||നാടൻ പെണ്ണും നാട് ചുറ്റലും||Nadan Pennum Nadu Chuttalum||Sanju&Lakshmy||Comedy Video||

Sdílet
Vložit
  • čas přidán 14. 12. 2023
  • പുതുമോടി പെണ്ണിനെ നാട്ടുകാരെ കാണിക്കാൻ കൊണ്ടുപോയത് 😂😂😂😂
    Story&Direction:Sanju Madhu
    Camera&Editing:Jithin Bethaniya
    Production:Sanju&Lakshmy
    Casting:Sanju. Lakshmy. Ashik. Vishnu. Nikhil Kalabavan. sooraj
    Mail id:sanju1madhu@gmail.com
  • Zábava

Komentáře • 1,2K

  • @azluyfamily2390
    @azluyfamily2390 Před 5 měsíci +201

    ഇവരുടെ ഒക്കെ video കാണുമ്പോഴാണ് യുട്യൂബിനോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നത്, ഇവരുടെ കഴിവൊക്കെ സ്വയം തെളിയിക്കാനുള്ള അവസരങ്ങൾ, ഇവരെ പോലെ ഉള്ള കുറച്ചു ആളുകൾ മാത്രം ❤️❤️❤️❤️❤️❤️

  • @shajivarghese4134
    @shajivarghese4134 Před 5 měsíci +110

    ഞാൻ വിചാരിച്ചു പാലപൂവ് മണം പിടിച്ചു പോയത് ആണ് എന്ന് 😂😂😂 വല്ലാത്ത twist ആയി പോയി ...അടിപൊളി 😅😅

  • @anchupajju1761
    @anchupajju1761 Před 5 měsíci +722

    Ivarude Yella vdosum kaanunhavar undo??❤❤

  • @njangeetha
    @njangeetha Před 5 měsíci +21

    നിങ്ങളെ കൊണ്ടേ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റത്തൊള്ളൂ.... 🤣🤣🤣ലക്ഷ്മിയുടെ അഭിനയം പറയാതിരിക്കാൻ വയ്യാ..... ആ മണം പിടിച്ചൊള്ള പോക്ക് ❤️❤️🤣🤣🤣

  • @sonyrony6680
    @sonyrony6680 Před 5 měsíci +67

    ഇങ്ങനെ ഒരു ക്ലയ്മാക്സ് പ്രതിഷിച്ചതേയില്ല ശലഭ ലില സൂപ്പർ 😂😂😂😂👌👌❤️❤️

  • @SAJI___
    @SAJI___ Před 5 měsíci +49

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ നന്നായിട്ടുണ്ട് മനസ്സിന് വളരെ വിഷമം തോന്നുമ്പോഴെല്ലാം നിങ്ങളുടെ വീഡിയോ എടുത്തു നോക്കും മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു❤❤❤❤😊😊

  • @keralakeral4114
    @keralakeral4114 Před 5 měsíci +53

    ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീഷില്ല .ഞാൻ കരുതി യക്ഷി കയറിയതാണെന്ന് 😂😂

  • @anishani858
    @anishani858 Před 5 měsíci +29

    കിളിപോയി sanju മച്ചാന്റെ നിൽപ്പ് 🤣പൊളിച്ചു...അടിപൊളി 👏👏👏👏🤣🤣🤣

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo Před 5 měsíci +52

    ലീലേച്ചി സൂപ്പർ 😊
    Sanju lakshmi and other characters are super. Nice performance❤ All the best👍

  • @mareenareji4600
    @mareenareji4600 Před 5 měsíci +157

    സന്തോഷും ഭാര്യയും കൂട്ടുകാരും കൂടി ഈ episode തകർത്തു 😂😂😂

  • @sabeenashefeer-uw9hi
    @sabeenashefeer-uw9hi Před 5 měsíci +22

    പഴയ വീടും.. നാടും...👌👌videos always അടിപൊളി

  • @SaliniTVMS
    @SaliniTVMS Před 5 měsíci +7

    എന്തുവായിത്😂😂😂😂 അപാര അഭിനയം... എല്ലാരും സൂപ്പർ... ലക്ഷ്മി അതിഗംഭീരം❤❤❤❤🎉

  • @Aswathi_achu199
    @Aswathi_achu199 Před 5 měsíci +10

    സൂപ്പർ❤️❤️❤️
    Balance ഇല്ലാത്തതിനാൽ ഇന്നാണ് വീഡിയോ കണ്ടത്.
    പ്രേതം കയറുമെന്നൊക്കെ കരുതിപോയി പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലയ്മക്സ് ആയിപോയി 😂😂😂

