||London Saramma||ലണ്ടൻ സാറാമ്മ ||Malayalam Comedy||Sanju&Lakshmy||

Sdílet
Vložit
  • čas přidán 8. 12. 2023
  • ഞാൻ കഷ്ടപ്പെട്ടുവെച്ച വീട് അവിടെ എങ്ങനെ പല്ലി കാഷ്ട്ടം വന്നു 😂😂😂
    Story:Akhil Devarajan
    Direction:Sanju Madhu
    Camera&Editing:Jithin bethani
    Production:Sanju&Lakshmy
    Casting:Sanju. Lakshmy. Ashik. Vishnu. Nikhil
    Mail id:sanju1madhu@gmail.com

Komentáře • 834

  • @aparnas28513
    @aparnas28513 Před 6 měsíci +38

    ഇതും ലക്ഷ്മി കൊണ്ടുപോയി 👏👏👏👏👍

  • @Fionasam-sl9vj
    @Fionasam-sl9vj Před 6 měsíci +112

    SARAMMA speaks fluently and better than many UK mallus 🤣🤣🤣🤣.Much love from London

  • @smithavineesh1360
    @smithavineesh1360 Před 6 měsíci +70

    എന്റെ ലക്ഷ്മി ഇങ്ങനെ ചിരിക്കാൻ വയ്യ കഴിഞ്ഞ വീഡിയോയും ചിരിച്ചു മടുത്തു.😂😂😂😂😂😂😂😂

  • @vijayansauparnika
    @vijayansauparnika Před 6 měsíci +128

    ഒരിക്കലും ഇതുപോലെ ചിരിച്ചിട്ടില്ല. എന്റമ്മോ.. സമ്മതിക്കണം ഈ ടീമിനെ 🤣🤣🤣🤣🤣🤣🤣

  • @happylife.1119
    @happylife.1119 Před 6 měsíci +93

    ലണ്ടന്‍ സാറാമ്മ just nailed it...👌

  • @sumayyapanoli3414
    @sumayyapanoli3414 Před 6 měsíci +108

    ഇതിൻ്റെ ഒക്കെ behind the scenes കണ്ടാൽ അടിപൊളി ആയിരിക്കും 😂

  • @user-cv7vu6os2i
    @user-cv7vu6os2i Před 6 měsíci +5

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 😂😂😂😂. ലക്ഷ്മി ചേച്ചി 😂😂😂😂😂ഒരു രക്ഷയും ഇല്ല കെട്ടോ

  • @safarsafar39
    @safarsafar39 Před 6 měsíci +18

    ചില സാറാമ്മമാർ ഉള്ള വീട്ടിലെ അച്ചായൻമാർ ഹാപ്പി ❤❤❤❤🎉😢😢😮

  • @shanoobshan9886
    @shanoobshan9886 Před 6 měsíci +44

    ലക്ഷ്മി ചേച്ചി ഏതു റോളും അധി ഗംഭീരമായി ചെയ്യുന്നു 😍🔥Talent 👌👌👌

  • @shamnanazeer366
    @shamnanazeer366 Před 6 měsíci +11

    എന്തുവായിത് സൂപ്പർ ❤️❤️❤️😂👌🏻👌🏻
    ഏത് വേഷവും ഭംഗിയായ് ആണ് ഓരോത്തൊരുo ചെയ്യുന്നേ. പ്രേതേകിച് ലക്ഷ്മി ചേച്ചി

