നളന്ദ എന്തുകൊണ്ട് വാർത്തയായില്ല ?!| ABC MALAYALAM | abc talks| 20-6-2024

Sdílet
Vložit
  • čas přidán 19. 06. 2024
  • ജിഹാദികളെ സംരക്ഷിക്കാൻ കേരള മാധ്യമങ്ങൾ നളന്ദയെ തമസ്കരിച്ചു#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #abcmalayalam #Nalanda #bjppolitician
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 232

  • @haridasanvt1699
    @haridasanvt1699 Před 13 dny +189

    കേരളത്തിൽ മാധ്യമങ്ങൾ ഇമ്മാതിരി കാര്യങ്ങളിൽ താൽപര്യം ഇല്ല നേരെ മറിച്ച് പലസ്തീനിൽ കാക്ക കുളിച്ചാൽ നോമ്പ് നോറ്റാൽ ഉടനെ??

    • @vijayankozhikode4799
      @vijayankozhikode4799 Před 13 dny +5

      👍

    • @satheeshsivaram3230
      @satheeshsivaram3230 Před 12 dny +4

      എന്റെ സഹോദര3/4നക്കി മാപ്രകളല്ലേ നമ്മൾ ഈ നാറിയ മാപ്രകളിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട

    • @XD123kkk
      @XD123kkk Před 12 dny

      ​@@satheeshsivaram3230Sathyam maravil...

    • @mymedia3900
      @mymedia3900 Před 11 dny

      താൽപര്യം അല്ല ഫണ്ടിംഗ്

    • @Eesanshiva
      @Eesanshiva Před 11 dny

      ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു.
      NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം

  • @user-hs9gj3sn4e
    @user-hs9gj3sn4e Před 13 dny +96

    നളന്ദ ഭാരതം വീണ്ടും വിശ്വഗുരുസ്ഥാനത്തേക്ക് ഉയർത്തെഴുന്നേൽക്കാൻ വഴി തെളിക്കട്ടെ ❤️❤️❤️

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Před 13 dny +101

    വിജ്ഞാനത്തിൻ്റെ നിറകുടമായ രാധാകൃഷ്ണൻ സാറിന് ഒരു വലിയ നമസ്കാരം🙏🙏

  • @sundarammu2631
    @sundarammu2631 Před 13 dny +93

    നളന്ദയെപ്പറ്റി നാട്ടിലെ പത്രങ്ങൾ ഒന്നും പറഞ്ഞിട്ടില്ല അതിൽ നിന്നും മനസിലാക്കേണ്ടത് എന്തെന്നുവച്ചാൽ പ്രധാനപ്പെട്ടതും അറിവ് വർദ്ധി ക്കുന്നതുമായ നല്ല നല്ല വാർത്തകൾ ജനങ്ങൾ ഒരിക്കലും അറിയാൻ പാടില്ല. എന്നതാണ്. Very simple
    ഇതാണ് വൻകിട പത്രങ്ങൾ
    ആഗ്രഹിക്കുന്നത്. (ആർക്കോ വേണ്ടിയായിരിക്കും ).

  • @dk3480
    @dk3480 Před 13 dny +78

    അതിന് ഇവിടുത്തെ പത്രങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ലല്ലോ! ചില പ്രത്യേക ആളുകൾക്ക് വേണ്ടിയാണല്ലോ! എന്ന ചിന്ത ചിന്തിക്കുന്നവർക്ക് ഉണ്ട്!!

  • @sreejishp3195
    @sreejishp3195 Před 13 dny +94

    എല്ലാ ക്യാമ്പസുകളിൽ നളന്ദ പുനർനിർമിച്ച വാർത്തകൾ പ്രചരിപ്പിക്കുക

  • @anantheswaranilkumar4913
    @anantheswaranilkumar4913 Před 13 dny +98

    നളന്ദ സർവ്വകലാശാല വീണ്ടും ലോകത്തിലെ നമ്പർ 1 സർവ്വകലാശാല യായി മാറട്ടെ മോദിജിക്ക്‌ ലക്ഷം കോടി അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻🙏🏻

    • @Eesanshiva
      @Eesanshiva Před 11 dny

      ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു.
      NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം

  • @sasidharannadar
    @sasidharannadar Před 13 dny +78

    നളന്ദയുടെ പുനർനിർമ്മിതി, ഇന്നലെ എന്നെ അഭിമാനിയാക്കി...
    നിങ്ങളുടെ വർത്തമാനം,
    ഇന്ന് എന്നെ അഹങ്കാരിയാക്കി....

