നളന്ദ കത്തിച്ച കൈകൾ | Humani'21| - Kureepuzha Vincent

Sdílet
Vložit
  • čas přidán 10. 05. 2021
  • Presentation by Kureepuzha Vincent on 11/04/2021 at Shanthi Residency , Pathanamthitta. Program named 'Humani '21 organised by Nastik Nation , Pathanamthitta Unit.
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 444

  • @aksuraj29
    @aksuraj29 Před 3 lety +117

    സൗദി മുതൽ ഇങ്ങു കേരളം വരെ കുതിരക്ക് എളുപ്പം ഓടാവുന്ന സ്ഥലങ്ങളിൽ അതുവരെ ഉണ്ടായിരുന്ന സർവ്വ സംസ്കൃതികളും വിശ്വാസങ്ങളും തുടച്ചു നീക്കപ്പെട്ടു. ഓരോ സ്ഥലങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ കാണാം. ഹംപി ഒരു ഉദാഹരണം. കൊറിയ മുതൽ ഇറാൻ വരെ വ്യാപിച്ചു കിടന്നതായിരുന്നു ബുദ്ധമതം. അവരുടെ അഹിംസാ സിദ്ധാന്തം തന്നെ പരന്ന ഭൂമിയിൽ അവരുടെ നിലനിൽപ്പിനെ തന്നെ ഇല്ലാണ്ടാക്കി. ഒരർത്ഥത്തിൽ ഭാരതത്തിന്റെ നാശം എന്ന് തന്നെ പറയാം. ബുദ്ധ മതം പോലെ തന്നെ സമധാനം പ്രിയർ ആയ ഇറാനിലെ പാർസികളെയും ഉന്മൂലനം ചെയ്തു. വളരെ ഭയത്തോടെ ആണെങ്കിലും ബാലൻസ് ചെയ്തു സത്യം പറഞ്ഞ താങ്കൾ ഇനി അങ്ങോട്ട്‌ ജീവിതത്തിൽ എല്ലാ കാര്യത്തിലും സൂക്ഷ്മത ഉണ്ടായിരിക്കണം ഇല്ലെങ്കിൽ തെളിവില്ലാത്ത ദുരന്തങ്ങൾ ജീവിതത്തിൽ ഉണ്ടാവും.

    • @poojakrishna5195
      @poojakrishna5195 Před 3 lety

      Budha nte kuthra undello ?
      ചിന്ന .?

    • @aksuraj29
      @aksuraj29 Před 3 lety +3

      @@poojakrishna5195 മനസ്സിലായില്ല

    • @poojakrishna5195
      @poojakrishna5195 Před 3 lety +1

      @@aksuraj29 budha nte kuthi redemption peru Chinna ennanu .

    • @aksuraj29
      @aksuraj29 Před 3 lety +18

      @@poojakrishna5195 അതെയോ ശരി. കുതിര പുറത്ത് വാളുമായി വന്നവർ പരന്ന ഭൂ പ്രദേശത്ത് ഉണ്ടായിരുന്ന ബുദ്ധമതക്കരെ വേഗം തന്നെ കൊന്ന് തള്ളി എന്നാണ് ഞാൻ ഉദ്ദേശിച്ചത്. കുതിരക്ക് കേറാൻ ബുദ്ധിമുട്ട് ഉള്ള സ്ഥലങ്ങളിൽ ആണ് ബുദ്ധമതം പിന്നീട് ബാക്കി ആയത്.

    • @joejim8931
      @joejim8931 Před 3 lety +14

      @@aksuraj29 അടുത്ത കാലത്ത് ആണെല്ലോ അഫ്‌ഘാനിലെ ബാമിയാൻ മലയിലെ ബുദ്ധ വിഗ്രഹം, ഷെൽ ചെയ്തു നശിപ്പിച്ചത്.

  • @anoopnarayan201
    @anoopnarayan201 Před 3 lety +112

    Giljiയും, രണ്ടു ദിവസം മുന്പേ 50 തോളം പെൺ കുട്ടികളെയും, സ്കൂളും ബോംബിട്ട് തകർത്ത അഫ്ഗാനിയും എല്ലാം സമദാനത്തിന്റെ തൂവൽ പക്ഷികൾ ആകുന്നു... കാലത്തിനും, മാറ്റത്തിനു മെല്ലാം അതീതമായി അതു ഇന്നും വലിയ ശക്തിയായി നിലനിൽക്കുന്നു

    • @aksuraj29
      @aksuraj29 Před 3 lety +19

      ആര് മരിച്ചു എന്നതല്ല മിസ്റ്റർ ആര് കൊന്നു എന്ന് നോക്കിയാണ് കേരളത്തിൽ ഷേവ്, ശപ്പോർട്ട്, ഐക്യധാർഷ്ട്യം, അന്തി ചൊറിച്ചിൽ ഒക്കെ നടത്തുന്നത്. ഇനിയും മനസ്സിലാകാത്ത പുവർ ബോയ്സ്. SFI, DYFI, CPM ഇതൊക്കെ തീവ്രവും തീവ്രമല്ലാത്തതും ആയ കാക്കതൊള്ളയിരം സങ്കടനകളിൽ ഒന്ന് മാത്രം. നൂറ്‌ കണക്കിന് പേരാണ് ഓരോ വർഷവും പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഗിച്ചു ഇന്ത്യയിലെക്ക് ഷെല്ലാക്രമണം നടത്തുമ്പോൾ മരിക്കുന്നത്. ഇപ്പറഞ്ഞ ആരെങ്കിലും ഇന്ത്യക്ക് സപ്പോർട്ട് ആയി സംസാരിച്ചിട്ടുണ്ടോ? അത് കൊണ്ട് നിങ്ങളുടെ ചോദ്യം ആരും കേട്ട ഭാവം നടിക്കില്ല.

