അന്ധവിശ്വാസം എന്ന വിഷം ശർക്കരയിൽ പൊതിഞ്ഞു കൊടുത്താൽ വിഷമല്ലാതാകുമോ?? Hari Pathanapuram Reacts

Sdílet
Vložit
  • čas přidán 14. 10. 2022
  • "ഈ നരബലി എന്നെ ഒട്ടും ഞെട്ടിച്ചിട്ടില്ല"| Hari Pathanapuram - Red Hot Interview
    #HariPathanapuram #Interview #Jyothisham
    Vinnile musical album running successfully on CZcams
    • Vinnile | Official Mus...
    ajara_musics?ig...
    profile.php?...
    Thank you for contacting SULFEX MATTRESS & FURNITURE! Please let us know how we can help you.
    Catalogue
    wa.me/c/917025939393
    Showroom Locations
    me-qr.com/mobile/pdf/7740130
    Digital Card
    me-qr.com/mobile/pdf/7576796
    7025939393
    9744202071
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 298

  • @Behindwoodsink
    @Behindwoodsink  Před rokem +9

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @jayarajsathyan9532
      @jayarajsathyan9532 Před rokem

      czcams.com/video/sWVpju_vxpc/video.html

    • @DekshaSree
      @DekshaSree Před 3 dny

      Jyothisha. Sasthram. Seriyane ethe. Correctayityu. Parayanam

  • @Rajesh_KL
    @Rajesh_KL Před rokem +299

    ഇന്റർവ്യൂ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ കൃത്യമായി മനസിലാക്കി പണിക്കിറങ്ങിയിരിക്കുന്ന ഒരേ ഒരു മാധ്യമ പ്രേവർത്തകൻ 🤝

    • @doubleo_46
      @doubleo_46 Před rokem

      Matte coat itta machaan venam aarnnu

    • @riksonsebastine6766
      @riksonsebastine6766 Před rokem +2

      Athenne super anu iyal

    • @RahulChacko
      @RahulChacko Před rokem +2

      True

    • @mirrorofmyheart1734
      @mirrorofmyheart1734 Před rokem +1

      സംസാരിക്കാന്‍ അവസരം നല്‍കുക.. ഒരു anchor ചെയ്യേണ്ടത് അതാണ്

    • @sujathas2419
      @sujathas2419 Před 4 měsíci

      അതെ നല്ല അവതാരകൻ ❤❤❤❤

  • @smithap9181
    @smithap9181 Před rokem +84

    പക്വതയോടെ ചോദ്യം ചോദിക്കുന്ന അവതാരകനും ,കൃത്യമായ മറുപടി നൽകുന്ന ഹരിയും നല്ല ഇന്റർവ്യു .

    • @vishnusudhakaran3821
      @vishnusudhakaran3821 Před rokem +1

      Enth pakvatha. ayalde thala thalli polikan thonnunnu. Hari chetan parayunnath ayalk mathram manasilakunnilla. Ayalde manasil ullath Hari chetante vaayil ninn kelkanam enn nirbandham.

  • @ansahafeed8215
    @ansahafeed8215 Před rokem +78

    ഹരി പത്തനാപുരത്തിന്റെ സംസാരം സൂപ്പറാണ്

  • @jalajabhaskar6490
    @jalajabhaskar6490 Před rokem +52

    If there is a competition for best interviewer, l will vote for this guy🙂

  • @hazeenapunalur3618
    @hazeenapunalur3618 Před rokem +39

    ഹരി പറഞ്ഞത് സത്യമായ കാര്യം ആണ് ജോതിഷം നേരായ രീതിയിൽ കൊണ്ട് പോകുന്ന വിക്തികൾ അച്ഛനും മകനും 👍❤ഹരിയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായം കേട്ടിരിക്കുന്നു

    • @tjm00
      @tjm00 Před rokem +3

      അതെയതെ.. നേരായ രീതി എന്താണാവോ.. മറ്റുള്ള ജ്യോതിഷന്മാരുടെ കുറ്റങ്ങൾ പറഞ്ഞു ജ്യോതിഷം പറയുന്ന ഒരു ജ്യോൽസ്യൻ.. ബാക്കിയുള്ള ജ്യോതിഷന്മാരുടെ വലിയ പൊട്ടത്തരങ്ങൾ ചൂണ്ടികാട്ടി നൈസ് ആയി കൊറച്ചൂടെ വിശ്വസിപ്പിക്കാൻ എളുപ്പമാണല്ലോ.. ബാക്കിയൊക്കെ വലിയ പൊട്ടത്തരങ്ങൾ.. വലിയ അന്ധവിശ്വാസങ്ങൾ ചൂണ്ടികാട്ടി വേറെ അന്ധവിശ്വാസം വിൽക്കുന്ന മറ്റൊരു കള്ളൻ.. സത്യത്തിൽ ഇയാൾ അല്ലേ ഏറ്റവും വലിയ കള്ളൻ.. ചിന്തിക്കേണ്ട വിഷയം ആണ് എല്ലാവരും

    • @bindhuvipin1360
      @bindhuvipin1360 Před rokem

      @@tjm00 ath than atharam alayakomd thonnunnatha

    • @tjm00
      @tjm00 Před rokem

      @@bindhuvipin1360 😂😂 നിങ്ങൾക് ഒരു കള്ളൻ മോഷ്ടിക്കുന്നതു കാണുമ്പോൾ കള്ളൻ ആണെന്ന് മനസ്സിലാവാൻ കള്ളൻ ആയാലേ പറ്റൂ എന്നാണ് പറയുന്നതെങ്കിൽ നിങ്ങൾക് common sense ഇല്ലെന്നു അല്ലാതെ ഞാൻ എന്തു പറയാനാ... പക്ഷേ ന്യായീകരിക്കുന്നതു വേറെ കള്ളന്മാർ ആയിരിക്കും എന്നും ചോറുണ്ണുന്നവർക്കു മനസ്സിലാവും