    • @jayanv4908
      @jayanv4908 Před 12 dny +3

      ആക്കും… ആക്കിയില്ലെങ്കിലേ അദ്ഭുതമുള്ളു
      എന്ന് വേറൊരഹങ്കാരി

    • @raveendranpk8658
      @raveendranpk8658 Před 11 dny

      അഹം ആരെന്നറിഞ്ഞ് അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുക -അഹങ്കാരി - (കർത്തവ്യങ്ങൾ ചെയ്യുക)

  • @muraleedharanv4480
    @muraleedharanv4480 Před 12 dny +40

    ബാബരും കിൽജിയും ഒക്കെ മാപ്രകളുടെ ആരാധനാ വിഗ്രഹങ്ങൾ ആണേ

  • @kpkunhikannan7549
    @kpkunhikannan7549 Před 13 dny +114

    ബക്ത്യാർ ഖിൽജിയാണ് നളന്ദ കത്തിച്ചത്. ഈ അധമന്റെ പേരിലുള്ള റയിൽവേസ്റ്റേഷനിൽ ഇറങ്ങിയാണ് നളന്ദയിലേക്ക് പോകേണ്ടത്

    • @mayansbudha4317
      @mayansbudha4317 Před 13 dny +4

      😮😮😮😢😢

    • @remiraj2718
      @remiraj2718 Před 12 dny +17

      ഇതൊരു പുതിയ അറിവാണ്.. മോദിജി ആ പേര് കൂടി മാറ്റിയിരുന്നെങ്കിൽ..

    • @riderkeshu
      @riderkeshu Před 12 dny +15

      പന്നി പേര് മാറ്റി എന്ന് ഇടക്ക് കേട്ടു

    • @KL26MURALI
      @KL26MURALI Před 12 dny +11

      അത്‌ മാറും

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 12 dny

      കോൺഗ്രസ്സ് കൊടുത്ത പേരാണത്........നെഹ്റുവിൻ്റെ മുസ്ലിം പ്രീണനം ഉണ്ട്...ഇതിന് പിറകിൽ..... അവരുടെ പിൻതലമുറയാണിന്നത്തെ മദം പിടിച്ച തീവ്രവാദികൾ ......👈🏻👈🏻

  • @user-gy2to4wu8g
    @user-gy2to4wu8g Před 12 dny +44

    ഭാരതത്തിന്റെ ചരിത്രം കുഴിച്ചുമൂടിയത് നെഹ റുവും കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികളുമാണ് നമ്മളെ പഠിപ്പിച്ചത് മുകളന്മാരുടെ ചരിത്രമാണ് ഇതി മുതൽ ഭാരത ചരിത്രം വരുംതലമുറയെങ്കിലും പഠി ക്കട്ടെ🙏

    • @jayanv4908
      @jayanv4908 Před 12 dny +1

      എന്താ നമ്മളുപഠിച്ചാൽ

    • @Eesanshiva
      @Eesanshiva Před 11 dny

      ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു.
      NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം

  • @shajikannadi
    @shajikannadi Před 13 dny +38

    ഭാഗീകമായിട്ടെങ്കിലും നളന്ദ വന്നു.. ഇനി തക്ഷശില... ആചര്യ ശങ്കരൻ കീഴടക്കിയ PoK യിലുള്ള സർവ്വജ്ഞപീഠമായ ശാരദാപീഠവും വീണ്ടെടുക്കണം.. 🙏

    • @XD123kkk
      @XD123kkk Před 12 dny

      Khiljikku enthaa ee sarva kalashala yum ayittu ithra virodham...

    • @Eesanshiva
      @Eesanshiva Před 11 dny

      ശ്രമണ ധർമ (സിദ്ധ, ബൌദ്ധ, ചാർവാക, ജൈന)സർവകലാശാല ആയ ശ്രമണ യൂണിവേഴ്സിറ്റി ആയ നളന്ദയെ നശിപ്പിച്ചത് വരുത്തന്മാർ ആയ സ്റ്റെപ്പേ ആര്യന്മാർ ആയ ബ്രാഹ്മണർ, അവരുടെ മതം brahmanism ഇന്ത്യയിൽ വേരോടാനാണ് നളന്ദയെ നശിപ്പിച്ചു.
      NB : കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചു, കാലം

  • @user-ib3hr9ro6k
    @user-ib3hr9ro6k Před 12 dny +18

    ഉത്കൃഷ്ടമായ ചർച്ച. ABC യിൽ ചർച്ചയിൽ വരുന്നവരെല്ലാം വിഷയത്താൽ ആഴത്തിലുള്ള അറിവു നേടിയവരാണ്.🌹🌹🌹

  • @k_anoop_91
    @k_anoop_91 Před 13 dny +39

    ഞാൻ കൂടുതൽ കാണുന്നത് ABC Malayalam News ആണ്. Keep up the good work team. All the best👍👍

