സുധാകരൻ ഔട്ട്.. പകരക്കാരൻ പ്രതാപൻ.. 4 സീറ്റുകളിൽ തോൽവി I Congress leaders in lok sabha polls

Sdílet
Vložit
  • čas přidán 3. 05. 2024
  • ഈ നാല് മണ്ഡലങ്ങളിൽ യുഡിഎഫ് തോൽക്കും…
    സുധാകരൻ ഇപ്പോഴും പടിക്ക് പുറത്ത്.... പകരക്കാരൻ പ്രതാപൻ..
    #congress #loksabhaelection2024 #rahulgandhi #ksudhakaran #tnprathapan #kcvenugopal
    #mm001 #me001

Komentáře • 675

  • @spam8645
    @spam8645 Před 20 dny +188

    പ്രതാപൻ വന്നാൽ കോൺഗ്രസ് ഇവിടെ സ്വാഹ

    • @rajendrannair6804
      @rajendrannair6804 Před 20 dny +8

      പറിതാപ് അലി ഖാൻ ഗണ്ടി

    • @JibinVarghese-se2lu
      @JibinVarghese-se2lu Před 20 dny +7

      100% KHANgress aayikyolum

    • @rajendrannair6804
      @rajendrannair6804 Před 20 dny +9

      @@JibinVarghese-se2lu പറിതാപ് അലി ഖാൻഗ്രാസ്

    • @only4mallus557
      @only4mallus557 Před 20 dny

      നായർ മാറ്റി നായ ആക്ക് ബ്രോ 😍😍

    • @nooralsama3774
      @nooralsama3774 Před 20 dny +1

      ⁠ninte appante per entha ivide paraunnu

  • @user-im4vy8ov5x
    @user-im4vy8ov5x Před 20 dny +161

    പകരക്കാരൻ പ്രതാപൻ ആകുന്നതോടെ കോൺഗ്രസ് കേരളത്തിലും പടമാവും

    • @balannair6245
      @balannair6245 Před 20 dny +6

      മുരളീധരനെ വിളിക്കൂ കോണ്ഗ്രസ് നെ രക്ഷിക്കൂ
      അങ്ങനെ ബംഗാളിലെ അവസ്ഥയിലേക്ക് കൊണ്ടു വരൂ

    • @vijayakumarbalakrishnapill728
      @vijayakumarbalakrishnapill728 Před 20 dny

      ³³​@@balannair6245

    • @umaprasad1692
      @umaprasad1692 Před 19 dny

      P

    • @vincentkp3825
      @vincentkp3825 Před 19 dny

      Eq qq q1 11qq​@@umaprasad1692❤

  • @BaijuPb-nn1eq
    @BaijuPb-nn1eq Před 20 dny +189

    ചിറ്റപ്പനെ രക്ഷിക്കാനുള്ള വിവാദമാണ് ആര്യ മൂലം ചിറ്റപ്പൻ രക്ഷപ്പെട്ടു

  • @devanandkatangot2931
    @devanandkatangot2931 Před 20 dny +109

    ജിഹാദി സംസർഗ്ഗവും പ്രീണനവും ആണ് കോൺഗ്രസിനെ വളര്ത്തിയത്. ഇപ്പൊൾ അതു തന്നെ അതിൻ്റെ നാശത്തിനുള്ള പ്രധാന കാരണവുമാകുന്നു. കോൺഗ്രസ്സ് ജിഹാദി വിമുക്തമാക്കുന്നില്ലെങ്കിൽ ഇനി കോൺഗ്രസ്സ് ഇല്ല. തീർച്ച.

    • @shefeeka.m3895
      @shefeeka.m3895 Před 19 dny

      SANGI KAL POOJEPPIYILEKK POKUNNATHANU CONGRES THAKARAN KARANAM ......SANGIKK ORIKKALUM CONGRESS AVAN KAZHIUILLALOO

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 19 dny

      ജിഹാദി മുക്തമാവുക
      എന്നത് കൊണ്ട് നിങ്ങളെന്താണ് ഉദ്ധേശിക്കുന്നത്...

  • @sakthidharanen2458
    @sakthidharanen2458 Před 20 dny +77

    കേരളത്തിൽ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം. K. C. വേണുഗോപാൽ ആണ്.

    • @sasinambiar531
      @sasinambiar531 Před 20 dny +4

      പ്രതാപൻ വന്നാൽ കേരളത്തിലെ കോൺഗ്രസ്സ് സിപിഎമ്മിൽ ലയിക്കും. കാരണം പിണറായിയുടെ മനസൂക്ഷിപ്പുക്കാരൻ ആണ് അയാൾ...

    • @Resu928
      @Resu928 Před 20 dny

      ​@@sasinambiar531ലീഗിൽ ലയിക്കും

    • @jyothikumar1875
      @jyothikumar1875 Před 20 dny

      Keralathil Congress ntay avasthaku oru kushapavum illla andam k channakam

    • @whitewolf12632
      @whitewolf12632 Před 20 dny +2

      No. ഇന്ത്യയിൽ

    • @sbrview1701
      @sbrview1701 Před 19 dny

      ഇന്ത്യയിലും

  • @haridasa7281
    @haridasa7281 Před 20 dny +60

    T N പ്രതാപൻ k p c c പ്രസിഡന്റ്‌ ഒ ഇനി കോൺഗ്രസ്‌ നെ കുഴിച്ചു മുടൽ മാത്രം മേ ബാക്കി

    • @user-gk3il2im9t
      @user-gk3il2im9t Před 20 dny +1

      Gandhi. Bottom. Swis. Banking.???? 😂🎉😢😮😅😊

    • @mohanrajnair865
      @mohanrajnair865 Před 19 dny

      Thyagi പ്രതാപന്‍ ഇപ്പോള്‍ KPCC President, പിന്നീട് കേരള മുഖ്യമന്ത്രി.

