ഇതെല്ലാം ഉണ്ടാക്കിയത് നീ ഒരു ഒറ്റ ഒരുത്ത‌നാണ്🙂 FIROZ KHAN INTERVIEW |SAJNA FIROZ DIVORCE| POLI FIROZ

Sdílet
Vložit
  • čas přidán 17. 12. 2023
  • FIROZ KHAN INTERVIEW |SAJNA FIROZ DIVORCE| POLI FIROZ
    Bigboss Foroz Divorce
    Sajna Firoz Divirce?
    Sajna and firoz news
    Firoz about Sajna
    #SajnaFiroz #Interview #FirozKhan #Polifiroz
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (CZcams, Instagram, Facebook). Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 993

  • @2butterflies683
    @2butterflies683 Před 7 měsíci +3216

    ❤❤ ഈ anchorine എനിക്ക് തീരെ ഇഷ്ടല്ല...... Blaahhh

    • @sachinkamal9609
      @sachinkamal9609 Před 7 měsíci +12

      ഇഷ്ട്ടം അല്ലാത്തത് കണ്ടാൽ അപ്പോഴേ നീ ശർദ്ദിക്കുമല്ലേ... Be careful

    • @safeersafi5635
      @safeersafi5635 Před 7 měsíci +17

      ഇഷ്ട്ടo ഇല്ലങ്കിൽ പിന്നെ എന്തിനാ കാണുന്നത് കാണുന്നത് കോടല്ലെ വീണ്ടും വീണ്ടും ഇൻ്റർവ്യൂ എടുക്കുന്നത്

    • @sreeelish
      @sreeelish Před 7 měsíci +37

      വൻ ചൊറിയനാണ്

    • @user-fo9id2uu1w
      @user-fo9id2uu1w Před 7 měsíci +34

      Enikkum ishttam alla

    • @anilasudheesh8569
      @anilasudheesh8569 Před 7 měsíci +26

      എനിക്കും ഇഷ്ടം അല്ല.

  • @sheebasherin5265
    @sheebasherin5265 Před 7 měsíci +1349

    ഫ്രാങ്ക് ആയാലുംഫിറോസ് പൊളിച്ചു ഇവനിത് നേരത്തെ കിട്ടേണ്ടതാണ് 😅😅😅😅😅😅👍🏻👍🏻👍🏻👍🏻

    • @hemanthsurendran2656
      @hemanthsurendran2656 Před 7 měsíci +4

      Very frankly 😂

    • @Raneez_yousuf
      @Raneez_yousuf Před 7 měsíci

      @@hemanthsurendran2656😂😂😂

    • @raks7389
      @raks7389 Před 7 měsíci +3

      Satym 😅enykm ishtapettu firoz chytha prank. Njan orthu viewersne Ivar randum koodi prank chyyuayrkmnu. Anchor ne firoz super aayt prank chythu👏👏👏👏😃

    • @Fidhaaa945
      @Fidhaaa945 Před 7 měsíci

      😂😂

  • @user-kf5ly1eq9h
    @user-kf5ly1eq9h Před 7 měsíci +1276

    ഞാൻ ആദ്യമായി ഇവന്റെ ഇന്റർവ്യൂ മുഴുവൻ കാണാൻ പോവുന്നു 😂😂😂😂 ഇവനു രണ്ടണ്ണം കൊടുത്തിട്ടു പോവായിരുന്നു ഫിറോസ്ക്ക ❤

    • @user-yj2pn7zf9c
      @user-yj2pn7zf9c Před 7 měsíci +20

      Allelum mandatharam aanu ivante interview. Chaandi oommen nallonam paranju vittathaanu

    • @mayamanilal5409
      @mayamanilal5409 Před 7 měsíci +27

      അതെ ഒരാളുടെ personal കാര്യങ്ങൽ ഇത്രമേൽ ചൊറിഞ് ഗസ്റ്റ് നോട് സംസാരിക്കാൻ പാടില്ല

    • @anjalivijayan6762
      @anjalivijayan6762 Před 7 měsíci +2

      😂😂😂

    • @aryamr353
      @aryamr353 Před 5 měsíci

      Prank ane.. Arum expect cheyanda😂

  • @fidhapt8731
    @fidhapt8731 Před 7 měsíci +1959

    കേരളത്തിലെ ഒരു മലയാളി യും accept ചെയ്യില്ല ഇത്രെയും വൃത്തി കേട്ട അവതാരകൻ

  • @Kailuneenu
    @Kailuneenu Před 7 měsíci +121

    Prank ആണെങ്കിലും അവതരകനെ പറ്റി ഫിറോസ് പറഞ്ഞതെല്ലാം 💯

  • @akkientertainments3287
    @akkientertainments3287 Před 7 měsíci +1371

    ആദ്യം ഈ മന്ദബുദ്ധി അവതാരകനേ മാറ്റുക

  • @maharinmujeebmaharin2938
    @maharinmujeebmaharin2938 Před 7 měsíci +136

    ചൊറി വർത്താനം ചോദിച്ചാൽ കൊടുത്ത മറുപടി പൊളിച്ചു❤

  • @muhsinaiyyas2178
    @muhsinaiyyas2178 Před 7 měsíci +78

    Njan skip adichu avasanam adi kaanan vannavarundo. Prank anenkilum supper ayi .