    • @thankskads6215
      @thankskads6215 Před 3 lety +1

      When you use humans as shields, cover to do terrorist activities all will be killed, no doubt about it. Every King, religion probably did kill. But all of them except one group of religious people have not changed their path of destruction, terrorism. So they will have to pay for it if they don't change and become compassionate people...so there is no point in pointing towards others who wipe out terrorism and terrorists. Human shield should not be a blind excuse for wiping out the anti freedom, anti human, anti cultural terrorist groups. All nations should wipe out terrorism and terrorists using human shields...

    • @rameshkumar-ov4rk
      @rameshkumar-ov4rk Před 3 lety +2

      Mughals ottomans gengis kan all these Islamic based emperors not only destroyed the culture but also our knowledge and its study tools .

    • @muralitb9705
      @muralitb9705 Před rokem

      0p

  • @abdulmuneerkp8914
    @abdulmuneerkp8914 Před 3 lety +93

    ഞാൻ പോയി കണ്ടിട്ടുണ്ട് നളന്ദ.. ഒരു സംഭവം ആണ് നളന്ദ..

    • @VINODRAM-ym6nl
      @VINODRAM-ym6nl Před 5 měsíci

      അഭിനന്ദനങ്ങൾ 🎉 🙏🥰 🤝🏼

  • @freedos3868
    @freedos3868 Před 3 lety +46

    ചരിത്ര അറിവുകൾ പകർന്നു
    തന്നതിന് നന്ദി 👍👍👍

    • @manojmohan1995
      @manojmohan1995 Před 3 lety +3

      ഗ്രീക്കുകാർ ഇൻഡ്യയിൽ വന്നത് പ്രത്യേകിച്ചും അലക്സാണ്ടർ B.C 330 ലാണ് അല്ലാതെ AD - 400ൽ അല്ല.

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +1

      സന്തോഷം

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +5

      @@manojmohan1995 നന്ദി.
      സംസാരത്തിൽ BCE എന്നത് CE ആയതാണ്.
      ഞാൻ അക്കാര്യം Comment ചെയ്തിട്ടുണ്ട്.

    • @sobhanaraveendran5738
      @sobhanaraveendran5738 Před 3 lety +1

      @@vincentaloysius1660 ellaavarum comments nokkilla. Parayumpol sraddhichu parayuka

    • @rrknexus5776
      @rrknexus5776 Před 3 lety +1

      കാന്തല്ലൂർശാല പറ്റി ഒരു പഠനവും ഒരു പ്രഭാഷണവും വേണം. കേരളത്തിലെ ആ സർവകലാശാല എങ്ങനെ നശിച്ചുപോയി

  • @passiontravelfood6750
    @passiontravelfood6750 Před 3 lety +51

    കുറെ കാലങ്ങൾക്കു മുന്നേ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.. വളരെ അധികം സന്തോഷം👍

  • @jagadishnarayanan216
    @jagadishnarayanan216 Před 3 lety +13

    സുഹൃത്ത
    പരിശ്രമത്തിന് അഭിനന്ദനങ്ങൾ.
    നല്ല അവതരണ ശൈലി.
    പക്ഷേ ഒരു ചെറിയ വിയോജിപ്പുണ്ട്
    നാലാം നൂറ്റാണ്ടിന്റെ അവസ്സാനം ജനിച്ച ആര്യഭടനും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ജനിച്ചെന്നു കരുതുന്ന വരാഹമിഹിരനും ആറാം നൂറ്റാണ്ടിലെ ബ്രഹ്മഗുപ്തനും എല്ലാം ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും മഹത്തായ സംഭാവനകൾ നൽകിയവരാണ്. അവരുടെ ഭാഷ സംസ്കൃതം ആയിരുന്നു. അവരാരും ദക്ഷിണ കിട്ടാൻ വേണ്ടിയല്ല അതെല്ലാം ചെയ്തത്, അവരുടെ ഭാഷ സംസ്കൃതമായിപോയത് അവരുടെ കുറ്റവുമല്ല. വരാഹമിഹിരൻ ആണ് ജ്യോതിഷത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. ഗ്രീക്ക്കാരിൽ നിന്നായിരിക്കണം ജ്യോതിഷം ഇന്ത്യയിലേക്ക് വരാൻ സാധ്യതയെന്നൂം പറയപ്പെടുന്നു. ബുദ്ധമതത്തിന്റെയും, ജൈനമതത്തിന്റെയും സംഭാവനകളും തീർച്ചയായും വളരെ വലുതാണ്. നളന്ദയെയും ബുദ്ധമതത്തെയും കുറിച്ച് പറയുന്നതിനിടയിൽ സംസ്കൃത്തിനെയും ബ്രാമണരെയും. ഒന്ന് കൊച്ചാക്കാൻ ശ്രമിച്ചത് ശരിയായോ എന്ന് ചിന്തിക്കുക. ഞാൻ ബ്രാഹ്മണൻ അല്ലെട്ടോ. സർക്കാർ വക "OBC" പട്ടം കിട്ടിയിട്ടുള്ള ഒരു മനുഷ്യനാണ്. പക്ഷേ മനുഷ്യന്റെ നിലനിൽപ്പിന് എല്ലാ മതങ്ങളുടേയും, ഗോത്രങ്ങളുടേയും, മതമില്ലാത്തവന്റേയും സംഭാവനകൾ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്താണെങ്കിലും നളന്ദയുടെ ചരിത്രം പറയുവാൻ ശ്രമിച്ച താങ്കളുടെ ശ്രമം അഭിന്ദനീയം തന്നെ.

  • @premanandank8825
    @premanandank8825 Před 3 lety +45

    ഭാരതം ലോകത്തിന് അഭിമാനം...