  • @Thomas-hs7ps
    @Thomas-hs7ps Před 20 dny +142

    സുധാകരൻ നയിക്കട്ടെ കേരളത്തെ

    • @Sahal_635
      @Sahal_635 Před 20 dny +1

      💯

    • @hakkim4688
      @hakkim4688 Před 20 dny +3

      എന്തിന്, പല്ല് കൊഴിഞ്ഞ സിംഹമാണ്. കണ്ണൂരിലെ പ്രാദേശിക രാഷ്ട്രീയത്തിനെ സുധാകരൻ പറ്റുള്ളൂ.

    • @RavivrVr
      @RavivrVr Před 20 dny

      CONGIKALE CHUTTIPATTIYA ETHILKANNIKALANU JIHATHIKAL

    • @IndianIndians-jf7bz
      @IndianIndians-jf7bz Před 20 dny

      കുന്നുമ്മൽ സുരേന്ദ്രൻ മതി 🙏

    • @indians101
      @indians101 Před 19 dny

      അതിനേക്കാൾ നല്ലത് K സുരേന്ദ്രനെ ഏൽപിക്കുന്നതല്ലേ😂

  • @rajendranps2097
    @rajendranps2097 Před 20 dny +91

    മറുനാടൻ സാർ, താങ്കളോടുള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ടു പറയട്ടെ , പ്രതാപനെ ആരു നിയമിച്ചു. അതൊക്കെ തീരു മാനിക്കാൻ ഒരു കൂട്ടം ആൾക്കാരില്ലേ? അവർക്കും ചിന്താശേഷിയില്ലേ. താങ്കളുടെ ചാനലിൻ്റെ നിലവാരം നിലനിർത്തി പോകുക. പ്രതാപൻ ആകാണമെന്ന് താങ്കൾക്ക് എന്തോ പ്രത്യേക താല്പര്യമുള്ളതുപോലെ! താങ്കളെ കേൾക്കുന്നവർ എന്തെങ്കിലും കേൾക്കുന്നവരല്ലന്ന് ഓർക്കുക.

    • @viralthumbu699
      @viralthumbu699 Před 20 dny

      ഇയാള് ദുരന്താണ് എന്ന് ഇപ്പഴ അറയണത്..എന്തോ തകരാറുണ്ട്..

    • @kvs2014
      @kvs2014 Před 20 dny +9

      "...അതൊക്കെ തീരു മാനിക്കാൻ ഒരു കൂട്ടം ആൾക്കാരില്ലേ? അവർക്കും ചിന്താശേഷിയില്ലേ "...
      ആ ഒരുകൂട്ടം ആളുകളുടെ ചിന്താശേഷിയുടെ ഗുണമാണ് പാർട്ടി ഇന്നെത്തിച്ചേർന്ന അവസ്ഥ...😉

    • @jessychacko2071
      @jessychacko2071 Před 20 dny +4

      എല്ലാം വഴിയെ നമ്മുക്ക് കാണാo

    • @mohamedthaha1538
      @mohamedthaha1538 Před 20 dny

      💯 you are correct 👌

    • @c.j1557
      @c.j1557 Před 20 dny +1

      മനുനടനു ഒരു apakada സിറ്റുവേഷൻ വന്നപ്പോൾ കോൺഗ്രസ്‌ സഹായിച്ചതിന്റ കൂലി ആണ് ഇത്.. ഇവനെ ചുമക്കാൻ പോയ കോൺഗ്രസ്‌ 😡😡😡

  • @ucap6420
    @ucap6420 Před 20 dny +107

    ചൂച്ചപ്പലി അങ്കിളിന്റെ വളർത്തു പുത്രനായ
    പ്രതാപൻ 😃

    • @kvs2014
      @kvs2014 Před 20 dny +8

      ...വളർത്തുപുത്രനോ വളർത്തുനായയോ...😉

    • @ucap6420
      @ucap6420 Před 20 dny +4

      @@kvs2014 😂

  • @anuroopabraham227
    @anuroopabraham227 Před 20 dny +62

    കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ച സീറ്റ് ഇത്തവണ ലഭിച്ചില്ലെങ്കിൽ ബീഡീ സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റി കഴിവുള്ള പിണുവിനെ കാണുമ്പോൾ മുട്ടിടിക്കാത്ത ചെറുപ്പക്കാരെ ഏൽപ്പിക്കുക

    • @mohanrajnair865
      @mohanrajnair865 Před 19 dny +1

      VDS ന് പിണറായിയെ കാണു umbol മുട്ട്ഇടിkkilla, കാരണം അദ്ദേഹം ഉപ മുഖ്യമന്ത്രി ആണ്‌.
      Kharge is more about the victory of his son in law in Kalaburgi Constituency. Already Kharge's son is a minister in Karnataka.

