Why bhakthiyar khalji destroyed Nalanda University? | നളന്ദയുടെ ചരിത്രം| indian history| malayalam

Sdílet
Vložit
  • čas přidán 31. 01. 2023
  • ഈ വീഡിയോയിലൂടെ നളന്ദ സർവലാശാല ചരിത്രവും അത് എങ്ങനെ നശിച്ചു എന്ന ചരിത്ര കഥയുമാണ് പറയുന്നത്...
    .
    .
    In this video we talk about the history of nalanda university and its destruction in 1193 ..
    Nalanda was a renowned mahavihara (Buddhist monastic university) in ancient Magadha , India.Considered by historians to be the world's first residential university and among the greatest centers of learning in the ancient world, it was located near the city of Rajagriha (now Rajgir) and about 90 kilometres southeast of Pataliputra . Operating from 427 until 1197 . Nalanda played a vital role in promoting the patronage of arts and academics during the 5th and 6th century CE, a period that has since been described as the "Golden Age of India" by scholars.
    .
    .
    contents :
    1 - nalanda university history
    2 - nalanda history
    3 -nalanda attack by pushyamithra
    4 - nalanda attack by shashanka
    5 - nalanda attack by bhakthiyar khilji
    6 - harsha king
    7 - budhism
    .
    .
    #nalanda #malayalam #peekintopast #budha #buddhist #buddhist #indianhistory #history
    .
    .
    .
    in this video || history of nalanda university in malayalam || why bhakthiyar khilji destroyed nalanda university || bhakthiyar khilji attack on nalanda || nalanda university psc || nalanda university upsc || nalanda university study notes || nalanda in malayalam || XuanZang visit to india || XuanZang history || XuanZang and nalanda || budhism and nalanda ||| buddhist monastery || buddhist || buddha || budhism religion || ancient indian history ||

Komentáře • 91

  • @logophile__1793
    @logophile__1793 Před rokem +10

    Before Oxford and Harvard we had Nalanda

  • @user-hr5un8gr3t
    @user-hr5un8gr3t Před 6 měsíci +5

    Bhakthiyar. Khilji.. 😮😮😮😮😮destroyed. Nalanda.

  • @rahulps4258
    @rahulps4258 Před rokem +7

    But Nalandha still alive✌️thats the power

  • @hariprasad7375
    @hariprasad7375 Před rokem +1

    Keep it coming ✨️🤘🏾

  • @rajannairk2316
    @rajannairk2316 Před rokem +2

    Aazham noottandil bhudda undayi annalle charithram idinum munpu thakshshila undayirunnu charithram sathya sandamayiriykkanam

  • @sabuvarghese794
    @sabuvarghese794 Před rokem +2

    Good presentation

  • @winchester2481
    @winchester2481 Před rokem +45

    കാക്കക്ക് എന്തോന്ന് നളന്താ തക്ഷശില

    • @hidayataurus
      @hidayataurus Před rokem +4

      മൗര്യൻ മാരും കാക്കമാരാണല്ലോ 💪💪😄

    • @ajmaln7825
      @ajmaln7825 Před rokem +5

      വീഡിയോ മുഴുവനായും കാണൂ ടൈറ്റിൽ അല്ല വീഡിയോ

    • @hidayataurus
      @hidayataurus Před rokem +3

      @@ajmaln7825 അതിന് അവന് വിവരം വേണ്ടേ

    • @sali55544
      @sali55544 Před rokem +4

      🤔☑️ബ്രാഹ്മണൻ ജനറൽ പുഷമിത്രനും , ശശാങ്ക രാജാവിനും എന്തു nalanda. അവർ തകർത്തില്ലേ ?

    • @anvarkuttiyathil9606
      @anvarkuttiyathil9606 Před rokem +1

      Bhudhisttughale thaghartthad.hindhu brahmanaran ellha charittra
      Thilum und .allhadhe muslimghalallha.ivantthe ella veediyoyilum
      Muslinghale paramarshichillenghil
      ivanikk laikk kitthillha🤪

  • @BaijuRatnakaran
    @BaijuRatnakaran Před rokem +12

    എന്തിനാണ് നളന്ദ സർവകലാശാല നശിപ്പിച്ചു കളഞ്ഞത്😢😢

    • @sali55544
      @sali55544 Před rokem +2

      🤔☑️ബ്രാഹ്മണൻ ജനറൽ പുഷമിത്രനും , ശശാങ്ക രാജാവിനും എന്തു nalanda.