  • @morningglory8704
    @morningglory8704 Před 13 dny +30

    ഇവിടത്തെ മാധ്യമങ്ങൾ ഒരു പ്രേത്യേക വിഭാഗത്തിന് വേണ്ടിയാണ് പണി എടുക്കുന്നത്

    • @harikrishnanm6713
      @harikrishnanm6713 Před 12 dny

      Islaminte panantjinu vendi kaalu nakkunnu. Ath thanne kaaryam

  • @Manu10978
    @Manu10978 Před 13 dny +42

    Chenab railway bridge effiel tower കാട്ടിലും വലിയ heightil പണിത റെയിൽവേ ബ്രിഡ്ജ് അത് ഉൽഘാടനം ചെയ്ത ന്യൂസ്‌ ഒരു 30 sec ആയിട്ട് ഏതോ ഒരു ചാനലിൽ ഫ്ലാഷ് ന്യൂസ്‌ ആയിട്ട് വന്ന് പോയി. കേരള മാപ്ര =രാഹുൽ മീഡിയ

  • @hillarytm6766
    @hillarytm6766 Před 13 dny +33

    കേരളത്തിലെ മാദ്ധ്യമങ്ങൾ നീറ്റ് മൽസ്സര ചോദ്യം ചോർന്നത് ചർച്ച ചെയ്യുന്ന തിരക്കിൽ ആണ്.ഇന്ത്യയിൽ ആദ്യം നടക്കുന്നതല്ലേ

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Před 13 dny +27

    അറിവ് തമസാണുണ്ണീ, അറിവില്ലായ്മ മഹത്തരം. എങ്കിലല്ലെ മുറിമൂക്കന് രാജാവാകാൻ പറ്റുകയുള്ളു

    • @XD123kkk
      @XD123kkk Před 12 dny

      Kerala thile chila rashtriya kkaru cheyyunnathum ithokke thanne anu....

  • @KL26MURALI
    @KL26MURALI Před 13 dny +29

    മാതൃഭൂമി ഇന്നത്തെ പത്രത്തിൽ നളന്ദ സർവകലാശാലയുടെ ന്യൂസ്‌ ഇന്നർ പേജിൽ കൊടുത്തു. മാതൃഭൂമിക്കാർക്ക് നളന്ദ യുടെ പേര് ആദ്യമായി കൾക്കുന്നപോലെ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്, (നാളന്ദ), എന്ന്. സ്കൂളിൽ പഠിക്കുന്ന കാലമുതൽ അറിവുള്ള പേരുകൾ ആണിത്, എന്നിട്ട് എന്ത് വികലമായിട്ടാണ് ആ പേരെഴുതിചിരിക്കുന്നത്.

    • @nishanthvt2969
      @nishanthvt2969 Před 13 dny +1

      നാളന്ദ തന്നെയാണ് ശരി.
      നമ്മളാണ് കാലങ്ങളായി നളന്ദ എന്നുച്ചരിച്ച് വികലമാക്കിയത്.

    • @KL26MURALI
      @KL26MURALI Před 12 dny

      @@nishanthvt2969 അല്ല, എല്ലാ ഹിന്ദി ന്യൂസും നോർത്ത് ഇന്ത്യൻസും, ബീഹാർ കാരും നളന്ദ എന്നാണ് ഉച്ചരിക്കുന്നത്

  • @user-ed3ot1td2x
    @user-ed3ot1td2x Před 13 dny +28

    കേരളം naariyaalum ഇന്ത്യ നന്നാവരുത്..മകൻ മരിച്ചാലും മരുമകൾ മുണ്ട ആകണം.🎉🎉

  • @sreenivasannair5966
    @sreenivasannair5966 Před 13 dny +26

    സാറെ കേരളം' ഇൻഡ്യയിൽ അല്ലല്ലോ

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Před 13 dny +21

    നളന്ദ ഭാരതത്തിന്റെ കാര്യമല്ലെ, ഇൻഡ്യയുടെ തല്ലല്ലൊ. കോഴി മുട്ടയിട്ടാൽ നാട്ടുകാർ മുഴുവൻ അറിയും, ആനപ്രസവിച്ചാൽ ആരും അറിയില്ല -

  • @PradeepPSairman1969
    @PradeepPSairman1969 Před 12 dny +12

    ഒരു സർവ്വകലാശാല വന്നാൽ കേരളത്തിൻ്റെ പട്ടിണി മാറുമോ എന്ന ചോദ്യം വരാത്തതു ഭാഗ്യം.

  • @unniag7019
    @unniag7019 Před 12 dny +5

    Great salute to Radhakrishnan Sir for your unflinching faith and rich tribute for Bapu !❤❤❤

  • @padmanabhannambiar3232
    @padmanabhannambiar3232 Před 13 dny +7

    Excellent discussion. Learned a lot from the discussion.

