Our DAY❤️ഇങ്ങനെയും കഥകൾ ഉണ്ടായിരുന്നോ 😲😲to Kozhikode

Sdílet
Vložit
  • čas přidán 27. 08. 2024
  • It’s me SREEJA SUKUMARAN..
    അമ്മേടെ വീഡിയോ ഇവിടെ ഉണ്ടെട്ടോ 👇👇
    • അമ്മ ഒരിടം വരെ പൂവാ 🤔അ...
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 306

  • @BEHAPPYwithSREESreejasukumaran

    നമ്മുക്കു പച്ചക്കറിയുടെ മൊത്ത വ്യാപാരം ആണ് ,ഒരു കടയും ഉണ്ട് ,അവിടെ ജോലിക്കു ആളെ ആവശ്യമുണ്ടായിരുന്നു താഴെ number കൊടുക്കാം details അതിൽ കിട്ടും 9446937272

    • @rmlakhalid6773
      @rmlakhalid6773 Před rokem +5

      Anik chechide kudee nilikanam enn und❤

    • @anjubineesh4401
      @anjubineesh4401 Před rokem +3

      Lads ആവശംഉണ്ടോ

    • @fayishafayi9194
      @fayishafayi9194 Před rokem +1

      Chechii priest movie yil amma abinayichitundo

    • @greenlife2328
      @greenlife2328 Před rokem +4

      Entte sree chechii ഇവിടെ അടുത്ത് വരെ വന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ❤️

    • @kitchenmagic4875
      @kitchenmagic4875 Před rokem

      Chechi psygicart koodi chey

  • @shimmyponnu9714
    @shimmyponnu9714 Před rokem +29

    ദയവുചെയ്ത് മുളകുപൊടി packet വാങ്ങാതിരിക്കൂ..... സ്വന്തമായി വാങ്ങി ഉണക്കി പൊടിക്കൂ. .... അല്ലെങ്കിൽ പൊടിക്കുന്ന നല്ല കടകളിൽ നിന്നും വാങ്ങൂ

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +14

    ഉടുമ്പിനെ കണ്ടപ്പോ ആണ് എന്റെ ഒരു കഥ ഓർത്തത്, ഡിഗ്രി പഠിക്കുന്ന സമയം ആണ്. വീടിന്റെ മുറ്റവും പറമ്പും കഴിഞ്ഞിട്ട് അപ്രത്ത് തറവാട് അതിന്റെ അപ്രത്ത് പാറ ആണ്. കാടും. തറവാട്ടിൽ ആൾതാമസം ഇല്ല. ഞാൻ ഒരു ദിവസം രാവിലെ എന്റെ വീടിന്റെ മുറ്റം അടിച്ചോണ്ട് നിക്കുമ്പോ പാറയിൽ ന്ന് വല്യ ഒരു ശബ്ദം. കരിയിലയിലൊക്കെ തട്ടി തെറിച്ച് കനമുള്ള എന്തോ വന്ന് വീണത് പോലെ. ഞാൻ നോക്കുമ്പോ ഈ സാധനം ഇതിലും വലുത്. പുള്ളി നടന്ന് പോയപ്പോ കരിയിലായിൽ തെന്നി ഊർന്ന് താഴെ വന്ന് നിന്നതാര്ന്ന് എന്ന് തോന്നുന്നു. പുള്ളി നീണ്ട് നിവർന്ന് ഒറ്റ നിൽപ്പ്. ഞാൻ ആദ്യമായി കാണുവാ. ന്റെ ഉള്ളിൽ ന്നൊരു ശ്വാസം നിറുകയിൽ എത്തി നിന്നു. അമ്മേ ന്ന് വിളിച്ച് കരയാൻ തോന്നി ഒച്ച പുറത്ത് വരുന്നില്ല. ന്റെ നിപ്പ് കണ്ട് പുള്ളിയും അന്തം വിട്ട് എന്നെ നോക്കി നിന്നു. 3 മിനിറ്റ് നിന്ന് വിയർത്ത് ശ്രമിച്ചിട്ടാണ് എനിക്ക് ഒന്ന് കരഞ്ഞു വിളിക്കാൻ ഒച്ച കിട്ടിയത്. ഒച്ച കേട്ടതും ആ ജന്തു ഓടിപ്പോയി. അമ്മേം അയൽവാസികളും ഓടിവന്നു

  • @fidamolfidii1213
    @fidamolfidii1213 Před rokem +54

    ഇവിടെ കൊപ്ര എന്ന് പറഞ്ഞാല്‍ ഉണങ്ങിയ തേങ്ങ അതാണ്.

