappy3350
    @easywithhappy3350 Před rokem

    നോൺസ്റ്റിക് പാത്രത്തി steel spoon ഇട്ട് ഇളക്കരുത് സ്ക്രാച്ച് വരും സ്റ്റാർട്ടിങ്ങിൽ ഇട്ട് ഇളക്കുന്നുണ്ടായിരുന്നു ശ്രദ്ധിച്ചോളൂ

  • @alphypa4859
    @alphypa4859 Před rokem

    Matte kitchenil vere uppum pathram mathi ee barani angottum ingottum kondunadakkande

  • @shanimol2446
    @shanimol2446 Před rokem

    Vlog adipoli എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ്

  • @ambilyga8825
    @ambilyga8825 Před rokem

    steel spoon vech non stick pathrathil elakaruth ta

  • @fasnatt3272
    @fasnatt3272 Před rokem

    Fry pan link evide

  • @raghisunil254
    @raghisunil254 Před rokem

    Sreede video njan epozhan kanunath oru jada onum ilatha video an tto kanumbo thane oru happy und🥰

  • @jayaprabhanihara2603
    @jayaprabhanihara2603 Před rokem +4

    ഒരു നാത്തൂൻ ഇല്ലേ കണ്ടില്ല

  • @sajeershihan7171
    @sajeershihan7171 Před rokem

    Sharikum ammamar ellarkum dedicated ane enik ath anubavikan bagym ilya nte Umma marichu 😔elarde ummare kanumbol entho vallatha oru ith...

  • @nidahamza9606
    @nidahamza9606 Před rokem +1

    ചട്ടിയിൽ മീൻ പൊരിക്കാൻ പറ്റുമോ ശ്രീ

  • @sreeshats5934
    @sreeshats5934 Před rokem +2

    ജനലിൽ വച്ചിരിക്കുന്ന spoons എവിടെനിന്നാണ് link തരുമോ

  • @coldcoffeeofficial
    @coldcoffeeofficial Před rokem +6

    Chechiii Parajhadh Sathya nammal sandhosham aayi jeevikkunnadh kanumbho nammudea achan ammamarudea mughath kanunna sandhosham...aa sandhosham endea achandeam ammeadeam mughath njan um kanarund....Enkum und chechidea bhagyettanea polea oru husband.♥️♥️

  • @pinkpurple4340
    @pinkpurple4340 Před rokem

    Two windows by the side of the hob. Hood is not needed at all..

  • @miniarun6554
    @miniarun6554 Před rokem +7

    Sree…fish & chemeen fry Cheyyubol ithiri ginger garlic paste & 1/2 lime juice or vinegar cherthal kooduthal taste undavum. Try it 😊

  • @saheedajalal6103
    @saheedajalal6103 Před rokem

    Pepper podi kurachu eduthit baki fridgeil vekuu kure Kalam nikum

  • @divyachandran7551
    @divyachandran7551 Před rokem

    Sree steel paninte number kandu inni eth app download cheeyanam ath vagan

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +1

    അമ്മ മിടുക്കിയാണ്. ഈ പ്രായത്തിൽ vdo എടുക്കാനും പറയാനും ഒക്കെ അമ്മക്ക് സാധിക്കുന്നുണ്ടല്ലോ. ഇവിടെ യൂട്യൂബിൽ vdo കാണാൻ പറഞ്ഞു കൊടുത്താൽ തന്നെ താൽപ്പര്യം ഇല്ല

  • @sumayyashabeer1128
    @sumayyashabeer1128 Před rokem

    ശ്രീ ❤❤❤nonstick paan ൽ സ്റ്റീൽ തവി use ആക്കല്ലേ പാത്രം ചീത്തയായി പോകും ശ്രദ്ധിക്കു da.. എന്ത് നല്ല അച്ഛനും അമ്മയും ചുമ്മാ തല്ല ശ്രീ ഇത്രയും അടിപൊളി ആയെ.. ശ്രീ മോനു study table ൽ ഇരുത്തി ടോ

  • @jencyshibu8615
    @jencyshibu8615 Před rokem +6

    Njangalude munnil valarunna sreeyum bhagyanum. Stay blessed forever...