  • @saburaghavan5361
    @saburaghavan5361 Před 12 dny +7

    ഏഷ്യാനെറ്റ്‌ പോലും 😢കഷ്ടം 😢

  • @sreekumariprithviraj769
    @sreekumariprithviraj769 Před 13 dny +5

    What an elevating talk!!! This team rocks! Expecting more such podcasts from you two ❤

  • @rajeevankp952
    @rajeevankp952 Před 13 dny +7

    ഇവിടെ ബോംബ് തേങ്ങാ ബോംബ് 😂🤣 ഇനി തക്ഷശില അഭിമാനം ഹിന്ദു ജയ് മോദിജി ബിജെപി 💞🌹👍

  • @radhakrishnankrishnan4665

    . വിദ്യാലയങ്ങളിൽ സംസ്കൃതം പഠിപ്പിക്കൂ, സ്റ്റൈ പന്റ് നൾ കൂ, സംസ്കാരം വീണ്ടെടുക്കൂ,

  • @vkvk300
    @vkvk300 Před 13 dny +10

    ബിജെപി വന്നത് കൊണ്ട് സാധ്യമായി

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 13 dny +8

    Very good my Modiji Govt

  • @neerajk8218
    @neerajk8218 Před 13 dny +10

    ഇവിടുത്തെ മാപ്രകൾക്ക് നല്ല വാർത്തകൾ കിട്ടാറില്ല

  • @sridharank4489
    @sridharank4489 Před 13 dny +7

    പണ്ടത്തെ മാതൃഭൂമി പത്രത്തിന്റെ പോളിസി മാറിയത് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ കുതന്ത്രം കൊണ്ടാണ്. പത്രധർമ്മം നടത്താൻ കഴിയാതായത്.

    • @unniag7019
      @unniag7019 Před 12 dny +1

      Veerendrakumar was the most self centred hypocrat Kerala has ever seen.He ruined that paper for petty political gains .

  • @lakshminarayanasharma7739

    വളരെ നല്ല അവതരണം ❤

  • @jayakumartr5394
    @jayakumartr5394 Před 13 dny +11

    NOTHING IN MANORAMA 😊

    • @Sreeprayag
      @Sreeprayag Před 12 dny +1

      @jayakumar That's no surprise

  • @bluevalley7991
    @bluevalley7991 Před 13 dny +10

    It is brought you with great concern that newspaper like Malayala Manorama have not been reflected any news inrespect of the Inauguration of Nalanda University by our honorable PM on yesterday. But the same news is there in the front page of Janma Bhumi

    • @unniag7019
      @unniag7019 Před 12 dny +2

      Kerala is fortunate to have a national daily like Janmabhoomi.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Před 13 dny +18

    മോദിജി ഉദ്ഘാടനം ചെയ്യുന്നത് അതു വേണ്ട, അതിപ്പോഴും നമ്മുടെ ഈ മലയാളത്തിൽ തുടരുന്നു, മൊമ്മദന്മാരെപ്പോലെ അർധ സത്യത്തിൽ വിമോഹിക്കപ്പെടുന്നു മലയാള മാധ്യമങ്ങൾ 😮😢

  • @santhoshmundayadan2978
    @santhoshmundayadan2978 Před 12 dny +1

    മാ മാ തിരസ്കരിച്ചുവെങ്കിൽ ഇത് എത്രയും പെട്ടെന്ന് ലോകപ്രശസ്തമാവും.... നമോ ഭാരതം❤

  • @antonyalpha6539
    @antonyalpha6539 Před 10 dny

    നമ്മുടെ നാടിന്റെ പൂർവഅഭിമാന സ്തംബങ്ങൾ ഉയിർത്തെഴുന്നേൽക്കട്ടെ 🇨🇮
    തെറ്റായ ബോധ്യങ്ങlളിലൂടെ അടിമകളായവർ സത്യം തിരിച്ചറിഞ്ഞു സ്വാതന്ത്രരാകട്ടെ 🇨🇮

  • @b2bspy503
    @b2bspy503 Před 12 dny +2

    മാപ്രകൾ നമുക്ക് വേണ്ടെന്നേ... നമുക്ക് സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും ഉണ്ടല്ലോ. പത്രം വരുത്തുന്നത് ഞാൻ നിർത്തി. അവർക്കു ഇഷ്ടപ്പെട്ട വാർത്ത മാത്രം നമ്മൾ വായിക്കണോ

  • @rajannair5132
    @rajannair5132 Před 12 dny +3

    നളന്ത വാർത്ത ആകുന്നതെങ്ങനെ?. ഇവിടെ രാജ്യ സ്നേഹികൾ കുറവും രാജ്യദ്രോഹികൾ കൂടുതലും. മീഡിയ അവരുടെ അധീനതയിലും അല്ലേ?. വിദേശികൾ വാർത്ത ആക്കുന്നുൺട്. അതു പോരെ.

