party വിഭവങ്ങൾ ഒറ്റക്കു ഉണ്ടാക്കിയാലോ😟A DAY BEFORE PARTY

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇന്ന് ശ്രീക്കുട്ടന്റെ birthday partyde പാർട്ടിയുടെ മുന്നോടിയായി നമ്മൾ വീട്ടിൽ തന്നെ ഫുഡ് ഉണ്ടാക്കി ആഘോഷിക്കാം എന്ന് വിചാരിച്ചു
    #മീൻപറ്റിച്ചത്
    #കുമ്പളങ്ങയുംകായയും ഇട്ട് മോര് കറി
    #നെല്ലിക്കഅച്ചാർ
    ചെറുനാരങ്ങഅച്ചാർ എന്നിവയാണ് പ്രിപ്പയർ ചെയ്തത്
    തലേദിവസം ഉണ്ടാക്കിവയ്ക്കുന്നത് കൊണ്ട് രുചി കൂടുന്ന ഇത്രയും ഐറ്റം നമ്മൾ ഇന്ന് ഉണ്ടാക്കിയിട്ടുണ്ട്,
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Komentáře • 175

  • @sheelathadevoos9746
    @sheelathadevoos9746 Před 10 měsíci +22

    ശ്രീയുടെ പാചകം കാണാൻ ഒത്തിരി ഇഷ്ടമാ👌👌👌👌👍❤️❤️ പിന്നെ ഞങ്ങൾ അച്ചാർ ഇടുമ്പോൾ ആദ്യം എണ്ണയിൽ വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റും അതിനു ശേഷമേ മുളകുപൊടി ചേർത്ത് മൂത്തു വരുമ്പോൾ വിന്നാഗിരി ഒഴിക്കും അത് തിളച്ചു വരുമ്പോൾ ഉപ്പു ചേർത്ത് തിരുമ്മിയ കഷണങ്ങളിടും അതിലേക്ക് കടുകും ഉലുവയും വറുത്ത് പൊടിച്ച് ചേർക്കും👌👌👌👍

  • @pavithrarajesh4190
    @pavithrarajesh4190 Před 10 měsíci +176

    ചായ എന്നാൽ taste makers ഒന്നും ചേർക്കാതെ പാലിലും ചായപ്പൊടിയിലും മാത്രം ഉണ്ടാക്കി കുടിക്കാൻ ഇഷ്ടം ഉള്ളവർ ആണ് അധികവും എന്ന് തോന്നുന്നു എന്നെപ്പോലെ... ക്ഷീണിച്ചു വരുമ്പോ മസാല ചായ ഒന്നും തൃപ്തി തരില്ല (enikk)

  • @viji4917
    @viji4917 Před 10 měsíci +44

    അതിഥികൾ വരുമ്പോൾ മാത്രം ഒതുക്കേണ്ടത് അല്ല വീട്... ഏതു നിമിഷവും ഒരു അതിഥിയെ പ്രതീക്ഷിച്ചു കൊണ്ട് ഒരുക്കി ഇടേണ്ടതാണ് വീട്....

  • @sandhyabiju295
    @sandhyabiju295 Před 10 měsíci +13

    ടേസ്റ്റ് മേക്കർ ആണോ ഭാഗ്യൻ, അൻപതു പേർക്ക് എങ്ങനെ വിളമ്പും ശ്രീ ആ മീൻ കറി.

  • @suluuus
    @suluuus Před 10 měsíci +2

    ശ്രീ.. aa chedikolokke ഒന്ന് കാണിക്കൂ... ചെടികൾ ഒത്തിരി മിസ്സ് ചെയ്യുന്നു എനിക്ക്

  • @shajahanpa3443
    @shajahanpa3443 Před 10 měsíci +1

    Cast iron aano pathrangal....meen curry vacha ad kedavo ...i mean puli thattiyal

  • @Neethuudayan96
    @Neethuudayan96 Před 10 měsíci +51

    50 പേർക്ക് ഇത്രേം മീൻകറി മതിയോ 🙄

  • @bijinarayanan4323
    @bijinarayanan4323 Před 10 měsíci +3

    ശ്രീ.... പാൽ കാച്ചാൻ പാത്രത്തിൽ ഒഴിക്കുമ്പോൾ അരിച്ചു ഒഴിക്കൂ ട്ടോ

  • @sreelekhasmarar7652
    @sreelekhasmarar7652 Před 10 měsíci +2

    ഈ പ്ലാസ്റ്റിക് കവർ സിങ്കിൽ ഇടുന്നത്തിന് പിന്നിലെ ചേതോവികാരം എന്താണ്, മുന്നേയും കണ്ടിട്ടുണ്ട്