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 7 měsíci +221

    Firoz പറഞത് കലക്കി superrrrrr

    • @Anoos424
      @Anoos424 Před 7 měsíci

      ഡയറക്ടറും ഫിറോസ്യും കൂടെ anchorinum കൊടുത്ത പ്രാങ്ക് ആണ് ഇത്. അവനോട് ഈ ചോദ്യം ചോദിക്കാം പറഞ്ഞിട്ടാണ്. അവൻ മീൻസ് anchor ആ ചോദ്യം ചോദിക്കുന്നത്.

  • @sheejashihab9072
    @sheejashihab9072 Před 7 měsíci +286

    കുഞ്ഞിനെ കുറിച്ച് എന്ത് മാത്രം സ്നേഹം 😍👍ഓരോരുത്തർ കുഞ്ഞുങ്ങളുടെ ചിലവിന് പോലും കൊടുക്കില്ല 😡

    • @user-si1xg8um4j
      @user-si1xg8um4j Před 7 měsíci

      ഈ പൊട്ടനെ ആരാണ് anchor ആക്കി വെച്ചത്

    • @flymovies22k
      @flymovies22k Před 7 měsíci +2

      ഉണ്ടായാണ് ഒരു മാതാ പിതാക്കളും സ്വന്തം കുട്ടികളോട് ഇത്രയും വലിയ ക്ലൂരത ചെയ്യില്ല divorce കുട്ടികളെ ഒറ്റപ്പെടുത്തുകയെ ചെയ്യൂ

  • @zakrai642
    @zakrai642 Před 7 měsíci +143

    പ്രാങ്ക് ആണെങ്കിലും അവൻ കൊടുക്കേണ്ടത് കൊടുത്തു 👍

  • @DrisyaM-lw2ym
    @DrisyaM-lw2ym Před 7 měsíci +263

    വേണ്ടാത്ത ഓരോ ചോദ്യങ്ങൾ ചോദിക്കും ഇവന് രണ്ടെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു... 😂😂

  • @fathimarinsha5599
    @fathimarinsha5599 Před 7 měsíci +32

    പിരിയരുത് ഫിറോസ് സജ്‌ന ❤️

  • @subramani9012
    @subramani9012 Před 7 měsíci +277

    ഫിറോസ് മുൻകോപം ഉണ്ടെങ്കിലും നല്ല മനുഷ്യൻ തന്നെ❤❤❤

  • @user-nb3ys9iv6t
    @user-nb3ys9iv6t Před 7 měsíci +511

    ഈ ഇന്റർവ്യൂ ചെയണ തെമ്മാടിയെ എനിക്ക് കാണെടുത്തു കണ്ടുടാ 😡😡😡

  • @athirapraveen1461
    @athirapraveen1461 Před 7 měsíci +162

    29:34... Prank starting... 😀

  • @niranjanmenan944
    @niranjanmenan944 Před 7 měsíci +23

    Firoz ഇക്ക നിങ്ങൾ പൊളി ആണ് 🤩👌poli firoz നോട്‌ ആണ് കളി
    Look അടിപൊളി ആയിരിക്കുന്നു firoz ഇക്ക 👍

  • @gamingwithpablo1740
    @gamingwithpablo1740 Před 7 měsíci +18

    ശെരിക്ക് ഈ prankil പറ്റിക്കപ്പെട്ടത് anchor അല്ല നമ്മൾ ആണ്. അവനും അറിയാമായിരുന്നു ഇങ്ങനത്തേ prank ഉണ്ടാവും എന്ന്😂

  • @Kathu1961
    @Kathu1961 Před 7 měsíci +6

    Firoz ഇല്ലാതെ സജന ഇല്ല അതുപോലെ തിരിച്ചും,സജ്ന നല്ല.കുട്ടിയാണ്,nigal ormichu oru interview കാണണം,firoz❤🎉

  • @thuthuvlcy
    @thuthuvlcy Před 7 měsíci +17

    മനോഹരമായി ജീവിക്കുക അല്ലെങ്കിൽ മനോഹരമായി പിരിയുക❤

  • @sreelekshmicr
    @sreelekshmicr Před 7 měsíci +6

    ശരിക്കും ഇവർ തമ്മിൽ വഴക് ബഹളം ഉണ്ടെങ്കിലും ഉള്ളിൽ നല്ല സ്നേഹം ഉണ്ട്...