  • @abhilashsidhakodu
    @abhilashsidhakodu Před 3 lety +52

    ഞാൻ കണ്ടിട്ടുള്ളതിൽ ഒരു പക്ഷേ ഏറ്റവും മൂല്യമുള്ള വീഡയോകളിലൊന്ന്. നന്ദി.

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +6

      സന്തോഷം. നന്ദി.

    • @user-bg6si9pe1j
      @user-bg6si9pe1j Před 3 lety +2

      Me too🇮🇳

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +1

      @@user-bg6si9pe1j നന്ദി. അടുത്തത് കുറച്ചുകൂടി മെച്ചമാക്കാൻ ശ്രമിക്കാം.

    • @shajikadavanad4952
      @shajikadavanad4952 Před 3 lety +4

      മഹത്തായ ഭാരത ചരിത്രത്തിലേക്ക് ഒന്നു ഒളിച്ചു നോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ

  • @user-mz1eh2eh9l
    @user-mz1eh2eh9l Před 3 lety +18

    സനാതനം എന്നാൽ നാശമില്ലാത്തത് എന്നാണ് അർത്ഥം, ഹിന്ദു എന്ന സനാതന മതം എന്നതും, ബുദ്ധമതത്തിലും, ഓം ആണ് മന്ത്രത്തിൽ ഉപയോഗിക്കുന്നത്, കൈലാസപർവ്വതം ബുദ്ധമതക്കാർക്കും സവിശേഷമായ പുണ്യസ്ഥലമാണ്

  • @adarshanand7806
    @adarshanand7806 Před 3 lety +70

    നളന്ദ ഒരു നഷ്ട പൈതൃകത്തിന്റെ ഓർമ്മ

  • @ajithkumar920
    @ajithkumar920 Před 3 lety +17

    Nalanda was a University for advanced studies and research to it flocked student from various part of Eastern World. Jai Bharath Mathaa.

  • @sasikumar1268
    @sasikumar1268 Před 3 lety +11

    Very informative speech; I too have studied in school about Nalanda and Taxila and about their importance in Indian heritage but how they got destroyed was not mentioned in the text books and the teachers also were ignorant of the facts. If social media is not available we people would never have known about these stories. Thank you Mr. Vincent.

  • @ssajjayan9978
    @ssajjayan9978 Před 3 lety +7

    വളരെ നല്ല അവതരണം യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ചരിത്രകാരന്മാരും അധികാരികളുമാണ് ഈ വിവരങ്ങൾ കഴിച്ചുമൂടിയത് നളന്തയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ള ഏതൊരാൾക്കും നളന്ദയുടെ പ്രാധാന്യം മനസ്സിലാകം
    തീരെ ഉയരമില്ലാത്ത ഒരു ജനതയായിരുന്ന അവിടെ ഉണ്ടായിരന്നതു്
    ഓരോ മുറിയുടെ വലിപ്പവും അമ് നമ്മെ ബോധ്യപ്പെടുത്തും

  • @user-vt2fr3se9l
    @user-vt2fr3se9l Před 3 lety +20

    തക്ഷശിലയെക്കുറിച്ചും ഒരു അറിവു പങ്കുവെക്കാമോ ........?

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +7

      തക്ഷശിലയേക്കുറിച്ച് ആധികാരിക വിശദവിവരങ്ങൾ ലഭ്യമല്ല.
      അഞ്ചാം നൂറ്റാണ്ടുവരെ നിലനിന്നു ,
      ഫാഹിയാൻ തൻ്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ,
      ഹൂണന്മാർ തകർത്തു ,
      അവശിഷ്ടങ്ങൾ പാകിസ്ഥാനിൽ റാവൽപ്പിണ്ടിക്കടുത്തു സംരക്ഷിക്കപ്പെടുന്നു എന്നീ കാര്യങ്ങളിലേ വ്യക്തതയുള്ളൂ.

    • @manh385
      @manh385 Před 3 lety +1

      @@vincentaloysius1660
      ചാണക്യനെ പോലുള്ള മഹാരഥന്മാർ പഠിച്ച സ്ഥലമാണ്

    • @alcugc3615
      @alcugc3615 Před 3 lety +2

      @@vincentaloysius1660 അത്യാവശ്യം ഡീറ്റെയിൽസ് Upinder സിംഗ് ന്റെ ancient ഇന്ത്യയിൽ ഉണ്ട്

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +2

      @@alcugc3615 നന്ദി.
      തീർച്ചയായും സംഘടിപ്പിച്ചു വായിക്കാം.

  • @vinayakumarbvk
    @vinayakumarbvk Před 3 lety +5

    One of the best and impartial presentation I have seen. Thanks Sir.

  • @user-bg6si9pe1j
    @user-bg6si9pe1j Před 3 lety +10

    Superb കുരീവിൻ 🤩🇮🇳😥

  • @arundevanarun8293
    @arundevanarun8293 Před 3 lety +5

    നളന്ദ വീണ്ടും ഉയരുക തന്നെ ചെയ്യും......... തീർച്ചയായും...... ഞാൻ അവിടെ പോയിട്ട് ഉണ്ട്

  • @kishorkumar9989
    @kishorkumar9989 Před 3 lety +2

    കേൾക്കാൻ ഒരു പാട് കൊതിച്ചു. പക്ഷേ അതിനു മുമ്പേ അവസാനിപ്പിച്ചു. ദീർഘ വിശദീകരണത്തിന് കാത്തിരിക്കുന്നു.

  • @rajanpillai9755
    @rajanpillai9755 Před 3 lety +48

    ഭാരതത്തിൽ നളന്ദ പുനർ ജനിക്കാൻ പോകുന്നു .

