അഹങ്കാരം തലക്ക് പിടിച്ചു... വെറുപ്പിച്ച് എല്ലാം ഇല്ലാതാക്കാൻ ഉണ്ണിത്താൻ l Rajmohan Unnithan

Sdílet
Vložit
  • čas přidán 11. 05. 2024
  • അഹങ്കാരം തലക്ക് പിടിച്ചു.. എല്ലാവരെയും വെറുപ്പിച്ച് എല്ലാം കുളമാക്കാൻ ഉണ്ണിത്താൻ
    #rajmohanunnithan #BalakrishnanPeriya #congress #Periya #Kasaragod #MM001

Komentáře • 453

  • @kebeerkebeer2536
    @kebeerkebeer2536 Před měsícem +273

    മുസ്ലിം വോട്ട് മാത്രം മതി കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെ വോട്ട് ചോദിച്ച പോകരുത്

    • @mathewkj1379
      @mathewkj1379 Před měsícem +23

      പക്ഷെ ക്രിസ്ത്യൻസിന് അത് മനസ്സിലാവില്ല.

    • @princeraja7594
      @princeraja7594 Před měsícem +18

      ​@@mathewkj1379 മനസ്സിലാക്കി വരുന്നു

    • @mathewmg1
      @mathewmg1 Před měsícem +3

      @kebeerkebeer2536 താങ്കൾ എന്താണ് സ്വന്തം സമുദായത്തെ ഇങ്ങനെയൊക്കെ പറയുന്നത്?

    • @shambhootransport6743
      @shambhootransport6743 Před měsícem +9

      ​@@mathewkj1379ഹിന്ദുവിന് തീരെ മനസ്സിലാവില്ല.

    • @muhammeduvais4749
      @muhammeduvais4749 Před měsícem

      Fake സംഘി spotted. ഇതുപോലെ എത്രയെത്ര fake സന്ഘികൾ മുസ്ലിം id കളിൽ നിന്ന് വർഗീയത പറഞ്ഞു നടക്കുന്നുണ്ട്...

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 Před měsícem +155

    രാജ്മോഹൻ ഉണ്ണിത്താൻ ഓന്തി നെയും പരാജയപ്പെടുത്താൻ കഴിവുള്ള മഹാ ധീരൻ.......

    • @sadhanandhanpilla7809
      @sadhanandhanpilla7809 Před měsícem +6

      കോപ്പാ കൊല്ലത്തിന്റെ മഹാ കണ്ട്രി

    • @reenaK-ut3in
      @reenaK-ut3in Před měsícem +2

      പക്കാ ഫ്രോഡ്

    • @twinkletibin2838
      @twinkletibin2838 Před měsícem

      Kollakarku ariyam egara sobavam

    • @user-rs6rc3gb3h
      @user-rs6rc3gb3h Před měsícem +1

      Chunnithan

    • @harilakshmi3612
      @harilakshmi3612 Před měsícem

      ഇവനെ ഒക്കെ തല്ലി ഒട്ടിക്കാൻ അരും ഇല്ലേ

  • @adv.s.ramesh779
    @adv.s.ramesh779 Před měsícem +42

    കാസറഗോഡ് കോൺഗ്രസ്‌ നെ അതിന്ടെ സ്വാഭാവിക മരണത്തിനു വിടുന്നു. ആദരാജ്ഞലികൾ

  • @kareemkuniya374
    @kareemkuniya374 Před měsícem +19

    ബാലകൃഷ്ണൻ പെരിയ എന്റെ ഗ്രുരുനാഥനാണ്..
    ആ കുടുംബം ഞങ്ങൾക്ക് സ്വന്തം കുടുംബമാണ്. ഹൈന്ദവ ആചാരങ്ങൾ അനുഷ്‌ടിച്ചു ജീവിച്ച ഒരു വലിയ മനുഷ്യൻ, വെളിച്ചപ്പാട്.. ബാലകൃഷ്ണൻ പെരിയയുടെ അച്ഛൻ..
    എല്ലാ മതക്കാർക്കും ഏറ്റവും ബഹുമാനം ഉള്ള വലിയ മനുഷ്യൻ ആയിരുന്നു.
    എന്റെ നാട്ടിൽ നിന്നും കിലോമീറ്റർ താണ്ടി പെരിയയിലെ ഗവണ്മെന്റ് സ്കൂളിൽ പോകുന്ന തല മൊട്ടയടിച്ച പഴയ മാപ്പിള പിള്ളേർക്ക് വീട്ടിൽ വിളിച്ചു കപ്പയും മോരും നൽകിയ മനുഷ്യനാണ്... ഇന്നോ ഇന്നലെയോ അല്ല. അര നൂറ്റാണ്ട് മുൻപ്.
    അത് കൊണ്ടു തന്നെ വെളിച്ചപ്പാടിന്റെ മക്കൾ ഹിന്ദുവിന്റെ മാത്രമല്ല, ഞങളുടെ നാട്ടിലെ മുസ്ലിങ്ങളുടെ കൂടി ഏട്ടന്മാരാണ്.. കൂടെ പിറപ്പുകളാണ്..
    പലരും പല കാലത്തും കോൺഗ്രസ് വിരുദ്ധ മുന്നണിയിൽ ചേക്കേറിയപ്പോൾ സാധാരണ കോൺഗ്രസ്‌ പ്രവർത്തകർക്ക് നട്ടെല്ലായിരുന്നു ബാലകൃഷ്ണൻ പെരിയയുടെ കുടുംബത്തിലെ ഓരോ ആൺ തരികളും.. അവരോളം കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി നെഞ്ച് നിവർത്തി മുന്നിൽ നിന്നവർ പെരിയയിൽ വിരളമാണ്.. ആ കുടുംബത്തിൽ കോൺഗ്രസ്‌ അല്ലാത്ത ഒരു കുഞ്ഞിനെപ്പോലും മരുന്നിനു പോലും കാണിക്കാൻ ആർക്കും കഴിയില്ല.
    പുല്ലൂർ പെരിയയിലെ udf പ്രവർത്തകർക്ക്,
    ഉണ്ണിത്താൻ ആയാലും ബാലകൃഷ്ണൻ മാഷ് ആയാലും ഈ ചങ്ക് പറിച്ചു നൽകുന്ന സ്നേഹം അവരൊക്കെയും കോൺഗ്രസ്‌ ആണെന്നത് കൊണ്ടു മാത്രമാണ്.
    കോൺഗ്രസ്‌ അല്ലാത്ത ഒരു ഉണ്ണിത്താനെയും ഒരു ബാലകൃഷ്ണൻ മാഷെയും ഞങ്ങൾ സ്നേഹിക്കില്ല.. ഉൾകൊള്ളില്ല..
    കോൺഗ്രസ്‌ എന്ന ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ...

