||നാടൻ പെണ്ണും മോഡേൺ ചിന്തയും ||Nadan pennum Modern Chindayum||Comedy Video||

Sdílet
Vložit
  • čas přidán 14. 07. 2023
  • നാടൻ പെണ്ണിനെ മോഡേൺ ആക്കിയാൽ നാടനും മറക്കും മോഡേണും മറക്കും 😂😂😂😂😂
  • Zábava

Komentáře • 2K

  • @adhi6185
    @adhi6185 Před 10 měsíci +2758

    ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😂 amazing wow 😂

  • @suryakamal8365
    @suryakamal8365 Před 10 měsíci +1391

    കുറേ കാലത്തിനു ശേഷം നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയക്കായി😂😂😂😂ലക്ഷ്മി പഴേ ഫോമിലായി.അടിപൊളി സ്കിറ്റ്❤❤❤

    • @nufaidmpmp1697
      @nufaidmpmp1697 Před 10 měsíci +5

      Z n uh ha

    • @prasannakumarmr1533
      @prasannakumarmr1533 Před 10 měsíci +1

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇത് കണ്ടാൽ ശരിക്കും ചിരിച്ചു പോകും ഇങ്ങനെ ഇംഗ്ലീഷ് ആരും പഠിച്ച കാലത്ത് എല്ലാം ലോകത്ത് അവിടുത്തെ നിങ്ങടെ ഉറങ്ങാൻ അവർ അന്തംവിട്ടു പോകുന്നതായിരിക്കും

    • @annavlogsathumon8479
      @annavlogsathumon8479 Před 10 měsíci +1

      🥰

    • @soniavs8045
      @soniavs8045 Před 9 měsíci

      Uff ലക്ഷ്മി

    • @EnglishwithHenna
      @EnglishwithHenna Před 9 měsíci +1

      Satyam

  • @liyaliya1387
    @liyaliya1387 Před 10 měsíci +568

    ഇതാണ് ഞങ്ങൾക് വേണ്ടത്....🎉🎉
    ഹണിമുൻ പോകുന്ന എപ്പിസോഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇതാണ്...😂😂

  • @appruammru4725
    @appruammru4725 Před 10 měsíci +333

    രാഹുലിന്റെ അച്ഛനും എന്റെ അമ്മയും രണ്ടുകൊല്ലം പ്രണയിച്ചു...ഇജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣

  • @vrindavrinda2631
    @vrindavrinda2631 Před 10 měsíci +641

    ഭർത്താവിനെ തേച്ച പെണ്ണിനെ കാണാൻ വേണ്ടി ഇത്രേം കഷ്ടപ്പെട്ട് പഠിച്ചു റിസ്ക് എടുക്കുന്ന ചേച്ചിടെ മനസ്സ് ആരും കാണാതെ പോകരുത്......... ആടിന്റെ bgm പൊളിച്ചു..... Kaattu മുയൽ... 😄😄😄😄..... ഇംഗ്ലീഷ് പഠിപ്പിച്ചപ്പോ ഓർത്തില്ലല്ലേ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് 😄😄😄😄😄😄😄😄😄😄😄ചിരിച്ചു മരിച്ചെന്റെ പിള്ളേരെ 😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 10 měsíci +7

      🥰🥰

    • @soorajnair8884
      @soorajnair8884 Před 10 měsíci

      @@sanjuandlakshmy3952thanks

    • @aneeshaneesh935
      @aneeshaneesh935 Před 10 měsíci +2

      @@sanjuandlakshmy3952 പാർവതി ചേച്ചി മാരീഡ് ആണോ കൂടെ ഉള്ളത് ശെരിക്കു huss ആണോ

    • @LekshmiPriya-mx8ue
      @LekshmiPriya-mx8ue Před 10 měsíci +1

      ​@@aneeshaneesh935married anu koode ullathu husband alla friend anu Chechi de hus canadayil anu

    • @LekshmiPriya-mx8ue
      @LekshmiPriya-mx8ue Před 10 měsíci +1

      ​@@aneeshaneesh935married anu koode ullathu husband alla friend anu Chechi de hus canadayil anu

