|| Mutti Poyi||മുട്ടി പോയി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

Sdílet
Vložit
  • čas přidán 5. 10. 2023
  • കക്കൂസിൽ പോകാൻ മുട്ടിയാൽ എന്തൊക്കെ കാര്യങ്ങൾ നോക്കണം😂😂😂😂😂😂

Komentáře • 655

  • @busharahakeem378
    @busharahakeem378 Před 9 měsíci +101

    എല്ലാ വീട്ടിലും കേറി തുറിക്കൊട്ടേ തുറിക്കോട്ടെന്ന് ചോദിക്കാൻ പറ്റോ 😂😂😂😂😂🤣🤣🤣🤣

  • @user-wj5fc1km2h
    @user-wj5fc1km2h Před 9 měsíci +101

    സൂപ്പർ ചേച്ചി😂സാധാരണ സ്ത്രീകൾ ഇങ്ങനെ ഉള്ള റോളുകൾ ചെയ്യാറില്ല അവിടെയും ചേച്ചി പൊളിച്ചു 🥳🫶നിങ്ങളെ ഒരുപാട് ഇഷ്ടം 😍💞

  • @ayshachinnu9571
    @ayshachinnu9571 Před 8 měsíci +25

    ഇതൊരു വല്ലാത്ത അവസ്ഥ തന്നെയാണ് 👩🏻‍🦯😒എന്നാലും ചിരിച്ചു പോയ്‌ 😂😂

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Před 8 měsíci +62

    അടിപൊളി 👌👌👌👌🤣🤣🤣🤣
    ലക്ഷ്മിയുടെ അവസ്ഥ കണ്ട് വിഷമവും തോന്നി. 😃

  • @muhammednihal9965
    @muhammednihal9965 Před 9 měsíci +27

    ലക്ഷ്മി: ഡിജിറ്റൽ ടോയ്‌ലറ്റ്😂

  • @rajeshk8048
    @rajeshk8048 Před 9 měsíci +85

    ഒരു വിശപ്പ് പിടിച്ചു നിൽക്കാൻ കഴിയും ഉറക്കം പിടിച്ചു നിർത്താൻ കഴിയും പക്ഷേ കക്കൂസിൽ പോകുന്നത് പിടിച്ചുനിർത്താൻ കഴിയുകയില്ല 😄😄😄😄

  • @muhammednihal9965
    @muhammednihal9965 Před 9 měsíci +12

    'കൊടുത്താൽ കൊല്ലത്തും കിട്ടും ' അപ്പോ കൊല്ലത്ത് നിന്ന് vaangaaallo 😅😂

  • @this.is.notcret
    @this.is.notcret Před 9 měsíci +121

    എല്ലാം വെറൈറ്റിയാണല്ലോ 👍👏😂😂
    ഒന്നും പറയാനില്ല😂😂
    ചിരിയും വന്നു ലക്ഷ്മിയുടെ അവസ്ഥ കണ്ട് വിഷമവും തോന്നി 😊❤️
    ഇതൊരു വല്ലാത്ത അവസ്ഥയാണേ വിശപ്പ് പിന്നെയും സഹിക്കാം 😂😂
    ഹോസ്പിറ്റലിൽ പോയാലും മതിയായിരുന്നെന്ന് തോന്നി പോയി 😂😂
    ക്ലൈമാക്സ്‌ പൊളിച്ച് 👍👏👌😂💖😍😘

  • @shamnariyas7444
    @shamnariyas7444 Před 8 měsíci +4

    ഇതു കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി pacshe ആലോചിച്ചു നോക്കുമ്പോൾ സ്ത്രീകൾ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ പെട്ടത് തന്നെ

  • @smithavineesh1360
    @smithavineesh1360 Před 8 měsíci +20

    പൊളിച്ചു ലക്ഷ്മി നിങ്ങളെ കൊണ്ടു മാത്രമേ ഇങ്ങനെ അഭിനയിക്കാൻ പറ്റത്തുള്ളു. സൂപ്പർ😂😂😂