  • @Raju-lq5lu
    @Raju-lq5lu Před 13 dny +5

    നളന്ദ സർവ്വകലാശാല യ്ക്ക എല്ലാ വിധ ആശoസകളുo നേരുന്നു. ഹിന്ദുമത ക്ഷയവും ബുദ്ധമത . ത്തീന്റെ അഹിംമ്പാ നയവും അക്രമണക്കാരിയ്ക്കു മ്പ ഹായമായില്ലെ ?ദയവായി മറുപടി തരണേ😊

  • @umeshnairkunnath5335
    @umeshnairkunnath5335 Před 12 dny +1

    സൂപ്പർ ❤

  • @user-hi7ip3do5p
    @user-hi7ip3do5p Před 12 dny +2

    Very intellectual discussion,Mr.K.S.R.has very subtly unravelled the blind fanaticism of Islam.🎉

  • @Smilespire9396
    @Smilespire9396 Před 11 dny

    Thank you 🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 11 dny

    നമ്മുടെ സാംസ്കാരിക ത്തനിമ നിലനിർത്തുന്ന എല്ലാ സ്തംഭങ്ങളും പുന:രുജ്ജീവിപ്പിക്കട്ടെ. ഭാരതം അങ്ങനെ പഴയ പ്രതാപം നിലനിൽക്കട്ടെ.

  • @chandrababupr6413
    @chandrababupr6413 Před 12 dny +2

    നമ്മുടെ മാപ്രകൾ ഇത് പോലെയുള്ള നല്ല കാര്യങ്ങൾ പറയില്ല കാരണം മോദിയ്ക്ക് മൈലേജ് കിട്ടുമെന്നു വിചാരിച്ചിട്ടാണ് Jai Modi ji🎉🎉🎉

  • @chefprathap1498
    @chefprathap1498 Před 13 dny +6

    പ്രണാമം രാമേട്ടനും രാധാകൃഷ്ണൻ സാറിനും 🙏.. നളന്ദ എന്തുകൊണ്ട് ഇവിടുത്തെ മാധ്യമങ്ങളിൽ വാർത്ത ആയില്ല എന്നാ contentil നിന്നും നിങ്ങൾ രണ്ടുപേരും charchayude👏അവസാനം വരെ ഒന്നും പറഞ്ഞില്ല.. മറിച്ച് നളന്ദയെ പറ്റിയും അത് നശിപ്പിക്കാൻ മുസ്ലിം ഭരണാധികാരികളുടെ കാരണങ്ങളും ആണ് പറഞ്ഞു പോയത്.. ആയതിനാൽ പറഞ്ഞ വിഷയം ഒരിക്കൽ കൂടി ദയവായി അവതരിപ്പിക്കണം..🙏

    • @raghuputhiyadam1514
      @raghuputhiyadam1514 Před 12 dny +2

      അതിത്ര ചോദിക്കാനുണ്ടോ? മതേതരത്വം തകർന്നു പോകും.

    • @jayanv4908
      @jayanv4908 Před 12 dny

      ​@raghuputhiyadam151😂4

    • @harikrishnanm6713
      @harikrishnanm6713 Před 12 dny +1

      Islam aanu nashippichath. Islaminu vendi aanu keralathile madhyamangal ath parayathe poyath. Vidhyabhyasam nashippikkunnath aanu Islam nte Pani. Keralathil ee oola grade system kond vannath aaranu?

  • @deepakr9005
    @deepakr9005 Před 12 dny +1

  • @blacki007
    @blacki007 Před 12 dny +2

    Kids in Wayanad school named after Bhaktiyaar Khilji.
    Followers of Khilji still exists in India

  • @user-hu8qw5rp6f
    @user-hu8qw5rp6f Před 12 dny +2

    ഈ വിഷയത്തിൽ എന്റെ ആശങ്ക ഞാൻ അന്ന് തന്നെ fb യിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

  • @sudheerkumar1425
    @sudheerkumar1425 Před 11 dny

    Great

  • @sureshvijayan6696
    @sureshvijayan6696 Před 12 dny +2

    🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @praasaadam5518
    @praasaadam5518 Před 10 dny

    ഇത്തരം വാർത്തകൾ ഇവിടുത്തെ മാപ്രകൾ മാത്രം കൊടുക്കാത്തതിൻ്റെ പിന്നിലുള്ള കാരണങ്ങൾ അന്വോഷിക്കപ്പെടേണ്ടതാണ്.

  • @padmakumarvm3670
    @padmakumarvm3670 Před 11 dny

    Best analysis.