    • @kumaraanu
      @kumaraanu Před rokem +6

      Baktiyar khilji😔

    • @aniyankottayam6921
      @aniyankottayam6921 Před rokem +2

      നളന്ദ" എന്ന ബുദ്ധമത സ്വാധീന സർവ്വകലാശാല ഹിന്ദുമതത്തിനു ക്ഷീണമുണ്ടാക്കിയിരുന്നു. ഭഗവത്ഗീതയിൽ കാണുന്ന കർമ്മയോഗം പോലെയുള്ള പല ഹിന്ദു തത്വങ്ങൾക്കും വിരുദ്ധമായിരുന്നു ബുദ്ധ ദർശനങ്ങൾ .... പുഷ്യമിത്രനെ ബ്രഹ്മണ യോദ്ധാവ് ) പോലെ നളന്ദ വിരുദ്ധർ പലരും -- അക്രമിച്ചു എന്നു ചരിത്രം .
      ഹിന്ദു - ബുദ്ധ സംഘർഷം ക്രമേണ ഭാരതത്തിൽ ബുദ്ധമതം തകർക്കപ്പെട്ടു. ഹിന്ദു മത സ്വാധീനം കുറഞ്ഞ രാജ്യങ്ങളിൽ (ചൈന, ജപ്പാൻ, ശ്രീലങ്ക ...) ഇന്നും ബുദ്ധമതം പ്രബലമാണെന്നതും ശ്രദ്ധിക്കുക.

    • @Amal...111
      @Amal...111 Před rokem

      @@kumaraanu ayyal mathram alla sangi

    • @arshadsidhik7943
      @arshadsidhik7943 Před rokem

      @@sali55544 😆😆😆🖕🖕

  • @samarth4054
    @samarth4054 Před rokem +16

    സമാധാന മതം .😁😁😁

    • @sali55544
      @sali55544 Před rokem +3

      🤔☑️ബ്രാഹ്മണൻ ജനറൽ പുഷമിത്രനും , ശശാങ്ക രാജാവിനും എന്തു nalanda.

    • @samarth4054
      @samarth4054 Před rokem +6

      @@sali55544 ഖിൽജി 😁 അടിമ ..

    • @kumaraanu
      @kumaraanu Před rokem +6

      @@sali55544 copy paste 😂 khilji aade, തകർത്തത് ഇനി നീ ആയി ചരിത്രം മാറ്റാൻ നോക്കണ്ട

  • @minsenmathew6651
    @minsenmathew6651 Před rokem +1

    Hai

  • @anilkumarks768
    @anilkumarks768 Před rokem +5

    ബ്രമണമതം എങ്ങനെ ബുദ്ധ വിഹാരങ്ങളെയും വിവിധ യൂണിവേഴ്സിറ്റികളെയും തകർത്തു.. എങ്ങനെ ബുദ്ധമതം ഇല്ലാതായി എന്ന് കൂടി വിവരിക്കു..

    • @samarth4054
      @samarth4054 Před rokem +10

      വിക്രമശില നളന്ദ തകർത്തത് സമാധാന മതമാണ്.

    • @samarth4054
      @samarth4054 Před rokem +2

      ഹായ് കുയിമന്തി 😁

    • @anilkumarks768
      @anilkumarks768 Před rokem +5

      @@samarth4054 ചരിത്രത്തെ ചരിത്രം ആയി കാണുക.. അല്ലാതെ കുഴിമന്തി, കോണകവാൽ എന്നൊക്കെ പറയാതെ... കാര്യങ്ങൾ അറിയാൻ ശ്രമികുക... Peak into past വൃത്തിയായി explain ചെയ്യുന്നുണ്ടല്ലോ

    • @samarth4054
      @samarth4054 Před rokem

      @@anilkumarks768 എടോ കുയിമന്തീ..ഇന്നത്തെ അഫ്ഘാൻ ഭരിച്ചത് ബൗദ്ധരായിരുന്നു...ഇന്ന് എവിടെ ? അവശേഷിക്കുന്ന ബാമിയാൻ കുന്നുകളിലെ പ്രതിമകള തകർത്തത് ഏത് നമ്പൂരിയാ കുയിമന്തീ ? കാശിയുടെ അടുത്ത് സാരനാഥ് പട്ടണം കത്തിച്ചത് സമാധാന മതം..