  • @faseelamufeesh
    @faseelamufeesh Před 5 měsíci +11

    ഒരിക്കലും പ്രദീക്ഷിക്കാത്ത ക്ലൈമാക്സ്‌ 👍👍പൊളിച്ചു 😂😂

  • @aswanisajith7264
    @aswanisajith7264 Před 5 měsíci +9

    Super ayitundu… yakshi kadhayum actions um kndapol cheruthayi pedichu pinne ipol comedy akum enu prethekshichu irunu.. apozh alle climax engu ethiythu😂😂😂Lakshmi chechi expression adipoli.. sanju chettan ❤

  • @Anshadansi
    @Anshadansi Před 5 měsíci +159

    സന്തോഷിന്റെ ഭാര്യ എന്ന് പറഞ്ഞാൽ നാട്ടുകാരുടെ ഭാര്യയാ 😂

  • @user-ty3tv5mv4c
    @user-ty3tv5mv4c Před 5 měsíci +13

    ലക്ഷ്മി എന്തുവായിത് പൊളിച്ചു ❤❤❤❤❤

  • @this.is.notcret
    @this.is.notcret Před 5 měsíci +10

    അടിപൊളി 👌👍😂😂
    നാടൻ പെണ്ണ് പൊളി 😂😂
    ക്ലൈമാക്സ്‌ സൂപ്പർ 👍👍😂😂😂

  • @lekshmi_krishna
    @lekshmi_krishna Před 5 měsíci +6

    ഇങ്ങനെയുള്ള concept ഒക്കെ എവിടിന്നു കിട്ടുന്നു... Pwoli 🎉🎉🎉🎉🎉 🤣🤣🤣🤣🤣🤣🤣ശലഭ ലീല 😂

  • @annamol2799
    @annamol2799 Před 5 měsíci +20

    Lekshmi chechi fans like karo❤🎉

  • @Besttime895
    @Besttime895 Před 5 měsíci +51

    😂😂
    ഈ എപ്പിസോഡിൽ ലൊക്കേഷൻ കണ്ടപ്പോ.. പഴയ വീഡിയോസ് ഓർമ വന്നു 😂👌👌👌👌 ending സോങ് 👍സൂപ്പർ

  • @reejaniyas1249
    @reejaniyas1249 Před 5 měsíci +8

    Videos ellam pwoli aanu... Elvrm malsarich abhinayikkunnathaanu ningalde videos speciality❤❤❤

  • @lintz8712
    @lintz8712 Před 5 měsíci +6

    Soooper... After a long ningde a old veedum nadum okke kandappm happy.. And aad old vibe kitty🥰🥰🥰pacca entertaining.

  • @resmikg9127
    @resmikg9127 Před 5 měsíci +38

    😂😂😂😂😂😂 ചിരിച്ച് മരിച്ച് Queen of Koda അഥവാ ശലഭ ലീല😂😂😂😂

    • @soorajnair8884
      @soorajnair8884 Před 5 měsíci

      😼😸

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 5 měsíci

      ❤️😂👌😂

    • @divyamahesh8860
      @divyamahesh8860 Před 5 měsíci +2

      അതിലും മാസ് ''മദ്ധ്യം '' ഉണ്ടാക്കുന്നത്(മദ്യം ) എന്ന വാണിങ് ആയിരുന്നു 😂😂

  • @dayanuzantony503
    @dayanuzantony503 Před 5 měsíci +11

    Santhosh ഏട്ടൻ ഒള്ളോണ്ട് ലീലായേച്ചി ഒരു പേടിയും ഇല്ല 😂😂😂സംഭവം പൊളിച്ചു 😍leelechi poli🥳🥳❤️

  • @aneeshrr8
    @aneeshrr8 Před 5 měsíci +2

    തേങ്കുറിശ്ശി (മല) എൻ്റെ നാട്, മല ഇല്ല ട്ടോ.superb..