  • @unniyettan7222
    @unniyettan7222 Před 10 měsíci +5

    അടിപൊളി 💪🏻... ഞങ്ങളും ഇങ്ങനെയാണ് ശ്രീ. നമ്മുടെ വീട്ടിലെ എന്ത് function ഉണ്ടായാലും ഞാനും എന്റെ ചേച്ചിയും കൂടി ആണ് ഉണ്ടാക്കുന്നത്..170 പേർക്ക് വരെ food ഉണ്ടാക്കിയിട്ടുണ്ട് 💪🏻അത് ഒരു feel ആണ്... നല്ലതായിരുന്നു എന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി.. അതുപോലെ തന്നെ ചിലത് ഒന്നും കൂടി ആവാം എന്ന് പറയുമ്പോൾ.. അടുത്ത വട്ടം അത് റെഡി ആക്കണം എന്ന് മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഉറപ്പ് 💪🏻....
    പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. നെല്ലിക്ക അച്ചാർ ഉണ്ടാക്കുമ്പോൾ പച്ചയോടെ തന്നെ ഇടാൻ ശ്രെദ്ധിക്കു കാരണം അത് ചൂട് ആയാൽ നെല്ലിക്കയിൽ ഉള്ള vitmin ചുമ്മാ കണ്ടന്റ് ഇല്ലാതാകും എന്നാണ് പറയുന്നത്... അച്ചാറിന്റെ മസാല റെഡി ആകിയിട്ടു അത് തണുത്തിട്ട് മാത്രേ നെല്ലിക്ക ഇടാൻ പാടുള്ളു... ഇങ്ങനെ ആണ് ഞാൻ നെല്ലിക്ക അച്ചാർ ഇടാറുള്ളത്... എന്റെ ചെറിയ ഒരു അറിവ് പറഞ്ഞു എന്നെ ഉള്ളൂ.. ശ്രീ മിടുക്കി ആണ്...
    എന്നും സ്നേഹം നിറഞ്ഞ ഭാഗ്യശ്രീക്കുട്ടൻ 😍

  • @soyamoljose9645
    @soyamoljose9645 Před 10 měsíci +3

    50 perkku ee fish curry mathiyagumo??

  • @alanajaxcreationz
    @alanajaxcreationz Před 10 měsíci

    njanum 14yrs munpu monte birthdaykku ellam cheythirunnu nattil alaathathinal njanum husbandum chernnanu cheythathu

  • @sithusabu2760
    @sithusabu2760 Před 10 měsíci

    Meen curry undakkiya kadayiyum moru curry undaakiya panum.......engineyund nallathano? Parayanam kto pls..adipoliyanenkil ....link tharane....

  • @dhanusworld1
    @dhanusworld1 Před 10 měsíci +1

    എന്നും ഞാൻ കാണും കേട്ടോ അമ്മയുടെ വീഡിയോസ് സംസാരശൈലിയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ ❤❤❤❤❤❤❤ ചേട്ടനെ തിരക്കി എന്ന് പറയണേ ഒരു കുഞ്ഞിപെങ്ങൾ 🥰

  • @lijirenjith923
    @lijirenjith923 Před 10 měsíci +2

    Sree... Kaathirikkyayirunnu video apload cheyyan vendi... Pidichiruthunna endho oru karyam sreeyude vlogilund... Satyam 🥰🥰

  • @Htinas55
    @Htinas55 Před 10 měsíci +3

    Pachamulake kanditte kothiyayi kanjikke super ane😢😢 pravasiyude roodhanam😮😮😢😢

  • @Amal-yv6ij
    @Amal-yv6ij Před 10 měsíci +17

    ഫിഷ് കൊണ്ടുവന്ന ഇക്കാടെ സൗണ്ട് ഭാഗ്യന്റെ സൗണ്ട് പോലെ ഉണ്ട്........