  • @kebeerkebeer2536
    @kebeerkebeer2536 Před měsícem +209

    കോൺഗ്രസിന്റെ നാശം കോൺഗ്രസ് പാർട്ടി തന്നെ തോണ്ടും മതപ്രീണനം😂😂😂

    • @KSubash-yy3ki
      @KSubash-yy3ki Před měsícem

      മത പ്രീണനം ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും, ബിജെപിയും.... ഒന്ന് പോടോ

  • @roybalan698
    @roybalan698 Před měsícem +23

    കേരളത്തില്‍ തോല്‍ക്കേണ്ടവരില്‍ ഒന്നാമന്‍ ഇവനാണ് മഞ്ചേരി ഉണ്ണിത്താന്‍

  • @jayachandranps1135
    @jayachandranps1135 Před měsícem +134

    കുറീം മായ്ച്ചു പറീം മുറിച്ച കുണ്ണത്താൻ... അതാണ് സത്യം

    • @abrahamej3837
      @abrahamej3837 Před měsícem +9

      Now it is almost true😅😅😅😅😅

    • @rajan3338
      @rajan3338 Před měsícem +2

      podaa naaree!

    • @momtagegod4009
      @momtagegod4009 Před měsícem +8

      Kurimaycha Avasaravadi

    • @valsalashankar9316
      @valsalashankar9316 Před měsícem +1

      😊

    • @Nzgki
      @Nzgki Před měsícem

      കുറീം..........
      കറക്റ്റ്. കു.....ത്താൻ തന്നെ

  • @sudhakarannair5209
    @sudhakarannair5209 Před měsícem +10

    ആ കുട്ടികളുടെആത്മബലിയാണ് ഉണ്ണിത്താന്റെ MP സ്ഥാനം ഒരിക്കലും താങ്കൾ മറക്കാൻ പാടില്ല

  • @Somu-ev3wy
    @Somu-ev3wy Před měsícem +46

    താങ്കൾ ഇപ്പോഴും കോൺഗ്രസിനെ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു പക്ഷേ നടക്കില്ല അധികാരത്തിന് വേണ്ടി മാത്രം ഒന്നിച്ചു നിൽക്കുന്നു എന്ന് ഭാവിക്കുന്നവർ, സ്വന്തം വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്നവർ അതാണ് ഉത്തരേന്ത്യൻ ജനത എടുത്ത് ദൂരെ കളഞ്ഞത്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem +2

      ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

    • @RAINBOWBDK
      @RAINBOWBDK Před měsícem +1

      Periya balakrishnan thirichuvaranam❤❤❤

    • @Somu-ev3wy
      @Somu-ev3wy Před měsícem +3

      @@ViswaGuru-qy2ux ആരാ ഈ മനുഷ്യ സ്‌നേഹി 😂

    • @user-ex9gb9wb9r
      @user-ex9gb9wb9r Před měsícem

      Eyal oru.mandana

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Před měsícem +50

    വളരെ സന്തോഷം. ജിഹാദികളെ പ്രീണിപ്പിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് തമ്മിൽത്തല്ലിച്ചാകണം. എന്തായാലും മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്സ്. ഭാരതത്തിലെ സനാതന ധർമ്മവിശ്വാസികളെ കൊഞ്ഞനം കാട്ടിക്കൊണ്ട് ഹിന്ദുക്കളുടെ സമ്പത്ത് ചൂഷണം ചെയ്തുകൊണ്ട് ഹിന്ദുക്കളെ നശിപ്പിക്കാൻ നോക്കുന്ന കോൺഗ്രസ്സിന്റെ ഉദാഹരണമാണ് നെറ്റിയിലെ കുറി മായ്ക്കലും പപ്പുവിൻ്റേയും കേജരിവാലൻ്റെയും ക്ഷേത്ര ദർശനങ്ങൾ. ഭാരതത്തിൽ പല പേരിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം കോൺഗ്രസ്സിൻ്റെ സന്താനങ്ങളാണ്. ഭാരതീയതയെ ചൂഷണം ചെയ്യുന്നവരാണ്. അതിനെതിരായി നെഹ്റുവിൻ്റെ കാലം മുതൽ നിന്നത് ഭാരതീയ ജനസംഘവും പിന്നീട് BJP യും ആണ്. കോൺഗ്രസ്സ്മുക്ത ഭാരതം ഉണ്ടാവണം, ഉണ്ടാവും.

