Ask Us Anything : Q & A With Pearle Maaney & Srinish Aravind

Sdílet
Vložit
  • čas přidán 26. 08. 2024
  • Join Pearle Maaney and Srinish Aravind in this hilarious Q & A session where they answer some fun and quirky questions! Watch for some funny answers and good laughs!
    Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.c...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    #pearlemaaney #srinisharavind #pearlish

Komentáře • 1,6K

  • @asiyajabbar1886
    @asiyajabbar1886 Před měsícem +5045

    Name: pearle maaney
    Job: artist
    Haters :00
    Fans:👇👇
    Guys njan famous aayi🙌🙌

  • @user-xl2mx8je9m
    @user-xl2mx8je9m Před měsícem +2850

    പേളി മണി വീഡിയോ മുടങ്ങാതെ കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 😊😍😍😍😍🥰❤️❤️❤️❤️❤️❤️

  • @remyagopalakrishnan8368
    @remyagopalakrishnan8368 Před měsícem +231

    Really appreciate Srini for being an amazing husband, no ego, no complex , nothing..you both are blessed..May God bless you abundantly ❤❤❤

  • @raheenak4850
    @raheenak4850 Před měsícem +69

    പേർളി ചേച്ചി. Nithara മോൾ സ്കൂൾ ൽ പോവുമ്പോ ഒന്നുടെ ശീലം ആവുമല്ലോ ന്ന് പറഞ്ഞില്ലേ. വെറുതെയ ട്ടോ 😅എന്റെ 2 മത്തെ മോളും സ്കൂൾ ക്ക് മാറ്റിയപ്പോ പറഞ് അറിയിക്കാൻ പറ്റാത്ത ഒരു സങ്കടം വും സന്തോഷവും ആണ്. ഓരോ മക്കളും നമുക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും എന്നാണ് ഇന്ക് തോന്നുന്നേ. Now iam 3 rd pregnancy😍. ഒന്ന് wish ചെയ്യണേ. ചേച്ചി യുടെ ഡെലിവറി vlog മാത്രം ആണ് എന്റെ ധൈര്യം. Thankyou so much മുന്നേ ഡെലിവറിക്ക് പോയതിനെക്കാളും ഒരു cool ഫീലിംഗ് ഉണ്ട് എനിക്ക് ഇപ്പൊ 🥰🥰

  • @gomathy_sanju
    @gomathy_sanju Před měsícem +667

    The way srini looks at pearly 😭❤ even they married and had two kids

    • @some_where.
      @some_where. Před měsícem +8

      So what... Married ayathukondum kids ullathukondum couples ntte love kurayumo

    • @hithamohanan3387
      @hithamohanan3387 Před měsícem +16

      @@some_where.bro!chill…she was just admiring them

    • @Huntington446
      @Huntington446 Před měsícem +2

      @@hithamohanan3387 he looks at her with so much admiration

    • @seenathomas6755
      @seenathomas6755 Před měsícem +1

      She is a full package of +ve vibes.. Let that look continue forever, even in their 90s tooooo.😊❤ ❤

    • @hithamohanan3387
      @hithamohanan3387 Před měsícem +1

      @@Huntington446 yes! God Bless the couple ❤️

  • @agnessusmi5320
    @agnessusmi5320 Před měsícem +1202

    കാണുന്നതിന് മുന്നേ തന്നെ ലൈക്ക് അടിച്ചിട്ടുണ്ട് 😅

  • @DellCouj
    @DellCouj Před měsícem +38

    The way sreeni looking at pearly..!!🤌🏻❤️

  • @deepthiranjith298
    @deepthiranjith298 Před měsícem +150

    Biggboss il ulla same srini... Pearlye kettirikkunne noku... Enthoru aradhana aaanu... Sriniyude facil... Pearle u r so lucky to have him🥰...