  • @sruthin5177
    @sruthin5177 Před 6 měsíci +2

    എന്തുട്ടാ ഇതു. എന്നത്തെ പോലും ശുപറാ. എല്ലാവരും കിടു

  • @shilajasuresh49
    @shilajasuresh49 Před 6 měsíci +6

    ഞാൻ ഒരു അഭിപ്രായവും പറയുന്നില്ലേ... 🎉🎉🎉🎉❤❤❤

  • @fathimamaha9554
    @fathimamaha9554 Před 4 měsíci +2

    good for nothing എന്ന് കേൾക്കുമ്പോൾ ചേട്ടന്റെ ഒരാനന്ദം.😂

  • @amiami819
    @amiami819 Před 6 měsíci +4

    ലക്ഷ്മി ചേച്ചിടെ ഭയങ്കര ഫാനാണ് ഞാൻ ♥️♥️

  • @suneerbabu8457
    @suneerbabu8457 Před 6 měsíci +8

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂

  • @krishnapriyamanoj1859
    @krishnapriyamanoj1859 Před 6 měsíci +6

    sanju chettante mukhath allelum oru kallante lakshanam und...😍😍😍😍

  • @july1st292
    @july1st292 Před 6 měsíci +646

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤

  • @beena8720
    @beena8720 Před 6 měsíci +1

    Pest control,member joli😂valayum maalayum😅😅

  • @binumon8220
    @binumon8220 Před 6 měsíci +7

    ഘോഷയാത്ര മുന്നിക്കൂടെ പോയപ്പോ പേൻ നോക്കുന്ന ചേച്ചി ആരാടി അതു 🤣🤣🤣🤣

  • @dreamwalk9784
    @dreamwalk9784 Před 6 měsíci +64

    ലച്ചൂ English പൊളിച്ചു😂😂..കൂട്ടതല്ല്😂😂😂😂വിസാമ്മാമ്മ😂😂😂😅😅

    • @enthuvayith
      @enthuvayith  Před 6 měsíci +2

      😍😂😂

    • @soorajnair8884
      @soorajnair8884 Před 6 měsíci +1

      @@enthuvayith🤩

    • @vishnumuraliofficial
      @vishnumuraliofficial Před 6 měsíci +1

      🥰🤩🤩🤩

    • @reshmasreejithreshma8340
      @reshmasreejithreshma8340 Před 6 měsíci

      അയ്യോ.. ആ.. അടി 🤣🤣🤣🤣🤣സാറാമ്മേ.. എനിക്ക് വയ്യേ ചിരിക്കാൻ 🤣🤣🤣🤣

    • @reshmasreejithreshma8340
      @reshmasreejithreshma8340 Před 6 měsíci

      എന്തായാലും ഇഷ്ടപ്പെട്ടു..പുറത്തു ജോലിചെയ്യുന്ന എന്നെപോലെ ഉള്ളവർ ഒരുപാടു enjoy ചെയന്നുണ്ട്.... ഈ ഡ്യൂട്ടിക്കിടയിൽ നിങ്ങടെയൊക്കെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട് മനസിന്‌ thanku 😊🥰🥰🥰

  • @jeseenasudhi4014
    @jeseenasudhi4014 Před 6 měsíci +4

    Ellqvarudeyum super acting❤

  • @susmithasooraj3441
    @susmithasooraj3441 Před 6 měsíci +3

    സൂപ്പർ.....😂😂😂🥰

  • @jemcyasish4721
    @jemcyasish4721 Před 6 měsíci +5

    Ente sarammme 😅 pwolichu

  • @jjt703
    @jjt703 Před 6 měsíci +36

    ഒന്നും പറയാനില്ല ..എന്നെത്തെയും പോലെ സൂപ്പർ❤❤😂

  • @avanir7684
    @avanir7684 Před 6 měsíci +4

    Ente ponne chirich vayya😂😅

  • @binivarghese4397
    @binivarghese4397 Před 6 měsíci +1

    പൊളിച്ചു.. Sarammo😅😅

  • @aniejoseph4280
    @aniejoseph4280 Před 6 měsíci +1

    ഹോ... ചിരിച്ചു ചിരിച്ചു മടുത്തു

  • @sajlashameel4523
    @sajlashameel4523 Před 6 měsíci +8

    Super❤❤😂😂

  • @sheeshmaslal9429
    @sheeshmaslal9429 Před 6 měsíci +1

    English powlichuu..strongly addicted to sanju ❤ lakshmy

  • @gracetharakan7733
    @gracetharakan7733 Před 6 měsíci +8

    അമ്മയെ കാണാറില്ലല്ലോ. അമ്മ Super ആയിരുന്നു

  • @lijokgeorge7094
    @lijokgeorge7094 Před 6 měsíci +2

    ലക്ഷ്മി ചേച്ചി pwoli 🎉❤😅

  • @rajisankar9501
    @rajisankar9501 Před 6 měsíci +8

    സഞ്ജു ചേട്ടൻ ഇത്രേം അടി കൊണ്ടത് എന്തിനാ 😂😂😂

  • @sulfikarali2352
    @sulfikarali2352 Před 6 měsíci +1

    സൂപ്പർ. കോമഡി.. സീരിയൽ.😅😅😅😅. ഞാൻ സ്ഥിരമായി. കാണാറുണ്ട്.😅😅😅😅. ബൈ. സുൽഫി. നിലംബൂർ.. 😃👍👍