  • @sonassubash5972
    @sonassubash5972 Před 7 měsíci +39

    Prank ahnekilum paranjath Satyam ayittulla karyam ahn 🙌🏼💯 content nu vndit oralde situation mansilakkande

  • @bathisha1012
    @bathisha1012 Před 7 měsíci +45

    Firoz ന്റെ look ❤❤👌

  • @rasmina-rx3nx
    @rasmina-rx3nx Před 7 měsíci +17

    ഉള്ളത് മുഖത് നോക്കി പറഞ്ഞിട്ട് പ്രാങ്ക് 😅😂😂😂😂എനിക് വയ്യാ ഇവൻ eth നേരത്തെ കിട്ടേണ്ടത് ആയിരുന്നു

  • @leegeorge9766
    @leegeorge9766 Před 7 měsíci +177

    ഫിറോസ് ഉള്ളിൽ കള്ളം ഇല്ലാതെ മനുഷ്യൻ ആണ് ❤❤

  • @saboonasaboona3211
    @saboonasaboona3211 Před 7 měsíci +40

    എനിക്ക് ഫീറോസ് ഇക്കാനെയും സജിനനെയും ഒരുപാട് ഇഷ്ടം മാണ് നിങ്ങൾ ഒരിക്കലും പിരിയരുത് പ്ലീസ് 🙏🙏🙏

  • @rudrap5555
    @rudrap5555 Před 7 měsíci +90

    Le anchor : പ്രാങ്ക് ആയിരുന്നോ ഇല്ലേൽ നാളെ വേറെ ജോലി കണ്ടുപിടിക്കണമായിരുന്നു 😂

  • @sreejagopalan8333
    @sreejagopalan8333 Před 7 měsíci +8

    💯👏ഡിവോഴ്സ് ആയി നിൽക്കുന്നവളാണ് ഞാൻ. ഇത് പോലെ ഒരു പാട് ഞാൻ അനുഭവിച്ചു.ഏട്ടനായ്യി കണ്ട അവർ പോലും എന്നെ വേറെ കണ്ണ് കൊണ്ടന് കാണുന്നത്. ഒരു പാട്സങ്കടപെട്ടിട്ടുണ്ട്. ഇത് പോലെ ജീവികുന്ന പെണ്ണ്ങളെ എന്തിന് വേറെ രീതിയിൽ കാണുന്ന എല്ലാവരും ഒരു പോലെ അല്ല. 😢😢അതിൽ കൂടി സഞ്ചരിക്കുമ്പോൾ എത്ര വേദന ഉണ്ടന് അനുഭവിക്കുന്നവർക് മാത്രം അറിയൂ. 🙏പെണ്ണ്ങളെ അങ്ങനെ കാണരുത് വിട്ടു പോയാലും അവരുടെ പിറകിൽ കുട്ടികൾ അമ്മ അച്ഛൻ ഒക്കെ ഉണ്ട് അവർക്കും ബാധിക്കും. ഫിറോസ് bro👍🤝👏👏

    • @naseemamk7400
      @naseemamk7400 Před 6 měsíci

      രണ്ടുപേർക്കും കാര്യമായിട്ട് പ്രശ്നമില്ല പിന്നെ എന്തിനാ ഡിവോഴ്സ്

  • @mhdnihal29
    @mhdnihal29 Před 7 měsíci +11

    Personaly firos aaraan എന്ന് എനിക്ക് അറിയില്ല പക്ഷെ പുള്ളി ഒരു പാട് പോയിന്റ് കൾ ഈ prank show ന്റെ ഇടയിൽ പറഞ്ഞു 31:49 മുതൽ anchor improve ആവേണ്ട ഒരുപാട് കാര്യം പറഞ്ഞു ചോദ്യങ്ങൾ എപ്പോഴും ഒരു നിലവാരം ഉള്ളത് ആവണം 🤌

  • @RaviPuthooraan
    @RaviPuthooraan Před 7 měsíci +173

    Prank ആണ്.... വെറുതെ ആരും മൊത്തം കണ്ട് സമയം കളയേണ്ട....