    • @vineeshvv6913
      @vineeshvv6913 Před 7 měsíci

      മോങ്ങിജി ആയിരിക്കും ചാൻസലർ 😂

  • @haridasan2863
    @haridasan2863 Před 3 lety +12

    GREAT EFFORT.. KUDOS...My salute.. Expect more from you..

  • @sathyaseelan7105
    @sathyaseelan7105 Před 2 lety +3

    ഇന്ത്യയിൽ മുസ്ലിംകൾ നടത്തിയിട്ടുള്ള ഭൗതിക സാംസ്‌കാരിക അധിനിവേശങ്ങളും നരഹത്യകളും കൊള്ളകളും വേണ്ടത്ര രീതിയിൽ അന്വേഷിക്ക പ്പെടുകയോ പഠനവിധേയമാക്കുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ് വേദനാ കരമായ ഒരു സത്യം. അതിനൊരുകാരണം ഇവന്മാർ അതുവരെയുള്ള എല്ലാ ചരിത്രവും വിജ്ഞാനവും മുഴുവനായിത്തന്നെ നശിപ്പിക്കുകയും പുതിയ ചരിത്രം പോലും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്തു എന്നുള്ളതാണ്. വിജ്ഞാനത്തിനോ അന്വേഷണ തൃഷ്‌ണക്കോ യാതൊരു പ്രാമുഖ്യവും നല്കാഞ്ഞ ആക്രമണ കാരികൾ മാത്രമായിരുന്നു അവർ. ഇന്ത്യ ഭരിച്ച ബ്രിട്ടീഷ്കാരുടെ ചരിത്ര ബോധമാണ് മദ്ധ്യകാല യുഗത്തിലെ ഇന്ത്യ യിലെ മുസ്ലിം ആക്രമണ കാരികളെയും ഭരണാധികാരികളെയും പറ്റിയുള്ള ഇന്നത്തെ പരിമിതമായ അറിവെങ്കിലും നമുക്ക് നൽകിയത്.
    ഒന്നാലോചിച്ച് നോക്കുക. പൗരാണിക സർവ്വകലാശാലകൾ ആയിരുന്ന തക്ഷശിലയും നളന്ദയും അതേ രീതിയിൽ നില നിന്നിരുന്നുവെങ്കിൽ ലോക വൈജ്ഞാനിക മണ്ഡലത്തിൽ ഇന്ന് എന്താകുമായിരുന്നു ഇന്ത്യയുടെ സ്ഥാനം? പോകട്ടെ, അവ ആക്രമിച്ച് കൈവശപ്പെടുത്തിയ മുസ്ലിംകൾ അവ തീയിട്ട് നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നെങ്കിൽ അവരെത്രമാത്രം ലോകത്ത് ഇന്ന് ആദരിക്കപ്പെടുമായിരുന്നു! പകരം, അവരെ ഭരിച്ച ദുർബുദ്ധി മറ്റൊന്നായിരുന്നു. ലോകത്തിലെ സർവ്വ വിജ്ഞാനങ്ങളും അടങ്ങിയ ഖുർആൻ എന്ന വേദഗ്രന്ഥം കയ്യിലുള്ളപ്പോൾ മറ്റെന്ത് വിജ്ഞാനമാണ് ലോകത്തുള്ളത്? ഖുറാന്റെ ഇന്നത്തെ സ്ഥിതി നമുക്കറിയാം. ഇത്രയും വികലവും അബദ്ധ ജടിലവുമായ ഒരു ഗ്രന്ഥം വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. മുസ്ലിംകൾ എന്ന വർഗ്ഗം എല്ലാ കാര്യങ്ങളിലും ഇത്രയും പിന്തള്ളപ്പെട്ട് പോയതിന്റെ പ്രധാന കാരണം ഇവന്മാർ ഈ അബദ്ധ പഞ്ചാംഗത്തെ ഇത്രക്ക് വിലപിടിപ്പുള്ളതാക്കി കരുതി മറ്റ് വിജ്ഞാനശാഖകളെ അവഗണിച്ചതിന്റെ ഫലമാണ്.
    ഇവന്മാർ ഈ ലോകത്തിന് തന്നെ ചെയ്ത അതിക്രമങ്ങൾ അനവധിയാണ്. നളന്ദ നശിപ്പിച്ചത് പോലെയാണ് ഇവന്മാർ അലക്സാണ്ഡ്രിയയിലെ വിശ്വപ്രസിദ്ധ ഗ്രന്ഥാലയവും നശിപ്പിച്ചത്. മുസ്ലിം ഭരണാധികാരികളിൽ ഹാറൂൺ അൽ റഷീദുൾപ്പെട്ട അബ്ബാസിഡ് രാജവംശമല്ലാതെ വേറെ യാരും വിജ്ഞാനശാഖകളെ പരിപോഷിപ്പിച്ചിട്ടില്ല എന്നത് സുവിദിതമാണ്. അബ്ബാസിഡ് രാജവംശമാകട്ടെ അന്നത്തെ മതപണ്ഡിതന്മാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് കല കളെയും ശാസ്ത്രത്തെയും പോഷിപ്പിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്. മുസ്ലിംകൾ എന്ന ഈ ആക്രമണകാരികൾ ലോക വിജ്ഞാനീയത്തിന് ഏൽപ്പിച്ച കനത്ത നാശനഷ്ടങ്ങളെ കുറിച്ച് ശരിയായ പഠനം സത്യത്തിൽ ഇന്നും നടന്നിട്ടില്ല. അഫ്ഘാനിസ്ഥാനിലെ താലിബാനി കൾ വിശ്വപ്രസിദ്ധ ചരിത്രാവശിഷ്ടങ്ങളായ ബാമിയൻ ശില്പങ്ങൾ തച്ചുടച്ചത് പോലെയാണ് ഇവന്മാർ ലോക വൈജ്ഞാനിക മേഖല യൊട്ടാകെ അവരുടെ അധിനിവേശ കാലഘട്ടങ്ങളിൽ നശിപ്പിച്ചത്. കുരിശ് യുദ്ധങ്ങളിൽ ഇവന്മാർ തോറ്റില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ഒരഞ്ഞൂറ് കൊല്ലം പിറകിലാകുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