  • @ajayababuraj1503
    @ajayababuraj1503 Před rokem +7

    നല്ല അടിപൊളി ഒരു സംവാദം... ഒരുപാട് ബഹുമാനിക്കുന്ന ഒരു ജ്യോൽസ്യൻ ആണ് ഹരി സാർ

  • @sharathganesh8540
    @sharathganesh8540 Před rokem +79

    ഒരു വ്യക്തിക്കും ഒരു കുടുബത്തിനും ഒരു നാടിനും ഒരു രാജ്യത്തിനും നമ്മുടെ ഈ ലോകത്തിനും ദോഷകരം അല്ലാത്ത വിശ്വാസം മാത്രം നില നിൽക്കട്ടെ 🙏🙏🙏

    • @Zarah3300
      @Zarah3300 Před rokem +2

      Mrigangalkum.

    • @sharathganesh8540
      @sharathganesh8540 Před rokem +1

      @@Zarah3300 yes yes yes👍🏻

    • @muhsabith
      @muhsabith Před rokem +2

      വിശ്വാസം വേണം എന്ന് എന്തിനാ ഇത്ര നിർബന്ധം ?

    • @sharathganesh8540
      @sharathganesh8540 Před rokem +2

      @@muhsabith personal choice. ഒരു വ്യക്തി ക്ക്‌ വേണമെങ്കിൽ ആവാം വേണ്ട എങ്കിൽ വേണ്ട എന്ന് വെക്കാം
      രണ്ടായാലും ഒന്നിനെയും ദ്രോഹിക്കാത്ത രീതിയിൽ ആകുന്നതു ആണ് നല്ലത്

    • @sojajose9886
      @sojajose9886 Před 2 měsíci

      ​@@muhsabithഇല്ലെങ്കിൽ ലോക പരാജയം

  • @RadhakrishnanPR
    @RadhakrishnanPR Před rokem +10

    ഞാനൊരു യുക്തിവാദി ആണെങ്കിലും രണ്ടുപേരുടെയും സംഭാഷണം ആദ്യ അവസാനം കേട്ടു. ഹരി പത്തനാപുരം കുറെയൊക്കെ പുരോഗമവാരമായ കാര്യങ്ങൾ പറഞ്ഞു. അത്രയും അന്ധവിശ്വാസം നശിക്കുമല്ലോ.

  • @bipinramesh333
    @bipinramesh333 Před rokem +22

    ഇലമാ പഴം തിന്ന് ശീലിച്ച ജനങ്ങൾക്ക് അതിന്റെ വിത്ത് കുറേശെ കൊടുക്കുന്നു...... Actually its gud💓. കുറച്ച് പേർക്കെങ്കിലും കുറച്ചെങ്കിലും കാഴ്ച്ച കിട്ടി തുടങ്ങട്ടെ 🦋. All the best

  • @HadikfaizalHadikfaizal
    @HadikfaizalHadikfaizal Před rokem +42

    രണ്ട് പേരും .... കട്ടക്ക് നിന്നു.... വിശ്വാസം തലക്ക് പിടിച്ചവർക്ക് എന്തെങ്കിലും ഒക്കെ മനസ്സിലായി കാണും...... തീർച്ച

  • @sindhunarayanan8475
    @sindhunarayanan8475 Před rokem +4

    മനുഷ്യരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കുക അത്ര എളുപ്പമല്ല... പക്ഷേ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയെ കുറയ്ക്കാൻ ഹരിയെ പോലുള്ളവർക്ക് സാധിക്കും എന്നതാണ് അദ്ദേഹം പറയുന്നത്... ജ്യോതിഷം ശാസ്ത്രമാണ് എന്നതാണ് എൻ്റെ ഒരു ധാരണ... അത് നല്ല രീതിയിൽ ഉപയോഗിക്കുക എന്നതാണ് പ്രധാനം... ഈ ഒരു സാധ്യത മനുഷ്യരെ കൊല്ലാക്കൊല ചെയ്യാതിരിക്കാൻ ഉപയോഗിക്കുക... അത്രയേ ഉള്ളു...

  • @sreelekshmy81
    @sreelekshmy81 Před rokem +16

    എല്ലാം വളരെ വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും.. കുറിച്ചു പേർക്കെങ്കിലും മനസിലായി കാണും.. സത്യാവസ്ഥ....

  • @SheenaS-q9n
    @SheenaS-q9n Před dnem

    ഹരി പത്തനാപുരം താങ്കൾ പറയുന്ന കാര്യങ്ങൾ എന്തു വ്യത്യസ്തമാണ്. എത്ര സത്യസന്ധമായ കാര്യങ്ങളാണ്.

  • @renjithkrishnakripa2418
    @renjithkrishnakripa2418 Před rokem +18

    Good interview. മനുഷ്യന് ജോതിഷത്തെക്കാൾ കൂടുതൽ വേണ്ടത് ജീവിക്കാനുള്ള ധൈര്യം ആണ്. , ഏതു പ്രസ്നങ്ങളെ നേരിടാനുള്ളധൈര്യം.
    ഇ ധൈര്യം ഇല്ലാതായ ആൾക്കാർ ആണ് ജ്യോത്സ്യന്റെ അടുത്ത് പോകുന്നത്.
    അവർ ഇ ധൈര്യം ചെറിയ ചെറിയ ഗുളികകൾ ആക്കി വലിയ വിലക്ക് വില്പനനടത്തുന്നു.
    പക്ഷെ ഇ ഗുളികൾ വെടിക്കാൻ വരുന്നവന്റെ അടുത്തുതന്നെ മൊത്തമായി അത്ഉണ്ട് എന്ന് അവൻ മനസിലാകുന്നില്ല.
    "മനുഷ്യൻ വിചാരിച്ചാൽ, ശക്‌തമായി ആഗ്രഹിച്ചാൽ ഏതു പ്രശനത്തിലും പരിഹാരത്തിനും ഉണ്ടാകാൻ പറ്റും" എന്നതിലാണ് നമുക്ക് "വിശ്വാസം" വേണ്ടത്.
    അതെ.... മനുഷ്യന് എന്ന് പറയുന്നത് വളരെ unique piece ആണ് ആരുടെയും ആജ്ഞാനുവർത്തിആയി ജീവതം പാഴാക്കി കളയല്ലേ...
    looking for more content and interviews related to this subject to spread awareness to everyone....
    All the best ..