  • @sharalimahesh3464
    @sharalimahesh3464 Před 6 měsíci +3

    Finger fight kollaaaalo 😅😂😂😂

  • @MathewsPJohn
    @MathewsPJohn Před 5 měsíci +1

    അടിപൊളി.... 🤣😂🤣

  • @simlanowshad4585
    @simlanowshad4585 Před 6 měsíci +2

    Ente സാറാമ്മേ....... 😂 ചിരിച് ചിരിച് മണ്ണ് കപ്പി 😂😂😂😂😅😅😅

  • @arunvarunvganapathi9908
    @arunvarunvganapathi9908 Před 6 měsíci +11

    😆😆😆😆😆സാറാമ്മക്ക് കിട്ടിയ അടി റിപീറ്റ് കണ്ടുകൊണ്ടിരിക്കാണ് 👌👌👌👌

  • @Apx-ff
    @Apx-ff Před 6 měsíci +31

    Lekshmi chechiyude hus ayi abinayikkunna chettan poliii 😁🤩

  • @reshmaratheesh1548
    @reshmaratheesh1548 Před 6 měsíci +8

    Super performance miss ammamma😂😂😂

  • @SAJI___
    @SAJI___ Před 6 měsíci +1

    ❤❤❤Njan ningalude oru videosum miss cheyyarilla iniyum nalla nalla videos idane❤❤❤😂

  • @renishaanoop9995
    @renishaanoop9995 Před 6 měsíci +1

    Ende landon sarameeeee polichu 😘😘😍😍

  • @sajeerkhan5866
    @sajeerkhan5866 Před 6 měsíci +3

    അച്ചായനും അമ്മാമയും 😅

  • @sreejayaajith118
    @sreejayaajith118 Před 6 měsíci +6

    Super😂😂😂

  • @mazhapakshikal
    @mazhapakshikal Před 6 měsíci

    അടിയുടെ expresson super💖💖💖💖💖

  • @user-dr8bd1we4s
    @user-dr8bd1we4s Před 6 měsíci +2

    Powliyeee😹👋❤

  • @preethidileep668
    @preethidileep668 Před 6 měsíci +5

    അതിനു ഇടയിൽ മാല, വള അടിച്ചു എടുത്തോ 😂😂😂എന്തായാലും ചിരിച്ചു ഒരു വഴി ആയി 🤣അടി കൊണ്ടപ്പോൾ ഇംഗ്ലീഷ് ഒക്കെ പോയ്‌ നല്ല മലയാളം വന്നല്ലോ 🤭നല്ല വീഡിയോ 🤩

  • @user-te3kh8zw1r
    @user-te3kh8zw1r Před 6 měsíci +44

    കെട്ടിയോനെ പഞ്ഞിക്കിടുമ്പോൾ അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാത്ത ലക്ഷ്മി 🤣