    • @ameeraaammu5716
      @ameeraaammu5716 Před rokem +5

      Sheriyaa kopra unagiya thenga

    • @ameeraaammu5716
      @ameeraaammu5716 Před rokem +1

      @@ManjuNeeratukunnil_45 kollam..Pathanamthitta aa side okke

    • @vijikrishnan9830
      @vijikrishnan9830 Před rokem +2

      പാലക്കാടും ഉണക്കതേങ്ങയാണ് കൊപ്ര

    • @eliakuttyjohn1213
      @eliakuttyjohn1213 Před rokem +2

      ചേര്‍ത്തല യും ഉണങ്ങിയ തേങ്ങ ക് കൊപ്ര എന്നു പറയും

    • @vineethajibin9579
      @vineethajibin9579 Před rokem +1

      എറണാകുളം. ഉണക്ക തേങ്ങയെ ആണ് കൊപ്ര എന്ന് പറയണേ

  • @preethammasworld31
    @preethammasworld31 Před rokem +6

    ശ്രീ മോളെ ദുബായിൽ വരുമ്പോൾ പറയണേ എത്രയും പെട്ടെന്ന് വായോ ഞങ്ങൾ ഇവിടെ ഷാർജയിൽ ഉണ്ട് കേട്ടോ അറിയിക്കണേ . ഡിസംബർ വെക്കേഷൻ വായോ ചേച്ചി കുട്ടിയോടും പറയണേ നിങ്ങൾ അവിടെ വന്നു കാണാൻ പറ്റിയില്ലെങ്കിലും കാണാമെന്നു വിചാരിക്കുന്നു. 🥰🥰

  • @sreeharibnair9183
    @sreeharibnair9183 Před rokem +7

    ശ്രീ പൂട്ടും പഴവും ആണ് വിരുദ്ധഹാരം കടലയല്ല കടല, പുട്ട് അന്നജവും പ്രോട്ടീനുമാണ് കറക്റ്റ് ആണ് ♥️♥️♥️,

  • @Devadiyasvlog
    @Devadiyasvlog Před rokem +20

    എന്തായാലും ഞങളുടെ കോഴിക്കോടൻ ഭക്ഷണം ഒരിക്കലും മോശം ആവാരില്ല

  • @kumaritk7500
    @kumaritk7500 Před rokem +9

    കോഴിക്കോട് വടകരക്കാരിയായ എനിക്ക് നിങ്ങളെ അവിടെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ചോമ്പാല കടപ്പുറത്തുനിന്നാണോ മീൻ വാങ്ങിയത്

  • @Ponnu730
    @Ponnu730 Před rokem +12

    അമരക്കായ ഇങ്ങനെ അരിയരുത് ഉള്ളിൽ പുഴു ഉണ്ടാവും. നടു പൊളിച്ചു പുഴു ഉണ്ടൊ എന്ന് നോക്കി അരിയൂ ശ്രീ.. വെറുതെ പുഴുനെ കൂടി കഴിക്കണ്ട. അതിൽ കേട് ഉള്ള അമരക്കായ ഉണ്ടായിരുന്നു അതുകൂടി അരിഞ്ഞു....

  • @ammalusssworld9965
    @ammalusssworld9965 Před rokem +8

    എന്റെ ശ്രീ checheeee എത്ര പാത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുഞ്ഞിതു നോക്കി edutholottaa ആ ചിക്കൻ അതിൽ ഒപ്പിച്ചു le😉

  • @ruhirayan4529
    @ruhirayan4529 Před rokem +1

    Purath ninnu fud kayikade nikunnu bt masala podikal paket use cheynnu....adond karyamilla

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +3

    സ്ഥിരം പരിപാടിയാ ഒരു പാത്രത്തിൽ ഇട്ടിട്ട് പിന്നെ അതിൽന്ന് മാറ്റി വേറെ ഒന്നിൽ ഇടൽ. അത് കണ്ടാൽ അറിഞ്ഞൂടെ അതിൽ കൊള്ളില്ല ന്ന്.