    • @AbdulAzeez-qz7er
      @AbdulAzeez-qz7er Před měsícem +2

      സ്വപ്നം കണ്ടോളൂ സ്വപ്നം കാണുന്നതിന് ചെലവുകളൊന്നും ഇല്ലല്ലോ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před měsícem

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല
      ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

    • @RamachandranRajendran-eq2ke
      @RamachandranRajendran-eq2ke Před měsícem

      Athykalthevnorappnuj.

  • @satheeshanmvsatheeshanmv2451
    @satheeshanmvsatheeshanmv2451 Před měsícem +44

    ഉണ്ണിത്താൻ സുന്നത് കൂടി ചെയ്യടെ

  • @narayanankutty5973
    @narayanankutty5973 Před měsícem +70

    അയാൾ അത്രയും അഹങ്കരിയാണ്

  • @umasaraswathy6890
    @umasaraswathy6890 Před měsícem +18

    ഉണ്ണിച്ച ഇല്ലെങ്കിൽ കാസർകോഡ് ഇല്ല. തികഞ്ഞ അവസരവാദി . അഹങ്കാരം തലയ്ക്കു പിടിച്ചിട്ടു അമ്മാവന് എന്താ ചെയ്യേണ്ടത്, പറയേണ്ടത് എന്ന് ഒരു ബോധവും ഇല്ലാണ്ടായി.

  • @sujitharenjith7713
    @sujitharenjith7713 Před měsícem +63

    ഇതിലിപ്പോ സാധാരണ ജനങ്ങൾ എന്തുവേണം മറുനാടാ ... എന്തായാലും ഷാജൻ സ്കറിയ തനി കോൺഗ്രസ്സ്കാരൻ എന്ന് സമ്മതിച്ചല്ലോ അതുമതി

  • @csm9587
    @csm9587 Před měsícem +24

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി... സാജൻ സകരിയ ഒന്നാന്തരം കോൺഗ്രെസ്സുകാരനാണ്... രണ്ടു തോണിയിലും കാലിട്ട് കൊണ്ടുള്ള നിൽപ്പ് താങ്കൾ ദയവു ചെയ്തു അവസാനിപ്പിക്കുക....

    • @kvs2014
      @kvs2014 Před měsícem +2

      ...ശ്രീ ഷാജനെ മൂന്നു കൊല്ലത്തോളമായി ഫോളോ ചെയ്യുന്നു.താനൊരു കോൺഗ്രസ്സ് അനുഭാവിയാണെന്ന് ഷാജൻ ഇതിനുമുമ്പ് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.കേജരിവാളിനോടുള്ള ഷാജൻ്റെ ആരാധന അദ്ദേഹത്തിൻ്റെ വിവരക്കേടുകൊണ്ടാണ്! അതുപോലെത്തന്നെയാണ് അദ്ദേഹത്തിൻ്റെ ശശി തരൂർ, ജോൺ ബ്രിട്ടാസ്, അരുന്ധതി റോയ് തുടങ്ങി പലരോടുമുള്ള ആരാധന!

    • @VinodKumar-wm8cc
      @VinodKumar-wm8cc Před měsícem +1

      AAP, 20:20,Kongi,ore samayam moonnusthalathu ie PALTU( malakkam mariyal vidaghthan) vine kandavarundu,Trikaalajnaaniyum Maha vidwaanumaaniddeham,

    • @ziya1013
      @ziya1013 Před měsícem

      ഇപ്പോഴാണോ അറിയുന്നേ 😂പഴയ ksu🤣ആണ്

    • @kvs2014
      @kvs2014 Před měsícem

      @@ziya1013 ...പഠിക്കുന്ന കാലത്ത് താൻ എസ് എഫ് ഐ ആയിരുന്നു എന്നാണ് ഷാജൻ പറഞ്ഞിട്ടുള്ളത്...😉

    • @ziya1013
      @ziya1013 Před měsícem

      @@kvs2014 വഴിതെറ്റി പോയാലും 🤣ആ തീട്ടത്തിൽ ഞാൻ ചവിട്ടില്ലാ

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc Před měsícem +15

    ഇത് പോലെ ഒരു അഹങ്കരി ആയ നേത വ് ഒരു MP ആയപ്പോൾ എല്ലാം മറന്നു

  • @pc-xw5cr
    @pc-xw5cr Před měsícem +47

    ഇദ്ദേഹത്തെ കാണാൻ ഒരാളുടെയും കത്ത് വേണ്ട, ബാലകൃഷ്ണൻ ജയിച്ചാൽ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ സെക്രട്ടറി വരെയുള്ളവരുടെ കത്ത് വേണ്ടിവരും ഒന്ന് കാണാൻ,

