നളന്ദയെക്കുറിച്ച് നമ്മൾ കേട്ടതൊക്കെ ശരിയാണോ? Nalanda | Indian Mythology | EP#5 | Gauthaman Attinkara

Sdílet
Vložit
  • čas přidán 22. 05. 2022
  • Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .

Komentáře • 85

  • @viveklakshmanan7253
    @viveklakshmanan7253 Před 2 lety +9

    Gautham Attinkara and channel 13.8 please provide name of the reference books. It can help who ever want to read these books.

    • @malayalamdebates
      @malayalamdebates Před 2 lety +1

      Yes need reference..he is saying stories without any references

  • @veepee1557
    @veepee1557 Před 2 lety +6

    അത് കൊണ്ട് ഒരു പാട് ശുദ്രർ
    ചെവിയിൽ ഇയം കയറാതെ രക്ഷപെട്ടു.

  • @Anjali.431
    @Anjali.431 Před 2 lety +7

    ഇന്ത്യയിൽ മൊത്തത്തിൽ പന്ത്രണ്ടോളം സർവ്വകലാശാലകൾ ഉണ്ടായിരുന്നു.....

  • @irattibabu
    @irattibabu Před 15 dny +2

    charithram valachodichaaal oridiyilla... Sudappikal ondakkan varenda...mugalanmar nasippichathokke punar srushtikkum...nokkiyirunno...

  • @sabukv3600
    @sabukv3600 Před 14 dny

    സത്യം സൂര്യനെ പോലെയാണ് ഒളിച്ചു വെയ്ക്കാൻ കഴിയില്ല. ബുദ്ധൻ ബുദ്ധിസ മാണ് ഭാരത സംസ്കാരം '

  • @dineshair6680
    @dineshair6680 Před 2 lety +1

    Thank you so much sir

  • @JKMusictvm
    @JKMusictvm Před 2 lety +5

    Congratulations 🎉 expecting more history

  • @varasarah
    @varasarah Před 2 lety +1

    Buddhism was prevalent all over India It was destroyed though it went abroad

  • @dineshpc8937
    @dineshpc8937 Před 2 lety +5

    ഇത്തരം അസഹിഷ്ണുത എന്ന് വീണ്ടും തലപൊക്കിയിരിക്കുന്നു നാം വളരെ കരുതി ഇരിക്കേണ്ടതാണ്

  • @prajithpt9677
    @prajithpt9677 Před 2 měsíci

    👍

  • @aryakrishna6539
    @aryakrishna6539 Před 2 lety +1

    Oh god

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    You r saying a detailed history please give me the source. Some say British found our history such like all history fly to there hands.

  • @sameerkpuram
    @sameerkpuram Před rokem +5

    ബ്രാഹ്മണരുടെ കുടില ക്രൂരതയിലൂടെ ബുദ്ധ മതത്തെയും,ജൈനമതത്തെയും, അജീവിക മതത്തെയും, ദ്രാവിഡ സംസ്കാരത്തിൻ്റെ ഭാഗമായിരുന്ന മറ്റ് ദൈവ വിശ്വാസങ്ങളെയും തച്ചു തകർത്ത ഇതേ തന്ത്രങ്ങൾ തന്നെയാണ് ഇന്ന് മുസ്ലിംകൾക്ക് നേരെയും, മുസ്ലിംകളുടെ ചരിത്ര നിർമ്മിതികൾക്ക് നേരെയും പ്രത്യേകിച്ച് താജ്മഹൽ, കുതുബ് മിനാർ, ബാബരി മസ്ജിദ്,ജ്ഞാൻ വാപി മസ്ജിദ് തുടങ്ങിയ ഓരോന്നിനെയും തകർക്കാൻ ബ്രാഹ്മണര് പ്രയോഗിക്കുന്നത്.

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    What type of debris can be deposited? Can you cover it in 100 years. A long avenge cannot be possible especially for a mob. Ok no clarity in number of Bhramin family's residing near university who have chosen for this act.

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    Giving detailed information is good but give few names of bhraminic families who are appointed for the purpose. Certainly their name should also have been registered.

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    Dear all non recordical knowledge can twist from its original form such is the case of mahabharata which originally was written in sanskrit vocabulary before Buddha. There are many languages in india most of them are not even possible to read because language delevop between 100 to 500 years. Accordingly so it is not possible to read alphabets and vocabulary in its original form and so many stories, language will die. Sanskrit was only handled in few hands so most of the vedas and other books retained in its original form.

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    What about kilasha temple which is entirely carved out of mountain. On visit most of the sculptures have no head, no nose....etc. This might be the work of vyshnava Brahmins any way such a creatures were they who once roamed the earth.
    The documentary finished.