  • @aiswaryacv3952
    @aiswaryacv3952 Před měsícem +458

    Pearlish❤
    Nilu baby❤
    Nitara baby❤

  • @muhsinaiyyas2178
    @muhsinaiyyas2178 Před měsícem +668

    Like ഇട്ടതിനു ശേഷം കാണുന്നവരാണോ നിങ്ങൾ 😂

  • @armycarat137
    @armycarat137 Před měsícem +36

    The only vlogger I watch is pearle chechi❤ She never failed to make me happy🥹Wish you the happiest big sister✨

  • @itsme-sukanya
    @itsme-sukanya Před měsícem +49

    പേർളി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ mind free ആവും 😊.

  • @user-po4zr2sp3h
    @user-po4zr2sp3h Před měsícem +153

    18:30 absolutely true... ഭാവി എങ്ങനെ ആയി തീരണം എന്ന് സ്വപ്നം കണ്ട് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല ...ഈ സമയം അതിനു വേണ്ടി പ്രയത്‌നിക്കുക ❤

  • @shahanaanwar2011
    @shahanaanwar2011 Před měsícem +499

    അടുത്ത Q&Aചെയ്യുമ്പോൾ നിങ്ങൾ തന്നെ ക്വസ്റ്റ്യൻ വായിച്ചാൽ മതി അതാണ് എനിക്ക് ബെറ്റർ ആയി തോന്നിയത് നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ ഭംഗിയാണ് 🥰🥰🥰

  • @hehehehe-u
    @hehehehe-u Před měsícem +21

    The way srini chettan looking at chechi when chechi talks 🥹🫶🏻

  • @mahimamahesh5478
    @mahimamahesh5478 Před měsícem +6

    സത്യം എന്റെ ജീവിതത്തിൽ ഏറ്റവും happy ആയ നിമിഷം എനിക്ക് എന്റെ മോനെ പ്രസവിച്ച സമയത്താണ് പക്ഷെ അവന് ഇപ്പോൾ 3 വയസ് കഴിഞ്ഞു ഇപ്പോൾ പ്രികേജിൽ ആക്കിയപ്പോൾ എന്തോ മൊത്തത്തിൽ തകർന്നു പോയി ഒരു നേരം എങ്കിലും അവനെ കാണാതെ ഇരിക്കാൻ പറ്റില്ല എന്റെ അമ്മക്ക് ഞാൻ ഒറ്റമോളാ അപ്പോൾ എനിക്ക് സഹോദരൻ ആരും ഇല്ല എന്റെ മോനെ കിട്ടിയപ്പോൾ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷം ആയിരുന്നു പക്ഷെ അവൻ സ്കൂൾ ആക്കുന്ന തലേ ദിവസം മുത്തിലെ കരച്ചിൽ പിന്നെ ആരുമായി മിണ്ടില്ല എന്തോ മൊത്തത്തിൽ കരച്ചിൽ തന്നെയായിരുന്നു പക്ഷെ എപ്പോഴും അവൻ പോകുമ്പോൾ നല്ല സങ്കടം ഉണ്ട്

  • @user-wh7rb4ce8e
    @user-wh7rb4ce8e Před měsícem +607

    Nitara started look like srini❤

  • @diamond7tech
    @diamond7tech Před měsícem +134

    എൻ്റെ മകൾക്ക് 8 മാസം ആയി ഒരു മകനും und. ഞാൻ🎉🎉 എപ്പഴും കാണുന്ന ചാനൽ ആണ്. ഞാനും pearliyum Same age ആണ്. അപ്പോൾ ഞാൻ എപ്പഴും ഇത് കണ്ട് ചിന്തിക്കും എൻ്റെ പ്രായത്തിലുള്ള Pearli ഇത്രയും Energetic ആണെങ്കിൽ എനിക്കും സാധിക്കില്ലേ എന്ന് You are My Motivator Dear🎉

  • @SweatNGlow
    @SweatNGlow Před měsícem +25

    My son turned 10 this year. It's his first time taking the school bus. I cried after paying the fee in the school reception, and even after coming out, I was crying for a long time. People around me didn't understand why I was crying, but when I watched your video, I felt the emotions were the same.