    • @deepash4853
      @deepash4853 Před měsícem +2

      പുള്ളി മതം മാറിയോ

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 Před měsícem

      ​@@deepash4853മതം മാറിയോ എന്ന് അറിയില്ല ,,,ഒരുപക്ഷേ പറിമുറി കഴിഞ്ഞു കാണും

  • @lizyjacob3620
    @lizyjacob3620 Před měsícem +5

    ഉണ്ണിത്താൻ കാസർഗോഡ് ജില്ലയിലെ പഴയ കോൺഗ്രസ് കാരോട് കുറച്ചു കൂടി മാന്യമായ പെരുമാറ്റം വേണം. ഇദ്ദേഹ൦ ജനകീയ നാണ്. സ൦ശയമില്ല.

  • @mathewmg1
    @mathewmg1 Před měsícem +10

    ഉണ്ണിത്താൻ്റെ മകൻ അമൽ ഉണ്ണിത്താൻ പണ്ട് ഭയങ്കര മോദി ആരാധകൻ ആയിരിന്നു. 2019 ൽ ഉണ്ണിത്താൻ ലോകസഭ സ്ഥാനാർഥി ആയപ്പോൾ അമൽ രാഹുൽ ആരാധകൻ ആയി😂.

  • @sudheeshkumar6227
    @sudheeshkumar6227 Před měsícem +33

    രണ്ട് പൊന്ന് മക്കളെ ക്കൊന്ന CPIM നേതാക്കളുമായി ചങ്ങാത്തം കൂടിയാൽ എടുത്ത് പുറത്തിടും അത് ഏത് നേതാവായാലും ഇത് മനസാക്ഷിയല്ലാത്തവർക്ക് പറഞ്ഞ പാർട്ടിയല്ല .....

    • @ROSE-fo3vh
      @ROSE-fo3vh Před měsícem +1

      Yes. If he support killers CPM he will be bloody thrown out from Congress politics..

    • @Alli1313
      @Alli1313 Před měsícem +3

      എന്തോ ചെയ്യാനാ ബോട്ടിങ് കൈഞ്ഞില്ലേ എന്ന് ചൊണ്ണിത്താൻ

    • @gopalakrishanankrishanan7305
      @gopalakrishanankrishanan7305 Před měsícem

      ഉണ്ണിത്താൻ അറിയപ്പെടുന്ന നേതാവായ ശേഷമാണ് കുറിച്ചിടാൻ തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്. അതൊരു അനുകരണമായിരുന്നോയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

    • @gopalakrishanankrishanan7305
      @gopalakrishanankrishanan7305 Před měsícem

      കുറിയിടാൻ... എന്ന് തിരുത്തി വായിക്കുക.

    • @devadasan2827
      @devadasan2827 Před měsícem

      ​@@Alli1313❤❤❤❤😂😂😂

  • @user-xq2cg2vh9f
    @user-xq2cg2vh9f Před měsícem +11

    മഞ്ചേരി വെച്ച് തല നാര് ഇഴ... വ്യത്യാസത്തിൽ രെക്ഷ പ്പെട്ടു 😆😆ഇല്ലേൽ ഇന്ന് ചുവരിൽ പടമായേനെ 🤣🤣🤣

  • @ohboeeboee
    @ohboeeboee Před měsícem +5

    കോൺഗ്രെസ് ലേ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരന്തരം മധ്യസ്ഥ പ്രവർത്തനങ്ങൾ നടത്തുന്ന ഷാജൻ ji ക്ക് കീ ജയ്...ഭൂരിപക്ഷം subscribers ആയ സംഘികൾക്ക് അഭിനന്ദനങ്ങൾ...
    ഞങ്ങടെ ഓമന നേതാക്കൾ, ഓന്ത് ഷാജൻ, BRM shafeer, പെങ്ങളൂറ്റി....കീ ജെയ്