  • @Majnamajeed555..
    @Majnamajeed555.. Před 10 měsíci +820

    എനിക്ക് പാർവതിയെ നല്ല ഇഷ്ടമാണ്.. അവരുടെ അഭിനയം സൂപ്പർ ആണ് ♥️

  • @abhiraminair851
    @abhiraminair851 Před 10 měsíci +263

    10:49 ഇപ്പൊ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ🤣🤣🤣അത് ശരിക്കും amazing ആയീട്ടോ😂 ഈ episode lakshmi chechi kondupoyi👌

  • @user-rq6xs6lr5u
    @user-rq6xs6lr5u Před 10 měsíci +29

    ലക്ഷ്മി ചേച്ചി യുടെ പെർഫോമൻസ് കണ്ടു ചിരിക്കാതെ പിടിച്ചു നിന്ന എല്ലാർക്കും 🙏ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ ❤️

  • @priyapraveenkp5761
    @priyapraveenkp5761 Před 10 měsíci +268

    ലക്ഷ്മി നിന്നെക്കൊണ്ടു വയ്യ 🙏🙏🙏🙏🙏തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചു 🤣🤣🤣🤣🤣എല്ലാരും സൂപ്പറായിട്ടുണ്ട് 👍👍👍 പാറുക്കുട്ടിയെ ഒരുപാടിഷ്ടമാ 🥰🥰🥰

  • @kannanbadrinadh6031
    @kannanbadrinadh6031 Před 10 měsíci +50

    പഴയ ലക്ഷ്മി ചേച്ചി തിരിച്ചു വന്നേ
    ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😍😁

  • @harithaharithasivadas3629
    @harithaharithasivadas3629 Před 10 měsíci +89

    അയ്യോ ചിരിച്ചു ഒരു വഴി ആയി 😄😍😍ലക്ഷ്മി എന്താ acting 😍😍എല്ലാവരും അടിപൊളി... ലക്ഷ്മിയുടെ english🤣🤣🤣🤣polichu😂😂😂

  • @muneerbarsha1321
    @muneerbarsha1321 Před 8 měsíci +4

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്നും ഞാൻ ഓർക്കുന്ന ഒരു കാര്യമുണ്ട്, ഈ ലക്ഷ്മി മാഡത്തിന് എന്തൊരു തൊലിക്കട്ടിയാ...
    Super ആക്ടിങ്...

  • @gafuredachalam765
    @gafuredachalam765 Před 10 měsíci +82

    എന്തിനാണ് കുറേ സിനിമ ഇതു പോരെ ചിരിച്ചു ചാകാൻ 😄😄

  • @namrathanair5981
    @namrathanair5981 Před 10 měsíci +57

    എന്റെ ലക്ഷ്മി ചേച്ചി നിങ്ങൾ ഒരു രക്ഷയുമില്ലാട്ടാ. വേറെ level ആണ് 👌🏻👌🏻👌🏻
    Love you guys❤️❤️❤️❤️❤️

  • @kunjattakunju9564
    @kunjattakunju9564 Před 10 měsíci +35

    ഇതൊക്കെ കണ്ടിട്ട് എങ്ങനാ മസിലും പിടിച്ചിരിക്കുന്നെ ചിരിച്ചേക്കാം.. 😄😄😄😄

  • @Theladybug-krishna
    @Theladybug-krishna Před 10 měsíci +92

    ഇത്ര ചിരിപ്പിച്ച ഒരു വീഡിയോ അടുത്തെങ്ങും കണ്ടിട്ടില്ല...... Amazing couples ❤❤

  • @saurabhav7508
    @saurabhav7508 Před 10 měsíci +232

    heels ittu nadakkuna scene adipoli ...... 🤣🤣🤣🤣🤣🤣

  • @emifair8172
    @emifair8172 Před 10 měsíci +68

    എന്റമ്മോ.. ചിരിച്ചു ചിരിച്ചു വഴിയായി 😅😅😅. ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ല 😅😅

  • @ajipet
    @ajipet Před 10 měsíci +32

    Muscle പിടിച്ചിരുന്ന എന്നെ വരെ ചിരിപ്പിച്ചു. അടിപൊളി 😀

  • @user-kv2xx3is4n
    @user-kv2xx3is4n Před 9 měsíci +1

    കണ്ടിട്ടും കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോനുന്നു ലക്ഷ്മി chechi സഞ്ജു ചേട്ടാ polichuu❤❤