  • @snehamohan5403
    @snehamohan5403 Před měsícem +33

    Pearle chechide notification varumbo thanne santhosham aan....thank you for existing 😅.. ningade vlogs kanumbo aa day entho productive aayt cheytha poleya feel cheyyunne...There is something magical about u ❤

  • @mee3264
    @mee3264 Před měsícem +103

    Srini : Athoke nmde kayil allelo
    Pearly: Nmde kayil allennoo.. . Kayiliripp😅😅😅😅❤❤

  • @user-wf7kt8dh8n
    @user-wf7kt8dh8n Před měsícem +112

    The way sreeni looks at you when u explain the matters it's so lovely... Perlish always love❤❤

  • @madurimabinil-yl7zb
    @madurimabinil-yl7zb Před měsícem +9

    ചേച്ചി over thinking നെ കുറിച്ച് പറഞ്ഞത് ഒരുപാടു ഇഷ്ടായി എനിക്ക് ആ സ്വഭാവം ഉണ്ട് പിന്നെ ദേഷ്യം വരുമ്പോൾ എനിക്കും മുഖത്തൊക്കെ ചൂട് എടുക്കും ചേച്ചി പറഞ്ഞ tip ഞാൻ ഉപയോഗിക്കും

  • @user-os9cj9dx6y
    @user-os9cj9dx6y Před měsícem +14

    Pearli's costume is Waaw....❤❤❤

  • @Faj30115
    @Faj30115 Před měsícem +54

    Skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു channel❤❤

  • @athirashajeesh3974
    @athirashajeesh3974 Před měsícem +85

    Vedio vendy waiting aayirunnu... Gp and gopika vanna vlog nu waiting aanu... Vegam upload cheyyane... Love you pearly chechyyyyy😍😍😍😍😍😍😍😍😍

  • @anushriiiivvvv
    @anushriiiivvvv Před měsícem +18

    Srini Chettan was glowing in this nalla handsome aayi tto❤

  • @varietymedia3098
    @varietymedia3098 Před měsícem +11

    The way you guys maintaining your relation beautifully..it is the special thing in your relation and bond and also this channel.ennum ith pole thanne happy aayi potte.we lov you pearlish❤
    pearlish..

  • @happyfamily3281
    @happyfamily3281 Před měsícem +48

    Jimikki കമ്മല് ഇട്ട് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ .....🎉❤

  • @Tanays_World
    @Tanays_World Před měsícem +47

    Tension adichirikumbol ningalude channel kanunnapole relief vere onnumilla..❤❤❤

  • @am_aysh5670
    @am_aysh5670 Před měsícem +6

    Bigbossil lalettan ndhan sriniyude aagraham ennu chodichappol pearlye mrg cheyyanam ennu paranjath ee avasarathil orma vannu😌💗srini is lucky to have pearly in his life❤‍🔥

  • @snehakp7267
    @snehakp7267 Před měsícem +7

    Chechi, how beautifully you are talking..I would never get tired of your vedios... Indeed, it is One of the best CZcams channels that I have subscribed ... keep Going

  • @vidyakrishnan645
    @vidyakrishnan645 Před měsícem +20

    Cheattanm chechim koodi samsarikunath kelkanum kananum thanne bayangara eshtam aanuu.. Lovee uuu❤❤❤❤❤❤❤❤

  • @AthiraHareesh2023
    @AthiraHareesh2023 Před měsícem +41

    ചേച്ചി നിങ്ങൾ super ആണ് എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ.
    ❤❤❤❤❤❤❤

  • @sheenababu5005
    @sheenababu5005 Před měsícem +3

    പേർളിയുടെ യൂട്യൂബ് ചാനൽ മാത്രമാണ് ഞാൻ കാണുന്നത്...നിങ്ങൾ രണ്ടുപേരും ഉണ്ടെങ്കിൽ മാത്രമാണ് ഒരു രസം ഇത് കാണാൻ... നിങ്ങളുടെ തമാശയും... നിങ്ങളുടെ ലൈഫും... എല്ലാം ബ്യൂട്ടിഫുൾ ആണ് 🥰❤️