  • @parameswaranvlog
    @parameswaranvlog Před měsícem +4

    സിനിമയിൽ അഭിനയിച്ചിട്ടുണ്ട് രാജ്മോഹൻ ഉണ്ണിത്താൻ

  • @user-wq7ge1go5e
    @user-wq7ge1go5e Před měsícem +12

    ഉണ്ണിത്താന് ജയിച്ചപ്പോൾ അഹങ്കാരം കൂടി. അത് നീണ്ട് നിൽക്കില്ല.😅😂🤣

  • @viswanathan2743
    @viswanathan2743 Před měsícem +56

    ഉണ്ണിത്താൻ വെറും മുക്കുപണ്ടം😂 ചെമ്പ് വെളിയിൽ 😢

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem +11

    മറുനാടൻ്റെ പഴയ കലിപ്പ് അങ്ങ് തീർത്തു കൊടുത്തു എന്ന് വേണം കരുതാൻ

  • @manayilmukundan1725
    @manayilmukundan1725 Před měsícem +3

    ഒരു നല്ല കോൺ കാരനായ ഉണ്ണിത്താൻ ഒരു MP എന്ന നിലക്ക് പാർട്ടിയിൽ എന്ത് പ്രശ്നം ആരു എന്ത് ചെയ്താലും നാലുപേരറിയാതെ ഒതുക്കി തീർക്കേണ്ട ആളാണ്. അതിനെ കുത്തി പുണ്ണാക്കി മറ്റ് പാർട്ടിക്കാരായ ഈച്ച ആർക്കുന്ന നിലയിൽ ആക്കി തീർത്തതിൽ ഉത്തരവാദിയാണ്. ആ പ്രദേശത്ത് ജനിച്ചു വളർന്ന് പല യാതനകളും അനുഭവിച്ചു വളർത്തിയെടുത്ത പാർട്ടിയാണെന്ന് മറക്കരുത്. ഒരു മുതിർന്ന നേതാവെന്ന നിലയിൽ വ്യക്തിവൈരാഗ്യം പാർട്ടിയെ നശിപ്പിക്കാനാവരുത്. അവിടുത്തുകാരെ MP എന്നും എപ്പഴും കൂടെ നിർത്തണം അല്ലെങ്കിൽ പാർട്ടിക്കാർ നിരാശരായി മാറി ചിന്തിക്കാനുള്ള അവസരം ഉണ്ടാക്കരുത്. താങ്കൾ തോറ്റാലും ജയിച്ചാലും ഇന്നല്ലെങ്കിൽ നാളെ തിരിച്ച് നാട്ടിൽ പോവും പക്ഷേ അവിടുത്തെ കോൺ : കാർ അവിടെ തന്നെ വേണം പ്രവർത്തിക്കണം. ആ കാര്യം മറക്കരുത്. 79 മത് വയസുള്ള വിമോചന സമരത്തിൽ MSP കാരുടെ അടിയും ചവിട്ടും കിട്ടിയ ഒരുറച്ച കോൺ' വിശ്വാസിയാണിതെഴുതുന്നത്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവർ ഇടപെട്ട് ഒരു ഒത്ത് തീർപ്പുണ്ടാക്കി പരിഹാരം കാണണം. പാർട്ടിയെ നശിപ്പിക്കരുത്... അപേക്ഷയാണ്'

  • @madathilmadhu3374
    @madathilmadhu3374 Před měsícem +20

    വെറും "ഉണ്ണിത്തണ്ട് "😂😂😂😂

  • @muralikrishnan2473
    @muralikrishnan2473 Před měsícem +2

    ഇത്രയും അഹങ്കാരി വേറെ ഇല്ല. പദ്മജേക്കെതിരെ അടുത്ത കാലത്തു നടത്തിയ പരാമർശം എത്ര മോശം ആയിരുന്നു. ഒന്നുമല്ലങ്കിൽ ഒരു സ്ത്രീ ആണന്നു കരുതിയില്ല.

  • @prabhakaranprabhakaran6710
    @prabhakaranprabhakaran6710 Před měsícem +15

    നമ്മുടെ നാട്ടിൽ നിന്നും ഇതുപോലെ ഒരു മതത്തിൻ്റെ പേരിൽ ഒട്ടു പിടികുന്ന ആളെ വെച്ചുപൊരുപ്പികാൻ പാടില്ല ഈയാലുക്ക് നാണമില്ലേ ചതിയാണ് ഇവൻ പതവിക് വേണ്ടി നാടിനെ ഒട്ടികൊടുകുന്ന നാരി😊

  • @nidimangalore4828
    @nidimangalore4828 Před měsícem +3

    ഈ മത പ്രിണനം കാരണം ആണ് കോൺഗ്രസ് ഇങ്ങനെ ആയത്
    Need to consider all are equal

  • @user-dp7qh4zv8p
    @user-dp7qh4zv8p Před měsícem +2

    Balakrishnan peria good leader
    ❤❤

  • @deviprasadpakkam2607
    @deviprasadpakkam2607 Před měsícem +13

    ആരും മൈൻഡ് ചെയ്യണ്ട. അവർ തമ്മിൽ തല്ലി ചാവട്ടെ...

    • @user-gg6ee1uc9l
      @user-gg6ee1uc9l Před měsícem

      എന്താ സംഘി കുട്ടന്റെ ഉള്ളിലെ വിഷം

  • @pc-xw5cr
    @pc-xw5cr Před měsícem +12

    ഒരു പ്രതിസന്ധിയും ഇല്ല സാർ, ഇവിടെ ഉണ്ണിത്താനെ പോലുള്ള നേതാവാണ് വേണ്ടത്, അല്ലെങ്കിൽ സഖാക്കൾ ഇവിടെ അഴിഞ്ഞാടും.

  • @subairnp866
    @subairnp866 Před 12 dny

    ഒരു ലക്ഷം വോട്ടിനു ഞങ്ങളുടെ ഉണ്ണിത്താൻ ജയിച്ചു 👍

  • @bennygeorge3941
    @bennygeorge3941 Před měsícem +4

    ഉണ്ണിത്താൻ നേരത്തെയും ഇപ്പോഴും ഒരേ രീതിയിൽ ആണ് സംസാരം. നമ്മുടെ നോട്ടത്തിൽ അഹങ്കാരിയായ ട്ട് തോന്നാം.