  • @nithinkp2946
    @nithinkp2946 Před 2 lety

    Ithinte ellam reference books , chapter thannal sowkaryam aayirnu.

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    Ok any way details of debris........ because no petroleum products, no cow, chicken, goat flesh they are bhramins. Then what?

  • @krishnankuttysankaran585
    @krishnankuttysankaran585 Před 2 lety +3

    ചീത്ത വിളിക്കാൻ മാത്രമായി ജനിച്ചവരും !!!!!

  • @sreedevimohanan4764
    @sreedevimohanan4764 Před 2 lety +2

    what are you talking mythology or history?

    • @sreedevimohanan4764
      @sreedevimohanan4764 Před 2 lety +1

      may be mohanjodaro and harappa wasdistroyed by brahmins!

    • @shajiltk1984
      @shajiltk1984 Před 2 lety +1

      കഥയിൽ ചോദ്യമില്ല!!

  • @ramanpathath3281
    @ramanpathath3281 Před 2 lety +1

    Please provide the reference for what you said.i think you are doing this in some other interests

  • @radhakrishnantp3876
    @radhakrishnantp3876 Před 2 lety +8

    ഇദ്ദേഹത്തെ ആരെങ്കിലും തോക്കുചൂണ്ടി ആണോ പരിപാടി അവതരിപ്പിക്കുന്നത്?

  • @aravindankg4121
    @aravindankg4121 Před 2 lety +5

    Edooo thaan enthu viditharem aanu parayunnathu???

  • @babuverghese
    @babuverghese Před rokem

    I find that Nalanda was established in 5th Century CE. You have advanced it to 250 BCE. What is the source ?

  • @Mahaveer-lb7gs
    @Mahaveer-lb7gs Před měsícem

    Please slowly your tolk sir....

  • @user-dc6zd1sd2m
    @user-dc6zd1sd2m Před 2 lety +2

    😔😔😔

  • @leenapaul4513
    @leenapaul4513 Před rokem

    Nalanda university was established in 5 the century so what has king Asoka to do with it

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    A building is a life time achievement most of them will expect it for at least 25 to 60 years in olden times. And almost all will try to take usable materials from debris. After that I order to keep vengeance who will try to put debris even after 100 years. No common sense no logic....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✍✍✍✍✍✍✍

  • @PAVANPUTHRA123
    @PAVANPUTHRA123 Před rokem

    In what language the history was found because no pali all Buddhists monks where killed or allowed flee. No sanskrit because no alphabet then Arabic not possible they will no use their language for human history.
    Then only chance is for local language but kings will not allow to record it as they don't want any remnants to be remembered. Also who will say I have raped a lady.

  • @imagine2234
    @imagine2234 Před 2 lety

    in spite of all these bull shits, humanity has to wait until 16th century to know earth was not the center of their tiny universe copied by all religions, without any shame.

  • @pradeeps9659
    @pradeeps9659 Před 2 lety +1

    മൂപ്പീന്ന് നളന്ദയുടെ എതിർ വശത്ത് തട്ട് കട നടത്തിയ പരിചയം കൊണ്ട് ആണ് ഇത്രയും ക്യത്യമായി കാര്യങ്ങൾ വിശദീകരിച്ചത്

    • @user-dc6zd1sd2m
      @user-dc6zd1sd2m Před rokem

      പോടാ നായെ

    • @bibinraj937
      @bibinraj937 Před rokem

      പോടാ പുറ

    • @Ravisidharthan
      @Ravisidharthan Před 6 měsíci

      ഏതെങ്കിലും കമ്മ്യൂണിസ്റ്റ് കഫം ആയിരിക്കും.... വിട്ട് കള

  • @ashrafk4940
    @ashrafk4940 Před 2 lety +4

    ബ്രാഹ്മണർ ഇത്ര ക്രൂരരായിരുന്നോ അന്നും?

  • @sajanng1465
    @sajanng1465 Před 2 lety +16

    ഇത്രയും വിവരക്കേട് പറയുന്ന ആളെ ആദ്യമായി കേൾക്കുകയാണ് 🤔🤔🤔🤔😭😭😭😭

    • @radhakrishnantp3876
      @radhakrishnantp3876 Před 2 lety +5

      നമ്മടെ വാട്സ് അപ് ഒഴികെ ബാക്കിയെല്ലാം വി വ ര ക്കേ ട് ......