  • @Raghi_Makeovers
    @Raghi_Makeovers Před měsícem +4

    പേർളി ചേച്ചിക്ക് oprah winfrey യെ കാണാനുള്ള ആഗ്രഹം പോലെ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് പേർളി ചേച്ചിയെ കാണുക എന്നുള്ളത് ❤️എന്നെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു 🥰ചേച്ചി പറഞ്ഞത് പോലെ എല്ലാം നടക്കേണ്ട സമയത്ത് നടക്കട്ടെ ❤️

  • @shirunizy1638
    @shirunizy1638 Před měsícem +16

    Questions chodicha aalude sound kollam. ❤Pinne Ningak randperudeyum answeringum adipoli❤

  • @keralamusiq
    @keralamusiq Před měsícem +4

    Interreligion - 7 വർഷത്തെ പ്രണയത്തിനുശേഷം ഞാനും എന്റെ പെണ്ണും വിവാഹിതരാവുകയാണ് സെപ്റ്റംബർ 8,2024. ഒരുപാട് പ്രോബ്ലെംസ് ഇണ്ടായി അവസാനം റിലേഷൻഷിപ്പിന്റെ ഒരു ഫൈനൽ ഡിസിഷൻ എടുക്കുന്ന സമയത്ത് നിങ്ങളുടെ വിവാഹമാണ് ഒരു തീരുമാനം എടുക്കാൻ പ്രേചോദനം ആയത്. പള്ളിയിൽ വെച്ചും അമ്പലത്തിൽ വെച്ചും നടത്തുവാൻ ആണ് പോകുന്നത്. രണ്ട് വീട്ടുകാരുടെയും സന്തോഷത്തോടെ ചാലക്കുടിയാണ് സ്ഥലം കഴിയുമെങ്കിൽ ഒന്ന് എത്തിച്ചേരാൻ സാധിക്കുകയാണെങ്കിൽ വളരെ സന്തോഷമാകും എന്നേക്കാളും അവൾക്ക്. അവൾ എപ്പോളും പറയാറുണ്ട്.

  • @aynu3088
    @aynu3088 Před měsícem +3

    15:02 sreeni പേർളി യെ നോക്കി ഇരിക്കുന്നു..very cute❤❤❤

  • @jjm198
    @jjm198 Před měsícem +3

    Pearly you have chosen a wonderful man. At first, it was skeptical for me, she is a yoyo and he is an ayyopavam. But this combo is a role model.

  • @Ambadi2._18
    @Ambadi2._18 Před měsícem +41

    Ayyodaaaa Pearle chechiiiiyeeeeee cute aayind 😚❤️❤️❤️❤️ love youhhhhhh ❤❤
    Sreenichettoiiiii ❤️❤️❤️
    Randu princessinum😚😚😚
    We enjoyed ❤❤
    chechinte motivation vedios still waiting

  • @athiraok1056
    @athiraok1056 Před měsícem +5

    After pragnancy mood swings, depression, ithoke manage cheyyan srinish ne pole oru husband ne anu ellarkum kitiyirunnenkil orupad perude life happy ayum... ♥️♥️ you r lucky pearly.....♥️😘

  • @Aathira_raghav
    @Aathira_raghav Před měsícem +11

    Srini chettan chechi nokkune kannan ndh rasaa ❤enum ningal ethupolle sandhosathode erikattee❤

  • @sumodanju7063
    @sumodanju7063 Před měsícem +23

    Hi chechi... Ella videosum ishtamanu... Videos kanumbol mind nalla fresh feel aanu. ...

  • @meghaaneesh6846
    @meghaaneesh6846 Před měsícem +33

    Love from Palakkad ❤❤❤

  • @aleenareji2279
    @aleenareji2279 Před měsícem +21

    Positive affirmative video idavo pand ittathinte continution aayitt plzzz

  • @akshaya-r
    @akshaya-r Před měsícem +5

    I really loved how sreeni chettan looks pearlie.