  • @Wanderingsouls95
    @Wanderingsouls95 Před rokem +14

    എന്റെ അഭിപ്രായത്തിൽ മന്ത്രവാദവും കൂടോത്രവും നടത്തുന്ന ഉസ്താദ്മാരെയും ഉറഞ്ഞു തുള്ളുന്ന പാസ്ററർമാരെയും ഒക്കെ ഒന്ന്‌ തപ്പിയെടുക്കണം... മത മൈത്രി ഈ കാര്യത്തിലും പ്രകടമാണ്.

  • @happygirl7922
    @happygirl7922 Před rokem +17

    മനുഷ്യൻ ജനിക്കുമ്പോഴേ അന്ധവിശ്വാസം പഠിപ്പിച്ച് വെടക്കാക്കും. പിന്നെ അവരെ ചൂഷണം ചെയ്യുക വളരെ എളുപ്പം

    • @Zarah3300
      @Zarah3300 Před rokem

      Akkaryathil Ella mathakkarum kanaka. Kunju makkalde mughath kannu kittathirikkanulla kalaparipadikal thudangumbol anthaviswasavum thudangum. Pottu kuthan anuvadamillatha muslims vare nettiyude avidem ividem okke oro karutha kutth.🤣🤣 Christians um Hindus um pottu kuthunnathinu purame veendum oro kutth.🤣🤣 Pinne charadu elassu angane povunnu kalaparipadikal🤣

    • @arjunbtc7562
      @arjunbtc7562 Před rokem +2

      അല്ലെങ്കിൽ അവർ മറ്റുള്ളവരെ ചൂഷണം ചെയ്യും..🥱

  • @geethar1284
    @geethar1284 Před rokem +13

    രണ്ടുപേരും നല്ല അവതാരകരാണല്ലോ,ഒപ്പത്തിനൊപ്പം നിന്നു.

  • @jayachandrankv3738
    @jayachandrankv3738 Před rokem +6

    പഴയ psychologist കളാണ് ജോത്സ്യൻ മാർ
    നല്ല ജോത്സ്യൻ മാർ അത്തരത്തിലുള്ളവരാണ്

  • @b.a.chellappanrobinson5684

    നമസ്ക്കാരം ഹരി പത്തനാപുരം സാർ.

  • @valsalakumaryn3013
    @valsalakumaryn3013 Před rokem +5

    ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും പരാജയങ്ങളും സുഖവും ദുഖവും എല്ലാം ഉണ്ടാകും.ഇത് ജീവിതത്തിന്റെ ഭാഗമാണെന്ന thiricharivillaymayanu jyothishane തേടുന്നത്.

  • @prasadmm6394
    @prasadmm6394 Před rokem +9

    ഹരിച്ചേട്ടൻ പുലിയാണ് കേട്ടാ

  • @neon-gamer150
    @neon-gamer150 Před rokem +21

    മറ്റുള്ളവരെ മാനസികമായും ശരീരികമായും ദ്രോഹിക്കുന്ന എന്തും അന്ധവിശ്വാസം തന്നെ

  • @naushadnaushu7174
    @naushadnaushu7174 Před 6 měsíci +1

    ഇപ്പോൾ ഉള്ള കാലഘട്ടത്തിൽ ഹരി പത്തനാപുരം പോലുള്ള ആളുകൾ മുൻപോട്ട് വരണം 🙏

  • @priya4395
    @priya4395 Před rokem +7

    വിശ്വാസവും അന്ധവിശ്വാസവും തമ്മിലുളള വ്യത്യാസം മനസ്സിലാക്കാനും വേണം ഒരു ബോധം🙏🏼

    • @unaismangalassery4099
      @unaismangalassery4099 Před rokem +1

      അത് തമ്മിൽ വിത്യാസം ഇല്ല എന്നറിയുന്നതാണ് യഥാർത്ഥ ബോധം

    • @vvvvv2207
      @vvvvv2207 Před rokem

      @@unaismangalassery4099 manshan u thelichu kodukanam athu oke alla the avar oke daivathinte purake pokum

    • @Nandha-Kishore
      @Nandha-Kishore Před 7 měsíci

      ​@@unaismangalassery4099💯

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Před 4 měsíci

      15 IPS officers from Kerala supported Rahana Fathima 👹
      None of them VACCINATED against COVIL-D 19😂😂😂😂😂

  • @kratozzzz86
    @kratozzzz86 Před rokem +8

    Hari chettan 💓

  • @sujithpathiramkunnath5418

    എല്ലാ വിശ്വാസങ്ങളും അന്തവിശ്വാസങ്ങൾ ആണെന്ന് എന്ന് മനസിലാക്കും 😂😂😂

    • @anjanamnair1634
      @anjanamnair1634 Před rokem +5

      Very correct 😂😂

    • @gulmohar5754
      @gulmohar5754 Před rokem +6

      ഇപ്പൊ നടക്കും കാത്തിരുന്നോ 😂😂😂😂

    • @Pkggh
      @Pkggh Před rokem

      Islam baranam india ll nadapilakum vare...