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před 18 dny

      നിൻ്റെ അച്ഛന്മാരാരേലും വരട്ടെ,
      അവന്മാർ എല്ലാം കൂടി നിൻ്റെ തള്ളയിൽ കേറിയിറങ്ങിയതായോണ്ട് മുട്ടിടിക്കില്ല

    • @user-ol4gg5ic2j
      @user-ol4gg5ic2j Před 14 dny

      2026ലും ldf വരും

  • @rajanm5543
    @rajanm5543 Před 20 dny +28

    പ്രതാപനെ കെപിസിസി പ്രസിഡന്റ്‌ ആക്കുന്നതിലും നല്ലത് പോപ്പുലർ ഫ്രണ്ടു നേതാവ് മൂവാറ്റുപുഴക്കാരൻ മൗലവിയെ ആക്കുന്നത് അല്ലെ നല്ലത്.... അല്ലെങ്കിൽ, ലുലു യൂസുഫ് അലി യെ ആക്കു.... 🤣🤣

    • @shefeeka.m3895
      @shefeeka.m3895 Před 19 dny

      SANGI ENNUM SANGI THANNEE....YOUSAF ALIYE ENTHIN ITHILEKK VALICHIDUNNATH.....CONGRESS POOJEPPY POLE MATHA PARTY ALLA.....AVIDE MUSLIMUM AKNUM MATHAMILLATHAVANUM KANUM CRISTIANIYUM KANUM....PATTATHAVANAMR POKKOTTEE......ENNALUM PARTY EVIDUNDAVUM....

  • @manojtg1956
    @manojtg1956 Před 20 dny +5

    കുഴൽനാടനെ പ്രസിഡന്റ്‌ ആക്കുക, പ്രതാപനെക്കാൾ ഭേദം അതാണ്.

  • @surendrannair48
    @surendrannair48 Před 20 dny +45

    വേണുഗോപാൽ AlCC Secretary അല്ലായിരുന്നു എങ്കിൽ കോൺഗ്രസ്സ് ഇന്നും രാജ്യം ഭരിച്ച് കൊണ്ടിരുന്നേനെ😂😂😂

    • @kkupendran6150
      @kkupendran6150 Před 20 dny +4

      വേണുഗോപാലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സോണിയയും രാഹുലുമാണ് കോൺഗ്രസിന്റെ നാശത്തിന് കാരണം.

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před 20 dny +2

      Not because of venugopal. the new generation knows the performance of appeasement

  • @Sahal_635
    @Sahal_635 Před 20 dny +19

    സംഘടന ചുമതല ഉള്ള General Secretory ആയി DK shivakumar വരണം.. 💯
    KC യെ മാറ്റണം.. 💯
    KPCC president ആയിട്ട് സുധാകരൻ തന്നെ മതി.. Youth ഇത്രെയും ഇഷ്ടപെടുന്ന വേറെ ഒരു നേതാവ് ഇല്ല. 💯

  • @narasimhashenoy9334
    @narasimhashenoy9334 Před 20 dny +38

    K C വേണുഗോപാലും സതീശനും കൂടി സുധാകരനെ ഒതുക്കുന്നു.

  • @SajithaSabu-oj9zq
    @SajithaSabu-oj9zq Před 20 dny +30

    K c വേണു ഗോപാൽ ആലപ്പുഴയിൽ നിന്നും പോയിട്ട് പത്ത് വർഷം ആയി പിന്നെ ഇപ്പൊൾ ആണ് ആലപ്പുഴ കാണുന്നത്

  • @Su_Desh
    @Su_Desh Před 20 dny +3

    പ്രതാപനെ ആക്കുന്നതിലും നല്ലത് മുസ്ലിം ലീഗിന്റെ ആരെയെങ്കിലും ആകുന്നതാണ്. രണ്ടും ഫലം ഒന്നാണ്.

  • @ABM257
    @ABM257 Před 20 dny +80

    അടുത്ത കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി ജയിപ്പിച്ച് പാവം രാഹുലിനെ കേരള മുഖ്യമന്ത്രി ആക്കണം എത്രകാലം ഭാവി പ്രധാനമന്ത്രി പദവിയുമായി നടക്കും

  • @enlightnedsoul4124
    @enlightnedsoul4124 Před 20 dny +63

    ആഹാ പ്രതാപനൊക്കെ കെപിസിസി പ്രസിഡന്റ് ആയാൽ പൊളിക്കും😂😂😂😂

  • @RameshBabu-jd1vm
    @RameshBabu-jd1vm Před 20 dny +2

    ഇങ്ങനെ പോയാൽ k. സുധാകരൻ ബിജെപി യിലേക്ക് വഴി തെളിയുന്നു 💪🏻💪🏻💪🏻

  • @ABM257
    @ABM257 Před 20 dny +34

    തിരുവനന്തപുരം തൃശ്ശൂർ ഉറപ്പായും ബിജെപി ജയിക്കും 👍

    • @manikantannairb
      @manikantannairb Před 20 dny +4

      👍👍👍👍

    • @faisalta7822
      @faisalta7822 Před 20 dny +1

      Tcr. Ok

    • @internationalcommentworker364
      @internationalcommentworker364 Před 20 dny +4

      Oompum.

    • @gopakumargpillai915
      @gopakumargpillai915 Před 20 dny

      നീ ആദ്യം ഉമ്പ്. ബിജെപി ജയിച്ചു കഴിഞ്ഞ് നീ ഉമ്പും ​@@internationalcommentworker364

    • @FinalBoss-ey7xe
      @FinalBoss-ey7xe Před 20 dny +1

      @internationalcommentworker: നിൻ്റെ കാര്യമല്ല ഇവിടെ പറഞ്ഞത്

  • @safvan3871
    @safvan3871 Před 20 dny +365

    Ldf എല്ലാ സീറ്റിലും ജയിക്കണം എന്നാഗ്രഹിക്കുന്നവർ like adi👍🏽👍🏽👍🏽

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 Před 20 dny +29

      തോറ്റില്ലെങ്കിൽ, ജനങ്ങൾ തോറ്റു അഹങ്കാരങ്ങളും ധൂർത്തും ജയിച്ചു എന്ന് കരുതിയാൽ മതി....