  • @bakeboatfamily1274
    @bakeboatfamily1274 Před rokem +3

    ശ്രീ...അമ്മയെ കാണാൻ ഞാൻ കടയിൽ പോയിരുന്നു. അമ്മ വല്ലൂർ ഉണ്ടായ പാവയ്ക്കാ തന്നു വിട്ടു 😍

  • @mayeeshabyju4393
    @mayeeshabyju4393 Před rokem +47

    പരിപ്പ്കുത്തി കാച്ചിയത്, ഉണക്കമീൻ അതു നമ്മൾക്ക് മാറ്റി നിർത്താൻ പറ്റാത്ത ഒന്നു ആണ്,ശ്രീ പറഞ്ഞത് ശരിയാ...❤️

  • @rohith4457
    @rohith4457 Před rokem +6

    Puttum kadalayum virudham alla,, thyrum meenum thyrum irachi uzhunnu meen uzhunnu irachi virudham aanu,,, nammal tvm kaarkku daily ithrayum curries kaanum. Vadakkott curry kuravaa.namukk kappa or chakka or aviyal ithil onnu must aanu,, illel orumaathiri aanu.nammal trip pokumbol frst day ful food kond pokum. Pothichor okke kettum.

  • @simplyvlogzzwithneethu1254

    ശ്രീ പാക്കറ്റ് പൊടികളൊന്നും മേടിക്കല്ലേ.. എല്ലാം മായം cherthatha

  • @sachinpv8518
    @sachinpv8518 Před rokem +1

    ടീപോട്ടിൽ വെച്ച താമര പോട്. അതിൽ വെള്ളം ഒഴിച്ച് ഇനി വിട്ടിൽ ഉള്ള പൂക്കൾ ഇടുക നല്ല ഭംഗി ആയിരിക്കും പരീക്ഷിച്ചു നോക്കു
    👏🏻👏🏻👏🏻👏🏻

  • @sreelakshmi-gr1xe
    @sreelakshmi-gr1xe Před rokem +11

    0:12കാണിച്ച ഉടുബ് ഇവിടെ യും unde പിള്ളേര് കുടുബം സഹിതം ആണ് ഇവിടെ ഉള്ളത് 😂

  • @EasewithSanV
    @EasewithSanV Před rokem +16

    കലത്തപ്പം ആണ്.. ശ്രീ പറയുന്നത് കിണ്ണത്തപ്പം വേറെ

  • @rajidaraji5265
    @rajidaraji5265 Před rokem +1

    Sreeyude vedeo yil eshtapedathathu packet podi yude use mathram anu bhakki ellaam poli👌

  • @simplyvlogzzwithneethu1254

    ശ്രീ Non stic dosa thattil chicken മീൻ എന്നിവയൊക്കെ വറുത്താൽ തട്ടിനു പെട്ടന്നു കേടു വരും

  • @printabaveesh4589
    @printabaveesh4589 Před rokem +6

    Kozhikode varanel food konduvarendathillaaaa ..suuper food aanu njgaludethhhhhhh😊😊😊

  • @minimolcp6781
    @minimolcp6781 Před rokem +1

    ഞാൻ ശ്രീജയുടെ ഫസ്റ്റ് വിഡിയോ ഒക്കെ കണ്ടിട്ടുണ്ട്, പിന്നെ ജീവിത തിരക്കായതിനാൽ ഒന്നും നോക്കാറില്ല, കഴിഞ്ഞ ആഴ്ച ഞാൻ യൂട്യൂബിൽ ഒരു ഹെഡിങ് കണ്ടു, മരക്കൊമ്പിൽ നിന്ന് മണിമാളികയിലേക്ക് അതുകൊണ്ട് ഞാൻ ഒന്നു ശ്രദ്ധി ച്ചു, ഏതായാലും സന്തോഷമായി