    • @Pc-vy7kr
      @Pc-vy7kr Před rokem +6

      നിരീശ്വര വാദവും അന്ധവിശ്വാസം ആണ്..

    • @anjanamnair1634
      @anjanamnair1634 Před rokem +2

      @@Pc-vy7kr athenganee🤷🏻‍♀️

  • @priyankasanthosh6113
    @priyankasanthosh6113 Před rokem +5

    Hari chettante parayunna karyangalum ente husband inte vakkukal kondum munpu njan karuthi vechirunna pala karyangalum anthadhayanennu manasilakkan sadhichu , ennu njan daivathil viswasikkunnilla ennalla viswasikkunnu but aa daivathinu jathiyilla madham ella manushyante roopathil (aal daivangal alla) chila apath khattangalil nammale sahayikkunnavaranu eswaran ennu njan viswasikkunnu

  • @shiyadkochukalingu1672
    @shiyadkochukalingu1672 Před 6 měsíci +1

    എനിയ്ക് ഇഷ്ടം ഉള്ള ഒരാൾ ഹരി ❤❤

  • @EXPLORINGPSYCHE
    @EXPLORINGPSYCHE Před rokem +3

    Damn anger.... perfect questions , interventions....🔥behindwoodle chila anchor marokke kand padikendathanu.also hariettan perfect ans ....

  • @lijiliji1311
    @lijiliji1311 Před rokem +3

    ഹരി സർ 🙏❤

  • @mohammedharsh.n2762
    @mohammedharsh.n2762 Před 4 měsíci +1

    സമൂഹത്തെ രണ്ട് രീതിയിൽ നവീകരിക്കാം. സിസ്റ്റത്തിന്റെ ഭാഗമായി ഇരുന്നും അതിനെ പുറത്ത് ഇറങ്ങിയും ചെയ്യാം. വിശ്വസത്തിന്റെ കാര്യത്തിൽ ആണെകിൽ ഈ രണ്ട് മാർഗങ്ങളും വേണം എന്നാണ് എന്റെ പക്ഷം . സിസ്റ്റത്തിന്റെ ഉള്ളിൽ നിന്നുള്ള നവീകരണം slow ആയിരിക്കും പക്ഷെ കൂടുതൽ ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ പറ്റും. സിസ്റ്റത്തിന്റെ പുറത്തിറങ്ങി ആണേൽ process comparatively fast ആയിരിക്കും പക്ഷെ കുറച്ചു ആളുകളെ ഇൻഫ്ലുൻസ് ചെയ്യാൻ സാധിക്കുള്ളു. ഓരോരുത്തരും അവരുടെ സാഹചര്യവും സൗകര്യവും അനുസരിച് വേണം എങ്ങനെ ഭാഗമാകണം എന്ന തീരുമാനം എടുക്കേണ്ടത്

  • @sreekumar4948
    @sreekumar4948 Před rokem +7

    രണ്ടു പേരും കട്ടക്ക് നിന്നു 👍👍

  • @annarose6664
    @annarose6664 Před rokem +2

    Evaru randu perum super aa mammukka ,lalettan pole randupere m isttamanu orupadu😍

  • @shabeerkp7928
    @shabeerkp7928 Před rokem +3

    *Hari Pathanapuram 👌*

  • @ushakuniyil8061
    @ushakuniyil8061 Před rokem +9

    പ്രവർത്തി ചെയ്താലും
    അതിനൊപ്പം ഭാഗ്യവും കൂടി വേണം അത് അതിനോടൊപ്പം ദൈവാനുഗ്രവും

    • @rehnaabdulkader0505
      @rehnaabdulkader0505 Před rokem

      Only hardwork matters...then comes prayer.Belief in God purifies our soul thereby our actions and intentions become pure and genuine.Hardwork is needed to attain material things in life.The path towards your goal becomes genuine which is very important.

    • @rehnaabdulkader0505
      @rehnaabdulkader0505 Před rokem

      Luck is another word for opportunities.

  • @abhilashdj
    @abhilashdj Před rokem +19

    പ്രാർത്ഥനയിലൂടെ ദൈവം നിങ്ങൾക്ക് പരീക്ഷയ്ക്ക് മാർക്ക് കൂട്ടുകയും, സമ്പത്ത് തരുകയും ചെയ്താൽ. പഠിച്ചു മാർക്ക് നേടുന്ന വിദ്യാർത്ഥികളോടും അധ്വാനിച്ച് പണം ഉണ്ടാക്കുന്നവരെയും ദൈവം വഞ്ചിക്കുന്നു.. പ്രവർത്തിയാണ് റിസൾട്ട്.

    • @priyasathyan6521
      @priyasathyan6521 Před rokem +2

      Angane parayarudhu...ellathinum oru eswaraadheenam koode venam..illel deivam koduthadhu poojari thatti ennapole aavum...nallonam padicha kutti last asugam varunnadhu kandittille

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +1

      @@priyasathyan6521 രോഗം ആർക്കും വരാം അതിന് ദൈവം ഒന്നുമല്ല പ്രകൃതിയിൽ സൂഷ്മാണുക്കൾ ഉണ്ട്

    • @jamisaliR3.5564
      @jamisaliR3.5564 Před rokem

      ഈ ലോകം swashwadamalla എന്ന് manasilakanam.
      Nammal ചെയ്യാനുള്ള cheyukkayumvenam പ്രാര്‍ത്ഥനയും venam.
      അന്ധവിശ്വാസം adnalladalla.