  • @muhammednihal9965
    @muhammednihal9965 Před 9 měsíci +6

    "എടുക്കട്ടെ ". "എന്തുവാ"😂😂😂

  • @johnantopalakkapilly
    @johnantopalakkapilly Před 9 měsíci +58

    എന്നത്തേതും പോലെ തന്നെ അടിപൊളി ❣️❣️

  • @jyothis7814
    @jyothis7814 Před 9 měsíci +17

    അടിപൊളി വീഡിയോ തന്നെ 😊☺️പിന്നെ വീഡിയോയിൽ നമ്മുടെadoor സ്ഥാലം കാണിച്ചത് വളരെ നല്ലത്ആയിരിക്കുന്നു 😁

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 Před 8 měsíci +5

    Ente ponno chirippichu kollum.... Oru rakshayumilla adipoli.......😂❤❤ vallatha oru avasthayayippoyi.... Pavam Lakshmi.......😅

  • @rajeshrajan3124
    @rajeshrajan3124 Před 8 měsíci +4

    വല്ലാത്ത ഒരു അവസ്ഥയ അനുഭവിച്ചവർക്കേ അറിയു
    പൊളിച്ചു

  • @smithasreekumar7099
    @smithasreekumar7099 Před 9 měsíci +35

    Enthuvayithu😂 poliwchu👍🏻😂...ഓരോ പ്രവിശ്യവും ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട് 😍

  • @asiraomar4087
    @asiraomar4087 Před 8 měsíci +3

    Lekshmy Sanju 😂😂😂❤❤ pwolichu

  • @ayonavlog123
    @ayonavlog123 Před 9 měsíci +66

    ആ വെപ്രാളം കണ്ടിട്ട് ഞാൻ തന്നെ മൂന്ന് തവണ കക്കൂസിൽ പോയി😂😂😂😂😂😂😂😂😂😂😂😂

  • @reshmasreejithreshma8340
    @reshmasreejithreshma8340 Před 8 měsíci +9

    ആഹാ.. ഇഷ്ടമാ 🤣🤣🤣🥰🥰sooperbbbb😄😄😄ലക്ഷ്മി കലക്കി 👌👌👌👌

  • @nityanigil7579
    @nityanigil7579 Před 7 měsíci +1

    ഇത്‌ മുട്ടിയാൽ കാര്യം നടത്തുന്നത് ആണ് ലോകത്തിൽ ഏറ്റവും സുഖം കിട്ടുന്ന കാര്യം 🤣

  • @jayanthik2287
    @jayanthik2287 Před 9 měsíci +260

    😂😂 ആർക്കും ഈ അവസഥ വരാതിരിക്കട്ടെ,,, വിഷമവും തോന്നി😢 😊❤

  • @thanoojamohan645
    @thanoojamohan645 Před 8 měsíci +2

    വെട്ടിനുതടവുണ്ട്.. മുട്ടിനു തടവില്ല... 🤣

  • @akhilavr8618
    @akhilavr8618 Před 8 měsíci +1

    Last lakshmi chechide dialogue enikk e kakkusu ishtapettu😅😅

  • @oususvlog4438
    @oususvlog4438 Před 9 měsíci +64

    ഈ വീഡിയോ കണ്ടിട്ട് ബാക്കിയുള്ളോനും മുട്ടി പോയല്ലോ 😂😂😂

  • @SampathP-ik8fk
    @SampathP-ik8fk Před 9 měsíci +7

    Ejjathi Expressionsaanu laksmi madam❤❤❤❤😅😅😅😅😅😅

  • @americansanchaaribyaugustine
    @americansanchaaribyaugustine Před 9 měsíci +6

    😂😂😂🙏🙏🙏😂😂😂 ഓരോരോ അവസ്ഥകളേ 🙏🙏🙏😂😂😂

  • @maneeshas3880
    @maneeshas3880 Před 8 měsíci

    കൈ നോട്ടക്കാരിയുടെ baandakettu സ്കൂട്ടറിന്റെ മുകളിൽ 🫢

  • @sherincshaji9399
    @sherincshaji9399 Před 9 měsíci +3

    Ente ponno chirippikkalle ingane 🤣🤣🤣❤❤❤

  • @RahuljithJith
    @RahuljithJith Před měsícem

    പോലിസ് വേഷം സൂപ്പര്‍ . ചെച്ഛീടെ ലാസ്റ്റ് ഡയില്ലോഗ് പൊളിച്ച് 😂 വീടും കൊള്ളാം കിട്ടിയ hus umm kollam ഭാഗ്യകുറി അടിച്ചു കൈയി നോട്ടക്കാരി പറഞ്ഞത് സത്യമായ് 😅