  • @suvijasathyan2010
    @suvijasathyan2010 Před rokem +4

    ഒരുപാട് സന്തോഷം 🥰🥰🥰video superbbbb sis 💐
    എനിക്ക് ശ്രീ ടെ വീഡിയോ കണ്ടില്ലേൽ സങ്കടം ആണ്.
    ഞാനും തൃശ്ശൂർ ക്കാർ ആണ്. ഇപ്പോൾ സൗദിയിൽ. നമ്മുടെ നാട് കാണുമ്പോൾ ഒരുപാടു സന്തോഷം 🙏💐

  • @swathyshijoy1562
    @swathyshijoy1562 Před rokem +1

    Njan msg ayachal sree oru like polum tharilla ath kanumbol enik nalla vishamam und Njan ellarudeyum nokum but avark ellarkum like und entha sree engane mudangathe sreeyude video noki erikunn oralanu Njan Eni msg ayakulla

  • @k4kaduk
    @k4kaduk Před rokem +10

    ശ്രീയുടെ വീഡിയോ കണ്ടു ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി ☺️

  • @kirankirannandhanam2382
    @kirankirannandhanam2382 Před rokem +4

    ഹായ് ശ്രീച്ചേച്ചി അടിപൊളി വീഡിയോ. എല്ലാവരും കൂടിയുള്ള ഇങ്ങനെയുള്ള കൊച്ചു കൊച്ചു യാത്രകൾ ഒരു രസമാണ്. സുജ ചേച്ചിയും കുഞ്ഞനും കൂടെ ഒരു യാത്ര കൂടെ പോകണം. എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം 😘😘😘😘😘love u all❤️❤️❤️❤️❤️

  • @shigisharijeesh7850
    @shigisharijeesh7850 Před rokem +2

    Sree Kozhikode vazhi aanule poyathh. Arinjilla 😭😭. Onnu kanamayirunnu nigale. Ellareyum Kanan agrahamnundayirunnu. ❤️❤️❤️

  • @sobhavenu9040
    @sobhavenu9040 Před rokem +7

    എടാ കൂട്ടുകാരി അടിപൊളി എന്റെ വീട് കണ്ണൂർ kayjju നീലേശ്വ രം ആണ് എനിക്ക് വല്ലാണ്ട് മിസ്സായി ഒരു വർഷം കൂടുമ്പോൾ ആണ് പോകുക കല്യാണം കഴിച്ചു വന്നത് തൃശ്ശൂർ മാള യിൽ ഭാഷയിൽ മാറ്റം ഇല്ലെടാ അടിപൊളി 🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +1

    അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ കണ്ടപ്പോ അതിൽന്ന് കുറച്ച് വാരി എടുത്തിട്ട് തിന്നോണ്ട് ബാക്കി കാണാൻ തോന്നി

  • @khadeejamalty2807
    @khadeejamalty2807 Před rokem +4

    ശരിയാണ്.. വിരുദ്ധഹാരം തന്നെ ആണ്

  • @karthikaks2349
    @karthikaks2349 Před rokem +1

    Unakamennite varakumbol Kurachu ചെറിയ ulli ചതച്ചു ittal adipoliyanu chechii😃 try cheydhu nokkiyokke ketoii chechii...

  • @hakkimsabi4553
    @hakkimsabi4553 Před rokem +2

    Kadal kaanan njagalude vadanappalliyilekk vayo sree namukk orumichu kadal kaanam 😊

  • @athiraathira415
    @athiraathira415 Před rokem +1

    ഞാൻ വടകരയിലാണ് ചേച്ചി. ഇനി വരുമ്പോൾ പറയൂ എന്റെ വീട്ടിലേക്ക് വായോ. 🥰😘🥰😘

  • @sreedevichandran5814
    @sreedevichandran5814 Před rokem

    ശ്രീ വടകര വന്നു പോയോ ഞാൻ പയ്യോളി യിലാണ് എന്റെ ഹസിന്റ നാടാണ് മുക്കാളിയില് കസിൻസുണ്ട് വന്നു പോവാൻ നല്ല രസമാണ് പക്ഷേ സ്ഥിരം താമസം ഇഷ്ടം അല്ല എന്റെ വീട് എറണാകുളം ആണ് ഈ വിടുത്ത ആൾക്കാർ നല്ല സ്‌നേഹം ഉള്ളവർ ആണ് 🥰🥰🥰🥰🥰🥰🥰🥰ശ്രീജ ❤️❤️❤️❤️❤️❤️❤️❤️അമ്മ ❤️❤️❤️❤️❤️❤️അമ്മയെ വലിയ ഇഷ്ടം ആണ്