    • @amrithat9099
      @amrithat9099 Před rokem +8

      നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഭംഗിയായി ചെയ്ത് കഴിഞ്ഞ് ഒരു അമ്പലത്തിൽ പോയി തൊഴുതി വരുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും നമുക്ക് മനസിന്‌ ഒരു സമാധാനവും സന്ദോഷവും ഒക്കെ ഇണ്ടാവും.... ഈശ്വര വിശ്വാസവും അന്ധവിശ്വാസവും രണ്ടും വേറെ വേറെയാണ്..... രണ്ടും ഒരുപോലെ കാണരുത്

    • @User34578global
      @User34578global Před rokem +2

      ഇതൊരു തെറ്റായ ചിന്തയാണ് ഏത് ദൈവത്തോടാണെങ്കിലും പ്രാർത്ഥിക്കുന്ന മനസ്സിൽ അതിനുള്ള കോൺഫിഡൻസ് ലെവൽ കൂട്ടാൻ വേണ്ടിയാണ് പ്രാർത്ഥന അല്ലാതെ ചുമ്മാ പരീക്ഷ ജയിക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതാണ് അന്ധവിശ്വാസം

  • @shahanasshaana126
    @shahanasshaana126 Před rokem +3

    Poliyanu harichettan,,,

  • @Sujeeshkumar9545
    @Sujeeshkumar9545 Před rokem +4

    രണ്ട് പേരും പൊളി🥰

  • @suru2019
    @suru2019 Před rokem +51

    Interview കഴിഞ്ഞ ശേഷം Journalist :Hari എൻ്റെ ജാതകം ഒന്ന് നോക്കാമോ😂😂

  • @saleenakk4495
    @saleenakk4495 Před rokem +4

    Superr anchor....

  • @btechbro232
    @btechbro232 Před rokem +4

    Ingane anu interview edukkendathu🔥🔥🔥

  • @tharunkrishnank1214
    @tharunkrishnank1214 Před rokem +3

    ഹരി ചെയ്യുന്ന ജോലി തെറ്റാണെന്നു തുറന്നു സമ്മതിക്കാൻ അയാൾ തയാറാവുന്നില്ല. അത് ഇന്റർവ്യൂ വർക്കും അറിയാം. വഴിതിരിച്ചു വിടാൻ പല കഥകളും പറയുന്നു. ഹരിയുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടു അയാളുടെ കുടുംബത്തെ തകർക്കേണ്ട എന്നൊരു ഉദ്ദേശം കൊണ്ടു മാത്രം ആണ് ഇന്റർവ്യൂവർ കൂടുതൽ ഊന്നൽ ചോദ്യത്തിന് കൊടുക്കാത്തത്.എനിക്ക് ഉറപ്പിച്ചു പറയാം ഇന്റർവ്യൂവർക്കു നിസ്സാരമായി പൊട്ടിക്കാൻ പറ്റുന്നതേ ഉള്ളായിരുന്നു ഇത്

  • @geethar1284
    @geethar1284 Před rokem +3

    വിശ്വാസങ്ങൾക്കേ മതമുള്ളൂ...അന്ധവിശ്വാസങ്ങൾക്ക് ജാതിയും മതവുമില്ല...

  • @bindhuvipin1360
    @bindhuvipin1360 Před rokem +1

    Hari sir nalla manushyan

  • @nusrakozhikkod3061
    @nusrakozhikkod3061 Před rokem +1

    Hariyettan super aan ❤️🔥

  • @rageshr9879
    @rageshr9879 Před rokem

    Super interview morning start chythu night ill thirnnu nalla questions hyv answer

  • @vparshad3946
    @vparshad3946 Před rokem

    Must be continued

  • @4nairahh
    @4nairahh Před rokem +2

    Anchor superb
    Jyolsanum 👌

  • @kalamediaofficial8641

    ആത്മിയതക്കും ശാസ്ത്രത്തിനും ഒരു പോലെയുള്ള ഒന്നാണ് വിഭാവനം. ആത്മിയതയിൽ ഈ വിഭാവനം ശാസ്ത്രം തെളിയിച്ചു നിറുത്തിയിടത്ത് നിന്ന് പിന്നെയും സഞ്ചരിക്കും... Good anchor

  • @jesnap4205
    @jesnap4205 Před rokem +3

    Interviewer akan yogyathayulla ore oru al( Aa veenaye polulla kurippukal okke ee manushyane kand padikkm)

  • @soorajsoman6943
    @soorajsoman6943 Před rokem

    Part 2 please

  • @dr.sruthykurup613
    @dr.sruthykurup613 Před rokem +1

    Best interviewer

  • @afatashmehar2876
    @afatashmehar2876 Před rokem +4

    SGK ക്ക് പറ്റിയ ഒരേ ഒരു ഹരി

  • @abhimath1683
    @abhimath1683 Před rokem +2

    Anchor just lit 🔥

  • @tharanivisheshangal
    @tharanivisheshangal Před rokem +1

    ഇതിന് ഏക പരിഹാരം അവനവൻറെ ഉത്തരവാദിത്വം കൃത്യനിഷ്ഠയോടെ ചെയ്യാ അത് മന്ത്രിയായാലും ജ്യോതിഷനായാലും ഡോക്ടറായാലും ഇതൊരു ബിസിനസ് ആയി മാറുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറവും നമ്മൾക്ക് കാണേണ്ടിവരും

  • @jyothirmayee100
    @jyothirmayee100 Před 6 měsíci

    പരസ്പര ബഹുമാനത്തോടെയുള്ള സംവാദം 👍🏼

  • @22cfvishnuts12
    @22cfvishnuts12 Před rokem +1

    വിശ്വാസം ഒരു പ്രശ്നമല്ല,അന്ധമായ വിശ്വാസം ആണ് പ്രശ്നം,അതാണ്‌ അന്ധവിശ്വാസം,അതിനെയാണ് ഹരി വിലക്കുന്നത്,അല്ലാതെ വിശ്വാസം ആണ് ഇതിന്റെ കാരണം എന്ന് പറയരുത്

  • @siljikiran7254
    @siljikiran7254 Před 26 dny

  • @Shan17992
    @Shan17992 Před rokem +10

    ഹരി നല്ലോണം വിയർത്തു. 🤣🤣 ചോദ്യം മനസ്സിലായിട്ടും വ്യക്തമായ ഉത്തരം തരാതെ കിടന്നങ് ഉരുളുകയാണ്.