    • @SILENTGIRL1994
      @SILENTGIRL1994 Před 7 měsíci +19

      Thanks... Thumbnail കണ്ടു വന്നതാ... Anchor ന് ശരിക്കും കിട്ടി എന്ന് വിചാരിച്ചു കാണാൻ വന്നതാ... ഇനി കാണുന്നില്ല 😂

    • @RaviPuthooraan
      @RaviPuthooraan Před 7 měsíci +1

      @@SILENTGIRL1994 😅👍

    • @positive_vibes111
      @positive_vibes111 Před 7 měsíci +9

      Ethra prank ആണേലും ഈ അവതാരകൻ്റെ vedio കാണാനേ thonnilla.😂

    • @yah--
      @yah-- Před 7 měsíci +2

      Thank you

    • @maheshkj702
      @maheshkj702 Před 7 měsíci

      Thanks 😂

  • @babuchempu
    @babuchempu Před 7 měsíci +9

    ബിഗ് ബോസ്സ് കണ്ടു കഴിഞ്ഞപ്പോൾ പലരോടും ഉള്ള ഇഷ്ടമൊക്കെ പോയി. എന്നാലും ഈ കലാകാരന് നല്ലത് മാത്രം വരട്ടെ

  • @SeenuAnu-iu6td
    @SeenuAnu-iu6td Před 7 měsíci +6

    പാവം ഫിറോസ് ക്ക. പ്രേഷക രുടെ. മുന്നിൽ ചിരിച്ചു കാണിക്കുന്നുണ്ടക്കിലും. ഉള്ളിറ്റു ള്ളിൽ. വേദനകളും കണ്ണിരു മാത്രമാണ് ഇക്കാക്ക് 😔😔😔

  • @aamimunnuz1239
    @aamimunnuz1239 Před 7 měsíci +36

    ഫിറോസ് ഇക്ക പൊളിച്ചു ❤❤❤❤

  • @indulekha7059
    @indulekha7059 Před 7 měsíci +6

    Bigg boss ഇൽ ഫിറോസ് ക്കാ സജിന ഉണ്ടായിരുന്നപ്പോൾ ആയിരുന്നു കൂടുതൽ രസമുണ്ടായിരുന്നത് 🙏🏻❤️❤️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Před 7 měsíci +32

    അവസാനത്തെ നാടകം കലക്കി... തരികിട ഫിറോസും താത്തരികിട അവതാരകനും...

  • @beevirahim3019
    @beevirahim3019 Před 7 měsíci +28

    നല്ലൊരു മനുഷ്യൻ ഒരുപാട് ഇഷ്ടം

  • @hananmuneer8096
    @hananmuneer8096 Před 7 měsíci +21

    നിങ്ങളെ രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് പോകണം എന്നാണ് എനിക്ക് തോന്നുന്നത് ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ആ കുഞ്ഞുങ്ങൾക്ക് ഉപ്പയും ഉമ്മയും നിങ്ങൾ തന്നെയാണല്ലോ

  • @jijo-uy2uv
    @jijo-uy2uv Před 7 měsíci +2

    Firoz is a logical, intelligent gentleman. His patience is so high. You will become a successful man.

  • @shanirak7073
    @shanirak7073 Před 7 měsíci

    I still remember feroz from dangerouz boys days on asianet plus. a huge fan from back then

  • @chinchugopal1658
    @chinchugopal1658 Před 7 měsíci +153

    സ്ത്രീകൾ അവരുടെ ഭർത്താവ് കൊടുക്കുന്ന സ്വാതന്ത്ര്യം എടുത്താൽ മതിയെന്ന് വിശ്വസിക്കുന്ന progressive ഫിറോസിക്ക 😂

    • @Dakshadivikvlog
      @Dakshadivikvlog Před 7 měsíci +2

      😂😂😂

    • @NiggaMon143
      @NiggaMon143 Před 7 měsíci +3

      Feminichikal trigger ayello🤣

    • @sarirafi
      @sarirafi Před 7 měsíci +6

      Njangal ichiri modern family aane...sthreekalkk ichiri swathandraym okke kodukkume 😂😂

    • @chinchugopal1658
      @chinchugopal1658 Před 7 měsíci

      @@sarirafi 😂😂😂

    • @universalkingdom5072
      @universalkingdom5072 Před 7 měsíci

      ​@@NiggaMon143for what, pennine anne ano freedom kodukanda

  • @sijinsijincl9392
    @sijinsijincl9392 Před 7 měsíci +61

    ഫിറോസ്ക്കാ ഉയിർ ♥️♥️♥️♥️

  • @MusthaCT-zh7dz
    @MusthaCT-zh7dz Před 7 měsíci +30

    ഇവർ.....മലയാളികളെ.... വിഡികളാക്കുന്നു....ഇവർ...പിരിഞ്ഞിട്ടില്ല.....ഇതും... അഭിനയമാണ്....