  • @bipinbiju2852
    @bipinbiju2852 Před 5 měsíci +5

    എന്റെ സഞ്ജു ചേട്ടാ നിങ്ങളുടെ ഫേസ് എക്സ്പ്രക്ഷൻ കോമഡിയ 👌 പിന്നെ ഒന്നും പറയണ്ട കലക്കി ummmma❤️

  • @bijubiju7422
    @bijubiju7422 Před měsícem +3

    ഒരു സിനിമയേക്കാൾ സൂപ്പർ നിങ്ങൾക്ക് തീർച്ചയായും അവാർഡ് ലഭിക്കണ൦. അതിനുള്ള നടപടികൾ ഉടനെ ചെയ്ണ൦

  • @raphaelrecordings8748
    @raphaelrecordings8748 Před 5 měsíci +10

    kidilam BG, shots n edits.. Lakshmi at her best

  • @sumodhsamuel9497
    @sumodhsamuel9497 Před 5 měsíci +23

    Wow what an act lakshmi🥰🥰🥰🥰😂😂😂😂😂😂😂😂😂climax polichu😂😂😂😂sanchunte nippu😂😂😂😂love you all❤❤❤❤❤jeena

  • @prsvlog3971
    @prsvlog3971 Před 5 měsíci +2

    മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ ❤️❤️

  • @Sincutezil
    @Sincutezil Před 5 měsíci +5

    എന്റമ്മോ അടിപൊളി ചിരിച്ചു മതിയായി... ഇതെവിടുന്നു കിട്ടുന്നു variety content👏👏

  • @lekhaajith1246
    @lekhaajith1246 Před 5 měsíci +3

    കുറെ നാളുകൾക്കു ശേഷം ആണ് നല്ലൊരു content കൊണ്ട് വന്നേ. ആദ്യം ഒക്കെ നല്ല ആരുന്നു പിന്നെ അങ്ങ് കൊളം ആക്കി. ഇത് കൊള്ളാം സൂപ്പർ

  • @jeethupantony5273
    @jeethupantony5273 Před 5 měsíci +2

    10 thallaya ...Thani raavanan dialogue orma vannu😅

  • @magicmalu6122
    @magicmalu6122 Před 5 měsíci +5

    7.05ന് ശേഷം lakshmi acting Superb ❤❤❤❤❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 5 měsíci +20

    പൊളിച്ച്😂😂😂😂😂😂 വാറ്റ് കാരി ലീല😂😂😂😂

  • @kunnathmiracles2418
    @kunnathmiracles2418 Před 5 měsíci +7

    ഞങ്ങളുടെ നാട്ടിലും തോടെ ന്നാ പറയാറ് 😁🤪

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před 3 měsíci +1

    Oru horror feel മണത്തു എങ്കിലും അതിനേക്കാൾ നല്ലത് ശലഭ ലീല തന്നെ😂😂😂😂

  • @moncyvarghese9083
    @moncyvarghese9083 Před 5 měsíci +7

    എന്റെ പൊന്നു ലക്ഷ്‌മി നമിക്കുന്നു ❤❤❤മിഥുൻ ലക്ഷ്‌മി പിന്നെ നിങ്ങളും ലക്ഷ്‌മി പിഷാരടി എല്ലാ ലക്ഷ്മിമാരും ഞങ്ങളെ ചിരിപ്പിച്ചു 😂😂❤❤

  • @sreelekhaks3493
    @sreelekhaks3493 Před 5 měsíci +4

    Super 😂.umma koduthathinu shesham ulla sanju chettante nottam😂😂

  • @muraligopalan6087
    @muraligopalan6087 Před 5 měsíci +2

    😄പോക്കേ... അടിപൊളി... പിന്നെ പൂമ്പാറ്റ ഇട്ട് വാറ്റിയത്... 😄😄😄

  • @nizamolnizakonni5293
    @nizamolnizakonni5293 Před 5 měsíci +13

    അമ്മൂമ്മ 😂😂😂ലക്ഷ്മി നല്ലൊരു അഭിനേത്രി ആണ് ഇഷ്ട്ടം ♥️♥️♥️

  • @violetblooms9919
    @violetblooms9919 Před 5 měsíci +4

    അമ്മയേയും പെങ്ങളേയും കാണിക്കണം വീഡിയോയിൽ അടി പൊളിയായിരിക്കും.