  • @sujathas2419
    @sujathas2419 Před 4 měsíci

    നല്ല ഇന്റർവ്യൂ ❤

  • @wonderwoman-rl3pt
    @wonderwoman-rl3pt Před rokem +2

    Ella jyothisham kallam anenki Hari enthanu jyothisham cheyunnath

  • @kuzhimanthi1727
    @kuzhimanthi1727 Před rokem +2

    പണമുണ്ടക്കാൻ ഇത്രയും നല്ല അവസരമുണ്ടായിട്ടും അതിനു കഴിയുന്നിലെങ്കിൽ താങ്കൾക്ക് നല്ലൊരു ജ്യോത്സ്യനെ കണ്ടു കൂടെ ഹരിയേട്ടാ ...😅😅😅😅😅

    • @User34578global
      @User34578global Před rokem

      ഇദ്ദേഹത്തിന് അതിന് കഴിവില്ല എന്നല്ല ഇദ്ദേഹം അങ്ങനെ കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്

  • @technetmalayalam6359
    @technetmalayalam6359 Před rokem +8

    ജോതിഷം അന്ധവിശ്വാസം ആണല്ലോ മിസ്റ്റർ ഹരീ ... എല്ലാ വിശ്വാസവും അന്ധമാണ് ...

  • @sojajose9886
    @sojajose9886 Před 2 měsíci

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് ..കുറെ astrologers നേ കണ്ടിട്ട് ഇത് വരെ ഒന്നും കറക്റ്റ് ആയിട്ടില്ല ഒരു predictions കറക്റ്റ് അല്ല

  • @user-ps6tn7tw7j
    @user-ps6tn7tw7j Před 5 měsíci

    👍👍

  • @anjanamnair1634
    @anjanamnair1634 Před rokem +1

    Journalism honey trapum thammil bhandamo🤷🏻‍♀️

  • @stuthy_p_r
    @stuthy_p_r Před rokem

    🖤🔥

  • @ren-jy5xk
    @ren-jy5xk Před rokem +1

    Anchor powli

  • @Lexxrexx
    @Lexxrexx Před měsícem

    ഹരി സൂപ്പർ , നല്ല മറുപടികൾ അവതാരകന്റെ അണ്ണാക്കിൽ കൊടുത്തു 😂

  • @babujohn9387
    @babujohn9387 Před rokem +14

    രണ്ടു തരം വിശ്വാസം ഉണ്ടോ വിശ്വാസം,അന്ധവിശ്വാസം എന്നിങ്ങനെ. എല്ലാ വിശ്വാസവും അന്ധവിശ്വാസം അല്ലേ.

    • @arjunbtc7562
      @arjunbtc7562 Před rokem +6

      .. ee replykk മറുപടി തരാൻ നാളെ താൻ ഉണ്ടാവും എന്നത് വിശ്വാസം. പക്ഷേ താൻ തട്ടി പോയാൽ aa വിശ്വാസം അന്ധവിശ്വാസം ആകും .

    • @anjanamnair1634
      @anjanamnair1634 Před rokem +2

      Exactly

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +4

      @@arjunbtc7562 അതെങ്ങനെ അന്ധവിശ്വാസം ആകുന്നതു you still exist അപ്പോ നാളെ നിങ്ങൾ reply തരാൻ ഇല്ലെങ്കിലും താങ്കൾ മുൻപ് ഉണ്ടായതിന് തെളിവുണ്ട്

    • @arjunbtc7562
      @arjunbtc7562 Před rokem +1

      @@ANONYMOUS-ix4go bruh.. താൻ പറഞ്ഞതും ഞാൻ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം?? Never denied his existence. Its about a specific action.

    • @syamilip14
      @syamilip14 Před rokem +1

      ദൈവത്തെ മനസ്സിലാക്കാതെ ദൈവത്തെ തേടി നടക്കുന്നതാണ് അന്ധവിശ്വാസം.... കർമ്മമാണ് ദൈവം എന്നിലാണ് ദൈവം എന്ന് അറിയുവാനാണ് യഥാർത്ഥ വിശ്വാസി ഹിന്ദു പുരാണങ്ങൾ പറയുനതും അത് തന്നെയാണ് കർമ്മമാണ് ദൈവം.. ഏതെങ്കിലും പുരാണത്തിൽ എല്ലാം തികഞ്ഞ ഒരു കഷ്ടതയും അനുഭവിക്കാത്ത ദൈവത്തെ കാട്ടിതരാൻ പറ്റുമോ? അത് മനസ്സിലാക്കാത്തവരാണ് അന്ധവിശ്വാസി

  • @pinartstudio9381
    @pinartstudio9381 Před rokem

    Harisir❤️❤️❤️

  • @greeshmaramesh2603
    @greeshmaramesh2603 Před rokem +1

    Preshnangal ullavar mathre varoo pakshe jyothisham kondpreshna pariharam undavilla

  • @mahimaamma1662
    @mahimaamma1662 Před 13 dny

    മനുഷ്യൻ ജീവിക്കുന്നത് പോലും ഒരു വിശ്വസം എന്ന നില തന്നെ വെയിൽ ഉണ്ട് തണൽ ഉണ്ട് മഴ ഉണ്ട് കാറ്റ് ഉണ്ട് തണൽ ഉണ്ട് ചുട് ഉണ്ട് ആഹാരം കഴിക്കും വിശപ്പ് മാറും ദാഹം ഉണ്ടാക്കും വെള്ളം കുടിക്കും ജോതി ക്ഷം നോക്കും വിശ്വസം ഉണ്ട് എങ്കിൽ സമാധാനം ഉണ്ടാക്കും നല്ലത് പറയും കേൾക്കും ന്നവർക്ക് സമാധാനം കിട്ടും എല്ലാം ഒര് വിശ്വസം

  • @shalinicd7
    @shalinicd7 Před rokem

    Old time sages are so inteligent ones than modern psychological facts... psychology it self is unrealistic and not proved ...But why we try to oppose our old valuable knowledge..All are beliefs...Now a days psychology is most misused business which will destroy so many ones life..Old time India temple construction..how wonderful is that still we not able to reach that knowledge..Then admit some talents of divine blessed persons ..Both science and religion some person do good.. some person misuse...that is not the mistake of any field of science..