  • @rajalakshmykv3664
    @rajalakshmykv3664 Před 3 lety +5

    Within the limited time you did it the best way. So informative and..new to the viewers

  • @sumeshgoodlucksumeshgoodlu3313

    മൊത്തം കേട്ട്‌ കഴിഞ്ഞസപ്പോൾ വല്ലാത്ത സങ്കടമായിപ്പോയി

  • @vsshaji123456789a
    @vsshaji123456789a Před 3 lety +4

    A well studied, more historical context about Nalanda is appreciated, Thank you for your efforts 🆚

  • @jobyjoy8802
    @jobyjoy8802 Před 2 lety +1

    അഭിനന്ദനങ്ങൾ ❤️❤️
    പുതിയ അറിവുകൾ

  • @urumipparambil
    @urumipparambil Před 3 lety +8

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹിസ്റ്ററി പുസ്തകത്തിൽ തക്ഷശില, നളന്ദ മുതലായ സർവകലാശാലകൾ ചുട്ടു കരിച്ച ചരിത്രം വായിച്ചത് ഓർക്കുന്നു. പിന്നീട് അത് ചരിത്ര പുസ്തകങ്ങളിൽ നിന്നും മാറ്റ പ്പെട്ടു. ചരിത്രത്തിൻ്റെ സത്യസന്ധമായ വിലയിരുത്തൽ ഉണ്ടാകണം. യുഗങ്ങളിലൂടെ വികസിച്ചു വന്നതാകാം ഈ അറിവുകൾ.

  • @santhoshlalpallath1665
    @santhoshlalpallath1665 Před 3 lety +5

    👍😍 good presentation

  • @subin221
    @subin221 Před 3 lety +20

    കുരു പൊട്ടി തുടങ്ങി കമൻ്റിൽ

  • @annliya1526
    @annliya1526 Před 3 lety +4

    Good presentation👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 3 lety +4

    Very informative 👍

  • @jeriljohnsonnedumbakaran1052

    Very Informative 👍

  • @sreelathaprathapan2625
    @sreelathaprathapan2625 Před 3 lety +2

    True history should be taught in curriculum to create awareness of our great legacy in young minds ...they must feel proud to be an Indian....

    • @thankskads6215
      @thankskads6215 Před rokem +1

      we should publish the written history of Nalanda by the contemporary Indians of that time with facts and figures with evidence: not the history invented, written by the WhatsApp university..

  • @poojakrishna5195
    @poojakrishna5195 Před 3 lety +6

    Gita 18 chapters akkithirichathu Shankaracharya num Sivan antharanmav anennum athu ellatilum orupole anennuman .

  • @aneeshkumar1889
    @aneeshkumar1889 Před 3 lety +8

    നമസ്തേ 🙏30ഏക്കർ അല്ല കേട്ടോ 1000 ഏക്കർ ആണ് കേട്ടോ

  • @akshayanand9056
    @akshayanand9056 Před 3 lety +2

    Thank you

  • @sajeevanvm8812
    @sajeevanvm8812 Před 3 lety +1

    Ee prabhashakan te ph. No.onnu kittumo ? 13.8 chanel through.

  • @shajikadavanad4952
    @shajikadavanad4952 Před 3 lety +13

    നട്ടെല്ലുനിവർത്തി പറയാനുള്ള കുറെ കാര്യങ്ങളിൽ നട്ടെല്ലു വളച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു

  • @narayananajithnarayananaji3199

    Wow ...it's a amazing ...debate...Congratulations sir

  • @arunbboy
    @arunbboy Před 3 lety +2

    Thanks. ❤️

  • @midhun78
    @midhun78 Před 3 lety +3

    Good presentation Vincent..

  • @robinpunnoose6716
    @robinpunnoose6716 Před 3 lety +4

    I am bit disappointed about current situation of our educational system.
    I wish there will be a time when people started to think beyond religious confinements, we would have many universities that is pouring knowledge to the world.

  • @vijayakumarkavungal6551
    @vijayakumarkavungal6551 Před 3 lety +15

    അന്ന് വിദ്യാഭ്യാസം ഇല്ലാത്തവർ ചെയ്ത ക്രൂരതകൾ. ഇന്ന് വിദ്യാഭ്യാസം ഉള്ളവരും അത് തന്നെ ചെയ്യുന്നു. അന്ന് തലവെട്ടലും തീയിടലും
    ഇന്ന് ബോംബ് വെച്ച് കൊല്ലൽ ആയി എന്ന് മാത്രം. ഇവന്മാർ ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഈ ക്രൂരതകൾ തുടങ്ങി വെച്ച്.. മധ്യ പൂർവഷ്യയിലും മറ്റും ജൂതരെയും ക്രിസ്തിയാണികളെയും കൂട്ടക്കൊല ചെയ്തു അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു..നളന്ദ ഇന്നുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു ഭാരതത്തിന്റെ സ്ഥാനം. അമൂല്യങ്ങളായ അനേകം ഗ്രന്ഥങ്ങൾ കത്തിച്ചത് വഴി പുതു തലമുറയിലേക്ക് പകരാൻ വെച്ച അമൂല്യമായ അറിവാണ് ഇല്ലാതായത്..