  • @maloottynithi9334
    @maloottynithi9334 Před 9 měsíci +2

    😂..... കൊള്ളാം.....😂...... സൂപ്പർ

  • @dayanuzantony503
    @dayanuzantony503 Před 9 měsíci +21

    വല്ലാത്തൊരു അവസ്ഥ ആയി പോയിലോ sanju chetta😂❤️😁

  • @raseenanoushadS
    @raseenanoushadS Před 8 měsíci +38

    Lakshmy is a super natural actress ❤️❤️❤️

  • @vishalgs2996
    @vishalgs2996 Před 9 měsíci +2

    Video adipoli ayittund😂❤️❤️

  • @sabeenashefeer-uw9hi
    @sabeenashefeer-uw9hi Před 8 měsíci +5

    അടിപൊളി topic..... 😂😂acting അതിലും pwoli

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před 8 měsíci +16

    ഏറിയാൽ ഒരു 5km.. അത്രയേ ഞാൻ പോകു 😂😂😂😂

  • @saranyasasi-pr7gu
    @saranyasasi-pr7gu Před 8 měsíci +2

    ലക്ഷ്മി ചേച്ചി . അടിപൊളി 🤣🤣🤣

  • @Gayathri--
    @Gayathri-- Před 9 měsíci +10

    ഈശ്വരാ ഈ ഗതി ആർക്കും വരുത്തല്ലേ.. 😂എങ്ങനെ പിടിച്ച് നിന്നോ ആവോ.. ലക്ഷ്മി പൊളിച്ച് 😂😂 നിർത്തണ്ട നിർത്തണ്ട അവന്റെ നെഞ്ചത്തൂടെ കേറ്റി വിട്ടോ🤣

  • @sheenabari8512
    @sheenabari8512 Před 8 měsíci +8

    Sanju& Lakshmi..❤❤

  • @navyblue5200
    @navyblue5200 Před 8 měsíci +2

    ഹാഹാ ഇന്ന് കൂടി ഈ അവസ്ഥ അനുഭവിച്ച ഈ ഞാൻ
    വീടിന്റെ അറ്റകുറ്റ പണി നടക്കുന്നു
    ഒരു ടോയ്‌ലെറ്റിന്റെ അടുത്ത് പെയിന്റർമാർ മറ്റൊരു ടോയ്‌ലെറ്റിന്റെ അടുത്ത് ടൈൽസ് പണിക്കാർ
    ലക്ഷ്‌മിടെ അവസ്ഥയിൽ ഞാനും 🤣🤣

  • @anithanair697
    @anithanair697 Před 9 měsíci +22

    Last ലക്ഷ്മിയുടെ ചിരി😂

  • @nijilsurendran1995
    @nijilsurendran1995 Před 8 měsíci

    😂😂. Chirichu oru vazhi aayii😂

  • @aswathy7585
    @aswathy7585 Před 8 měsíci +13

    ലോകത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും bathroomil കൊണ്ട് പോകാൻ വന്നിട്ട് കല്യാണം കഴിക്കേണ്ടി വരുന്നത് 😂

  • @krishnasaran8744
    @krishnasaran8744 Před 8 měsíci +5

    എന്റമ്മോ അടിപൊളി 🤣🤣🤣🤣🤣 അയ്യോ നിങ്ങളെ തൊഴണം 🙏🙏🙏🙏 ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😂😂