  • @sojajose9886
    @sojajose9886 Před 2 měsíci

    ഹിന്ദു ദൈവങ്ങളെ ബഹുമാനം..പക്ഷേ ഹിന്ദുക്കളുടെ ആചാരങ്ങൾ മിക്കതും ദുരാചാരം ആണ്..

  • @mansoork4817
    @mansoork4817 Před rokem +5

    ee, interview kaaran no:1 kallananu, ente maathram nireekshanam

  • @udayakumargs5032
    @udayakumargs5032 Před rokem

    Manushyan theerumanichalmathrame ithinuaruthy untakukayulloo

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 4 měsíci

    I've footage from river P AMBA.. on 2018 November..
    How many People are living peacefully after the MONTH ❓
    If so Who is Responsible for ❓
    5 years Passed
    5 Billions people DEAD...
    ( The above mentioned status is False 😂😂😂/or True ❓

  • @user-ro1yn8ck5g
    @user-ro1yn8ck5g Před 7 měsíci

    😂👍👍

  • @Pc-vy7kr
    @Pc-vy7kr Před rokem +12

    നിരീശ്വര വാദവും ഒരു അന്ധ വിശ്വാസം ആണ്..

    • @adarshunni5166
      @adarshunni5166 Před rokem +2

      How ?

    • @shiningstar958
      @shiningstar958 Před rokem +1

      😂😂😂

    • @Pc-vy7kr
      @Pc-vy7kr Před rokem +3

      @@adarshunni5166
      ദൈവം ഇല്ല എന്ന് അന്ധമായി അങ്ങ് വിശ്വസിക്കുന്നു.

    • @ameyarajpr9675
      @ameyarajpr9675 Před rokem

      How about agnostic approach🌝

    • @shiningstar958
      @shiningstar958 Před rokem

      @@Pc-vy7kr ഭയങ്കരം തന്നെ

  • @rajeeshraj1358
    @rajeeshraj1358 Před rokem +2

    വിശ്വാസം അന്ധവിശ്വാസം

  • @kbrpm6495
    @kbrpm6495 Před rokem +1

    Bagath singinteyum lilayudethum theerchayayum andhavishwasamanu. Shariyaya vishwasamanenghil avar orikkalum ithinu koottunilkkilla. Pakshe shafikku vendiyirunnathu verum enthenghilum tharathil mreegiyamayi kolluka ennathanyirunnu. Athinu oru narabaliyenna margam sweekarichu ennu mathram.

  • @YtRajesh-sc6fr
    @YtRajesh-sc6fr Před 7 měsíci

    എല്ലാ അന്ധ വിശ്വാസങ്ങളും വിശ്വസിക്കണ്ണമെന്നില്ല. പക്ഷെ ചില കാര്യങ്ങൾ വിശ്വസിച്ച പറ്റു. ഉദാ : എനിക്ക് ഇപ്പോൾ 45 വയസ്സായി, ഞാൻ വിശ്വസിക്കുന്ന എന്റെ അച്ഛൻ അതു തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. പക്ഷെ തെളിവിനായി DNA സർട്ടിഫിക്കേറ്റ് എന്റെ കയ്യിലില്ല. പക്ഷെ ഞാൻ അന്ധമായി 45 വർഷം വിശ്വസിച്ചില്ലേ. നിങ്ങളും ആലോചിച്ചു നോക്ക് 🙏

  • @greeshmaramesh2603
    @greeshmaramesh2603 Před rokem +4

    Avatharakan kalakki

  • @pinartstudio9381
    @pinartstudio9381 Před rokem

    Enthonnado chodikkunne

  • @roopeshkr5695
    @roopeshkr5695 Před rokem

    Hari viyarthu

  • @lassie123
    @lassie123 Před rokem +3

    അക്ഷ്യതൃതീയ യുടെ ആണ് സ്വർണ്ണം വാങ്ങിയാൽ അഭിവൃദ്ധി ഉണ്ടാകും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ്.
    അതിൻ്റെ അളവ് കുറവാണ്.
    Jewellery ക്കർക്ക് അഭിവൃദ്ധി ഉണ്ടാകും എന്ന് മനസിലാക്കാൻ ഉള്ള മൂള ഇല്ല.

  • @Rajesh_KL
    @Rajesh_KL Před rokem +21

    കൃത്യമായ പ്രായോഗം " ഹരി വിഷം ശർക്കരയിൽ പൊതിഞ്ഞു കൊടുക്കുന്നു " 😝😝

    • @athuls9425
      @athuls9425 Před rokem

      തിരിച്ചായിരുന്നു വേണ്ടത്

  • @rehnaabdulkader0505
    @rehnaabdulkader0505 Před rokem

    Jyothisham ban cheyyanam in all religions.