  • @Sujit.R.
    @Sujit.R. Před 12 dny +1

    Rama- Radha and TG -Sunil
    Best combos in Malayalam Interviews ❤

  • @McBro-oq8sv
    @McBro-oq8sv Před 13 dny +2

    ഞാൻ ഇത് ആലോചിച്ചതാ🤔

  • @gopinadhankj9906
    @gopinadhankj9906 Před 11 dny

    Great realistic observation.

  • @gopinadhankj9906
    @gopinadhankj9906 Před 11 dny

    Salute Radhakrishnan sir.

  • @SR51532
    @SR51532 Před 12 dny +1

    🙏🏻🙏🏻👍🏻👍🏻

  • @varghesepa2162
    @varghesepa2162 Před 11 dny

    ഗുരുകുല വിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരണം. അതാണ് holistic എഡ്യൂക്കേഷൻ

  • @unnikrishnannatarajan4964

    Both are fantastic ❤

  • @reality1756
    @reality1756 Před 12 dny +2

    ആ കോളേജു എങ്കിലും ഭാരതീയ വിചാരധാരയ്ക്കു അനുസരിച്ചു function ചെയ്യണം.. നല്ല അധ്യാപകർ, ഉണ്ടാവട്ടെ. കമ്മീകൂട്ടങ്ങളും മുസ്ലിംസും വേണ്ട കാരണം അവരൊക്കെ ദൈവ വിശ്വാസികൾ അല്ല. ഒരുകുട്ടർ ദൈവവിശ്വാസി ആണെങ്കിലും അവരുടെ ദൈവത്തെ മാത്രമേ ബഹുമാനിക്കുകയുള്ളു. അതുകൊണ്ട് അവരും വേണ്ട..വൈസ് ചാന്സലോർസ് നല്ല ദൈവവിശ്വാസികളും ആഴമുള്ള അറിവും ഉള്ളവർ ആയിരിക്കണം..

  • @VijayagopalanKP
    @VijayagopalanKP Před 12 dny +2

    നശിപ്പിച്ച കെട്ടിടങ്ങൾ വീണ്ടും കെട്ടിപ്പൊക്കാം. പക്ഷേ, കത്തിച്ചു കളഞ്ഞ പുസ്തകങ്ങളും രേഖകളും എങ്ങനെയാണ് പുന:സൃഷ്ടിക്കുന്നത്?

  • @rajeshkelakam3512
    @rajeshkelakam3512 Před 13 dny +3

    ❤❤❤

  • @dineshkalathil4668
    @dineshkalathil4668 Před 13 dny +2

    Renovation of Nalanda means reinventing the glorious past of Bharat. Bhaktiar Khilji was thrown into the dustbin of history but our Congress politicians didn't feel it necessary to reclaim our past glory.

  • @minimohanan2991
    @minimohanan2991 Před 11 dny

    👍👍👍👍👍

  • @binoybinoy3082
    @binoybinoy3082 Před 13 dny +2

    ❤️❤️❤️❤️👌🏻👌🏻

  • @SVijayalakshmiAmma
    @SVijayalakshmiAmma Před 12 dny +1

    🙏🙏🙏🙏🙏🙏

  • @shawnpinn9177
    @shawnpinn9177 Před 13 dny +1

    👍

  • @dineshsk8529
    @dineshsk8529 Před 12 dny

    Great ❤

  • @franciskm4144
    @franciskm4144 Před 11 dny

    Either superfluous or dangerous 🎉🎉🎉🎉

  • @user-re2yx4sp6n
    @user-re2yx4sp6n Před 13 dny +2

    മാതൃഭൂമിയെമാത്രം കുറ്റം പറയണ്ട. കേരളത്തിൽ മലയാളം ശരിക്കും എഴുതാനും വായിക്കാനും അറിയാവുന്നവർ വളരെ കുറച്ചാളുകൾക്കാണ്. ഭാഷാ ജ്ഞാനം ഉള്ളവർ പോലും മലയാളം സെൽഫോണിലും കമ്പ്യൂട്ടറിലും മംഗ്ലീഷ് കീബോർഡ് ആണ്. അശ്രദ്ധകൊണ്ടും മലയാളം വാക്യങ്ങൾ ശരിക്കറിയാത്തത് കൊണ്ടും ഉണ്ടാകുന്നതാണ്. കേരളത്തിലെ എല്ലാപത്രക്കാരും ഈ തെറ്റ് ചെയ്യുന്നുണ്ട്.

  • @minimohanan2991
    @minimohanan2991 Před 11 dny

    ❤❤❤❤❤❤

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 12 dny +2

    സത്യമാണ്, ഇത് വാർത്തയായില്ല. ഇപ്പോഴാണ് ഞാനറിഞ്ഞത്.