  • @sonyrony6680
    @sonyrony6680 Před 10 měsíci +82

    തലയിൽ എന്താ കാട്ടുമയിലോ 😂😂😂സൂപ്പർ 👌👌❤️❤️❤️❤️

  • @sangeethaa.s3206
    @sangeethaa.s3206 Před 10 měsíci +101

    Lekshmi chechide nadappu kandappo thanne chirichu chathu😅😂😂😂😂

  • @favourite8454
    @favourite8454 Před 8 měsíci +1

    അവസാനം ബാക്കി വന്ന ouch ഉം use ചെയ്തു. 😂😂😂😅

  • @FarseenaKl10-em4bx
    @FarseenaKl10-em4bx Před 9 měsíci +1

    ഞാൻ ഇങ്ങനെ tention അടിച്ച് ഇരിക്കയിരുന്ന് അപ്പോ ആണ് ഈ വീഡിയോ കണ്ടെ ഒരു നിമിഷം ഉള്ള് അറിഞ്ഞ് ചിരിച്ച് 😂😂😂

  • @sheebaajithajith3718
    @sheebaajithajith3718 Před 10 měsíci +43

    ചിരിച്ചു ചിരിച്ചു ഇത് മൊത്തം കാണാൻ പറ്റില്ല.😂😂😂😂😂😂😂😂

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Před 10 měsíci +81

    ഭർത്താവിന്റെ കാമുകിയെ കാണാൻ പോയ ലക്ഷ്മി ചേച്ചി ഞാൻ ഓക്കേ ആണേൽ കൊടുവാൾ എടുക്കും 😂😂 ലക്ഷ്മി ചേച്ചി സൂപ്പർ 😊😊😊😊

  • @AnjuNithin1998
    @AnjuNithin1998 Před 10 měsíci +33

    അയ്യോ എന്റെ ലക്ഷ്മി ചേച്ചി 🤣🤣🤣ചിരിച്ച് ഒരു വഴി ആയി 😁😁😁

  • @mycreations1988
    @mycreations1988 Před 10 měsíci +71

    Achan passed away... Wow...😂😂😂😂
    Oru rekshayum illa.... Superb episode.... MBA kazhinju MBBS eduthu.... Pod sathanangal onnum nammal veetil vayakatila...😅😅😅😂😂😂😂😂😂😂😂

  • @vishalgs2996
    @vishalgs2996 Před 10 měsíci +65

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി
    എല്ലാവരുടെയും അഭിനയം കൊള്ളാം

  • @ha_ri_tha_hari
    @ha_ri_tha_hari Před 10 měsíci +33

    നാടൻ ആയാലും modern ആയാലും ഭർത്താവിനെ support cheyyunna oru bharya alle thulasii chechii🥰🥰Ath poreee❤️❤️❤️chechide English oru rakshem illa😂last aaa ഓഓഓഓഓ കലക്കി 🤣

  • @SamadAbdu-cl2xf
    @SamadAbdu-cl2xf Před 9 měsíci +1

    2:16 എന്നാലും ഞങ്ങളുടെ റൊണാൾഡോ യോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു🫣😄

  • @II-zl2sv
    @II-zl2sv Před 9 měsíci +3

    അയന്ന മോഡലുകൾ സാരി ഉടുക്കത്തില്ലയോ 😂😂

  • @deepashajan8536
    @deepashajan8536 Před 10 měsíci +23

    എന്റെ ലക്ഷ്മികുട്ടിയെ... 😂😂😂😂... എല്ലാരും സൂപ്പർ....

