മൺമറഞ്ഞു പോയ നളന്ദ, എന്തുകൊണ്ടാണ് ഖിൽജി നളന്ദയെ നശിപ്പിച്ചത് ?

Sdílet
Vložit
  • čas přidán 6. 09. 2024
  • മൺമറഞ്ഞു പോയ നളന്ദ, എന്തുകൊണ്ടാണ് ഖിൽജി നളന്ദയെ നശിപ്പിച്ചത് ? I INTERVIEW I KK MUHAMMED

Komentáře • 176

  • @entekeralam2284
    @entekeralam2284 Před 7 měsíci +125

    ലോകത്തിന് തന്നെ വലിയ നഷ്ടം... ഭക്തിയാർ ഖിൽജി ഒരു കാട്ടാളൻ... അവന്റെ ആത്മാവ് ഗതി പിടിക്കാതിരിക്കട്ടെ

    • @bijimonpeevees3664
      @bijimonpeevees3664 Před 7 měsíci +7

      ഖിൽജിയുടെ ആരാധക കൂട്ടമാണിന്ന് ഇടതും വലതും ഹിന്ദു നാമധാരികളായ ചില ഹിന്ദുക്കളും

    • @sreenathgopinathan4002
      @sreenathgopinathan4002 Před 7 měsíci +4

      Khilji dynasty destroyed Buddhism in East India and that is how Eastern part of India was islamised.
      Bhaktiyar Khilji can be considered as father of Bangladesh

    • @sankuayyan3636
      @sankuayyan3636 Před 6 měsíci

      ഖിൽജി എന്ത് ചെയ്താലും അതിൻറെ കർമ്മാഭലം അങ്ങേർക്ക് കിട്ടും. പക്ഷേ അങ്ങേരെ ശപിച്ചു അതിൻറെ കർമ്മഭലം വാങ്ങി വെക്കാതിരിക്കുക. അത് സനാതന ധർമ്മം അല്ല.

  • @AMS_28
    @AMS_28 Před 7 měsíci +186

    അമ്പലങ്ങൾ പോളിച്ചാലും വീണ്ടും നിർമിക്കാം.. നളന്ദ ഏറ്റവും വലിയ നഷ്ടം ആണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത, ഒന്നിനും പകരം വെക്കാൻ ആകാത്ത വലിയ നഷ്ടം. 😞

    • @cheerbai44
      @cheerbai44 Před 7 měsíci +12

      അതേ, സംരക്ഷണമില്ലാതെ അമൂല്യ ഗ്രന്ഥങ്ങൾ മേലിൽ സൂക്ഷിക്കരുത് എന്ന പാഠം പഠിച്ചില്ലേ ☝️

    • @sheejinbalan3439
      @sheejinbalan3439 Před 7 měsíci +1

      Ksheeramullorakidin chuvattilum chora thanne kothukine kowthukam.thulukkanendu arivu

    • @singapore5500
      @singapore5500 Před 7 měsíci +2

      Purathana shethangal thakarnnu poyal orikkalum pazhaya proudiyode ath punar nirmikkan pattilla , see hampi . Konark sun temple ,ellora kailash temple etc