  • @minimolsuresh8947
    @minimolsuresh8947 Před měsícem +3

    ഒന്നും പറയാൻ ഇല്ല... സന്തോഷം നിറഞ്ഞ മനസുള്ള നിങ്ങൾ ചുറ്റും ഉള്ള എല്ലാവർക്കും happiness and motivation കൊടുക്കുന്നു.. സ്നേഹം മാത്രം നിങ്ങളോട്... ദൈവം എന്നും അനുഗ്രഹിക്കട്ടെ... ❤️❤️🙏🙏

  • @murshidaz
    @murshidaz Před měsícem +17

    aaran questions vayikunnath nalla sound first i thought it was Ai generated

  • @maluratheeshniranjan1911
    @maluratheeshniranjan1911 Před měsícem +50

    നോട്ടിഫിക്കേഷൻ വരുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️

  • @annmarybaby4042
    @annmarybaby4042 Před měsícem +3

    wowww😍😍 40 mins poyethe aarinjilaa so happy eniyum nalla nalla content aaye vaa petten ,,, diamond play button kittatate ... they way srini chettan look at pearle chechhiii has my heart😍😍😍😍

  • @axias6483
    @axias6483 Před měsícem +18

    Love you Pearle chechi ❤❤️chechide vloginu waiting ayirun❤️🥺

  • @user-uu6bz7xi8m
    @user-uu6bz7xi8m Před měsícem +14

    Oww പനി പിടിച്ചു chedachirikumbolan video so happyyy🥰

  • @muhammedbilal7577
    @muhammedbilal7577 Před měsícem +15

    18:16 thanks😌

  • @metime4357
    @metime4357 Před měsícem +3

    പേളി oprah Winfrey നെ കാണണം എന്ന് പറയുന്ന പോലെ എനിക്ക് പേളി നെ കാണാൻ വല്യ ആഗ്രഹം ആണ് എന്നെങ്കിലും നടക്കും

  • @Fathima583
    @Fathima583 Před měsícem +3

    Happy family എന്നും നിങ്ങളെ ഇങ്ങനെ സന്തോഷത്തോടെ കാണാൻ ആണ് ഞങ്ങൾക്കും ആഗ്രഹം ❤️🤗

  • @annmariya9971
    @annmariya9971 Před měsícem +42

    Waiting for the podcast🎉
    Love u all❤️❤️❤️

  • @dilrajdileepkumar7875
    @dilrajdileepkumar7875 Před měsícem +15

    Sound of the question reader is soo good. Of course you two are soooo super❤❤❤

  • @arshyjunu5570
    @arshyjunu5570 Před měsícem +15

    Beautiful outfit pearly. Oru vlog dress collection nte cheyyavo❤

  • @user-xo3hm9wd4q
    @user-xo3hm9wd4q Před měsícem +2

    Lkg മുതൽ 10 വരെയുള്ള kuttikalkk എല്ലാ വിഷയവും ഓൺലൈനായിട്ട് ഒരു മാസത്തെ ഹോം ട്യൂഷൻ എടുത്ത് കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ enna നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്. ആറ്. നാല്. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @DellCouj
    @DellCouj Před měsícem +12