  • @seemathomas8725
    @seemathomas8725 Před rokem

    ശ്രീ ആ സ്റ്റീൽ പാത്രത്തിന്റെ ലിങ്ക് ഇടാമോ

  • @alanajaxcreationz
    @alanajaxcreationz Před rokem

    njanum steel oil can vangi ethu pole thanne ayirunnu ethu brand ayalum agane thanne

  • @vidhyavishwambaran5458

    Mulaku fridge il vechal mathi puppal varilya

  • @Nimmy753
    @Nimmy753 Před rokem

    Sreede mon oru tution inline padikunille details parayamo

  • @itsmevava8175
    @itsmevava8175 Před rokem +3

    ചൗവരി ഇങ്ങനെ വെച്ചാൽ വേവുമോ.

    • @aneeshakp8324
      @aneeshakp8324 Před rokem

      ടിന്നുകളിൽ സ്പൂൺ ഇട്ടുവെച്ചാൽ നന്നായിരിക്കും. 🥰

  • @6451manu
    @6451manu Před rokem

    Superb preparation didi. Ek request thi aapse. Do a video of hanky face cover tutorial with 2 hanky.

  • @jubybivin9241
    @jubybivin9241 Před rokem +2

    Stainless steel link idumo

  • @entertainmentwithpachuzzz9585

    ആ ജനൽ തുറക്കുന്നത് ഒരു നൊസ്റ്റു ആണ്.പഴയ വ്ലോഗ് ഓർമ വരും

  • @sarithaprasad4382
    @sarithaprasad4382 Před rokem +1

    Kitchen counter top ethra cm ane?

  • @devikasunil4265
    @devikasunil4265 Před rokem

    Amma etta night dressnde link tharumo

  • @vijinikk8351
    @vijinikk8351 Před rokem

    ശ്രീ ഭാഗ്യവതിയാണ് അമ്മയും അച്ഛനും കൂടെ വന്ന് നിൽക്കുന്നുണ്ടല്ലോ പഴയ വീട്ടിലും പുതിയ വീട്ടിലും സ്നേഹം കൊണ്ടാണ് എൻ്റെ വീടും ഒരു കുന്നിൻ്റെ മുകളിലാണ് പ്രകൃതി ഇത്ര സുന്ദരമല്ല റബർ തോട്ടമാണ് കാട് ആണ് എന്തോ അമ്മയോട് വരാൻ പറഞ്ഞാൽ വരില്ല എനിക്ക് അച്ഛനില്ല എട്ടൻ്റെ വീട്ടുകാർ എല്ലാവരുവരും എൻ്റെ ആരും വരില്ല'

  • @sheebabalan3572
    @sheebabalan3572 Před rokem +2

    Achanum ammayum adorubhgya sree

  • @lalitarassmann4678
    @lalitarassmann4678 Před rokem +8

    Thank you so much for sharing your precious time.....your house is in heaven God bless you all Sree

  • @shanybaijuaugustine1736

    Thorth mund mughath kettiyappam sree ne kaanaan ammene pole thanne 💕💕💕

  • @anargha5588
    @anargha5588 Před rokem

    ചേച്ചി ഈ ഇൻസ്റ്റന്റ് ദോശ മാവ് എവിടുന്നാ കിട്ടുക

  • @suryapadmanaban5568
    @suryapadmanaban5568 Před rokem

    പനം kalkandam കിട്ടും ചേച്ചി അത് നല്ലത് ആണ് അത് കൊടുത്തോളു

  • @beenaprakash752
    @beenaprakash752 Před rokem

    , രണ്ട് ദിവസം മുമ്പാണ് ശ്രീയുടെ vlog Kanan ഇടയായത് തികച്ചും അഹങ്കാരം തീരെ തൊട്ട് തീണ്ടാത്ത ഒരു ഫാമിലി വേറെ ഫാമിലി vlog കാണാറുണ്ട് അവരുടെ ഒക്കെ സ്വഭാവം കണ്ടലുണ്ടല്ലോ എന്താ അവരുടെ ഒരു മാറ്റം ഇതൊന്നും ഇല്ലാത്ത ശ്രീയെ ഇതുപോലെതന്നെ കാണാൻ സാധിക്കണം