    • @prakashbhat8614
      @prakashbhat8614 Před 6 měsíci

      Kashmir athupole aan

    • @balachandrannambiar9275
      @balachandrannambiar9275 Před 6 měsíci

      ​@@sheejinbalan3439ഒരു കലാശാല പട്ടാളത്തെ വെച്ച് സംരക്ഷിക്കണോ 😜🤪

  • @sethusethu8279
    @sethusethu8279 Před 7 měsíci +96

    സാർ ഭാരതത്തിന്റെ അഭിമാനമാണ്

  • @babum9647
    @babum9647 Před 7 měsíci +97

    K.K.Muhammed സാറിന് ഞങ്ങളുടെ ആശംസകൾ

  • @kbmnair2182
    @kbmnair2182 Před 7 měsíci +90

    400 ബിസി യില് തുടങ്ങിയ നളന്ദ യൂണിവേഴ്സിറ്റി ചുട്ട് കരിച്ച് ഭക്തിയാറിനേകുറിച്ച് വളരെ ഭക്തി പൂർവ്വം നമ്മെ നമ്മുടെ അന്ധവിശ്വാസത്തെ ദഹിപ്പിച്ചവൻ എന്ന പേരിൽ ഇതുവരെ പഠിപ്പിച്ചു. ഞാനും അവിടെ പോയി അതിൻ്റെ വേദന അനുഭവിച്ചതാണ്. ഇതെല്ലാം അഗ്നിക്ക് ഇര ആക്കിയിട്ടു ഭാരതത്തിന് ഒരു സംസ്കൃതിയില്ലായിരുന്ന് എന്ന് ചരിത്രം എഴുതിയ കമ്മ്യൂണിസ്റ്റ് Romila Thappar, Irfhan Habib എന്നിവരെ കോൺഗ്രസ് നേതൃത്വം ചരിത്ര സാംസ്കാരിക തലത്തിൽ ഉയർത്തി. അങ്ങനെ ഭാരതം യാതൊരു സംസ്കാരവും പൈതൃകവും പാരമ്പര്യവും ആധുനികതയും ഇല്ലാത്ത ഒരിടം ആയി NCRT, യൂണിവേഴ്സിറ്റി പഠനത്തിന് വിധേയമാക്കി. ഇന്ന് സത്യം മറ നീക്കി പുറത്തു വന്നത് ഒരു വലിയ ചലഞ്ച് ആണ് കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും.

    • @user-hr5un8gr3t
      @user-hr5un8gr3t Před 7 měsíci +4

      Correct✅

    • @GSPerspectives
      @GSPerspectives Před 7 měsíci +7

      Reclaiming the Dharmic Indian Civilization is our duty to future generations.

    • @GSPerspectives
      @GSPerspectives Před 7 měsíci

      The communist historians have equally contributed to breaking India down, as the invaders and the colonizers!

    • @kbmnair2182
      @kbmnair2182 Před 7 měsíci +1

      Yes that's our responsibility.​@@GSPerspectives

  • @vipinkrisnat6205
    @vipinkrisnat6205 Před 7 měsíci +57

    മുഹമ്മദ് ജീയ്ക്ക് അഭിനനന്ദനങ്ങൾ.❤

  • @arunt.k1443
    @arunt.k1443 Před 7 měsíci +172

    നളന്ദ സർവകലാശാല 💔 ഭാരത്തിന്റ യെശസ്സ് എക്കാലത്തും ഉയർത്തി കാട്ടാൻ കെൽപ്പുള്ള ഒരു വലിയ അറിവിന്റെ വിക്ഞാന ശേഖരം ആണ് ഭക്തിയാർ ഖിൽജി കത്തി ചാമ്പൽ ആക്കിയത്...90 ലക്ഷം പുസ്തകങ്ങൾ spirtual, ഗണിതം , astronamy medicine.. എല്ലാം നഷ്ട്ടം ആയി..😢

    • @Dheeraj-y4f
      @Dheeraj-y4f Před 7 měsíci

      enthukondu indiakaar prethikarichilla. Athreyum budhiyum vivaram undu ennu parayunna indiakkar pinne egane nootadukalolam jeziya koduthu turkilakku adimakal aayi maari?

    • @user-wm9gb9tl5b
      @user-wm9gb9tl5b Před 7 měsíci +4

      🙏❤️🌹

    • @thankappanv.m7051
      @thankappanv.m7051 Před 7 měsíci +23

      ഭാരതത്തിന്റെ ആത്മാവ് കണ്ടെത്താൻ ശ്രമിക്കുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കാരം

    • @sheejinbalan3439
      @sheejinbalan3439 Před 7 měsíci +1

      Thulukkanmmarkku annum vivaramilla innum vivaramilla.

    • @joicekadavan7630
      @joicekadavan7630 Před 7 měsíci

      Ath Buddhist university aayirunnuhe. Avide agriculture , engineering, infrastructure, maths ithokkeyanu padippichirunnath. Mantravum tantravum onnum avar padippichirunilla.