    • @sreenivasr50
      @sreenivasr50 Před 20 dny +8

      ആ.. തോറ്റിട്ടു എന്താ. അടുത്ത നിയമസഭ എലെക്ഷനിൽ അവർ ജയിക്കുമല്ലോ.

    • @AbdulSalam-de5ve
      @AbdulSalam-de5ve Před 20 dny +5

      Moorikal 8 kollam aayi like adikkunnu

    • @chillncool9881
      @chillncool9881 Před 20 dny +2

      Haha sangiii bjp otta seat kittila

    • @sajeevnarayanan8629
      @sajeevnarayanan8629 Před 20 dny

      ആഗ്രഹമുണ്ട്. പക്ഷെ കോൺഗ്രസിലെ ഊക്കിയ നേതാക്കളെ ആർക്കും താത്പര്യമില്ല

  • @vinilkumarkd5923
    @vinilkumarkd5923 Před 20 dny +19

    മരവഴ തന്നെ വേണം പ്രസിഡന്റ്

    • @flowers_comedy-.
      @flowers_comedy-. Před 20 dny +1

      Aperu thanne ucharekan padillairunnu shajan eni marenilkatte apozhum adhikaram Venda ellarum mare mare
      Adhikaram anubhavikate alladhe randum moonum pravasyam oralu thanne venda

  • @roypvarghese6281
    @roypvarghese6281 Před 20 dny +3

    കോൺഗ്രസുകാരെ മറുനാടനെ നമ്പരുത്.മറുനാടൻ സ്വാർഥതാൽപ്പര്യങ്ങളുടെ രാജാവാണ്.ഒരു തരം ഫാസിസം.

    • @remeshrkpillai3455
      @remeshrkpillai3455 Před 20 dny

      Modi രക്ഷിക്കും എന്ന് കരുതിക്കാണും. Jun 4 ന് ശേഷം കാലുമാറ്റം പ്രതീക്ഷിക്കാം.

  • @citizenkane9222
    @citizenkane9222 Před 20 dny +34

    അങ്ങിനെ കേരളത്തിലും കൊണ്ഗ്രെസ്സ് സ്വാഹാ 😈

  • @massentertainments7113
    @massentertainments7113 Před 20 dny +12

    1 കോടി സിപിഎം ന്റെ പിടിച്ചു, supplico സാധങ്ങളുടെ വില വാർഡിപ്പിച്ചു. ചർച്ച ഇല്ല

  • @JohnthomasJohn-el3ol
    @JohnthomasJohn-el3ol Před 20 dny +3

    Ks മതീ..ks ks ks..💪💪💪💪💪💪

  • @user-el4xd5hl1f
    @user-el4xd5hl1f Před 20 dny +8

    ഈ പറഞ്ഞതുപോലെ ആവുകയാണെങ്കിൽ ബിജെപി കാർക്ക് ചാകരയാണ് എല്ലാവരും ബിജെപിയിലേക്ക് ചേക്കേറും അത് നമ്മുടെ രമേശ് ചെന്നിത്തല ഉൾപ്പെടെ

    • @flowers_comedy-.
      @flowers_comedy-. Před 20 dny +2

      Adhannengilum angane thanne aanu kjp ye mattumbol ellavarum thanne bjpyelote pokum partem onnum eni aarum nokkilla

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Před 19 dny +1

    സുധാകരന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് മാറുന്നതാണ് നല്ലത്. പകരം യുവനേതാക്കളിൽ ഒരാൾ വരട്ടെ.

  • @cherianJohn-hm1ep
    @cherianJohn-hm1ep Před 20 dny +2

    കേരളത്തിൽ കോൺഗ്രസ്സ് മുന്നോട്ട് ഗതിപിടിക്കണമെങ്കിൽ കെ മുരളീധരൻ കെ പി സി സി പ്രസിഡന്റായി വന്നാൽ മാത്രമേ കഴിയൂ.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 20 dny +6

    2016 ൽ പിണറായിയുടെ ദുർഭരണത്തെ പറ്റി ജനങ്ങളെ ബോധവൽക്കരണം നടത്താതെ പിണറായി കൊടുക്കുന്ന കമ്മീഷനുംവാങ്ങി കോൺഗ്രസ് cpm ഭരണത്തെ അനുകൂലിച്ചതുകൊണ്ടാണ് തുടർ ഭരണം cpm കൊണ്ടുപോയതിന് ഉത്തരവാദിത്വം കോൺഗ്രസ് തന്നെ!!!💯🌴😁

  • @24x7sonu
    @24x7sonu Před 20 dny +8

    വിശ്വ പോഴാൻ തോൽക്കാൻ ആണ് സാധ്യത❤❤❤❤❤❤

  • @ShibuRavindran
    @ShibuRavindran Před 20 dny +4

    ആലപ്പുഴ voters നോടു ചോദിച്ചാൽ KC ജയിക്കുമെന്നും എന്നാൽ തങ്ങൾ വോട്ടുചെയ്തത് ശോഭ യ്കാണെന്നു മാണ് (!!) ഭൂരിപക്ഷ വും പറയുക. ഇവരാരും ശോഭയെ കണ്ടിട്ടേയില്ല ഒരു BJP ക്കാരനും വോട്ടുചോദിച്ചിട്ടുമില്ല. നിശബ്ദമായ ഒരു BJP തരംഗം ഉണ്ടെന്ന് തോന്നുന്നു. ഏതായാലും പെട്ടി പൊട്ടിക്കട്ടെ.