    • @Biomarker718
      @Biomarker718 Před 2 lety +2

      Athu ninaku bodham illathakonda

  • @sandhyadevayani8830
    @sandhyadevayani8830 Před 2 lety +4

    Xuan xang നെ പറ്റിയെങ്കിലും ഒന്ന് മനസ്സിലാക്കി വീഡിയോ ചെയ്യാമായിരുന്നു. അവിടെ sanskrit ഇൽ ആണ് പഠിപ്പിച്ചുരുന്നത്.... അദ്ദേഹം ഇവിടെ നിന്നും കൊണ്ട് പോയ ഗ്രന്ഥങ്ങൾ ഇന്നും sanskrit texts എന്നാണു ആധുനിക ലോകം പറയുന്നതു.... അദ്ദേഹത്തിന്റെ ശിഷ്ട കാലം ഈ sanskrit ഇൽ നിന്നും ചൈനീസ് ലേക്ക് തർജമ ചയ്തു കഴിച്ചു കൂട്ടുകയാണ് ഉണ്ടായത്..... ഗൂഗിൾ ഇൽ സെർച്ച്‌ ചയ്‌താൽ പോലും വിവരങ്ങൾ ലഭ്യമാണ.... തെറ്റു തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു

    • @varasarah
      @varasarah Před 2 lety +1

      No script those days in Sanskritater devanagari prakrit lipi were used

    • @aksuraj29
      @aksuraj29 Před 2 lety

      ഈ വീഡിയോക്ക് എതിരെ പോലീസിൽ കേസ് കൊടുക്കുകയാണ് വേണ്ടത്. ബുദ്ധിസ്റ്റുകൾക്ക് എഴുതപെട്ട ചരിത്രം ഉണ്ട്. ഇങ്ങേരു അതൊന്നും കേട്ടിട്ട് പോലും ഇല്ല എന്നാണ് തോന്നുന്നത്.

  • @SureshLalSubramanian-pi7nw

    സർ താങ്കൾ ആദ്യമായിട്ടാണോ വീഡിയോ ചെയ്യുന്നത്. വെറുതെ വായിച് വിടുന്നു എന്താ ഇത്ര തിരക്ക് ഒട്ടും ആകർഷകമല്ല.

  • @sanadhakaran1099
    @sanadhakaran1099 Před 17 dny

    ഈ തട്ടിപ്പ് - നിർത്തു ജനത്തിന് കാര്യ ആൾ അറിയാം

  • @shajiltk1984
    @shajiltk1984 Před 2 lety +4

    പറയുന്നതിനൊക്കെ വല്ല രേഖയും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അറ്റ്ലീസ്റ്റ് ശങ്കരാടി മോഡൽ ആ കൈരേഖ എങ്കിലും കാണിച്ചുകൊടുക്കൂ 1948 മോഡൽ യുക്തിവാദീ!!

  • @airavatham878
    @airavatham878 Před 2 lety +13

    ലെഫ്റ്റ് ലിബറലുകൾ സ്വതന്ത്ര ചരിത്രകാരന്മാർ എന്നുള്ള രീതിയിൽ പിടിച്ചിരുത്തി യാൽ ഇങ്ങനെ ഇരിക്കും ഈ ചാനലിൽ ഉള്ള ബഹുമാനം ഇയാളുടെ വീഡിയോകൾ കാരണം നഷ്ടപ്പെടുന്നു

    • @user-dc6zd1sd2m
      @user-dc6zd1sd2m Před 2 lety

      ചരിത്രം പറയുമ്പോ ഊൗ

    • @radhakrishnantp3876
      @radhakrishnantp3876 Před 2 lety

      ചരിത്രം സംഘികൾക്കും സ്വതന്ത്ര ചന്ത ഗോത്രത്തിനും പകിട കളിക്കാൻ ഉള്ളത് ... എന്നു സ്വന്തം _____ !!!!

    • @JMA8064
      @JMA8064 Před 2 lety +2

      ആഭാസം വലിയ ഉണ്ടായാണ് എന്നു കരുതുന്നുവർക്ക്‌ ചൊറിച്ചിൽ വരും

    • @airavatham878
      @airavatham878 Před 2 lety +1

      @@JMA8064 ആഭാസം ബാധിച്ചാൽ അഭ്യാസം

    • @aksuraj29
      @aksuraj29 Před 2 lety

      czcams.com/video/nmsSz0VlRe8/video.html

  • @mohandaspkolath6874
    @mohandaspkolath6874 Před 2 lety +7

    സാർ. ഒന്ന് സാവകാശത്തിൽ പറയൂ
    എന്തോ കടമ നിറവേറ്റുന്ന മാതിരി പറയല്ലേ.
    ഉച്ഛാരണ ശുദ്ദീതീരെയില്ല