  • @raveendrannair1176
    @raveendrannair1176 Před 7 měsíci +18

    മുഹമദ് സർ താങ്കൾ പറയുന്നത് വലിയ സത്യം തന്നെയാണ് സത്യം പൊൻപാത്രത്തിൽ മൂടപ്പെട്ടത് താങ്കൾ തുറന്നു വിട്ടു നന്ദിയുണ്ട് സാർ ❤

  • @vsn2024
    @vsn2024 Před 7 měsíci +11

    K Kമുഹമ്മദ് സാർ ഒരദ്ഭുതമാണല്ലോ!

  • @digi-87
    @digi-87 Před 7 měsíci +105

    ഹമ്പി നശിപ്പിച്ചതും ഈ വർഗം തന്നെ

    • @habeebbulla
      @habeebbulla Před 7 měsíci +1

      British kar nashippichidatholam vere aarum nashippichittilla

    • @rahulraj.r5485
      @rahulraj.r5485 Před 6 měsíci

      ​@@habeebbulla aaru paraju British kar nashipichu.pakshe aetavum kooduthal cheythath islamika barbaric aalukal tanne aanu

    • @wanderersoul3369
      @wanderersoul3369 Před 6 měsíci

      ​@@habeebbulla ഹയ്യോ കോയാ വെളുപ്പിക്കാതെ.. നിന്റെ വർഗ്ഗം നശിപ്പിച്ചത് പോലെ ഇന്ത്യയെ ഒരു ബ്രിട്ടീഷ്കാരനും നശിപ്പിച്ചിട്ടില്ല

    • @shivam_karthik
      @shivam_karthik Před 6 měsíci +7

      ​@@habeebbullaBritish kaaru onnum nashippichittilla. They took and still preserve in there country

    • @kalkki670
      @kalkki670 Před 6 měsíci

      ​@@habeebbullaനശിപ്പിച്ചത് ബ്രിട്ടീഷുകാരല്ല. നീയൊക്കെ ആരാധിക്കുന്ന മുഗളർ ആണ്.

  • @dhanapalktdhanu7906
    @dhanapalktdhanu7906 Před 7 měsíci +43

    ചരിത്രം നശിപ്പിച്ചു അതൊക്കെ ആസൂത്രണം കൊണ്ട് നശിപ്പിക്കപ്പെട്ടു

  • @paulosept6823
    @paulosept6823 Před 2 měsíci

    താങ്കളെ പോലെ സത്യം പറയുന്ന മുസ്ലീം പണ്ഡിതന്മാർ ഭാരതത്തിൽ വളർന്നു വരണം താങ്കൾക്ക് ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashmalanaad8029
    @prakashmalanaad8029 Před 7 měsíci +22

    KK muhammed sir👍👍👍👌👌👌⚘⚘⚘

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 7 měsíci +85

    നളന്ദക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷന് ഭക്ത്യാർപുർ എന്നാണ് പേരിട്ടിരിക്കുന്നത്. ഭക്ത്യാർ ഖിൽജിയുടെ "ബഹുമാനാർത്ഥം "
    ഇത്തരം ചതികളാണ് സ്വാതന്ത്രാനന്തര ഭാരതം ഹിന്ദുസമൂഹത്തോട് ചെയ്തത്.
    ഖിൽജിയും, ഷേർഷയും ,ടിപ്പുവും,മുഗളരുമൊക്കെ മഹാൻമാരായി.
    ശിവജിയും, പ്രിത്ഥ്വിരാജ് ചൗഹാനും, രജപുത്ര വീരരും, കുയിലിയും, പത്മനാഭപിള്ളയുമൊക്കെ ചരിത്രത്തിൽ നിന്നും മറയ്ക്കപ്പെട്ടു

    • @rajanvelayudhan7570
      @rajanvelayudhan7570 Před 7 měsíci +10

      ❤❤ഭാരതത്തെ നശിപ്പിച്ചവരെ ഓർമ്മിപ്പിക്കുന്ന നാമങ്ങൾ മാറ്റപ്പെടണം

  • @rajanpk3941
    @rajanpk3941 Před 7 měsíci +19

    ഇദ്ദേഹത്തിൻ്റെ നാവിലൂടെ സത്യം പുറത്തു വരുന്നു എന്നത് കാലം കാത്തുവച്ച കാവ്യനീതി തന്നെയല്ലേ..... !!