  • @sathya2967
    @sathya2967 Před rokem +1

    മാംസങ്ങളും തൈരും വിരുദ്ധ ആഹാരം ആണ്... സോറിയാസിസ്‌ വരും... ശെരിക്കും തൈര് ഒഴിക്കാതെ ആണ് ബിരിയാണിടെ challas വെക്കണ്ടത്
    ... വെളിരാജ്യങ്ങളിൽ തൈര് use ചെയ്യില്ല ഇതിന്റെ ഒന്നും കൂടി

  • @abhinavsunil3970
    @abhinavsunil3970 Před rokem +3

    സൂപ്പർ vlog ഇങ്ങനെ ഉള്ള യാത്ര കൾ എപ്പോഴും നല്ലതാണ്

  • @sheheenamidlaj3905
    @sheheenamidlaj3905 Před rokem +1

    Kalathappam super anu.kinnathappathinte taste varilla.karanam athil cheriya ulli use cheyyum.

  • @anusreeanu2476
    @anusreeanu2476 Před rokem +9

    Welcome to our kozhikkode 🥰🥰✌🏻✌🏻

  • @mahesh7660
    @mahesh7660 Před rokem +3

    First കമന്റ്‌ എന്റെ hus ന്റെ ഫോണിൽ നിന്നും ആണ് മെസ്സേജ് അയക്കുന്നത്.. ശ്രീയെയും കുടുംബത്തെയും ഒത്തിരി ഇഷ്ടം

  • @Vivo-ug8fb
    @Vivo-ug8fb Před rokem +7

    Kozhikode food adipoli ആണ് Sree.

  • @abdulhafeel3425
    @abdulhafeel3425 Před rokem

    Meenum thairum meenum irachiyum aanu virudhaahaaram...irachiyum thairum kuzhappamilla.
    Puttum kadalayum no problem.but puttum pazhavum nallathalla ennu paranju kettu.

  • @arifasalam9285
    @arifasalam9285 Před rokem +1

    പരിപ്പ് കറി ഉണക്കമീൻ 😋😋😊അന്തസ് 😄👍❤️അടിപൊളി സ്ഥലം. ആൾക്കാർ വിഭവങ്ങൾ കോഴിക്കോട് ❤️

  • @KarthikaShajiUSA
    @KarthikaShajiUSA Před rokem

    മുക്കാളി യിൽ ഉള്ള ആളുകൾ ആണല്ലോ :) my husbands Ammayi de neighbors anu Sree de ammayi ennu manassilayi

  • @misiriya1250
    @misiriya1250 Před rokem +1

    ശ്രീ കുക്കറിൽ ചിക്കൻ കറി ഉണ്ടാക്കുന്നത് കണ്ടിട്ട് ഞാനും ipo കുക്കറിൽ ആണ് ഉണ്ടാക്കാർ
    ഇന്നും ഉണ്ടാക്കി.🥰🥰🥰🥰🥰🥰🥰

  • @tRilokh666
    @tRilokh666 Před rokem +2

    മുളകുപൊടി റ്റിനിൽ ആക്കി വച്ചുടെ ശ്രീ

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb Před rokem +1

    Chechi pediyavunu udumbu alle ath avide ithoke indo pediyavile

  • @shaliunni8241
    @shaliunni8241 Před rokem

    Kozhikode kk varumbo food nekkurich aloych ijj besmikkaruth muthe...enth food venelum kittum👍

  • @sahiraanees5278
    @sahiraanees5278 Před rokem +3

    ലിവിംഗ് റൂം ലെ ടീ പോയിൽ വെച്ച പ്ലാൻ്റ് നനക്കാൻ ഉപയോഗിച്ച പത്രം എവിടുന്ന് വാങ്ങി അടിപൊളി യയിട്ടുണ്ട്👍🤣🤣🤣🤣