  • @rajeshpadnakad8875
    @rajeshpadnakad8875 Před 11 dny

    ❤❤❤❤

  • @user-gf5lk9pu7z
    @user-gf5lk9pu7z Před 7 dny

    നന്ദി എബിസി ന്യൂസ്‌.
    ഭാരത സംസ്കാരം ഉയിർത്തെഴുന്നേൽക്കട്ടെ.

  • @rajeevnarayanan2680
    @rajeevnarayanan2680 Před 10 dny

    KS sir well said

  • @datadata7018
    @datadata7018 Před 12 dny +1

    നിങ്ങൾക്കൊക്കെ എല്ലാം അറിയാം !! അറിവും അറിവിന്റെ പല തലങ്ങളും കടന്നു ചിന്ദിച്ചു എല്ലാം മനസിലാക്കുന്നു...
    എന്നാൽ സൊല്യൂഷനെകുറിച്ചു ഒന്നും സംസാരിക്കുന്നില്ല.
    ഒരു അറിവോ പ്രശ്നമോ നൂറ്റാണ്ടുകളോളം സംസാരിച്ചു കൊണ്ടിരിക്കാൻ താരതമ്യേന എളുപ്പമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
    പക്ഷെ പ്രശ്നം പരിഹരിക്കുന്നതിന് സായിപ്പ് വേണം അത് ഇന്നും എന്നും അവരവരുടെ നില നിൽപ് വരുമ്പോൾ അവർ ഒന്നായിരിക്കും.. അവരുടെ മാറ്റം നിങ്ങൾ കണ്ടോ... ഒച്ച് ന്‍റെ വേഗതയിലുള്ള നമ്മുടെ മാറ്റങ്ങൾ എന്തായിരുന്നു എന്ന് നമ്മൾ ഭാവിയിൽ ഓർക്കാൻ ഇടവരുത്താതെ ഇരിക്കട്ടെ
    നിങ്ങൾ വിളിച്ചോതുന്ന ഈ കാര്യങ്ങൾ നൂറ്റാണ്ടുകൾ് ആയി ആയിരകണക്കിന് ചെവികൾ കേട്ടു ക്കണ്ടിരിക്കുന്നു..
    പക്ഷെ ഈ ചെവികൾ വോട്ട് ചെയ്യതു നിങ്ങളെ അധികാരത്തിൽ കയറ്റുന്നത് ഒരു പരിഹാരത്തിനോ നല്ല നാളെയ്കയോ ആണ്.
    പക്ഷെ വോട്ട് ചെയ്തു കയറ്ററുന്ന ആളുകളുടെ പ്രതിനിധികളൾ ജനങളളോട് പരിഹാരം കാണാതെ ചാക്രിയമായി പ്രശ്നം മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നു.
    ഒരു പരുന്തിനെ കൂട്ടിൽ ഇട്ടില്ലെങ്കിൽ അത് സർവതും നശിപ്പിക്കും എങ്കിലിൽ നിങ്ങൾ ഇരുമ്പിന്റെ കൂടിലിട്ടു അതിനെ ബന്ധിക്കുന്നതിനു പകരം പഞ്ഞി കൊണ്ട് ഒരു കൂടുണ്ടാക്കുകയും അത് പിന്നെ ആ പക്ഷിക്ക് ഒരു സംരക്ഷണമായി മാറുന്നു...
    ഈ വോട്ട് ചെയ്തു അധികാരത്തിൽ ഏറുന്ന ഗവണ്മെന്റും അവരോടനുബന്ധമായ പൊതുപ്രവർത്തകരും അല്ലെ ഈ പ്രശ്നങ്ങൾ ഉണ്ടേൽ അത് കണ്ടു പരിഹരിക്കേണ്ടത്... അല്ലാതെ ജനങ്ങൾ തെരുവിലിറങ്ങി പരിവർത്തനം നടത്തുന്നതിൽ എന്താ കാര്യം.
    വോട്ട് ചെയ്യുന്നതിനും ഏകോപനത്തിനും മാത്രമേ ഇങ്ങനത്തെ അറിവിനും മറ്റു ആശയങ്ങൾ പകർന്നു നൽകുന്നതിൽ സ്ഥാനമുള്ളൂ.. ചിലപ്പോൾ ജാഗ്രതക്കും ഈ അറിവ് നല്ലതാവും,.
    നിങ്ങൾ നാഷണലിസ്റ് മീഡിയ ആണേൽ കൺവെൻഷ ചിന്തകളിൽ നിന്ന്നും അല്പം മാറി ചിന്തിക്കുന്നതാവും നല്ലതു..
    കണ്ടതും കേട്ടതും ജങ്ങളിൽ എത്തിക്കുന്നതിന് പകരം അത് യെങ്ങനെ പരിഹരിക്കാം എന്നും കൂടി ചർച്ച ചെയ്യൂ..