  • @user-ir6br6jb2j
    @user-ir6br6jb2j Před 20 dny +35

    ഇരുപതിൽ ഇരുപതും യു ഡി എഫ് നേടും ❤❤ഷാജന്റെ ഡയലോഗും വാർത്തയും വെച് നോക്കിയാൽ കഴുകനും കമ്മിയും ഒക്കെ തീഹാർ ജയിലിൽ ആയി ശിക്ഷ കഴിഞ് ഇറങ്ങാൻ സമയം ആയി അതിനാൽ അത് വലിയ കാര്യം ആക്കാറില്ല ഇപ്പോൾ

    • @remith8501
      @remith8501 Před 19 dny

      ജനം അത്ര മണ്ടരല്ല 20/ 20 കിട്ടാൻ. കിട്ടിയിട്ട് എന്ത് ഉണ്ടാക്കാൻ കേന്ദ്രത്തിൽ പോയി പ്രതിപക്ഷത്ത് ഇരിക്കാനല്ലേ

    • @user-ir6br6jb2j
      @user-ir6br6jb2j Před 19 dny

      @@remith8501 ആയിക്കോട്ടെ ഇവിടെ കമ്മിയെ ഒതുക്കാന് ആത്മാർത്ഥത ഉള്ളതും മനുഷ്യനോട് പ്രതിബദ്ധത ഉള്ളതും കോൺഗ്രസ്സ് നേത്രത്വത്തിൽ ഉള്ള മുന്നണിക്ക് മാത്രമാണ്

    • @Neutral_tms
      @Neutral_tms Před 19 dny

      Very true.

  • @babyjames1952
    @babyjames1952 Před 20 dny +34

    നിനക്കൊരു മാധ്യമമുണ്ടെന്ന് കരുതി ഇഷ്ടമില്ലാത്തവരെ ചീത്തവിളിക്കുന്ന പരിപാടി കാലങ്ങളായി നടക്കുന്നു , അത് തുടർന്നു കൊള്ളുക

  • @ohboeeboee
    @ohboeeboee Před 20 dny +27

    ആഹാ..ഒരു വശത്ത് ഹമാസ് പ്രതാപൻ മറുവശത്ത് ഹിസ്ബുള്ളാ മരുമോൻ 😂😂😂😂.അല് ഖേരളം പൊളിക്കും..നാഥാ.. അത്തറ് പൂശി മിന്നിക്കണം...നെറ്റോ പിതാവേ അങ്ങേക്ക് ഈ ഗതി വന്നല്ലോ😂😂😂😂

    • @indians101
      @indians101 Před 19 dny

      ചെമ്പ് ഗോവിയുടെ ആളാണന്ന് തോന്നുന്നു😂😂

    • @shefeeka.m3895
      @shefeeka.m3895 Před 19 dny

      OM UP YEKKALUM NAMO 😄GUJARATHINEKKALUM NALLATH

  • @bs4819
    @bs4819 Před 19 dny +2

    പ്രതാപൻ പ്രസിഡണ്ട് ആയാൽ കോൺഗ്രസിന്റെ സ്ഥിതി ബംഗാളിൽ കമ്മ്യൂണിസ്റ്റിന്റെ സ്ഥിതി പോലെയാകും കേരളത്തിൽ കോൺഗ്രസ്

  • @thomsoncj1299
    @thomsoncj1299 Před 20 dny +3

    2026-ൽ LDF 79 നേടി വീണ്ടും അധികാരത്തിൽ വരും 5 സീറ്റ് BJP നേടും

  • @MT-pf8zs
    @MT-pf8zs Před 20 dny +77

    രാഹുൽ കഴിഞ്ഞാൽ ഏറ്റവും വലിയനേതാവ് വേണുകോവാലൻ. ചിരിക്കാതിരിക്കുന്നത് എങ്ങനെ?

    • @user-tl2lt3pt5p
      @user-tl2lt3pt5p Před 20 dny +5

      😂😂😂

    • @ajay-hu3vg
      @ajay-hu3vg Před 20 dny +4

      😂😂😂

    • @youtubeuser09
      @youtubeuser09 Před 20 dny +6

      വേണുഗോപാലഗാന്ധി ഗതികിട്ടാ പ്രേതം പോ
      ലെ അലഞ്ഞുതിരിഞ്ഞ്. ഡൽഹിയിലെത്തി.
      എന്നും AICC ആപ്പീസിന്റെ ഗേറ്റിൽ ചെന്നു നി
      ന്ന് രാഹുൽഗാന്ധി വരികയും പോകുകയും
      ചെയ്യുമ്പോൾ സല്യൂട്ട് ചെയ്ത് പ്രിയപ്പെട്ടവനാ
      യി.അധികാരവും കൊടുത്തു.അതോടെ കോ
      ൺഗ്രസ്സിന്റെ അധോഗതിയുമായി.

    • @flowers_comedy-.
      @flowers_comedy-. Před 20 dny +1

      Rahul evide ondakum avide poy fottone fozechaidh nilkum epozhum adhokke nirthandesoyam manasilakunnilla aarum parayunnumilla janangal parayunnadhoke onnu sredhikande angide camarac monpil poy nilkum

    • @rajan3338
      @rajan3338 Před 20 dny

      podaa

  • @kpregith
    @kpregith Před 20 dny +9

    മലയാളിയുടെ തറനിലവാരം പ്രതിവാരം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്നും അനുമാനിക്കാം.