  • @preethidevananda9315
    @preethidevananda9315 Před 10 měsíci +276

    ചിരിച്ചു ചിരിച്ചു വയ്യ 😂😂😂
    ലക്ഷ്മി പൊളിച്ചു ട്ടോ ❤❤❤

  • @mincysebastian272
    @mincysebastian272 Před 9 měsíci +1

    എൻ്റമ്മോ..ചിരിച്ച് ഒരു വഴിക്കായി...എങ്ങനെ സാധിക്കുന്നു..keep it up..stay blessed always ❤️

  • @deeparakesh595
    @deeparakesh595 Před 10 měsíci +30

    ഈ ലക്ഷ്മിയെ കൊണ്ട് ഒരു രക്ഷയുമില്ല 😂😂😂... Totally it was AMAZING 😆🫣🤪

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl Před 10 měsíci +81

    എന്തൊക്കെ tension ഉണ്ടായാലും നിങ്ങടെ vdeos കണ്ട മതി എല്ലാം മറക്കും.... ചിരിച്ചു മണ്ണ് കപ്പി 😂😂😂😂

  • @sarathps4858
    @sarathps4858 Před 10 měsíci +3

    അത്യാവശ്യം പാടും.
    എന്നാ ഒരു പാട്ടു പാടുമോ...?
    ഇപ്പോ എന്ധേലും അത്യാവശ്യം ഒണ്ടോ??????
    ഇല്ല...!!!
    പിന്നെന്തിനാ ഞാൻ പാടുന്നേ 😂😂😂😂😂
    ന്റ പൊന്നോ പൊളി ലക്ഷ്മി ചേച്ചി തകർത്തു!!!!!!

  • @surabhieb9014
    @surabhieb9014 Před 10 měsíci +4

    എന്തുവായിത് ചിരിച്ച് മനുഷ്യൻ തോറ്റു എല്ലാവരും സൂപ്പർ ലക്ഷ്മി wowww

  • @anoosvibe8526
    @anoosvibe8526 Před 10 měsíci +5

    ഈ എപ്പിസോഡ് ലക്ഷ്മിച്ചേച്ചി അങ്ങ് എടുത്തു... 😂😂😂😂😂അടിപൊളി സൂപ്പർ..

  • @chippzzzzz
    @chippzzzzz Před 10 měsíci +138

    ഇത് കണ്ടപ്പോൾ ഹണിമൂണിന് റിസോർട്ടിൽ പോയ എപ്പിസോഡ് ആണ് ഓർമ വന്നത് 😂ചിരിച്ചു ഊപ്പാട് ഇളകി എന്റെ പൊന്നേ 😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 10 měsíci +27

    ലക്ഷ്മിയുടെ ചമ്മിയമുഖം😂😂😂😂😂ലാസ്റ്റ് തേഞ്ഞ് എന്ന് മനസിലായപ്പോൾ ഉള്ള നിൽപ്പ്😂😂😂😂😂😂 സഞ്ചു കിടു😂😂😂😂

  • @sreelaksmipr9034
    @sreelaksmipr9034 Před 10 měsíci +39

    ചിരിച്ചു വയ്യാണ്ടായി ലക്ഷ്മി ചേച്ചി 😂
    എന്തൊരു പെർഫോമൻസ് ആണ് ❤️

  • @gopikakg1366
    @gopikakg1366 Před 10 měsíci +7

    അവള് അത്യാവശ്യം പാടും കേട്ടോ.ആ എന്നാ ഒരു പാട്ട് പാടുവോ.
    ഇപ്പോ എന്തേലും അത്യാവശ്യം ഉണ്ടോ. ഇല്ല. പിന്നെന്തിനാ ഞാൻ പാടുന്നേ 🤣🤣🤣🤣

  • @sudheeshsuran5124
    @sudheeshsuran5124 Před 10 měsíci +28

    *എന്റെ പൊന്ന് ലക്ഷ്മി....ചിരിച്ചു അടപ്പിളകി.*😂😂

  • @AlliswellVlogs-br6ds
    @AlliswellVlogs-br6ds Před 9 měsíci +7

    മ്മ്മ്... പാഷങ്കാരൻ.. 😂😂😂
    വൗ നൈസ് അമേസിങ്... 🤣🤣

  • @anjanas9858
    @anjanas9858 Před 9 měsíci

    എൻ്റെ പോന്നു ലക്ഷ്മി ചേച്ചി എങ്ങനെ സാധിക്കുന്നു pwli😂😂😂😂😂😂😂😂😂

  • @SreeEntertainment-fu8uv
    @SreeEntertainment-fu8uv Před 8 měsíci +3

    U will conquer utube with such contents !!! 😊 Upload more like this

  • @nandhu7847
    @nandhu7847 Před 10 měsíci +6

    വയ്യാ... വയറു വേതന എടുക്കുന്നു... 🤣ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @rajiradhakrishnan112
    @rajiradhakrishnan112 Před 10 měsíci +15

