പത്ത് വർഷം മുന്നോട്ട് പോയത് ; നമുക്കിടയിൽ കുഞ്ഞ് ഉള്ളത് കൊണ്ടാണ് | FIROZ SAJNA INTERVIEW | PART - 1

Sdílet
Vložit
  • čas přidán 11. 12. 2023
  • Anchor & Chief Program Producer : Rejaneesh VR
    Program Producer - Post Production : ABU
    Editor : Mohd Riyas
    Cameraman : Godwin
    #SajnaFiroz #Interview
    #sainasouth #sainasouthplus #saina #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ CZcams channels.
    Check out: sainaplay.com/
    SAJNA FIROZ INTERVIEW | SAJNA NOOR
    SAJNA NOOR EXCLUSIVE INTERVIEW
    Bigboss Sajna Divorce
    Sajna Firoz Divirce?
    Sajna and firoz news
    Sajna about Firoz
    #SajnaFiroz #Interview

Komentáře • 766

  • @mohammadajmal8034

    ചോദ്യകർത്താവ് ഇദ്ദേഹം ആയതു കൊണ്ട് മാത്രം ഇറ്റർവ്യൂ കാണാൻ വന്നവരുണ്ടോ...😊😊❤

  • @mehrinvlog4178

    ഇത്ര സങ്കടമുണ്ടെങ്കിൽ പിന്നെ എങ്ങനെയാ ആദ്യ ഭാര്യയെ ഒഴിവാക്കിയത് ഓരോ പ്രഹസനം

  • @dsinghubrak4177

    Online മീഡിയയില്‍ നിലവിലുള്ള ഏറ്റവും മാന്യനായ, പക്വത യുള്ള ചോദ്യകര്‍ത്താവ്... ❤

  • @johnnew2268

    സജന പറയുന്നു ..ഇക്ക നല്ല മനുഷ്യനാണ് ഇക്കായെ പോലൊരു ആൾ വേറെ ഇല്ല; എന്ന്... ഫിറോസ് ഇക്കാ പറയുന്നു ..സജന നല്ല പെണ്ണാണ് സജിന ഒരു തെറ്റും ചെയ്തിട്ടില്ല :; എന്ന്....പിന്നെ🤔🤔🤔🤔🤔 ആരാണാവോ ഇവരെ നിർബന്ധിച്ചു ഡിവോഴ്സ് ചെയ്യിക്കുന്നത്

  • @user-kg4fj8ut6h

    അടുത്ത തരികിട യുമായി രണ്ടും കൂടി ഇറങ്ങിയിട്ടുണ്ട് എന്തിനുളള പുറപ്പാടോ എന്തോ 😂😂

  • @lijisurendran8690

    ആദ്യ ഭാര്യയെ മറന്ന് വേറൊരു ബന്ധം നോക്കിപ്പോയപ്പോ ഓർക്കാണാമായിരിന്നു....ഇപ്പോ ഇരുന്ന് മോങുന്നു 😢😢😢

  • @swapnarajeev7078

    അവതാരകൻ ഇദ്ദേഹം അയൽ ഒരു ബഹുമാനം തോന്നും🙏

  • @bushrahamza7091

    ഞാൻ ഫിറോസ് നോട്‌ യോജിക്കുന്നു സജ്‌ന യെ സജ്‌നയാക്കിയത് ഫിറോസ് ആണ് 👍👍👍

  • @nishaletha8646

    പക്വതയുള്ള ചോദ്യകർത്താവ്‌. കാര്യ ഗൗരവമായ ചോദ്യങ്ങളോടൊപ്പം കാമ്പുള്ള അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായവും.