  • @lonelyvibes5893
    @lonelyvibes5893 Před 5 měsíci +14

    ഒരു നാഗവല്ലിയെ പ്രതീക്ഷിച്ച ലെ ഞാൻ 😂😂

  • @Bijumon-2962
    @Bijumon-2962 Před 5 měsíci +7

    എന്റെ പൊന്നേ വട്ടും ഭാഗവും കണ്ടപ്പോൾ ഞാൻ വിചാരിച്ചു ലക്ഷ്മി ഇപ്പോൾ ഒരു മുറയിൽ വന്ന് പാത്തായ ഡാൻസ് കളിക്കും എന്ന് വിചാരിച്ചു. വാറ്റ് ആണല്ലേ😃👍🏻👍🏻👍🏻

  • @haseemh5002
    @haseemh5002 Před 5 měsíci +5

    കുറെ nalk ശേഷം എപ്പോഴാ കാണുന്നെ ആ ഫർണിഷർ ഷോപ്പിലെ കിടു.... വീഡിയോ yellam കൊള്ളാം...

  • @rajulajale9085
    @rajulajale9085 Před 5 měsíci +3

    നിങ്ങളുടെ video എത്ര കണ്ടാലും മടുക്കില്ല. Best wishes ചേച്ചി ചേട്ടാ

  • @sajnanujitha4939
    @sajnanujitha4939 Před 5 měsíci +2

    Super polichu poli video 😂😂😂 sanjuchettan lakshmi& friends 👌👌👌👌

  • @user-zf6nm9sp3p
    @user-zf6nm9sp3p Před 5 měsíci +4

    Powli last egana oru twist kanum en vicharichila😂😂😂powli

  • @user-eb9vc6im8f
    @user-eb9vc6im8f Před 5 měsíci +21

    അടിപൊളി 🥰🥰🥰🥰😂😂😂😂😂😂😂ഊള വാട അടിച്ചു കിറുങ്ങി വന്ന വരവ് 😂😂😂😂😂ആദ്യം അമ്മുമ്മേടെ ശബ്ദം കേട്ടപ്പോ ഞാൻ കരുതി കഴിഞ്ഞ vdo ൽ സഞ്ജുവിന്റെ കൂടെ ഒളിച്ചോടിയ അമ്മുമ്മ ആവും എന്ന് 😂😂😂😂ഇതിൽ ബ്രിങ്ക രാജിനെ പിച്ചാൻ ഇരുന്ന പുള്ളി 😂😂😂😂😂😂😂പുള്ളിയുടെ അമ്മുമ്മ റോൾ കിടുവാ 😂😂😂😂തൊഴുതു പിടിച്ചു നിക്കുന്ന നമ്മുടെ പയ്യൻ 😂😂😂😂😂😂പൂ കുല കൊണ്ട് വന്ന പയ്യൻ 😂😂😂😂😂വിജയ് യുടെ ഖുഷിയോ 😂😂😂😂😂ലാസ്റ്റ് വന്ന മ്മടെ സ്ഥിരം ചേട്ടൻ 😂😂😂😂😂😂🥰🥰🥰🥰എല്ലാം കൂടി ആകെ മൊത്തം ടോട്ടലി അടിപൊളി 🥰🥰🥰🥰🥰🥰🥰🥰

  • @kavitham3669
    @kavitham3669 Před 5 měsíci +1

    Nigal vere level anu chechi&chetta,Notification vannappozhe odivannatha kanan,❤❤❤

  • @jinshashibu5497
    @jinshashibu5497 Před 5 měsíci +2

    കല്യാണ വീഡിയോ വരെ തിരിഞ്ഞു പിടിച്ചു കണ്ടു 🤣

  • @shahanavaseem8564
    @shahanavaseem8564 Před 5 měsíci +3

    Inte ponnuo video full kaddilla athin munpe comment edam karuthy……niglde videos aanu ipo inte santhosham njn manass thurann ellam marann chirikanulla ore oru reason ❤onnum parayanilla adipowli egane sadikunnu evdnnu kittunnu edokew 😂😂😂😂😂😂😂powli

  • @ponnuvumkunjiyum
    @ponnuvumkunjiyum Před 5 měsíci +3

    എന്റെ പൊന്നോ ഒന്നൊന്നര climax ആയി..