  • @dxnammangod8086
    @dxnammangod8086 Před měsícem +2

    ബാലകൃഷണൻ പറയുന്നതാണ് ശരി. ഉണ്ണിത്താൻ അഹങ്കാരിയാണ്

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před měsícem +2

    സത്യം,

  • @balamuralisukumaran1434
    @balamuralisukumaran1434 Před měsícem +1

    Well said

  • @infotech5895
    @infotech5895 Před měsícem +2

    നിങ്ങൾ ആണേൽ ജയിക്കില്ല ഷാജ... 😊

  • @SureshKumar-eh6dk
    @SureshKumar-eh6dk Před měsícem +2

    നിങ്ങൾ എങ്ങനെ ജനിച്ചു എന്ന ചോദ്യത്തിന് നിർബന്ധം ആയും ഉത്തരം പറഞ്ഞേ തീരു എന്ന് വന്നാൽ , മാതാവിന്റെയും പിതാവിന്റെയും സ്നേഹത്തിന്റെ ഉച്ചസ്ഥായിയിൽ നമ്മൾ ജനിച്ചു എന്ന് നമ്മൾ മറുപടി പറയും , ഇതേ ചോദ്യം ഉണ്ണിത്താനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഒരിടത്തും രേഖപ്പെടുത്താൻ പറ്റില്ല 😄

  • @maharajaharichandra
    @maharajaharichandra Před měsícem +1

    രണ്ടുപേരെയും ഒരുമിപ്പിക്കാൻ നോക്കിയ ആളാണ് ഞാൻ 😂😂😂. ഞാൻ കോൺഗ്രസ്‌ അല്ല... നിഷ്പക്ഷനാണ് കേട്ടോ.. ലെ.. ഷാജൻ സാർ 🤣🤣🤣

  • @rajmenon6727
    @rajmenon6727 Před měsícem +1

    No doubt Unnithan is An Opportunist

  • @basheerpk2003
    @basheerpk2003 Před měsícem +1

    സാജൻ സ്കറിയ കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽക്കും. കാരണം എതിരാളികൾ വലിയ വലിയ ശൂരപ്പന്മാരാണ് 😁

  • @bhaskarankokkode4742
    @bhaskarankokkode4742 Před měsícem +1

    ഞാൻ ഇദ്ദേഹത്തിന്റെ ആരാധകൻ 'ആയിരുന്നു'.

  • @josepjohn1142
    @josepjohn1142 Před měsícem +2

    കോൺഗ്രസിൻ്റെ.....മഹാ.... ശാപങ്ങൾ...ഇത്തരക്കാർ....
    കോൺഗ്രസ്സ്... അണിക ളെ
    വെറുപിച്ചു.... ശോഷി പ്പിച്ചു
    ഇത്രയും....കാലം...ഈ...പ്രസ്ഥാനത്തിൽ.... നിന്ന....ഞാനും.....വെറുത്...
    പോയി... അണി.... ആയിട്ടുപോലും....കണ്ടാൽ...
    ചിരിക്കാൻ.....മരണ്ണുപോയവർ......

  • @pradeepkk5532
    @pradeepkk5532 Před měsícem +7

    കാക്കമാരുടെ അടിമയാണ്,

  • @Rahulspanickar
    @Rahulspanickar Před měsícem +4

    You admitting that you are strongly support Congress

  • @jeffyvarghese201
    @jeffyvarghese201 Před měsícem +11

    ഇയാളെ പോലുള്ള അവസരവാദികളെ തോല്‍പിക്കാന്‍ ജയസാധ്യത ഉള്ള എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുക .

    • @user-wp2wb4mp6i
      @user-wp2wb4mp6i Před měsícem

      അവസരവാദികളേ മാത്രം അംഗീകരിക്കുന്ന ആളുകൾ കൂടുതലുള്ള കേരളത്തിൽ ദേശീയവാദികളേ അംഗീകരിക്കാൻ കുറച്ചു പേർ

  • @user-oo3fv3nn8o
    @user-oo3fv3nn8o Před měsícem +2

    ഉണ്ണിത്താൻ തന്റെ നെറ്റിയിൽ പണ്ട് തൊട്ടിരുന്ന ഗണപതി ഹോമിത്തിന്റെ കരികൊണ്ട് തന്നെ അല്പം മുകളിലായി വലിയ കട്ടിയില്ലാതെ ഒന്ന് പരത്തി വട്ടത്തിൽ വരച്ചാൽ വളരെ നന്നായിരിക്കും....

  • @sivadaspc3015
    @sivadaspc3015 Před měsícem +1

    Unnithan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ie7mz9wc4g
    @user-ie7mz9wc4g Před měsícem +1

    Kollam karanu unni Agna kasarkod anta Pthritham Attaduth

  • @sivaprasad2072
    @sivaprasad2072 Před měsícem

    Correct 💯

  • @ponnukuttanmenon6166
    @ponnukuttanmenon6166 Před měsícem +2

    Aswani will lead Kasargod very soon.