  • @rasiyanoora2635

    എനിക്ക് തോന്നുന്നത് ഇവരുടെ ലൈഫിൽ പിരിയാൻ ചെറിയ ചെറിയ കാര്യങ്ങൾ ആണെന്നാണ്, അത്‌ ഒരു വട്ടം അല്ലാതെ പല വട്ടമായി ആവർത്തിച്ചപ്പോൾ തോന്നിയ തീരുമാനം, രണ്ടു പേരും നല്ല മനസിന്‌ ഉടമയാണ്, ജീവിതത്തിൽ സജ്‌ന ചേച്ചി മാത്രം ഒരുപാട് അഡ്ജസ്റ്റ് ചെയുന്നു, ഫിറോസ് ചേട്ടന് ഒരുപാട് അവസരം ചേച്ചി കൊടുത്തു, മാറ്റം ഉണ്ടാകാൻ,ചേട്ടന് മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല ഓരോന്നും സംസാരിക്കുന്നത്, നിഷ്കളങ്ക മനസാ, പക്ഷെ ചില ആൾകാർ ദേഷ്യം വരുമ്പോൾ എന്ത് സംസാരിക്കുന്നു എന്ന് അവർകെ അറിയില്ല. കൂടെ ഉള്ളവരുടെ മനസ് വേദനിക്കുന്നു എന്ന് പോലും അറിയാതെ പോകുന്നു, ഇതാണ് ഇവരുടെ ലൈഫിലെ മെയിൻ പ്രശ്നം, ഒരുമിച്ച് ജീവിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 👍🏻

  • @razizubair247

    ഈ ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിക്കു...... എനിക്ക് ചേട്ടന്റെ ഇന്റർവ്യൂ ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻

  • @sruthimohan7247

    അവതാരകരിലെ രാജാവ് 💕

  • @mirfasworldvlog

    അവതാരകനെ ഇഷ്ട്ടമായവർ ലൈക്ക്

  • @Lettuce_pops

    ഈ ഇന്റർവ്യൂ ചെയ്യുന്ന ഈ ചേട്ടൻ 👍👍❤️❤️❤️❤️❤️❤️

  • @asifkalpaka6572

    ചില കാര്യങ്ങൾ ഞാൻ ഫിറോസിനെ സപ്പോർട്ട് ചെയ്യുന്നു

  • @susanjohn3079

    “ഞാൻ freedom കൊടുത്തു", ഞാൻ അടിച്ചിട്ടുണ്ടന്നു തോന്നുന്നില്ല ", ഞാൻ വരച്ച ലക്ഷ്മണ രേഖക്ക് പുറത്തു പോയി , പത്തു വര്ഷം ഒന്നിച്ചു ജീവിച്ചിട്ടു പങ്കാളി ഇല്ലാതെ വരുമ്പോൾ ഒന്നും miss ചെയ്യുന്നില്ല, ultimate സ്നേഹം കുഞ്ഞിനോടു മാത്രം ! പിരിയുന്നത് തന്നെ അല്ലേ ഉത്തമം ?

  • @rajimolkr4985

    Divorce വേദന ആണ്. രണ്ടു വ്യക്തികളിൽ ഒരാൾ ക്കു എപ്പോഴും താന്ന് കൊടുക്കാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രം ആണ് വിവാഹബന്ധം മുൻപോട്ട് പോകു. ഒരാളുടെ എല്ലാ ഇഷ്ടവും മറ്റൊരാൾക്ക്‌ satisfy ചെയ്യാൻ കഴിയില്ല അതാണ് സത്യം

  • @JameelaAV-ic6hu

    നല്ല പക്വതയുള്ള ചോദ്യം മാത്രം ചോദിക്കുന്ന ഇദ്ദേഹത്തെ ഒരു പാട് ഇഷ്ടം ഇദ്ദേഹത്തെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കോ ❤

  • @RB-js3zi
    @RB-js3zi  +79

    സജ്നയെ ഇത്രയും സ്നേഹിക്കുന്ന ആരെയും കിട്ടില്ല. അദ്ദേഹത്തിന്റെ ഉള്ളിൽ നല്ല സ്നേഹം ഉണ്ട് ചൂടൻ ആണ് ന്നേയുള്ളു

  • @lissymathew1622

    നിങ്ങൾക്കുപരസ്പരംഇത്രസ്നേഹമുണ്ടെങ്കിൽപിന്നെഎന്തിനുdivorce ആകണം. ഒന്നിച്ചുജീവിച്ചുകൂടെ. ആകുട്ടിയെഎങ്കിലുംഓർത്ത്. 🙏🙏