  • @shaikhmustafa1464
    @shaikhmustafa1464 Před 9 měsíci +3

    Enthum sahikka ithu mathrem sahikkan pattillaaa😂😂😂😂

  • @vipinu.s3441
    @vipinu.s3441 Před 8 měsíci +1

    കൊതിച്ചി.ഉള്ളതിനെ ഇറക്കിവിടാൻ നോക്ക്.😂

  • @muhammednihal9965
    @muhammednihal9965 Před 9 měsíci +10

    Sanju: ഞാൻ ഓരോ വീട്ടിലും കയറി .... റിക്കോട്ടെ ... റിക്കോട്ടെ '😅😅

  • @josechristychristy3579
    @josechristychristy3579 Před 9 měsíci +6

    ഒരു കക്കൂസ് ഉണ്ടാക്കിയ കുഴപ്പങ്ങൾ 😂😂😂😂😂😂😂.. പൊളി item ❤

  • @ashnanazar
    @ashnanazar Před 9 měsíci +11

    എത്ര വീടും കഴിഞ്ഞിട്ടാ രണ്ടും കൂടി സ്വന്തം വീട്ടിൽ വന്നത് 😂ഞാൻ ആണെങ്കിൽ അവിടെ കണ്ട ഏതെങ്കിലും വീട്ടിൽ കയറി കയ്യും കാലും പിടിച്ചു സംഭവം ഒഴുവാക്കിയേനെ 😂എന്നാലും ഈ ഗതി വരുത്തല്ലേ ദൈവമേ 😅🤭

  • @meghnasudarsan7740
    @meghnasudarsan7740 Před 9 měsíci +12

    Lekshmi chechi jeevikuairunooo.. Enna expressionsaaaa😂😂😂

  • @vipinu.s3441
    @vipinu.s3441 Před 8 měsíci

    ഒന്ന് എടുത്ത് നോക്ക് 😂😂😂 പൊന്നണ്ണാ നമിച്ച് 🙏🏻🙏🏻😂

  • @SuperSijovarghese
    @SuperSijovarghese Před 9 měsíci +81

    അച്ഛൻ Bnegative ഞാൻ Apositive,അമ്മേ ചുരുളഴിയാത്ത രഹസ്യം ഞാൻ കണ്ടുപിടിച്ചു,പൊളി 😂😂😂😂

  • @user-ko5dl6cg2p
    @user-ko5dl6cg2p Před 8 měsíci

    ചേച്ചി സൂപ്പറാ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്ചേച്ചി സൂപ്പറാ മുത്ത് അടിപൊളി

  • @Sreejajinsjins
    @Sreejajinsjins Před 8 měsíci +1

    എന്താ ഒരു അവസ്ഥ.....😂😂😂😂😂😂😂😂 സങ്കടം വന്നു കുറച്ചു 😢

  • @reshmanr7474
    @reshmanr7474 Před 9 měsíci +2

    അടിപൊളി......

  • @chippysunil4422
    @chippysunil4422 Před 8 měsíci +2

    Kidu chetta chechi😍😍😂

  • @Mayoori..
    @Mayoori.. Před 9 měsíci +3

    Churulaziunaa sathyammm..yooo anik vayyaeee😂😂😂😂😂😂🤣🤣🤣

  • @alexdaniel8271
    @alexdaniel8271 Před 9 měsíci +29

    Lekshmi super acting.. Experience undennu thonnunnu 😂😂. Parvathy as usual is super. Uber driver final expression kidu 😅😅.. Adipoli script.

  • @revathi2264
    @revathi2264 Před 8 měsíci +1

    Ente lechu chechi adipoli 🤣🤣🤣 paavam chettan.... pne muttuvin thurakkappedum ennalle 😆😆😆😁

  • @dreamwalk9784
    @dreamwalk9784 Před 8 měsíci

    ഏറ്റവു൦ വലിയ മുട്ടലാ ഇത്,...ചിരിപ്പിച്ചില്ല...വിഷമ൦ തോന്നി,ലച്ചൂന്റ അവസ്ഥ...😍😍😘

  • @albinvk8572
    @albinvk8572 Před 8 měsíci

    Ninglu 2um poliya.. No veruppeeru.. Full fun😂😂 kothichii😂😂😂
    FYI idak chila episodes vatta chali und keto😅