  • @regikurian4704
    @regikurian4704 Před měsícem

    Well said Shajan

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 Před měsícem

    👍👍👏👏👏👏

  • @vinunoel2880
    @vinunoel2880 Před měsícem

    Please do something for Kasaragod. Good hospital

  • @user-bn3xn9fg7s
    @user-bn3xn9fg7s Před měsícem

    💯💯💯

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před měsícem

    ❤️❤️❤️💕💕

  • @vincentmathew2954
    @vincentmathew2954 Před měsícem

    👌👌👌

  • @sajina2023
    @sajina2023 Před měsícem +1

    കുറേ നല്ല കാര്യം അദ്ദേഹം കാസർഗോഡ് ചെയ്തു അത് കൂടെ നിങ്ങൾക്ക് പറയാൻ മടി എന്താണ് 😊

    • @krishnangopinathan4150
      @krishnangopinathan4150 Před měsícem

      അത് എന്താണെന്ന് താങ്കൾ പറയൂ, മറ്റുള്ളവർ കൂടി അറിയട്ടെ.

  • @sivankuttynairr1529
    @sivankuttynairr1529 Před měsícem +3

    ഇനിയും കുറി ഇട്ടു തെക്കോട്ട് എടുക്കും എന്നാണ് തോന്നുന്നത്.

  • @chakkuzzzksd2122
    @chakkuzzzksd2122 Před měsícem

    Super aanu thaaaan

  • @sojanthomas6062
    @sojanthomas6062 Před měsícem +1

    mr.sajan actually you don't know ground reality,sir also from central kerala

  • @muhammednaseer8154
    @muhammednaseer8154 Před měsícem +2

    ഒരു തവണ mp ആയാൽ പിന്നെ നിർത്തരുത് ആ നിയമം വേണം എങ്കിൽ കുറച്ചു അഹങ്കാരം തീരും

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před měsícem +7

    വെക്തി വിരോധം ആണ് കോൺഗ്രസ്‌നെ എല്ലായിടത്തും ഇല്ലാത്തക്കുന്നത്

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před měsícem +1

    🤔🤔🤔

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před měsícem +1

    Sajan Skaria a Hardcore Congress Sympathiser. What is there contribution he only knows. Being a staunch Christian with business mind always stood behind Congress.

  • @narayanankutty1003
    @narayanankutty1003 Před měsícem

    Shajan, you are good for bjp, keep it up. Dont talk for dying congress
    Or dying cpm.

  • @shajip.p9474
    @shajip.p9474 Před měsícem +3

    ഗണപതി ഭഗവാനെ തട്ടിക്കളഞ്ഞവന് സർവ്വനാശം ഉറപ്പ് 💪നമുക്ക് കാണാം 👍😂

  • @sajeevkp7341
    @sajeevkp7341 Před měsícem +1

    തള്ള് നിർത്തി എവിടെ എങ്കിലും onnum ഉറച്ചു നില്ക്കു സാജാ

  • @lakshmananamandra6265
    @lakshmananamandra6265 Před měsícem

    A very hard minded man

  • @sindhurajeev4642
    @sindhurajeev4642 Před měsícem

    താങ്കളുടെ രാഷ്ട്രീയം വരികൾക്കിടയിലൂടെ മനസ്സിലായി . ഇനി നിഷ്പക്ഷൻ എന്ന് മാത്രം പറയല്ലെ

  • @VedaRamesh-zb4sr
    @VedaRamesh-zb4sr Před měsícem

    Rajamohan mudi karuppikkunna BLCK HEARED man

  • @sangertanamkumar732
    @sangertanamkumar732 Před měsícem +1

    Mr. Shajan നിങ്ങൾ പക്ഷം പിടിക്കുന്നു ഇതു കേട്ടിട്ടു. കഷ്ടം തോനുന്നു നിങ്ങളോട്. എന്തു personel റിലേഷൻ.

  • @tomspanackappally6283
    @tomspanackappally6283 Před měsícem +2

    പുള്ളിക്കാരൻ തോറ്റുകൊള്ളും 😂😂

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 28 dny

    തിരഞ്ഞെടുപ്പ് റിസൾട്ട് അറിഞ്ഞാൽ പിന്നെ ഉണ്ണിത്താന് കാസർഗോഡി നോട് ബൈ പറയാം 👌😄

  • @radhakrishnanv.k7073
    @radhakrishnanv.k7073 Před měsícem +1

    കുറിമാറ്റിയപ്പോൾ നിലപാടില്ലാത്തവനായി

  • @premapnair
    @premapnair Před měsícem

    At last you realised it Shajan 😅

  • @babup.k9000
    @babup.k9000 Před měsícem

    അഹങ്കാരി രാജ്മോഹൻ തോറ്റു കാണാൻ വളരെ ആഗ്രഹം,

  • @mohanakumarannair1028
    @mohanakumarannair1028 Před měsícem

    കോൺഗ്രസ്‌ നേതാക്കൾ ഇങ്ങനെ ആണ്. തമ്മിൽ കുത്ത് അവരുട പ്രത്യേകത തന്നെ

  • @user-rh7pf5ms4d
    @user-rh7pf5ms4d Před měsícem +2

    'ഷാജൻ സ്കറിയ 'കോൺഗ്രസ് കാരനാണെന്നു് തോന്നുന്നു.ഇതിന് മുൻപ് ' LDF 'നേയും ' BJP ' യേയും 'UDF ൽ ചിലരെ കുറിച്ചും വിമർശിക്കുമായിരുന്നു.' ഇന്നു മനസിലായി ഷാജൻ' ഒരു കോൺഗ്രസുകാരനാണെന്ന് 'ശുദ്ധ കമ്യൂണിസ്റ്റ് വിരോധിയും ആയ പത്രപ്രവർത്തകൻ