  • @user-gu4nj1md8h
    @user-gu4nj1md8h Před 20 dny +2

    പരമദയനീയാവസ്ഥയിൽ കഴിയുന്ന ഈ എനിക്ക് ഒരു വാക്കാലുള്ള സഹായമെങ്കിലും തന്നിരുന്നെങ്കിൽ സുധാകരന് ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നോ? മേരി പുഷ്പം ഇപ്പോഴും എൻ്റെ മുന്നിൽ വരാതെ ഗുഹാ ജീവിതവുമായി എവിടെയോ ഒളിഞ്ഞു കിടക്കുകയാണ്....... അജിത് കുമാർ കുന്നുകുഴി

  • @voiceofrajesh4227
    @voiceofrajesh4227 Před 20 dny +1

    കോൺഗ്രസ്‌ 80seat കുറഞ്ഞത് jittum😍

  • @KrishnanP-sh8ob
    @KrishnanP-sh8ob Před 20 dny

    മറുനാടനു വേണ്ടി ധാരാളം എഴുതിയ ആളാണ ഞാൻ. ഇപ്പോൾ കോൺഗ്രസ് സ്ഥാനാ ർത്ഥികളൊക്കെ തോൽക്കുമെന്ന്, താങ്കളുടെ അടിസ്ഥാനമില്ലാത്ത പ്രസ്താവന കണ്ടപ്പോൾ വിഷമം തോന്നി,

  • @sujithsubramanian4659
    @sujithsubramanian4659 Před 20 dny +1

    ഇവന്മാർ ഒരിക്കലും നന്നാകില്ല എന്ന് തീരുമാനിച്ചുറപ്പിച്ചു... കാര്യങ്ങൾ ഇങ്ങനെയൊക്കെ മുന്നോട്ടുപോയാൽ...

  • @xaviermanas
    @xaviermanas Před 20 dny +12

    Sasi Tharoor is the best option for Congress as chief minister

  • @vipinkumarappu6132
    @vipinkumarappu6132 Před 20 dny +14

    SG ജയിക്കണമേ എന്ന പ്രാർഥന മാത്രേ ഒള്ളൂ... ആ മനുഷ്യൻ ജയിച്ചാൽ ജനങ്ങൾ ഗുണമുണ്ട്.. ദൈവം ആ മനുഷ്യന്റെ കൂടെ നിൽക്കണെ 🙏

    • @dipukp3720
      @dipukp3720 Před 19 dny +1

      പ്രാർത്ഥന നിഷ്ഫലം സുരേഷ് ഏട്ടൻ മൂന്നാം സ്ഥാനം നിലനിർത്തും

    • @FAISALPNA
      @FAISALPNA Před 15 dny

      മലയാളികൾ ചാണകത്തിൽ ചവിട്ടില്ല... 😂

  • @viralthumbu699
    @viralthumbu699 Před 20 dny +6

    കേജരിവാള്‍ കോണ്‍ഗ്രസ് വെള്ളപൂശല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പം നിന്നോ..😅😅😅😅

  • @baburajanvazhapully1124
    @baburajanvazhapully1124 Před 20 dny +11

    പ്രതിപക്ഷ നേതാവിനെയും മാറ്റണം

  • @haridasa7281
    @haridasa7281 Před 20 dny +15

    തൃശൂർ കോൺഗ്രസ്‌ നോക്കണ്ട അവിടെ സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞു ഇനി പ്രഖ്യാപനം മാത്രമേ ബാക്കിയുള്ള

    • @mohamedthaha1538
      @mohamedthaha1538 Před 20 dny +1

      Haridhasa 3 manikkoor kazhinjittum verum 2 peraanu ninte potta tharathinu like adicchathu....ippol manasilaayille Gopi jayicchennu😂

    • @FinalBoss-ey7xe
      @FinalBoss-ey7xe Před 20 dny

      @mohammedthaha: എടാ താഹാ, നിൻ്റെ ലോജിക് വെറും സ്വാഹാ ആകും result വരുമ്പോൾ

  • @nylekumar4617
    @nylekumar4617 Před 20 dny +1

    സുധാകരനെ ഇവർ തന്നെ തോൽപ്പിക്കാൻ സാധ്യത ഉണ്ട്.... കഴിവുള്ളവരെ ചവിട്ടാൻ ഇവർ മിടുക്കരാണല്ലോ

  • @sajansj007
    @sajansj007 Před 20 dny +7

    അടുത്ത തവണയും മരുമോനും അമ്മായിയപ്പനും എന്ന് ഉറപ്പിക്കാം .കോൺഗ്രസ്‌ ഗതികേട്, മലയാളികളുടെ അവസ്ഥ 😂😂😅

  • @kuriachenfrancis4382
    @kuriachenfrancis4382 Před 20 dny +12

    അങ്ങനെ കളിച്ച് കളിച്ച് കോൺഗ്രസ്‌ ഇല്ലെന്നാകുന്നു. 😁😁😁😁

  • @georgesamuel178
    @georgesamuel178 Před 20 dny +12

    ഇന്തൃമുന്നണി അധികാരത്തിൽ വരും എന്നാണ് ഇപ്പോൾ നോർത്ത് ഇന്ത്യയിലെ നിരീക്ഷണം .

    • @mohamedthaha1538
      @mohamedthaha1538 Před 20 dny

      India munnani adhikaarathil varumo? illayo ennonnum, parayaan saadhikkilla...pakshe Ee Electionil BJP uddheshicchathupole alla kaaryangalude pokku ennu vyaktham.