  • @vismayasvlogs678
    @vismayasvlogs678 Před 9 měsíci +3

    Adipoli😂😂😂😂

  • @meljeevmani3049
    @meljeevmani3049 Před 8 měsíci +1

    Hahaha ishtavaa😍

  • @geethikaachu10
    @geethikaachu10 Před 9 měsíci +6

    Romba nalla iruku...... Super adi poli

  • @ajithk6262
    @ajithk6262 Před 9 měsíci +4

    പൊളിച്ചടുക്കി 😂😂😂😂😂

  • @safeenas5818
    @safeenas5818 Před 8 měsíci

    ഇന്നും അടിപൊളിയാഴിരുന്നു😂😂😂😂

  • @NehasDreams
    @NehasDreams Před 9 měsíci

    പൊളി 🔥🔥

  • @kochu125
    @kochu125 Před 8 měsíci +2

    എൻ്റെ ദൈവമേ 😂😂 ഓർമ്മപ്പെടുത്തല്ലെ പൊന്നെ 😂same അവസ്ഥ ഒരു tea കുടിച്ച ഓർമ്മയെ ഉള്ളൂ പിന്നെ ഒന്നും പറയേണ്ട ksrtc bus il അതും ഒടുക്കത്തെ ബ്ലോക്കും 😢 😅

  • @shamnanazeer366
    @shamnanazeer366 Před 8 měsíci +3

    Super 🥰🥰🥰👌🏻👌🏻👌🏻👌🏻
    നല്ല അഭിനയം

  • @mathewsvarghese12
    @mathewsvarghese12 Před 9 měsíci +18

    ലക്ഷ്മി ചേച്ചി വീണ്ടു പവർ ആയി.... പൊളി പൊളി..... പൊളിച്ചു

  • @RaihanaRasheed-xj6hg
    @RaihanaRasheed-xj6hg Před 8 měsíci +1

    ഇജ്ജാതി കോൺസെപ്റ് നമിച്ചു 🙏

  • @divyaminnu
    @divyaminnu Před 9 měsíci +6

    😂😂😂😂 oru rekshayumilato❤

  • @mailmemaheshraj
    @mailmemaheshraj Před 8 měsíci

    രാജാവാണെങ്കിലും ലോകസുന്ദരിയാണെങ്കിലും ഈ ഒരു മുട്ടൽ വന്നാൽ പിന്നെ പരിസരമൊന്നും ഒരു വിഷയമില്ല

  • @adithyscorner4465
    @adithyscorner4465 Před 8 měsíci +1

    എന്റെ പുലി വാഹനനെ 😂😂😂😂😊😊

  • @prajeeshprajeesh6924
    @prajeeshprajeesh6924 Před 8 měsíci +3

    Adipoli 😂😂😂

  • @saranyar1885
    @saranyar1885 Před 9 měsíci +15

    Adipoli ❤ Lekshmi chechi yudea aa expressions okkea parayan vakukal illa ❣️🤗

  • @sree0610
    @sree0610 Před 8 měsíci

    അയ്യോ 🤣🤣🤣🤣👌👌👌👌👌👌അമ്പോ

  • @sabitha9451
    @sabitha9451 Před 8 měsíci

    Enna pinne aa bled kodukan poya payyan veetileku poyapo avide pokaarunille lekshmy😇😇😇😇😇