  • @Prakashnamboothiri
    @Prakashnamboothiri Před 7 měsíci +43

    ഹൈന്ദവ സംസ്‌കൃതിയുടെ അറിവിന്റെ നിറകുടം!! അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻🙏🏻

  • @divakaranprasadam7398
    @divakaranprasadam7398 Před 7 měsíci +37

    നളന്ദ യിലുംതക്ഷശിലയിലുംഖനനത്തെ തുടർന്നാണ് ആസംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്!അയോദ്ധ്യയിലും കാശിയിലും ഖനനം പാടില്ല!അതാണ് ഞമ്മന്റെ സംസ്കാരം!

    • @bineeshpb4336
      @bineeshpb4336 Před 7 měsíci +1

      ​@@thewaystosuccess pullin arecheologistanu nishpakshamaayi karyangal parayunnu ningalo

    • @Cowman21
      @Cowman21 Před 6 měsíci

      Bro invasion take place in many places india destroyed south east Asian culture later Arabs also the Arab culture especially the bagdhad at that time was the place for knowledge it was bigger than nalanda but got destroyed by mongols

  • @madmonkvlogs6110
    @madmonkvlogs6110 Před 7 měsíci +8

    15 ദിവസത്തോളം ആണ് തീ അണയാതെ കത്തിയത് അത്രയും ഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. 😮😢

  • @cosmicinfinity8628
    @cosmicinfinity8628 Před 7 měsíci +12

    A true patriotic man

  • @rajagopalmenon6906
    @rajagopalmenon6906 Před 7 měsíci +10

    പോയിരുന്നു നളന്ദ കാണാൻ കണ്ണു നിറയുംഅക്ഷരം അക്ഷരം അറിയുന്നവൻ്റെ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 4 měsíci +1

    വളരെ വളരെ വിഷമം തോന്നുന്നു നളന്ത, തക്ഷശില നശീകരണങ്ങൾ ....
    😔

  • @jayachandran.m4374
    @jayachandran.m4374 Před 6 měsíci +3

    ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബിക്ക് പിടിക്കാത്തതൊന്നും ലോകത്ത് വേണ്ട എന്നതാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായത്.

  • @AniyyeriK
    @AniyyeriK Před 7 měsíci +9

    സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷം കഴിഞ്ഞിട്ടും അവിടുത്തെ റെയിൽവേ സ്റ്റേഷന്റെ പേര് ഇപ്പോഴും ഭക്തിയാർ കിൽജി എന്ന് ഉള്ളത് മാറ്റിയോ.

  • @manojpunnappally7317
    @manojpunnappally7317 Před 7 měsíci +6

    ഏറെ മഹത്വമാർന്ന വ്യക്തിത്വം | KK മുഹമ്മദ് സാർ🎉 ഈ കൊടു ചതിയുടെ വ്യാപ്തി ഒരിക്കൽ വായിച്ചറിഞ്ഞപ്പോൾ വലിയ നടുക്കവും വിഷമവും തോന്നി മത ഭ്രാന്തൻ മാർ ഈ നാടിനോട് ചെയ്ത ക്രൂരത -

  • @PraveenKumar-eg5ys
    @PraveenKumar-eg5ys Před 7 měsíci +30

    എന്തു കൊണ്ട് ഖിൽജി ക്ഷേത്രം തകർക്കുന്നു. അത് പഠനവിഷയമാക്കണ്ടേ.