    • @nejmalhussain8134
      @nejmalhussain8134 Před 3 lety

      ജൂതെന്മാരും ക്രിസ്തവരും കൊന്നൊടുക്കിയതിന്റെ ചരിത്രം വായിച്ചിട്ടില്ല അല്ലെ യേശുവിനെ കൊന്നതാര് ശിഷ്യന്മാരെ കൊന്നതാര് peoples crusade എന്നൊരു സംഭാവമുണ്ട് യൂട്യൂബിൾ സേർച്ച്‌ ചെയ്യുക

    • @irattibabu
      @irattibabu Před 12 dny

      @@nejmalhussain8134 Jamitha teacharodu samvadikkuka, motham vivaram kittum

  • @rdinakaran5318
    @rdinakaran5318 Před 3 lety

    Good and valuablediscoursethanks.

  • @RanjitChattanchal
    @RanjitChattanchal Před rokem +1

    ചേട്ടാ ഒരു doubt..muslims vannnu കൃത്യം നളന്ദ yum തക്ഷശിലായും കത്തിച്ചത് എന്തിനാ.പ്രത്യേകിച്ച് ഹിന്ദുവിൻ്റെ ഒരു ടെക്സ്റ്റ് ഉം നശിക്കാപെടാതെ തന്നെ...how man??

  • @josekuttyjoseph4216
    @josekuttyjoseph4216 Před 3 lety +1

    Can I contribute financially toEssencc global?

  • @KMCAPPU073
    @KMCAPPU073 Před 3 měsíci

    Nalandadestruction. Verygoodnotice. Welcome

  • @ushajayapalan3943
    @ushajayapalan3943 Před 5 měsíci

    Thank you sir for your precious information young generation should have come forward to seek our scientific heritage values and culture

  • @suchitraraghavan1330
    @suchitraraghavan1330 Před 3 lety +6

    May I know which Hindu king conquered other country and destroyed their culture.

    • @ganeshcmenon989
      @ganeshcmenon989 Před 3 lety

      He is the follower of Nurul Hassan ,who rewrite history books

    • @gemhack6367
      @gemhack6367 Před 3 lety

      From ancient historic time onwards Indian kings fought each other. Some of them expand there territories by conquering others. Conquest of kalinga by Ashoka is an example

  • @bimalvj
    @bimalvj Před 3 lety +16

    നളന്ദയുടെ ചരിത്രവും രാഷ്ട്രീയവും അല്പമെങ്കിലും മനസ്സിലാക്കാൻ സാധിച്ചു. അവതരണം കുറച്ച് കൂടി മെച്ചപ്പെടുത്താൻ ഉണ്ടായിരുന്നു, എന്നിരുന്നാലും പൊതുവിൽ നന്നായി ❤️

    • @vincentaloysius1660
      @vincentaloysius1660 Před 3 lety

      നന്ദി

    • @aksuraj29
      @aksuraj29 Před 3 lety +3

      സത്യം വിളിച്ചു പറയാൻ എന്തോ ഭയം ഉള്ള പോലെ തോന്നുന്നു. പറയാൻ പോകുന്ന കാര്യത്തെ കുറിച്ച് ഒരുപാട് ആമുഖം പറയുന്നു. ഞാൻ പറയുന്നത് കേട്ട് എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറയുന്നത് പോലെ

    • @vincentaloysius1660
      @vincentaloysius1660 Před 3 lety

      @@aksuraj29 😊

    • @aksuraj29
      @aksuraj29 Před 3 lety +4

      @@vincentaloysius1660 😄 പറയുന്നത് തെളിവുകൾ ഉള്ള വസ്തുത ആണെങ്കിൽ വളച്ചൊടിക്കാതെ നേരെ അങ്ങ് പറയുക. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടും. അംഗീകരിക്കുക. അല്ലാതെ അതിൽ കൂടുതൽ ഉത്തരവാദിത്തം ഒന്നും പറയുന്ന ആൾക്ക് ഏൽക്കേണ്ടതില്ല. അവസാന ഭാഗം വരുമ്പോൾ കയ്യിൽ നിന്ന് ഇടുന്ന ഊഹം പറയാതെ ലഭിച്ച വസ്തുതകൾ മാത്രം പറയുകയാണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാം

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +1

      @@aksuraj29 45 മിനിറ്റുകൊണ്ട് ഒരുപാടുകാര്യങ്ങൾ പറയേണ്ടിവന്നതിന്റെ പ്രശ്നങ്ങൾ ഉണ്ട്.

  • @jyothibabu5715
    @jyothibabu5715 Před 3 lety +1

    Pray , our present Kendra government could take up renovation of Nalanda University. This chapter in history, I still remember from my history text book and felt so terrible about such evil spirits who could do such a treacherous deed.
    I think it's time for rebirth of all such wealth of our Nation. If there is a revolution in the hearts of real Indians who wish to envision New India which includes all these priceless renovated infrastructures. I sure we can have enough hungry intellectuals again in our country and the world . Therefore a possibility for reopening this university in the most sophisticated modern renovationand architectural Grace of India thereby promoting job opportunities to our valuable education faculties and students of the world! Jai Hind!!!

  • @shinomc3081
    @shinomc3081 Před 3 lety +1

    Congratulations good presentation Thank you I expect more truth

  • @sugathakumarifs1697
    @sugathakumarifs1697 Před 3 lety +4

    Indiye kurich indiakaar iniyum orupaad ariyaan und sir.

  • @gayathrip3965
    @gayathrip3965 Před 2 lety

    A Big Salute for u sir ഞാൻ അന്വേഷിച്ചു നടന്ന ഉത്തരം കണ്ടെത്തുവാൻ സഹായിച്ചതിന്. ബുദ്ധംശരണം ഗഛാമി.🙏

  • @nhalil
    @nhalil Před 3 lety +41

    വിജയിച്ചവന്റെ വിശ്വാസം വിതച്ച വിനാശം.

    • @poojakrishna5195
      @poojakrishna5195 Před 3 lety +1

      Alfred Nobel inte jivithathil nasathinte vithundayirunnu .