    • @jayasood4321
      @jayasood4321 Před 20 dny

      Northil bjp aavum lead. Bjp ke last chance aavum ee pravishtam. Enthoke paranjalum eshtamayalum ellengilum Modi thanne aavum PM. Eppozhum evide andhabhakat log h.

  • @muraleedharanr4022
    @muraleedharanr4022 Před 20 dny +10

    ഗോവിന്ദൻ മാമന് 20സീറ്റ് വേണം എന്നാലേ ചുവപ്പ് കോട്ടയിൽ വിജയ രാഘവൻ കൊടി ഉയർത്തും എന്ന സ്വപ്നം സാധിത പ്രായം ആകു കാത്തിരുന്നു കാണാം

  • @SIBY7
    @SIBY7 Před 20 dny +7

    It’s your think only Mr Shajan
    No use
    What you think it’s all opposite action

  • @anoopjosephillickal4996
    @anoopjosephillickal4996 Před 20 dny +3

    സുധാകരനെക്കാളും nallat2ആയിരിക്കും വേറെ ആരും

  • @shanidmk1239
    @shanidmk1239 Před 20 dny +1

    സുധാകരൻ അല്ലെങ്കിൽ,മാത്യു കുയൽ നാടൻ....

  • @kochumanisuresh2531
    @kochumanisuresh2531 Před 20 dny

    Nice

  • @nikhilsomaraj
    @nikhilsomaraj Před 20 dny +10

    KS tholkkan sadyatha kurava, bhooripaksham kurayum. Oru 5k to 15k vote ine jayikkan aane sadhyatha.

    • @Sahal_635
      @Sahal_635 Před 20 dny

      Ys💯

    • @FinalBoss-ey7xe
      @FinalBoss-ey7xe Před 20 dny

      KS is K Sudhakaran or K Surendran ??? 😁

    • @Sahal_635
      @Sahal_635 Před 19 dny

      @@FinalBoss-ey7xe k Sudhakaran..!
      Ulli Sura of BJP will lose.💩💩

  • @bennyjoseph7318
    @bennyjoseph7318 Před 18 dny

    K. Muraleedharan യോഗ്യനായ വെക്തി...🎉

  • @Citizen.380
    @Citizen.380 Před 20 dny +20

    ഇത്തവണ കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങും

    • @shibuxavier1062
      @shibuxavier1062 Před 20 dny

      O..ho?

    • @Prasanth322
      @Prasanth322 Před 20 dny +1

      😂😂😂😂ennu 00 poojeppi ammavan

    • @mohamedthaha1538
      @mohamedthaha1538 Před 20 dny +1

      Nair ,Indiayil thanneyaano? Atho Valla jappanilo ,ughaandayilo? Congress ettavum dhaarunamaayi thottathu 2014 il,athinu shesham innuvare aa party yile keedangal mottham BJP yilekku poyi....ini BJP kku Congress nte gathi varum

    • @joshin5361
      @joshin5361 Před 18 dny

      17 സീറ്റ് udf നേടും

  • @bobschukkiberryfinn5100

    Thanks for fixing your audio...recent videos does not have the issue with low volume.

  • @sudheer9786
    @sudheer9786 Před 20 dny +1

    മേയർടെ വിവാദങ്ങൾ നീണ്ടുതിനു പിന്നിൽ പിണറായി ആണെങ്കിൽ ഇത് കത്തിച്ച മാധ്യമങ്ങൾ ക്ക് എന്ത് കിട്ടി 🙏😄

  • @gurusreevoice606
    @gurusreevoice606 Před 19 dny

    അടുത്ത നിയമസഭ ഇലക്ഷനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിയാൽ കൊള്ളാം..

  • @SaleemPalathingal-zd8ix
    @SaleemPalathingal-zd8ix Před 20 dny +1

    20 തിൽ 20 കിട്ടും
    4 താങ്കൾ വരണട്ടോ

  • @surabhirksurabhi8772
    @surabhirksurabhi8772 Před 20 dny +2

    പ്രസിഡണ്ടായി ഏറ്റവും ശോഭിക്കുക കെ. മുരളീധരനാണ്. അണികളുടെ ആവേശമാണ് മുരളി

  • @rinnasonuvlogs3094
    @rinnasonuvlogs3094 Před 20 dny +4

    Ks

  • @sathyantk8996
    @sathyantk8996 Před 19 dny

    തിരുവനന്തപുരം, ആറ്റിങ്ങൽ പത്തനംതിട്ട ആലപ്പുഴ, തൃശ്ശൂർ L00se cong

  • @johnvarughese3032
    @johnvarughese3032 Před 20 dny +1

    💯 K C maranam

  • @zanjuz
    @zanjuz Před 20 dny

    കെ മുരളീധരൻ വരട്ടെ

  • @anumoljohny4704
    @anumoljohny4704 Před 20 dny +3

    T N പ്രതാപൻ കെപിസിസി president ആയാൽ കോൺഗ്രസ്‌ ന്റെ കാര്യം കട്ട പുക.. 🙄🙄ഇനി next time മ് കോൺഗ്രസ്‌ തോൽക്കും

    • @flowers_comedy-.
      @flowers_comedy-. Před 20 dny +1

      Ayale maranneku 55 vayaskazhinjille avarokke marenilkum angine palarum ondallo

  • @josephmathew3052
    @josephmathew3052 Před 20 dny

    Let us wait for the People's Verdict and LetThe Congress Party decide their Leaders and their future course of Action based on the pulses of the Partymen and the loyal and committed Leaders

  • @user-ut9zj2ho8z
    @user-ut9zj2ho8z Před 20 dny +3

    അതാണ്. കോൺഗ്രസ്...?