    Sreeni is such a green forest🤌🏻✨

  • @username29671
    @username29671 Před měsícem +3

    18:30 much needed right now!♥️

  • @amarnath4335
    @amarnath4335 Před měsícem +2

    എല്ലാ വീഡിയോസും ഒന്നിൽ ഒന്ന് മികച്ചത്. നല്ല രസകരവും നിറഞ്ഞത്.❤❤❤❤

  • @cutevloggerapril3021
    @cutevloggerapril3021 Před měsícem +3

    About Overthinking answer is vry useful dear...
    😊

  • @Anupamhh_anuz
    @Anupamhh_anuz Před měsícem +7

    Both of us talks funny!!pearly& srinish best combo ever ever!!😂❤

  • @sivakamics5855
    @sivakamics5855 Před měsícem +42

    Hey Pearley chechi nd Srini chetta...love watching you both❤

  • @asmayakkoob3251
    @asmayakkoob3251 Před měsícem +2

    Nitara സ്കൂളിൽ പോവുമ്പോൾ കരയാൻ ചാൻസില്ല 🥰നമുക്ക് മൂത്തവർ പോവുമ്പോൾ ആണ് സങ്കടം വരുവാ എന്നാണ് തോന്നുന്നത് ❤അവർക്ക് ഒരു കൂട്ടാവുമല്ലോ സ്കൂളിൽ പോവാൻ അതാവണം

  • @SusanRoy-ok4zj
    @SusanRoy-ok4zj Před měsícem +2

    My children came with me to school because I am a teacher.. So I was happy to take them to school and I used to observe them the way they were improving. Talking, manners, etiquette etc
    We are in Dubai.. By the grace of God both are Doctors..now.
    So give them education at the right time.. It will be beneficial for them in future.. Nursery is the base. Children will be happy, they play, they mingle with others they express properly, they explore.
    So you did a right thing.. She will become smart. Lots of things they learn from others.
    Play school is very helpful to develop the brain.

  • @divyanandu
    @divyanandu Před měsícem +9

    Nalla answers ayirunnu. Especially over thinking nte karyam paranjath. Orupad ishtam pearle srini nila & nitara 🤗❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +13

    *no one can replace pearle🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sudhasundaram2543
    @sudhasundaram2543 Před měsícem +2

    Pearle Srini and family എല്ലാവരും കൂടിയുള്ള ഒരു കെമിസ്ട്രിയുണ്ടല്ലോ that is very beautiful I love you and your family♥️♥️♥️♥️♥️♥️♥️♥️♥️

  • @mubeenaajish8319
    @mubeenaajish8319 Před měsícem +4

    Perli മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @HafsathV-st9er
    @HafsathV-st9er Před měsícem +9

    ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ തന്നെ husbent എന്നെ ഒഴിവാക്കി പിന്നീങ്ങനെ ഹാപ്പിആയിട്ടിരിക്കും. നിങ്ങളെ കാണുമ്പോൾ കൊതി തോന്നുന്നു

  • @aiswaryacdas
    @aiswaryacdas Před měsícem +14

    Chechiye kandal thanne nammude mind positive akum chechikku katta support ayi nammude sreeni chettanum pinne Nilu &Nitara baby I Love you ❤

  • @thapzuusha5265
    @thapzuusha5265 Před měsícem +2

    The way he look her🥺🥺🥺🥺🥺❤️❤️❤️❤️❤️❤️

  • @hemusworld4529
    @hemusworld4529 Před měsícem +1

    എപ്പോഴും ഇങ്ങനെ happy ആയിട്ട് ഇരിക്കാനും മറ്റുള്ളവരെ happy ആക്കാനും ഒരുപാട് വലിയ കഴിവ് വേണം.. Luv u dear❤❤

  • @sonajoseph1572
    @sonajoseph1572 Před měsícem +12

    Pearle chechiii.. ❤ seeing your videos makes us feel happy and positive ❤
    Thank you for making us this much happy❤

  • @aryarajeev8704
    @aryarajeev8704 Před měsícem +16

    Always positive vibe❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +1

    *no one can replace pearle💯🔥*
    *pearle is an emotion to all malayaliz😻*

  • @Asha1907-z4f
    @Asha1907-z4f Před měsícem +3

    Go on a trip with srini's father and mother

  • @Shaniznizam
    @Shaniznizam Před měsícem +10

    Your blog and vedios were great inspiration for me... I love the way you talk the way you present a video in front of us... Your vlog will show us mixed emotions...With God bless I wish you to get your dreams and achievement get soon...❤❤❤u... Nilu&Nitara, pearlish💜💜💜💜

  • @SHINTUsimon
    @SHINTUsimon Před měsícem +18

    Chechee and chetta very happy to watch your vedios

  • @shaaz492
    @shaaz492 Před měsícem +8

    waiting for the podcast😊
    always positive vibe❤❤❤
    pearly chechii❤❤

  • @chrislaiju8187
    @chrislaiju8187 Před měsícem +1

    First child is always precious really u r saying the truth , I have experienced the same pain while I went for my second delivery leaving my first child with my friend as I was working abroad.