  • @anaghap.s_anu
    @anaghap.s_anu Před 6 měsíci +2

    Oru rakshayilla adipoli 😂😂😂😂😂🔥🔥🔥

  • @jyothis2935
    @jyothis2935 Před 6 měsíci +49

    Saramma nailed it....😂

    • @enthuvayith
      @enthuvayith  Před 6 měsíci +2

      👌🤭👍👍👍

    • @soorajnair8884
      @soorajnair8884 Před 6 měsíci

      @@enthuvayith🔗📎

    • @jacobs4828
      @jacobs4828 Před 6 měsíci

      E adutha kalathonum njan ithrayum chirichichitila SARAMMA ROCKSSS

  • @nicyprince726
    @nicyprince726 Před 6 měsíci +5

    Super❤❤❤👍👍

  • @nimishamohan2245
    @nimishamohan2245 Před 6 měsíci +3

    Adipoliiiii chechiiizzzz orupadd chirichuuu❤

  • @dhanyarachel5898
    @dhanyarachel5898 Před 6 měsíci +3

    😂😂😂😂 അമ്മാമ്മ കൊള്ളാം

  • @AR-vz4jo
    @AR-vz4jo Před 6 měsíci +2

    Poli🥰👍

  • @nilamazha6432
    @nilamazha6432 Před 6 měsíci +1

    Ente ponnu sarammo😂

  • @animohandas4678
    @animohandas4678 Před 6 měsíci

    😂😂😂😂😂😂😂saramma adipoli

  • @shershasayedmohd341
    @shershasayedmohd341 Před 6 měsíci

    ലാസ്റ്റ് സീൻ അടിപൊളി അമ്മാമെടെ വളയും അച്ചായൻ്റെ മലയും

  • @sijimolsunny5675
    @sijimolsunny5675 Před 6 měsíci +1

    Chill saraa chill 😄😄

  • @vijaya959
    @vijaya959 Před 6 měsíci

    ചിരിച്ചു ചിരിച്ചു 😂😂😂😂😂

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii Před 6 měsíci +60

    ലക്ഷ്മി ചേച്ചി അഭിനയം സൂപ്പർ സഞ്ജീവേട്ടന് സൂപ്പർ ആയിരുന്നു മൊത്തത്തിൽ എല്ലാവരും അടിപൊളി😂😂😂❤❤🥰🥰

  • @asharatheesh516
    @asharatheesh516 Před 6 měsíci

    Sanju chettan ishtam❤❤❤❤❤

  • @manjubaiju6613
    @manjubaiju6613 Před 6 měsíci +5

    Superb lakshmi ❤❤❤❤

  • @sunilath609
    @sunilath609 Před 6 měsíci +1

    Korchoode venamayirunhu theernhu poi😂😂😂😂😂

  • @user-rv3ny9kw6u
    @user-rv3ny9kw6u Před 6 měsíci +2

    Climax പൊളിച്ചു

  • @thor_odinson__
    @thor_odinson__ Před 2 měsíci

    ഇജാതി 🤣🤣🤣

  • @radhikarnair3254
    @radhikarnair3254 Před 6 měsíci +1

    Saraamma powlichu✌🏻😂🤣🥰...

  • @bindurk9131
    @bindurk9131 Před 6 měsíci

    അടിപൊളി 💐💐🥰♥️♥️

  • @suvithao4606
    @suvithao4606 Před 6 měsíci +1

    Und. Evarude comedy oru pad estamanu. 👍👌🥳🥳🥳🥳🥰🥰🥰😂😂😂😂♥️♥️♥️

  • @kukkukukku1038
    @kukkukukku1038 Před 6 měsíci +1

    Super, chirichu marichu❤️

  • @aswathymd9481
    @aswathymd9481 Před 6 měsíci +4

    സാറാമ്മച്ചിയുടെ പ്രാക്ക്- അത് ഒരു ഒന്നൊന്നര പ്രക്കായി പോയി ❤❤❤❤

  • @s.m.y.surumiyafathima3003
    @s.m.y.surumiyafathima3003 Před 6 měsíci +7

    English adipoli lakshmy chechi.....kittiya adiyum adipoli aarnn😂😂😂sooper ending um😅😅

  • @Fly_High875
    @Fly_High875 Před 6 měsíci +7

    Achayanum ammamayum😂😂

  • @janu-janki13
    @janu-janki13 Před 6 měsíci +17

    മനസ്സിൽ എന്തേലും വിഷമമം ഉണ്ടെൽ ഇവരുടെ വീഡിയോസ് കണ്ടാൽ മാറും . ❤❤🥹😌 A big fan of sanju lakshmii❤❤❤❤❤❤❤❤❤❤❤❤❤