  • @bijugeorge3707
    @bijugeorge3707 Před 2 lety

    Really good presentation and true to history

  • @kesavanrajeev1224
    @kesavanrajeev1224 Před rokem

    Super chetta e arivinu orayiram thanks

  • @raveendranp1186
    @raveendranp1186 Před 2 lety +3

    ന ളന്ദ ചൈനയിലായിരുന്നുവെന്ന് പറയാത്തത് ഭാഗ്യം!!

  • @gokulgokulgk6935
    @gokulgokulgk6935 Před 3 lety +1

    Sir aryanmar evidenin vannu

  • @joshymathew2253
    @joshymathew2253 Před 3 lety +5

    Well said

  • @AS-wq6pi
    @AS-wq6pi Před 3 lety +2

    Super presentation

  • @gokulgokulgk6935
    @gokulgokulgk6935 Před 3 lety +2

    Great speech

  • @sundutt6205
    @sundutt6205 Před 3 lety +2

    English karantae, Theepattyku mumbu, Indyakar' enganayanu; aduppil thee kathichirunnathu???

  • @shanmukhadaskolamkolly881

    Wonderful video and wonderful presentation 👏👍

  • @poojakrishna5195
    @poojakrishna5195 Před 3 lety +3

    Thakshasila ബുദ്ധ University anello ?

  • @aneeshkumar1889
    @aneeshkumar1889 Před 3 lety +9

    കുറെ കാര്യങ്ങൾ സത്യം ആണ് പക്ഷേ കുറെ കാര്യങ്ങൾ ആർക്കോ വേണ്ടി ഒരു അജണ്ടാൽ ആണ് തങ്ങൾ സംസാരിക്കാന്നു എന്ന് ഞാൻ പറയും കേട്ടോ

  • @godsowncountry2010
    @godsowncountry2010 Před 3 lety

    നന്ദി

  • @rajakrishnanr3039
    @rajakrishnanr3039 Před 3 lety +1

    Video might have taken in 2 parts

  • @anoopnarayan201
    @anoopnarayan201 Před 3 lety +3

    Good effort 👍👍

  • @ayshakckalppollichalil7952

    👍

  • @sajeevsoman7813
    @sajeevsoman7813 Před 3 lety +5

    👍❤️👍

  • @rameshdevaragam9529
    @rameshdevaragam9529 Před 3 lety

    Great presentation !

  • @jaykumar4354
    @jaykumar4354 Před 3 lety +1

    Good vision

  • @vincentaloysius1660
    @vincentaloysius1660 Před 3 lety +12

    ഗ്രീക്ക്‌ അധിനിവേശം ഭാരതത്തിൽ BCE 300 കളുടെ ആദ്യമാണ്.
    പക്ഷെ അതിന്റെ Cultural influence നൂറ്റാണ്ടുകളോളം തുടരുകയും ഇന്നും തുടരുന്നതുമാണ്.
    ഗദ്യ സാഹിത്യം , നാടകം ഒക്കെ ഉദാഹരണങ്ങൾ..
    ശാസ്ത്ര സാങ്കേതിക മേഖലയുടെ ഗ്രീക്ക് പിന്തുടർച്ച പുഷ്ടിപെട്ടത് ബുദ്ധമതത്തിനു കീഴിലുണ്ടായിരുന്ന നളന്ദ സർവകലാശാലയിലായിരിന്നു.
    ഗ്രീക്ക് അധിനിവേശ മുണ്ടായത് CE നാലാം നൂറ്റാണ്ടിലെന്ന പിശക് BCE എന്നു തിരുത്തി ഉൾക്കൊള്ളുമല്ലോ.
    കുരീപ്പുഴ വിൻസെന്റ്

    • @poojakrishna5195
      @poojakrishna5195 Před 3 lety

      Budha num kuthra undello ?

    • @poojakrishna5195
      @poojakrishna5195 Před 3 lety

      Ariyanam ennund paranju tharam . Njan student anu

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +1

      @@poojakrishna5195 കുതിര ഭാരതത്തിൽ സ്വാഭാവികമായി ഉള്ള ഒരു മൃഗമല്ല.
      പക്ഷെ ഭാരതത്തിലേക്ക് പൗരാണിക കാലംമുതൽ കടന്നുവന്നിട്ടുള്ള ആര്യന്മാർ,ശകന്മാർ, കുശാനൻമാർ, പാർത്തിയനമാർ, ഗ്രീക്കുകാർ,അറബികൾ,മംഗോളുകൾ തുടങ്ങിയ എല്ലാവരും കുതിരയെ വാഹനമായ്‌ ഉപയോഗിക്കുന്നവരായിരുന്നു.
      അവരിലൂടെ ഇതിഹാസകാലം മുതൽ ഭാരതത്തിൽ കുതിരകൾ എത്തിയിട്ടുണ്ട്.
      വേദങ്ങളിലും മഹാഭാരതത്തിലുമൊക്കെ കുതിരകളെ പരാമർശിക്കുന്നുണ്ട്.

  • @mayansbudha4317
    @mayansbudha4317 Před 3 lety +7

    മഹത്തായ സംസ്ക്കാരങ്ങൾ എല്ലാം വിദേശമതത്തിന്റെ പേരിൽ നശിപ്പിച്ചു,

  • @reghuramk481
    @reghuramk481 Před 3 lety +1

    Great

  • @gangadharanke8875
    @gangadharanke8875 Před 3 lety +4

    🙏🙏🙏✌️✌️✌️

  • @vijayannair9762
    @vijayannair9762 Před 3 lety

    what about Chandragupta and Chanakya.