  • @bijujohn7095
    @bijujohn7095 Před 10 měsíci

    Which grinder dyou have please? Is it good . I am looking for one please reply.Thank you

  • @itsmevava8175
    @itsmevava8175 Před 10 měsíci +13

    തൃശ്ശൂർകാർക്ക് മോരുകറി ഒരു വീക്നെസ് ആണല്ലേ 🥰

  • @aswathykutty7431
    @aswathykutty7431 Před 7 měsíci

    അടിപൊളി സ്ഥലം.. ഇത് എവിടെയാ?

  • @gourisworldofhappiness7468
    @gourisworldofhappiness7468 Před 10 měsíci +1

    Sree ചട്ടി എവിടെ നിന്ന് വാങ്ങി യത്

  • @renju3966
    @renju3966 Před 10 měsíci

    Ceylon cinnamon upayogikku sree,sree upayogicha karuvapatta ennum upayogikkan kollilla sharirathinu.

  • @MeeraLakshanavlogs
    @MeeraLakshanavlogs Před 10 měsíci

    Oru samshayam chothikam chechi... varumanamargathinulla jolikalk purame... ingane family gatheringukalk ellam ithrem jolikal cheythal... oru quality time familyku oppam kitumo? Aake paniyum thirakum aaville... may be chechiyum veetukarum ee orumichulla jolikale quality time ayt aavum kanunnath le🥰

  • @sheebaavarachan5365
    @sheebaavarachan5365 Před 10 měsíci +4

    ശ്രീക്കുട്ടിയുടെ വീട്ടിലെ ഏറ്റവും നിഷ്കളങ്കൻ ആയ മനുഷ്യൻ അച്ഛൻ ❤️❤️❤️

  • @savithapavithran-ki3gc
    @savithapavithran-ki3gc Před 10 měsíci +1

    Left hand konde Arkum arum paisa 😢 kodukkan padillennaaa

  • @Nilasuresh__A
    @Nilasuresh__A Před 10 měsíci

    Modicarele neela paiste use chaiyo

  • @jaseelaka506
    @jaseelaka506 Před 10 měsíci +3

    Fish curry thikayilla sree 50 perk ith mathiyavoolledo

  • @sruthy2116
    @sruthy2116 Před 10 měsíci

    Chechi chaya thilacha udane vagaruthu kurach neram aaa chaya sim kidannn thilach thilach kidakkanm aa chayakk oru nalla taste anuu.. try cheyth nokku

  • @valsalavenugopal7994
    @valsalavenugopal7994 Před 10 měsíci +3

    Happy birthday Sreekutta

  • @neha_2892
    @neha_2892 Před 10 měsíci +2

    Hai Sree.. Midukii kuttiyaa Sree... Njan Sreeyuda video kanum But entha kuzhappam ennum vevhal Pinne enthenghilumoka cheyyum... Madichu erikan thonnillaa Sree..... 😊😊😊

  • @bismynazar9289
    @bismynazar9289 Před 10 měsíci +1

    Amma Sweets konduvannapol njan ente Ammaye orthu. Ente monum ithupoleyanu. Ente Amma varumbol enthenkilum konduvarumennu Ente mon expect cheythirikum. E vlog kandapol njan athu orthu poyi

  • @ananthu_vlogs
    @ananthu_vlogs Před 10 měsíci

    Lucky ke turmeric powder kodukam , salt kodukarute hair loss, kidney problems varan chance kooduthal aaane.

  • @vnc2002
    @vnc2002 Před 10 měsíci +7

    എന്താ എല്ലാ waste ഉം സിങ്കിൽ കൊണ്ട് ഇടുന്നത്.....