    • @MAYAS-wc5km
      @MAYAS-wc5km Před měsícem

      ഇത് നിങ്ങൾ പറഞ്ഞത് ശെരി താനെ എനിക്ക് തോന്നി ഇവർ റിച്ച്കിടാൻ കാണികുന്നാതാണ💯💯🧕👤

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Před 7 měsíci +74

    അരുത് എന്ന് പല പ്രാവശ്യം വിലക്കിയിട്ടും ഫിറോസ് ഭാഗ്യലക്ഷ്മിയുടെ പിന്നാലെ നടന്ന്‌ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അരുതാത്ത ചോദ്യങ്ങൾ ചോദിച്ചു അവരെ തകർത്തു കളഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഫിറോസിന്റെ മുൻപിൽ നിന്ന് അവർ മാറിപോയതാണ്, ഇപ്പോൾ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഓർമ്മവരുന്ന ത്.അവർ BB
    വിടാൻ കാരണം ആ മാനസിക പീഡനം തന്നെ.ഫിറോസ് BB കണ്ടു നോക്കു. ഓർമ വരും.ഇന്ന് നീ. നാളെ ഞാൻ.

  • @SkyLights-kc5cb
    @SkyLights-kc5cb Před 7 měsíci +128

    ബിഗ്‌ബോസ് 3കണ്ടിട്ടുള്ളവർക് അറിയാം ഫിറോസ് ഈഇന്റർവ്യു മനപ്പൂർവം വന്നതാണ് ഇവനിക് പറയുന്നുള്ളത് പറയാനും കൊടുക്കാനും ഫിറോസിന്റെ പല ബിഹാവിർസും ഇഷ്ടമല്ലെകിലും ഇത് polichu😂😂😂

  • @shaisha3553
    @shaisha3553 Před 7 měsíci +2

    They both still love each other..

  • @najiyanajiya1781
    @najiyanajiya1781 Před 7 měsíci +39

    നിങ്ങൾ പിരിയാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤ 24:16

  • @ijasek7647
    @ijasek7647 Před 7 měsíci +4

    ഫുള്ള് കാണാതെ പെട്ടെന്ന് ഓടിച്ചു പോയത് കാരണം ലാസ്റ്റ് സീക്വൻസ് കണ്ടത് മനസ്സിലായി😂

  • @rameespk970
    @rameespk970 Před 7 měsíci +119

    ഹൈദരാലി എന്ന വന് മരം വീണു.. ഇനി ആര് അജിൻ😂.. the പിൻഗാമി ഓഫ് ഹൈദരാലി 🎉🎉

  • @shayrmk5699
    @shayrmk5699 Před 7 měsíci +34

    ഇത് വെറും prank മാത്രം ആണ്. നിങ്ങളുടെ വിലപ്പെട്ട 37 minute വെറുതെ കളയണ്ട 😂

  • @Kltenbro
    @Kltenbro Před 7 měsíci +12

    ഇത് പ്രാങ്ക് ആണ്, പക്ഷെ anchor ന് അറിയാമായിരുന്നു ഇങ്ങനെ ഒരു പ്രാങ്ക്. അതാണ് സത്യം

  • @razi477
    @razi477 Před 7 měsíci +36

    നിങ്ങൾ പലരും Anchor നെ കുറ്റം പറയുന്നു...10 min ക്യാമറ യുടെ മുന്നിൽ ഇരുന്നു സംസാരിക്കുമ്പോൾ മനസ്സിലാകും അവന്റെ കഴിവ്. പിന്നെ വീഡിയോ മുഴുവനായി കാണാതെ വന്നു comment ഇടുന്നവരോട് ഈ വീഡിയോ മുഴുവനായി കാണുക...
    NOTE : അവൻ അവന്റെ reach നിലനിർത്തുന്നു.... നിങ്ങളുടെ കമന്റ്‌ അവനു ഹരമാണ് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ...

