Debate | വൈരുദ്ധ്യങ്ങൾ ഖുർആനിലോ നാസ്തികതയിലോ ? | Jafer Chalikode | Siraj Pandalam | Audio Enhanced

Sdílet
Vložit
  • čas přidán 7. 08. 2023
  • സംവാദം | വൈരുദ്ധ്യങ്ങൾ ഖുർആനിലോ നാസ്തികതയിലോ ? | Samvadam | Jafer Chalikode | Siraj Pandalam | moderator : Rakesh V | Libero'23 | Public Library , Kollam | 23.07.2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: SInto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 476

  • @neuronz
    @neuronz   +69

    ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഓഡിയോ ക്വാളിറ്റി ഇഷ്യൂ ഉണ്ടായിരുന്നത് കൊണ്ടാണ് വീണ്ടും അപ്‌ലോഡ് ചെയ്യുന്നത്.

  • @gurusekharank1175

    മതത്തെ പിന്തുണച്ച വന്ന അദ്ദേഹത്തിന് പ്രത്യേകം നന്ദിയുണ്ട് കാരണം ഇതുപോലുള്ള വേദികളിൽ പങ്കെടുക്കുവാനുള്ള മനസ്സു കാണിക്കുന്നത് സന്തോഷവും നമുക്ക് ആത്മവിശ്വാസവും പകരുന്നതാണ്,❤❤

  • @timepass-hz7qj

    അഭിനന്ദനങ്ങൾ എസ്സെൻസ് ഗ്ലോബൽ ❤ജാഫർ ❤സയൻസിന്റെ വെളിച്ചം എല്ലായിടത്തും പരക്കട്ടെ ❤

  • @peoplesservice...lifemissi2660

    ജാഫറിന് എല്ലാം ഭൂമിയില് തന്നെ ലഭിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും സാഹചര്യവും ഉള്ളത് കൊണ്ട് സ്വർഗ്ഗം ഇവിടെ തന്നെ മതിയാകും,..

  • @suniljhone3031

    മുഹമ്മദ് എന്ത് ധർമികത😢😢😢😢😢😢😢😢😢😢

  • @SureshBabu-ok6ct

    ഒരു എൽ കെ ജി കുഞ്ഞിന് അറിയാവുന്ന ധാർമികത മാത്രമാണ് ദൈവം പറഞ്ഞു എന്ന പേരിൽ അദ്ദേഹം അവതരിപ്പിച്ചത്, ജീവിച്ചിരുന്ന കാലത്തെ അറിവേ ദൈവങ്ങൾക്കുള്ളൂ എന്ന് തന്നെയാണ് നാസ്തികരും പറയുന്നത്, അഭിനന്ദനങ്ങൾ ജാഫർ,

  • @tomykabraham1007

    hijab choice ആണു ഭീകരെന്മാരുടെ 😂😂😂

  • @TheAdru

    പാവം സിറാജ്

  • @abdullakanoth1702

    ജാഫർ .. താങ്കളുടെ സംസാരത്തിന്റെ വേഗത നല്ലവണ്ണം കുറച്ച് കൊണ്ട് വരണം അത് കൊണ്ട് തന്നെ താങ്കളുടെ പ്രഭാഷണത്തിന് അഭംഗിയാവുന്നു.

  • @lonelyfriend527

    മിസ്റ്റർ ജാഫർ, നിങ്ങൾ ഇതിൽ പറഞ്ഞ ഒരു ഖുർആൻ കാര്യത്തിനും മറ്റുമെല്ലാം മുമ്പേ മറുപടി നല്കപ്പെട്ടത് ആണ്. പുതിയത് ആയി ഒന്നും തന്നെ ഇവയിൽ ഇല്ലല്ലോ

  • @philipkj307

    അവരും ഇവരും പറഞ്ഞതല്ല കുറാനും ഹദീസുകളിലും എഴുതിയിട്ടുള്ള താണ് പരിഗണിക്കേണ്ടത്.

  • @sruthygeorge1641

    Well said.Jaffer👍

  • @cyriacpadinjath3832

    Jafer is great ❤ Good presentation

  • @vkvk300
    @vkvk300  +29

    മതത്തിൽ നിർബന്ധമില്ലെന്നു പറഞ്ഞത് മക്കയിൽ

  • @MohammedAli-nn1zp

    ജാഫർ 100 മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ ബഹുമാന്യനായ സിറാജ് സാഹബ് സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ നിൽക്കുന്നു.

  • @moideenvallooran2535

    പന്തളത്തോട്ടൊന്നും ഇതുവരെ വെളിച്ചം വീശിയില്ലേ എന്നാൽ മലപ്പുറം ഒക്കെ ഒരു പാടു മാറിപ്പോയി

  • @neo3823
    @neo3823  +23

    Jaffer bro ❤ speaks with FACTS and logic , the other person Is speaking some other things without any relation to topic and no Proof whatsoever and Personal attack as usual , lol such a weak belief 😂😂😂

  • @charliethejoker007

    എന്തായാലും കിതാബിൽ ഉള്ളതോണ്ട് ഞമ്മള് വഴീൽ തൂറൂലാ... 🤪🤪

  • @nathmiha
    @nathmiha  +26

    സിറാജ്, നിങ്ങൾ പ്രനിധീകരിക്കുന്നത് ഇസ്ലാം എന്ന മതത്തെയാണ്, ആ മതത്തിന്റെ യുക്തി ക്ക് നിരക്കാത്ത കാര്യങ്ങൾ ജാഫർ പറയുന്നു, നിങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ കഴിയാത്തത് ആ ചോദ്യങ്ങൾക് യുക്തി സഹജമായ മറുപടി എല്ലാത്തതുകൊണ്ട് തന്നെയാണ്. പിന്നെ നാസ്തികതയും ദൈവവും ഒറ്റ വ്യത്യാസം മാത്രം, നാസ്തികത തെളിവ് കിട്ടിയാൽ അഭിപ്രായം മാറും ദൈവവിശ്വാസം തെളിവും യുക്തിയും ഒന്നും വേണ്ടാ വെറും വിശ്വാസം മാത്രം, ആത്മാർത്ഥ മായി ഉൾകൊള്ളാനോ ജീവിച്ചു കാണിക്കാനോ നിങ്ങൾ വിശ്വാസികൾ ഇഷ്ട പെടാത്തത് മതം.

  • @santhoshjoseph7473

    ഗോവിന്ദ ചാമി പറയുന്നു .. എന്നെപ്പോലെ നല്ലൊരു വ്യക്തി ആയിരുന്നു മുഹമ്മദ് നബി 🤣🤣🤣🤣