    • @kapeesh7523
      @kapeesh7523 Před 7 měsíci +10

      മതഭ്രാന്ത്

    • @pramodkumar-yy1sv
      @pramodkumar-yy1sv Před 7 měsíci +4

      Pure fanatics

    • @kapeesh7523
      @kapeesh7523 Před 7 měsíci +4

      മതഭ്രാന്ത് എങ്ങനെ പഠന വിഷയമാക്കും? 😀😂

    • @madmonkvlogs6110
      @madmonkvlogs6110 Před 7 měsíci +1

      മത ഭ്രാന്തും ക്ഷേത്ര സ്വത്തുകൾ കൊള്ളയടിക്കലും

    • @user-ce7tc2js8h
      @user-ce7tc2js8h Před 7 měsíci

      @@DARK_HK878 🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

  • @b2bspy503
    @b2bspy503 Před 7 měsíci +7

    മുസ്ലിം അധിനിവേശ ശക്തികൾ ഭാരതത്തെ നൂറ്റാണ്ടുകൾ പിന്നിലേയ്ക്കു നയിച്ചു... എല്ലാ അറിവുകളുംഇല്ലാതാക്കി... നമ്മൾ പഠിച്ചതൊക്കെ നേരെ തിരിച്ചും...

    • @harikrishnacr816
      @harikrishnacr816 Před 6 měsíci

      Muslim athinivesham (Mughal) Ano Britishers ano Indian samskarathe yum shekthrangalum kooduthal nashippichathu? Aaranu kooduthal nashippiche

  • @murugadas.kg001
    @murugadas.kg001 Před 7 měsíci +4

    ഹിന്ദു സംസ്കാരത്തിന്റെ അമൂല്യ വീഞ്ജന സാമ്പത്തുകൾ... ഈ വർഗ ങ്ങളും.... സകല വിദേശികളും കട്ട് കൊണ്ട് പോയി... പല അറിവ് കളും അവരുടെ താണ് എന്ന് പറഞ്ഞു.......
    ഭാരതം പുരാതന കാലത്... ശാസ്ത്രത്തിലും.. ശസ്ത്ര ക്രിയ ലും ആസ്ട്രോ ളജി യിലും.... ആസ്ട്രോ നമി യിലും.... നിപുണരായിരുന്നു ❤❤❤എന്ത് ചെയ്യാം...... മോഡി നെ പോലെ ഒരാൾ ഇല്ലെങ്കിൽ.. ഭാരതം വീണ്ടും വിദേശികൾ കയ്യടക്കും 😮😮

  • @premarakkamparambil4025
    @premarakkamparambil4025 Před 7 měsíci +3

    KK Muhammed Sir❤❤

  • @sajeev8400
    @sajeev8400 Před 7 měsíci +6

    Anaswaram...Hindu Sanathana Dharmam ❤

  • @skgangadharan
    @skgangadharan Před 7 měsíci +2

    KK Mohammed ji വെളിപ്പെടുത്തുന്ന ആധികാരികമായ ഭാരത ചരിത്ര വസ്തുതകൾ അത്യന്തം വിജ്ഞാനപ്രദമായിരിക്കുന്നു. അതോടൊപ്പംഏതൊരു ഭാരതീയനും അഭിമാനവും ഗർവ്വും തോന്നുന്നതുമാണ്. ഇനിയും അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ പിടിച്ചെടുക്കാൻ ഇവിടെ വന്നതും അതിൽ പരാജയപെട്ടു തിരികെ പോയ ചരിത്രത്തെ സംബന്ധിക്കുന്ന video കൂടി download ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 👍👍

  • @tk.devadas1991
    @tk.devadas1991 Před 6 měsíci

    Hai Mohammed sir,
    Once I got an opportunity to meet Mohammed sir while I was working in LIC office,Thamarassery where he
    Paid a visit for some official purpose.He is such a wonderful personality.Thank god

  • @sneha.8ukandam
    @sneha.8ukandam Před 7 měsíci

    How to be a Human being is K K Muhammad 🙏🌹👍☺️

  • @Jayadev.C
    @Jayadev.C Před 7 měsíci +13

    Akshara virodham,ippozhum angine thanne

  • @GSPerspectives
    @GSPerspectives Před 7 měsíci +3

    Historians say it took Khilji 6 months to burn down the Nalanda Library!