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 18 dny

    കാസർഗോഡും നഷ്ടപ്പെടും 👌

  • @regikurian4704
    @regikurian4704 Před 20 dny

    Well said Shajan

  • @jamesmani8421
    @jamesmani8421 Před 20 dny +1

    Best...best

  • @anilnair6273
    @anilnair6273 Před 20 dny

    👍

  • @stelserrockyrocky2715
    @stelserrockyrocky2715 Před 20 dny +1

    13 to 15udf 3 to 5ldf 1bjp

  • @zoomcam7706
    @zoomcam7706 Před 20 dny +1

    12++ SEATS FOR LDF

  • @raj2padma1
    @raj2padma1 Před 20 dny

    പ്രതാപൻ കെ. പി. സി. സി പ്രസിഡണ്ട് ആകും എന്ന് ഒരു തൃശൂർക്കാരൻ പോലും പറയില്ല

  • @pulikkodanbalakrishnan8269

    👍👍

  • @rajeshhari9828
    @rajeshhari9828 Před 20 dny +1

    സിപിഎം ഇവിടെ അടിഞ്ഞു കൂടിയതുപോലെ കോൺഗ്രസ്സും അടിയുമോ.. കോയിന്തൻ മാഷിന് ബെദൽ ആളായല്ലോ പ്രതാപൻ 😂😂 എന്തായാലും പൊളിക്കും 😂😂

  • @Sameer-yz7jq
    @Sameer-yz7jq Před 20 dny

    ത്രിശൂരിൽ മുരളി ജയിക്കും,സുനിൽ കുമാർ രണ്ടാം സ്ഥാനത്ത് എത്തും

  • @mariyammariyam4070
    @mariyammariyam4070 Před 20 dny

    എന്തിനാ വെറുതെ ഈ ചർച്ച വോട്ട് പെട്ടിയിൽ ആയില്ലേ സുധാകരനെ കണ്ടിട്ട് അല്ല ആളുകൾ വോട്ട് ചെയ്യുന്നില്ല

  • @bku1969
    @bku1969 Před 20 dny +1

    ⭐⭐⭐⭐⭐

  • @French1907
    @French1907 Před 20 dny +1

    അളിയൻ ഒപ്പിടാൻ പോകാത്ത സ്ഥിതിക്ക് റായ്ബറേലിയിലേക്ക് ഗണ്ടി ക്ഷണിച്ചില്ലേ.?!😂😂

  • @peethambaranc6939
    @peethambaranc6939 Před 20 dny

    😊

  • @anithajohns6446
    @anithajohns6446 Před 20 dny +1

    If not Sudhakaran in kpcc president I will quit congress.

  • @praveenm6264
    @praveenm6264 Před 20 dny +2

    TN പ്രതാപൻ വരട്ടെ 😂😂😂😂😜😜

  • @ConfusedBonsaiTree-jd7ki

    ഷാജൻ തങ്ങൾ പ്രതാപനോട് വൈരാഗ്യം ഉണ്ടാവാം അതാണ് ഇങ്ങനെ പറയുന്നത്
    എനിക്ക് ബഹുമാനം ഉള്ള ഒരു ചാനൽ ആണ് മറുനാടൻ ഇപ്പോ എന്തോ ഈ ചാനലിൽ ചില വാർത്ത അത്ര പിടിക്കുന്നില്ല

  • @balavakkayil7797
    @balavakkayil7797 Před 19 dny

    ഡൽഹിയിൽ നിന്ന് തോട്ടോടി വരുന്ന വേണുഗോപാൽ ഇവിടെ kpcc പ്രസിഡന്റ് ആവുകയും ചെയ്താൽ, അതോടെ 2024 ലെ കോൺഗ്രസിന്റെ വിജയം സ്വാഹ..ശുഭം.

  • @InnocentHotChocolate-rs8xm

    👍👍👍

  • @pcjvlogs3179
    @pcjvlogs3179 Před 20 dny +2

    മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് വിജയിക്കും 🎉🎉🎉🎉🎉🎉🎉🎉

  • @jacobalukkal9381
    @jacobalukkal9381 Před 11 dny

    ത്രിശൂർ സുനിൽകുമാർ വിജയിക്കും.

  • @ShajiCk-vb5fu
    @ShajiCk-vb5fu Před 15 dny

    മറുനാടൻ ഇങ്ങിനെ പറയുന്നെങ്കിൽ ഉറപ്പിച്ചോളു കേരളം LDF താരംഗമായിരിക്കും ❤️❤️❤️❤️

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 19 dny +1

    K.muraleedaran kpcc presindandakanam.sudakaran vayassayi

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 20 dny +1

    മേയറുടെ ചവിട്ട് നാടകം ഒരാഴ്ച കളിച്ചപ്പോൾ അതിന്റെ എടേൽ ചിറ്റപ്പനും, വീണമോളും രക്ഷ പെട്ടു

  • @jensonet2077
    @jensonet2077 Před 20 dny

    Sadhna Congress Parshuram

  • @kaliyugam3020
    @kaliyugam3020 Před 20 dny

    കേരളത്തിൽ ഇന്ത്യാ സഖ്യം നിലവിൽ വരാൻ പോകുന്നു.

  • @gijilkk6063
    @gijilkk6063 Před 20 dny +7

    ദളിത് പേരിൽ മാത്രം ജയിക്കുന്ന കൊടിക്കുന്നിൽ സുരേഷ് 😂