    • @malayalamdebates
      @malayalamdebates Před 2 lety

      CZcams speed കുറക്കു..പുതിയ ആള് അല്ലേ..വേറെ വഴി ഇല്ല

    • @velayudhana8209
      @velayudhana8209 Před 2 lety

      ബുദ്ധിസ്റ്റ് കാലഘട്ടത്തിലെ , അറിവിന്റെയും, വിദ്യാഭ്യാസത്തിന്റെയും സർവ്വ കലാശാ ലകളായിരുന്നു നളന്ദ, തക്ഷശി ല, എന്നിവ എന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് മനസിലാവും , ബുദ്ധിസത്തിൽ ജാതി ഭേദം ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസവും , അറിവും, ഉള്ളവർക്കാണ് സമൂഹത്തിൽ സ്ഥാനം , ചാധുർ വർണ്യ ത്തിൽ വിശ്വസിച്ചിരുന്ന ആര്യന്മാർക്ക് ബുദ്ധി സത്തിലെ ഈ തുല്യത ഇഷ്ടമായിരുന്നില്ല, അത് കൊണ്ട് അവർ ബുദ്ധി സ ത്തെയും അവരുടെ യൂണിവേഴ്സിറ്റി കളെയും തകർത്തു കളയാൻ നിരന്തരം ശ്രമിച്ചു എന്ന് ചരിത്രം പറയുന്നു

    • @sreedevimohanan4764
      @sreedevimohanan4764 Před 2 lety +2

      ഉച്ചാരണശുദ്ധി

  • @rnp5157
    @rnp5157 Před 2 lety +6

    ആദ്യം മലയാള ഭാഷ സംസാരിക്കാൻ പഠിക്കുക

  • @hector1094
    @hector1094 Před 2 lety

    Ithokk ollathano? Brahmins Quotation kodth nashipichenokeollath

  • @aebymathew
    @aebymathew Před 2 lety

    നോക്കി. വായിക്ക്. Dash

  • @thefullmoonlight
    @thefullmoonlight Před rokem

    ആരും റഫറൻസ് ചോദിക്കരുത്. ഇദ്ദേഹമാണ് അന്ന് നളന്ദയിലെ ക്യാന്റീൻ നടത്തിയിരുന്നത്. ആ പരിചയമാണ്.

  • @Ravisidharthan
    @Ravisidharthan Před 6 měsíci

    Thanks അന്തം/കമ്മ്യൂണിസ്റ്റ് കഫം for giving such tremendous fake narrative...❤

  • @sarathclalr1963
    @sarathclalr1963 Před 2 lety +2

    ക്രൂരത ബ്രാഹ്മണർ കഴിഞ്ഞിട്ടേ ഉള്ളു

  • @brahmmasrivivekanandan5276

    ഇന്ത്യയുടെ ശാപം എന്നും ബ്രാഹ്മണരായിരുന്നു???

  • @regithponnappan1579
    @regithponnappan1579 Před 2 lety +3

    poda mirai

    • @radhakrishnantp3876
      @radhakrishnantp3876 Před 2 lety

      ഹായ് ... സംഘി !!

    • @user-dc6zd1sd2m
      @user-dc6zd1sd2m Před 2 lety

      സത്യം വിളിച്ചു പറയുമ്പോൾ എന്തിനാടാ പൂ.. മോനെ കൊലക്കുന്നത്

    • @user-ue4if8ob7r
      @user-ue4if8ob7r Před 2 lety

      നിങ്ങള്‍ പറയുന്നത് ഇവിടത്തെ മുകളന്‍ മാരും വിദേശികളും എഴുതിയ ചരിത്രഗ്രന്ഥങ്ങളും ,അവരുണ്ടാക്കിയ തെളിവുകളും വെച്ചാണെന്ന് തോന്നുന്നു അവര്‍ക്കൊ ക്കെ ഭാരതത്തെ ഇകഴ്ത്തി കാണിക്കുക എന്നതായിരുന്നു ലക്ഷ്യം , അതിന് ശേഷം നമ്മുടെ രാജ്യത്തുള്ള ചി ല അഭിന ചരിത്ര കാരന്‍ മാരും അതിനെ പിന്‍ പറ്റി ഗവേഷണങ്ങളും അനുകൂലമായി പ്രബന്ധങ്ങളും ചെയ്തു ,ഇതൊക്കെ വെച്ച് നളന്ദയെയും മറ്റും വിലയിരുത്തരുത്,ചെയ്യുന്നത് സത്യമായ ഒരു വിലയിരുത്തലാകണം

    • @raghavana7978
      @raghavana7978 Před 2 lety

      This man speaking utter nonsense.