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před 6 měsíci +3

    വിസ്മയം ടീംസ് എവടെ ചെന്നാലും അവിടെ മുടിയും... സ്വന്തം താല്പര്യം മാത്രം

  • @sumanair2763
    @sumanair2763 Před 6 měsíci +1

    Mohommod സാർ ആൾസോ ഒരു അവതാരം.

  • @FACT365
    @FACT365 Před 7 měsíci +3

    ഇന്നത്തെ താലിബാനും ഐസിഎസ് ലഷ്കർ ബൊക്കൊ ഹറാം അന്നും ഉണ്ടായിരുന്നു😮😮😮😮

  • @aromalajith1645
    @aromalajith1645 Před 7 měsíci +5

    ❤🙏

  • @pradyuthpavithran
    @pradyuthpavithran Před 6 měsíci +2

    Khiljiye support cheyth comment idunnavare kanumbol sankadam thonnunnu.

  • @premkumarb8421
    @premkumarb8421 Před 7 měsíci +4

    🙏🙏🙏

  • @srijithg6761
    @srijithg6761 Před 6 měsíci

    navodhanam samsarikunna evideyullavar Nalanda ye kurich parayilla..nthinu orkan koodi thalprayapedilla...
    Athanu evidete Irattathappu

  • @sinnanvengalathattil1427
    @sinnanvengalathattil1427 Před 6 měsíci

    The great Indian citizen.

  • @gopakumarbk418
    @gopakumarbk418 Před 22 dny

    ആടിന് എന്തു അങ്ങാടി വിദ്യഭ്യാസo ഇല്ലാത്തവന്എന്തു നളന്ദ അവനു സ്വാർഗം കിട്ടാൻ വേണ്ടി ഇന്ത്യയെ ആക്രമിച്ചു

  • @manjusharanijayan2449
    @manjusharanijayan2449 Před 7 měsíci +3

    ❤❤❤❤❤❤

  • @sureshkumarp.m6997
    @sureshkumarp.m6997 Před 7 měsíci +4

    സിന്ധുനദീതട നാഗരികത നശിപ്പിച്ചത് ആരാണ്.

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk Před 6 měsíci

    Few Periyava says, language barrier, is it regarding any job openings? Interview schedule, venue?

    • @asmitaapardesi405
      @asmitaapardesi405 Před 6 měsíci

      Yeah, he is speaking of how to become a soldier of hindutva.

    • @KarthikGopalan-qv4kk
      @KarthikGopalan-qv4kk Před 6 měsíci

      @@asmitaapardesi405 Don't understand, what is Hindutva, there is any Hindutva Soldiers army, when this new concept introduced; Honourable Government if appoints a panel and reviews these videos it wi be helpful for general public

  • @user-om7vr1yn2x
    @user-om7vr1yn2x Před 7 měsíci

    Epoyzum hydhava pythrukathe thakarthaverku pinthina kodukkunnaver ee rajathundu annathanu manassilakendsthu namasthe muhammedji

  • @KeralaVlog8
    @KeralaVlog8 Před 7 měsíci +3

    ❤️❤️🙏🙏🙏🌼🌼🌼

  • @vasavannarayan7690
    @vasavannarayan7690 Před 7 měsíci

    Sir 👍👍👍

  • @Pkggh
    @Pkggh Před 7 měsíci +4

    ചരിത്രം പഠിച്ച ഹിന്ദു എന്താണെന്ന് പഠിക്കാം

  • @smithan7641
    @smithan7641 Před 7 měsíci +1

    😔😔

  • @gouthamvayot2108
    @gouthamvayot2108 Před 7 měsíci +1

    Wish you all the best sir

  • @mohanakumarannair1850
    @mohanakumarannair1850 Před 7 měsíci +3

    Khilgi, the killer!

  • @rahulraj.r5485
    @rahulraj.r5485 Před 6 měsíci +1

    Lokath islam madham evideyokke chennitundo avide ellam nashipicha charithrame ullu.nammal ennum hindu aayi erikkan nanni parayendath maratha samprajyathinodann.