    • @anilkumarks768
      @anilkumarks768 Před rokem +5

      @@samarth4054 ഞാൻ ഇതിനെ കുറിച്ച് വലതും പറഞ്ഞോ സുഹൃത്തേ... പഴയ ചരിത്രം ആണ് ഇവിടെ ഞാൻ ചോദിച്ചത്.. അല്ലാതെ നമ്മൾ ജീവിച്ചിരുന്നപ്പോൾ ബിരിയാണി ഉണ്ടാക്കിയ കഥയോ.. ബാമിയാൻ പ്രതിമയുടെ തകർച്ചയോ അല്ല.. എന്റെ പേര് ഒരു ഇസ്ലാം പേര് ആകാതെ ഇരുന്നത് ഭാഗ്യം.. അല്ലേൽ താങ്കൾ എന്തൊക്കെ പറയും ആയിരുന്നു

  • @passion7312
    @passion7312 Před rokem +4

    Why did Brahmins attack Buddhist Nalanda?
    Try this title. Chelappo reach koodiyalo...
    😂😂😂

  • @gopikv3368
    @gopikv3368 Před 5 měsíci +2

    ഞമ്മക്ക് എഴുത്തും, വായനയും ഒന്നും പറ്റില്ല ഭായ് plz,😂

  • @MiKhael257
    @MiKhael257 Před měsícem +1

    Njammak nth University

  • @crbinu
    @crbinu Před rokem +1

    ന അലം ദ.

  • @maqsoodp1806
    @maqsoodp1806 Před rokem +7

    Brother, can't you try changing the title? I watch all your videos. But നല്ല content ആണെങ്കിലും ഈ ടൈറ്റിൽ ചില പ്രശ്നങ്ങളില്ലേ? I know you can do better

    • @peekintopast
      @peekintopast  Před rokem +6

      എന്താണെന്ന് പറയാവോ..മനസിലായില്ല..it will b helpful..❤️

    • @rahulps4258
      @rahulps4258 Před rokem +3

      Kastam 🙏

    • @prathyu2901
      @prathyu2901 Před rokem +8

      @@peekintopast enik manasilaayi bro...iyal enthukond aan title prashnam aan ennu parayunnath...😂😂😂 not ready to accept the truth...because of religion....

    • @maqsoodp1806
      @maqsoodp1806 Před rokem

      There is a clear attempt at othering ceftain cimmunity in India. It is indeed a fact. There is this whtsap forwarded message being circulated with clear intention of maligning certain community. That forward message has the same title as this video.
      Historically, as you say in the video, Nalanda has been attacked several times. Khalji's was the final blow. We could not say that attack alone was the only reason for its failure. Buddhist culture had already been made weak by various forces even before the Khalji attack. His attack was the final blow and the already weakened Buddhist culture could not get back in its feet this time. Sad. Another great loss in our history, just like Alexandria, just like Bagdad's Baithul Hikma..
      This title clearly adds to the Sangh interpretation of the history that aims at willifying and demonising certain section if the siciety. But your content touches upon almost every aspect of the event. Hats off for that. Only that title plays to the same sengiments as those forwarsed message on whatsapp plays to.

    • @prathyu2901
      @prathyu2901 Před rokem

      @@maqsoodp1806 the decisive attack against nalanda is of bhakthiyaar khilji's...so whats wrong in this tiltle....there may be minor destructions faced by nalanda before him...but major complete destruction in which the nalanda has not recovered was done by khilji so today all will see him as the main destroyer of nalanda...its because of him the nalanda is completely destroyed...so he is the main destroyer of nalanda university...nalanda has stopped working because of bhakthiyaar khilji....so one can definitely call him as destroyer of nalanda university.....yaa buddhist culture is declining at that time in india...but thats not the reason why nalanda has completely stopped.. its because of bhakthiyaar khiljis massive destruction in which recovery is not possible....the attacks before him was not massive as that done by him.. and also in that attacks the books which is the main thing of the nalanda university was not burned or destroyed....but khliji has destroyed each & everything so that the nalanda cannot recover after.......thats why nalanda has not recovered after that....the reason you are saying is not strongly matching with the facts that happened in real history...

  • @prajithpt9677
    @prajithpt9677 Před měsícem

    ബുദ്ധ വിഹാരമായത് കൊണ്ട് എല്ലാവർക്കും വിദ്യ അഭ്യസിക്കാനും പറ്റി ബ്രാഹ്മണരാണ് നടത്തിയതെങ്കിൽ മറ്റുള്ളവർക്കെല്ലാം വിദ്യ നിഷേധികുമായിരുന്നു