  • @SkyLights-kc5cb
    @SkyLights-kc5cb Před 7 měsíci +29

    Pranke prank prank😂😂😂😂
    പറയാനുള്ളത് എല്ലാം anghodum inghotum പറഞ്ഞു enit prank കാണുന്നവർ പൊട്ടനാ naghal എല്ലാം vuswasichu😂😂😂😂😂😂

  • @akshithclt1233
    @akshithclt1233 Před 7 měsíci +7

    Big ബോസ്സ് ഹിസ്റ്ററിയിലെ ഏറ്റവും മികച്ച ഗെയിംർ DFK🔥 ഇതുപോലെ ഉള്ള prank & condent ഉണ്ടാക്കാൻ ഇങ്ങേരെ കഴിഞ്ഞേ ആളുകൾ ഉള്ളൂ ആരും

    • @sujilkallissery
      @sujilkallissery Před 7 měsíci +1

      ഏറ്റവും മികച്ച gamer 🤣🤣🤣

  • @അണ്ടിക്കണ്ണൻ

    ഇതുപോലൊരു fresh സാധനം ഉലർത്തിയ ബറായിട്ടി മീഡിയക്കു fuckoscar പുരസ്‌കാരം 🙏🙏

  • @bibinpepe
    @bibinpepe Před 7 měsíci +10

    Prank show ahn guys 33:53

  • @essavlog.
    @essavlog. Před 7 měsíci +12

    കുറച്ച് സമയത്തേക്ക് നമ്മളെ ഫൂൾ ആക്കും

  • @falah_6862
    @falah_6862 Před 7 měsíci +3

    സത്യം പറയുവാണെകിൽ നിങ്ങളുടെ ചാനൽ കോൺടെന്റ് മുഴുവൻ അടിപൊളി ആണ്. ഇന്റർവ്യൂർ ഇവൻ ആയതുകൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാത്തത്. അത്യാമയാണ് ഇവന്റെ ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത്... അതും ഇവൻ ഫിറോസിന്റെ കൈയിൽ നിന്നും ശെരിക്കും ഒന്നു കിട്ടും എന്നു കരുതിയത് കൊണ്ട് മാത്രം

  • @ashmen8229
    @ashmen8229 Před 7 měsíci +1

    ഫിറോസ് വളരെ നല്ല വ്യക്തിയാണ്. കുട്ടികൾക്ക് വേണ്ടി രണ്ടുപേരും ഒന്നിക്കണം
    എങ്കർ ആഗ്രഹിക്കുന്നത് കുടുംബം കലാക്കാനാണ്

  • @BusharaBusharaismayil-zb6qr
    @BusharaBusharaismayil-zb6qr Před 7 měsíci +108

    ഫിറോസ് പറയുന്നത് കേട്ടാൽ തോന്നും ആരോ ഇവരെ പിരിയിച്ചതാണെന്നു ഒരു കുറ്റവും കുറവുമില്ലകിൽ എന്താ ഡിവോയ്‌സ്

    • @bindhunisha8588
      @bindhunisha8588 Před 7 měsíci +2

      അവർക്ക് പറയാൻ താല്പര്യം ഇല്ല.... പിരിയാൻ തോന്നി പിരിഞ്ഞു.... അത് പോരെ

    • @BusharaBusharaismayil-zb6qr
      @BusharaBusharaismayil-zb6qr Před 7 měsíci

      @@bindhunisha8588 എന്നാൽ പബ്ലിസിറ്റി aakedalo

  • @andrews13
    @andrews13 Před 7 měsíci +86

    എന്തായാലും ആങ്കർ പറഞ്ഞ കാര്യം ശരിയല്ലേ!??
    ഫിറോസ് ബിഗ് ബോസിലെ ചൊറിയൻ തന്നെ ആയിരുന്നു😂😂

    • @NoufalDubai-gu9vv
      @NoufalDubai-gu9vv Před 7 měsíci +3

      Big bosila enthenan varunnat suga vivaram ariyanano?

    • @myvlogs2605
      @myvlogs2605 Před 7 měsíci +1

      Athalledo game and content, content ondakkunnavananu avide point

  • @hasnahasna3641
    @hasnahasna3641 Před 7 měsíci +28

    Firozikkayum sajnayum onnakanam enn agrahikunnu
    Prashnangal illatha jeevithamilla
    Santhoshavum sangadavum jeevithathil paranjathan❤

  • @shajushaji1956
    @shajushaji1956 Před 7 měsíci +2

    നിങ്ങൾ രണ്ടുപേരും ജീവിതത്തിലും തരികിട കളിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നു. പാവം ഇത് കാണുന്നവരെല്ലാം ഇതെല്ലാം സത്യമാണ് വിശ്വസിക്കുന്നു. ഫെയ്മസ് അവാൻ വേണ്ടി വീണ്ടും ചില നമ്പറുകൾ ഇടുന്നു വീണ്ടും നിങ്ങൾ ഒന്നിക്കും അപ്പോഴും സോഷ്യൽ മീഡിയ നിങ്ങൾക്കൊപ്പം ഉണ്ടാകും. സോഷ്യൽ മീഡിയയിൽ നിലനിൽക്കാൻ വേണ്ടി എന്തെല്ലാം തരികിടകൾ പാവം ജനങ്ങൾ കാണണം. സജനയും ഫിറോസും ഒരിക്കലും പിരിയില്ല എന്നുള്ളത് പകൽ പോലെ സത്യം . നിലനിൽപ്പിന്റെ ഭാഗമായി ഇനിയും കളികൾ തുടരാം