    • @user-tl2oh5yv8d
      @user-tl2oh5yv8d Před 10 měsíci +1

      Undakuka thinnuka philosaphy parayuka clean cheyan ammaye varuthum

    • @vnc2002
      @vnc2002 Před 10 měsíci

      @@user-tl2oh5yv8d 😂😂😂

  • @nishapv3672
    @nishapv3672 Před 10 měsíci +2

    മഞ്ഞൾപൊടി എന്ന് പറയുകുട്ടി,മഞ്ഞ is a colour, സ്നേഹത്തോടെ പറഞ്ഞതാ ടോ ❤
    Nj

  • @ajithajk6316
    @ajithajk6316 Před 10 měsíci

    Sree fish undakkiya pan adipoli evidanna vangiye

  • @sreelekhasmarar7652
    @sreelekhasmarar7652 Před 10 měsíci +1

    3.28 ചോപ്പറിൽ അരിയുന്ന കണ്ടപ്പോ കുതിരപ്പുറത്ത് പോണ പോലെ ണ്ട് ടകടക് ടകടക്

  • @Princessheree912
    @Princessheree912 Před 10 měsíci

    50perku ithrayum mathiyoooo🤔food...???

  • @Inkis_Recipes.
    @Inkis_Recipes. Před 10 měsíci +1

    Super Vlog ❤🥰
    Eppam Entha Chechi Sujatha Mixi Upayogikkunnu. Preethi Alle Use Cheythkonde irunnath. Njan Onnu Chodhichotte Preethi Mixi Ano Sujatha Ano Nalla Fine Ayi Arajum Podinjum Kittunnath yente Preethi Mixi Preethi Aries Model 5 Years Vangiyitt Continuous Ayi 2 Years Ayi Use Cheyyunnu Thenga Aranj Kittunnila Jar Matti Vangi Preethi Thanne Yennittum Ath Thanne Avastha Onnum Aranjum Podinjum Kittilla Jar Choodakunnu Chechii Ethil Yeth Mixi Anu nallath yenn Thonniye Arakkunna Kariyathilum Podikunna Kariyathilum Sujatha Or Preethi. Reply Tharane ❤👍🥰

  • @dhanyasarin4970
    @dhanyasarin4970 Před 10 měsíci

    Chechi financial tips for built a home ,personal experience oke include cheithu video cheyyo

  • @craftworldbyroshni5725
    @craftworldbyroshni5725 Před 10 měsíci

    Chechi uppou kodukan paadillanu parayune avardry romam kozhiyum athaa.. nammal ndhu koduthalum avar kazhikum .. ndhu kodukanam ennu nammal aanu theerumanikandey ..better uppu kodukathey irikuaa .. avark upp aavashyamillaaa

  • @rashidramshadfasi9127
    @rashidramshadfasi9127 Před 10 měsíci +2

    താൻ സൂപ്പർ ആടോ തന്റെ വീഡിയോക് ഒരു പോസിറ്റീവ് എനർജി ഉണ്ട് 🥰🥰🥰ഉമ്മ 🥰🥰

  • @ambilybaby8334
    @ambilybaby8334 Před 10 měsíci +2

    Hi sree..vallathe sangada pettu irunnapol vicharichu sreede oru video vannirunegil ennu..vedio kandapol karaju poye ariyilla

  • @salininair2477
    @salininair2477 Před 10 měsíci

    Baghyan nellikka pickle azhikkumbol vellam vannu. Appozhathekkum sreeum paranju

  • @lobbyelzu3187
    @lobbyelzu3187 Před 10 měsíci

    എന്താണ് sree പുകക്കുന്നത്,കർപ്പൂരം ആണോ

  • @rasna2142
    @rasna2142 Před 10 měsíci

    Garlic ennayil moopikanam first illel poopal varum

  • @radhamani1064
    @radhamani1064 Před 10 měsíci +1

    ചെറുനാരങ്ങ വെള്ള അച്ചാറ് ഇട്ട് കാണിക്കാമോ ശ്രീ..

  • @user-ow2hh6wx3h
    @user-ow2hh6wx3h Před 10 měsíci

    Kitchen sink tab evidennaa purchase cheyithathu

  • @soumymd
    @soumymd Před 10 měsíci +1

    Hand chopper brand pls share

  • @joicyjoemon5371
    @joicyjoemon5371 Před 10 měsíci

    Meen konduvanna chettanu bagyan chettante voice

  • @Sreekrishna07
    @Sreekrishna07 Před 10 měsíci

    എങ്ങനെയാണ് ഫോണിൽ വായിക്കുക മോളെ

  • @nithin4542
    @nithin4542 Před 10 měsíci +2

    ഉപ്പ് കൊടുത്താൽ pet nta hair കൊഴിയും

  • @deepthybilan8042
    @deepthybilan8042 Před 10 měsíci +4

    സോഫ്റ്റ്‌ ആയിട്ടുള്ള ബ്രഷ് use ആക്കി പല്ല് ക്ലീൻ ചെയ്യുക ഒരുപാട് പേസ്റ്റ് use ചെയ്യരുത്. Umikkari, പൽ പൊടി ഉപയോഗിച്ചാൽ പല്ലിനു തേയിമാനം വരും enamal പോകും..