  • @ambilymolem89
    @ambilymolem89 Před 6 měsíci +2

    ഇവർ super ആണ് ❤❤❤

  • @Suhaila_harshad
    @Suhaila_harshad Před 6 měsíci +5

    സാറാമ്മ 😅😅 സൂപ്പർ

  • @rajalekshmiz579
    @rajalekshmiz579 Před 6 měsíci +4

    എന്തുവാ യിത് 🤣🤣🤣🤣🤣😅😅😅മെമ്പർ ഹരിക്കൂട്ടാ👌👌👌👌😊

  • @sojicyesudas5527
    @sojicyesudas5527 Před 6 měsíci +1

    ഫൂൾ പരിപാടി

  • @steephenp.m4767
    @steephenp.m4767 Před 6 měsíci

    Ennalum ente Saramme 😁

  • @ashakamlesh
    @ashakamlesh Před 6 měsíci +9

    Saraaammmaa😂😂😂😂❤

  • @jinuthomas5599
    @jinuthomas5599 Před 6 měsíci +8

    London Saramma acting powli 😂♥️♥️♥️♥️

  • @lakshmibiju2319
    @lakshmibiju2319 Před 6 měsíci +1

    അടിപൊളി lakshmi

  • @BA37528
    @BA37528 Před 6 měsíci

    വല്ലാത്ത oru ട്വിസ്റ്റ്‌ ആയി പോയി 🤣🤣🤣

  • @user-lg3cl3sn3n
    @user-lg3cl3sn3n Před 6 měsíci

    Kollaam

  • @binujoseph9123
    @binujoseph9123 Před 6 měsíci +15

    ലക്ഷ്മി സൂപ്പർ ആക്ടർ❤

  • @jadeeraabdulvahid560
    @jadeeraabdulvahid560 Před 6 měsíci +1

    😂😂😍😍

  • @remyeshdakshina1041
    @remyeshdakshina1041 Před 6 měsíci +2

    You will be a eosinophilic person : വലിച്ചോണ്ടിരിക്കേയുള്ളുന്നു😂😂😂😂

  • @sindhumenon7383
    @sindhumenon7383 Před 6 měsíci +3

    Lachuki adukitide repetition kanan nalla rasam english polichu😂😂😂sanju laxmi team super😂😂❤❤

  • @adarsh10j42
    @adarsh10j42 Před 6 měsíci

    എന്റെ.. പൊന്നോ 😂😂😂ഒരു രക്ഷയും ഇല്ല...

  • @krishnarajasenan881
    @krishnarajasenan881 Před 6 měsíci +4

    Superb😂😂😂

  • @adhithas78
    @adhithas78 Před 6 měsíci +1

    😹😹powliyee😹😹

  • @Sureshklm219
    @Sureshklm219 Před 6 měsíci +26

    സൂപ്പർ സ്ക്രിപ്റ്റ് ചിരിച്ച് ചിരിച്ച് ഒരു പരുവമായി🤣🤣🤣

  • @krishnumoments474
    @krishnumoments474 Před 6 měsíci

    Chirich chathu😅😂

  • @Meenukutty12
    @Meenukutty12 Před 6 měsíci

    എൻ്റെ സാറാമ്മോ 😂😂😂

  • @jeenaannie2753
    @jeenaannie2753 Před 6 měsíci +1

    Ente saaraammee😅🥰
    Ijjathii🔥

  • @yaminijc5238
    @yaminijc5238 Před 6 měsíci +1

    😂😂😂👍🏻👍🏻👍🏻

  • @ralymon6981
    @ralymon6981 Před 6 měsíci

    ടാ കള്ള, ലാസ്റ്റ് ട്വിസ്റ്റ്‌ 😅😅😅

  • @ShahulAadi-pt7iv
    @ShahulAadi-pt7iv Před 6 měsíci +9

    Achayan ammama😂😂😂😂polichu❤❤

  • @ranimb6338
    @ranimb6338 Před 6 měsíci +2

    😂😂😂😂😂😂👍👍

  • @sherincshaji9399
    @sherincshaji9399 Před 6 měsíci

    Ente ponno chirichu chirich oru vazhiyayi naduvu vilaki 😂😂😂 super ❤❤❤❤

  • @Bijulal555
    @Bijulal555 Před 4 měsíci +1

    ഇവരെ എങ്ങനെ കിട്ടി 🤣

  • @kukku666
    @kukku666 Před 6 měsíci +1

    ചേച്ചിടെ ഇംഗ്ലീഷ് ഡോണൾഡ് duck നെ പോലെ ഉണ്ട് 😁