    എന്റെ പൊന്നെ ചിരിച്ചു മടുത്തു 😂😂😄😄😄

  • @user-gi4gr9hg6j
    @user-gi4gr9hg6j Před 9 měsíci

    Chirichitt muzhuvan kanaan pattandee😂😂 sprr chechiiii😊

  • @alimunna937
    @alimunna937 Před 7 měsíci +1

    ഇപ്പൊ വല്ല അത്യാവശ്യം ഉണ്ടോ.. ഉണ്ടേൽ പാടാം 😂😂😂😂

  • @ashnanazar
    @ashnanazar Před 10 měsíci +125

    ഐസ് ഐസ് 😅ഐസ് കച്ചവടം അല്ല ഇത് 😂😂.
    ഒരു ചെറിയ വല്യ കുഞ്ഞു വീട് 🤭സംശയം ഒന്നും തോന്നുന്നില്ലല്ലോ അല്ലെ 😄

  • @vidyauj6899
    @vidyauj6899 Před 10 měsíci +17

    ലക്ഷ്മി ചേച്ചി സ്കോർ ചെയ്തു🤣🤣🤣🤣🤭🤭😂😂

  • @YakithasDreamStudio
    @YakithasDreamStudio Před 9 měsíci +1

    Nte lakshmichechiiii🥰😘😘😘😂😂😂😂ചിരിച്ചിരിച്ചു ചത്തു 😂😂😂😂😂പൊളിച്ചടുക്കി kalanjuu🥰😘😘

  • @Malavika-
    @Malavika- Před 8 měsíci +2

    Amazing😂Wow aayittund🔥🥰🥰last inganoru twist 😂😂

  • @shabananizar5500
    @shabananizar5500 Před 10 měsíci +9

    Lakshmi chechi oru rakshem illa 😂ee episode chechi kond poiiii❤wow, amazing😅

  • @rakhiajayan9102
    @rakhiajayan9102 Před 10 měsíci +8

    ചിരിച്ചു ഒരു വഴി ആയി എന്റെ പൊന്നോ 🤣🤣🥰🥰

  • @snehasneha4233
    @snehasneha4233 Před 10 měsíci +7

    ഒരു രക്ഷയില്ല ചിരി ചിരിച്ച് ഒരു വഴിയായി 😄😄😄😄😄

  • @aswathykrishan129
    @aswathykrishan129 Před měsícem

    അപ്പ ചിരിച്ചു ചിരിച്ച് ഒരു വഴിയാവും നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണുന്പോൾ 👌😂😂😂🤣😆

  • @krishnasaran8744
    @krishnasaran8744 Před 10 měsíci +54

    അയ്യോ...... സത്യം കുറേ നാളത്തേക്ക് ശേഷം നിങ്ങടെ ഈ വീഡിയോ ചിരിപ്പിച്ച് ഒരു വഴിയാക്കി😂😂😂 അടിപൊളി video ❤❤❤

  • @adithyamohan3744
    @adithyamohan3744 Před 10 měsíci +7

    ആരൊക്കെ എന്തൊക്ക ചെയ്താലും ലക്ഷ്മി ചേച്ചിടെ തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️.. Love u lekshmi chechi 🫂🫂🫂

  • @nivyarajm470
    @nivyarajm470 Před 9 měsíci +2

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂

  • @shamnanazeer366
    @shamnanazeer366 Před 10 měsíci +1

    ലക്ഷ്മി ചേച്ചി ചേട്ടൻ സൂപ്പർ ❤️❤️❤️🥰🥰
    ശരീരം മെലിഞ്ഞാലും കവിൾ പോകല്ലേ. കവിൾ ഉള്ളപോൾ സുന്ദരി.