  • @minnalagru
    @minnalagru Před 10 měsíci

    Hi sree Video adipoli ayitundu

  • @bindhubenny8798
    @bindhubenny8798 Před 10 měsíci +2

    ഭാഗ്യനോട് മീൻ കറി എങ്ങനെയുണ്ടന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ആ ചോദ്യമുണ്ടല്ലോ? ഇത്തിരി ചോറ് തയോ? എന്ന് . എന്റെ Husഇങ്ങനെയാണ്.

  • @pushpathomas9697
    @pushpathomas9697 Před 10 měsíci

    Tadka pan ethu brand anu

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 10 měsíci +3

    ചേച്ചി അമ്മേടെ മുട് വേദന കുറവുണ്ടോ 🌹🌹🌹

  • @godisalwaysthere300
    @godisalwaysthere300 Před 10 měsíci +1

    Hai Sree

  • @maneeshagangadharan3001
    @maneeshagangadharan3001 Před 10 měsíci +1

    വീടിന്റെ റിവ്യൂ വേഗം തന്നെ ഇടന്നേ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 10 měsíci

    ചേച്ചി ഞാൻ ഇന്ന് ഇപ്പോ ചേച്ചിയുടെ കടയിൽ കയറി ഷേക്ക്‌ കുടിച്ചു ❤️❤️ ഞാൻ ചേച്ചിയെ ഇവിടെ ഉള്ള ചേട്ടനോട് ചോദിച്ചു 🥰 ദീപ്തി സ്കൂൾ നു നേരെ ഉള്ള ബേക്കറി അല്ലെ ❤️

  • @behappywithfamily888
    @behappywithfamily888 Před 10 měsíci

    ശ്രീ യെ ഒരുപാട് സ്നേഹിക്കുന്നു

  • @simimohan6231
    @simimohan6231 Před 10 měsíci +4

    Positive vibes only❤

  • @deepthidinu3447
    @deepthidinu3447 Před 10 měsíci

    Tester Bhagyan 🥳🥳🥳sree കൊതിവന്നു.

  • @janeysantosh
    @janeysantosh Před 10 měsíci

    Sreemole God bless u💝💝🥰🤗🧿

  • @sajiyashanavas8710
    @sajiyashanavas8710 Před 10 měsíci +1

  • @amruthasuresh721
    @amruthasuresh721 Před 10 měsíci +2

    അച്ചാർ സൂപ്പർ ❤❤

  • @anniejoy3201
    @anniejoy3201 Před 10 měsíci

    I used to make this type of tea ,one thing we must be addict to this

  • @ainusworldcreations3643
    @ainusworldcreations3643 Před 10 měsíci

    ശ്രീ ര വീട്ടിൽ ഇരിക്കുന്ന പോലത്തെ കേസറോൾ എന്റേത് ഓറഞ്ച് കള്ളറ 🤪

  • @Gopi_ka995
    @Gopi_ka995 Před 10 měsíci

    Chopperinte link edo sree chechi ❤

  • @rasna2142
    @rasna2142 Před 10 měsíci

    Story teller app ano payment undo

  • @joelmon6776
    @joelmon6776 Před 10 měsíci +1

    Hai.. Sree.. 🥰🥰

  • @Htinas55
    @Htinas55 Před 10 měsíci +1

    Ente sree Kottayam Alappuzha oke onnu vaa

  • @haniya327
    @haniya327 Před 10 měsíci

    Hii sree

  • @mymoonagafoor4329
    @mymoonagafoor4329 Před 10 měsíci

    ശ്രീ കുട്ടാ hi

  • @shebababu4837
    @shebababu4837 Před 10 měsíci

    Nice video Sree.

  • @suvarnababysagar
    @suvarnababysagar Před 10 měsíci +1

    Hi sree,...