  • @radhambikabk6815
    @radhambikabk6815 Před rokem +3

    Nice vlog 💕💕🥰🥰

  • @krishnajasudhi8856
    @krishnajasudhi8856 Před rokem

    ശ്രീ ചേച്ചി ഫഹദ് പൗ ണ്ട് nte അവിടത്തെ അല്ലെ. 🥰

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts Před rokem +2

    Sree chachiiiii loveeeeeee............ Arokke unduuuu

  • @anusreerahul7365
    @anusreerahul7365 Před rokem

    Sree ne orupaad ishtanu veedoke aayal pazhaya pole aako valya ahagaram aakunu oke vijarichirunnu but agane oru maattavum sree k illa annum innum orupole
    Ente life il oru struggle time undayirunnu job te oke appo sree te video enne orupaad inspire cheithu
    Love you sree
    Njanum oru sree aane tto Anusree
    from Kozhikode

  • @shobanashoba3096
    @shobanashoba3096 Před rokem

    Eppozha ningaludey vedio kaanan thudangiyathe,oru posative enargi und

  • @devirema9354
    @devirema9354 Před rokem +1

    Janal thurakkunnathu kollam but athu stopper ittu vakku or athu Kattil vannu adanju Pottum chilavu anu take care post kanarundu like it . Ende molude perum Sreeja sukumaran ennu Anu njan Kuttanellur il Anu

    • @devirema9354
      @devirema9354 Před rokem

      Molude Achande peru sukumaran so my Dtr is also Sreeja sukumaran

  • @sobhavenu9040
    @sobhavenu9040 Před rokem +2

    Eda കൂട്ടുകാരി സൂപ്പർ നിനക്കൊരു മറുപടി തന്നുടെ നീ എന്ന് വിളിച്ചത് സ്നേഹം kondane അന്ന് വടകര പോയപ്പോൾ ഒരു ജീവിനെ കണ്ടുന്നു പറഞ്ഞു ല്ലേ അത് ഉടുമ്പ് ആണ് സൂപ്പർ 🥰💋

  • @kingooslittleworld9601
    @kingooslittleworld9601 Před rokem +1

    ഹായ് ശ്രീജ ചേച്ചിയുടെയും അമ്മയുടെയും വീഡിയോ ഒരു പോസിറ്റീവ് എനർജിയാണ് തരുന്നത് ശ്രീ ചേച്ചിയെയും അമ്മയെയും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ശ്രീജ ചേച്ചി ചെമ്മീനും മീനും ഒക്കെ വറക്കുമ്പോൾ പഴയ അടുക്കളയിൽ വർക്കുന്നതായിരിക്കും നല്ലത് ശ്രീ ചേച്ചി മീനും ചെമ്മീനൊക്കെ വറുക്കുമ്പോൾ അവിടെയൊക്കെ തെറിക്കുന്നുണ്ട് ശ്രീ ചേച്ചി പുതിയ അടുക്കളയിലെ അടപ്പിനൊന്നും എണ്ണയൊക്കെ തെറിക്കാതിരിക്കാൻ വേണ്ടിയാണ് പറഞ്ഞത് ശ്രീ ചേച്ചി ശ്രീക്കുട്ടനോട് അന്വേഷണം പറയണം ശ്രീ ചേച്ചി ❤️❤️❤️😘

  • @aneeshanisha8964
    @aneeshanisha8964 Před rokem

    Sreeeekuttyyyyyyyy ninte samsaram kelkananu anikishttam

  • @reenashaiju9721
    @reenashaiju9721 Před rokem +1

    God bless you Sree

  • @athira8695
    @athira8695 Před rokem

    Sho ഉപ്പു പാത്രത്തിൻ്റെ ഒരു bangi

  • @aparnaappu7506
    @aparnaappu7506 Před rokem

    Sree chechi orupaadu ishttaane ❤️