  • @sudarsananp5131
    @sudarsananp5131 Před 7 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️👍

  • @user-ey7iy3gp1y
    @user-ey7iy3gp1y Před 7 měsíci +1

    Only a hindu can be think to a secular

  • @sivaprasad-ju7zd
    @sivaprasad-ju7zd Před 7 měsíci +9

    നമിക്കുന്നു
    താങ്കളെ പോലുള്ളവർ ആണ്
    യഥാർത്ഥ ഇസ്ലാം വിശ്വാസി

    • @newindia4957
      @newindia4957 Před 6 měsíci +2

      ഭാരതത്തെ അറിഞ്ഞ ഭാരതീയൻ എന്നതല്ലേ ശരി ?

  • @nadukkanchira
    @nadukkanchira Před 7 měsíci

    Kaykotru kalakkaran mammad

  • @abhi23450
    @abhi23450 Před 6 měsíci

    Mappelare swabhavam eeeehhhh

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 6 měsíci

    Methanu ondo banana yudham

  • @prajithpt9677
    @prajithpt9677 Před 7 měsíci

    ബൗദ്ധ വിഹാരം

  • @davidps9087
    @davidps9087 Před 7 měsíci

    AA thendi governor post kathirikkunnavananu. Inganeyullavammare interview cheyyaruthe, pl.

  • @arunk6538
    @arunk6538 Před 7 měsíci +6

    Islaaam illenkil eew lokam super❤❤❤

  • @asmitaapardesi405
    @asmitaapardesi405 Před 6 měsíci

    ഇതു മ്മടെ കെ.കെ. നായരുടെ മോനല്ലേ!? (ബാബ്‌റി മസ്ജിദിൽ വിഗ്രഹം കൊണ്ടുവച്ച കളക്ടറ് നായരുടെ മോൻ?)

  • @affanfaris3738
    @affanfaris3738 Před 7 měsíci

    നിൻറെ പേരൊന്നു മാറ്റിയത് നന്നായിരുന്നു

    • @maqsoodk.m7551
      @maqsoodk.m7551 Před 3 měsíci

      മാർക്കറ്റ് പോകും ബ്രോ

  • @majeedandikkadan5860
    @majeedandikkadan5860 Před 7 měsíci

    ഇവൻ സുപ്രീം കോടതിക്കു മുകളിൽ
    ഇനി ഇവൻ നോക്കട്ടെ

    • @gk-dl7wl
      @gk-dl7wl Před 7 měsíci +4

      Arivinte karyathilalle? Yes kk sir is very knowledgeable

    • @sheejinbalan3439
      @sheejinbalan3439 Před 7 měsíci +3

      Thulukkanendu charithram.only guda vyapaaram.

  • @Nasu1986
    @Nasu1986 Před 6 měsíci +5

    നളന്ദ സർവകലാശാല പുനർസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ റെഡി ആകുക 🌹.. 🌹. ക്രിസ്തു മതം ഉണ്ടാകുന്നതിനും. ഇസ്ലാമിക ജിഹാദി കാട്ടു അറബി മതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായ സ്ഥാപനം 🌹.. ഇതു തിരിച്ചു ഉണ്ടാക്കിയെ മതി ആകു

  • @user-ox9xp7rc6v
    @user-ox9xp7rc6v Před 7 měsíci +2

    Ivante
    Mukam kandaal
    Ariyam

    • @smithan7641
      @smithan7641 Před 7 měsíci +13

      എന്ദ്

    • @smithan7641
      @smithan7641 Před 7 měsíci +34

      ഇത്രയും അറിവുള്ള വലിയ ഒരാളെ ഇവൻ എന്നൊക്കെ പറയുമ്പോൾ അറിയാം നിന്റെ സംസ്കാരം

    • @sanilk6396
      @sanilk6396 Před 7 měsíci +27

      സുടുവേ സഹിക്കുന്നില്ല അല്ലെ... സത്യം മനസ്സിൽ ഉള്ള ആളുകൾ ഇങ്ങനെ ആയിരിക്കും. കരഞ്ഞിട്ട് കാര്യം ഇല്ല

    • @QuantumCosmos2.0
      @QuantumCosmos2.0 Před 7 měsíci +16

      ഇത് ആണ് സുടു! 😂

    • @entekeralam2284
      @entekeralam2284 Před 7 měsíci +20

      നീ ഖിൽജിയുടെ ആളാണോ 😁

  • @MujeebIsmail-fx7co
    @MujeebIsmail-fx7co Před 7 měsíci +1

    അവശിഷ്ട വിദഗ്ദൻ കാലി കിഴങ്ങൻ മമ്മദ് !