  • @rajisankar9501
    @rajisankar9501 Před 5 měsíci +8

    ഫാമിലിയെ ഉൾപ്പെടുത്തണം... അപ്പൊ സൂപ്പർ ആരിക്കും 🎉

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 5 měsíci +1

    ഇടയിൽ" ഹൊറർ"സൂപ്പർ &ക്ലൈമാക്സ്‌ ഒന്നിലും വന്നിട്ടില്ല പിടിക്കപെടാത്ത അടികൊള്ളാത്ത,ഒരു വില്ലത്തി വില്ലൻ!💋💋🥰✌🏻

  • @shanoobshan9886
    @shanoobshan9886 Před 5 měsíci +18

    Maximum guarantee ❤🫶 sanju & lakshmy🥳🥰 ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം 📈

  • @kunjusamma3008
    @kunjusamma3008 Před 5 měsíci +10

    Superv.... Climax unexpected ❤❤❤

  • @fathimasafa4170
    @fathimasafa4170 Před 5 měsíci +1

    Ethappoo content....😂😂😂pwoli guys ningal thanne main❤

  • @safiniyas80
    @safiniyas80 Před 5 měsíci +13

    Lekshmi polichu ❤❤❤❤

  • @VijiVishnu-vy7oh
    @VijiVishnu-vy7oh Před 5 měsíci +8

    പ്രതിഷിച്ചില്ല ട്വിസ്റ്റ്........❤❤❤❤

  • @Mizoumi
    @Mizoumi Před 5 měsíci +4

    Oru vloggersinteyum vedeo entha aryla kandirikan patare ila hevy tntn varumbo nan ningde vedeo anu thuraka realy ningal powliya

  • @sreepriya5949
    @sreepriya5949 Před 5 měsíci +8

    Sanju..Lakshmi...enthaa parayendathu...enthuvayithu...adipoli episode aayirunnu...🎉🎉🎉❤

  • @adisasurya6973
    @adisasurya6973 Před 5 měsíci +37

    7:07 - 7:18 lakshmi superb acting👏👏👏

  • @fousiysshanavas282
    @fousiysshanavas282 Před 5 měsíci +3

    ചേച്ചിയെയും ചേട്ടനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയോ

  • @Helenofsparta
    @Helenofsparta Před 5 měsíci +6

    ❤❤❤❤❤

  • @chackochai
    @chackochai Před 3 měsíci +1

    4:35 ആ നോട്ടം 😂😂😂😂

  • @TheReshma51
    @TheReshma51 Před 5 měsíci +4

    Unexpected climax 😅😅😅.......njan pretham kerum ena vichariche..❤❤❤

  • @shymoljaison3611
    @shymoljaison3611 Před 5 měsíci +3

    പൊളിച്ചു വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയീ പോയീ 😂😂😂

  • @sonajoy3100
    @sonajoy3100 Před 4 měsíci +1

    Santhoshnn vallaatha surprise ayipoyalo ipo 😅 adipoli 👍

  • @rajiraji-gs5cn
    @rajiraji-gs5cn Před 5 měsíci +1

    Enthuvaayith..idakku cheruthaayit Onnu Peadichath pole😂😂😂salabha leeleee powlich... ❤❤❤ellarum super 😂😂😂👌👌👌

  • @divyaaneesh9376
    @divyaaneesh9376 Před 5 měsíci +3

    Ente dhaivame "Enthuvaayith"😂😂

  • @sagnadhanesh8250
    @sagnadhanesh8250 Před 5 měsíci +3

    ഇന്നത്തെ വീഡിയോ പൊളി... ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😃😃😃

  • @prajishap.k8782
    @prajishap.k8782 Před 5 měsíci +6

    Superrr episode😂😂😂😂 Lakshmi in full mass❤

  • @ayshachinnu9571
    @ayshachinnu9571 Před 5 měsíci +10

    ഞാൻ ആദ്യം വലിച്ചു കേറ്റുന്നത് കണ്ടപ്പോ വിചാരിച്ചത് ആരേലും ആ വീടിന്റെ ഭാഗത്തു കഞ്ചാവ് വളർത്തിട്ട് അതിന്റെ സ്മെല് വന്നതാവും എന്നാ 😂പുള്ളിക്കാരി അത് വലിക്കുന്ന ഒരാളും എന്നാ വിചാരിച്ചത് 🤪but മാറി പോയ്‌ 😌എന്തായാലും 😍കൊള്ളാം 😂

  • @vpvlogs8765
    @vpvlogs8765 Před 5 měsíci +9

    ശലഭ ലീല.... ആ ഉമ്മ പൊളിച്ചു...