  • @shamlac8941
    @shamlac8941 Před 10 měsíci

    Dog ne neuter cheythoode?

  • @johncyjohn4493
    @johncyjohn4493 Před 10 měsíci +1

    Hi dear sherikum motivation video

  • @beenasanthosh2704
    @beenasanthosh2704 Před 10 měsíci +1

    ശ്രീ വ്ലോഗ് കൊള്ളട എനിക്ക് അമ്മയെ ഒരുപാടു ഇഷ്ടമാ ❤❤❤

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Před 10 měsíci

      🥰🥰

    • @beenasanthosh2704
      @beenasanthosh2704 Před 10 měsíci +1

      @@BEHAPPYwithSREESreejasukumaran എനിക്ക് അമ്മ ഇല്ല ശ്രീ അമ്മ എന്നെ വിട്ടു പോയിട്ടു ഇപ്പോൾ 3വർഷം ആകുന്നു ശ്രീടെ അമ്മയെ പോലെ തന്ന എന്റെ അമ്മയും അതുകൊണ്ട് അമ്മയെ കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നറയും

  • @Shemi-y1g
    @Shemi-y1g Před 10 měsíci +1

    Hi ശ്രീ 😍😍😍

  • @Sucysworld
    @Sucysworld Před 10 měsíci +1

    ❤❤❤

  • @neethufrancis1478
    @neethufrancis1478 Před 10 měsíci

    Hi chechiii

  • @Aami9539.
    @Aami9539. Před 9 měsíci

    ഉപ്പ് കൊടുത്താൽ രോമം കൊഴിയും

  • @rajalakshmipv8692
    @rajalakshmipv8692 Před 10 měsíci

    Brddaykku non😮

  • @praseetharenjith8280
    @praseetharenjith8280 Před 10 měsíci

    Hiii

  • @ashiqzidhu289
    @ashiqzidhu289 Před 10 měsíci

    Hi chachi sugam njan allam videos kanum comment idariyilla reply tharilla en parajite sree kuttane sugam male

  • @sarigamidhun3998
    @sarigamidhun3998 Před 10 měsíci

    Haiiiii chechiii❤

  • @rajeshmv6700
    @rajeshmv6700 Před 10 měsíci

    Hi

  • @sajithasiva1732
    @sajithasiva1732 Před 10 měsíci

    Super video 👍❤❤❤

  • @hennabyshamna7886
    @hennabyshamna7886 Před 10 měsíci

    Elam ready epool varam😂

  • @geethageethas8639
    @geethageethas8639 Před 10 měsíci

    സ്വാഗതം sree

  • @revathysanoj7172
    @revathysanoj7172 Před 10 měsíci

    ഇന്ന് ഒരുപാട് സ്ഥലത്ത് "ള" വന്നുലോ സംസാരിച്ചപ്പോ 🙂

  • @remithnk1403
    @remithnk1403 Před 10 měsíci

    Sree🥰🥰

  • @Aparna175nithin
    @Aparna175nithin Před 10 měsíci +1

    Happy birthday Sree kuttaaa Monday enta yum birthday ane

  • @geetakumari8110
    @geetakumari8110 Před 10 měsíci

    കൊടം അല്ല തൊടം oke 😀🙏🙏🙏🙏👌👌👌👌

  • @_Sh4mna_
    @_Sh4mna_ Před 10 měsíci

    ഹായ് 👍🥰❤️❤️

  • @racheldavid8554
    @racheldavid8554 Před 10 měsíci

    Not so Good

  • @praseetharenjith8280
    @praseetharenjith8280 Před 10 měsíci

    cute

  • @Dudububu123
    @Dudububu123 Před 10 měsíci

    Chechi❤❤❤

  • @sreelekhasmarar7652
    @sreelekhasmarar7652 Před 10 měsíci

    എന്തോരം ഒതുക്കിയാലും അടുക്കിയാലും പിന്നേം പിന്നേം ഇങ്ങനെ അലമ്പാവും, എന്നാ ഈ പണി വല്ലോം ചെയ്തത് കാണാൻ ഉണ്ടോ അതൊട്ടില്ലതാനും

  • @omanarajan4828
    @omanarajan4828 Před 10 měsíci

    Party orukkangal adipoli, party nannavatte 👍