  • @ayshachinnu9571
    @ayshachinnu9571 Před 9 měsíci +5

    അയ്യോ ചിരിച്ചു ചത്തു.. 😆ലക്ഷ്മി ചേച്ചി പൊളിച്ചു 😂😂😂

  • @junethomas7416
    @junethomas7416 Před 10 měsíci +7

    Lakshmi chechi and sanju chettan super... Asthanath ulla counter 😅😅😅😅😅..ippo valla. Avishyam undo ellalo poli chechiiii😅😅😅😅😂😂😂❤❤❤❤❤❤

  • @Ashikthasli123
    @Ashikthasli123 Před 9 měsíci +1

    സത്യം പറഞ്ഞ ഞാൻ നല്ല mood off ആയിരിന്നു.....ഈ vdo കണ്ട് ചിരിച്ചു ...ചിരിച്ചു ... ഒരു വഴിയായി

  • @user-iw9yq9sh7c
    @user-iw9yq9sh7c Před 9 měsíci

    😂😂😂ചിരിച്ചു മതി ആകും 👍🏻👌👌

  • @maluratheeshniranjan1911
    @maluratheeshniranjan1911 Před 10 měsíci +7

    ലക്ഷ്മിച്ചേച്ചി തൂക്കി ഈ എപ്പിസോഡ് 💞❤️❤️❤️❤️

  • @praseedadixon1731
    @praseedadixon1731 Před 10 měsíci +5

    എല്ലാവരും അടിപൊളിയാണ് പക്ഷെ ലക്ഷ്മി വേറെ ലെവൽ ആണ്...പറക്കോട്ടേ മോഡൽ.....all the best guys ❤❤❤

  • @blackpurpleleaves007
    @blackpurpleleaves007 Před 9 měsíci

    Lakshmichechi and sanjuettan fan😍😍😍😍
    Poliiii😂😂😂
    Orupad chirichu😁
    last the aa diologue njn evideyoooo 🤔

  • @ayyoobkoduvally4655
    @ayyoobkoduvally4655 Před 10 měsíci +98

    Lakshmi is so amazing in this episode ❤❤❤English kett chirch mathiyayi😂😂😂😂😂😂😂

  • @sinurishad1262
    @sinurishad1262 Před 10 měsíci +10

    നമ്മുടെ അവിടെ മൊത്തം സൈലന്റ് വാലിയ 🤣🤣🤣🤣🤣 ചിരിച്ച് ചിരിച്ച് എന്റെ പൊന്നോ 🤣🤣🤣

  • @ayishaanish429
    @ayishaanish429 Před 10 měsíci +9

    Ijjathi abinayam lekshmi poliiii ❤❤❤.evden kittunnu Ijjathi content 😂😂😂😂

  • @T4_TROLLS_
    @T4_TROLLS_ Před 10 měsíci +17

    ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി തൂക്കിട്ട് ഉണ്ട് എന്ന് പറഞ്ഞേക് 😂😂😂 ചിരിച് ഒരു വഴക്കായി 😂😂🤣🤣

  • @nandanasudhakaran5502
    @nandanasudhakaran5502 Před 9 měsíci +1

    Ente poneehh 🤣🤣 chirich chirich oru vazhi ayiiii 🤭 insta short kand vannavar undo

  • @lakshmilachu3958
    @lakshmilachu3958 Před 10 měsíci +3

    ചേച്ചി ക്കു നാടൻ ലുക്ക്‌ തന്നെ യാ പൊളി 👌👌👌 സൂപ്പർ വീഡിയോ ചേട്ടനും ചേച്ചി യും സൂപ്പർ ആ

  • @kavyarajasekharan9942
    @kavyarajasekharan9942 Před 10 měsíci +4

    കുറെ നാൾക്കുശേഷം ഒരുപാട് ചിരിച്ചു ❤️ wow😂

  • @stelnaphilip5903
    @stelnaphilip5903 Před 9 měsíci

    Last ouch endayaaalum polichu🤣🤣

  • @rajivr1850
    @rajivr1850 Před 9 měsíci

    😀😀😀😀ഒരു രക്ഷയുമില്ല 👍🏻

  • @aaryaanu9459
    @aaryaanu9459 Před 10 měsíci +17

    Lekshmiyum Sanju chettanum malsarichu abhinayichu........ adipolii adipolii adipolii adipolii ❤❤❤❤