  • @NachozWorld
    @NachozWorld Před rokem +2

    ingane relatives nte veetiloke povunnath nalla thrill aanlleee...ayyooo 200 rs okke ethra meenaaa😍😍😍

  • @meghanamanikandan1353
    @meghanamanikandan1353 Před rokem +1

    Super vlog sree ♥️ sugamanoo sreekutta bhaghyenchatta oru pad isttam

  • @zenusworld6750
    @zenusworld6750 Před rokem +1

    Sree njan Kozhikode ini varumbol vtl kayarane .sree ye kaanan nalla agraham und

  • @rabidahasan5155
    @rabidahasan5155 Před rokem +1

    Veedinaduth aana Irango,prakrithibhangi super….

  • @rishainarahmathaliarakal6773

    Old film star Nargis nte oru mugachayayund sreek ketto...with smile..😍

  • @nachusdreamworld369
    @nachusdreamworld369 Před rokem +1

    ഇനി വരുമ്പോൾ എന്റെ വീട്ടിലും വരണം ..ശ്രീ ചേച്ചി

  • @shoukathali3067
    @shoukathali3067 Před rokem

    ഞങ്ങളെ നാട്ടിൽ ശ്രീ vannirunno masha allha ശ്രീ അത് കുക്കർ അപ്പം ആണ് കോഴിക്കോട് സ്‌പെഷൽ പിന്നെ ബിരിയാണി ഒന്നും കഴിച്ചില്ലേ

  • @rabeeshchandrankandy3798

    Enik mangalore nursing inu padichapol oru batch mate undarunnu JEEVA.. Aval mukkkaliya, avalde oru look und sreek

  • @deepzzzzzzzzzz1897
    @deepzzzzzzzzzz1897 Před rokem +2

    Chechi Calicut food adipoliya calict etyal paragon soopra

  • @jincyjincyjincyjincy8331

    Chachiyuda videos kannan njan kathirikkum chachiyayum familyayum othiri miss chayum

  • @janeysantosh
    @janeysantosh Před rokem +8

    God bless u Sreemol❤️❤️💐

  • @faseelayousaf5709
    @faseelayousaf5709 Před rokem +8

    എവിടെയേലും പോകുമ്പോൾ അവിടുത്തെ ഭക്ഷണം കഴിക്കാൻ ശ്രമിക്കും. കൊച്ചിയിൽ പോയാൽ കായിക്കാടെ ബിരിയാണി, ആലുവയിൽ പോയാൽ കമ്മത്തിന്റ കടയിലെ മസാല ദോശ അങ്ങനെ. കോഴിക്കോട് രുചികളുടെ നാടല്ലേ... അവിടെ പോകുമ്പോ റഹ്മത്തിലെ ബിരിയാണി ഒക്കെ കഴിച്ചിട്ട് വേണ്ടേ വരാൻ

    • @aswathy6622
      @aswathy6622 Před rokem

      ആലുവയിൽ എവിടായിട്ട് വരും കമ്മത്തിന്റെ കട.

    • @faseelayousaf5709
      @faseelayousaf5709 Před rokem

      @@aswathy6622 സീമസിന്റെ അടുത്ത് ഷേണായീസ് ഹോട്ടൽ ഉണ്ട്. അതിലും നല്ലത് അവരുടെ പണ്ടത്തെ ചെറിയ കട കരോതുകുഴി ഹോസ്പിറ്റലിന്റെ അടുത്തുണ്ട്. അതിൽ അവരുടെ സിസ്റ്റർ നടത്തുന്ന ഹോട്ടൽ.. ആലുവയിൽ ആണോ വീട്.

    • @aswathy6622
      @aswathy6622 Před rokem

      @@faseelayousaf5709 thanks❤️ ഇടപ്പള്ളി ആണ് വീട്

    • @faseelayousaf5709
      @faseelayousaf5709 Před rokem

      @@aswathy6622 ആഹാ.. ഞാൻ അവിടെ ആണ് പഠിച്ചത്. Pius girls

    • @lustrelife5358
      @lustrelife5358 Před rokem

      കായീ ക്കാടെ ബിരിയാണി ഞാൻ കഴിച്ചിട്ടുണ്ട്. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്റെ കൂടെ ഉണ്ടായിരുന്ന 9 പേർക്കും ഇഷ്ടമായില്ല.