  • @chandrachoodan7768
    @chandrachoodan7768 Před rokem

    14:30 😆👌

  • @greeshmaramesh2603
    @greeshmaramesh2603 Před rokem

    Hari parayunnath harikk mathrame cheyyan kazhiyoo bakki ellavarum panathin vendithanneyan

  • @fabx5048
    @fabx5048 Před rokem +1

    ഈ interviewer നടനും റേഡിയോ അവതാരകനും ഡബ്ബിംഗ് ആര്ടിസ്റ്റുമായ അലിയാരുടെ brother ആണോ ~?? 🤔

  • @seemaug7111
    @seemaug7111 Před rokem +2

    എല്ലാം അന്ധവിശ്വാസം ആണെന്ന് തെളിയിക്കാൻ വേണ്ടി നടത്തിയ ഇന്റർവ്യൂ പോലെ തോന്നുന്നു. അദ്ദേഹത്തെ മറുപടി പറയാൻ സമ്മതിക്കാതെ അതിന്റെ ഇടയിൽ കൂടി തർക്കങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നതല്ലാതെ പറയാൻ സമ്മതിക്കുന്നില്ല
    . 🤔ഇയാൾ ദൈവ വിശ്വാസി ആണെന്ന് തോന്നുന്നില്ല.മൊത്തത്തിൽ ജ്യോത്സ്യം മുഴുവൻ തട്ടിപ്പ് ആണെന്ന രീതിയിൽ ആണ്‌ സംസാരം. ചൂഷണം ചെയ്യുന്നവർ ആരായാലും അത് ജ്യോൽസ്യനോ, പൂജാരിയോ, ആരായിരുന്നാലും അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഒരാൾക്ക് ഉണ്ടായാൽ മാത്രം മതി അയാൾ അബദ്ധങ്ങളിൽ ചാടില്ല
    . വിശ്വാസങ്ങൾ എല്ലാം തെറ്റല്ല. പക്ഷെ അമിതമാകരുത് എന്ന് മാത്രം

    • @vvvvv2207
      @vvvvv2207 Před rokem

      Manushante mansinte thonnal oke athu aa Maya Mara Mara the manushanu rakapedan pokunni ella

  • @manu-nn4ty
    @manu-nn4ty Před rokem +3

    സാത്താൻ സേവയോടും ഒരു പരിഗണന വേണം 😁😁😁

    • @alandonsaji6673
      @alandonsaji6673 Před rokem

      അത് ക്രിസ്തുമതത്തിൻ്റെ സംഭാവനയാണ്...😄😄😄

  • @pinartstudio9381
    @pinartstudio9381 Před rokem

    Jyoti Jyothisham kqthayalledo

  • @pinartstudio9381
    @pinartstudio9381 Před rokem

    Vere ethenkilum jyothishanodu chodikkan dairyamundo

  • @ed9964
    @ed9964 Před rokem +11

    ഇക്കിളി വീണ : ആദ്യമായ് ജ്യോതിഷം നോക്കി കളിച്ചത് ആരെ

  • @albinmathewkutty1492
    @albinmathewkutty1492 Před rokem

    Nari Bali cheythaverk ath avarude normal viswasom anenn avar parenjalo.. 😅
    Nammlk AA viswasom ilathakond ath nammk abnormal anen tonunem avar avakashhapetaloo..
    Apo valuthanlm cheruthanlm relevant alatha viswasom annu presnom

  • @ashasreekumar8359
    @ashasreekumar8359 Před rokem +1

    മനുഷ്യർ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കുന്നത് അവർ ശാസ്ത്രീയമായി ഭക്ഷണം ഉണ്ടാക്കുന്നതുകൊണ്ടല്ല,നല്ല ഭക്ഷണം കിട്ടുമെന്ന വിശ്വാസമാണ്,എല്ലാം ശരിയാകും എന്നു പറഞ്ഞ് ഭരണം വേണമെന്ന് പറഞ്ഞവരെ വിശ്വസിച്ച് വോട്ടുചെയ്തവരല്ലേ,അതും വിശ്വാസമാണ്.മാത്രമല്ല,ഏതായാലും ഹിന്ദുമതത്തിൽ കക്കൂസിൽ ഭൂതങ്ങളുണ്ടെന്നും ജീവിതത്തിന്റെ സകലമേഖലയിലും മതം കുത്തിക്കയറ്റുന്നില്ല,പിന്നെ കേരളത്തിലെ ഏതുമതത്തിലാണ് ബ്ലാക്ക്മാജിക്കില്ലാത്തത്?മതാപിതാക്കളേയും സഹോദരനെയും കൊന്ന കൃസ്ത്യൻ ചെറുപ്പക്കാരനെ മറന്നിട്ടില്ല,പാലക്കാട്ട് സ്വന്തം കുഞ്ഞിനെ ബലികൊടുത്തമുസ്ലീം സ്ത്രീ,ഇലന്തൂരിലേത് ദേവീ പ്രീതിക്കാണെങ്കിൽ എന്തുകൊണ്ട് ഷാഫി ഭഗവൽസിംഗിന്റെ വീട്ടിലെ കാവിനുളളിലെ വിഗ്രഹങ്ങൾ അവിടുന്ന് എടുത്തു മാറ്റിച്ചത്?ഏതു ദേവിയാണത്?ഇത് ഹിന്ദുമതവിശ്വാസരീതിയല്ല എന്നത് ഉറപ്പാണ്.ഒന്നുകിൽ ഇത് തീവ്രവാദികളുടെ ഗൂഢാലോചന ആകാനുംമതി!!മാത്രമല്ല ഇയാൾ സമർത്ഥിക്കുന്നത് ഹിന്ദുമതത്തിലാണ് കൂടുതലെന്നും മറ്റുമതത്തിലേക്ക് മാറണമെന്നും ഇടയിലൂടെ പറഞ്ഞു വെക്കുന്നു.അതെല്ലാം വെച്ചുനോക്കുമ്പോൾ ഹിന്ദുമതത്തിനെതിരെ നടന്ന ഗൂഢാലോചനയാകാനും മതി!!