    • @jitheeshkssurendran
      @jitheeshkssurendran Před měsícem

      Correct

    • @user-rh7pf5ms4d
      @user-rh7pf5ms4d Před měsícem

      @@jitheeshkssurendran ഷാജൻ എ ത്ര'തുള്ളിയാലും 'ഒരു - കാലത്തും കോൺഗ്രസ് കേ
      ന്ദ്രം' ഭരീക്കില്ല - ' നല്ല കോൺഗ്രസുകാർ ''ഒരു കാലത്തു. ണ്ടായിരുന്നു: ' സാജൻ' സ്വപനം കണ്ടാൽ മതി

  • @rajan3338
    @rajan3338 Před měsícem +1

    UNNITHAN AHANKAARIYALLAA! SAUMYANANU.ENIKKU ADUTHU PARICHAYAMUND!

  • @bobbymanimala1143
    @bobbymanimala1143 Před měsícem

    Unnithan Ahamkariyaa

  • @pss6518
    @pss6518 Před 12 dny

    ഉണ്ണിത്താൻ ജയിച്ചു

  • @Sameer-yz7jq
    @Sameer-yz7jq Před měsícem +1

    ഒരു ലക്ഷം വോട്ടിന് ഉണ്ണിത്താൻ ജയിക്കും

  • @aarshahminnu1473
    @aarshahminnu1473 Před měsícem +2

    ഷാജ..... കോൺഗ്രസ്‌ മുക്ത ഭാരതം തന്റെയും സ്വപ്നം 🤣🙏🤣🤣.. മുതല കണ്ണീർ... തൊലിക്കട്ടി 🤔

  • @mohammedmmammed5527
    @mohammedmmammed5527 Před měsícem

    Kasaragod Mp venam yenna nilak mathraman nhangal unnithan vendi pravarthiched athrakum ahambaviyan unnithan

  • @ramdascm534
    @ramdascm534 Před měsícem

    ഈ സംഭവം ഇലക്ഷന് മുമ്പ് വേണം ആയിരുന്നു

  • @Nature-ll4rz
    @Nature-ll4rz Před měsícem

    അഹങ്കാരിയാണ് ഉണ്ണിത്താൻ

  • @ManojManoj-iw6qw
    @ManojManoj-iw6qw Před měsícem +2

    Swantham nattukarkku vendatha. Nethavu

  • @indusyam3525
    @indusyam3525 Před měsícem +3

    ജയ് ജയ് ഉണ്ണിത്താൻ

  • @rajikoshy2651
    @rajikoshy2651 Před měsícem

    Very true… Rajmohanu Athikaram thalakku pidichu…. Very arrogant now

  • @IndianWarHero
    @IndianWarHero Před měsícem +6

    ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ് പക്ഷെ ഇത്തവണ ഞാൻ നോട്ടക് കുത്തി

    • @shebaabraham687
      @shebaabraham687 Před měsícem

      ഞാൻ 35 വർഷമായിട്ടു വോട്ട് ചെയ്യാറില്ല ചെയ്യാൻ പറ്റിയ ഒരു പാർട്ടിയോ നല്ലൊരു നേതാവോ ഇന്നില്ല ജയിച്ചാൽ അഞ്ചുവർഷം അവർ സുഖിക്കും നാട്ടുകാർക്ക് എന്ത് ഗുണം

  • @vmmohananpillai6725
    @vmmohananpillai6725 Před měsícem

    കോൺഗ്രസ രാഷ്ട്രീയത്തിൻ്റെ ഒരു ചുക്കും അറിയാഞ്ഞ പാവം ഷാജർ

  • @Manu.089
    @Manu.089 Před měsícem

    കാസർഗോഡ് ചെന്ന അന്ന് നെറ്റിയിലെ കുറി മായ്ച്ചതാ.

  • @KrishnaKumar-op4bq
    @KrishnaKumar-op4bq Před měsícem

    എസ് സത്യം 100&

  • @swrp124
    @swrp124 Před měsícem

    Njan 10-15 kollam munpe Rajmohan Unnithane kandittu.. Ganapthy bakthan.. Karutha chandanam thodunna aal aanu... Pavam Swantham viswasam kondu keralthil nadakan pattilla ennathinte example

  • @sreedharannair4042
    @sreedharannair4042 Před měsícem

    കോഴി ക്കോടിന് പോവാൻ വഴി ഇടവഴി അറിയാവുന്ന ഒരേ ഒരാൾ കുറി മാച്ചാൽ മുറിയനാവും മുണ്ടുപൊക്കി ആരും നോക്കില്ല ഇയാള് ഒരിക്കലും രക്ഷപ്പെടില്ല

  • @rn4519
    @rn4519 Před měsícem +2

    സാജൻ സാർ ഉണ്ണിത്താനെയും... ബാലകൃഷ്ണൻ പേരിയെയും ഒന്നിപ്പിക്കാൻ ശ്രമിച്ച ആൾ ആണെന്ന്..... കോൺഗ്രസിന് വേണ്ടി എന്തു വിടുപണിയും ചെയ്യുന്ന സാജൻ സാർ കോൺഗ്രസ്സ്കരൻ അല്ല എന്ന് വിശ്വസിക്കുന്ന ബിജെപി കാരെ....... 😂😂😂😂