  • @sindhudilip174
    @sindhudilip174 Před 13 dny +1

    👌🏻👌🏻👌🏻👍🏻

  • @AnisonJacob
    @AnisonJacob Před 13 dny +10

    മലയാളം news channel എല്ലാം തന്നെ AL mukaddar എന്ന Halal Gold teamsൽ നിന്നും കമ്മിഷൻ വാങ്ങിച്ചു നടയുന്ന ഒരു അജണ്ട അന്ന് ഇത്..... ബിജെപി യെ തകർക്കുവാൻ മാത്രം അല്ല ആവരൂടെ ലക്ഷം......😌
    Please unsubscribe Malayalam news channels and subscribe and support CZcams channel like this......😊😊

  • @Tripple-9
    @Tripple-9 Před 12 dny

    ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല. അതുകൊണ്ട് ആവശ്യമുള്ളവർ ഉണരട്ടെ.

  • @damodaranem609
    @damodaranem609 Před 12 dny

    നളന്ദ സർവ്വകലാശാല പുനരുദ്ധാരണ പ്രവർത്തനത്തിന് ആശംസകൾ

  • @mohancr5419
    @mohancr5419 Před 11 dny

    🎉''Rajyathu'varunna'nallakaryangalonnum'Keralathile'madhyamangalonnum'varthakodikkilla''🎉🎉🎉🎉

  • @gopalapillai9810
    @gopalapillai9810 Před 12 dny

    💯💯💯💯

  • @thampipadmanabhan8031
    @thampipadmanabhan8031 Před 13 dny +1

    🎉🎉🎉🎉🎉🎉🎉

  • @ramanathanpv213
    @ramanathanpv213 Před 13 dny +2

    What went on with Takshashila and Nalanda as well as Alexandria libraries is happily going on in Kerala universities etc.

  • @worldofarts547
    @worldofarts547 Před 12 dny

    What an episode 👌

  • @rajeeshkarolil5747
    @rajeeshkarolil5747 Před 12 dny +1

    കേരളത്തിലെ മാധ്യമങ്ങളെ നമ്മൾ ഇനി വളർത്തണോ എന്ന ചിന്തിക്കുക

  • @aaronph4716
    @aaronph4716 Před 13 dny +3

    മനോരമ എവിടേം പരാമർശിച്ചില്ല

    • @unniag7019
      @unniag7019 Před 12 dny +2

      That. Is its history and legacy !😂

  • @raveendranpk8658
    @raveendranpk8658 Před 11 dny

    ജനങ്ങൾ കൊട്ടാരത്തിന് പുറത്ത് തടിച്ചു കൂടി സിംഹാസനത്തിൽ ഒരു കള്ളൽ ഇരിയ്ക്കുന്നു, കള്ളാ കള്ളാ എന്ന് മഹാരാജാവിനെ വിളിച്ചു എന്ന് പ്രൊ- തുററൂർ .

  • @sajeevadv4243
    @sajeevadv4243 Před 12 dny +2

    Only one book communism and Islam

  • @bastianvellattanjur4214
    @bastianvellattanjur4214 Před 12 dny +2

    യുവാക്കൾ യുവദികൾ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്താലല്ലേ kerala സർക്കാർ ഉണരുള്ളൂ. ചിന്ദിക്കു.

  • @rajanpk3941
    @rajanpk3941 Před 12 dny

    നൂറ്റാണ്ടുകൾക്കു മുമ്പ് ഉണ്ടായിരുന്ന അതേ സ്ട്രക്ചറും പഠന രീതിയും വേണമായിരുന്നു

  • @cocomusic2060
    @cocomusic2060 Před 10 dny

    നമുക്ക് നമ്മളെ ഉള്ളൂ....

  • @ujwaljm
    @ujwaljm Před 13 dny +2

    BV Doshi de firm Vasturoopa alla Vastu Shilpa Consultants anu

  • @sujeshs.j5568
    @sujeshs.j5568 Před 13 dny +1

    Low sound.....🙉

  • @agnidevan5232
    @agnidevan5232 Před 12 dny +2

    പേർഷ്യൻ ലൈബ്രറി
    Egypt ലൈബ്രറി
    ബാഗ്ദാദ് ലൈബ്രറി
    അങ്ങനെ ഏത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ദുഷ്ടന്മാർ നശിപ്പിച്ചു

  • @Nanc781
    @Nanc781 Před 13 dny +2

    നളന്ദ ഏങ്ങിനെ വാർത്ത കും? ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്സ്കാരുടെ (രാജ്യദ്രോഹികൾ) സ്വന്തക്കാരൻ അല്ലേ നളന്ദ തകർത്തു തീ വച്ചത്

  • @rajdea
    @rajdea Před 12 dny +1

    ❤️👏👏👏👏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👌👌👌👌