  • @sandhyagowri290
    @sandhyagowri290 Před rokem

    Enthanu ariyilla. Vere family vlogs onnu kanarilla. Bt sreeyude video kanumbol thanne oru +ve aanu.

  • @Rethy.M.K
    @Rethy.M.K Před rokem +1

    Veetil daily chicken undakkumpol enthin soya sauce?unhealthy alle..ithokke cherkkananenkil restaurent il ninn kazhichal pore

  • @yadhukrishna2010
    @yadhukrishna2010 Před rokem +1

    Welcome to our vadakara

  • @sowmyaaneesh1080
    @sowmyaaneesh1080 Před rokem

    ശ്രീ കോഴിക്കോട് പോവുബോ കറികളാക്കിയ പാത്രത്തിന്റെ link തരുമോടാ

  • @anjanaks3992
    @anjanaks3992 Před rokem

    ചേച്ചി... ഞാനും വടകരയാ 😍😍 കാണാൻ കഴിഞ്ഞില്ലല്ലോ 😞എപ്പോഴാ കാണുക

  • @shanimol2446
    @shanimol2446 Před rokem +5

    Adipoli vlog കടപുറവും മിനും എല്ലാം കണ്ടു കോഴിക്കോട് പൊളിച്ചു

  • @umeshbhaskar80
    @umeshbhaskar80 Před rokem

    ശ്രീ ഞങ്ങൾ വടകര മുക്കാളി ആണ് സദുവേട്ടൻ എനിക്ക് ariyam

  • @alliesworld3625
    @alliesworld3625 Před rokem +3

    Next baby🥰🥰 വേണ്ടേ 🥰

  • @sinijasajeevan5439
    @sinijasajeevan5439 Před rokem

    ശ്രീ എന്റെ വീട്ടിലും വന്നിരുന്നു അല്ലെ...... പക്ഷെ എനിക്ക് കാണാൻ പറ്റിയില്ലെടോ...... ഞാൻ വീട്ടിൽ ഇല്ലായിരുന്നു

  • @toytoy627
    @toytoy627 Před rokem

    Ningalde video notification varunnonn ennum nokkum. Kanumpo endhoru sandhoshamanenno.😘😘😘😘

  • @SunilSunil-yy9ez
    @SunilSunil-yy9ez Před rokem

    ശ്രീ ഞാനും അങ്ങനെ തന്നെയാണ് പപ്പടം കാച്ചിയാൽ ബാക്കി എണ്ണയിൽ കറി വറുത്തിടും

  • @nesmiyajamsheer6686
    @nesmiyajamsheer6686 Před rokem

    Malappuram &Kozhikode നിന്ന് ധൈര്യമായിട്ട് കഴിക്കാം.... കോഴിക്കോട് fud powli👍.....

  • @jkumarpalakkilirinaveveedu6964

    Video വളരെ നന്നായിട്ടുണ്ട്... ശ്രീeeeeee

  • @remyasree_k
    @remyasree_k Před rokem +1

    ശ്രീ ഞാൻ വടകരയാണ്. വടകര എവിടെയാണ് അമ്മേന്റെ വീട്. പറയൂ

  • @ourlifeourworld8288
    @ourlifeourworld8288 Před rokem

    ഉടുമ്പ് വീട്ടിലെ നിത്യ സന്ദർശകർ ആണ്

  • @arunimaarun367
    @arunimaarun367 Před rokem

    ആയ്യോാ sree നീ mahe വന്നിരുന്നു അല്ലെ ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ

  • @ddzonemalayalam7466
    @ddzonemalayalam7466 Před rokem

    Nhangalude...kozhikkodethi leeee....ith kukkarappamanallooo

  • @miracleBigfamily
    @miracleBigfamily Před rokem +1

    അയ്യോ വരാൻ ഇത്തിരി താമസിച്ചുപോയി
    👍👍👍👍👍👍👍👍👍👍👍
    💞💞💞💞💞💞💞💞💞🙏🙏

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +2

    വിരുദ്ധാഹാരങ്ങൾ ന്ന് പറയുന്നത് ഉള്ളതാണ്. വളരെ അപൂർവം ചിലർക്കാണ് അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാവാറുള്ളൂ അതോണ്ട് തന്നെ ആരും അതൊന്നും ശ്രദ്ധിക്കില്ല