  • @Achu-jh8dn
    @Achu-jh8dn Před 8 měsíci +1

    ഈ തമിഴ് പറയുന്ന 2 എണ്ണം ഒളിച്ചോടി പോയിട്ട് ഇപ്പൊ ഈ അവസ്ഥയിൽ ആയോ.😂😂😂😂😂

  • @soniavs8045
    @soniavs8045 Před 8 měsíci

    മണിച്ചിത്ര താഴ് innocent പുറകെ നിക്കും lady സൂപ്പർസ്റ്റാർ തന്നെ

  • @jishnusubran9038
    @jishnusubran9038 Před 7 měsíci

    7:09 പാർവതിടെ കുറവ് ഉണ്ടായിരുന്നു 😅😂😂

  • @ajsadjamal
    @ajsadjamal Před 9 měsíci +6

    അവസ്ഥ അതായി പോയ് 😂😅😅

  • @devasenapunnari386
    @devasenapunnari386 Před 9 měsíci +4

    നോട്ടിഫിക്കേഷൻ വരുമ്പോഴേ മിക്കവാറും എല്ലാ വീഡിയോ യും കാണും, ജോലി തിരക്ക് കൊണ്ട് മാത്രം ആണ് ചിലപ്പോഴൊക്കെ താമസിച്ചു കാണുന്നത്.
    ആകെ ഉള്ള സബ്സ്ക്രിപ്ഷൻ നിങ്ങളുടെ ചാനൽ ആണ്, ഒന്നിനൊന്നു അടിപൊളി വിഡിയോസും, അതുപോലെ തന്നെ അതിന്റെ തീം ആയാലും സാമൂഹിക പ്രതിബദ്ധത ഉള്ളതുപോലെ തോന്നി, ചിലപ്പോഴൊക്കെ നമ്മുടെ ലൈഫ് ഇൽ നടക്കുന്നതുമായി ഒരുപാടു സാമ്യം തോന്നിപോകുന്നു,
    ഇതിനും അപ്പുറം എന്റെ മകൻ കാർട്ടൂൺ അല്ലാതെ വേറെ കാണുന്നുണ്ടെങ്കിൽ അത് നിങ്ങടെ കോമഡി വീഡിയോസ് ആണ് 😂😂😂😂
    ലക്ഷ്മിയേച്ചിയും ചേട്ടനും അല്ലെങ്കിലും സൂപ്പർ ആണ് ❤❤❤ I LIKE BOTH OF YOU GYS🎉🎉🎉

  • @gauravjoshi9990
    @gauravjoshi9990 Před 9 měsíci +1

    Heyyy...nammade adoor bypass signal....❤❤❤

  • @smithasoja7012
    @smithasoja7012 Před 9 měsíci +7

    സത്യം ഞാൻ അനുഭവിച്ചിട്ടുണ്ട് 🤭ഈ അവസ്ഥ അത്രയ്ക്കു ഭയങ്കരമാണ്

  • @veenasravya9987
    @veenasravya9987 Před 9 měsíci +3

    എല്ലാത്തവണത്തെയും പോലെ super ❤

  • @lellasara94
    @lellasara94 Před 8 měsíci +1

    Ith kand enikk entho poleee muttaaaa wowww supper acting ❤❤❤❤❤❤

  • @kunjchikunjan7581
    @kunjchikunjan7581 Před 7 měsíci

    ചിരിച്ചു ചത്തു 😂😂😂

  • @queenjiminshii7828
    @queenjiminshii7828 Před 9 měsíci +6

    Endhuvaa ithh😂❤️

  • @petlover8750
    @petlover8750 Před 8 měsíci

    Ente frnd... hotel kayarunnath bathroom povam vendy mathram..
    😂😂chileppo ice cream mathram vagy wait cheyunna njan

  • @Kunjikili_2.0
    @Kunjikili_2.0 Před 8 měsíci +9

    സത്യം പറയാമല്ലോ ഇത് കണ്ടിട്ട് അരിശവും ചിരിയും എതണ്ടെക്കെയോ തോന്നി...lakshnichechyne അവസ്ഥ കണ്ടപ്പോ😢 ഞാനൊക്കെ ആയിരുന്നെങ്കിൽ എൻ്റെ തമ്പുരാനേ😅😅😅😅

  • @sreejayaajith118
    @sreejayaajith118 Před 9 měsíci +2

    Super❤❤

  • @Mina-jh7zf
    @Mina-jh7zf Před 8 měsíci +2

    Super👍

  • @swathyammu4315
    @swathyammu4315 Před 8 měsíci

    😂😂😂 bus kerumpo muthram uzhikkan muttanam 🤣🤣🤣🤣🤣

  • @asiyaaishu2336
    @asiyaaishu2336 Před 8 měsíci

    Lekshmi super ❤❤❤

  • @jayankc204
    @jayankc204 Před 6 měsíci

    Chechi അടിപൊളി 😂😂🥰

  • @kings6365
    @kings6365 Před 5 měsíci

    😁😁😁😄😄😄😄sooper sooper

  • @tomskdmmm
    @tomskdmmm Před 8 měsíci +5

    No words for the creativity ❤️😊

  • @varietythinkers
    @varietythinkers Před 9 měsíci +24

    ഓ ഭയങ്കര അവസ്ഥയാ .😢😂അനുഭവിച്ചവർക് അറിയാം

  • @sowminisowmya8558
    @sowminisowmya8558 Před 9 měsíci +2

    Ennatheyum pole super...😅😅

  • @asharatheesh516
    @asharatheesh516 Před 8 měsíci

    Sanju chettan ishtam ❤❤❤