  • @gop1962
    @gop1962 Před 3 lety +9

    Our history have been manipulated by Nehru dynasty and left liberals like Romela tappar, Habib etc.
    Due to Secular venom we lost lot of thing and new Bhakthiar Khilji are gaining strength due to vote bank politics.That is why father of Malayalam language is kept under dust bin.The today Soumya santhosh episode is 🔥 a warning for all nationalist subjects.
    Only god can save our beloved country 🎉 .

    • @ashokg3507
      @ashokg3507 Před 3 lety

      സത്യം തന്നെ🙏🏻
      യൂട്യൂബർ എന്തോ കുഴപ്പക്കാരനാണ്. വേറെ എന്തിലോ കൊണ്ടെത്തിക്കാൻ പരിശ്രമിക്കുന്നു.
      കുറെ സത്യവും അതിലേറെ ഡൈവേർഷനും
      😂😂😂

  • @sherinmol9715
    @sherinmol9715 Před 5 měsíci

    I think 🤔 Something is missing in this examination also.and hands of 😊😊you❤

  • @binoymvmanjaly2129
    @binoymvmanjaly2129 Před rokem

    Please cite relevant documents while making historical facts.

  • @jophymathew.c7904
    @jophymathew.c7904 Před 3 lety +2

    👍👍👍👍

  • @babilupjohn6335
    @babilupjohn6335 Před 3 lety +1

    Good speak

  • @kunjattakkili
    @kunjattakkili Před 3 lety +5

    Well speach. Thanks for unknown information of Nalanda

  • @bibinng1430
    @bibinng1430 Před 3 lety +1

    👌👌👍

  • @thonnikkadan
    @thonnikkadan Před 2 lety +1

    ലോകത്തിലെ ആദ്യത്തെ സർവകലാശാല ഇന്ത്യയിൽ ആയിരുന്നു എന്ന് അറിഞ്ഞതിൽ അഭിമാനം

  • @chandranck3091
    @chandranck3091 Před rokem

    Congratulations dear Sir.

  • @harikumarss6547
    @harikumarss6547 Před 2 lety

    സംസ്കൃതത്തിന് മുൻപ് ഏത് ഭാഷയാണ് ഉപയോഗിച്ചിരുന്നത്.വേദങ്ങൾക്ക് മുൻപ് നളന്ദ ഉണ്ടായിരുന്നോ?

  • @vishnuprasad6359
    @vishnuprasad6359 Před 3 lety +6

    Geometry ജ്യാമിതി അല്ലെ

    • @vincentaloysius1660
      @vincentaloysius1660 Před 3 lety +2

      അതെ.

    • @vishnuprasad6359
      @vishnuprasad6359 Před 3 lety +1

      @@vincentaloysius1660 പുള്ളി ജ്യോമതി എന്ന് അല്ലെ പറഞ്ഞത്

    • @hareeshs.s4562
      @hareeshs.s4562 Před 3 lety +3

      The word Geometry is derived from the Sanskrit word Jamiti

  • @sheelasarathi3225
    @sheelasarathi3225 Před 3 lety +2

    കൃത്യമായ വിശകലനം..... Thanku👍❤

  • @prabharaghavan4319
    @prabharaghavan4319 Před 3 lety +2

    You have presented the subject very nicely. But you have to inc(rease the base of unlimited "Gynam", then your "youkthy" will have larger perspective.
    Rationalism is very good but keep on improving the base which will lead to ultimate/ infinite truth.

    • @nandananc3370
      @nandananc3370 Před 8 měsíci

      As it is a case knowledge for everybody the govt and all good people should think by all means ,how universal citizens can establish a new library.

  • @theminecraftgamer6725
    @theminecraftgamer6725 Před 3 lety +1

    Super

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb Před 3 lety +1

    Very good

  • @premg2010
    @premg2010 Před 3 lety +1

    വരഹമിഹിറ നെ പറ്റി പറയാമോ. അദ്ദേഹം സംസ്കൃതത്തിൽ അല്ലെ സംവദിച്ചിരുന്നത്.

    • @universalphilosophy8081
      @universalphilosophy8081 Před 3 lety

      മഹാഭാരതം ഒര് ലക്ഷം ശ്ലോകങ്ങൾ Arabic ലും English ൽ ആണ് ആദ്യമായ് എഴുതപ്പെട്ടത്!

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 10 dny

    ചേട്ടൻ സൂപ്പർ സംഘി 👌. ബിജെപി നെ വളർത്തണം നമുക്ക് 💪

  • @gokulgokulgk6935
    @gokulgokulgk6935 Před 3 lety +2

    Kristumatam bharatatil undakiya nastangal entellam

    • @ReligousFeed
      @ReligousFeed Před měsícem

      Brahmins can’t sit and eat freely . Sudras got to know their human rights . Sati , child marriage was abolished . Railways, telegraph , lakshmivilas palace, Mysore palace, forest reserves , complete works of Vivekananda. Many Sanskrit texts were translated and made available for common people, common people got modern education. These are only the few things I know . But the more you know we know that it was a blessing. Mullaperiyar dam was constructed by British . Sudras got the right to walk on roads, temple entry, and cover their breast .

  • @kalieswaran8884
    @kalieswaran8884 Před 3 lety +12

    Congratulations 👍

  • @prathapanpillai3353
    @prathapanpillai3353 Před 3 lety +1

    ബുദ്ധമതം
    കുരീപ്പുഴ ശ്രീകുമാർ
    ഒരു ഉന്നം ഉണ്ട്.

  • @jaimurty
    @jaimurty Před 3 lety

    Why don't you make a video on ancient budhist history of our kerala before the sanathana religion reached kerala?

  • @poojakrishna5195
    @poojakrishna5195 Před 3 lety +2

    Sanskrit aksharam Hindi umayi anu samyamullath .Greek language ayittallallo ?

  • @rajeeshrajeesj7903
    @rajeeshrajeesj7903 Před rokem

    Great 👍