  • @ayishapazhunnana3180
    @ayishapazhunnana3180 Před 7 měsíci +2

    നിങ്ങൾ രണ്ടു പേരും പിണക്കം മാറ്റി ഒന്നിക്ക് സജിന ❤️ഫിറോസ് 👍🏻നിങ്ങളെ ഇഷ്ടം ആണ് ❤️

  • @abeyp.j5740
    @abeyp.j5740 Před 7 měsíci +3

    Firoz ഇക്ക പൊളിച്ചു.. ❤

  • @Soumya-ws7xj
    @Soumya-ws7xj Před 7 měsíci +4

    ഫിറോസ് 👌👌👌👌👌

  • @ansilansu8754
    @ansilansu8754 Před 7 měsíci +1

    E video instaenu ninu kanda youtubil search cheyth kandu ninkunna arelum indakki like adii 💥

  • @baithulbarakahouseofblessi1228
    @baithulbarakahouseofblessi1228 Před 7 měsíci +1

    Good personality 🌟🌟🌟🌟

  • @devikas3217
    @devikas3217 Před 7 měsíci +7

    Prank aayalum saramilla avanu randu kittunnathu kaananam ennu vicharichu irunnatha. 😂

  • @StreamerKazino
    @StreamerKazino Před 7 měsíci +6

    Actually Prank aanelum questions chodikunna reethi is not Crct 💯

  • @sumodhsamuel9497
    @sumodhsamuel9497 Před 7 měsíci

    Always stylish firoz❤❤❤❤way of style super❤

  • @Justin_comments
    @Justin_comments Před 7 měsíci +2

    Firoz 🔥💯

  • @AhammedFinan-jz6yt
    @AhammedFinan-jz6yt Před 7 měsíci +4

    Ithu thanneya bigg bossilum nadakkunnath👌💯

  • @Poocha-sir1
    @Poocha-sir1 Před 7 měsíci +4

    firoz ✅🔥

  • @haseenarasheed6907
    @haseenarasheed6907 Před 7 měsíci +2

    Firos superb ❤❤

  • @sruthisreekumar3068
    @sruthisreekumar3068 Před 7 měsíci +2

    Firoz ikka polichu

  • @Ss-my3dz
    @Ss-my3dz Před 7 měsíci +3

    Anchor mimicking haideroli. Haideroli mimicking nikesh kumar. 😂

  • @ashtu4701
    @ashtu4701 Před 7 měsíci +35

    Prank alla serious ayittu avanu kodukkanaarunnu🙂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 7 měsíci

      njan yojikunu, enik thanne ishtam aayi, namal meet cheyyendavar aanu, we should be friends , would you like to meet???

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs Před 7 měsíci

    ഇതു പ്രാങ്ക് ആക്കി മാറ്റുന്നതാണ്, ശെരിക്കും ഇ ചൊറിയാൻ ആങ്കർ ഓരോന്നും ചോദിച്ചു എല്ലാ അതിഥി കളെയും ഇൻസൾട്ട് ചെയുന്നതാണ്.. തിരിച്ചു പ്രതികരിക്കുമ്പോൾ അതിനെ പ്രാങ്ക് ആക്കി മാറ്റുന്നതാണ്...

  • @ajithap.n9627
    @ajithap.n9627 Před 7 měsíci

    Very true good Feroz well done

  • @Shanif763
    @Shanif763 Před 7 měsíci +45

    എന്തായാലും ഒന്ന് കൊടുത്തിട്ട് പോകാമായിരുന്നു. എനിക്ക് കണ്ണെടുത്താൽ കണ്ടു കൂടാത്ത ഒരു ആങ്കർ