  • @Ann1990ify
    @Ann1990ify Před 5 měsíci +4

    Enthuvayith!!

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Před 5 měsíci +1

    ഒന്നും പറയാനില്ല അടിപൊളി ❤️❤️ നിങ്ങൾ എല്ലാവരും സിനിമ യിൽ എത്തട്ടെ

  • @manjubaiju6613
    @manjubaiju6613 Před 3 měsíci

    Superb sanju and lekshmi. Queen of koda❤❤❤❤

  • @aswathy2267
    @aswathy2267 Před 5 měsíci +28

    Unexpected twist 🙏😂😂😂

  • @athirapooja801
    @athirapooja801 Před 5 měsíci +3

    Njn late aayi poyi. Hay chettaa and chechii

  • @aswathyrajesh7733
    @aswathyrajesh7733 Před 5 měsíci +2

    As usual Al pwoli😁😁😍

  • @bibithab8823
    @bibithab8823 Před 5 měsíci +1

    Adipoli chechiii chettaa....ellarum oree polii.... super aanee❤️❤️❤️❤️❤️

  • @anjithaaj9539
    @anjithaaj9539 Před 5 měsíci +3

    Ningalude video Contents ellamm valare variety aanu.. Super 😍

  • @sherincshaji9399
    @sherincshaji9399 Před 5 měsíci +5

    എന്താ അഭിനയം എല്ലാരും... കിടു❤❤ filimil പോലും ഇത്ര ചിരിക്കാനില്ലാ .... really enjoyed ❤❤❤❤ love you all

  • @sindhusworld973
    @sindhusworld973 Před 5 měsíci +4

    സഞ്ചു അടിച്ചു പൊളിക്കുവാണല്ലോ സൂപ്പർ

  • @dilz3652
    @dilz3652 Před 5 měsíci +1

    ❤❤❤thakarthu❤ njanum vijarichu yakshi...varumennu...climax😂😂😂 Lakshmi chechi ❤❤

  • @aswinyrenjith3783
    @aswinyrenjith3783 Před 5 měsíci +24

    സഞ്ജു ലക്ഷ്മി പൊളിച്ചു 💕💞👍

  • @shahanashameer4647
    @shahanashameer4647 Před 5 měsíci +6

    Adipoli😂😂😂❤❤🎉

  • @divyaminnu
    @divyaminnu Před 5 měsíci

    Chachi super 😊😂.... Nigale videos ellam poli♥️

  • @meenutty4503
    @meenutty4503 Před 5 měsíci

    എന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣. ഞാൻ കരുതി ബാത കയറിയതാവും എന്ന്. 🤣🤣🤣🤣🤣

  • @user-nz4uw3iu5g
    @user-nz4uw3iu5g Před 5 měsíci +4

    ഞാൻ വിചാരിച്ചു പാല പ്പൂവിൻ്റെ മണം പിടിച്ച് പോകുവാണെന്ന് 😂😂😂😂

  • @anushakm386
    @anushakm386 Před 5 měsíci +3

    Lakshmi chechi superr😂😂🤣🤣🤣

  • @Maaluzz77
    @Maaluzz77 Před 2 měsíci +1

    ലക്ഷ്മി ചേച്ചിയുടെ acting super ❤❤

  • @anilaanil7835
    @anilaanil7835 Před 5 měsíci +1

    😢Sanju nte chechidae vedualliyio.. Ethu santhosh polichu santhoshnte Bharya kalakki thimarthu 😅😅😅😅😅

  • @anjanamadhu306
    @anjanamadhu306 Před 5 měsíci +28

    സന്തോഷ്‌ പിന്നെ ഭാര്യ ഇവര് തമ്മിൽ അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤

  • @raveenakrishna1947
    @raveenakrishna1947 Před 5 měsíci +2

    Onnum Parayanilla... ssuuupppeer 😘😘🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před 5 měsíci +1

    pretha ambiance kandapole vattakum nn manassilayi😂😂😂❤❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Před 5 měsíci +2

    Nangal kottayam anu,poonachi kettittunkoodiyilla,ivide pandaram enna vakku chumma use cheyyum,poonachi ketti chirichu maduthu,,😂vedio super axirunnu ,acting super,🎉🎉🎉🎉🎉🎉

  • @amalamaryxavier8900
    @amalamaryxavier8900 Před 5 měsíci +4

    Twist powliii😍😘