  • @anjanasuresh9899
    @anjanasuresh9899 Před rokem +1

    25:40 amma carintte doorintte kariyathil thirumanamakkiyo?😀😍

  • @minimurali8894
    @minimurali8894 Před rokem

    ശ്രീ അമ്മക്ക് കൂടപ്പി റപ്പിന്റെ സ്നേഹം നല്ലതായിട്ടുണ്ട് അമ്മ പാവം

  • @divyaaneesh725
    @divyaaneesh725 Před rokem

    Sree parayunnadhu otta swasathil parayadhe.swaasamedukkan sree prayasapedunnadhupole thonna.padhiye paranjamadhi

  • @neethubalakrishnan3754
    @neethubalakrishnan3754 Před rokem +1

    Alla ethu kalathappam thanneyanu engane thanneya

  • @baneeshashibin2075
    @baneeshashibin2075 Před rokem +1

    ശ്രീ ശ്രീക്കുട്ടൻ ഏത് സ്കൂളിൽ ആണ് പഠിക്കുന്നത് vidyanikethan ആണോ?

  • @sugandhiv3963
    @sugandhiv3963 Před rokem +1

    ശ്രീ മലപ്പുറത്തേക്ക് എന്നാ വരുക. ❤️

  • @lathaanilkumar7122
    @lathaanilkumar7122 Před rokem

    പുട്ടും കടലയും വിരുദ്ധ ആഹാരം എന്ന്‌ ആരാ ശ്രീ പറഞ്ഞത്. പുട്ടും പഴവും എന്ന്‌ പറഞ്ഞ് കേട്ടിട്ടുണ്ട്.

  • @awesomelife2116
    @awesomelife2116 Před rokem

    Ennalum njan ithrem cook cheyth kaziyumbo ellarum vishanu chathukanum 😐😐😐😐u are soo expert

  • @nirmalakaitheriedathil2966

    Athu kalathappamala sree ath kinnathappam type aanu. Kalathappam vereyanu

  • @anzanoop6675
    @anzanoop6675 Před rokem

    ആ product s link ഒന്ന് ഇടുമോ

  • @athiraprasad2970
    @athiraprasad2970 Před rokem +1

    Sree chechiyee👋👋. Aa vazhakyil vannirunna thatthaye kandavarundoo.

  • @malayalamsirial6410
    @malayalamsirial6410 Před rokem

    ശ്രീ നമ്മുടെ വീടിന്ടെ അടുത്താണ് മുക്കാളി ഞാൻ മാഹീ ആണ്

  • @fathimafaiha6427
    @fathimafaiha6427 Před rokem

    Kuttipuram palam kadu.nagal perassanoor ano.pokunadin mube parayayirunu 😭😭😭

  • @savi2828
    @savi2828 Před rokem +1

    Oru padu ishttamanu love u sree..❣️❣️❣️ God bless your family 💖💖💖👪👪💖💖💖

  • @ardhrasreejith8035
    @ardhrasreejith8035 Před rokem

    Yellow handbag nte link tharamo

  • @rajalakshmisubash6558

    Virudhha aharangal kazhichal vella pand,liver diseses okke varum ennu ayurvedham parayunnu

  • @shanin8486
    @shanin8486 Před rokem

    Ente sree ഇവിടെ ഇങ്ങനെയാ vayi kuracha

  • @athiraasas6480
    @athiraasas6480 Před rokem +5

    Nammude swamtham Kozhikode ❤️😍

  • @fenna7155
    @fenna7155 Před rokem

    Chkn cryl mallichapp veppila idalille chechi 👌nalla flvran

  • @deepzzzzzzzzzz1897
    @deepzzzzzzzzzz1897 Před rokem

    Njn kylndy aanu vadakara aduth avdoke viswasich kazhikaam njngade naaadine apamanikalle chechi