  • @SameehaJunaid
    @SameehaJunaid Před měsícem +5

    Undoubtedly every video will lighten up the niche of the viewer ❤ Thank you for existing ✨

  • @snehasanthosh1473
    @snehasanthosh1473 Před měsícem +5

    Two happy souls... 💎🤍🧿

  • @karnanteprayanamajourneyto3223

    hi pearle , nila schoolil pokumbol ulla vishamam anubavicha feeling njanum anubhavichathaanu ente son anganavadiyil poyappol.1 month njan karanju, athu kondu ippozhum home schooling aanu .2 year aayi anganawadi pokunundu.5 yrs old aayi.he and me are so happy now. aa moments orikkalum marakkaan pattatha vidhathil njangal enjoy cheyyunnu. he loves u lot.God bless u

  • @Pavithra07893
    @Pavithra07893 Před měsícem +7

    Love you chechi.....eppoyum happy ayyi irikatte ethupole...kannuvaekathe irikatte 🥹...once again love you 🥹❤️

  • @liyanmalik4460
    @liyanmalik4460 Před měsícem +3

    Ennum chirikanulla..srini chettan ahnu chechide success...ningal thammil oru ithu undu....ithu....ahh ithinte peru kittunnilla😂😂😢

  • @Sona_2k02
    @Sona_2k02 Před měsícem +20

    Very interesting Q&A wuth positive vibe🥰

  • @minikj9164
    @minikj9164 Před měsícem +1

    എനിക്കും ഒത്തിരി ഇഷ്ടമാണ്. , pearly manny's Show😂❤ സമയം കിട്ടുമ്പോ ഴൊക്കെ കാണാൻ ശ്രമിക്കുന്നു ചിരിക്കാനും ചിന്തിക്കാനുമൊക്കെ Somethings ഉണ്ട്.🎉

  • @Jeri9406
    @Jeri9406 Před 15 dny

    Really Pearle is an energy capsule for me ..thank you Pearle and srini chettan ❤❤❤

  • @mubashirakunnummal4479
    @mubashirakunnummal4479 Před měsícem +3

    The way they are looking each other 🥹🦋

  • @parvathi5865
    @parvathi5865 Před měsícem +6

    Yesterday I just rewatched your positive affirmation video and started implementing in my life. When I wakeup today I felt the positive aura around me and seriously I can feel❤
    Expecting more podcast from you chechiii😘

  • @ashabibin5418
    @ashabibin5418 Před měsícem +1

    What I understood from this section is that sreeni understood u well pearly.. U both r lucky to have each other.

  • @beautythecreative5575
    @beautythecreative5575 Před měsícem +2

    I wish i could get someone like srini 😍

  • @musicvibe-ep5gi
    @musicvibe-ep5gi Před měsícem +8

    I like voice of your questionnaire ❤

  • @wayofminebyshifna7264
    @wayofminebyshifna7264 Před měsícem +8

    പേളി ചേച്ചി ആ ക്വസ്റ്റ്യൻ വായിക്കുന്ന ആള് സൂപ്പർ ആണുട്ടോ. ഓരോ ക്വസ്റ്റ്യൻ വായിക്കുന്നത് കേൾക്കാൻ എന്തു ഭംഗിയാ

  • @minik6490
    @minik6490 Před měsícem +2

    നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും വന്നിരുന്നെങ്കിൽ എന്ന് ഒരു അത്യാഗ്രഹം ഉണ്ട്.

  • @bhappy930
    @bhappy930 Před měsícem +2

    Nitara baby achaneyum achammayeyum pole erikkunnu❤