  • @anonymouse1.0
    @anonymouse1.0 Před 7 měsíci +5

    Ath prank aavand real aavanayirunnu enn aagrahikunna aalkar indo

  • @muhammedmehshooque1967
    @muhammedmehshooque1967 Před 7 měsíci +1

    ഇവൻ ഭയങ്കര ബുന്ദി യുള്ള ആളാണ്. ഇവനെക്കുറിച്ച് സജിനക്ക് പറയാൻ ഇല്ലാത്തത് ഇവൻ നല്ലവണ്ണം അവളെ നോക്കിയിട്ടുണ്ട് പക്ഷേ ഇവൾക്ക് ആവശ്യം അതല്ല ഇനിയും ഉയരത്തിലേക്ക് പറന്നു പോകണം എന്നാണ് അങ്ങനെ പറക്കാൻ അവൻ സമ്മതിക്കില്ല അവളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ഇവനിക്ക് അവള് നല്ലവണ്ണം കെയർ ചെയ്യാൻ അറിയാം പിരിയാൻ കൂടുതൽ താല്പര്യം പെട്ടത് അവളാണ് എന്ന് എനിക്ക് മനസ്സിലാവുന്നത് ജീവിതത്തിൽ അവനും തോറ്റില്‍ കൊടുത്തില്ല അവളും തോറ്റു കൊടുത്തില്ല നഷ്ടപ്പെട്ടത് മക്കൾക്ക് ഒന്നിച്ച് ഉമ്മയെയും ബാപ്പയെയും കാണാൻ പറ്റില്ല

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Před 7 měsíci +2

    Fioz ❤bayiii നിങ്ങൾ നല്ല നിലപാട് ഉള്ള ആളാണ്

  • @MundakayamAjith
    @MundakayamAjith Před 7 měsíci +17

    ഈ anchor ഒരണ്ണം കിട്ടും എന്ന് കരുതി 😁

  • @ROY777WILD
    @ROY777WILD Před 7 měsíci +3

    Shreah prank aarunnoo,,, avne😢 cheetha vilichathu ishtappettu varuarunnuu

  • @adarshadarsh7602
    @adarshadarsh7602 Před 7 měsíci

    Wow wow wow 🎉🎉🎉

  • @indulekha7059
    @indulekha7059 Před 7 měsíci +1

    ഫിറോസ് ക്കാന് ഭയങ്കര സത്യസന്ധത ആണ്, bigg boss ലും ഭയങ്കര ഇഷ്ടമായിരുന്നു ❤️❤️🙏🏻🙏🏻

  • @Jassuworld123
    @Jassuworld123 Před 7 měsíci +8

    നന്നായി ഇത് പോലെഉള്ള രണ്ടു മുന്ന് അടി ഈ അവതരകാന് കിട്ടിയാൽ നന്നായികോളും

  • @liya6290
    @liya6290 Před 7 měsíci +70

    ഇവന് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു.......

  • @sheikhabi9934
    @sheikhabi9934 Před 7 měsíci +2

    Powli firozzz ❤

  • @reshmakr8129
    @reshmakr8129 Před 7 měsíci +1

    ❤❤❤

  • @SinihashimHashim
    @SinihashimHashim Před 7 měsíci +12

    ഫിറോസ്‌ ikka പറഞ്ഞിട്ടുള്ള കാര്യം വളരെ crt ആണ് ,ഒരിക്കലും ഒരു തുറന്ന പുസ്തകമാകരുത് 😢അത് വായിച്ചു കഴിഞാൽ തീരും അവരുടെ കൗതുകം😢 firos ikka superrrr. ..❤

  • @gamingwithadheera2322
    @gamingwithadheera2322 Před 7 měsíci +64

    കഥയല്ലിത് ജീവിതം variety media
    😂

    • @anjalivijayan6762
      @anjalivijayan6762 Před 7 měsíci +2

      അതെ ഈ പുള്ളി കൂടി അങ്ങോട്ട് വിടാം നന്നായി കുടുംബം കലക്കൻ അറിയാം 🤣

  • @Shakkishakees
    @Shakkishakees Před 7 měsíci

    Firoz ente oru kunjabhipraayam parayaa🙏Niyamaparamaayi divosaayillel neeyum sajnayum onnikkanam makkalumoth ningaledutha vtl happyaayi jeevichude onnaalojich nokk

  • @shamnamanzil7480
    @shamnamanzil7480 Před 7 měsíci +1

    Dingerus boys kanumayirunnu…superayirunnu..orupad adioka kitti ..orupad kashtapettu ferouska

  • @swapnapaul5904
    @swapnapaul5904 Před 6 měsíci +4

    അവസാനം ഫിറോസിന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു.😂

  • @sarasanthosh1970
    @sarasanthosh1970 Před 7 měsíci +3

    Firoz good job

  • @TheRajansai
    @TheRajansai Před 7 měsíci +1

    Dear ignore n forgive n forget everything n go back to her.
    Being a man you take the lead
    Life is so beautiful
    Pls do it.
    May God bless you all 🙏🙏🙏

  • @harshadshanija3536
    @harshadshanija3536 Před 7 měsíci +1

    Good ഫിറോസ് 😘😘😘

  • @user-fe7cn3yj8o
    @user-fe7cn3yj8o Před 7 měsíci +15

    കുടുംബം കലക്കി