    • @shibuparavurremani2939
      @shibuparavurremani2939 Před 7 měsíci +35

      മമ്മദ് കിഴങ്ങൻ ആണെന്നു സമ്മതിച്ചല്ലോ 😂😂😂😂

    • @QuantumCosmos2.0
      @QuantumCosmos2.0 Před 7 měsíci +32

      എന്തെടാ സുടാപ്പി നന്നായി കൂടെ?

    • @prathyu2901
      @prathyu2901 Před 7 měsíci

      Correction...Mammad kizhangan alla pocso rapist aan...6th century arabian sthreekalude pedi swapanam aaya pocso mammad

    • @jithinlakshman9605
      @jithinlakshman9605 Před 7 měsíci +17

      Sudappi naye

    • @sathyavrathannair8898
      @sathyavrathannair8898 Před 7 měsíci

      നിനക്ക് വിവരവും സംസ്കാരവും
      ഇല്ലെന്ന് ഈ ഒരൊറ്റ വാചകത്തിൽ നിന്നു മനസ്സിലായി സുടൂ.

  • @shahidmohammed4723
    @shahidmohammed4723 Před 7 měsíci

    പഹയ, അനക്ക് വല്ലാത്ത ബുദ്ധി തന്നേ......

  • @shahidmohammed4723
    @shahidmohammed4723 Před 7 měsíci

    K. K muhammed sir ന് നടുവിരൽ നമസ്കാര൦

  • @shahidmohammed4723
    @shahidmohammed4723 Před 7 měsíci

    രാജൃത്തി ന് ഇവന്റെ പേരിടണ൦ മുഹമ്മ ദീയദേശ൦

  • @XxneonxX227
    @XxneonxX227 Před 7 měsíci

    ഇവന് ആർഎസ്എസ് കാർ വിലക്ക് വാങ്ങി

    • @vyshakhm.s4947
      @vyshakhm.s4947 Před 7 měsíci +8

      നളന്ദ ചുട്ടുകളഞ്ഞതിൽ നിങ്ങൾക്ക് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഒരു വിഷമവും ഇല്ലേ?. അതോ വിദേശ അധിനിവേശക്കാരന്റെ പക്ഷ ത്താണോ നിങ്ങൾ?.നിങ്ങൾ കിൽജിയെ നിങ്ങളുടെ ആളായിട്ടാണോ കാണുന്നത്?.

  • @shahidmohammed4723
    @shahidmohammed4723 Před 7 měsíci

    ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവ൪ണറാകണമെക്കി ൽ ഇവ൯െ ഒപ്പം കൂടികോ

    • @sheejinbalan3439
      @sheejinbalan3439 Před 7 měsíci

      Anda mathiri gilgikkundayathalla adheham.eatho veeranu konnu avande baryaye matham matti undaya thalamurayilekku.petavana idheham .allathe ninde pinthalamurakkare pole valinu bayannu matham mariyavanalls

  • @basheervadakeveettil6721
    @basheervadakeveettil6721 Před 6 měsíci

    ബുദ്ധൻ

  • @samSam-hj2oj
    @samSam-hj2oj Před 7 měsíci +4

    വിലപ്പെട്ട സാർ

  • @sunandanair8613
    @sunandanair8613 Před 7 měsíci +3

    🙏🙏

  • @prasannanpillair3153
    @prasannanpillair3153 Před 6 měsíci

  • @CHICHINICHA
    @CHICHINICHA Před 6 měsíci

    🙏

  • @geethanv414
    @geethanv414 Před 6 měsíci

    🙏🙏🙏

  • @johnsonat7312
    @johnsonat7312 Před 7 měsíci

    🙏

  • @pmsebastian6004
    @pmsebastian6004 Před 7 měsíci