  • @chinnudj2572
    @chinnudj2572 Před 10 měsíci +9

    തലയിലെന്താ കാട്ട് മുയലോ 😆😆😆😆പൊളി

  • @sanju-wg9np
    @sanju-wg9np Před 7 měsíci +2

    ഇടക്ക് ഇടക്ക് ഇത് വന്നു ഒന്ന് കാണും 😂💯

  • @rufsathk6168
    @rufsathk6168 Před 10 měsíci +2

    നിങ്ങൾ താമസിയാതെ സിനിമയിലെത്തും 👏👏👏👏👏👍

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před 10 měsíci +4

    ഇതിൽ ഒരു പടിക്ക് കത്തി കത്തി നിന്നത് ലക്ഷ്മി ആണ്❤❤❤... സഞ്ജുവും പാറുവും aa broyum എല്ലവരും പൊളിച്ചു ട്ടോ🎉🎉🎉❤❤❤

  • @kavithachinchu4152
    @kavithachinchu4152 Před 10 měsíci +10

    സൂപ്പർ ഇന്നലെ സഞ്ജുവിനെ lifeline ഹോസ്പിറ്റലിൽ വച്ചു കണ്ടു ഒരുപാട് സന്തോഷമായി

  • @ponnusnichus7034
    @ponnusnichus7034 Před 9 měsíci +1

    ഞാൻ ആദ്യം വായിച്ചത് നാടൻ പെണ്ണും മോഡേൺ ചന്തിയും എന്നാ 🤣🤣

  • @minnuz21
    @minnuz21 Před 9 měsíci +3

    🤣🤣🤣deivameee evare cinema yil edukk plsss🤣🤣🤣♥️♥️chirich illand aayy

  • @vaidehianand6912
    @vaidehianand6912 Před 10 měsíci +47

    Sanju chettan parvathy chechi combo ishtam❤😊 Sanju Lakshmiyum ishtam😊

  • @Petalsglobe
    @Petalsglobe Před 10 měsíci +11

    Lakshmi delivery kazhinju vannappathekkum full comedy ayallo 😅😅😅

  • @anjulawrence6583
    @anjulawrence6583 Před 8 měsíci +2

    Lakshmi chechii poliiiyeee

  • @molyphilip6368
    @molyphilip6368 Před 3 měsíci +1

    ഞാൻ ഒത്തിരി ടെൻഷനിൽ ആയിരുന്നു, പക്ഷെ എന്റെ ടെൻഷൻ എല്ലാം പോയി, ചിരിച്ചു ഒരു വഴി ആയി 😂😂

  • @IrfanIrfan-lj3sz
    @IrfanIrfan-lj3sz Před 10 měsíci +83

    ചിരിച് ചിരിച് കണ്ടവരുണ്ടോ എന്നെപോലെ 🤣🤣🤣🤣

  • @anjanamadhu306
    @anjanamadhu306 Před 10 měsíci +7

    Heels ettu nadakkuna seen adipoli super😂😂😂😂

  • @mushrifamushri5256
    @mushrifamushri5256 Před 9 měsíci +1

    Pwli 😍😍😍ethaane comedy 🥰

  • @user-eo7bf6rn5c
    @user-eo7bf6rn5c Před 7 měsíci +1

    എൻറെ പൊന്നു ലക്ഷ്മി നീ പൊളിയാ 😘😘

  • @sreevidhyabalan9585
    @sreevidhyabalan9585 Před 10 měsíci +3

    സംശയമൊന്നുമില്ല, kalakkitto👍🥰🥰🥰

  • @Rijos_World
    @Rijos_World Před 10 měsíci +6

    Oru raksha ella.. super adipoli.. chirich chirich marichu😂😂😅😅😂

  • @Rubs777
    @Rubs777 Před 10 měsíci +1

    അടിപൊളി 😍.ചിരിച്ചു ഒരു വഴിക്കായി 🤣

  • @Laxmika_Anil
    @Laxmika_Anil Před 8 měsíci +1

    😆😆🤣👌തുടക്കം തൊട്ട് തീരും വരെ ചിരിച്ച് ഊപ്പാട് വന്ന script🙌😻❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